നീ മോഹൻലാൽ നോടെ പറഞ്ഞിട്ടാണ് കയറിയത് combo പൊളിക്കാൻ കയറിയുകാണ് എന്ന്. എന്നിട്ട് ഇവൾ combo കളിച്ചു പുറത്തും ആയി
@Anwarsadath71657 ай бұрын
💯💯🙏👁️🙏
@lisapp15887 ай бұрын
ലാസ്റ്റ് ഗ്രൂപ്പ് കളിച്ച ട്ടല്ലേ... കുട്ടി നിനക്ക് ഇറങ്ങി പോരേണ്ടി വന്നത് നീ ഇല്ല എന്ന് പറഞ്ഞാലും പുറത്തിരുന്ന് ഞങ്ങൾ കളി കണ്ടതാ ... ജിന്റോ ചേട്ടന്റെ ചാക്കിൽ ഉള്ളത് നീ കടിച്ചു കയ്യിട്ടില വലിച്ചും എല്ലാം പുറത്താക്കി അങ്ങനെ അങ്ങനെയാണ് കളിക്കേണ്ടത് പക്ഷേ പിന്നീട് നീ കളിച്ചതോ.. സിജോയുടെയും സായിയുടെയും കൂടെ ചിരിച്ചുകൊണ്ട് പുറത്ത് ചാക്കിൽ വെറുതെ കൈവച്ചോണ്ട് വട്ടം നടക്കുന്നു 😏😏😏
@jayas42107 ай бұрын
അതു ശരിയാ
@Sls13777 ай бұрын
💯
@SeenathSeena-v2p7 ай бұрын
Video kanathe cmnt nokunnavar undo
@miracle58367 ай бұрын
ഞാൻ
@subrumani17167 ай бұрын
ശെടാ എങ്ങനെ മനസിലായി.. ജ്യോത്സൻ ആണോ.?? 🥶🥶
@geethasanthosh10827 ай бұрын
ഞ്ഞാൻ എനിക്കു ഇവളുടെ സംസാരം കേൾക്കാൻ താല്പര്യം ഇല്ല😂😂
@latheeshp62887 ай бұрын
Njan
@sana.eeyyhh6 ай бұрын
Illa nee mathramm olluu
@remadevirajendran70087 ай бұрын
നന്ദന വിശപ്പ് അറിയിക്കാതെ അമ്മ വളർത്തിയതിന്റെ ഒരു കുറവാണ് ബിഗ്ഗ് ബോസിൽ Jinto ഭക്ഷണം ചോദിച്ചപ്പോൾ കൊടുക്കാതെ സി ജോയ്ക്കും, സായ്ക്കും കൊടുത്ത് നന്ദന അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചത്. ഒരു കൃപ്റ്റൻ സ്ഥാനം കിട്ടിയിട്ട് ഇങ്ങിനെ അപ്പോൾ കുറച്ച് ജീവിത സൗകര്യങ്ങളും കൂടി ഉണ്ടായിരുെന്നെങ്കിൽ തൃശൂർ മറിച്ച് വെച്ചേന. സംസാര രീതി കുറച്ചും കൂടി സ്പീഡ് കുറച്ച് . ബഹുമാനമായി സംസാരിക്കും. എന്തൊക്കെ ആയിരുന്നു ഞാൻ അടുക്കളയിൽ മുടി അഴിച്ചിട്ട് ആരും കയനൻ പാടില്ല ജാസ്മിനെ ഞാൻ പുറത്താക്കും എന്നൊക്കെ പറഞ്ഞിട്ട് അവിടെ നിന്ന് ലിപ്സ്റ്റിക്ക് ചുണ്ടത്ത് വാരി പൂശി മുഖത്ത് പൂട്ടിയും ഇട്ട് അവിടെ ഭരതനാട്യം കളിക്കുകയായിരുന്നു. ഇത്തിരി തുള്ളൽ നിർത്തിയാൽ കൊള്ളാമായിരുന്നു.😡😡😡😡
@user-nq3yq8hs7isaina7 ай бұрын
😂😂❤
@ADITHYAAJITH147 ай бұрын
എന്റെ മനസിലുണ്ടായ കാര്യം അതുപോലെ പറഞ്ഞു അഹങ്കാരം കൂടുതലാണ് ഈ കുട്ടിക്ക്
@Pathu9277 ай бұрын
അങ്ങനെയൊക്കെ സംഭവിച്ചോ. ദുഷ്ട്ട പിശാച്. ചന്ത സ്വഭാവമാ ഈ അലവലാതി പെണ്ണിന്
@sobhanakunju74997 ай бұрын
🤣🤣🤣🤑
@latheeshp62887 ай бұрын
😂😂😂
@bindhueldhose48547 ай бұрын
