"Indian President ആരാണെന്ന് അറിയില്ല"🤣 | "ഇവൾ SSLC തോറ്റതാണ്" 😜😜 | Ajay & Eva

  Рет қаралды 201,975

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 1 000
@sherin6119
@sherin6119 Жыл бұрын
One of the most underrated malayalam youtubers with quality videos.They actually deserve much more❤
@lakshmigayu
@lakshmigayu Жыл бұрын
Yes, agree
@ashash2458
@ashash2458 Жыл бұрын
True. Stress buster channel.
@raliyashameer1166
@raliyashameer1166 Жыл бұрын
Yes100%
@jyothilakshmi9381
@jyothilakshmi9381 Жыл бұрын
💯 % True
@anjalivr8034
@anjalivr8034 Жыл бұрын
സത്യം
@subinthestories396
@subinthestories396 Жыл бұрын
ഒരു 5years ആയി ഈ channel കാണാൻ തുടങ്ങിയിട്ട്.. ഒരിക്കലും bore adichittila.. 'Ajay bro' = സ്നേഹം വരിനിറച്ച മനുഷ്യൻ, ആൾ അടിപൊളി ആയിട്ട് കഥ പറയും🔥🔥🔥. Video ക്ക് കുറച്ച് lengethu കൂട്ടണം പെട്ടന്ന് thirunnu പോകാ.
@thakudusmiles1797
@thakudusmiles1797 Жыл бұрын
He is the Vineeth Sreenivasan in vlogging.We will get complete satisfaction while watching his vlog. Comedy, love, music, happiness, sad,Achievements all vlogs are packed with lot of stuff. Brilliant vlogger. ❤️❤️❤️❤️
@aparnaanil9070
@aparnaanil9070 Жыл бұрын
Totally agree with you 👍
@abithaanson6627
@abithaanson6627 Жыл бұрын
Vineeth sreenivasan te pole old feel good songs pulli de yum oru weakness anu. Othiri similarly und. 2 perum elima ullavara. Down to earth
@kochukariyachansvlogs59
@kochukariyachansvlogs59 Жыл бұрын
True..He has a brilliant future in direction..
@AjayStephen
@AjayStephen Жыл бұрын
Thank you Behindwoods for inviting us for this interview.. Veena it was great having spend time with you...We are happy and honoured🙏🏻🙏🏻 നമ്മുടെ കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാ subscribers നോടും ഒത്തിരി നന്ദി.. without you guys we couldn't have made it❤❤ Lots of love E❤A
@flashlight1680
@flashlight1680 Жыл бұрын
E❤A
@reshmivijeesh3428
@reshmivijeesh3428 Жыл бұрын
Suprrrrbbbb❤
@HASEENASHIHAB07
@HASEENASHIHAB07 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@ayshathramseena2373
@ayshathramseena2373 Жыл бұрын
@chippyrajendran4547
@chippyrajendran4547 Жыл бұрын
Yay. Ajay chettan and Eva❤
@SreeshnaParvathy
@SreeshnaParvathy Жыл бұрын
ഇത്ര വർഷം ആയിട്ടും ഇതുവരെ ബോർ ആയി തോന്നാത്ത ഒരേ ഒരു ചാനൽ ❤ editing, vlog , family, comedy .... Everything makes happy🥰😘😘
@twinsefly
@twinsefly Жыл бұрын
അജയ് ചേട്ടൻ ആൻഡ് ഇവ ഇവരുടെ ഓരോ വീഡിയോസും ഒരു ചിരിയോടെ അല്ലാതെ നമുക്ക് കാണാൻ സാധിക്കുകയില്ല... പക്ഷേ എപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇത്രയൊക്കെ എഫർട്ട് എടുത്തിട്ടും അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ലല്ലോ എന്ന് തോന്നൽ.... ഒരുപാട് വെറുപ്പിക്കലും നെഗറ്റീവ്സും ഒന്നുമില്ലാത്ത ചുരുക്കം ചില ഫാമിലി ബ്ലോഗേഴ്സിലുള്ളവരാണ്.. അജയ് ചേട്ടന്റെ എഡിറ്റിംഗ് അത്രയ്ക്ക് സൂപ്പർ ആണ് ഒരു കോമഡി ഫിലിം കണ്ടതുപോലെയൊക്കെയാണ് ഇവരുടെ ഓരോ വീഡിയോസും കാണുമ്പോൾ നമുക്ക് തോന്നുന്നത്...... എത്രയും പെട്ടെന്ന് വൺ മില്യൺ അടിക്കട്ടെ... ഗോഡ് ബ്ലെസ് അജയ് ചേട്ടൻ ആൻഡ് ഇവ ❤
