യേശുവേ... നല്ല പിതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ, കടം കൊടുക്കാൻ ഉള്ളവർ ബഹളം കൊണ്ട് വരാതെ ഞങ്ങളെ കാത്തു കൊള്ളണമേ, വിടുതൽ ഉണ്ടാകണം, സാമ്പത്തികംഅനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ
@MdRafi-es2hwАй бұрын
ആമേൻ കർത്താവേ എന്നോട് നിന്റെ കരുണ ഉണ്ടാകേണമേ സ്തോത്രം ഹല്ലേലുയ
@minimini7342Ай бұрын
അപ്പാ എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, പഠിക്കുന്നത് ഓർമ നിൽക്കാനും, മടി മാറിപോകണം ആമ്മേൻ
@nancysamuel1978Ай бұрын
ഇന്ന് കേട്ട ദൂത് എല്ലാവരുടെയും ജീവിതത്തിൽ നിറവേറ്റാൻ അങ്ങ് മതിയാവാൻ, 24വർഷം ആയി ഞാൻ അനുഭവിക്കുന്ന ഈ കഷ്ടംത്തിൽ നിന്നും വിടുവിക്കണേ അപ്പാ പിതാവേ
@nancysamuel1978Ай бұрын
ഇന്ന് രാത്രിയിൽ ഒരു അത്ഭുതം നടക്കണേ യേശുവേ നാളെ എന്റെ സാക്ഷ്യം ദിവസംആകണേ, എന്റെ യേശുവേ അങ്ങേ ഞങ്ങൾ മറ്റെന്തിനെക്കളും സ്നേഹിക്കുന്നു അപ്പച്ചാ അങ്ങേക്ക്ഞങ്ങളുടെ ഹൃദയം മനസിന്റെ വേദന എല്ലാം അറിയാൻ കഴിയുന്നില്ലേ
യേശുവേ ഞങ്ങളുടെ ശത്രു മേൽ വിടുതൽ വേണം, അപമാനിച്ച വരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ കഴിയണം, ഞങ്ങളോട് മിണ്ടണം ആമ്മേൻ
@visanthgopi5709Ай бұрын
രോഗങ്ങളിൽ നിന്നും അത്ഭുതം പ്രവർത്തിയ്‌ക്കേണ്ണമേ
@sajitha7987Ай бұрын
ബ്രദർ കടഭാരം മാറുവാൻ രോഗങ്ങൾ ഒന്നു മാറി ഒരോ ദിവസം രോഗം മാറി വരും വല്ലാത്ത കഷ്ടത എന്ത് ചെയ്താലും രക്ഷപ്പെടാൻ പറ്റുന്നില്ല. കച്ചവടം കുറവാണ് എൻ്റെ കർത്താവിൻ്റ്ഹിതം പൊല്
@minimini7342Ай бұрын
യേശുവേ എന്റെ അമൃത മോളുടെ ചുമ, തുമ്മൽ ഇപ്പോൾ തന്നെ മാറണം അപ്പാ മോളെ കർത്താവിന്റെ കരങ്ങളിൽ ഏല്പിച്ചു പ്രാ.. യേശുവിന്റെ നാമത്തിൽ ആമ്മേൻ
@kunjulaskmilakshmi2880Ай бұрын
ദൈവം എനിക്ക് അനുകൂലം എങ്കിൽ ധതികൂലം ആർ നന്ദി അപ്പാ
വർഷങ്ങളായിട്ടുള്ള എൻ്റെ കഷ്ടങ്ങളും സങ്കടങ്ങളും മാറ്റി എനിക്ക് നല്ല ഒരു ഭാവിജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@ThelmaJoshyАй бұрын
ഏശുവേ , Liju Kodiyattil bro.ലൂടേ കേൾക്കുന്ന ദൈവത്തെ സ്തുതിക്കുന്നു കാരൃങളിൽ ഓരോ സമയത്തും ഇടപെടുന്നതിനായി. നന്ദി
@SINDHU-d8iАй бұрын
ബ്രദർ ഞങ്ങളുടെ ലോൺ പെട്ടെന്ന് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@esther41693Ай бұрын
Amen. Thank U Lord 🙏🏼 Dear Lijo brother എനിക്ക് നല്ലോരു affordable comfortable rental apartment ജോലിക്ക് പോകാൻ transportation സൗകര്യം ഉള്ളിടത്ത് എത്രയും വേഗം ലഭിക്കാൻ, ഈ വിഷയത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കാൻ plz pray 🙏🏼 Br. Jerry എത്രയും വേഗം U. S work permit ന് apply ചെയ്യാൻ ഉള്ള paper work കൾ എത്രയും വേഗം ചെയ്യാൻ plz pray for Jerry 🙏🏼 എന്റെ sister ഡെയ്സിയുടെ ന് യാതൊരു രോഗവും abnormality യും biopsy test ൽ ഉണ്ടാകാതിരിക്കാൻ ദയവായി പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼
@abbasajas-t7pАй бұрын
AbbasAmenAmen
@BijuBichu-vv2qoАй бұрын
