അതിർത്തിയിൽ നമ്മുക്ക് വേണ്ടി കാവൽനിൽക്കുന്ന സംഗീതിന് ബിഗ് സല്യൂട്ട് 🥰🥰🥰💞💞💞
@zasszari68088 күн бұрын
Military aano sangeethetan
@divyaanil46528 күн бұрын
Athe
@littylnp8 күн бұрын
Wht is his job??
@j4techjaggu3557 күн бұрын
അതെ
@SameeraThajudheen-fv6ut6 күн бұрын
സംഗീതട്ടൻ പോയിട്ട് പെട്ടന്ന് vayoo🥰🥰😢
@SajithaKodengadan7 күн бұрын
നിങ്ങളുടെ വിജയം നിങ്ങളുടെ ജോലിയുടെ കൂടെ ചാനലും കൊണ്ടുപോകുന്നതാണ് നിങ്ങളുടെ ടെ ഒരു മികവ് എന്തായാലും നിങ്ങളുടെ ഫാമിലിക്കും എന്നും എല്ലാ നൻമയും ഉണ്ടാവട്ടെ എസ് പ്രാർത്ഥിക്കുന്നു
@Unnilmaya7 күн бұрын
നിങ്ങളുടെ രണ്ടുപേരുടെ യൂണിഫോം ഇട്ട് കാണാൻ ആഗ്രഹം Plzzzz
@Jinuboi7 күн бұрын
ഇന്നലെ അമരൻ ഫിലിം കാണുമ്പോ sangeeth ബ്രോയെ ഓർമ്മ വന്നു എനിക്ക് 😢reshu കരയുന്നത് കണ്ടപ്പോ സങ്കടം ആയി😢god bless you dear sangeeth broi❤❤അടുത്ത വരവിനായി ഫാമിലിക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നു❤
@Life_of_Jo242275 күн бұрын
അതെ..... ആ movie കണ്ടപ്പോൾ sangeeth ഏട്ടനെ aanu ഓർമ വന്നത്
@GangaRijeeshAlen-ht6cw8 күн бұрын
സംഗീതേട്ടനെ വല്ലാതെ മിസ്സ് ചെയും. രാജ്യം കാക്കുന്ന ആ പട്ടാളക്കാരനു ഒരു ബിഗ് സല്യൂട്ട് ❤️❤️♥️♥️
@ambilisuraj38237 күн бұрын
സംഗീത് ഇല്ലാതെ ചിന്തിക്കാൻ പറ്റില്ല അത്രയും സ്നേഹ മുള്ള കുടുബത്തിൽ നിന്നും നമ്മൾക്ക് വേണ്ടി കാവൽ നിൽക്കുന്ന സഹോദരാ big salute 🥰❤️🙏🙏🙏
@raseenarameestp8 күн бұрын
എല്ലാവരും ഒന്നിച്ചുള്ള videos കാണാൻ എന്തോ പ്രതേക ഒരു ഫീലാണ്🥰... Miss u sangeethetta😊
@kunjambujoppu17856 күн бұрын
സംഗീതേട്ടൻ വരുമ്പോൾ ഒത്തിരി സന്തോഷം ആകും പോകുമ്പോൾ അതുപോലെ സങ്കടോം 😭 സ്വന്തം ചേട്ടനോടുള്ള പോലെ സ്നേഹം 🫂ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട് ചേട്ടനൊപ്പം
@alonamol18428 күн бұрын
സംഗീത് ഏട്ടൻ പോകാൻ നേരം രേഷു ചേച്ചി യെ നോക്കിയ നോട്ടം. എന്റെ പൊന്നോ ഒരു പാട് അനുഭവിച്ചതാണ്. ആ ഒരു ഫീൽ ഒരു വൈഫ്നു മാത്രം മനസിലാകൂ
@DemeNicole18 күн бұрын
And a mother also.
@divyaj61266 күн бұрын
Sathyam.....
