INDIYAN 2 REVIEW MALAYALAM KERALA THEATRE Response | Indiyaan 2 review | Kamal Hassan

  Рет қаралды 211,374

FOCUS MEDIA

FOCUS MEDIA

26 күн бұрын

indiyan 2 review malayalam
indian 2 review malayalam
indian 2 kerala theatre response
Indian 2 public response
Kamal haasan
#Indian2 #Moviereview #Theatreresponse

Пікірлер: 541
@mm0045
@mm0045 23 күн бұрын
ഭ്രാന്താശുപത്രി theatre ലേക്ക് മാറ്റിയോ. എല്ലാ അവരാതങ്ങളുമുണ്ടല്ലോ 🥲
@hari011
@hari011 23 күн бұрын
ആറാട്ട് ആണ് അവരുടെ ലീഡർ 🤣
@vigneswar1343
@vigneswar1343 23 күн бұрын
😂
@vigneswar1343
@vigneswar1343 23 күн бұрын
@@hari011 athe avarde aaashaan 😂
@jayeshkundukulam7420
@jayeshkundukulam7420 23 күн бұрын
ചിരി ചിരിച്ചു അടിപൊളി 🤣🤣🤣
@manukrishnasadhak1320
@manukrishnasadhak1320 23 күн бұрын
പടത്തിന്റെ വിതരണക്കാർ കാശു കൊടുത്തു ഇറക്കി വിടുന്നതാണ് 😂
@8bitgamingmedia710
@8bitgamingmedia710 23 күн бұрын
ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ അവരാധങ്ങൾ പിറവി എടുക്കും 😂🤣
@a_vj9840
@a_vj9840 23 күн бұрын
ശെരിക്കും ഈ ക്യാമറയും പിടിച്ചോണ്ട് ഇവന്റെ ഒക്കെ പുറകെ പോകുന്നവർ ആണ് അവരാധങ്ങൾ
@VivekVivu-rx9hp
@VivekVivu-rx9hp 23 күн бұрын
ഷങ്കറിന്റെ കയ്യിലെ സ്റ്റോക്ക് ഒക്കെ തീർന്നിട്ട് എത്രയോ കാലമായി 😀
@prasanthpm8299
@prasanthpm8299 23 күн бұрын
Divsam povumdoram patients koodi varuvanallo 😒
@Pradeep.c.k
@Pradeep.c.k 23 күн бұрын
സുജാത പോയതോടെ ശങ്കർ out
@Justevil4tb
@Justevil4tb 23 күн бұрын
നടന്മാരെ തിരഞ്ഞു പിടിച്ചു ഫീൽഡ് ഔട്ട്‌ ആക്കുന്ന ശങ്കറിന് അഭിനന്ദനങ്ങൾ 👌👌😂😂😂🔥🔥
@Heza5962
@Heza5962 23 күн бұрын
ശങ്കറുടെ സിനിമയിലെ നടൻമ്മാരോട്അവസാനം ശങ്കർ പറയും എല്ലാവരും അടിച്ച് കേറി. വാ😊
@musicistam5782
@musicistam5782 23 күн бұрын
ഓരോ സിനിമ റിലീസ് ആകുമ്പോഴും ഇതുപോലെ ഉള്ള അവരാതങ്ങൾ ഫ്രീ ആയി റിലീസ് ആവും💯💯😂😂
@Play_beat_____
@Play_beat_____ 23 күн бұрын
പുതിയ അവരാതം ടോം ആൻഡ് ജെറി അണ്ണൻ
@nawfalnaaz5804
@nawfalnaaz5804 23 күн бұрын
ഇത് എന്താ ഭ്രാന്ത് ആശുപത്രിയിൽനിന്ന് ആണോ റിവ്യൂ എടുക്കുന്നത് എന്നൊരു സംശയം 🤣
@Alchemy12
@Alchemy12 23 күн бұрын
Kochiyile, Vanitha Vineetha Theater Thane oru branth asuprathi aanu! Avide aanu Soubin, Ellam stiram veram und, ee mandanmarde edayil! 😂😂😂
@sambhucs7797
@sambhucs7797 23 күн бұрын
ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ കീടങ്ങൾ ഉടലെടുക്കും
@shanus8369
@shanus8369 23 күн бұрын
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെ അവരാതങ്ങൾ ആണ് നടക്കുന്നെ 🫠
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 10 күн бұрын
😂😂😂
@akshithclt1233
@akshithclt1233 23 күн бұрын
ആറാട്ട് അണ്ണനെ കാണാൻ വേണ്ടി മാത്രം review കണ്ടവർ ഉണ്ടോ 😍
@TruthFinder-kj4gf
@TruthFinder-kj4gf 23 күн бұрын
ആറാട്ടൻ ഫാൻസ്‌ ❤
@aslamafreed653
@aslamafreed653 23 күн бұрын
Yes
@princed819
@princed819 23 күн бұрын
Y
@pranavcpcp1364
@pranavcpcp1364 23 күн бұрын
Illaa
@mohamedfazil1972
@mohamedfazil1972 23 күн бұрын
Aa mairane aru nokkunnu.....🤬🤬🤬
@diljithdinesh6886
@diljithdinesh6886 23 күн бұрын
മിക്കവാറും കോക് അണ്ണന്റെ ഒരു ഫാൻസി ഡ്രസ്സ്‌ റിവ്യൂ expect ചെയ്യാം in and as ഇന്ത്യൻ 2 🤣🤣.
