ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹശേഷം മനസ് തുറന്നപ്പോൾ | Devika Nambiar & Vijay Maadhav Interview

  Рет қаралды 200,800

Katharzis

Katharzis

Күн бұрын

Devika Nambiar & Vijay Maadhav Interview after Wedding. Rakkuyil Actress Devika Nambiar & Vijay Maadhav Funny Chat Show. #Devika Nambiar

Пікірлер: 107
@krishnakichus7593
@krishnakichus7593 2 жыл бұрын
ഈ കമന്‍റ് കാണുവോന്നറീല്ല..കണ്ടാല്‍ സ്വകാര്യ ജീവിതത്തില്‍ കൈ കടത്തൂന്ന് കരുതരൂത്..ദേവീക വളരേ പാവം open mindedആണ്....വിജയ് അല്പം കൂടി സ്നേഹം നല്‍കണം. മഴവില്‍ മനോരമയില്‍ കണ്ടൂ ദേവികകെട്ടിപിടിക്കുമ്പേൊ വെര്‍തേ പോലുംആ കൈ എടുത്ത് വിജയ് ഒന്ന് ചേര്‍ത്ത് പിടിച്ചില്ല....ചിലപ്പോഴൊക്കെ ആചേര്‍ത്തു പിടിക്കല്‍ ആവശ്യാണ്.. നിങ്ങള്‍ക്ക് അത്ര പ്രായോന്നും ആയില്ലല്ലോ ഇത്രയും over mechurityകാണിക്കാന്‍
@Aparna_Remesan
@Aparna_Remesan 2 жыл бұрын
അവരുടെ സ്നേഹം ബാക്കി ഉള്ളവരേ ബോധിപ്പിക്കണ്ട കാര്യം ഇല്ലല്ലോ.🙏😌 ദേവിക ,വിജയ് cute couples.🥰❤️
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Divorce udan..he is a phsyco
@alasandra7696
@alasandra7696 2 жыл бұрын
@@survivalofthefittest5654 Ayye Ningalkku nanamille orale oadi nadannu ingane degrade cheyyan 😏 shame on you 😡
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
@@alasandra7696 podee......neeyum ithuoloru phsycoye kettikko..ennitu avasanam..avan...upadravikkunnu
@alasandra7696
@alasandra7696 2 жыл бұрын
@@survivalofthefittest5654 Kalyanam kazhicha avarkillatha preshnamanallo chettanu appo Aara real phsyco
@saifuddinsaifuddin9350
@saifuddinsaifuddin9350 2 жыл бұрын
Cute anchor and anchoring... Cute couples also..
@m.sasikumar.1492
@m.sasikumar.1492 2 жыл бұрын
Very nice video interview friends 👌
@valsalanair9932
@valsalanair9932 2 жыл бұрын
Vijay ennum chirichu kalichu jeeviku.kooduthal masil pidikalle
@rashark2644
@rashark2644 2 жыл бұрын
Nice character vijay 😊😊
@nasinass7288
@nasinass7288 2 жыл бұрын
vijay sound supper
@lillysebastian915
@lillysebastian915 2 жыл бұрын
Anchor chrikan vendi vannathano?
