പ്രീയ ദൈവദാസനെ! അനേകമനേക൦ ആളുകൾ അങ്ങയുടെ വചനഘോഷണ൦ കേൾക്കാൻ സന്തോഷത്തോടെ കാത്തിരിക്കുന്നു.ദൈവ൦ ധാരാളമായി അനുഗ്രഹിച്ച് ക്റുപയുടെ മറവിൽ കാക്കുവാനായി പ്രാർത്ഥിക്കുന്നു.
@beenawinson84182 ай бұрын
Amen
@alphonsathomas14272 ай бұрын
@@beenawinson8418 ഇദ്ദേഹം ആരാണ്....?
@alphonsathomas14272 ай бұрын
@@beenawinson8418 ദൈവദാസൻ്റെ പേര് അറിയില്ല ബ്രദർ🤔
@sheejopjoseph21962 ай бұрын
Amen ❤❤❤ karthave
@mariammajacob130Ай бұрын
Amen🙏🏻
@laijukm92772 ай бұрын
Amen sthothram 🙏🙏
@myLORD76682 ай бұрын
ആമേൻ 🙏🙏🙏
@johntimmy71042 ай бұрын
ദൈവം നല്ല വനാണ്❤❤❤❤
@Ian906662 ай бұрын
തീർച്ചയായും. പക്ഷേ പരിശുദ്ധനും കൂടെയാണ് (നമ്മുടെ കള്ള പാതിരികളെ പോലെയല്ല). ഇപ്പോൾ ഈ ലോകത്ത് നടക്കുന്ന പാപവും അശുദ്ധിയും തമ്പുരാന് വെറുപ്പാണ്. തമ്പുരാൻ കല്പിച്ച ശിക്ഷാവിധികൾ ഈ ഭൂമിയിൽ നടപ്പിലാക്കുക തന്നെ ചെയ്യും. ആർക്കും തടയാനാവില്ല. പേടിച്ചിട്ട് കാര്യമില്ല. So is it written. So it shall be done 🙏
@miltonjosephpias40262 ай бұрын
❤❤AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉❤
@johntimmy71042 ай бұрын
ദൈവം എന്നാൽ ക്ഷമിക്കുന്നവൻ സ്നേഹിക്കുന്നവൻ സഹിക്കുന്നവൻ
@polachantc36282 ай бұрын
ക്ഷമക്ക് പരിധി ഉണ്ട്, സ്നേഹത്തിന് അതിര് ഉണ്ട് mind it
@bapitharakan91222 ай бұрын
😊⁰⁰000000000000000⁰0⁰0000000000000⁰😊00000⁰😊⁰😊00
@bapitharakan91222 ай бұрын
9:29 9:31
@tibintomy6682 ай бұрын
Daivam neethimananu neethikanusarichu shiksha vidhiyum und
@abilashabilash58112 ай бұрын
ആമേൻ യേശുവേ ആമേൻ ഹല്ലേലൂയാ
@beenaroy88912 ай бұрын
Appcha amen❤❤😊😊
@pmphilip54702 ай бұрын
O God have mercy on us
@aldrinejoebai22622 ай бұрын
Praise the Lord
@noushadarc38252 ай бұрын
എല്ലാം ദൈവമക്കളെ കൊണ്ട് ആണല്ലോ സന്തോഷം
@Ian906662 ай бұрын
അതിൽ താനും പെടും. താനെന്താ സാത്താന്റെ മകനാണോ. ദൈവം നിങ്ങളെയും സ്നേഹിക്കുന്നു സഹോദരാ 🙏
@sijoad2 ай бұрын
Brother please repent and come back from your own God . God loves you brother noushad . Salvation is a free gift .
@CreatorXart2 ай бұрын
I stand with Israel 🇮🇱 ❤ in Jesus name Amen ❤
@S-tm5dh2 ай бұрын
Thank you for this message. May the Lord lead us in the right path. Hallelujah
@Ian906662 ай бұрын
❤🥰😇🙏
@ANTONY........2 ай бұрын
ഹെല്ലേലൂയ 🙏🏽
@annammavarma44442 ай бұрын
Hallelujah Amen Lord 🙏
@mollysashi98922 ай бұрын
God is love that is un conditional.but hewill punish us .Tettinu sishayundu.😢
@reesamichaelson60392 ай бұрын
❤❤❤❤
@ManuJoseph-uh1ht2 ай бұрын
❤❤ നല്ല മെസ്സേജ് 👍
@binnypm2 ай бұрын
Amen 👏👏👏🙏
@maryalwyn89332 ай бұрын
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@Mary_joseph8862 ай бұрын
PRAISE THE LORD
@kishorshaji41842 ай бұрын
🎉🎉🎉❤❤❤
@jacobvarghese50602 ай бұрын
Things outcomes accelerates Lords comming more speedy. What the outcomes are favourable for His appearance very much . Jacob varghese
@babuthomasbabuthomas53782 ай бұрын
Amen
@seenajolly3242 ай бұрын
👌👌👌❤️❤️❤️🙏🙏
@johntimmy71042 ай бұрын
ദൈവം ഒരു മനുഷ്യനെ ശിക്ഷിക്കുന്നത് എന്തിനു വോണ്ടിയാണ് കർത്താവിന്റെ എല്ലാ വിശുദ്ധരും പാപം ചൊയ്തിട്ടുണ്ട്
@alexabraham47282 ай бұрын
ദൈവം ശിക്ഷിക്കുന്നതല്ല, മറിച്ച്, ശിക്ഷ എന്നു നമ്മൾ വിചാരിക്കുന്ന കാര്യങ്ങളിൽ കൂടി നാം വിശുദ്ധീകരിക്കപ്പെടാൻ ദൈവം അനുവദിക്കുന്നതാണ്. വിശുദ്ധീകരണം പൂർത്തിയായെങ്കിൽ മാത്രമേ, ദൈവസന്നിധിയിൽ എത്തിച്ചേരാൻ നമുക്കു കഴിയുകയുള്ളൂ. അതല്ലായെങ്കിൽ ശുദ്ധീകരണ സ്ഥലത്തു വെച്ച് നാം വിശുദ്ധീകരണം പൂർത്തിയാക്കേണ്ടി വരും. അതു വളരെ വേദനാപൂർണമാണ്.
@johntimmy71042 ай бұрын
ദൈവത്തെ ശിക്ഷിക്കുന്ന ഭീകരനായി അവതരിപ്പിക്കരുത് ദൈവത്തെയോർത്ത് പ്ലീസ്
@joshy43kdr2 ай бұрын
ദൈവം നീതിമാനകയാൽ മനുഷ്യൻ്റെ പ്രവർത്തികൾക്ക് തക്ക പരിഹാരം ചെയ്യേണ്ടി വരും. അതിനു ദൈവത്തെ ഭീകരൻ എന്നു പറഞ്ഞിട്ട് കാര്യമില്ല.
@georgekalaparambathanthony38362 ай бұрын
Don't forget World 🌎 Trade Center Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 Chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@davidkandath88082 ай бұрын
Who is this Ave mariya, here
@johntimmy71042 ай бұрын
ദൈവം ആരേയും ശിഷിക്കില്ല
@joysimon53162 ай бұрын
Jeremiah പുസ്തകം ഒന്നു വായിക്കൂ
@kurianjoseph52472 ай бұрын
@@joysimon5316സ്വന്ത ജനം തിരസ്കരിച്ചപ്പോൾ നമ്മൾ യേശുവിനെ രക്ഷിതാവായ സ്വീകരിച്ചതിനാണോ ശിക്ഷിക്കുന്നത്?