'ഇനി അഭിനയിക്കാനില്ല' Vidhu Bala | Morning Guest | 07-10-18

  Рет қаралды 307,000

MediaoneTV Live

MediaoneTV Live

5 жыл бұрын

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 130
@johnxavier5842
@johnxavier5842 5 жыл бұрын
എന്റെ ചെറുപ്പത്തിൽ ആണ് മാഡത്തിന്റെ സിനിമകൾ കണ്ടിരുന്നത് വളരെ ഇഷ്ടമുള്ള നടി ആണ് എല്ലാ ആശംസകളും നേരുന്നു
@prasadpkd907
@prasadpkd907 4 жыл бұрын
പഴയ കാല പ്രതാപത്തിൽ പൊങ്ങച്ചം കാണിക്കുന്ന നടിമാരിൽ നിന്നും വ്യത്യസ്തയാണ് vidubala..നിർഭാഗ്യവശാൽ ഒരേ തരം കഥാപാത്രം ചെയേണ്ടി വന്നത്കൊണ്ടാണ് അവർക്ക് സിനിമയോട് ഒരു പുച്ഛം... തികച്ചും വ്യത്യസ്തമായ ഇന്റർവ്യൂ..
@chandrikavenugopal1114
@chandrikavenugopal1114 2 жыл бұрын
_4444d, wzcb(
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Yess
@divakarank8933
@divakarank8933 4 жыл бұрын
സഹോദരി സഹോദര സ്നേഹത്തിൻ്റെ ലളിതമായ ഉദാഹരണം: വിധു ബാല + മധു അമ്പാട്ട്. തമ്മിൽ തല്ലി ചാകുന്ന രക്തബന്ധങ്ങൾ കണ്ടു പഠിക്കട്ടെ. ആശംസകൾ മാഡം.......
@shajip.n.9467
@shajip.n.9467 3 жыл бұрын
ഒരു സാധാരണ സ്ത്രീ, അമ്മയെന്നോ സഹോദരിയെന്നോ വിളിക്കാവുന്ന കുലീന സ്ത്രീ. ഹൃദയം നിറഞ്ഞ ഒരായിരം snehapoochendukal.
@jayakumarg6417
@jayakumarg6417 4 жыл бұрын
നല്ല വ്യക്‌തിത്വം വിധുബാലക്കുണ്ട്. പുതിയ നടന്മാരെക്കുറിച്ച് പറഞ്ഞത് കേട്ടോ..ടോവിനോ very good, ഫഹദ് fantastic എത്ര കൃത്യമാണ്. 👍
@haleemamohamed7546
@haleemamohamed7546 5 жыл бұрын
Vidhu bala mem my feveret
@chocolatprince907
@chocolatprince907 5 жыл бұрын
Good mam
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
വിധു ചേച്ചി, ഞാൻ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു... ഈ അടുത്ത ഇടെ ഒരാൾ പറഞ്ഞു... ഞാൻ വിധു ചേച്ചി യെ പോലെ ആണ് ബിഹേവ് ചെയ്യുന്നേ എന്നു.. അത് പറഞ്ഞത് ചേച്ചി യുടെ നാട്ടുകാരൻ ആണ്.. എന്താ യാലും എനിക്ക് നിങ്ങളുടെ അഭിനയം, കഥ യല്ലിത് ജീവിതം.. എല്ലാം ഒത്തിരി ഇഷ്ടം ആണ്.. ഇപ്പൊ ഞാൻ നിങ്ങൾ അഭിനയിച്ച ചിത്രങ്ങൾ തേടി പിടിച്ചു കാണുന്ന തിരക്കിൽ ആണ്
@gopuskitchenvlog1940
@gopuskitchenvlog1940 2 жыл бұрын
നല്ല കഴിവുള്ള ഒരു സ്ത്രീ രത്‌നം. അവരുടെ ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ. 🙏🏻
@prasadkrishnan4428
@prasadkrishnan4428 5 жыл бұрын
You are so genuine...a real human being in all the sense. Respect you madam.
@anithakumar7366
@anithakumar7366 5 жыл бұрын
My favorite actor
@ssvlcwld007
@ssvlcwld007 4 жыл бұрын
Anjana mizhikalil ayiramayiram ashakal poothu virinju... My favorite song.