@geethugeethu71848 күн бұрын
രേഷു നിൽക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി.ഒരുപാട് വട്ടം ഇതുപോലെ നിന്നതുകൊണ്ടാവും.😢
@vgirlbts71637 күн бұрын
Hus poyath ഓർമ്മ വന്നു😢😢
@arifaathif83318 күн бұрын
Reshu karayunna kandappo paavam thonny❤
@athiramohanan7498 күн бұрын
എല്ലാ പ്രാർത്ഥനകളും സംഗീതേട്ടന്റെ കൂടെ ഉണ്ട് 🥰🥰
@KamarunnisaKamarunnisa-d4h7 күн бұрын
ആരായാലും പോകുന്നത് കാണാൻ കഴിയുല 😢😢. Sangeth ഉണ്ടെങ്കിലേ ഞാൻ veadio കാണാറുള്ളൂ.. ഇനി സംഗീത് വരട്ടേ
@FirozFiroz-v9h8 күн бұрын
നമുക്ക് എല്ലാവർക്കും വേണ്ടി നമ്മുടെ ബ്രോ പോകുന്നു 🤲🏽
@dineepa72478 күн бұрын
ഈ വർഷത്തെ അവസാനത്തെ വ്ലോഗ് ആക്കരുത്. ഇനിയും കുറെ ദിവസങ്ങൾ ഉണ്ട്. ക്രിസ്മസിന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️
@shihabsumi84875 күн бұрын
അവരുടെ വീടിന്റെ മാത്രമല്ല.. നമ്മളുടെ എല്ലാവരുടെയും കാവൽക്കാരന് big salut❤❤
@Dadus-factsmedia8 күн бұрын
പട്ടാളക്കാരുള്ള എല്ലാ ഫാമിലിയുടെയും അവസ്ഥ ഇത് തന്നെയാ. വന്നു കഴിഞ്ഞാ ദിവസങ്ങൾ പോണതെ അറിയില്ല.പോകുന്ന ആ ഒരു ദിവസം ഉണ്ടല്ലോ അന്നത്തെ വിഷമം താങ്ങാൻ പറ്റില്ല 😔
@Yadhusmidhusvlogs8 күн бұрын
Ys correct 😢
@sreeshilpakk60098 күн бұрын
Satyam
@kichunileshwar66188 күн бұрын
Yes atha orma vannath my family ❤
@AshithaJishnu8 күн бұрын
correct 😢🥹
@KAVYAGIREESHCG8 күн бұрын
പട്ടാള കാർക്ക് മാത്രമല്ല പ്രവാസിയുടെ അവസ്ഥ ത ഇതാണ്
@DakshaDeepthi8 күн бұрын
11:05 സായു 👍👍😃😃😃
@greeshmabiju56558 күн бұрын
❤ പട്ടാള kaarande വീട്ടിൽ മാത്രമല്ല പ്രവാസിയുടെ വീട്ടിലും ഇതേ അവസ്ഥ തന്നെയാ ❤️ വന്നു കഴിഞ്ഞാൽ പിന്നെ എത്ര വേഗമാ leave തീരുക❤️
@NaeemaMaryam-z7t8 күн бұрын
പക്ഷെ പ്രവാസി പോലെ അല്ല പട്ടാളക്കാർ 🥹അത് അറിയണേൽ കുടുംബത്തിൽ തന്നെ ഒരാൾ വേണം 🥹
@Nijil-pj5gn7 күн бұрын
സംഗീതേട്ടന് ബിഗ് സല്യൂട്ട് കൂടെ പ്രാർത്ഥനയും
@Mallufamily-s8 күн бұрын
പട്ടാളം ആയാലും പ്രവാസി ആയാലും ഈ ഒരു ദിവസം ഉണ്ടല്ലോ... അത് താങ്ങാൻ കഴിയില്ല 😥😥😥...