എന്നിട്ടെന്താ മോളെ ആങ്ങളമാരുടെ ചാക്കിൽ ജിന്റോയുടെ അടുത്ത് കാണിച്ചപോലെ അതെ ആവേശത്തിൽ പൊട്ടിക്കാതിരുന്നത് അതിലെ വെറുതെ നടക്കുകയായിരുന്നല്ലോ 😂
@mpmp70607 ай бұрын
അതു ചോകുമ്പോൾ jinton ടെ ചാക് ടെ കാര്യം.aaa parayunathu...anchor umm athanggu vizhunggi. Group game aanu ee penn kalichathu
@FarshaFarshu7 ай бұрын
Ival nunachiyanu
@Anaswara10947 ай бұрын
Nandhana ❤❤
@prabhavathy71497 ай бұрын
പറയുന്നത് മനസ്സിലാവുന്നില്ല, സംസാരത്തിൽ വ്യക്തത ഇല്ല. തൃശൂർ ഭാഷയെ കുറ്റം പറയണ്ട. ഇവൾ അവടെ കാട്ടികൂട്ടിയതൊക്കെ പുറത്ത് ആളുകൾ ഇഷ്ടപെടുന്നു എന്ന് തെറ്റിദ്ധരിച്ചു കാട്ടിയ അഹങ്കാരം
@Tooprettyhuh7 ай бұрын
Last 3 പേര് കൂടി കളിച്ചു...നന്ദന ചിരിച്ചോണ്ട് ജിൻ്റോ bro ye നോക്കുന്ന seen ഉണ്ട്...ജിൻ്റോ ye പുറത്താക്കി...ഇപ്പൊ ഒന്നും ഓർമയില്ല പോലും😏😏😏
@Rayyanvadakkengara7 ай бұрын
ഉളുപ്പ് വേണ്ടേ....
@Hiux4bcs7 ай бұрын
Jinto ആണ് ആദ്യ കളിച്ചത് … അപ്പ് ഇവർ ശരിക്ക് പണി കൊടുത്തു
@bindhubahukuttan69687 ай бұрын
ഇവൾ അവിടെ എന്ത് കളി ആണോ എന്തോ കളിച്ചത്
@ajishnair19717 ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..ഇവൾക്കിപ്പോഴും BB എന്താന്ന് മനസ്സിലായിട്ടില്ല.
@Devika-x8x7 ай бұрын
ഭയങ്കര വെറുപ്പിക്കൽ ഒട്ടും ഇഷ്ടമല്ല നീയാണ് ജിന്റോയുടെ കൈ പിടിച്ചു വെച്ചത് ഗ്രൂപ്പു കളിതന്നെയായിരുന്നു അങ്ങനെ യല്ലേ നിനക്ക് ഒരു point കിട്ടിയത്
നന്ദനയെ പറ്റി വേറെ കുറ്റം ഒന്നും പറയാൻ പറ്റാത്തുകൊണ്ട് ഇത് പറഞ്ഞു ഒതുക്കിക്കോ... പാവപെട്ട വീട്ടിലെ കുട്ടിയായതുകൊണ്ടല്ലേ ee അഹങ്കാരം എന്ന് പറയുന്നത്... 😌😌😌 അന്തസ്സോടെയ അവൾ ആ വീടിന്റെ പടി ഇറങ്ങിയത് അവളായി തന്നെ നിന്നു ❤️❤️
@bindhueldhose48547 ай бұрын
എല്ലാവരും അടുക്കളയിൽ മുടി കൊട്ടിവക്കണം എന്നൊക്കെ പറഞ്ഞപ്പോ 👏അടിച്ചിരുന്നു പിന്നീട് നന്ദന പറഞ്ഞിട്ടുകൂടി ഇയാളുപോലും അത് തെറ്റിച്ചു അതെന്താണ്
@lachuz47317 ай бұрын
Nandana ❤❤😘😘😘
@lijajudson99887 ай бұрын
എന്തായാലും ഇപ്പോഴുള്ള ഈ അവതരണം നന്ദനയുടെ സൂപ്പർ ❤️❤️❤️❤️❤️
@sreekanthsreedhar58787 ай бұрын
സായി നന്ദൂട്ടിയോട് ❤️പറഞ്ഞ വാക്ക് പാലിച്ചു മക്കളെ പണപ്പെട്ടി എടുത്തു വന്നു 💰പണം സായി എടുക്കും പെട്ടി നന്ദൂട്ടിക്ക് കൊടുതു 🤣. ആ BB ഹൌസ് SASI ഗ്രൂപ്പ് ആണ് മോളെ ബോർ ആക്കിയേ. Anyways all the best for future ❤️. വേഗം നല്ല വീട് ഒക്കെ ആവട്ടെ 🙏.