@hdhvzvsb555
@hdhvzvsb555 5 жыл бұрын
I like her
@shyamavakashi6822
@shyamavakashi6822 5 жыл бұрын
super
@appu5365
@appu5365 5 жыл бұрын
Good ..👍👍👍
@chocolatprince907
@chocolatprince907 5 жыл бұрын
Good
@9539636210
@9539636210 2 жыл бұрын
ഒരു കർഷക കുടുoബത്തിൽ ജനിച്ച ഞാൻ വിധുബാല വിഷുക്കണി എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രം പോലുള്ള രൂപത്തിലും ഭാവത്തിലുമുള്ള ഒരു പെൺകുട്ടിയായിരിക്കണം ഭാവിവധു എന്ന് സ്വപ്നം കണ്ടു നടന്നിരുന്ന ഒരു കാലവുമുണ്ടായിരുന്നു.
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 5 жыл бұрын
🙏
@sunilnbharathy488
@sunilnbharathy488 2 жыл бұрын
മാതൃകയാക്കേണ്ട വ്യക്തി ജീവിതത്തിനുടമയാണ് വിധുബാല
@MrShukor83
@MrShukor83 4 жыл бұрын
mam othiri ishttanu
@aishajasmin1534
@aishajasmin1534 5 жыл бұрын
👍👍👍 💐💐💐💐 👌👌👌
@binduramakrishnan5254
@binduramakrishnan5254 3 жыл бұрын
വിധുബാല മേഡത്തിനെ ഒത്തിരി ഇഷ്ടം .
@razakkarivellur6756
@razakkarivellur6756 2 жыл бұрын
Very brilliant artist vidhubala. നല്ല ഇന്റർവ്യൂ.... 👍🏻
@vijayalakshmishanmugam421
@vijayalakshmishanmugam421 5 жыл бұрын
Vidhubala great
@geethamohan5996
@geethamohan5996 4 жыл бұрын
Vidubala mam is one of my favorite actress
@kunjattaparumma5257
@kunjattaparumma5257 4 жыл бұрын
Vidhubhala Mam.. Open talking.. All the best.. Mam
@worldofpisces7254
@worldofpisces7254 3 жыл бұрын
Brilliant 👍vidhu mam
@aleenakassim1755
@aleenakassim1755 5 жыл бұрын
vidhu bala mam you are a good actor.
@abbasparakkad6719
@abbasparakkad6719 3 жыл бұрын
വിധുബാല ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... ഇടക്കിടക്കുള്ള ആ ഇംഗ്ലീഷ് ....👍👍👍
@ahmedmehaboob7640
@ahmedmehaboob7640 3 жыл бұрын
Vidhubala Chechi Nalla ORU nadiyaayirunnu..Athupole,EPPOL ORU Uthama kudumbiniyum,Nalla ORU SAMOOHIKA bodhamulla vekthiyumaanu..! Vidhubala Chechiyude bhavanaaparamaaya JEEVITHA veekshanam Nalla ORU 'mathruka'yaanu...!Oru VEKTHI Enna nilayil thante uththaravaadithwangal thiricharinja Chechiyude DEERKHA VEEKSHANATHE NJAN ISHTAPEDUNNU..GOOD LUCK.! GOD BLESS US ALL.!
@arjunvincent7663
@arjunvincent7663 4 жыл бұрын
കോളേജ് ഗേൾ,മുത്തോട് മുത്ത്, വിഷുക്കണി,കാത്തിരുന്ന നിമിഷം,ലിസ,സർപ്പം തുടങ്ങിയവയിൽ വിധുബാല ചേച്ചിയുടെ അഭിനയം ഗംഭീരമാണ്.
@VenuKkurup
@VenuKkurup 5 жыл бұрын
My favourite actress...
@rahmabikvr5930
@rahmabikvr5930 4 жыл бұрын
Yanikk orupaad ishtanu ingane oru show kelkan aagrahichieunnu ippo ketu thaks
@mkhmanoj9312
@mkhmanoj9312 Жыл бұрын
Nalla sundariya..I like
@haneefasakkeena1022
@haneefasakkeena1022 5 жыл бұрын
Kadayallid jeevidam👌
@jayaprakash6774
@jayaprakash6774 Жыл бұрын
ലിസയിലെ ലക്ഷ്മിയുടെ ഫ്രണ്ട്.... Fantastic performance. Thanks a lot 🌹🌹🌹. Wish u all the best
@babypulackil7044
@babypulackil7044 5 жыл бұрын
ഞാൻ കുറെ തവണ ഇതുകണ്ടു . എനിക്കും 64 വയസ്സാണ്
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Very.intelligent.and.sophisticated..lady...