@YaduKr-rb4ob7 күн бұрын
@kichunileshwar6618 pravasi anu kashtam valiya doctor,engineer ,CA pole professional anel avarkku gulf oke adichu pwoli anu.but Normal job ulla aalinu 1 year 1 month leavu kittum,2 year anel 2 month.but army kkaranu 3,2 monthil thanee nattil varam 20 days leavu kittum.1 year engane ayalum 70+ days nattil thanee anu.matram alla central govt job status,life time pension,life time canteen facilities.pinne Medica facilities oru army kkarante wife ,Amma ,makkalku oke super special hospitalil etra valiya cancer pole mararogham anelum free treatment anu.etra lakh treatment venelum hospitalil free ayii kittum.pinne high salary.nattil kittunna respect adhonnum oru pravasikku swapnam polum kannan kazhiyilaa.avar ottakku alla avarudey Oppam centrel govt und.pravasikku avanum Avante family matre support undvaullu.adhu kond thanee army oke ellavarum agrahichu nalla hardwork kond nedunadha.pravasi veetile prarabdham kond povunadhaa alladhe arkka pravasi Avan ishtam😂😂
@Athii__1237 күн бұрын
Sathyam 💯
@AnjanaP-p5t6 күн бұрын
sathyam
@rafeeqedappetta82855 күн бұрын
ഓ ഹ് ഓർമിക്കല്ലേ 😢😢
@Superkids-t24 күн бұрын
🥰❤️
@user-ll2js6yd4b5 күн бұрын
Sngeeth..sayu ..bond spr....🎉sayuj best anujan...Chetan aniyan frndshp combo rare .,,❤keep it up..life long,,, bond evdelum break ayal thirich pidikan budhimut anu..so,,,all the bst...🎉
Sangeetettanea miss cheyyum ningade ella veediyoyum kanarund ellam supper anu❤❤
@usmanthannikkund1067 күн бұрын
ഈ അവസ്ഥ ഒരുപാട് അനുഭവിച്ചതാ. ഇപ്പോഴും അനുഭവിക്കുന്നു.
@ReshmaRanjith-h9g8 күн бұрын
Miss u bro...🥹❤ Reshu karayunnath kandit sankadamayi...🥹
@Ana__a__gha7 күн бұрын
Hpy And Safe Journey Sangeethettaa ഇത്രയും നാളും നല്ല power ആയിരുന്നു🥺❤
@asfurnitureasfurniture4728 күн бұрын
ഹായ് എല്ലാവർക്കും സ്വാഗതം അൻവി കുട്ടാ 🥰🥰🥰❤❤❤❤സംഗീത് മോൻ ഉള്ളപ്പോൾ ഒരു ഓളം ആണ്. ❤❤❤❤
@anacampezoni2305Күн бұрын
Amo seguir essas lindas famílias vocês são muito bons ❤❤❤❤❤❤❤
@BeenaAnu-t1u5 күн бұрын
നിങ്ങളെ രണ്ടു പേരെയും യൂണിഫോംമിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰രാജ്യം കാക്കുന്ന bro ക്ക് ബിഗ് സല്യൂട്ട് 😍😍🥰
@roshnarasil8 күн бұрын
ഞാനൊന്നും കരഞ്ഞതിന് കണക്കില്ല😢😢😢😢😢but ഇപ്പോ നമ്മൾ ഒന്നിച്ചാണ്😊@കാശ്മീർ
@thrimoorthisworld39616 күн бұрын
Lucky..