@sajinisony607 ай бұрын
🤣🤣
@Sls13777 ай бұрын
🤣🤣🤣
@HaiqaRaima-songs7 ай бұрын
😂
@SaleemM-t6l7 ай бұрын
😂😂😂
@storiesofamelophile70117 ай бұрын
കൊച്ചെ ചിരിപ്പിക്കാതെ. 🤣 ആ ചാക്ക് കീറുന്ന ടാസ്ക്ക് മോൾ 200% ആത്‌മാർത്ഥത ഇട്ടത് ഞങ്ങൾ കണ്ടതാ. അർജുൻ തളളി ഇട്ടന്നും പറഞ്ഞ് നടുവൊടിഞ്ഞ് കിടന്നിട്ട് മെടിക്കൽ റൂമിൽ പോകാൻ പറഞ്ഞപ്പോൾ നടുവേദന പോയതും നമ്മൾ കണ്ടതാ. 😅
@antosinger40557 ай бұрын
ജാസ്മിൻ.. Gabri കൊമ്പോ പൊളിക്കുവാൻ വന്ന നന്ദന.. സ്വന്തം പെങ്ങൾ കുട്ടി കൊമ്പോ കളിച്ചു പുറത്തായി.... ജാസ്മിനെ കളിയാക്കിയവർ എല്ലാം ഇപ്പോൾ പുറത്തു 😂... ജാസ്മിൻ ഒരു പോരാളി 👍👍👍👍❤❤❤❤
@Snowbee227 ай бұрын
സത്യം .ഇതിലും വല്യ ബോറ് കോമ്പോ കണ്ടിട്ടേയില്ല😂😂
@tinithomas557 ай бұрын
Jasmine cup adippikkan vendi bigboss ellavareum chumma reason indaki viduvalle like sibine . Mullappoooo big bossinte muthal alle
@MubinPA-jj4bo7 ай бұрын
@tinithoamas55 angine paranju ashwasilkam ninakku. A kutty 💯 nalla strong player anunnu bb kanda almost ellarkkum.ariyam but degrading athipo nth nallath cheythalum eluppam kitavunna onnanu
@tinithomas557 ай бұрын
Ayo aswasam enikalla mullapoo kanumbol cup kodukkam ennu ettavarkkaerikum .kashttam ethraum vruthi ketta oru season ella ororuthrude attam karanam
@Sobi19917 ай бұрын
Jasmine bore
@rasheedamuhammed5347 ай бұрын
സംസാരം കേൾക്കുമ്പോൾ തെന്നെ വേഗം ബോറടിക്കും
@Rayyanvadakkengara7 ай бұрын
കണ്ണാപ്പി അല്ല കുണ്ണാപ്പി ആണ് (അരിയണ്ണൻ )
@SP-hh9pz7 ай бұрын
🤣🤣🤣🤣🤣🤣🤣
@Nightlytalkshow7 ай бұрын
നിന്നെ പോലുള്ള കുണ്ണയെയോളികൾക്ക് പല കുണ്ണകളും തോന്നും സ്വാഭാവികം 😅😅
@Jokergamer9-e8p7 ай бұрын
🤣🤣🤣🤣 കണ്ണാപ്പി
@georgemathew39097 ай бұрын
കളികണ്ടാൽതന്നെ അറിയാം നീ ഒറ്റക്കാണുകളിച്ചതെന്നു അധികം വെളുപ്പിക്കാൻ നോക്കണ്ടവെളുക്കില്ല.