@rashiazad7176
@rashiazad7176 Жыл бұрын
ഇവരുടെ ഒരു പ്രേത്യേകത മ്യാരക പോസിറ്റീവ് vibe ആണ് ഇവരും ഫാമിലിയും 😁
@Ideapool
@Ideapool Жыл бұрын
Omg 🥰 ഇവരുടെ ഒരു ഇന്റർവ്യൂ പോരാ... എല്ലാരും ചെയ്യണം... ഇന്റർവ്യൂ തീരല്ലേ എന്ന് തോന്നി പോയി 🥺 കണ്ട് ഇരിക്കാൻ എന്ത് രസമാ 🥰 lovely family ❤️
@padmanabhanmn6242
@padmanabhanmn6242 Жыл бұрын
Unexpected ആയിട്ട് ഒരു ദിവസം വെറുതെ ajay &eva channal കണ്ടുതുടങിയത്തു ആണ്, ഇപ്പോൾ സ്ഥിരം കാണാൻ തുടങ്ങി, നിങ്ങളുടെ ചാനൽ വല്ലാത്ത ഒരു attraction ഉണ്ട്, so വീട്ടുകാർക്കും നിങ്ങളെ വലിയ ഇഷ്ട്ടം ആണ്, പിന്നെ comment ഇട്ടാൽ ഉടൻ മറുപടി തരും, full support to ajay &eva ❤❤❤
@Dreamworld213
@Dreamworld213 Жыл бұрын
Eva chechi ajay chettan fans like adi🎉😻
@sarah-pv2kw
@sarah-pv2kw Жыл бұрын
വളരെ പക്വത യോടെ സംസാരിക്കുന്ന ശൈലിയാണ് ഇവയുടേത്. ചില യൂട്യൂബ്ർസ് ഉണ്ട് എന്റമ്മോ കൊറേ പ്രഹസനം കൊണ്ട് ഇറങ്ങും.അതിന്റെ താഴെ ഉള്ള കമന്റ്‌ വായിക്കണം ഏട്ടത്തി ഏട്ടാ എന്ന് വിളിച്ചു തുടങ്ങും😃അജയ് ഇവ പൊളി ആണ്❤
@jameeljami8625
@jameeljami8625 Жыл бұрын
ഇത്രത്തോളം എനിക്ക് ഇഷ്ടമുള്ള മറ്റൊരു യൂട്യൂബേഴ്സും വേറെ ഇല്ല ...അവരുടെ നിഷ്കളങ്കത 😊😊😊😊
@sruthiamith8596
@sruthiamith8596 Жыл бұрын
Veetil ullath ellam eduth video aakuna family vlogers ennu swayam parayuna chilar il ninnu vethyasathar anu ivar full entertainment . Aarum kothikuna oru family elarum ore vibe anu ❤ avarude veetie oro sandhoshavum nammalum ullath pole oru feel tarunnath❤must one million avende oru youTube channel❤
@TheAshjo
@TheAshjo Жыл бұрын
Ajay and Eva are our sweethearts.. and their families.. watching them brings us to a relaxation mode.. I want to see Ajay as a film director and am sure Chackochan will love his script..Behindwoods Ice brought the right people this time.
@shijo82
@shijo82 Жыл бұрын
വീണ തോറ്റു പോയ ഇന്റർവ്യൂ.. (സംസാരത്തിൽ).. Happy for u guys Ajay bro & Eva ❤❤ interview il പറഞ്ഞ പോലെ അല്ല കേട്ടോ .. നിങ്ങളെ ഒരിക്കലും മടുക്കില്ല.. (GB ഉള്ളടത്തോളം കാലം 😉)
@jomolpb3948
@jomolpb3948 Жыл бұрын
Sathyam
@suhilethonikkadavan5302
@suhilethonikkadavan5302 Жыл бұрын
❤❤❤❤❤❤
@archanamuraleedharan4950
@archanamuraleedharan4950 Жыл бұрын
എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല couple /family vlogers.... ഒരുപാട് ഇഷ്ട്ടമാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... Love you guys...❤
@shyninoel7477
@shyninoel7477 Жыл бұрын
They are the most underrated yet fantastic youtubers! They are my favourite couples. The best quality I have seen in them is, they bring contents to the platform but not breaching the line of privacy. They donot put catchy thumbnails or captions as click bait 🥰 They deserve much more 🫶🏻 All the very best Ajay Chettan & Eva kutty !
