Vineeth Sreenivasan Funny Rapid Fire | Vineeth Sreenivasan Interview on Hridayam Movie. Vineeth Sreenivasan about Dhyan Sreenivasan. #vineethsreenivasan #hridayam #dhyansreenivasan
Пікірлер: 363
@കുമ്പിടി-ജ6ഞ3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് വീനിതിനെ ആ ചിരി. ഒരുപാട് ആളുകൾ നന്നാവണം എന്ന് ഉള്ള വിചാരം ഉണ്ട്
@maya-f8h5l3 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o 😊😊🙏
@jeffboban22813 жыл бұрын
Vineeth Sreenivasan * Director * Actor * Singer * Producer * Script writer * Musician * More over.... He is one of the Great Human Being in Malayalam Film Industry.
ഇങ്ങേര് എവിടെ പരുപാടി അവതരിപ്പിച്ചാലും അത് ഹിറ്റാണല്ലോ 👌🏻👌🏻❤️❤️
@justinipekurian Жыл бұрын
ശരിയാ
@ansilasini42923 жыл бұрын
നല്ല അവതാരക നല്ല ഇന്റർവ്യൂ ചിരിച്ചു കൊണ്ടാണ് മുഴുവൻ കണ്ടു തീർത്തത് 🥰🥰🥰
@seenathseenath88652 жыл бұрын
സത്യം 👍
@ajishnair19713 жыл бұрын
Interviewer ആയ കുട്ടി വിനീതിൻ്റെ ഓരോ വാക്കും വളരെ ശ്രദ്ധയോടെ ഗ്രഹിക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം പേരിൽ കാണുന്ന ക്വാളിറ്റി. ഗുഡ്.. keep it up 👍
@bj05083 жыл бұрын
Athe valare നന്നായി
@sharymol53313 жыл бұрын
Happy bday t utfhhhhuhhxkut f
@gaayathriekrajan75733 жыл бұрын
Athe
@vishnue.s65573 жыл бұрын
Nalla positiv responds.... Gud quality
@praveenkv99603 жыл бұрын
നന്നായി ആസ്വദിച്ചു ഇന്റർവ്യൂ ചെയ്തു ആ കുട്ടി.അതുകൊണ്ട് തന്നെ വളരെ മനോഹരമായ ഒരു ഇന്റർവ്യൂ ആയി
@UnitedKannurFromAmerica3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത 2 ഇന്റർവ്യൂസ് ആണ് വിനീതിന്റെയും ധ്യാനിന്റെയും ❤️ ഒരുപാടു സന്തോഷം കാണുന്നവർക്കും കൊടുക്കാൻ പറ്റുന്ന ഇന്റർവ്യൂ ❣️
@krishnaknair14583 жыл бұрын
Correct
@seenathseenath88652 жыл бұрын
Yes 👍
@anjupmanjupm56713 жыл бұрын
Interview ചെയ്ത ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഒട്ടും ഓവർ ആക്കാതെ ബോർ അടിപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് good keep it up 👍പിന്നെ വിനീത് ഏട്ടൻ പണ്ടേ പൊളിയല്ലേ ..😁 super
@dittujohn97423 жыл бұрын
പല interview കണ്ടിട്ടുണ്ട് പക്ഷെ Skip ചെയ്ത് കണ്ടിട്ടെ ഉള്ളു 99% പക്ഷെ ഇത് ഒരു രെക്ഷ ഇല്ല ✌️👌
@sijivarghese49883 жыл бұрын
Dhyan ആണ് കോറന്റീൻ കണ്ടുപിടിച്ചത് അടിപൊളി 😄
@arunantony25823 жыл бұрын
നോർമലായി പെരുമാറിയാൽ പെൺകുട്ടികൾ എല്ലാം ഈ അവതാരികെയെ പോലെ തന്നെ ആണ്..ഒരു ഏച്ചു കെട്ടലില്ല,ക്യൂട്ട് എക്സ്പ്രെഷൻ ഇട്ട് വെറുപ്പിക്കാൻ നോക്കുന്നില്ല,മനഃപൂർവ്വമായി ഒരു ഷോ എടുക്കലും ഇല്ലാ...അതാണ് ഈ കുട്ടിയെ വളരെ ഇഷ്ട്ടം തോന്നുന്നത്..🤗🤗🤗
@elsakhione43243 жыл бұрын
Sathyam
@vijayasreegk50563 жыл бұрын
അതെ
@subithaeb52323 жыл бұрын
Interviewer very good, നല്ല ശ്രദ്ധയും, പറയുന്നത് ശരിക്കും കേട്ടിരിക്കുന്നു ഇടക്കുള്ള മൂളൽ രസമാണ് വിനീതിന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല. 🙏🙏🙏
@heeralejeesh3 жыл бұрын
അച്ഛന്റെ മകൻ.... അച്ഛനെക്കാൾ സ്നേഹം തോന്നുന്ന വ്യക്തി
@amruthap.k73313 жыл бұрын
ഈ ഇന്റർവ്യൂ എനിക്കി വളരെ ഇഷ്ട്ടം ആയി വിനീത് sir നല്ലോണം സംസാരിക്കുന്നു. കേട്ടിരിക്കാൻ അടിപൊളി ആണ്.