@vysakhr5888
@vysakhr5888 23 күн бұрын
Vannu allready 😂
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 23 күн бұрын
പടം കുഴപ്പമില്ല ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് കമലഹാസൻ എന്ത് ശങ്കർ എന്ത് ഇന്ത്യൻ സൂപ്പർ പടം
@athullal7438
@athullal7438 23 күн бұрын
അതെ അമ്മാവന്മാർക്ക് ഇത് ധാരാളം 😂
@Blastmohan-g9x
@Blastmohan-g9x 23 күн бұрын
അമ്മാവോ
@raghunathraghunath7913
@raghunathraghunath7913 23 күн бұрын
അല്ലുഅർജുൻ സിനിമ പോലെ പുതിയ തലമുറ വിചാച്ചാൽ തെറ്റാണ്. കാരണം കാലഘട്ടത്തിൻ്റെ മാറ്റം തീർച്ചയായും ഉണ്ടാവും. അതുകൊണ്ട് ഇത് ഒരു സിനിമ അത്രമാത്രം പ്രതീക്ഷ വിച്ചാരിച്ചാൽ മതി OK👍
@albinsimon7613
@albinsimon7613 23 күн бұрын
@@raghunathraghunath7913 Allu Arjun eppozha puthiya thalamura aayathu
@syamkumar1185
@syamkumar1185 20 күн бұрын
നല്ല സിനിമ ആണ്
@adarshekm
@adarshekm 23 күн бұрын
1:49 അണ്ണാച്ചി അണ്ണൻ പുതിയ അണ്ണൻ 🤣🤣
@jeethstar5681
@jeethstar5681 23 күн бұрын
Watch this video at 3:54, no one can match A R Rahman and without A R Rahman no Indian movie. Nee muthaanu da correct aayittu review paranju.
@meenu.s9311
@meenu.s9311 23 күн бұрын
Sathym
@atmanyatra4532
@atmanyatra4532 23 күн бұрын
Welcome to Vanitha Vineetha Asylum
@athullal7438
@athullal7438 23 күн бұрын
😂😂😂😂😂
@reniljoseph2261
@reniljoseph2261 23 күн бұрын
Not this all of the other cinema theatres are the same
@nineshpankajakshan2655
@nineshpankajakshan2655 23 күн бұрын
കമലാസനനെ വീണ്ടും ഫീല്‍ഡൗട്ടാക്കിയ ഷങ്കര്‍ മാമന് അഭിവാദ്യങ്ങള്‍
@Godofdaytrades
@Godofdaytrades 23 күн бұрын
They cant sing song from indian 2......😂😂😂😂😂😂 Anirudh cant make classics...... review still singing indian 1.....rehman is always king
@Kuttu_88
@Kuttu_88 23 күн бұрын
Do u know who is anirudh
@sreerajcalicut
@sreerajcalicut 23 күн бұрын
അങ്ങനെ ആ കാലത്തെ ഒക്കെ ഒരു മെലഡി സ്റ്റൈൽ ഒക്കെ ar റഹ്മാൻ വേറെ ലെവൽ ആണ്.. ആ കാലത്ത് അങ്ങനെ ഉള്ള ഒരുപാട് പാട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് edm ആയി മാറി
@pastormartinsempai6371
@pastormartinsempai6371 23 күн бұрын
​@@Kuttu_88a colony vaanam😊😊😊
@Kuttu_88
@Kuttu_88 23 күн бұрын
@@pastormartinsempai6371 ath unaka appa thayoli
@Godofdaytrades
@Godofdaytrades 23 күн бұрын
@@Kuttu_88 haa..very well.,...he is just for loud music with beats.....all his rhythm copied from samples....only he made one good sound track that's for dhanush movie...3(munnu).....anirudh is not capable to handle such big canvases.....only rehman can do justice ......when anirudh took indian 2 offer from that I understand how childish he is
@pkdemottock1719
@pkdemottock1719 23 күн бұрын
ഇപ്പോ ഇവിടെ ഒരു ബോംബിട്ടാൽ കേരളത്തിന്റെ ഏതാണ്ട് പ്രശ്നങ്ങളും തീരും..