@Sls13777 ай бұрын
💯
@jayasreekumar86107 ай бұрын
നീ ജിൻ്റോയുടെ കയ്യിൽ പിടിച്ചിട്ട് അവിടെ വെറുതെ ഷോ കാണിച്ച് ജിൻ്റോ കയ്യ് വിട് വിട് എന്ന് കൂവിയത്.അഹങ്കാരി മാത്രം അല്ല കള്ളി യും കൂടി ആണ് എന്ന് മനസ്സിലായി
@Devika-x8x7 ай бұрын
സത്യം
@sobhanakunju74997 ай бұрын
നന്ദനയെ കയറി പിടിച്ചു എന്നു പറഞ്ഞ് ജിന്റോ യെ പുറത്താക്കാനുള്ള തന്ത്രം ആയിരുന്നു പെങ്ങളുട്ടിയും ആങ്ങളമാരും കൂടിയുള്ള തന്ത്രമായിരുന്നു🤑
@jayas42107 ай бұрын
സത്യസന്ധമായി തന്നെ ഈ കുട്ടി സംസാരിച്ചത്. റെസ്‌മിനെയും അപ്സരയെയും പോലെ game നെ game ആയി കാണാതെ വൈരാഗ്യം വെച്ച് സംസാരിക്കുന്നില്ല
@Anuradha-q5b3b7 ай бұрын
ഇതിൽ കമന്റ് ഇടുന്നത് പകുതി തൊഴിലാളികൾ ആണ്... പ്രേക്ഷകർ അല്ല 💯💯 കാരണം പ്രേക്ഷകർ അങ്ങനെ സ്ഥിരംമായി വൈരാഗ്യം വച്ചുപുലർത്തില്ല,ആദ്യം തൊട്ടുള്ള കാര്യങ്ങൾ ഓർത്തു വക്കില്ല.. ആളുകളുടെ മനോഭാവം മാറിക്കൊണ്ടിരിക്കും ഇപ്പൊ നാന്നായി perform ചെയ്യുന്നവരെ ജനങ്ങൾ സപ്പോർട്ട് ചെയ്യും.....
@bhoomi26457 ай бұрын
5 പൈസയ്ക്ക് വകയില്ലെങ്കിലും നന്ദനയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല
@hishamm30447 ай бұрын
Enthinte adisthaanathilaan angane paranhath
@Jojo-d3c4d7 ай бұрын
ഇങ്ങനെ അപമാനിക്കരുത്.... ഇല്ലായ്മയിലൂടെ വളർന്നു വന്ന ആളാണ് യൂസഫലി👍..... അങ്ങനെ എത്രയോപേർ ഉണ്ട് 👍... പിന്നെ ഈ കുട്ടിയുടെ സംസാരം തൃശൂർ slangum കുറച്ചു സ്പീഡ് കൂടുതലാണ് പ്രായത്തിന്റെ അല്പം കുറുമ്പും.... ജാസ്മിനെ പോലെ പ്രണയ പ്രാന്തൊന്നും ഇല്ലല്ലോ... അത് തന്നെ നല്ല സ്വഭാവമല്ലേ......
Thrissur village areayil ullavar igane aanu samsarikaru njum ippo thrissur aanu avide igane aanu speedanu main
@prakashan.a.r25957 ай бұрын
Y
@nileenak72527 ай бұрын
കയറുമ്പോൾ മോഹൻ ലാലിനോട് ജാസ്മിനെ പറ്റി പറഞ്ഞത് നന്ദന മറന്നോ
@stargirl__94757 ай бұрын
But Neril kanumbol marallo
@BindhulSuresh7 ай бұрын
അതേ മറന്നോ പൊടി മോളെ
@nileenak72527 ай бұрын
@@stargirl__9475 ആരേയും ടാർജറ്റ് ചെയ്തല്ല കേറിയത് എന്ന് പറഞ്ഞതിന് പറഞ്ഞതാ
@mjp77777 ай бұрын
ഹോ വെളുപ്പിച്ചിട്ട് അങ്ങ് പാറുവാണല്ലോ 😏
@ramshadrashad97677 ай бұрын
Nandana❤❤
@suchithrakk45057 ай бұрын
അവസാനം ഇവളുടെ സ്വഭാവം മനസ്സിൽ ആയി 😁
@lissyjacob78827 ай бұрын
ഈ കമെന്റ് ഇടുന്നവർ അവിടെ ചെന്നാൽ സായി മര വാഴ ആയപോലെ ആകും ഇവിടെ ഇരുന്നു പറയാം
@kripashalom63327 ай бұрын
Correct👏
@yaamimariyam7 ай бұрын
𝙉𝙖𝙣𝙙𝙝𝙪❤❤❤❤
@shaninousha7 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@santhai55727 ай бұрын
ഈ പെണ്ണ് പറയുന്നതെല്ലാം കള്ളം. ഇവൾ ഗ്രൂപ്പ് കളിച്ചില്ലെന്നു. കാണുന്നവർ പൊട്ടന്മാരല്ല. Jinto നെ കൈ കൂട്ടിപിടിച്ചു ആങ്ങളയുടെ ബാഗ് വെറുതെ പിടിച്ചു ചിരിച്ചു നടന്നു. നിന്നെ എല്ലാവർക്കും ദേഷ്യം തന്നെയായിരുന്നു.
