ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@abdulrahiman74353 ай бұрын
പണിയില്ലാതെ നടക്കുന്നവർക്ക് ഇത്തരം ഗവേഷണം നടത്താം!
@sonofnanu.62444 ай бұрын
വളരെനല്ല വിവരണം. അഭിനന്ദനങ്ങൾ.
@DeviKrishna-vn5ws4 ай бұрын
👌👌👌👌❤️❤️❤️❤️
@sureshm18084 ай бұрын
വെറുതെയല്ല ഫിറോസ് ഗാന്ധിയെ കോൺഗ്രസും നേതാക്കളും ഓർക്കാത്തത് 😂😂😂. ഓർത്താൽ പലതും പുറത്തുവരും 😂😂😂. Very nice presentation 😍
@sukumarannair44164 ай бұрын
കറക്റ്റ് ആശാനെ .
@cyberwar31304 ай бұрын
💩💩💩
@sanojc.a40404 ай бұрын
ശീതൾ സൂപ്പർ
@asokank51174 ай бұрын
ശീതൾ, അഭിനന്ദനങ്ങൾ. വളരെ വളരെ സന്തോഷം.
@tradeiinstock4 ай бұрын
ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@tradeiinstock4 ай бұрын
താങ്കൾക്കു ഇതൊക്കെ അറിയാമായിരുന്നോ?? വൾ പറഞ്ഞതൊക്കെ അങ്ങ് വിഴുങ്ങിയോ 😂😂
ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് (1955-65) ഇന്ദിരാ ഗാന്ധിയെപ്പറ്റി ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു. ആ പാഠത്തിൻ്റെ മലയാള പരിഭാഷ താഴെക്കൊടുക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ജവഹർലാൻ നെഹ്റുവിൻ്റെ ഏക മകളാണ് ഇന്ദിര. ഇന്ദിരയ്ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവൻ രാജീവ്. ഇളയവൻ സഞ്ജയ്. ഇന്ദിരയുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുമുണ്ട്. (6 / 7 ക്ലാസ്സിലായിരുന്നു ഈ പാഠം എന്നാണ് ഓർമ) പക്ഷേ, ഇന്ദിരയുടെ ഭർത്താവും കുട്ടികളുടെ അച്ഛനുമായ ആളിനെ പറ്റി ഒന്നും ആ പാഠത്തിൽ പറഞ്ഞിട്ടില്ല. അന്നത്തെ സംസ്ഥാന കോൺഗ്രസ് സർക്കാർ നിർദ്ദേശപ്രകാരമായിരിക്കുകല്ലൊ ഈ പാഠം പുസ്തകത്തിൽ ചേർത്തതും ഫിറോസ് ഗാന്ധിയെ പറ്റി ഒരക്ഷരം പറയാതിരുന്നതും. നെഹ്റുവും ഇന്ദിരയും ഫിറോസിൻ്റെ രാഷ്ട്രീയ എതിരാളികളായതായിരിക്കാം പുസ്തകത്തിൽ നിന്നും ഫിറോസിനെ ഒഴിവാക്കാനുള്ള മുഖ്യകാരണം. അതിന് പുറമെ ഇന്ദിരയുടെ ഭർത്താവും മക്കളുടെ പിതാവും പാഷ്സിമതക്കാരനാണെന്ന് ജനങ്ങൾ മനസ്സിലാക്കാതിരിക്കാനും കൂടിയാവാം ഫിറോസ് ഗാന്ധിയെ പാഠത്തിൽ നിന്നും ഒഴിവാക്കിയത്. ഇതിനൊക്കെ പുറമെ , മഹാത്മാഗാന്ധിയുടെ "ഗാന്ധി" യാണ് ഇന്ദിരയുടെയും മക്കളുടെയും പേരിനൊപ്പമുള്ള "ഗാന്ധി "എന്ന്" ജനങ്ങൾ വിശ്വസിച്ചോട്ടെ എന്ന അതിബുദ്ധിയും (കുബുദ്ധിയും) ഉണ്ടാകാം. Edited on 26-6-2024@ 10:04pm രാജു അമ്പാടിക്കുള്ള മറുപടി. ഇന്ദിരയുടെ ഭർത്താവിൻ്റെ പേര് Feroze Ghandi ( ഫിറോസ് ഗണ്ടി ) എന്നായിരുന്നു. അദ്ദേഹം പാർസി വംശജനായിരുന്നു. Ghandi എന്നത് പിന്നീട് Ghandhi എന്നാക്കി മാറ്റുകയായിരുന്നു. (ഇന്ദിരയുടെ ഭർത്താവിൻ്റെ ശരിയായ പേരും മതവും അറിയാൻ Google നോക്കുക) താങ്കൾക്ക് ഞാൻ എഴുതുന്ന മറുപടി ഏതവനോ delete ചെയ്തു കളയുന്നു. സത്യം ആരും അറിയരുത് എന്ന് നിർബന്ധമുള്ളവർ KZbin ലും കാണും. അങ്ങനെ delete ചെയ്തു പോകുന്നതുകൊണ്ടാണ് Comment edit ചെയ്ത് മറുപടി നലകുന്നത്.)