@TessyshibuTessyshibu
@TessyshibuTessyshibu 23 күн бұрын
😂😂
@BALDnBEARDVLOGS
@BALDnBEARDVLOGS 23 күн бұрын
ഇ തീയേറ്റർ ഇൽ ആണ്‌ എല്ലാ വിധ റിവ്യൂ പ്രാന്തന്മാരും ഉള്ളത്.... Variety praaanthans...... 😌
@syamchandran_melethil
@syamchandran_melethil 23 күн бұрын
1:52 യുദ്ധഭൂമിയിൽ പുതിയ ഭടൻ 😂 ആറാട്ട് അണ്ണനെ ഫീൽഡ് ഔട്ട് ആക്കാൻ അവൻ ഇറങ്ങി മച്ചാൻ കൂതിന്ത്യൻ ❤🫡🫵
@aravindpradeep887
@aravindpradeep887 23 күн бұрын
Arattu annanu kuru pottunn ath knditt😂😂😂
@adarshekm
@adarshekm 23 күн бұрын
അണ്ണാച്ചി അണ്ണൻ 🤣🤣
@Statifying_123
@Statifying_123 23 күн бұрын
Puthiya allaa mumbey und , kothamanan 😂
@SreejithG.K
@SreejithG.K 23 күн бұрын
തലക്ക് വെളിവില്ലാത്ത ആരു കേറി കണ്ടാലും അവർക്ക് ഈ പടം ഇഷ്ടപ്പെടും എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി...👍
@AkshayVnath
@AkshayVnath 23 күн бұрын
മോണഞ്ഞ പടം -- new word unlocked
@samvoyager7695
@samvoyager7695 23 күн бұрын
Its an old word bro😂
@azadsherfudeen2879
@azadsherfudeen2879 23 күн бұрын
GYPSOM CEILING CHEYDHAL A VEEDINU CENTERISED AC MUST ALLENKIL RISK CANSER....THANNEYUM ALLA MAXIMUM 10 YEARS KAZHIYUMBOL POLINJU THUDANGUM.VELLAM PIDICHAL ADHINU MUNPE.KAZHIYUM....BUT THIS ONE GOOD....