@shamnamuhammad4649
@shamnamuhammad4649 2 жыл бұрын
ഇത് സ്റ്റാർ സിംഗർ വന്ന വിജയ് അല്ലെ
@saranyatnair4024
@saranyatnair4024 2 жыл бұрын
Devika littl over
@sadiarimbra
@sadiarimbra 2 жыл бұрын
Devikayude house evideya
@miluvineeth2703
@miluvineeth2703 2 жыл бұрын
മലപ്പുറം മഞ്ചേരി
@faisalayikkalayil
@faisalayikkalayil 2 жыл бұрын
പിന്നെ രാത്രിയിൽ പാട് പാടി കളികല്ലേ, രാത്രി കല്യാണം കഴിഞ്ഞ അസ്സല് പണി എടുത്തു കൊടുക്ക ,ആർക് വേണം പാട് അല്ലെ വിജയ്
@sherimaliyakkal4210
@sherimaliyakkal4210 2 жыл бұрын
വിജയ്, കൊറച്ചൊന്ന് ഫ്രീയായി സംസാരിച്ചു, ദേവിക പാവം ആണ് ട്ടോ 👍
@shafianzi6943
@shafianzi6943 2 жыл бұрын
Devika orupad adjuste cheyyunna pole.paavam, eni ethre kalam sahikkanam
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 жыл бұрын
Devika paranjathu sheriyaa tto Vijay ethinu munne kodutha interview lu ethre active allayirunnu eppo aanu kattakku nikkunne.... Oro aalkarkkum oro character alle 😍😍 Any way randuperum 👍🏼👍👌🏼👌🏼💏
@shanichikkus3766
@shanichikkus3766 2 жыл бұрын
വള വള എന്നു സംസാരിക്കുന്നവർക്ക് സൈലന്റ് ആയിട്ടുള്ള ഒരു പങ്കാളിയെ ആണ് കിട്ടുന്നത് എങ്കിൽ ജീവിതം ഫുൾ ബോർ ആവും അനുഭവം ഗുരു😌😌😌😌ഞമ്മള് ഫുൾ ജോളി ടൈപ്പും അവർക്ക് ഇഷ്ടം വീട്ടിൽ ഒതുങ്ങി പുറത്തു പോവാൻ ഇഷ്ടമില്ലാത്തവർ ആവും, അപ്പോൾ സ്വാഭാവികം ആയിട്ടും ആദ്യം ഒക്കെ പരാതി പരിപവം ഒക്കെ ആയി കരച്ചിലും പിയിച്ചിലും ഒക്കെ ആവും പിന്നെ പതുക്കെ ഞമ്മള് തന്നെ ലൈഫിൽ സൈലന്റ് ആയി എല്ലാത്തിൽ നിന്നും ഒതുങ്ങി പോവും....
@becoolwithshehas9391
@becoolwithshehas9391 2 жыл бұрын
Correct 👍njnum aghane Oru life l aanu
@shanichikkus3766
@shanichikkus3766 2 жыл бұрын
@@becoolwithshehas9391 ഭാഗ്യം എന്നെപോലെ ഒരാളെ കണ്ടല്ലോ😁😉
@shahinashahinac9295
@shahinashahinac9295 2 жыл бұрын
Its very correct
@minnu252
@minnu252 2 жыл бұрын
Like pearle sreeni
@shanichikkus3766
@shanichikkus3766 2 жыл бұрын
@@minnu252 അവർ ഒക്കെ സെലിബ്രിറ്റികൾ ആണ് അവരുടെ താളത്തിന് തുള്ളിയില്ലേൽ അവൾ ഒക്കെ ഇട്ടേച്ചു പോവും
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
ദേവികയെ അന്നും ഇന്നും eppoyum ഇഷ്ട്ടം ❤❤❤
@miniab7792
@miniab7792 2 жыл бұрын
ദേവിക പറഞ്ഞത് ശരിയാണ് വേറെ ഇന്റർവ്യൂ കളിൽ ഒന്നും വിജയ് മാധവന് ഇത്ര ഹാപ്പി ആയിരുന്നില്ല
@feminisim263
@feminisim263 2 жыл бұрын
കല്യാണം കഴിഞ്ഞുള്ള സന്തോഷം ആയിരിക്കാം. ഇത്ര free ആയി സംസാരിക്കുന്നത്.
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
വിജയ് സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ്.. അൽപ്പം സീരിയസ് കുറച്ചു സന്തോഷം ആയി ജീവിക്കു.. വൈഫ് കുറച്ചു കൂടി കെയർ പ്രതീക്ഷിക്കുന്നു എന്ന് തോന്നി...