Nandanyude Thrissur slangum hyper active charecter okke aanu audience orale kand judge cheyyunnath.. Avar angane ulla nattinpurathe kuttikale kandu kanilla... This society is so pre judgemental!! 👎Sijo Sai Nandana nalla oru brother-sister bond ayrunnu💯♥️
@Abhis2710Abhis7 ай бұрын
എന്നാലും പുറത്തു ഇറങ്ങിയ റെസ്മിൻ അപ്സര മോശം ആയിട്ടാണ് ഇന്റർവ്യൂ കൊടുത്തത് നന്ദു ആരെയും മോശം ആയി പറയുന്നില്ല
I think she is lying about Jasmin here. Jasmin even told Jinto she will only think about marriage after BB. And that Gabri is her perfect match. Nandana never liked Jasmin. So maybe taking revenge.
@sajithaminisathyan87817 ай бұрын
നന്ദനയക്ക് വൈരാഗ്യ ബുദ്ധിയെന്നുമില്ല വെറും കുട്ടികളി മാത്രം😃😂🤣
@jayasreenayar64097 ай бұрын
ഭാവം കണ്ടാൽ ഹോളിവുഡ് സുന്ദരി ഇൻറർവ്യൂ വാന് വന്ന ജാഡ ഉണ്ട്
@Snowbee227 ай бұрын
അയ്യയ്യോ.. ഇവളങ്ങ് സൂപ്പറാല്ലേ'! ജാസ്മിനെ ഇപ്പോ ഇറക്കും എന്ന് പറഞ്ഞ് പോയ പാർട്ടിയാ.അഹങ്കാരം വെറുപ്പിക്കൽ ഉള്ളത് കൊണ്ടാണ് ആളുകൾ പറയുന്നത്
@sarithak67607 ай бұрын
ജാസ്മിനെ നല്ല പോടി ഉണ്ടായിരുന്നു 😂😂
@Mirza_zahaf7 ай бұрын
Jasmin❤❤❤
@A.r.j.u.n337 ай бұрын
Jasmin is way better than this low life nandhana
@Snowbee227 ай бұрын
നന്ദൂട്ടനെ വെളുപ്പിക്കാൻ ആവില്ല ആങ്ക റേ😂😂😂
@saniyaaa3217 ай бұрын
കള്ളി ജീറ്റോ നീൻ്റെ കയ്യിൽ പിടിച്ചു വെച്ചിട്ടില്ല
@gazalvarghese7 ай бұрын
NANDHANA ❤️❤️
@muhsinamuneer32947 ай бұрын
hi നന്ദന nee supperanada yenikk ഇഷ്ട്ടമാണ്
@mercyanto23917 ай бұрын
എന്നാലും ആരാണ് നിങ്ങടെ ബോണ്ട് ബാംഗ്ലൂർ ഡേയ്സ്സുമായി compare ചെയ്ത് അടിപൊളിയാണെന്ന് പറഞ്ഞത്... 🤔🤔🤔🤔🤔.... കാരണം എല്ലാർക്കും നിങ്ങൾ adaru വെറുപ്പിക്കലാരുന്നു 🤦🏽🤦🏽🤦🏽🤦🏽🤦🏽
@minzkrish7 ай бұрын
Ath avaru swayam paranjatha...namml banglore days pole aanenu 😀😀😀
@pradeepkuttan61917 ай бұрын
ഏറ്റായിമാരുടെ പെങ്ങളുട്ടി മന്ദന😂
@sobhanakunju74997 ай бұрын
🤣🤣🤣
@sheejapradeep8767 ай бұрын