@elizabethjacob44734 ай бұрын
സത്യം
@Rajesh.Ranjan4 ай бұрын
Yes
@pvenkatachalam54114 ай бұрын
Yes, the text books are designed to fool the pupil. There should be a question in exams: Is Mahatma Gandhi Ji related to Indira Gandhi? Yes or No. If this question is asked, then the entire false story built around the Gandi family will be washed in the public.
@AsRo-r9w4 ай бұрын
😂😂😂 quite natural. Giazudin Ghazi or faker jawahar lal nehru was cunning enough to hide the truth that they were of Muslim origin and his getting married to poor Kamala Devi was only a facade to hide the truth and Indira Gandhi or maimmona begum was having two children one Rajiv out of feroz khan and another one Sanjay out of Mohamad Yunus Khan 😂😂. Truth.
@minip20404 ай бұрын
Yes
@hillarytm67664 ай бұрын
സുഭാഷ് ചന്ദ്രബോസിൻ്റെ കഴിവും സംസ്ക്കാരവും ഗാന്ധിജി ക്ക് ബോധ്യം ആയില്ല
@karthikeyanpn64544 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@narayanannamboodiri23264 ай бұрын
Sheethal, very good presentation.
@cherupushpamthankappan76354 ай бұрын
ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു നന്ദി🙏
@pradeepm.p3954 ай бұрын
ഈ കുടുംബത്തിൽ എന്തോ ദുരൂഹതയുണ്ട്. സ്‌കൂൾ-കോളേജ് കാലത്ത് ഒരു കോൺഗ്രസ് പ്രവർത്തകനായ ഞാൻ, അവർ ശരിക്കും ഇന്ത്യക്കാരാണോ അതോ എഡി 1600-1700 കാലഘട്ടത്തിൽ കുടിയേറിയവരാണോ എന്ന് ഞാൻ സംശയിക്കുന്നു. നിരാശയിൽ മരിച്ച ഒരു മഹാനായിരുന്നു ഫിറോസ്
@jeemonsam26134 ай бұрын
കാശ്മീരിൽ നിന്ന് ഡൽഹിയിലേയ്ക്ക് കുടിയേറിയവരാണ് നെഹ്രു കുടുംബം 'അന്ന് കാശ്മീർ മറ്റൊരു രാജ്യമായിരുന്നു.
@demu414 ай бұрын
ശീതൾ, ഞാൻ 59 വയസ്സുള്ള ഒരു റിട്ടയേഡ് ആണ്. ചരിത്രത്തിൽ വലിയ താൽപര്യമുള്ള ഒരു സാധാരണ മനുഷ്യൻ. ആ നിലയ്ക്ക് താങ്കൾ വിവരിച്ച ഫിറോസ് ഗാന്ധിയുടെ ചരിത്രം എനിക്ക് വളരയേറെ വിലപ്പെട്ടതാണ്. എനിക്ക് അറിയാത്ത ചില കൊച്ചു കൊച്ച് വസ്തുതകൾ ഇതിലുണ്ട്. നന്ദി, ശീതൾ മാഡം.
@rashimissu4 ай бұрын
Both firoz and indira got married (nikhah) at London and indira changed her name as maimuna begam.
@ressodd69913 ай бұрын
This information ought to be mentioned in the video 😅
@kalkki97894 ай бұрын
കമ്പോള സാധ്യത നോക്കി ഗാന്ധി ആയി.
@sukumarannair44164 ай бұрын
കറക്റ്റ്..