@predeepkumar5627
@predeepkumar5627 4 жыл бұрын
Her interview gives a positive energy
@simonabraham9645
@simonabraham9645 5 жыл бұрын
Nature is beautiful 🤔🤔🤔 manaythayulla Abhinethri !!! 🙏🙏🙏
@vimalavenugopal7703
@vimalavenugopal7703 4 жыл бұрын
Smon Abraham
@shimla2958
@shimla2958 3 жыл бұрын
My favourite heroine
@aromal9662
@aromal9662 4 жыл бұрын
വിധുവിന്റെ ormakal marikkumo, njaval pazhangal, rappadikalude gadha, ഭൂമിദേവി പുഷ്പിണിയായി , വിഷുക്കണി , ഏഴു നിറങ്ങൾ rajayogam muthalaya movies are still nostalgias .
@princeofparakkal4202
@princeofparakkal4202 5 жыл бұрын
ഇഷ്ട്ടനായകൻ നസീർസാർ ഇഷ്ട്ടപെട്ട സിനിമ നസീർ സാർ വിധുബാലമാടം collegegirl
@riya-hv7bv
@riya-hv7bv 4 жыл бұрын
Ethra vayassulla vidhu bala chechikku ippozhum kandal valya prayam thonnilla jym body polunde😍
@sudhapillai2357
@sudhapillai2357 5 жыл бұрын
ചേച്ചികഥയല്ല ജീവതം നല്ല പരിപാടിയാണ്. ചേച്ചീ സൂപ്പർണ്
@chandinisarath2859
@chandinisarath2859 5 жыл бұрын
😘💃😘💃😘💃
@manoharraman6707
@manoharraman6707 3 жыл бұрын
I respect Vidhubala madam. I have seen some films acted by her. Of course she is the versatile actress
@sudeer.t.hsudeer.t.h6232
@sudeer.t.hsudeer.t.h6232 5 жыл бұрын
good madam
@sherlylaly4405
@sherlylaly4405 5 жыл бұрын
Hi Mam
@ktmoideen6608
@ktmoideen6608 4 жыл бұрын
A great actress, my fan, all wishes my dear bidhubhala,
@alicemathews7585
@alicemathews7585 5 жыл бұрын
ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ചേച്ചി ആണ്
@ammadmk5123
@ammadmk5123 3 жыл бұрын
ഞാനും ചിന്തിക്കുന്നത് ഇപ്പോൾ ജനിച്ചാ മതിയായിരുന്നു എന്നെ. പ്രായം ആകുന്പോൾ എല്ലാവരും ചിന്തിക്കുന്നു അങ്ങിനെ...
@padmakumark6962
@padmakumark6962 5 жыл бұрын
വിധുബാല മാം നു തുല്യം മാം മാത്രം
@sallyissac9933
@sallyissac9933 4 жыл бұрын
Hihihi
@smithavinod7396
@smithavinod7396 5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി... open ആയി സംസാരിക്കുന്നൂ....😍😍😍
@sallyissac9933
@sallyissac9933 4 жыл бұрын
Vidhubalakke onthinte swabhavamane
@babypulackil7044
@babypulackil7044 5 жыл бұрын
ഏട്ടനോടുള്ള ഇഷടം കണ്ണു നിറഞ്ഞുപോയി
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഇടക്കാലത്തുള്ള സിനിമകളാണ് നല്ലത്
@nazninnashwa531
@nazninnashwa531 5 жыл бұрын
Thallallee
@amanmh6744
@amanmh6744 3 жыл бұрын
ആങ്കർ സൂപ്പർ
@joythomas5706
@joythomas5706 4 жыл бұрын
Sorry chechi if any one dislike but you are model
@rajuabrahanonattu2417
@rajuabrahanonattu2417 4 жыл бұрын
Kji
@ameerhussain6386
@ameerhussain6386 5 жыл бұрын
ചിത്ര കന്യകേ..നിൻ മുഖം കാണുമ്പോൾ. ചിന്തക്കു ചിറകുകൾ വിടരുന്നു. ചിത്രം (ചിരി കുടുക്ക ) വിധു ബാല ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ.