@drmallupulmonologist1927
@drmallupulmonologist1927 23 күн бұрын
അവരതങ്ങൾ മാത്രമേയുള്ളു ഇപ്പോൾ റിവ്യൂ പറയാൻ... ട്രിവാൻഡ്രം നിന്നൊക്കെ വെളുപ്പിന് 5മണിക്ക് സിനിമ കാണാൻ കൊച്ചിയിൽ വരണങ്കിൽ വല്ലാത്ത പണി എടുക്കുന്നുണ്ട്... ഇതൊക്ക ഷൂട്ടിംഗ് ചെയ്തു ഫേമസ് ആകാൻ കുറെ വാണ ക്യാമറാമാൻ സും 😢😂😅
@sreerajcalicut
@sreerajcalicut 23 күн бұрын
ശെരിയാണ് 🙄
@theoptimist475
@theoptimist475 23 күн бұрын
ഭ്രാന്തശുപത്രി തീയേറ്ററിലേക്ക് മാറ്റി തോന്നുന്നു 😂😂😂
@tysonvarghese_official
@tysonvarghese_official 23 күн бұрын
Correct review arattu annan 🎉🎉
@vinodkumar-ph8xg
@vinodkumar-ph8xg 23 күн бұрын
Vere level theatre experience movie ❤❤guhan entry Vere level, jimitt entry Vere level, kaaka star guest appearance Vere level, suru entry Vere level 😂😂
@sumeshs2440
@sumeshs2440 23 күн бұрын
Level annan
@vr07744
@vr07744 23 күн бұрын
Trivandrum il kochi il vannu famous aavan.... Oro shavangal.... Aarum first day vineeta theater il pokarutu... 2nd day totu poya kochi le ettavum nala theater anu vineeta
@Arjun2255ML
@Arjun2255ML 23 күн бұрын
ഓരോരോ പുതിയ വാണങ്ങളെ സൃഷ്ടിക്കാൻ സിനിമക്ക് കഴിയുന്നു. Cinema ടെ മാജിക്ക് ആട , മാജിക്ക്😂😂
@user-ko6li8fh8c
@user-ko6li8fh8c 23 күн бұрын
M
@SarathrR-je2pf
@SarathrR-je2pf 23 күн бұрын
ഇത് ഇപ്പൊ കടം കൊടുത്ത ആളോട് ക്യാഷ് മേടിക്കാൻ വന്ന കൂട്ടം പോലെ ഇണ്ട് എനിക്ക് 500 എന്റെ 1000😂😂😂😂
@Aniparakkalfilmhouse
@Aniparakkalfilmhouse 23 күн бұрын
😂😂😂
@bunnybunny8618
@bunnybunny8618 23 күн бұрын
People become so stupid to the point where they prioritise attention seeking over self respect and value. 😅
@sreerajcalicut
@sreerajcalicut 23 күн бұрын
സത്യം 😮
@shibum5378
@shibum5378 23 күн бұрын
1996 ഇൽ indian 1 ഇറങ്ങിയപ്പോ തന്നെ സേനപതിക്ക് 70+ age ഉണ്ട്....2024 ല് 100 വയസ്സ് ഉണ്ടാവേണ്ട പടു കിഴവൻ ഇമ്മാതിരി action stunt ഒക്കെ ചെയ്യാ എന്ന് പറഞ്ഞാല് തന്നേ മഹാ അവരാതം....
@umeshkmanoharanumu2256
@umeshkmanoharanumu2256 23 күн бұрын
99 വയസ്സ്
@pbfitnessofficial
@pbfitnessofficial 23 күн бұрын
​@@umeshkmanoharanumu2256 he was born on 1918
@realman8231
@realman8231 22 күн бұрын
Annum kamal thanne, innum Kamal tanne, athu oru vishayamayi edukkenda, pinne cenemayil ellaam realistic aavanamennundo, angane venamennullavark ishtam pole padam vere irangunnund, time pass cheyyan oru padam kanaam enne, real venamennullavark swantham anubhavangal orthaal mathi
@abijackson1000
@abijackson1000 20 күн бұрын
സിബിഐ 5 മമ്മൂട്ടി എത്ര വയസ്സ് ഉണ്ട്
@pbfitnessofficial
@pbfitnessofficial 20 күн бұрын
@@abijackson1000 pakshe kudamattam nannaythu paramekkavinde anenkilum vedi kettu nannayath thiruvambadydeya. Aa karyathil thaan ennodu vaadhikenda
@vishnuns611
@vishnuns611 23 күн бұрын
അണ്ണാച്ചി വണക്കം വാങ്ങാ മച്ചാ ആട്ടം പാറു 🧨🧨🧨