@krishnamp25214 ай бұрын
ഇന്ത്യക്കാരെ മണ്ടന്മാരാക്കി
@rahul-fn8ib4 ай бұрын
നീയൊന്നും മോങ്ങിയിട്ടു കാര്യമില്ല.. ഇവിടെ ജാതിയും മതവും പാർട്ടിയും നോക്കാത്ത സ്നേഹിക്കാൻ അറിയുന്ന ഒരു തലമുറ വളർന്നു വരുണ്ട്.. അവർക് മനസിലാവും....
@nnsankaran26664 ай бұрын
അതാണ് സത്യം... Father ന്റെയോ (ഇന്ദിര nehru)അല്ലെങ്കിൽ ഭർത്താവ് ന്റെയോ പേര് ചേർക്കേണ്ടതിനു (ഇന്ദിര gandi )പകരം ഭാവിയിൽ ഏറെ മാർക്കറ്റ് കിട്ടും എന്നറിഞ്ഞു ഗാന്ധി എന്ന് ചെയ്തത് അപാര കുരുട്ടു ബുദ്ധി "കൊണ്ടുതന്നെ
@sobhamenon70174 ай бұрын
Sheetal...thank u from the heart for the rare information about a political leader n family.❤❤❤
@theindian22263 ай бұрын
Insightful
@jacobpanicker94394 ай бұрын
നല്ലത്. അറിയുന്തോറും ആഴങ്ങളിലേക്ക് അയവിറക്കാവുന്ന അറിവുകൾ നന്ദി.... ഭാവിയിൽ ഫിറോസ് ഗാന്ധി, മറ്റ് പാർട്ടികളുടെ പിതൃത്വത്തിൽ അറിയപ്പെടുന്ന സമയം വരുമായിരിക്കും.... കാത്തിരിക്കാം...
@sureshnair23934 ай бұрын
Nice informative video again Thanks ❤❤❤
@surendransurendran18634 ай бұрын
ശീതള' ''ഗംഭീരമായി സംഭാഷണം:
@johnm.i22013 ай бұрын
ഇന്ധിരാഗാന്ധിക്ക് ആ ഗാന്ധി എന്ന പേരു ലഭിച്ചതിന്റെ പിന്നിലെ ദുരൂഹത മാറിക്കിട്ടി. അഭിനന്ദനങ്ങൾ.
@divyahari53924 ай бұрын
നല്ല വിവരണം 👍🏼👍🏼👍🏼🧡
@sasikumarpk77844 ай бұрын
Thanks for the detailed description.
@Unnikrishnakurup-k4y4 ай бұрын
നല്ല അവതരണം 🎉
@kumar.vajaya.v45454 ай бұрын
WISH YOU ALL THE BEST
@Truthandjustice20304 ай бұрын
Excellent. Seethal. Keep going
@ranjithkovin84704 ай бұрын
ചാനലിന്റെ പ്രസ്താവനയിൽ ഫിറോസ് ഖണ്ഡി എന്ന് തന്നെ എഴുതുക അതല്ലേ അതിന്റെ ന്യായം❤❤
@somanpillai26453 ай бұрын
Nice presentation....expecting more... 🌹🌹🌹
@yesiiqbal24454 ай бұрын
Very nice and beautiful Presentation 🌹🙏🌹
@showdowngriffin80734 ай бұрын
രാഹുൽ ഗാന്ധി ❤❤❤❤❤
@nazeeranaparambil56554 ай бұрын
ഇതു പുതിയ അറിവ് 👍👍
@shajilouis49484 ай бұрын
thank you
@surendrankochukudiyil73434 ай бұрын
Good avatharanam
@muthnabiisttam65844 ай бұрын
കുറേ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി 👍🏽
@vsn20244 ай бұрын
എന്റെ 1000 ൽ അധികം ഡിഗ്രിയും പിജിയും ഉള്ള ഉദ്യോഗാര്ഥികളായ വിദ്യാർത്ഥികളോട് ഇന്ദിരാഗാന്ധിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതിനുള്ള ഉത്തരം അറുപതു ശതമാനത്തിലധികം പേരും നൽകിയത് ഗാന്ധിജിയുടെ മകളെന്നും അനന്തരവൾ എന്നതും ബന്ധു എന്നതും ആയിരുന്നു.