@anindiancitizen4526
@anindiancitizen4526 5 жыл бұрын
ഈ പാട്ട് ദാസേട്ടൻ പാടി , മലയാളത്തിന്റെ നിത്യഹരിത നായകൻ പാടി അഭിനയിച്ചു
@basheerbasheerckm6419
@basheerbasheerckm6419 4 жыл бұрын
👍👍👍
@fahimmohammed2310
@fahimmohammed2310 5 жыл бұрын
good
@rajulakc3330
@rajulakc3330 5 жыл бұрын
Good
@joye565
@joye565 5 жыл бұрын
SUPER
@joye565
@joye565 5 жыл бұрын
VERY NICE
@abidashahul1955
@abidashahul1955 5 жыл бұрын
good
@ajeshac2860
@ajeshac2860 5 жыл бұрын
കഥയല്ല ജീവിതത്തിൽ അത്രക്ക് ജസ്റ്റിസ് പുലർത്താൻ പലപ്പോഴും നിങ്ങൾക്കു കഴിയുന്നില്ല ....പലരോടും പല നയങ്ങൾ ...സീരിയൽ നടി രേഖക്ക് ഒരു നിയമം മറ്റുള്ളവർക്ക് ഒരു നിയമം
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Ajesh AC kadayalla jeevithathithil. Rekhayude koode ninnavalla ival. Avalun nadiyayathukond. Varshangalk munb kandath ipolum ormayund yenik
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Rekhayodum abhilashinodum. Yellavarkkum veruppayirunnu. Avideyundayirunna adokkatte markkvare e. Saadabam. Maatram avarude koode. Last episode. Yentha youtubil. Ellathad
@arunc.v2400
@arunc.v2400 5 жыл бұрын
Ajesh AC...You said it....അതാണ് സത്യം.
@sijuthomas5758
@sijuthomas5758 5 жыл бұрын
Ajesh AC .
@sallyissac9933
@sallyissac9933 4 жыл бұрын
U r right
@shaijasajanmumbai8626
@shaijasajanmumbai8626 4 жыл бұрын
എന്റെ ഇഷ്ടപ്പെട്ട നടി
@sairabasheer764
@sairabasheer764 5 жыл бұрын
Intreviewer thudakkam thanne mosam.avatharippikan ariyunavare kondu chyipikuka.
@taara2707
@taara2707 5 жыл бұрын
Kurachu ahankaaram ille ennoru doubt illaathillaathilla
@JOJO...e.
@JOJO...e. 5 жыл бұрын
ഉണ്ട്
@inprincipio221
@inprincipio221 5 жыл бұрын
@@JOJO...e. shariya. acting humble pakshe showil kandal vedi vekkunnathu pole aanu baaki ullavare shame cheyunne... athum, people who don't deserve to be shamed in public and on screen.
@JOJO...e.
@JOJO...e. 5 жыл бұрын
@@inprincipio221 haha... Yes
@chandravallysathisan6140
@chandravallysathisan6140 5 жыл бұрын
ച്ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്.
@aljoseph2176
@aljoseph2176 5 жыл бұрын
Very poor anchoring.. it’s not meant for all....
@jerin451
@jerin451 4 жыл бұрын
ZZZ
@redskullmini5107
@redskullmini5107 4 күн бұрын
ജീവിച്ച കാലഘട്ടത്തെയും ഓൾഡ് സിനിമയെ എല്ലാം തള്ളി പറയുന്നു. ഞാൻ എല്ലാം തികഞ്ഞ ഒരാൾ ആണെന്ന് പറയാതെ പറയുന്നു. ഇവരുടെ ഓൾഡ് സിനിമയൊക്കെ ഇഷ്ടാണ്. ധീര സ മീരാ യമുനാ തീര....അഭിനയം....ലിസ...ആരാധന...വിഷുക്കണി...കോളജ് ഗേൾ...എന്താനിവർ പഴയതിനെയൊക്കെ തള്ളിപറയുന്നതെന്നറിയില്ല.
@ambikakumari530
@ambikakumari530 5 жыл бұрын
Very very interesting interview with Mrs.Vidhubala the famous actress of Malayalam film world.I used to see 'Kadhayillithu jeevitham' in which she anchors nicely.May God bless her.
