Songs 00:00 കാവോളം നല്ല കാവുണ്ടേ 03:22 നീലനീല നീലമലയിൽ 06:08 സ്വാമിയല്ലാതൊരു ശരണമില്ല 08:14 എല്ലാം എല്ലാം അയ്യപ്പൻ 12:37 എന്തമലൈ സേവിത്താലും 13:15 അച്ഛനൊരു മലയുണ്ട് കൈലാസം 14:43 ചന്ദന വർണ സുഗന്ധ ശരീര 15:17 പൊന്നും പൂങ്കാവനമായൊരു നീലിമല 18:19 മണികണ്ഠനു മലമേലൊരു മണിമന്ദിരമുണ്ടെ 19:37 കദളി പഴങ്ങൾ വെച്ചിട്ടൊരുനാൾ വിളിച്ചപ്പോൾ 24:36 ഓം ജയ് ജഗദീഷ് ഹരേ 25:14 നല്ല വാക്കു ചൊല്ലണം നല്ല ചിന്തയേകണം
വർമാജിയും കൂട്ടുകാരും ചേർന്നപ്പോൾ , ഭക്തി സാന്ദ്രമായ അന്തരീക്ഷം. സാക്ഷാൽ അയ്യപ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നു അവിടെ . എന്താണ് ഒരു ചേർച്ച , ഉഗ്രൻ താളമേളം , ഗുരുവിന്റെ ്് കൃപാജ്ഞാനമുളള ശിക്ഷൃൻമാർ ,, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . . ഇനിയും ഒരുപാട് അവസരങ്ങൾ ഈശ്വരൻ നൽകട്ടെ .
@avbalakrishnankasargodshar46464 жыл бұрын
ഭക്തിയോടെ പാടിതകർത്തു. കൂടെ പാടുന്നവരും നന്നായി പാടി. പ്രശാന്ത് വർമ്മ അങ്ങ് പാടുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ അത് കൂടുതൽ ആകുമ്പോൾ കാണാൻ രസമില്ല. അഭിനയം കൂടിവരാൻ പാടില്ല. തിരക്ക് കൂട്ടൽ കൂടുതൽ ആണ്. പോരായിമകൾ പരിഹരിക്കാൻ നോക്കുക. കൂടുതൽ കാണുന്നത് കാലുകൾ കൊണ്ട് കാട്ടുന്ന ആട്ടമാണ്. അങ്ങയുടെ പാട്ടും അങ്ങയുടെ അഭിനയവും ഞങ്ങൾ വളരെ നന്നായി കാണാറുണ്ട്.. ഇനിയും ഒരുപാട് വർഷം ഗാനങ്ങൾ പാടാനുള്ള ഭാഗ്യം ഉണ്ടാക്കാനായി പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ
@rajeevraghavan41312 жыл бұрын
വർമ്മാജിയ്ക്കും കൂട്ടുകാർക്കും എന്റെ വിനീത നമസ്കാരം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@abhisheknairvlogs46213 жыл бұрын
തച്ചൊട്ടുകാവുകാരൻ 🙏
@remamuraleedharan40692 жыл бұрын
അങ്ങയെ നമസ്കരിക്കുന്നു 🙏🙏🙏
@abilashcp55853 жыл бұрын
Varmaji angayku enda kodi kodi kodi......,..........,..namaskaram👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞❤️❤️👌👌👌👌👌👌👌👌👌👌🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💥💥💥💥💥💥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maheshkavalan4312 жыл бұрын
Swami saranam
@anjay8794 жыл бұрын
VARMA G ONLY MAN ..MY SOULMATE.... MOOD OF AAKUBOL , MANSU DULL AAKUMBOL VARMA G BHAJANS KELKUM.. WHAAAAAAAAAAA FEEEEEEL POLI
@tpak19684 жыл бұрын
Calicut University Light music and classical music winner Prasanth Varma, Thiruvannur. Guruvayurappan college kozhikode.
@bhargaviamma72735 жыл бұрын
ക്ഷേത്രത്തിലെത്തി സ്വാമിദർശനം ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദം വർമ്മാജിയുടെ ഭക്തിസാന്ദ്രമായ ആലാപനത്തിലൂടെ ലോകത്തിലെവിടെയിരുന്നും കൊണ്ടനുഭവിക്കാൻ ഭാഗ്യം ഏവർക്കും നല്ക്കുന്നുണ്ടല്ലോ!
@shylajasatheeshan42124 жыл бұрын
സ്വാമി ജീ നമിയ്ക്കുന്നു.
@anumeenuanumeenu71842 жыл бұрын
വർമജി നമസ്കാരം 🙏🙏🙏
@ramachandranpillai99875 жыл бұрын
This guy very energetic person keep up this good work God with you