@jexysoman29764 ай бұрын
ചരിത്രം എഴുതുമ്പോൾ, എത്ര വൈകിയാണോ അതെഴുതുന്നത് എന്നതും, എഴുതുന്ന ആളിന് ആ വിഷയത്തിലുള്ള അറിവും.. ചില ഇഷ്ടങ്ങളും എല്ലാം കൂടി mix ആകും ചരിത്രമായി പുറത്തുവരുന്നത്, സത്യവുമായി കുറെയെങ്കിലും മാറ്റം സംഭവിക്കാം..
@NoushadNoushu-d8i4 ай бұрын
നല്ല വിവരണം 🥰👍👍
@PradeepKumar-gc8bk4 ай бұрын
നല്ല അറിവ് 💕ആശംസകൾ 💕🙏
@AsSa-zi9gj4 ай бұрын
പകുതി ശരി
@vijayakumartc66254 ай бұрын
ബാക്കി ശെരി ആയ പകുതി 😊😊😊😊 ഇന്ദിര ഗാന്ധി മഹാത്മ ഗാന്ധിയുടെ മകൾ ആണ് എന്ന് ആണ് 😂😂😂
@dhandapanichettiar16453 ай бұрын
Thanks dear seathal
@AbdulAzeez-ew8mg4 ай бұрын
നല്ല അവതരണം.....🙏🙏🙏🙏🙏🙏🙏
@rajuyohannan82134 ай бұрын
അഭിനന്ദനങൾ 🙏🙏🙏❤
@amithkumar134 ай бұрын
नमस्कार दोस्तों Nice presentation
@edathilsatishkumarkumar78824 ай бұрын
ഇത്രയും കഴിവുള്ള വ്യക്തിയുടെ കൊച്ചുമകനാണോ രാഹുൽ ? സുകൃതക്ഷയം തന്നെ '
@vijayankunnumpurath64272 ай бұрын
👍
@saseedharansankaran37504 ай бұрын
Thanks for the update
@jyothy78464 ай бұрын
You deserve appreciation for doing a reasonable in depth research and analysis on every subject and also for a very neutral and decent presentation. ❤
@Mummunichu4 ай бұрын
Sheethal super
@ramachandranp89653 ай бұрын
👍👍👌👌
@ipekurian43724 ай бұрын
Seehal . you are wonderful
@samuelthomas21384 ай бұрын
Feroz honest political Fighter.
@rajankunnumpurath80054 ай бұрын
Dear madom: your dress very beautifully. Very nice.
@comment65674 ай бұрын
വിവരണം വളരെ ഉപകാരപ്രദമായി . അഭിനന്ദനങ്ങൾ
@jayasankarmenon730m4 ай бұрын
നല്ല വിവരണം❤
@prabhakarancholakkottil8373 ай бұрын
ഫിറോസ് ഗാന്ധിയല്ല. ഗണ്ഡിയാണ്.ഇവിടെ ഭരണ ചൂഷണത്തിന് ഗണ്ഡി ഗാന്ധിയാക്കി ' എന്നു മാത്രം
@youtubeuser092 ай бұрын
ഫിറോസ് ഗാന്ധിയല്ല.ഫിറോസ്ഗണ്ഡി എന്നാ ണ് യഥാർത്ഥ പേര്
@treasapaul96144 ай бұрын
Very good information.
