Indian playback singer Mohammed Rafi |NSK ragas |

  Рет қаралды 3,886

Nsk ragas

Nsk ragas

Күн бұрын

Пікірлер: 37
@jennyvijayan2632
@jennyvijayan2632 2 ай бұрын
റാഫി സാറിന്റെ ഒരുപാട് ഗാനങ്ങ ളില്‍ ഫേയ്മസ് ആയ കുറച്ച് ഗാനങ്ങൾ ഓർമയിൽ കൊണ്ടുവന്നതിന് ഒരുപാട് സന്തോഷം... 🌹🌹🌹... അവതരണം നന്നായിട്ടുണ്ട്... 💐💐💐🙏
@madhukk1000
@madhukk1000 2 ай бұрын
മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@dayanandannp3432
@dayanandannp3432 2 ай бұрын
Excellent. Super
@rajeshachary6093
@rajeshachary6093 2 ай бұрын
wonderful നല്ല അവതരണം ❤️❤️
@sudheermv807
@sudheermv807 2 ай бұрын
സുനിൽജി... അതി മനോഹരം. 🥰🥰🥰
@vijayakumarkv1991
@vijayakumarkv1991 2 ай бұрын
വളരെ നല്ല അവതരണം 💐
@nanukallyanik7240
@nanukallyanik7240 2 ай бұрын
Great
@rajeevpsps5997
@rajeevpsps5997 2 ай бұрын
❤❤🙏🙏👍👍
@sunilnarukkumputty889
@sunilnarukkumputty889 2 ай бұрын
ആഹാ റാഫി സാറിനെക്കുറിച്ചുള്ള എപ്പിസോടും മനോഹരം 👏👏👏👍👍👍മനോഹരമായ അവതരണം 🙏🙏🙏👌👌👌😍😍😍
@indusundaresanav2720
@indusundaresanav2720 2 ай бұрын
സുനിൽജി... അവതരണം ഗംഭീരം 👌👌🙏🌹🌹
@sathy.c.warrier4157
@sathy.c.warrier4157 2 ай бұрын
Congragulations 🌹🌹🌹.. Nice episode...... 💐💐💐💐💐❤️❤️❤️❤️❤️❤️
@vijayakumart.k.1796
@vijayakumart.k.1796 2 ай бұрын
മുഹമ്മദ് റാഫിയുടെ കഥയിൽ കൂടി ശ്യാംലാലിൻ്റെ ജീവിതകഥ വളരെ മനോഹരമായി അവതരിപ്പിച്ച സുനിൽ സാറിന് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ, നന്ദി നമസ്തേ, വീണ്ടും നല്ല എപ്പിസോഡിനു വേണ്ടി കാത്തിരിയ്ക്കുന്നു:.❤❤❤
@sudheerbabu1739
@sudheerbabu1739 2 ай бұрын
Great 👍👍👍
@salu9480
@salu9480 2 ай бұрын
ഭൂമിയിൽ വഴിതെറ്റി വന്ന അപൂർവ്വ താരകം!റാഫി സാബ്, ഗന്ധർവ്വ ഗായകൻ
@robankg8485
@robankg8485 2 ай бұрын
Nice👍❤️
@rajeshrpanicker8374
@rajeshrpanicker8374 2 ай бұрын
Episode മനോഹരം സുനിൽജി 🌹
@ayoobbabu355
@ayoobbabu355 2 ай бұрын
നല്ല ഒന്നാം തര അവതരണം 👍👍
@erahimkunjuk.a.ebrahimkunj4986
@erahimkunjuk.a.ebrahimkunj4986 2 ай бұрын
നല്ല അവതരണം 🎉
@pradeeptppradeeptp5507
@pradeeptppradeeptp5507 2 ай бұрын
ഹൃദയ സ്പർശിയായ അവതരണം. ❤
@sreekumarcn2065
@sreekumarcn2065 2 ай бұрын
Super...excellent 💐💐🌹👌Sreeyettan
@santhoshbabu5733
@santhoshbabu5733 2 ай бұрын
സുനിൽ മാഷുടെ അവതരണം കേട്ടപ്പോൾ നമ്മൾ ഇതിനൊക്കെ ദൃസാക്ഷികൾ ആയതു പോലെ നല്ല ഭംഗിയുള്ള അവതരണം ❤❤❤❤
@ajoytrajoytr3927
@ajoytrajoytr3927 2 ай бұрын
ഹൃദയത്തിൽ തൊട്ടു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🥰🥰🥰🥰🥰🥰🥰🥰
@Mubarakmkm007
@Mubarakmkm007 2 ай бұрын