@sanupillai9160Күн бұрын
ദാരിദ്ര്യം pildicha pattalakkarananu എന്റെ husband. എന്നാലും ഒരു jolikkum pokatheee നാട്ടില്‍ nikkatheee njan അങ്ങേരു de കൂടെ തന്നെ ആണ് 😂. Veronnum kondallaa kuttikalkku എത്ര kashttapettayalum അച്ഛനും അമ്മയും ഒന്നിച്ചു undakanam എന്ന് കരുതി
@sajirarafeeksajirarafeek54297 күн бұрын
സംഗീതെ പോകട്ടെ എന്ന് പറയരുത് പോയി വരാം എന്നേ പറയാവു❤❤
@Mubashira-xq5uo2 күн бұрын
രാജിയം കാക്കുന്ന pattaalakkaran ഒരു ബിഗ് സലൂട്ട്
@faisalHashim-v2u8 күн бұрын
നിങ്ങളുടെ ഫാമിലിയിൽ ഉള്ള എല്ലാവരെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം മാണ്
@vilgioommen21028 күн бұрын
സംഗീതേട്ട രേഷുനോട് യാത പറഞ്ഞില്ലേ കഷ്ടം നിൽപ് കണ്ട് സങ്കടം തോന്നി ഇനി എന്നാ ❤❤
@DemeNicole18 күн бұрын
I’m sure in private.
@ramyaprabeesh26017 күн бұрын
Ys@@DemeNicole1
@ramyaprabeesh26017 күн бұрын
മറ്റു ചാനലിൽ ഉള്ള പോലുള്ള ഷോ കാണിക്കൽ ഇവർക്കില്ല..
@sheeshmaak93387 күн бұрын
എല്ലാ കാര്യങ്ങളും ക്യാമറയിൽ കാണിച്ചോണ്ട് ചെയ്യണം എന്നില്ലല്ലോ.
@deepaktudu20917 сағат бұрын
Best of luck for 15M subscribers. 🎉🎉🎉🎉🎉🎉
@Harshith7408 күн бұрын
Reshma കരയുന്ന കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി 😢❤️❤️❤️❤️
@SreekumariThulsi7 күн бұрын
Sangeeth miss u❤❤❤❤ Amma & Reshutty vishamikkanda 💓💓💓💓 Aniyante wife aanelum sangeeth swantham sister te sneham aanu reshunu kodukkunne 💞💞💞💞
@NishaK-nt9tw8 күн бұрын
Sangeeth military Ane enne njan ippol Anne ariyunnath good personality theere gouravum illathe
@rekhajagadheesh2148 күн бұрын
സംഗീത് പോകുമ്പോൾ എപ്പോഴും സങ്കടം ആണേ,😍
@DevaNss-th9sx7 күн бұрын
Amaran movie must ayitt kand nokanm army family related cheyian patu nyt kand karaje mongiyatha I proud of army ❤️🔥
@saranyak.s38608 күн бұрын
സംഗീത് ഏട്ടാ miss you ❤❤❤..reshu ഉമ്മാ കരയല്ലേ ❤❤❤ ഒത്തിരി ഇഷ്ടം ആണ് ❤❤❤ സ്വന്തം കുടുംബത്തിലെ ഒരാൾ പോയ പോലെ തോന്നി ഏട്ട ❤❤❤
@binsykrishnasbinsykrishna17307 күн бұрын
Reshu senior sundhari aayittundu
@srisiva42482 күн бұрын
I am in tamil girl... But your family is my fav.... ❤🤗 the language is understand.....love u for your family members....
@athirajigil7 күн бұрын
Reshu ചേച്ചി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു😔😔 സംഗീത് ഏട്ടാ ❤️❤️
@RaheesRahees-p9n8 күн бұрын
സംഗീതേട്ട മിസ്സ് യു 🥹 ഒരുകുഴപ്പവും ഇല്ലാതെ അവിടെ എത്തട്ടെ തിരിച്ചു വരവിനായി കാത്തിരിക്കണം ഇനി 😒😒😒
@Sureshkumar-wi8fr7 күн бұрын
സംഗീതേ മുത്തേ ഈ തിരിച്ചുള്ള പോക്ക് സഹിക്കാൻ പറ്റില്ല 😢🙏🏻🙏🏻💞💞
@aslamasluaslam.7 күн бұрын
🙄
@HairuAizu8 күн бұрын
Nigale family orpad ishtane ❤❤❤❤
@LudyaLidiyaLawrence7 күн бұрын
From karnataka I like your family❤family bonding are good❤
Hi❤❤❤❤❤❤pokunathanu parayanpattatha sangadamanu alle
@FathimaIzza-pj6bi5 күн бұрын
Ningal അമരൻ movie കണ്ടോ? ഒരുമിച്ചിരുന്നു കാണണം. സംഗീതേട്ടനെ ഓർമ വരും കാണുമ്പോ ❤
@ajitharadhakrishnan91167 күн бұрын
Sangeethettaa we miss you❤❤❤❤❤❤❤
@jinshalajin49267 күн бұрын
എന്റെ husband um army❤
@arsh_and_ansh_famliy7 күн бұрын
❤
@andios52367 күн бұрын
ഇത് ലാത്തിയായാ ഉപയോഗിക്കാം സായൂ.....