@vijayann373
@vijayann373 4 жыл бұрын
ñ
@vijayann373
@vijayann373 4 жыл бұрын
y
@mamman3523
@mamman3523 4 жыл бұрын
Avar ennokkee vidubhala chechi ye vilikkuka... ho....enthoru kashttam.. Aa anchor nu ariyillayirikkam vidubhala chechi aaranannu. GOD bless you vidubhala chechi
@satheeshantp7160
@satheeshantp7160 4 жыл бұрын
100മതു ചി(തഠ ജയൻെറ അഭിനയഠ !!!!
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Ente chechi iniabhinayikkarute ee meghala nasichupoi pinne old films kuttam parayalle chechi ithukondalle sambadichathe vidubalachechi koodutal pongacham venda chechi pazhaya kalathe glamour marakkallee one request dayavuchaith ini abhinayikkarute palarum vilikkum pls abhinayikkarutheee
@periyar.h241
@periyar.h241 2 жыл бұрын
ഇതാ ഒരു സ്ത്രീ.
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Maha nadan jayan sir n nanni
@moydupmoydu6573
@moydupmoydu6573 3 жыл бұрын
മരം ചുറ്റലും പ്രേമത്തിന് ചില ഘട്ടങ്ങളിൽ ആവശ്യമായി വരാറുണ്ട് ഇന്നത്തെ പ്രേമം ബയങ്കര എക്സ്പൻസീവാ ഫാലൂദ ഐസ് ക്രീം മ ന്തി ഒക്കെ ബയങ്കര ചില വാ എന്താപ്പ ചെയ്യാ ആരോടാ പറയ്യാ...
@arathisukumaran196
@arathisukumaran196 4 жыл бұрын
Vidhu bala madathena avaru sumbodhana chythathu thettanu nalla bhasha allatto
@chandrannpverygood4383
@chandrannpverygood4383 5 жыл бұрын
അവതാരക അവബോധമില്ലാത്തവളായി പോയി.സുധാചന്ദ്രൻ തന്നെ പ റ ഞ്ഞ് മീഡിയകളിലെല്ലാം വന്നതാണ് 18- ) oപടി സെറ്റിട്ടാണ് ചെയ്തതെന്ന് 'ഇത് പോലും അറിയാത്ത അവതാരക ' !!മോശമായി പോയി ഹാ കഷഠം
@vidhukrisna1317
@vidhukrisna1317 4 жыл бұрын
Kunjunalill Eanny kaliyake velicha peranuu
@vpsasikumar1292
@vpsasikumar1292 4 жыл бұрын
1970kal to 1980ss
@silviyamadari4552
@silviyamadari4552 2 жыл бұрын
1970 കളിൽ ആണ് വിധുബാല ഉണ്ടായിരുന്നത്. 1980 കളിൽ എന്നത് തെറ്റാണ്
@abdulrahiman3429
@abdulrahiman3429 4 жыл бұрын
Pazhaya Kala khattalil over acting ippol mithamaya acting ennulla abhiprayam shariyalla.Pazhaya kalathu Athupoleyulla acting aavashyam aayirunnu.eppozhum chithreekaranam kalakhattathinu anusarichanu.Puthiya thalamurakkarku padangal kanuvan kooduthal avasarangal kittiyittundu.Pazhaya thalamurakkarku kanuvanum kandu manassilakuvanum avasarangal kuravayirunnu.pinne innu camera tecnic editing mikavu computer valkaranam dubbing menma sound effect mikacha electric and electronics saggeekarangal ellam muthal koottayi labhyamulla kalamanu.Pazhaya kalakhattam anganeyalla.Athu orkanam. Mumbu puzhayude kuruke kadathu vanchiyilkoodiye akkare pokan pattu.eppol puzhyude kuruke palangal aayi.Athupole keralathinte South,North,Madhya bhagangali ninnum Angottum ingottun yathrakal Bus,car,Lory,Train vazhiyokeyanu innu flight vazhi vegathil etthaam.Athupole keralathil ninnum puratthekum yathrakal valare easy yayi.Cinemaye kurichu padikuvan ennathepole film institute onnum illa.Adhyam directors avarude soyam idia upayogichu cheyyunnu.pinne avarude keezhil puthiyavar sahayikalayi vannu karyangal padikunnu.Athupole photography, Editing ,dubbing,light aregement ,make up sanggeekaranagal ellam buddimuttulla mekhakakal aayirunnu.vasthralankaram kadha pathrangalku anuyogyamaya reethiyil Adichedukanam.ranga saggeekaranam saha charyangalku yochikunna vitham orukkanam. Ithinellam rangathu vannu padupedunna nirmathavinu padam release cheythu theateril ninnum result kittum vare sariyaya oonum urakkavum undavukayilla.Ellam nammal orkanam.pettennu onnine thalli paranju mattonnine pukazhtharuthu.