@stephenjohn3216
@stephenjohn3216 23 күн бұрын
It's a fantastic movie and a super Hit movie
@vsvkcreations6472
@vsvkcreations6472 23 күн бұрын
Blockbuster flop💥💥 Ath aa trailer thanne kanichu thannathalle oru thengayum kanilla
@renjithramesh2031
@renjithramesh2031 23 күн бұрын
Indian 2 നല്ല സിനിമ ആണ് പടം കൊള്ളുല്ല എന്ന് പറഞ്ഞ ആൾകാർ വീട്ടിൽ പോയി ഇരുന്നാൽ മതി😂 hit movie INDIAN 2
@athullal7438
@athullal7438 23 күн бұрын
😂😂😂😂
@muhammedraphy618
@muhammedraphy618 23 күн бұрын
ഇത്രയും പൂറൻ മാരെ ഒരുമിച്ച് കിട്ടിയ... യൂടൂബറുടെ അവസ്ഥ 😂😂😂
@Rainbow-r5j
@Rainbow-r5j 23 күн бұрын
നമിച്ചു അണ്ണാ 😄😄😄
@Chikku557
@Chikku557 20 күн бұрын
😂
@Rtechs2255
@Rtechs2255 23 күн бұрын
06:48 പടത്തിൽ ഇല്ലാത്ത ആളുകൾ എങ്ങനെ പടത്തിൽ വരും, അവർ പടത്തിൽ ഇല്ലലോ.... (കാക്കക്കുയിൽ ജഗദീഷ്. Jpg)
@FOCUSMEDIALIVE
@FOCUSMEDIALIVE 22 күн бұрын
😂
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 23 күн бұрын
*ഈ തീയേറ്ററിൽ വന്നാൽ ഭ്രാന്താശുപത്രികാർക്ക് ഒറ്റയടിക്ക് ആളുകളെ വാരി കൊണ്ട് പോകാം* ഈ വീഡിയോ മുഴുവൻ കണ്ടാൽ ചിരിച്ചു ചിരിച്ചു മരിക്കും 😂😂😂
@naisamshahi5034
@naisamshahi5034 23 күн бұрын
ഓരോ മൂവിയും ഇറങ്ങുമ്പോൾ അതിന്റെ കഷ്ടപാടുകൾക് മുകളിൽ ആൺ ഇതുപോലുള്ള റിവ്യൂ അവരാതങ്ങൾ പിറവി എടുക്കുന്നത്, ഇവർക്ക് പിന്നെ എന്താണ് അംഗീകരിക്കുവാൻ സാധിക്കുന്നത്, കോടികൾ മുടക്കി ഒരു മൂവി എടുക്കുമ്പോൾ നാലു വാക്കുകൾ ചേർത്ത് താഴ്ത്തി കെട്ടുന്ന ഒരു വികൃതമായ സമൂഹം, എന്ന ഈ 100 അല്ലെങ്കിൽ 200 കൊടുത് കണ്ടിട്ട് ഇത്രയും നെഗറ്റീവ് അടിക്കുന്ന ഇവർക്കു ഒരു സിനിമ എടുത്തു പ്രേക്ഷകരിൽ എത്തിച്ചൂടെ, ഇങ്ങനെ കൊറേ മനുഷ്യർ
@Cr0155
@Cr0155 23 күн бұрын
അവസാനം പറഞ്ഞ റിവ്യൂ ആണ് സത്യം 💯❤
@Mrcitizen833
@Mrcitizen833 23 күн бұрын
Arattannans review is on point
@aswathyachu866
@aswathyachu866 23 күн бұрын
ട്രൈലെർ കണ്ടപ്പോഴേ വിചാരിച്ചതാ നല്ല അസ്സൽ ബോംബ് ആയിരിക്കും എന്ന്🙏🏻 കമൽ ഹാസൻ ഒകെ അഭിനയം നിർത്തി വീട്ടിൽ ഇരിക്കുന്നതാ നല്ലത് 😂....
@MartinShaji-fo7jq
@MartinShaji-fo7jq 23 күн бұрын
ശങ്കർ രണ്ട് പടവും തൊലിച്ചു 2:0 Indian 2 😂😂😂
@Arunmukhathala
@Arunmukhathala 23 күн бұрын
Ott yil ipolum ettavum viewers ulla padamanu....2.0...
@jeslinjacob3024
@jeslinjacob3024 18 күн бұрын
​@@Arunmukhathala 2.0 സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇന്ത്യൻ 2 ഞാൻ കണ്ടില്ല കാണണം
@sagaiedwardkennedy4820
@sagaiedwardkennedy4820 23 күн бұрын
Kamal Haasan 👍👍👍👍👍
@soul9112
@soul9112 23 күн бұрын
Shankarinte അഹങ്കാരം തീർന്ന് കിട്ടി 😂😂അയ്യാൾ എടുക്കുന്ന സിനിമ എല്ലാം ഭയങ്കര കിടു ആണെന്ന് സ്വയം ഒരു അഹങ്കാരം ഉണ്ടായിരുന്നു
@lokievos3154
@lokievos3154 22 күн бұрын
Anirudh oo😂
@MAGICALJOURNEY
@MAGICALJOURNEY 22 күн бұрын
😂​@@lokievos3154
@timerider6315
@timerider6315 23 күн бұрын
Vanitha theatre aganai eppole Mendal Hospital ayi akki mathi yaa kariyam Santhosham ayi arikkunu.....