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
He is a phsyco..like shammmi...athu matan kazhiyilla
@lalala8180
@lalala8180 2 жыл бұрын
Sathym relative ayathu kond parayuvalla...aalu ara piri loose aah..😂
@krishnakrishna-kh4vf
@krishnakrishna-kh4vf 2 жыл бұрын
@@lalala8180 🙄
@tinatitus9639
@tinatitus9639 2 жыл бұрын
Plz don't put negative comment
@ajishmamalavika6714
@ajishmamalavika6714 2 жыл бұрын
@@lalala8180 relative anoo..personally ariyumoo
@kunjusworld5523
@kunjusworld5523 2 жыл бұрын
Ennle njn ഇവരുടെ ഒരു ഇന്റർവ്യൂ കണ്ടത് അതിൽ vijay onnum parayunila പക്ഷേ ഇതിൽ നന്നായി സംസാരിക്കുണ്ട് super 🔥
@sreejith1999
@sreejith1999 2 жыл бұрын
Same😁
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Ee boran.jaadayude koode jeevikkunnathilum nallath...kalyanam.kazhikkathirikunnatha
@priyankasreeroop
@priyankasreeroop 2 жыл бұрын
നിങ്ങൾ, താങ്കൾ വളരെ അരോചകമായി തോന്നുന്നു.
@soumyakutty1094
@soumyakutty1094 2 жыл бұрын
Idea star singer episode okke kandirunu ....ann Vijay madhavinde oru fan ayirunu....
@AbdulSalam-iw5ng
@AbdulSalam-iw5ng 2 жыл бұрын
Vijay, dhevika, sooperayittund. Enikk ningale orupad ishttayi
@itzzmeminu3218
@itzzmeminu3218 2 жыл бұрын
Enikk Devikayude dress bhayankara ishttaayii ❤❤
@shezusworld
@shezusworld 2 жыл бұрын
ഇവർക്ക് ഒരു happiness ഇല്ലാത്ത പോലെ feel ചെയ്യുന്നു
@aswathyhariaswathyachu5639
@aswathyhariaswathyachu5639 2 жыл бұрын
Avere ethra chirich happy ayi alla samsarikunath
@rajisuji3268
@rajisuji3268 2 жыл бұрын
മറ്റുള്ളവരുടെ മുൻപിൽ ഷോ കാണിക്കേണ്ട കാര്യമില്ല ഓരോ വ്യക്തിയുടെയും ചിന്താഗതിയും ഓരോ രീതിയിലല്ലേ
@kuttytalk2220
@kuttytalk2220 2 жыл бұрын
Vijay nalla oru character Anu ippol ullavarude abinayam onnum illa real ayitt samsarikkunnu
@rajanivarma8456
@rajanivarma8456 2 жыл бұрын
Positive & sweet Couple.God bless the couple
@swathysudheer2822
@swathysudheer2822 2 жыл бұрын
haaaii ee interview lu devunte maash nalla vibe aanulo..inganenne pokatte life long🤩🤩🤩
@shahana12
@shahana12 2 жыл бұрын
*Happy Married Life Chechiii💕💕💕*
@apnasurabhisvolg5479
@apnasurabhisvolg5479 2 жыл бұрын
എന്തിനാ ee മാഷേ എന്ന് വിളിക്കുന്നത് chetta ennu vilikk
@remyanair9688
@remyanair9688 2 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok.
@libithomasstephen5785
@libithomasstephen5785 2 жыл бұрын
Happy married life 🎉💖
@Jasusu000
@Jasusu000 2 жыл бұрын
Nature ayi thonunu adipoli
@siyavinesh5367
@siyavinesh5367 2 жыл бұрын
Raddalum super happy married life 👍👍👍🌹🌹🌹
@jinimkrishna4850
@jinimkrishna4850 2 жыл бұрын
Cute couples 🥰🥰💕 stay blessed
@kiranbaby5216
@kiranbaby5216 2 жыл бұрын
Now that idea star singer Vijay madhav is back on track ... ❤️🔥 Vijay epo music teacher aano,, maashe ennu vili
@jayakrishnanhr6698
@jayakrishnanhr6698 2 жыл бұрын
Vijay enthaa oru smart allathee. Randuperum opposite characters
@jayaprakashss7189
@jayaprakashss7189 2 жыл бұрын
ദേവികയും ഭർത്താവും ആൾക്കാരെ വടിയാക്കാൻ ഇറങ്ങിയിരുക്കു കയാണോ ? അതും ആറ്റുകാൽ ദേവിയുടെ മുന്നിൽ.