@malusaslu9622
@malusaslu9622 5 жыл бұрын
കഥയല്ലിതു ജീവിത്തിന്റ വീഥിയിൽ നിറഞ്ഞു നിൽക്കുന്ന പ്രതീകം
@sallyissac9933
@sallyissac9933 4 жыл бұрын
Ningalkku thetti
@saijucherian2567
@saijucherian2567 4 жыл бұрын
The anchor is not suit
@satheeshbabu7750
@satheeshbabu7750 5 жыл бұрын
Anchor is too worst
@redskullmini5107
@redskullmini5107 4 күн бұрын
Ishttayilla...overconfidence.
@snavarag
@snavarag 5 жыл бұрын
1980കൾ അല്ലെടോ... 1970കൾ...
@smuraleedharannair3799
@smuraleedharannair3799 3 жыл бұрын
വിധുബാലയെ കേരളീയർ അറിയുന്നത് പഴയകാല നടി എന്ന നിലയിലല്ലേ അപ്പോൾ പഴയകാല മലയാള ചിത്രങ്ങളെ അങ്ങനെ തള്ളിപറയാമോ..?
@riyadpp5938
@riyadpp5938 5 жыл бұрын
നിങ്ങൾ അഭിനേയിച്ച വിഷുക്കണി ആലിബാബയും 41 കള്ളൻ മാരും ഇതൊക്കെ Hit ചിത്രങ്ങളെല്ലെ ഇതിലൊക്കെ നിങ്ങൾ നല്ല Rol അല്ലേ ചെയ്തത് പിന്നെ എന്തിനാണ് മലർന്ന് കിടന്ന് തുപ്പുന്നത് ആ മര ചുറ്റി പ്രമമാണ് ഇപ്പോഴത്തെ തലമുറയ്ക്ക് ഇഷ്ടം old Hit Makers ശശികുമാർ Sir I V ശശി sir ന്റെയും എത്ര Hit പടങ്ങളിൽ നിങ്ങൾ അഭിനേയിച്ചിറ്റുണ്ട് വന്ന വഴി മറക്കരുത് Madom
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Sariyanu Ivar palathum marannu Ee soubhgyangal ellam thannath pazhaya black and white kalam marakkalle Ennappinne anne ittech pokanje
@AbdulRahim-fm9tw
@AbdulRahim-fm9tw 3 жыл бұрын
Super bhai
@ajikumar6985
@ajikumar6985 4 жыл бұрын
1980kalilae naayika Alla vidhubala.....1970kalilae naayikayaanu...1980il abhinayam niruthi.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 4 жыл бұрын
Bad anchor
@rosesmol9587
@rosesmol9587 3 жыл бұрын
😏😏😏😏😏😏😏
@judepriya
@judepriya 4 жыл бұрын
ഇതേതാ ഈ ഇന്റെർവ്യൂവർ. കഷ്ടം നന്നായി പെരുമാറാൻ അറിയില്ല. കുറച്ചു വിനയം നല്ലതാണ്.
@satheshkumar314
@satheshkumar314 4 жыл бұрын
കഥയല്ലിത് ജീവിതം കണ്ടതോടെ ഇവരെ ഇഷ്ടമില്ലാ തായി ....
@sallyissac9933
@sallyissac9933 4 жыл бұрын
Enikkum
@inprincipio221
@inprincipio221 5 жыл бұрын
Edi Vidhu Bale, . baaki ullavare judge cheyan mathram nikkanda. vere enthu venamengil theytho
@navasnavas1369
@navasnavas1369 5 жыл бұрын
Good
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 2,7 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Annies Kitchen With Famous Film Actress  “Vidhubala ” | Chicken Vindaloo |
50:51
Vidhubala എന്നിലെ ഞാൻ
25:41
ACV Channel
Рет қаралды 314 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 2,7 МЛН