@teamalonesmalayalamwikiped93563 жыл бұрын
ഇത്രെയും down to earthum.. Humbleu മായ ആരെങ്കിലും കാണുമോ ❤❤
@Adhi73063 жыл бұрын
പ്രണവിന്റെ ആക്ടിങ് വേറെ ലെവലായിരുന്നു ഈ പടത്തിൽ. ആ ഹോസ്പിറ്റലിൽ നിന്നുള്ള സീൻസ് എല്ലാം അസാധ്യമായിരുന്നു. പ്രണവിന്റെ സ്ഥാനത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലുമാവില്ല ഇതിൽ.
3:24 Ya Mwone..correct ann..Tropo, strato, meso, thermo,exosphere 💯⚡⚡⚡
@user-of1rocky007rockybhai02 жыл бұрын
ശ്രീനിവാസന്‍ sir ഒരു നല്ല വ്യക്തിത്വം ഉള്ള ആളാണു അത് മക്കള്‍ക്ക് അതേ പടി പകര്‍ന്നു നല്‍കിയ പക്വത അവരിലും കാണുന്നു.. 👌 😍 💓 🌹 🤝 എല്ലാ വിധ ആശംസകളും നേരുന്നു
Pinne achanano mosham very brilliant character 💪💪💪sreenivasan
@snehapp93823 жыл бұрын
@@muhammedalirasmina1915 correct 💯
@maya-f8h5l3 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o 🙏😊😊
@VINEETHDMONSTER3 жыл бұрын
ശബ്ദത്തിൽ പോലും വിനയം Daivame thank you for Vineeth
@jeremy19073 жыл бұрын
പഴേയ് മോഹൻലാലും ശ്രീനിവാസനും കോംബോ മൂവി പോലെ ഉള്ള ഒരു മൂവി വരണം എന്ന് ആഗ്രഹിക്കുന്നു.
@alenjaison7823 жыл бұрын
അങ്ങനെ ഒരു സാധനം വന്നാൽ പൊളിക്കും...
@jeremy19073 жыл бұрын
@@alenjaison782 yeah..sure....
@aadhi79033 жыл бұрын
Wow....😍
@akashsasidharan16273 жыл бұрын
Theerchayayum
@greeshmab16303 жыл бұрын
Pazhaya polatha movie vannal cinema pottum... Ipozhathe reethiyil edukanm
@_kadalasuthoni_3 жыл бұрын
അച്ഛനെയും മക്കളെയും എന്നും ഇഷ്ടം❤️❤️❤️ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
@s___j4953 жыл бұрын
ധ്യാൻ ഇന്റർവ്യൂ പൊളി ആയിരുന്നു അതിലും പൊളിയാണ് വിനീത് ഏട്ടന്റെ ഇന്റർവ്യൂ സൂപ്പർ സൂപ്പർ ❤❤🔥🔥
@akshayvj86953 жыл бұрын
അതിലും പൊളിയാണ് ശ്രീനിവാസൻ ചേട്ടന്റെ ഇന്റർവ്യൂ❤️❤️❤️❤️
@krishnendhu64333 жыл бұрын
Vineethetante interview motham oru positive undavum🤗🤗🤗🤗❤❤❤❤❤❤❤❤🎶🎶🎶🎶🎶
@harishmasuresh17493 жыл бұрын
മലയാളം ഫിലിം ഇൻഡസ്ടറിയിൽ ഒരിക്കൽ എങ്കിലും കാണണം എന്നും സംസാരിക്കാൻ പറ്റണം എന്നും എനിക്ക് ആഗ്രഹം തോന്നിയിട്ടുള്ള ഒരേ ഒരു വ്യക്തിയാണ് വിനീതേട്ടൻ. Not as an actor or director or musician or writer anything only as a great humanbeing and simple man of great thoughts.. Adore you a lot vineetheatta.. ❤️
ലാലേട്ടൻ ആൻഡ് ശ്രീനിച്ചേട്ടനെ വെച്ചൊരു മൂവി... Two geniuses in one ഫ്രെയിം! എത്രയും പെട്ടന് നടക്കട്ടെ ❤️
@user-jw8nr7kn7s3 жыл бұрын
One of the finest artists with pure talents.💥💥💥💥💥💥❤❤❤in malayalam film industries...
@veerappan55392 жыл бұрын
അനിയനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ചേട്ടൻ 🥰🥰🥰
@mydreamminnusworld82893 жыл бұрын
10 വർഷം കഴിഞ്ഞ ഇതും ഒരു level ആക്കും
@snehamathew46563 жыл бұрын
I think the interviewer is far better than behindwoods team
@priyankasuresh64983 жыл бұрын
Exactly
@moviemallu20833 жыл бұрын
Perfect anchor❣️ Perfect Frame🎥 വിനീതേട്ടൻ പൊളി... 🖤 എല്ലാംകൊണ്ടും തികഞ്ഞ ഒരു ഇന്റർവ്യൂ 💗💗💗
@anjanatjose3 жыл бұрын
🥰🥰
@avial_of_life3 жыл бұрын
😂😂😂
@athmiyamiya90583 жыл бұрын
സൂപ്പർ ഭയകര ഇഷ്ടമാ love. ജനപ്രിയ നായകൻ
@familyfuntime67193 жыл бұрын
She is a very good listener and good presentation 👏 👍
@shyammajakkar89083 жыл бұрын
Vineeth 😍❤ Super interview Anchor 👍👍❣️
@ambikasuma3 жыл бұрын
Vineeth, പറയാതിരിക്കാൻ വയ്യാ. You are superb.You have clear answers to everything, with malice towards none. Very humble and jovial too. Plse see that you dont lose these qualities while you grow. All the best, മോനെ. Do well
@ananthusvishnu81333 жыл бұрын
Correct 👍
@archanaachs3 жыл бұрын
Vineeth Ettan ♥ Super interview.. Lovely smile and behavior.. Cutee❤ and Funny !!!!! 🤗 Adipoliii😘😍♥♥ The complete package!
@sreejithrithu18883 жыл бұрын
Nth rasa vineeth eatante samsaran kanan🥰🥰
@jishnuindira3 жыл бұрын
Vineeth ettante ullu thurannulla aaa chiri❤️🤗
@muhammadmuaad46313 жыл бұрын
How beautifully he explained about nepotism, that's exactly justified . . I think
@athiraarun88293 жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ ഒരു ഇന്റർവ്യൂ 🥰
@ChristinaTittu2 жыл бұрын
I love the way he spoke about nepotism. Hats off to his thought process 👏👏👏
Chettanum aniyanum,,, cool aya sathyasanthanmar.... Genuine aanu
@anjulekshmiofficial3 жыл бұрын
Hridayathil njan vineethettante fan anu❤️🔥
@Gargi_-vidhyadharan19993 жыл бұрын
Vineeth chettan te flim nu oru speciality und adhehom eppolum puthumughalku eppolum avasaram kodukan sramikhun und..... Athupolee thanne kazhiv olla pakshe uyarnu vaaran sramikhuna avasaram kittatha aalukalku avasrom kodukhuna und.......adhehathinte ellam movie jm sradhichal a ariyaam... ❤️❤️❤️❤️❤️🎥😍
@ansarbeegam87953 жыл бұрын
Vineethinte vinayam man ellathilum super. Good persnality
@ishq94293 жыл бұрын
My fvrt singer😍
@Im_Sharan3 жыл бұрын
7:54 aganne thanne ann..!!! Kidilan director ne mathrame aa actor nte character role mold cheythu edukan pattullu. same thing happened in Hridayam ⚡⚡⚡
@chithrasyam18263 жыл бұрын
So superb interview. Anchor the very best. Its beyond wordzzzzz🔥. Loved a lot, 😍vineeth simply superb
@Sanchari_982 жыл бұрын
Such a wonderful anchoring💯 Vineethettan pinne parayandallo..❤️
@sandrajoshy97553 жыл бұрын
Genuine interview 🥰🥰🥰😇😇😇😇👏👏👏👏👏
@BG-lz8bh3 жыл бұрын
It is hard to find such interviewers these days ❤️....vineeth srinivasan as always superb!
@maya-f8h5l3 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o 👈😊
@rajalakshmimadhu2 жыл бұрын
വിനീതിനെ ഒരുപാട് ഇഷ്ടമാണ്. ശ്രീനിവാസനെപ്പോലെ. എല്ലാസിനിമകളും unique ആണ്. പക്ഷേ 'ഹൃദയം' വല്ലാത്ത നിരാശ ആണ് ഉളവാക്കിയത്.😔
@sarojininambiar48803 жыл бұрын
Hats off to vineet 🙏Such o good humanbeing and amazingly and genuinely in portraits his behaviour in converstion while interacting 🙌
@sandeepbalakrishnan63563 жыл бұрын
നല്ല ക്ലാസ് interview. പക്ഷെ തീരെ നിലവാരമില്ലാത്ത thumbnail.
@Poochaman3 жыл бұрын
Correct
@bhagyaachuu50563 жыл бұрын
enikk onne parayanullu He is a man who shows modesty..Humble and simple
@funtechtravelclub3 жыл бұрын
Such a pleasant interview... Vineeth ur words are valued with knowledge, humble so pleasant.. That interviewer , she did the best to listen and talk.. tatz best quality..
@Jo_2k043 жыл бұрын
10:20 intelligent question 🙌
@susheelarajan48773 жыл бұрын
Ethupole rantu makkalku janmmam kodutha achanum ammakkum oru 1000 namaskaram.