@premanarayan.8653
@premanarayan.8653 2 жыл бұрын
Santhoshavum samaadhaanavum niranja sundara ...deergha daambathyam nerunni. Devikaye ishtaavunnathinu munney Vijay ney arinjuthudanginnu parayaam. Snehaaasamsakal.❤️🙏🏻
@aswathiaswathiachu1289
@aswathiaswathiachu1289 2 жыл бұрын
Ee eettante character thanne aanu ente eettanteyum but enna bayagara ishtaaa🥰🥰
@minnu252
@minnu252 2 жыл бұрын
Mashe vili maha bore aanu... pazhanjan style.. panduoru cinemayil sarada husband nedumudi venu ne mashe mashe ennu vilikkunnathu orma varunnu ithu kandappo... minnaminuginoru nurunguvettam..ippozhe mattunnatha nallathu... nale makkalde munnil vechu vilikkan okke bore alle?
@bindhubabu4880
@bindhubabu4880 2 жыл бұрын
Oru boran
@alen1804
@alen1804 2 жыл бұрын
അയിന് നീ അല്ലാലോ കെട്ടിയത്...
@rathubhaiiikerala8183
@rathubhaiiikerala8183 2 жыл бұрын
Superrrbbbb interview 👏👏👏🌷🌷🌷👍👍👍
@ameenfarhan5781
@ameenfarhan5781 2 жыл бұрын
Devika nambiar and vijay maadhav super jodi
@ameenfarhan5781
@ameenfarhan5781 2 жыл бұрын
Rand perum nalla santhoshathil jeevikate
@aryaanoop5101
@aryaanoop5101 2 жыл бұрын
Anchor super.....name entha
@swathysudheer2822
@swathysudheer2822 2 жыл бұрын
anchoring nalla resund
@sunithamadate5585
@sunithamadate5585 2 жыл бұрын
❤❤
@jijigreat7108
@jijigreat7108 2 жыл бұрын
Support allaatha husband aayal namal kudungum
@neethupk1494
@neethupk1494 2 жыл бұрын
Happy married life🙏
@soumyavinod9470
@soumyavinod9470 2 жыл бұрын
Vijay &Devika ❤️❤️💐💐
@shaijuparakkal7921
@shaijuparakkal7921 2 жыл бұрын
Positive ano omg 😳
@mariammarioom772
@mariammarioom772 2 жыл бұрын
Devika Very Cute 😍
@pankajmitraparoo
@pankajmitraparoo 2 жыл бұрын
True isn't it, God bless
@ashlinbhavi5994
@ashlinbhavi5994 2 жыл бұрын
Mashe ennu vilikkan ee kochine padippikkanathano
@siyanasiya4419
@siyanasiya4419 2 жыл бұрын
മാച്ച് ആവുന്നില്ല
@ebossbijin9761
@ebossbijin9761 2 жыл бұрын
Pushpa എന്ന ചിത്രത്തിലെ ഒരു scene ഞാൻ അഭിനയിച്ച് ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ
@jishabalan1578
@jishabalan1578 2 жыл бұрын
👍👍😍🥰🥰
@jishanandan6183
@jishanandan6183 2 жыл бұрын
Super jodi
@siyanasiya4419
@siyanasiya4419 2 жыл бұрын
തീരെ മാച്ച് avunill
@SanthoshKumar-sd4vp
@SanthoshKumar-sd4vp 2 жыл бұрын
Super interview
@Akshayaammus
@Akshayaammus 2 жыл бұрын
😘❤️
@shaijuparakkal7921
@shaijuparakkal7921 2 жыл бұрын
👍👍
@soujathkp7855
@soujathkp7855 2 жыл бұрын
ഇതെന്താ ഒരു മാഷ് വിളി
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
യോഗ മാഷ് ആയിരുന്നു തോന്നുന്നു
@rasmisureshnair9590
@rasmisureshnair9590 2 жыл бұрын
@@Prasiprasi-q9g അല്ല പാട്ട് മാഷ്
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 16 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Vijay Maadhhav & Devikaa Nambiaar  | Wedding Video Song
4:59
Vijay Maadhhav
Рет қаралды 434 М.
Chat with Callmeshazzam | Ft Shazzam
1:47:16
Intelerks Podcast
Рет қаралды 929 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН