കൊച്ചുമക്കൾ മോശം ആണെന്ന് അച്ഛമ്മക്ക് അറിയാം, പക്ഷെ പപ്ലിക്കായി അത് സമ്മതിച്ചു കൊടുക്കാൻ പറ്റുവോ, നിങ്ങളുടെ വീട്ടിലെ മോശം പ്രവർത്തി തിരുത്തേണ്ടത് നിങ്ങളാണ് അല്ലാതെ നാട്ടുകാരല്ല എന്നാൽ മോശം പ്രവർത്തി കണ്ടാൽ ആരും മൂക്കത്തു വിരൽ വെച്ചു അയ്യേ എന്ന് പറയും അങ്ങനെ പറയരുത് എന്ന് ആർക്കും അധികാരമില്ല കാരണം അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും കൊടുത്തിട്ടുണ്ട്, ഇവരെ പോലുള്ള ഒരു അമ്മയും ഇത്തരം വേഷമൊന്നും അംഗീകരിക്കില്ല, ഇത് നിവർത്തിയില്ലാതെ സഹിക്കുന്നു, എന്ത് ചെയ്യാൻ അമ്മ വേലിചാടിയാൽ മകൾ മതില് ചാടും അത്രയേ ഉള്ളു, അമ്മ ഇതിലും മോശമായിട്ടാരുന്നു ഇടക്ക് നടന്നോണ്ടിരുന്നത്, അതിനെല്ലാം അപ്പൻ സൈടും, പിന്നെ മകന്റെ സൈഡ് ഇവരും ചെയ്യുന്നു, ചെയ്യാതെ നിവർത്തിയില്ല അത്രയേയുള്ളൂ
@saralakm861219 күн бұрын
കുറച്ചൊക്കെ വീട്ടിൽ ഉളളവർ പറഞ്ഞുകൊടുക്കാം
@jayakumarg641718 күн бұрын
ആ കൊച്ച് പാട്ടുകാരി ലാഡി ഗഗകയെ പോലെ ഫയങ്കര പാട്ടികാരിയാവാൻ തമ്മസിക്കൂല്ല അല്ലേ...🙄
@np185619 күн бұрын
Ayinu avaru london dress ittu chaala Market leku onnum alla pokunnathu. Avarude circle thanne vere aanu. Pinne neelakuyil channel vazhi kaanunna colony teams nu ithu kaanumbo dhahikkilla. And avattakalude existence polum aaa kuttikku ariyilla. Pinne alle ithu
@SijuRaj-hh6pm17 күн бұрын
താൻ ഒക്കെ ഇതിനെ പറ്റി നന്നായി ചിന്തിച്ചിട്ടാണോ ഈ പറയുന്നത്. നീ ഈ പറയുന്ന കേരളത്തിൽ ഉള്ള സംസ്‍കാരം സമ്പന്നർ മറ്റു നാടുകളിൽ പോകുമ്പോൾ അവിടെ ഉള്ളവർ ഇത് ഇടുമ്പോൾ ആർക്കും ഒരു പ്രോബ് ഇല്ല but ഇതേ ഇവർ കേരളത്തിൽ എത്തിയാൽ മൈൻഡ് മാറും. അങ്ങനെ ഉണ്ടേൽ ഇവിടെ ഉള്ള നിന്നെപ്പോലെ ഉള്ളവരുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത്. അല്ലാതെ ഒരാൾ അവരുടെ കംഫർട് നു അനുസരിച്ചു ഒരു ഡ്രസ്സ് ഇടുമ്പോൾ നീ തന്നെ പറഞ്ഞപോലെ അയ്യേ എന്ന് നോക്കി കമന്റ് പറയുന്നേൽ മാറേണ്ടത് നീയാണ്. അല്ലാതെ നിന്റെ ഇഷ്ടത്തിന് താല്പര്യത്തിനും മറ്റുള്ളവർ മാറണം എന്ന് വാശിപിടിക്കരുത്. പിന്നേ നീ ഇപ്പൊ ഈ ന്യായം എല്ലാം പറഞ്ഞിട്ട് കുറച്ചു വർഷം കഴിയുമ്പോൾ ഈ കേരളവും ഇതേ ഡ്രസ്സ് കോഡ്സ് used ആകും. അപ്പൊ ഓട്ടോമാറ്റിക്കലി നിങ്ങളും അതുമായി പൊരുത്തപെടും. അപ്പോഴും മാറുന്നത് നിങ്ങൾ തന്നെയാണ് അല്ലാതെ അല്പസ്വല്പം തന്റെതയുള്ള സ്വാതന്ത്ര്യം കണ്ടെത്തി ഇപ്പോഴേ ജീവിക്കുന്നവർ ഇങ്ങനെ കിടന്നു ന്യായം പറഞ്ഞു തോല്പിക്കാൻ നടക്കരുത്. കാരണം വെറും പൊട്ടകിണറ്റിൽ കിടക്കുന്ന തവളകൾ ആണ് ningal
@stephennedumpilli805919 күн бұрын
ഇപ്പൊ തുണി ഇല്ലാതെ നടന്നാലും അവരുടെ സ്വാതന്ത്ര്യം 🤣🤣കാണുന്നവർക്ക് തോന്നും വട്ടാണെന്ന് 🤣
@trollkerala889519 күн бұрын
@vishnubl65218 күн бұрын
❤
@poornasreevmenon564217 күн бұрын
So you mean to say, your family members need your approval to dress up ?
@AnsifAnsifnooji17 күн бұрын
👍
@VijivJohn19 күн бұрын
ആ കൊച്ച് ഇഷ്ടമുള്ള ഡ്രസ്സ് ഇടുന്നതിനു ഇയാൾക്ക് എന്താണ് പ്രോബ്ലം. ഇയാളുടെ വീട്ടിൽ വന്നില്ലല്ലോ ആ കൊച്ച്. കുറച്ച് കൂടി നല്ലപോലെ ചിന്തിക്കൂ.