ഇത് പായസം പോലെ ഇരിക്കുന്ന അച്ചാർ ആണല്ലോ ഇങ്ങനല്ലേ ഇരുമ്പൻപുളി അച്ചാർ ഇടുന്നത് നാരങ്ങാ അച്ചാർ ഇടുന്നതുപോലെ മാങ്ങാ അച്ചാർ ഇടുന്നത് പോലെയൊക്കെയാണ് ഇരുമ്പൻ ഇത് വെറും പായസവും വെള്ളം ഇത്രയും വിനാഗിരി ഒന്നും കൂടി ഒഴിക്കരുത്
@nakshathrarocks895324 күн бұрын
ഇത് കുറച്ചു കഴിയുമ്പോൾ tight ആവും, ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്ക് പിന്നെ എവിടെ ബിളിമ്പിക്ക കണ്ടാലും വിടൂല