ചുമ്മാ പറയുന്ന തല്ല മോളെ. ഞങ്ങൾ : ജിൻ്റോ യോ ട് കാണിച്ചത്. ഫുഡ് കൊടു ക്കാതി രുന്നത് ഗ്രൂപ്പിസം . എല്ലാം ആണ് പുറത്താക്കിയത് മണി ബോക്സ് നു തൊട്ടു മുമ്പ് ഗപ്പ് കിട്ടി ലെലും മണി ബോക്സ് എങ്കിലും കിട്ടി യേനെ.. പുറത്തു വന്നാലും അഹങ്കാരം കുറക്കണ്ട.. ഇവിടെ യും ഭാവി ഉള്ളതാ... കേട്ടോ
@Jokergamer9-e8p7 ай бұрын
Jinto🏆🏆🏆🏆
@annethomson33987 ай бұрын
Have some self respect and earn your own money! Don't take charity from someone you just met few weeks ago.
@SudhaB-kx1qr7 ай бұрын
ജിന്റൊയെ ഓരോ കളിയാക്കൽ എപ്പോഴും ഓർത്തോ
@suryashankari50417 ай бұрын
Eniku nandaneyum abhineyum orupadu eshtanu keto abhi njangadae jilla karananu abhi vannapo abhikarunu njangal vote cheythondeerinathu pinnidae abhi nandana appozho njangalku eshtayii pinnae nandu evicqtion vannapol nandunu vote cheythu ..wish you all the best for your future ❤❤
@ReenaV-ve2hd7 ай бұрын
സായി ആണ് നന്ദന ഔട്ട് ആവാൻ കാരണം. ഒരു മാസം മുന്നേ പണപ്പെട്ടി നന്ദന എടുക്കണം എന്നു ദിവസവും പറഞ്ഞിട്ട്. അതിനു മുന്നേ ഔട്ട് ആക്കി
ഇവളുടെ ഭാവം കണ്ണപ്പിടെ കണക്ക് തന്നെ വെറു വാചകമടി എന്തു വാ പറയുന്നേ എന്ന് അവർക്ക് തന്നെ ഐഡിയാ ഇല്ല
@sajithaminisathyan87817 ай бұрын
നന്ദനയുടെ മറുപടികൾ കേട്ട് എന്ത് ചോദ്യം ചോദിയയകണമെന്ന് അവതാരിക മറന്നു പോയീ😃😂🤣
@shabeera6747 ай бұрын
Sibin full udayipp ahnlooo 14:59
@sandhyasaj74357 ай бұрын
Feel like Nandana has a misunderstanding about Jasmin.. usually shez not a person who does gossips .. i’ve never seen…
@vmk92997 ай бұрын
Infact, Jasmin is the only one in the house who does not gossip. Whatever is her opinion, she would talk directly on their face. Never on their back.
@A.r.j.u.n337 ай бұрын
Vaa adachaal moori , vaa thuranaal cheri 😂😂
@shalyroy93857 ай бұрын
Full kallam parayunna pennu. Hating. Arrogant. Oh out aayath happy aayi. Thallal kaananda. Disrespect
@sunithasunil42767 ай бұрын
Arjun Sreethu combo നാടകം എന്ന് പറഞ്ഞു. അങ്ങിനെയൊരു platform ൽ പരസ്പരം care ചെയ്യുന്നവർ ഒരു ആശ്വാസമാണ് ...... Sijo Sai നന്ദനയെ care ചെയ്യുന്ന പോലെ..... അവരവരുടെ ജെനുവിനും മറ്റുള്ളവരുടെ നടകവും.....
@Sanaaass1237 ай бұрын
Last കുറച്ചു വെറുപ്പിച്ചെങ്കിലും മോശം സ്വഭാവം ഒന്നും അല്ല നന്ദനക്ക് 😍
@jayasree65867 ай бұрын
Nandana overshow kanikkunnu . She’s acting too smart but she’s waste
@gazalvarghese7 ай бұрын
നന്ദനയെ പറ്റി വേറെ കുറ്റം ഒന്നും പറയാൻ പറ്റാത്തുകൊണ്ട് ഇത് പറഞ്ഞു ഒതുക്കിക്കോ... പാവപെട്ട വീട്ടിലെ കുട്ടിയായതുകൊണ്ടല്ലേ ee അഹങ്കാരം എന്ന് പറയുന്നത്... 😌😌😌 അന്തസ്സോടെയ അവൾ ആ വീടിന്റെ പടി ഇറങ്ങിയത് അവളായി തന്നെ നിന്നു ❤️❤️
@Realangel9887 ай бұрын
ജാസ്മിൻ നിന്റെ കുറ്റം എവിടേം ഇരുന്നു പറഞ്ഞിട്ടില്ല..
@simisaji40537 ай бұрын
ജിന്റോ ❤️❤️
@Snowbee227 ай бұрын
വിഷമം ഉണ്ടെന്ന് പറയാൻ പറ്റുമോ നന്ദൂട്ടന്! ചമ്മൂ ല്ലേ...😂😂😂
@Sinu-6787 ай бұрын
Nalla abhinayam aayirunnu Nandanayudeth 😀😀😀
@kiyara3087 ай бұрын
നന്ദനക് കുറച്ചു ബോധം ഉണ്ടായിരുന്നെങ്കിൽ നല്ല രീതിയിൽ രക്ഷ പെട്ടേനെ. ഈ ahow സാദാരണക്കാർക് പറ്റിയതല്ല കുട്ടി. അവിടെ കിടന്ന് അളിയാനുള്ള മിനിമം കഴിവാണ് അതിന്റെ trp.
@Krishna-200567 ай бұрын
Sijo nandana brother sister ane love onnula avan vere penkuttiyund
@MiaSiam7 ай бұрын
Nandana You should avoid Sijo and Sai at all costs if you are intelligent. Read about Grooming in Adult Relationships as well. Warm regards
@archanavijayan29807 ай бұрын
നന്ദുട്ടി എനിക്കു നിന്നെ ഒരുപാട് ഇഷ്ടം ആണ് ഇതുപോലെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് പറയുന്നവർ ന്തും പറയട്ടെ അവർക്കാർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത ഉയരങ്ങളിൽ നീ എത്തി അതെക്കെ നിന്റെ മാത്രം കഴിവ് കൊണ്ടാണ് അതിന്റെ പേര് അഹങ്കാരം എന്നാണെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ തൃശ്ശൂർകാരി പുലികുട്ടി 😘😘😘😍😍😍😍😍😍🥰🥰🥰🥰😘😘😘😘😘
@SheejaRaj-y4e7 ай бұрын
😂😂😂
@________athira_________7 ай бұрын
Eni areyanu support cheyyunnath
@sarithak67607 ай бұрын
😂😂😂😂
@archanavijayan29807 ай бұрын
@@________athira_________എന്നും എപ്പോഴും നന്ദുട്ടി മാത്രം പിന്നെ ഇപ്പോൾ vote ചെയ്യുന്നത് സിജോ ചേട്ടന് 🥰
@________athira_________7 ай бұрын
@@archanavijayan2980 ok
@shalyroy93857 ай бұрын
Everyone has brother sister relation. But this kaattu thee and Kannaappi (Saso) relation is wrong.