@joannas-world2017
@joannas-world2017 Жыл бұрын
ഈ ചാനലിൽ നടത്തിയിട്ടുള്ള ഇന്റർവ്യൂകളിൽ ഒരു നെഗറ്റീവ് കമന്റ് പോലും വരാൻ സാധ്യത ഇല്ലാത്ത ഒരു ഇന്റർവ്യൂ ആയിരിക്കും ഇത് …Ajay❤Eva
@abhaystephenukken
@abhaystephenukken Жыл бұрын
❤❤
@siniprasannan8095
@siniprasannan8095 Жыл бұрын
ഇന്റർവ്യൂ പെട്ടെന്ന് തീർന്നുപോയി അജയ് &ഇവ രണ്ടാളെയും ഒരുപാടിഷ്ടം 🥰
@samraju05
@samraju05 Жыл бұрын
One of the best youtube couples.. video quality, editing, presentation 👌🏼👌🏼👌🏼 so happy to see you guys in behindwoods ❤️❤️ E❤️A
@drsaj6391
@drsaj6391 Жыл бұрын
They both deserve it .. let his dreams come true .. waiting for his film with kunchako boban 🙏..
@Zehra-of2hc
@Zehra-of2hc Жыл бұрын
അജയ് ചേട്ടൻ ❤️ eva ചേച്ചി.. എനിക്ക് ഇഷ്ടം ഇവരുടെ നിഷ്കളങ്കത ആണ്.. ചിരിക്കാനുള്ളതും ഉണ്ട് കറയാനുള്ളതും ഉണ്ടാവും മനസ്സ് നിറയും ഇവരുടെ വീഡിയോസ് കണ്ടാൽ 🥰
@shophilthomas2063
@shophilthomas2063 Жыл бұрын
❤ My fav couple ever. Evarude videos kanan orupadu agrahichirikum, ottum bore adikilla. Simple hearted, down to earth and especially family oriented ellareyum santhoshipikuna oru cutee family❤❤
@shilpaaa.
@shilpaaa. Жыл бұрын
Aa lipstick video thott innuvare ivarude ella videos um kanunna njan 🥰😊😎 kand kand ivarde relatives ne vare nannayi ariyam ipo😌😌
@anusree2385
@anusree2385 Жыл бұрын
5 years aayi enum kaanum avarde videos....their videos are a package of love laughter happiness comedy emotions achievements and all....most lovely creative vloggers
@shilpaaa.
@shilpaaa. Жыл бұрын
ആശയ ദാരിദ്ര്യം ഉണ്ടെങ്കിലും ഒരിക്കൽപോലും വെറുപ്പിക്കുന്ന വീഡിയോസ് ഇട്ടിട്ടില്ല!! 😇
@reenavarghese8966
@reenavarghese8966 Жыл бұрын
നല്ലൊരു youtubers ആണ് ഇവര്. ഇവ, അജയ് പിന്നെ ഇവരുടെ രണ്ട് പേരുടെ കുടുംബത്തിലെ എല്ലാ ആളുകളും നല്ല supportive ആയ വരാണ്
@shahanasiraj8886
@shahanasiraj8886 Жыл бұрын
അജയ് ❤️ ഇവ. വർഷങ്ങൾ ആയിട്ടുള്ള ബന്ധം ആണ് ഇവരുമായിട്ട്. ഒരു വീഡിയോ പോലും ഇതുവരെ മിസ്സ്‌ ആയിട്ടില്ല. 🫶🏼🫂 ഇഷ്ട്ടപെട്ട മൂന്നു പേര് ഒരു ഫ്രെയിമിൽ Veena❤️eva❤️ajay
@meghzworld
@meghzworld Жыл бұрын
ഞാന്‍ തുടക്കത്തില്‍ ഇവരുടെ ചാനല്‍ സ്ഥിരമായി കാണുമായിരുന്നു. KZbin ല്‍ ഏറ്റവും നിലവാരമുള്ള family channel ഇവരുടെ ആണെന്ന് അന്ന് മുതല്‍ തോന്നിയിട്ടുണ്ട്.അജയ് Bro വളരെ creative ആയ ഒരാളാണെന്നും ഒരു film ചെയ്യാന്‍ പറ്റും വിധം talented ആണെന്ന് ചില video കള്‍ കണ്ടപ്പോള്‍ തോന്നീട്ടുണ്ട്. പക്ഷെ ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശ്രദ്ധ കിട്ടിയിട്ടില്ല. എത്രയോ കാലമായന്നോ ഇവര്‍ രണ്ടുപേരും ആ ചാനല്‍ തുടങ്ങിയിട്ട്. അനാവശ്യമായ drama ഇല്ലാത്തതുകൊണ്ടാവാം ആളുകള്‍ ഇവരെ ശ്രദ്ധിക്കാന്‍ വൈകിയത്. ആ drama ഇല്ലാത്തതാണ് ഇവരുടേ video കളിലെ ഏറ്റവും നല്ല നിലവാരവും.