@shoukathali13523 ай бұрын
❤❤❤
@sundarammu26314 ай бұрын
Very Very good congratulations
@akheleshpanicker69254 ай бұрын
Good job Sheetal
@gopinathannairmk52224 ай бұрын
ഞാൻ രണ്ടാഴ്ച മുമ്പ് ഈ വിഷയം സംബന്ധിച്ച് ഒരു comment ഇട്ടിരുന്നു. ഇന്ന് (26 - 6 -2024 ൽ) രാജു അമ്പാട്ട് എന്നൊരാൾ " ഇന്ദിരയുടെ ഭർത്താവിൻ്റെ പേര് ഫിറോസ് ഖാൻ "എന്നാണെന്ന് മറുപടി തന്നു. അതിനുള്ള മറുപടി Reply ആയി എഴുതുമ്പോൾ അതെല്ലാം എരപ്പാളി മോൻ /മോൾ delete ചെയ്തു കളയുന്നു. അതിനാൽ, രാജു അമ്പാട്ടിനുള്ള മറുപടി എൻ്റെ ആദ്യ Comment edit ചെയ്തു ചേർത്തു. അക്കാര്യം അറിയിച്ചു കൊണ്ട്, "താങ്കൾക്കുള്ള മറുപടി Comment edit ചെയ്ത് ചേർത്തിട്ടുണ്ട് "എന്ന് മറുപടി കൊടുത്തതും ഏതോ ചെറ്റ /തെമ്മാടി delete ചെയ്തു. നിങ്ങളിൽ പലർക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടാകാം എന്ന് വിചാരിക്കുന്നു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ, നമുക്ക് പറയാനുള്ളത് Reply ആയി എഴുതുമ്പോൾ delete ചെയ്തു കളയുന്ന പക്ഷം, ആ മറുപടി Comment edit ചെയ്ത് ചേർക്കണമെന്ന് അഭ്യർഥിക്കുന്നു.🤝👍
@mollysoman33504 ай бұрын
Good message🎉🎉🎉
@byjuks89193 ай бұрын
Super
@ressodd69913 ай бұрын
Informative video
@satheesanv69174 ай бұрын
❤,jai,rss,rss
@suneeshgeorge48434 ай бұрын
Very good...
@RajeshRaghavan-w1t4 ай бұрын
Excellent
@nandakumarkv48204 ай бұрын
Very Good Presentation,, clear and attractive pronouciation
@MohammedAli-q3j5w4 ай бұрын
Pronunciation
@govindhankutty60994 ай бұрын
ഹായ് ശീതൾ.
@vijayakumarspillai27554 ай бұрын
Good knoledg 👍🏽
@vinodsivaraman624 ай бұрын
Good
@skypetmix3614 ай бұрын
കൊള്ളാം ശീതൾ... ഏതായാലും subscribe ചെയ്തു....❤❤❤😊
@kgodavarma22383 ай бұрын
🙏
@kkgireesh43264 ай бұрын
രാഹു വൽ ഗണ്ടി. സോണിയ ഗണ്ടി. പ്രിയ ങ്കഗണ്ടി. പേരിൽ രൂപമാറ്റം വരുത്തി ഗാന്ധിമാരായി ഇനി വരുംതലമുറകൾ കഥ ഇതു തുടർന്നുകൊണ്ടിരിക്കും
@padmanabhannaircp92854 ай бұрын
Rahul vinci
@somalathakamath73624 ай бұрын
👌
@varghesepl8014 ай бұрын
സത്യം ഇങ്ങനെയല്ല.
@BalachandranK-c4p4 ай бұрын
Alright🙏❤️👍
@dunstonandrews94794 ай бұрын
ഇതുപോലെ പ്രധാനമന്തിയുടെ ഡിഗ്രിയെക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ?
@hillarytm67664 ай бұрын
Mm മണിയുടെയും കൂടി അന്വേഷിക്ക്
@ktleena75644 ай бұрын
എന്നിട്ട്
@Charlie-jf5uj4 ай бұрын
അപ്പൊ മോഡിയും എം എം മണിയും തുല്യരാണോ രണ്ടും സ്കൂളിന്റെ പടി കണ്ടിട്ട് പോലുമില്ല
@achumuralimurali84284 ай бұрын
ഒരു ഡിഗ്രിയും ഇപ്പോൾ ആവശ്യം ഇല്ല വല്ല ഡിഗ്രി വേണമെങ്കിൽ ആ പപ്പുവിന് ഉണ്ടാക്കി കൊടുക്കണം അടുത്ത പ്രധാന മാഡ്രി ആവാം
