അല്ലാഹു നമ്മെ ആഫിയത്തോടെ ദീർഘ കാലം അവന്റെ മാർഗത്തിൽ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ... ആമീൻ
@ashiq334 Жыл бұрын
മരണ ചിന്ത മനുഷ്യന് സ്വഭാവികമാണ്....ഒരു വ്യെക്തിയുടെ ചിന്ത മരണത്തെ കുറിച്ച് മാത്രമാകുമ്പോളോ, അതികരിക്കുമ്പോളോ അവൻ ജീവിക്കാൻ മറക്കും, പല രുചികളും ഇല്ലാതെയാകും... ഇതെല്ലാം അറിഞ്ഞുകൊണ്ട് ജീവനുള്ളത് മറന്നിട്ട് മരിക്കുന്നതിനെ കുറിച്ച് മാത്രം ഇത്രെയും നാൾ സംസാരിച്ചു പോന്നവരാണ് ഇവിടെത്തെ ശരാശരി മത പണ്ഡിതന്മാർ... ഭയപ്പെടുത്തി ഉപജീവനം നടത്തിയവർ. അതിൽ നിന്നും വ്യത്യസ്തമായ പ്രഭാഷകൻ
@zahrazain2066 Жыл бұрын
ഓർക്കുന്ന മുഖങ്ങളിൽ ഒന്ന് sir ന്റെ മുഖമാണ് ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@myworld6002 Жыл бұрын
ആമീൻ
@anithack7612 Жыл бұрын
@@myworld6002 സാറിന് മരണ്ത്തെ പേടിയുണ്ടോ
@anithack7612 Жыл бұрын
എങ്കിൽ സാറിന്റെ അവസാനത്തെ ആഗ്രഹം എന്താണ്
@anithack7612 Жыл бұрын
ഇനിയം ഒരു പാട് ജീവിക്കണ മെന്നില്ലയെ അതെ മരിക്കാൻ തയ്യാ റാ േണ
@anithack7612 Жыл бұрын
@@myworld6002 ആമീൻ
@haris-mc2uv Жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ആയിഷ-റ1ഥ Жыл бұрын
നല്ല വാക്കുകൾ sir👍👍👍
@loveyouuuuuuuuuuall Жыл бұрын
Asthahfirullahal aleem alladhee lailaha Illahuval hayyul qayyoom va athoobu ilaihi.... അല്ലാഹുവേ ഇവർക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും, ബർകതും നൽകി ധാരാളം വർധിപ്പിച്ചു നൽകണേ Allah.... ആമീൻ യാ rabbal ആലമീൻ.... Allah Azzawajal
@sreedevichandran5918 Жыл бұрын
Hai good night friends 😘😘😘 this speech very very good 👌👌👌👌👌👌 super speech super friendly 👍👍👍☺️👍☺️
@shifuzfiduzniduzcreations455 Жыл бұрын
സാറിന്റെ speech കൊള്ളാം
@krishnapriyakrishnapriya1118 Жыл бұрын
True and good message
@jabirnarakkodakuwait870 Жыл бұрын
ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും.........!
@shifasherin884 Жыл бұрын
Wowww adi poli
@nifidhamaali9504 Жыл бұрын
👍👍
@nisheen.knkhursheednaushad3270 Жыл бұрын
Thirinju nokumbol ketiya moments aanu eni bold aayi jeevikan sahayikunnat
കാര്യമായി പണിയെടുക്കാതെ ഉപദേശം കൊടുക്കുന്നവർക്ക് കുറെ കഴിയുമ്പോൾ വിഷാദരോഗം വരും അതിന ഭാഗമണ് മരണത്തോടുള്ള ഈ അപ്രിയ താല്പര്യം
@loveyouuuuuuuuuuall Жыл бұрын
ഇങ്ങനെ ഉപദേശിക്കാൻ കഴിയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന വെളിപാട് അല്ല.... അത്രക്ക് പരന്ന വായനയും, ചിന്താ ശേഷിയും ഉള്ളോർക്കേ ഇങ്ങനെ പറയാനുള്ള ആശയം വരൂ
@sr1788 Жыл бұрын
കാര്യമായി പണിയെടുക്കുന്നില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത് അയാളുടെ മേഖലയിൽ നന്നായി വർക്ക് ചെയ്തു കൊണ്ട് തന്നെയാണ് നാലാളുടെ മുന്നിൽ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.....