@itsmevava8175
@itsmevava8175 Жыл бұрын
ഇവരുടെ എല്ലാ vedio യും ഞാൻ കാണാറുണ്ട്. ഇവര് family full പൊളിയാ 😍
@hamizmuhammed6052
@hamizmuhammed6052 Жыл бұрын
Nannum
@tinytummy_123
@tinytummy_123 Жыл бұрын
Favourite couples Ajay ❤ Eva...My kids always wait for their videos...😊
@lwtproductions321
@lwtproductions321 Жыл бұрын
Thank you Behindwooods bringing Ajay and Eva in your show. Most underrated KZbin vlogger. Love you Ajay and Eva ❤❤❤.
@haifahifa55
@haifahifa55 Жыл бұрын
Qualty youtubers ❤ i loved this couples🥰eva Ajay chetan❤
@arnavanoop2720
@arnavanoop2720 Жыл бұрын
Super Interview 👌 👍 😍 🥰 ajayan chetta.....chettan pwolliyaaannuu🥰🥰🥰🥰🥰🥰🥰🥰🥰
@Salmasabeer
@Salmasabeer Жыл бұрын
ഞാൻ ലിപ്സ്റ്റികിൽ കൂടായതാണ് ഇവരോടൊപ്പം ma favrte cpls 😘😘😘😘😘
@arathykrishna97
@arathykrishna97 Жыл бұрын
ഒരു കുറ്റം പോലും പറയാൻ തോന്നാത്ത youtubers. എപ്പോഴും ഒത്തിരി സ്നേഹം മാത്രം...❤❤
@jas-ib2px
@jas-ib2px Жыл бұрын
The best youtube couples ever. Ajaychettan the complete package , lovely husband, good son, best bro, good editor, camera everything is super
@sreelaraghavan8
@sreelaraghavan8 Жыл бұрын
Corona timing kanan thudagiya channel aanu... ❤ Quality contents.. true emotions ❤.. they deserve more reach❤❤.. Ajay chettan ❤ Eva chechi
@fashiontrendzshemeer398
@fashiontrendzshemeer398 Жыл бұрын
ഇനി കൊറച്ചു മോന്റാഷ് കാണാം എന്ന് അജയ് ചേട്ടൻ പറയുമ്പോ......എന്റെ മോനെ
@NNHU-m4t
@NNHU-m4t Жыл бұрын
Eva & Ajay Fans 🤍🤍🤍🤍🤍
@snehamathew8799
@snehamathew8799 Жыл бұрын
വിനീത് ശ്രീനിവാസന്റെ സിനിമ നമുക്ക് ഒരു സന്തോഷം തരും vlogginglea വിനീത് ശ്രീനിവാസന്‍ ആണ് അജയ് cheatan ❤
@Dg.31
@Dg.31 11 ай бұрын
Genuine guys❤
@Arivucom
@Arivucom Жыл бұрын
എന്തോ .. വല്ലാത്ത ഇഷ്ട്ടം ആണ് ഇവരെ..... cute couples... ഒട്ടും artificial alla... natural people.... luv u both
@AdithyanChettur
@AdithyanChettur Жыл бұрын
ajay bro and eva chechi ❤️ they r innocent couple.. Decent contents ❤️❤️
@visaganilkumar8076
@visaganilkumar8076 Жыл бұрын
A❤E...... Most cutest family Couples ❤❤
@lovelyrithu4233
@lovelyrithu4233 Жыл бұрын
So happy to see you both 😍... Community post Vanna vloginu vendi kathirikkunna orupad subscribers Ulla alkaranu... Such a sweet persons... Missing Beenammma......🥰🥰 Ningale aaru madukkananu... YouTubum nhanum ulledatholam ningalde vlogum kanum... ❣️
@donaanna7821
@donaanna7821 Жыл бұрын
The most genuine couple vloggers among malayalee vloggers ❤️❤️ I've been watching there since 2018. My favourites 😍😍
@phoenix8123
@phoenix8123 Жыл бұрын
One of the best content creators who gives his 100% to make his videos top notch.... The editing skills and quality of the videos are highly remarkable..... He deserves more ❤❤
@rashiazad7176
@rashiazad7176 Жыл бұрын
അജയ് ചേട്ടൻ പറഞ്ഞത് ശെരിയാ editing നല്ല പോലെ progress ആക്കി കൊണ്ടുവരുന്നുണ്ട് പുള്ളി
@Aj_vlogs--ff
@Aj_vlogs--ff Жыл бұрын
My favourite KZbin couple ❤️ ningade interview vannal pinne kanathiririkkan patto😍🤣
@FirefliesWeddings
@FirefliesWeddings Жыл бұрын
Slow and steady wins the race... Trust the process one day you will conquer the world with love ❤
@nasarnachu6327
@nasarnachu6327 Жыл бұрын