എന്റെ ഭാര്യ ഒരുവൻ കാരണം എന്നേ പിരിഞ്ഞുപോയിട്ട് ഒന്നരവർഷമായി കരഞ്ഞു പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല മാനസികമായും ശാരീരികമായും ഞാൻ തളർന്നു എന്റെ ഭാര്യയെയും മോനെയും ദൈവം എനിക്ക് തിരുച്ചുതരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ഭാര്യയയും മോനും എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ ബ്രദർ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🙏🙏🙏
@SanalKumar-m7qАй бұрын
Hallelujah Sthothram Sthothram Sthothram Hallelujah Sthothram Amen Today is my miracle day Amen ❤❤❤
@Thalir-m21AkАй бұрын
Amen Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@BindhuJoby-ti7ymАй бұрын
എല്ലാവർക്കും ദൈവ ഫയം പ്രാർത്ഥന എന്നും ഉണ്ടാകട്ടെ ആമേൻ
എന്റെ യേശുവേ ഇനി എന്നാ ഞങ്ങൾക്ക് സാമ്പത്തിക വിടുതൽ ലഭിക്കുന്നെ, നിന്ദ അപമാനം പഴി ദുഷി വാക്കുപാലിക്കത്തവർ എന്നെല്ലാം കേട്ടു കഴിഞ്ഞു എന്റെ യേശുവേ അങ്ങേക്ക് ഇനിയെങ്കിലും ഞങ്ങളെഈ കടമ്പരത്തിൽ നിന്ന് രക്ഷിക്കാൻ, ഞങ്ങൾക്ക് കിട്ടാൻ ഉള്ള സാമ്പത്തികം ഞങ്ങൾക്ക് തരാൻ അങ്ങേ ലേറ്റ് ആക്കുന്നെ എന്നാ അപ്പാ പിതാവേ, അത്രയും അപമാനം ഏറ്റു വാങ്ങി ഇനി മുൻപിൽ മരണം മാത്രം ഉള്ളു ഇതിൽ നിന്നും രെക്ഷപ്പെടാൻ, ക്ഷമി ക്കണേ യേശു അപ്പാ സങ്കടം നിരാശ വേദന അത്രയും അനുഭവിച്ചു കഴിഞ്ഞു 😭എന്റെ യേശുവേ ഓരോ ദൂത് കേൾക്കുമ്പോഴും ഏറ്റെടുക്കുന്നു, ജീവനുള്ള അപ്പനെ അല്ലെ ഞാൻ ഞങ്ങൾ വിശ്വസിക്കുന്നെ അപ്പനോടല്ലേ ചോദിക്കുന്നെ ഒന്ന് ദയ തോന്നി കരുണ തോന്നണേ ആണിപ്പാടുള്ള ആ കാലിൽ വീണു യാചിക്കുന്നു അപ്പാ ഞങ്ങൾ കൈവിടല്ലേ ദൈവമേ
@nancysamuel1978Ай бұрын
ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീടിന്റെ റെന്റ് പെന്റിങ് റെന്റ് കൊടുത്തില്ല എങ്കിൽ അവർ ഇറക്കി വിടും 16വയസുള്ള ഒരു പെൺ കുഞ്ഞിന് കൊണ്ട് ഇറങ്ങേണ്ടി വരും 😭. എന്റെ യേശുവേ കനിവ് തോന്നണേ ദയ തോന്നണേ മനസലീവ് തോന്നണേ 🙏🏻🙏🏻
@gireeshd1941Ай бұрын
നിരാശപ്പെടരുത് കർത്താവ് പ്രവർത്തിക്കും. നിങ്ങൾക്ക് വിടുതൽ ലഭിക്കും തക്ക സമയത്ത് 'ദൈവത്തിൻ്റെ ബലമുള്ള കൈ കീഴിൽ താണിരിപ്പിൻ.
@nancysamuel1978Ай бұрын
ആമേൻ 🙏🏻
@sheejasheeja8178Ай бұрын
Amen Sthothram 🙏 nanni larthave🙏
@nirmalasmanimani9285Ай бұрын
Amen..Psalms 34:5 Amen..kidduvan ulla pisa thadasam matti kidduvan prsthikkunnu..Amen..Praise the lord
@JessyReji-yd4ioАй бұрын
എന്റെ കടങ്ങൽ വീടുവാൻ വഴി തരണമേ 🙏🙏
@vavas9996Ай бұрын
Amen...Amen
@ayanabiju-ns7qxАй бұрын
Amen
@gloryfaithbeatsgandgeventm6675Ай бұрын
Yes I received today's message and I believe in my Jesus name
In a special situation, I gave some money from my hand to someone else. But till now it is not getting back. In the name of God, I beg you to pray specifically for this. Amen🙏🙏🙏
@PriyanThomasАй бұрын
Nice to meet you Liju
@susancherian12Ай бұрын
Paster please pray for my son Christy
@MariamThomas-g4vАй бұрын
Pls pray for my kids
@rosajo3442Ай бұрын
Pr എന്റെ കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞു വളരെ കടത്താൽ ഭാരപ്പെടുന്നു ഇന്ന് എനിക്കു 2000രുപാ കൊടുക്കാനുള്ള ദിവസം ആണ് pr പ്രാത്ഥിക്കുക