എത്ര ത്യാഗങ്ങൾ സഹിച്ച കലാ കാരൻമാരാണ് മൺ മറഞ്ഞു പോയത്...ശ്യാം ലാൽ എന്ന കലാകാരന്റെ കഥന കഥ ഏറെ നൊമ്പരപെടുത്തി 😢 മനോഹരമായ അവതരണം 😍😍
@sanatanvani
@sanatanvani 2 ай бұрын
റാഫിസാറിൻ്റെ കഥയോട് ചേർത്തു് ശ്യാം എന്ന ഗായകൻ്റെ ഒരു നല്ല ജീവിതകഥയും അവതരിപ്പിച്ചല്ലോ!വളരെ നന്നായി. അങ്ങനെ ഈ എപ്പിസോഡും ഭംഗിയായി ! നന്ദി സുനിൽ🙏👏 അഭിനന്ദനങ്ങൾ!💐☺️
@remanimohanan9515
@remanimohanan9515 2 ай бұрын
സുനിലേ നമസ്കാരം🙏😍 ശ്യാംലാലിലൂടെ മുഹമ്മദ് റാഫിയിലൂടെ ഒരു പാട്ടുയാത്രയെ കുറിച്ച് ഗംഭീരമായ ഹൃദ്യമായ വിവരണം.👏👏👏 അഭിനന്ദനങ്ങൾ സുനിൽ💐💐💐💐
@chechivnb3537
@chechivnb3537 2 ай бұрын
Excellent episode .congrats Sunil❤❤❤
@Devageetham
@Devageetham 2 ай бұрын
മനോഹരമായ വിവരണം 🙏❤️🙏
@joharyousaf2
@joharyousaf2 2 ай бұрын
🌹🌹🌹
@varghesephilip2332
@varghesephilip2332 2 ай бұрын
Rafi
@Devanadham
@Devanadham 2 ай бұрын
कहानी मुझे अच्छे लगा। लेकिन रफी साहब का गीत थोड़ा गुनगुनाते तो औरअच्छा होता। बहुत मुश्किल से इतना सा याद करके कैसे विवरण करते हैं । सुनील जी आप बहुत बढ़िया आदमी हो।❤
@Pradeesh1234
@Pradeesh1234 2 ай бұрын
നല്ല എപ്പിസോഡ്...... 🩷🩷
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 ай бұрын
കല്യാണം കഴിക്കാത്ത ആനന്ദ് ജി നല്ല മനുഷ്യൻ
@lachoosfantasy3083
@lachoosfantasy3083 2 ай бұрын
❤❤❤
@nasirudeenhameed3598
@nasirudeenhameed3598 2 ай бұрын
ഒരു നിമിഷം മുഹമ്മദ്‌ റഫിയെ കുറിച്ചും ആ കാലഘട്ടത്തെ കുറിച്ചും പ്രകൃതി യിലേക്കും മനസ് പോയി അദ്ദേഹത്തിന്റെ ഒരു പാട്ടുകൂടി കേൾപ്പിക്കാമായിരുന്നു മഹാനായ ഗായകൻ ഇന്ത്യയുടെ ഗായകൻ ദാസേട്ടനെ ബേട്ടാ എന്ന് വിളിച്ചു അനുമോദിച്ച ഗായകൻ
@rajup.k483
@rajup.k483 2 ай бұрын
പക്ഷേ ഗായകന്റെ പാട്ടു മാത്രം കേൾപ്പിച്ചു തന്നില്ല.
@rajashekharmenon186
@rajashekharmenon186 2 ай бұрын
റാഫി സാബ് തെരുവ് ഗായകനോട് ചെയ്തത് ശരിയാണോ എന്ന ക്യാപ്ഷൻ കണ്ടാൽ റാഫി സാബ് തെരുവ് ഗായകനോട് എന്തോ മഹാ അപരാധം ചെയ്തു എന്ന് തോന്നുമല്ലോ. റാഫി സാബ് ദൈവം ആണ് . റാഫി സാബ് ന്റെ പേരിനോട് ഇങ്ങനെ ഉള്ള ക്യാപ്ഷൻ ചേർക്കരുത്.
@noorwest1
@noorwest1 2 ай бұрын
👍🏼
Raga varali | NSK ragas |
29:45
Nsk ragas
Рет қаралды 3,1 М.
Mohammad Rafi Sahab Beautiful Rare Pictures part-2
18:16
Ruhani Rafi
Рет қаралды 22 М.
Detail Explanation About NALINA KANTHI Raga | @Nskraga007
22:02
Nsk ragas
Рет қаралды 1,7 М.
The great singer Sathish Babu | NSK Ragas|
6:27
Nsk ragas
Рет қаралды 834
Twin ragas - Bowli and Bhoopalam
16:56
This is Raaga Maadapoosi
Рет қаралды 6 М.
Top 250 Mohammed Rafi Songs (1947-1983)
25:19
SangeetVerse
Рет қаралды 375 М.
Unknown story about Yesudas @Nskraga007
12:35
Nsk ragas
Рет қаралды 760