Super family iverokke aanu interview nu arhathepettevar❤❤❤
@MrSNMC1
@MrSNMC1 Жыл бұрын
One of the few couple vlogers i love to watch ...the love for each other and their family.. respect they give to eachother ...they are just cute together and beautiful contents and vlogs they give us ... especially love their family vlogs...God bless you both Thank u for this awesome interview Veena and thank you for calling them For this interview
@akshayabhanu181
@akshayabhanu181 Жыл бұрын
Was waiting for this couple... Thank u so much Behindwoods and Veena
@the_stanleys
@the_stanleys Жыл бұрын
My favourites❤❤ so happy to see Ajay & Eva here 🎉 much awaited ❤
@nimanaz9294
@nimanaz9294 Жыл бұрын
Finally 😍😍 adpwli interview ☺️☺️ thnku Behindwoods and veena chechi for this interview 🔥🔥 forever E❤A
@theerthadinesh8357
@theerthadinesh8357 Жыл бұрын
5 years ayiiii evare koode kooditu.....oru video polum miss cheythitilla...waiting anu oro videokum... ..behindwoodsil evar vannapol parayan pattatha santhosham❤❤❤
@nabhanrasalnaburachu5443
@nabhanrasalnaburachu5443 Жыл бұрын
14 :11 ajay vdo kandavark ariya editing poliyannenn...🎉
@athiramanoj7345
@athiramanoj7345 Жыл бұрын
Njan avarude swantham family member aayirunnenkil enn athmarthamayi agraham thonniya couple ❤❤❤❤❤very lovely family ❤ajaychetta ningal maranamas aanu❤❤Eva chechii cute Mary Margaret ❤️
@Simplysillythingsbyreshma
@Simplysillythingsbyreshma Жыл бұрын
നമ്മടെ സ്വന്തം എന്ന് തോന്നിക്കുന്ന ചാനൽ and ഇവർ രണ്ടുപേർ ❤️
@anusree2385
@anusree2385 Жыл бұрын
My favourite vloggers for ever Ajay and Eva....nte swantham ppls aahn❤❤....see their day in my life ,love story etc ....such a creative and chill people they are.... most underrated vloggers
@ajmalnabr4272
@ajmalnabr4272 Жыл бұрын
Evoiii❤️ നല്ല friendly ആണ്,
@ganeeshganu3680
@ganeeshganu3680 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യൂട്യൂബ്ർസ്.. ഇവരുടെ വീഡിയോസ് ഞാൻ സ്റ്റാർട്ടിങ് മുതൽ കാണുന്നുണ്ട് 👍❤️
@class7g814
@class7g814 Жыл бұрын
One of the most quality vlogs with superb content ❤❤❤Luv thr character also whose always positive, humble n vibing🎉❤
@nishishami4608
@nishishami4608 Жыл бұрын
Editing aan ivarde❤❤main. oru feel gud episode ayirikum ivarde vlog❤❤ kanumbo😍😍
@jafnassainaba8193
@jafnassainaba8193 Жыл бұрын
Ajay chettanum Eva chechiyum njangale chunks aaan❤❤❤❤
@shimnaarayamparambil7143
@shimnaarayamparambil7143 Жыл бұрын
Best KZbin couples anu ketto 👍👍Veena ivarade interview eduthathu adipoli👌👌Ajay and iva polichu.evarude next episode kudi venam pettennu theernu poyi 🥰🥰 veenayude Ella interview eniku othiri ishtama..ivara vilichathiny orikal kudi thank you so much 💓💖
@farzanaevashameem772
@farzanaevashameem772 Жыл бұрын
Ayay chettante editing Pinne avarude family &friends heart of their content Avarude videos pole avarude interview um adipoliyayittund. E❤A stay blessed
@advriyaiype3168
@advriyaiype3168 Жыл бұрын
Ajay and Eva bhayenkera sweet couple anu... Ente favourite youtubers anu... avarude family okke nalla aalkaru anu..avare e channel il vilichethinu nanni.. ivire pole olla aalkaranu nammukku oru santhosham..