@jijothomas369
@jijothomas369 23 күн бұрын
ആരും പോയി കണ്ടു കാശു കളയരുത് ഇന്ത്യൻ എന്ത് നല്ല പടം ആയിരുന്നു അതിന്റെ ഒരു അംശം പോലും ഇല്ല 😢
@srcutzz1577
@srcutzz1577 23 күн бұрын
പുതിയ അവരാതം ഇറങ്ങിയിട്ടുണ്ട്... ഇനിയുള്ള സിനിമ റിവ്യൂസ് ഈ മൊതല് ഉണ്ടാവുമെന്ന് തോന്നുന്നു
@Ripper_404
@Ripper_404 23 күн бұрын
Ivan maarokke ahno ini olichirikkunna aliens ingane kure kunnakal🤦‍♂️
@user-bc8uf7km4q
@user-bc8uf7km4q 23 күн бұрын
Super akshan
@a.balasubramanianbala8500
@a.balasubramanianbala8500 21 күн бұрын
ആ തൊപ്പിയിട്ട മച്ചാൻ പറഞ്ഞു പഠിപ്പിച്ച അതെ പടി പറഞ്ഞൂട്ടോ.... കലക്കി....😂
@sarathchikku1028
@sarathchikku1028 23 күн бұрын
Ivide keralathile review fundakaleye sahikan patunnilla.. apozha tamil natil ninnu adutha irakumathi. 😢
@vinu2024
@vinu2024 23 күн бұрын
ആറാട്ടണ്ണൻ ആണ് നല്ല പോലെ റിവ്യൂ പറഞ്ഞത്..🎉
@Arjun46636
@Arjun46636 23 күн бұрын
AR Rahmanteyum Anirudhintem musicsum randum rand genres aan indian 2 cinema angantha genre type aayondan anirudhin koduthath athil ar rahmanta athra anirudh illa parayana kore kizhanganmar😂
@harikrishnankm8259
@harikrishnankm8259 23 күн бұрын
ഇന്ത്യൻ 3 ൻ്റെ ട്രെയിലർ കാണാൻ ആഗ്രഹം ഉള്ളവർക്ക് ടിക്കറ്റ് എടുക്കാം
@ASH03ASH
@ASH03ASH 23 күн бұрын
150വയസായ സേനാപതി എന്ത് action ചെയ്യാനാ 😂
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 23 күн бұрын
തല്ലി പൊളി പടം.. സത്യ സന്ധമായ റിവ്യൂ.. അതാണ് സത്യം
@bineeshthomas1571
@bineeshthomas1571 23 күн бұрын
റിവ്യൂ കണ്ടു പോകാതെ നേരിട്ട് പോയി കാണുന്ന ആണ് നല്ലത്
@athullal7438
@athullal7438 23 күн бұрын
അതെ അപ്പോൾ കാശ് പെട്ടന്നു കളയാം
@myworldmylifeINDHUNEERAJ
@myworldmylifeINDHUNEERAJ 21 күн бұрын
Cinema yil indian yillea ealla chooshana vum vrithiyaayi kanichu tharunnundde adhonnum manasilaakaan ulla oru sense um ellatha kurea eannam thonnidhu vilichu parayunnu...nalla cinema . oro india 🇮🇳 num kanddirikkeandda padam...