@aryasteevo30408 күн бұрын
സംഗീത് ചേട്ടൻ ഉള്ളപ്പോ ഇവരുടെ വീഡിയോ കാണാൻ ഒരു രസം ആണ്.. അല്ലേ.......
@Janki_kupleri7 күн бұрын
Alla
@karthikajaisree59385 күн бұрын
സംഗീതേട്ടാ.. നന്നായിരിക്കട്ടെ.. എല്ലാവരും ❤️❤️❤️
@NooraIrshad-g1y8 күн бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഫാമിലി ആണ് എല്ലാവരും എപ്പോഴും ഈ സന്തോഷത്തോടെ ഇരിക്കണം. 😍നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട് എന്റെ വീട് മട്ടന്നൂർ ആണ് എയർപോർട്ടിൽ വരുന്നുണ്ടെങ്കിൽ ഒന്നു പറഞ്ഞു കൂടായിരുന്നോ ഞാൻ നിങ്ങളെ കാണാൻ വരുമായിരുന്നു❤️
Njanum oru pattalakarante bharya aanu.. E vdo kndapol relate cheyyn pttund.
@Rechu-m4q8 күн бұрын
അതെ ഞാനും പക്ഷെ 1 year ആയീ ഞങ്ങൾ ഒരുമിച്ച് ആണ് 🤦♀️
@RanjitKumar-fi1dl2 күн бұрын
I don't understand your language but i enjoy your video Love from odisha ❤❤❤
@RifanaRifu-l3q4 күн бұрын
രേഷു 1ne കണ്ടപ്പോ എന്നെ തന്നെ ഓർമ വന്നു 😢😢😢😢😢😢😢
@abhinandaabhinanda75098 күн бұрын
Ayyo sangeethettan poyo❤
@FarsanaParvi7 күн бұрын
Miss youuu sangeeth etta😢take care❤
@SiniMohan-g1c8 күн бұрын
Sangeeth പോകുന്നു എന്ന് കേട്ടപ്പോ ഒരു വിഷമം എന്നാലും പോകാതെ പറ്റില്ലല്ലോ
@JayasreeK-vw2jl8 күн бұрын
സംഗീത് big saloot
@FareedaFaree-im6gn8 күн бұрын
Miss u sangeeth❤❤❤
@aiswariyas86758 күн бұрын
Miss u sangeeth bro..❤pettanu poyit vaa
@rejanikgireesh31026 күн бұрын
❤❤❤❤❤❤❤❤❤ നല്ല ഫാമിലി വൈബ്.....ബ്യൂട്ടിഫുൾ
@vinyak.s87848 күн бұрын
Happy journey safe journey sangeeth, we miss you a lot. ഇനി എന്നാ നാട്ടിൽ വരുന്നേ? പോയപ്പോൾ എന്തോ പോലെ. എന്റെ അങ്കിൾ യും ആർമിയിൽ ആയിരുന്നു. പുള്ളി ഇപ്പോൾ volentry retairment എടുത്തു. ഇപ്പോൾ ഇവിടെ ഉണ്ട്.