@diyamehdiya001
@diyamehdiya001 Жыл бұрын
My one n only favourite youtube channel..”Ajay Stephen”🔥🔥🔥
@ayishaanish429
@ayishaanish429 Жыл бұрын
Suprb KZbinrs.. Enik Ettavum ishtam ulla channel❤❤❤
@lonelytraveller1878
@lonelytraveller1878 Жыл бұрын
Was waiting for this, njangalde swantham Ajay & Eva.mac lipstick enu paranjale ivare anu orkuka❤swantham family il oral ,pandu thotte kanarund, ivarde skit um oke nallath thanne. Future il script director Ajay Stephan ennu kannuvan pattate❤
@hanifaiznm303
@hanifaiznm303 Жыл бұрын
Enik bayankara ishta ivarde vlogs uyarangalilethatteee…all the very best…..
@A2Zchannel786
@A2Zchannel786 Жыл бұрын
Content kittathe kallatharam kaanikkunna familyk oru example Snehathinte ❤caringinte❤ example❤❤❤ SUPER COUPLE VLOGGERS AJAY STEPHEN❤❤❤❤❤❤EVA
@mr.lalusworld8821
@mr.lalusworld8821 Жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഫാമിലി വ്ലോഗർ മാരിൽ ഒരു ഫാമിലി 🥰🥰🥰😍അജയ് ചേട്ടൻ ❤ഇവ ചേച്ചി
@saflove1
@saflove1 Жыл бұрын
Thudakkam muthal ivarude videos kaaanunna aal aan njan.. swantham aalkar enna feel❤ interview kandappo valiya sandosham
@jimben5725
@jimben5725 Жыл бұрын
One of the most underrated KZbin channel.❤❤❤
@nabhanrasalnaburachu5443
@nabhanrasalnaburachu5443 Жыл бұрын
4 years yereyayi... ഇവരുടെ vdos കണ്ടുതുടങ്ങിയിട്ട്.. ഇന്നലെ ഇട്ട vdo യിൽ എത്തി നിൽക്കുന്നു.. അടുത്തതിൻ വെയ്റ്റ് ചെയ്യുന്നു...E❤A
@anjali_jayachandran
@anjali_jayachandran Жыл бұрын
Sadharana veena arem samsarikan samadhikilaa ithipo ajaychettan pullikariye samsarikan samadhikuneilaa😂😂😂Ajaychettanum evachechiyum malayali youtubersle valare underrated aytula allanu...nalla quality contents full positive vibeil kanam.. chettan video edit chyunathum athil songs add chyunathum ellam 👌👌..full family pwoliyaan🩷 Backgroundil irikunna framele pole thanne avrde channelil Good vibes matre ollu...E❤A
@Bandnboys4
@Bandnboys4 Жыл бұрын
Ajay Prithviraj ne okke interview cheytha aalaaa Veena.... angane njangade Ajay valya celebrity aaye❤❤❤
@thankful_grateful_blessed
@thankful_grateful_blessed Жыл бұрын
ഒരിക്കലും മടുപ്പ് തോന്നാത്ത നല്ലൊരു feel good contents ഉള്ള youtubers ❤❤..whole family nalloru vibe aaanu..especially Ajay Chetten 👌❤️.Genuinely speaking Ajay chettene pole Oru bro undaayrunnenkil enn palappozhum thonniyittund
@marysruthypious8681
@marysruthypious8681 Жыл бұрын
Ellavarkum ellavidam nanamkalum undakatea nala oru divasam ayirikatea 🥰😍🥰 favourite family 😍😍
@muhsina_t
@muhsina_t Жыл бұрын
ഇവരെ ഇന്റർവ്യു ഉണ്ടെന്ന് ചാനലിൽ ഒന്നും പറഞ്ഞില്ലല്ലോ. ഞാനും ഇവരെ ആദ്യമായി കണ്ട വീഡിയോ 2000₹ലിപ്സ്റ്റിക് വീഡിയോ ആണ്. അന്ന് മുതൽ നോട്ടിഫിക്കേഷൻ കണ്ട ഉടനെ കാണുന്ന ചാനൽ ആണ് ❤
@Userabcdedfgh
@Userabcdedfgh Жыл бұрын
Veenyude chali questions chdkan oru gap polum koduthilla Ajay Chettan 😂😂😂 E ❤A
@mefai9931