@TheSuryaDass
@TheSuryaDass 23 күн бұрын
3:04 Malayali thanne 😂
@sebin_francis_._
@sebin_francis_._ 23 күн бұрын
പുതിയ അണ്ണനും ഫീൽഡിൽ വന്നല്ലോ ടോം & ജെറി അണ്ണൻ 😂
@user-yw8cq5sv8s
@user-yw8cq5sv8s 23 күн бұрын
ആറാട്ട് അണ്ണൻ ഒന്നുമല്ലാതെ ആയി പോയി😂 ഇത്തരം ബുദ്ധിയില്ലാത്ത അണ്ണാച്ചികൾ ഉണ്ടായതുകൊണ്ടാണ് തമിഴ് പടങ്ങൾ ഇങ്ങനെ വിജയിക്കുന്നത്
@timeseeds
@timeseeds 23 күн бұрын
5:38 Family,thriller ✅
@dexpro5329
@dexpro5329 23 күн бұрын
Degrede cheyunnu nalla fim annn😍
@ajicutts8791
@ajicutts8791 23 күн бұрын
Indian annan🔥 Piravi eduthuuu 😮
@manukrishnan.m2563
@manukrishnan.m2563 23 күн бұрын
ജയ്🌹🌹
@a.balasubramanianbala8500
@a.balasubramanianbala8500 21 күн бұрын
ആറാട്ടണ്ണൻ വീട്ടീ പോണല്ലൊ എന്ന് ഓർത്ത് സെക്കൻ്റ് ഹാഫ് ഉറങ്ങിയില്ല....😂
@jittymanuel63
@jittymanuel63 23 күн бұрын
India 2 Super filim ,Music-Excellent
@seanpaulie7
@seanpaulie7 23 күн бұрын
Indian 2 mega monster blockbuster movie 1000 crores plus
@krishhkanth7357
@krishhkanth7357 23 күн бұрын
😂😂😂😂Poda
@Don3685
@Don3685 23 күн бұрын
😂😂😂
@Guhanmenon-io9es
@Guhanmenon-io9es 23 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂 😊
@TravisCott-hw6ok
@TravisCott-hw6ok 23 күн бұрын
ഇങ്ങനെ ഒരു seaquelinte ആവശ്യം തന്നെ ഇല്ലായിരുന്നു..... പണ്ട് അന്യൻ 2 ഒക്കെ വരണം എന്നാഗ്രഹമുണ്ടായിരുന്നു ഇപ്പോ sankar ഈ ലെവലിൽ ആണെങ്കിൽ ഒരിക്കലും എടുക്കരുത്
@IsmayilCp-k5c
@IsmayilCp-k5c 23 күн бұрын
Avenokke trivandrum th ninnu kochi vere vannu makeup okke cheythu ee averaatham kannikkanamenkil thozhilillayma oru avastha manasillakkennam😅
@user-nm1gx9pc7t
@user-nm1gx9pc7t 23 күн бұрын
Blockbuster movie 2000 Cr loading
@bipinkandathil3210
@bipinkandathil3210 23 күн бұрын
Fort Kochiyil poi review parayedaa , nalla sukham kittum
@Arunmukhathala
@Arunmukhathala 23 күн бұрын
Ithil kanjaavum....mayakku marunninem support cheyyunnilla.....atha problem...new gen film alla....kajavadikkatha nayakane engane support cheyyum new gen
@alluchippysvlogs7120
@alluchippysvlogs7120 23 күн бұрын
എനിക്കിഷ്ടപ്പെട്ട ശങ്കർ പടം Anniyan പിന്നെ I
@gamingwithdaredevil4448
@gamingwithdaredevil4448 23 күн бұрын
Ella keedangalum onnich ippo puthiya keedam😂🤣
@Boss-gh8lz
@Boss-gh8lz 23 күн бұрын
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഓരോ പടത്തിനും ഓരോ അവരാധങ്ങൾ ഇറങ്ങുന്നുണ്ട്
@binubl4206
@binubl4206 23 күн бұрын
Only watch last 15 minutes. Ulakanayakan done well
@albertiralbertir7215
@albertiralbertir7215 23 күн бұрын
Moonamatha kidukkum Annaaaaaa
@albinraj404
@albinraj404 23 күн бұрын
എന്നെ ആരും ജീവിതത്തിൽ mind ചെയ്യുന്നില്ല... ഞാൻ അങ്ങോട്ട് വരുവാ... ഇത് പോലെ ഒരു അവരാതമായി മാറാൻ 😄😄😄
@rejithpkd1723
@rejithpkd1723 23 күн бұрын
പുതിയ വാക്ക് 😂 മൊണഞ്ഞ പടം
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 23 күн бұрын
ഞാനും വിചാരിച്ചു ഇതേത് മലയാളം വാക്ക് 😂
@sreerajcalicut
@sreerajcalicut 23 күн бұрын
​@@OnceUponAtimetherelivedaking സത്യം 😂😂
@SreejithG.K
@SreejithG.K 23 күн бұрын
@@OnceUponAtimetherelivedaking അത് ഞങ്ങള് ഓണാട്ട് കര കാരുടെ വാക്കാടെ...വർഷങ്ങൾ ആയിട്ട് ഉള്ളതാ...✨
@aruncstdy
@aruncstdy 23 күн бұрын
ഓരോ സിനിമ റിലീസ് ആകുമ്പോളും ഇതുപോലുള്ള പ്രത്യേക ഇനം ജീവികൾ ജനിക്കുന്നു 🙄
@neo3823
@neo3823 22 күн бұрын
7:25 arattuannan correct review
@NAVEEN-ef4zd
@NAVEEN-ef4zd 23 күн бұрын
Sathyam paranjal e kootathil korach engilum bodham ullath aarattu annan anu..