@vijayanp33274 ай бұрын
ഒളിവിലിരുന്ന് ഉല്പാദനം നടത്തിയ പഴയകാല ചകാക്കളുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കുമോ
@BasheermarotkklSx876-gl8wn3 ай бұрын
ഇന്ദിരാഗാസി എന്നാ പേരിൻ്റെ മുൻപിലുള്ള ഗാന്ധി എന്ന വാലും മഹാ ത്മാഗാന്ധിയുമായി പുലബന്ധം പോലുമില്ല അദ്ദേഹം മുസ്‌ലിം ആയി അറിയപ്പെടാതിരിക്കാനാണ് ഗാന്ധി എന്ന വാല് കൂട്ടിച്ചേർത്തത് നെഹറു കുടുംമ്പവുമായി അറിയപ്പെട്ടാത്തതും അറിവുണ്ടായിട്ടും തമസ്ക്കരിക്കപ്പെട്ടതുമായ എത്രയോ സംഭവങ്ങളുണ്ട് അതൊനും ഇന്നത്തെ തലമുറക്ക് അത്ര വലിയ അറിവില്ലാത്തതിൻ്റെ കാരണം തന്നെ ചരിത്രത്തിൽ ഇതൊക്കെ തമസ്കരിച്ചതുകൊണ്ടാണ് എന്നാൽ ഇ എം മ്മസ് എഴുതിയ ഇഡ്യയുടെ സംപൂർണ്ണമായിട്ടുള്ള സ്വാതന്ത്ര്യ സമരം ചരിത്രം എന്ന ആയിരത്തിലധികം പേജുകൾ വരുന്ന പുസ്ഥകത്തിൽ ഇതേപ്പറ്റിയെല്ലാം വളരെ കൃത്യമായി പതി പാതിച്ചിട്ടുണ്ട് ആകൃതിക്കു വേണ്ടത്ര പ്രചാരം ഇവരാരും കൊടുക്കാതിരുന്നതിൻ്റെ കാരണവും മറ്റൊന്നുമല്ല ഇതേ പുസ്തകമാണ് സെക്രട്ടറിയേറ്റിൻ്റിൻ്റെ മുറ്റത്തു വച്ച് അക്ഷരവിരോധിയായ ചെന്നിലകത്തിച്ചു കളഞ്ഞത് നെഹറു മൊത്തുള്ള കമല നെഹറുവിൻ്റെ ജീവിതവും അത്ര സുഖകരമായിരുന്നില്ല അക്കാര്യങ്ങളൊക്കെ ഇന്നന്നെ കോഗ്രസുകാർക്കത്ഞ്ഞാതമാണ്
@asharafmoosa77424 ай бұрын
🎉
@sajatrtr89414 ай бұрын
Congratulations
@gangadharannambiar72284 ай бұрын
The caption may be " ORU PERRIL YTHELLAM IRRIKKUNNU", However a good investiegative and informative work
@rejeena.ismail4 ай бұрын
❤🤗
@UnniKrishnan-p3t3 ай бұрын
എവിടെയൊക്കെയോ പല മിസ്സിംഗ്‌സ് ഉണ്ട്. പലതും ഉൾപെടുതാനുണ്ട്.
@shajikunjandan41354 ай бұрын
ഗൺടി
@abdulazizas18044 ай бұрын
പൊള്ളയായ വിവരങ്ങൾ
@SalimKumar-nc5km4 ай бұрын
Great
@maryjaison74384 ай бұрын
Seethal ❤❤👍👍
@manunair19714 ай бұрын
🙏🙏👍
@SureshTSThachamveedu-jj8jf4 ай бұрын
very good
@babyeapen85384 ай бұрын
Good knowledge
@ramnathu93913 ай бұрын
നെഹ്‌റു ഈ ഗന്ധിയെ മര്ദിച്ചിരുന്ന കാര്യം നേരിട്ടറിയാമായിരുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ എഡിറ്റർ അദ്ദേഹത്തിന്റെ ഓർമക്കുറുപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.
@tsankarankutty35514 ай бұрын
Wonderful
@rashimissu4 ай бұрын
Who is Mymuna Begam?
@Shajikumaran-b5m4 ай бұрын
❤️
@padminiachuthan70734 ай бұрын
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഫിറോസ് എതിർത്തിട്ടും നെഹ്റുപിരിച്ചു വിട്ടത് ഇന്ദിരയുടെ പിടിവാശി മൂലമായിരുന്നു അതോടെ അവർ വഴിപിരിഞ്ഞു ഫിറോസിനെ ഉപേക്ഷിച്ച് ഇന്ദിര രണ്ടു മക്കളുമായി നെഹറുവിനൊപ്പം താമസമായി ഫിറോസിനെ പാടെ മറന്നെങ്കിലും രാഷ്ട്രീയത്തിൽ വൻ വില കിട്ടുമെന്നറിയാവുന്ന ഗാന്ധിയെന്ന വാല് ഇന്ദിര ഉപേക്ഷിച്ചില്ല