@Shi-Pu-Den7 ай бұрын
Sai self Promotion ayirunnu strategy 😂😂Kiss okke pre plan cheyth kayari 🤦🏽♂️🤦🏽♂️
@SandhyaP-t3c7 ай бұрын
Nandana ❤🔥
@agneslilly31807 ай бұрын
വളരെ നന്നായി ഇൻറർവ്യ. പക്വതയുള്ള മറുപടികൾ❤
@vikramannair88867 ай бұрын
അഹങ്കാരത്തിനു വേറൊരു പേരാണ് നന്ദന
@gazalvarghese7 ай бұрын
നന്ദനയെ പറ്റി വേറെ കുറ്റം ഒന്നും പറയാൻ പറ്റാത്തുകൊണ്ട് ഇത് പറഞ്ഞു ഒതുക്കിക്കോ... പാവപെട്ട വീട്ടിലെ കുട്ടിയായതുകൊണ്ടല്ലേ ee അഹങ്കാരം എന്ന് പറയുന്നത്... 😌😌😌 അന്തസ്സോടെയ അവൾ ആ വീടിന്റെ പടി ഇറങ്ങിയത് അവളായി തന്നെ നിന്നു ❤️❤️
Ahangaaravum thalaku pidich nalla manners il samsarikaan arayaatha oru evadhaaram. Vallarthudhosham💯
@shifanvoly20297 ай бұрын
സിബിൻ വായ് എടുത്താൽ നുണ പറയുക നന്ദന ആ കാര്യം കേട്ടപ്പോൾ കണ്ണും തള്ളി ഞെട്ടി അത് തന്നെ മനസ്സിലാക്കാനുള്ള നുണയാണെന്ന് എങ്കിൽ ബിഗ് ബോസ് എല്ലാവരോടും അതുതന്നെ പറയണ്ടേ
@reenarosemathew87367 ай бұрын
Ellavarodum orupole arikkilla parayunnathu
@manjur72957 ай бұрын
Jasminene enthina ee kutty chechinnu vilikkunnath🤔.. Randuperum same age anallo?
@Hazllll.117 ай бұрын
Sijo kaaranamo🙄enthaan mole kuthikettunnath🙄 Sai nd Nandana Karanam aan sijokk ngtv aayath
@sheejamurali89357 ай бұрын
Athenne
@Aaiiiii1337 ай бұрын
Yeeess
@remyaremya96247 ай бұрын
Nee group kaliyane avede cheythathe nee ah bag potikana task kandapol manasilaye nee ottaka nenne kaliche anne nee avaruda snegam patti cash adekan ulla plan aayerunu athe Big Boss polichu
@Jokergamer9-e8p7 ай бұрын
Jinto🏆🏆🏆🏆Jinto🏆🏆🏆🏆Jinto🏆🏆🏆🏆Jinto🏆🏆🏆🏆😊
@AmalaMathew-j8s7 ай бұрын
എളിമ ഇല്ലാത്ത കുട്ടി...
@FarsanaFarsanavc7 ай бұрын
Jas❤❤❤❤❤❤❤❤❤❤❤❤❤❤
@Sananeyyyy7 ай бұрын
❤❤❤
@MiaSiam7 ай бұрын
Nandana Jas has never gossiped about you. You are a liar too.
@dasmi_angel7 ай бұрын
മനസില് ഒട്ടും കുശുമ്പ് ഇല്ലാതെ കമന്റ് ഇടുന്ന മാന്യന്മാർ 😂😂😂
ഒർജിനൽ സ്വഭാവം bb ഹൗസിൽ കാണിച്ചാൽ, ബോസ്സണ്ണൻ ഒരു സർട്ടിഫിക്കറ്റ് നമ്മുടെ കയ്യിൽ തരും... അത് കൊണ്ട് പോയി എംപ്ലോയ്മെന്റിൽ പേര് രെജിസ്റ്റർ ചെയ്‌താൽ മതി... 👍🏻 ഒന്ന് എണീറ്റ് പോ കൊച്ചേ.....
@lijajudson99887 ай бұрын
നീ ക്യപ്റ്റൻ സ്ഥാനം കിട്ടിയപ്പോൾ ജിന്റൊക്ക് മാത്രം ഫുഡ് കൊടുക്കാതെ മറ്റുള്ളവർ ഫുഡ് കഴിക്കുന്നു എന്നിട്ടും നീ അങ്ങനെ കാണിച്ചു അതോടെ വേർത്തു ആളുകൾ 🤣🤣🤣... ജിന്റൊക്ക് ആരെന്തു കാണിച്ചാലും മന സിലാകുന്നില്ല പാവം ജിന്റോ ❤️
ഈ ക്യാപ്ഷൻ വളരെ ചെറ്റത്തരമാണ്!! സഹോദരി സഹോദര സ്നേഹം പോലെ ഒരു ബന്ധം ഉണ്ടാവില്ലേ? എല്ലാം പ്രണയമാണോ?
@Miakunji7 ай бұрын
Sijo te Amma evale chirichondu thanne odikkum..varubol Sijo nittu Amma yude vaayil ninum kelkkam. Aa cherukkan game il piragilottu poyath e Chandha pennu🤮 kaaranam aanu.