@jeslinjacob3024
@jeslinjacob3024 18 күн бұрын
ആറാട്ടണ്ണൻ നെഗറ്റീവ് പറഞ്ഞ സ്ഥിതിക്ക് പടം ഹിറ്റ്‌ ആവും
@AbhilashAbhilash-uh3zt
@AbhilashAbhilash-uh3zt 21 күн бұрын
Super movie❤❤❤❤❤
@myworldmylifeINDHUNEERAJ
@myworldmylifeINDHUNEERAJ 21 күн бұрын
Super cinema aanu , vearudhea thonnidhu vilichu parayunna kurea eannam ....
@vrendviz1886
@vrendviz1886 23 күн бұрын
6:18 iyaal etha ? Indian 2 nte review chodhichappo Indian 3 adipoli aavoonn 😃😃😃😃
@HARIRAJ-dk8tw
@HARIRAJ-dk8tw 23 күн бұрын
Oru pranthan aanu bro
@mohammedansar431
@mohammedansar431 23 күн бұрын
Indian annan
@2004sanchomohan
@2004sanchomohan 7 күн бұрын
3.23 iyalde peru entha?
@anandhuvadakkan1591
@anandhuvadakkan1591 23 күн бұрын
ശങ്കർ movie ക്കു ഇതു ആദ്യമാണ് ഇങ്ങനെ കേൾക്കുന്നത്
@Kingpabloi
@Kingpabloi 23 күн бұрын
1:52 ഏതാ ഈ പുതിയ തയോളി.. Koosane
@milanshiv
@milanshiv 23 күн бұрын
Truth is sorry Shankar you are nothing without The Oscar Hero (A R RAHMAN sir 💪❤️🙏)
@syamkumar1185
@syamkumar1185 20 күн бұрын
Super movie anu 😍
@pkdemottock1719
@pkdemottock1719 23 күн бұрын
ലെ സേട്ടൻ : ആദ്യം ഫസ്റ്റ് ഹാഫ് ആണ്. പിന്നെ സെക്കന്റ്‌ ഹാഫ്. ഇടക്ക് ഇന്റർവെൽ ഉണ്ട്.
@joinwithaswan1191
@joinwithaswan1191 23 күн бұрын
All are Vijay rajani fans
@jeslinjacob3024
@jeslinjacob3024 18 күн бұрын
കൽകിയുടെ ഒപ്പം ഇറക്കണ്ടായിരിന്നു ഇത് 2012 ൽ ഒക്കെ ഇറക്കിയിരുന്നെങ്കിൽ ഇത്രേയും നെഗറ്റീവ് വരില്ലായിരുന്നു എന്നാലും പടം കണ്ടുനോക്കണം
@user-fg3by2wv5p
@user-fg3by2wv5p 23 күн бұрын
നല്ല സിനിമ… കണ്ടു ഇഷ്ടമായി…
@radhamanisureshmenon2622
@radhamanisureshmenon2622 23 күн бұрын
Super movie
@ShafeeqSha-v1w
@ShafeeqSha-v1w 23 күн бұрын
ആറാട്ട് അണ്ണന്റെ ഇളി 😄😄😄
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 871 М.
INDIAN 2 Review - Kamal Hassan, Sidharth, SJ Surya - Tamil Talkies
7:18
Tamil Talkies
Рет қаралды 1,9 МЛН