@mefai9931 Жыл бұрын
Ayyo നമ്മുടെ അജയ് ചേട്ടനും ഇവ ചേച്ചിയും❤❤❤
@Sreelakshmi603
@Sreelakshmi603 Жыл бұрын
So happy for you dears.... Ingane oru platform vare ethi nikkunathu kanumbol orupadu santhosham... Keep going all the best
@forwardlook640
@forwardlook640 Жыл бұрын
Njanngalde uae group l ivarude. Kude thanne Pala families um kuthich kayari kondiruna time l verum 10k followers ayit video cheythiruna aalukal anivar ..but matullavare oke video idunnath kuranjapozhum ajayichayan consistent ayit cheyth konde irunu..arhikuna valarcha aanavark ..pathuke one million adichal mathi ..pettan valarunavar pettan thazhek pokum
@pinks8253
@pinks8253 Жыл бұрын
May god bless you! This is a big step of recognition for you guys. Only good things will happen to you because you guys are good and genuine persons. I hope and pray fir the last question be answered soon.
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
😀എന്റെ ഈശ്യരൻ മാരെ 😂😂😂😂😂അടിപൊളി വോയിസ് ചേട്ടാ
@girijadevir5513
@girijadevir5513 Жыл бұрын
Ajay&Eva my favourite channel , very energetic man Ajay❤
@nechlaasworld6174
@nechlaasworld6174 Жыл бұрын
Njngade muthumaniss orupad orupad sandosham ❤
@anjuanju5099
@anjuanju5099 Жыл бұрын
ajaychettante aa vennachechiyodu ulla respect 😊 ithukondannu ee manushne ithre ishttam
@dhiyaanddanie7888
@dhiyaanddanie7888 Жыл бұрын
My favourite youtuber vlogger ❤️
@abhay_650
@abhay_650 Жыл бұрын
Ee interview kaanaaan vendi maathram ee channel subscribe cheytha aarelum indo😂
@aizcookingworld5887
@aizcookingworld5887 Жыл бұрын
Adhyayittaaaa oru interview fullayitt kanunneee Ajay Chetta & Eva chechiiiii 🫂♥️
@aryasunil6306
@aryasunil6306 Жыл бұрын
Quality youtubers.Ajay chettans Editing👌👌
@sallugamer7629
@sallugamer7629 Жыл бұрын
നിങ്ങളുടെ video കണ്ടിട്ട് ഇതുവരെ ബോറടിച്ചിട്ടില്ല, നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണ്
@lakshmigayu
@lakshmigayu Жыл бұрын
Fly vloggers il one of the best channel... Ottum drama ilatha pure souls😍 fly full positive vibe anu😍 Daivam anugrahikate guys.. 🙏🏼
@fathimasidhiquesidhique7267
@fathimasidhiquesidhique7267 Жыл бұрын
Ee interview iloode enklm ivarude channel ellavarilum ethi arhamaya sthanath ethatte.ithrayum quality videos ittittum ivark entha subscribers koodathath entha god bless you
@lijialex1997
@lijialex1997 Жыл бұрын
Veena,thank you so much for bringing my muthumaneez my own aniyan &evakutty ❤❤❤🥰🤗🤗🤗😘😘idhil veenaye kadathi vetti ivar❤2nd part kanumo😉😉
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 255 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,8 МЛН
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 468 М.
Manasammatham vlog - She said Yes!!!
28:42
Ajay Stephen
Рет қаралды 383 М.
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 4,5 МЛН