@Hiranmayi...21226 күн бұрын
Hi am from Hyderabad I don't know your language but I njoyung a lot tq
Sangeeth ettanteyum sayujinteyum samsaram kelkkan poli ann
@sajirarafeeksajirarafeek54297 күн бұрын
സൂക്ഷിച്ചു വെച്ചോ സായൂന് വയസ്സാകുമ്പോൾ കുത്തിപ്പിടികാം❤❤
@Comedy-king-fateh8 күн бұрын
I love you brother and sister and all family members ❤❤❤❤❤😊
@srisrikanth87186 күн бұрын
Miss youuu sangeeth Etta take care ❤ lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero 😍 happy family happy happy journey❤
@solwinangelandrefinsoniros51016 күн бұрын
Happy journey and stay safe
@NeethuDasan-n2u8 күн бұрын
Happy journey be safe 🥰🥰👋👋
@sruthysruthy95757 күн бұрын
Sangeethettan❤❤❤❤❤❤
@RifanaRifu-l3q4 күн бұрын
Huss ഗൾഫിൽ പോകുമ്പോയുള്ള avastha അന്നത്തെ day തന്നെ nd ചെയ്യണം എന്ന് തന്നെ അറിയില്ല 🥺🥺പോകുമ്പോൾ ഉള്ള ആ നോട്ടം 🥺🥺കുറെ അനുഭവിച്ചു 😢😢i miss u❤️
@jyothikb-i4i7 күн бұрын
ആയിറുപ്യ ഡിം 😅... Slang കേൾക്കാൻ നല്ല രസമാണ്... നൊസ്റ്റു 🥰
@reshmavineeshVineesh8 күн бұрын
❤❤❤❤ your family ❤❤❤
@Thasni-e4w6 күн бұрын
Paavam sangeedettan.. yeni onnum parayan kittnnilla inn parnjhapo sangadaay nallobam vishamamundavum aa pavatin😢❤
@akilafernando13120 сағат бұрын
Love from Sri Lanka ❤
@jeyshmithayadav21466 күн бұрын
I don't understand your language but your videos superb plzz subtitle in engilsh plzzzzzzzzzzzzzzz
@priyakarthikkarthik34826 күн бұрын
Yes please subtitle in english 😊
@anju74692 күн бұрын
ബാക്കി കുറെ ചവർ യൂട്യൂബ് ഫാമിലി vlogers വച്ചു നോക്കുമ്പോ നിങ്ങൾ വ്യത്യസ്തർ ആണ്. ഒന്നുമില്ലെങ്കിൽ രണ്ടാളും അന്തസ്സുള്ള ജോലി ചെയ്തു ജീവിക്കുന്നു.
@shemeenahashim20055 күн бұрын
ഞാനും പെട്ടുപോയിട്ടുണ്ട്
@ShanFebin8 күн бұрын
ഇതുപോലെ ഞാനും പറ്റിക്കപ്പെട്ടിരുന്നു ഡ്രസ്സ് ഓർഡർ ചെയ്തു പഴയ തയമ്പ് കെട്ടിയ ഡ്രസ്സ് ആണ് വന്നത് ആയിരം രൂപ പോയി ഇൻസ്റ്റയിൽ കണ്ടിട്ട് ഓർഡർ ചെയ്തതായിരുന്നു
@arshiarshishafeek13258 күн бұрын
Ithu pole enakkum pattiyirunnu
@Amalalthaf8 күн бұрын
Enikkum
@nandusukumaran55028 күн бұрын
Enikum
@SheenaBiju-f3f8 күн бұрын
ഞാനും 😟😟
@sruthilayam19958 күн бұрын
Enikum poyi 1000
@AdithyanAppu-g7q6 күн бұрын
Sangeeth ettan poyathodey aake entho pole aayllo 😢❤❤
@AswathyBaiju-rk2hf7 күн бұрын
Sangeeth big salute💞💞💞💞💞
@devikaaruudevaatharuu94418 күн бұрын
Nanjum oru pattalakarana leav kayinjuu pokumboo namalu paramavathi pidichuvekan nokum but ulinte ulil ath valathoru feelanuu..😢😢but nammaku poyalale pattu Happy journey buddy ..