ഞാനും ഇത്ത യുടെ ബേക്കിങ് ക്ലാസ്സ് കണ്ടാണ് കേക്ക് ഉണ്ടാകാൻ പഠിച്ചത് എല്ലാം perfect ആയി പറയുന്നത് കൊണ്ട് ഏതൊരു ആൾക്കും സിമ്പിൾ ആയി ബേക്ക് ചെയ്യാൻ സാധിക്കുന്നു thanku സനു താ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@krishnapriyat.p5603 жыл бұрын
Ente achante 70th b'day aanu oct 26th. First time cake cutting aanu, athum njan undakkunnath... lockdown samayath ithante videos kandanu njan cake undakkan padichth... ithuvare pareekshikkatha onnanu 2 tier cake, first time cake cutting alle, athum 70th b'day.. 2 tier thanne undakkam enn theerumanichu... angane aanu ee video kanunnath.. valare simple & perfct aayittanu oro karyangalum paranjirikkunnath... enne pole oralk useful video aanu... thanks ithaaa... love youuu😍😍
@vasudevan76343 жыл бұрын
ഹായ് ഇത്ത. ഇത്താന്റെ chicken forestum, vancho cakum ഞാൻ ഉണ്ടാക്കി. രണ്ടും നല്ല taste ഉണ്ടായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി.പിന്നെ ഞാൻ 1 I/2kg black forest cakum ഉണ്ടാക്കി. Black forest cake order കിട്ടിയതായിരുന്നു. ഇനിയും ഇതുപോലുള്ള റെസിപ്പീസ് പ്രതീക്ഷിക്കുന്നു. Thank you so much ഇത്ത
@sajeerashiyas47753 жыл бұрын
Hi ഇത്ത . ഇത്തയുടെ cake story കേൾക്കാൻ താൽപ്പര്യമുള്ളവർ ആരൊക്കെ ഉണ്ട്.
@fathimasalim67993 жыл бұрын
ഇത്താടെ എല്ലാ കേക്കും പൊളിയാണ്. വെറൈറ്റി കേക്ക് 👍👍👌👌🥰😍
@SanusWorld3 жыл бұрын
😍
@MeetEatbysana3 жыл бұрын
Super ithaaaa... Fresh flower ennal, chediyil ninn pottikkunnathaano?
@sreekalamk81573 жыл бұрын
Veriety decorations ആണ് താങ്കളുടെ എല്ലാംതന്നെ അതുകൊണ്ടു തന്നെ ഞാൻ എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്.💯❤️❤️❤️👌👌👌👌
@sayeedsayee99753 жыл бұрын
Sanus world nte cake an njan try cheyynnath ✌️😍😍 ellam perfect avarund. Ith pole try cheyyunnavar ivde like adikku😊👍
@thasnik.a95003 жыл бұрын
Cake queen= sanus world iam biggest fan of sanus world Fans comeon like👇❤️
Njn kandathil vech ettom kooduthal tier cake kandittulla page ❤️❤️loved ur channel..❤️nalla bhangi aayi decorate cheyyunnu.. perfect ones mam ❤️
@nargheesekitchen61453 жыл бұрын
അടിപൊളി സൂപ്പർ.... സിമ്പിൾ ആൻഡ് ഹംപിൽ 😍♥️♥️💕💕👍👍💯
@mubashirasubair49473 жыл бұрын
Hi ethatha njan ethiri vezhuki poie... video kaanan ... mashaa Allaha.....2 tier cake undakkan vippin cream ethre vendi varum reply me... Supper and simbel dacretion..
@anujasyanujasy39703 жыл бұрын
Orupad thanks und itha..nigal tharunna oro tipsum nagalk athramathram imbrtnt an...ithoke kanumbo tension illathe cheyyan pattum nn thonnm
@shoukkathaliipk7193 жыл бұрын
കേക്ക് pwoli... ഞാൻ you tube ൽ നോക്കി ആയിരുന്നു cake ഉണ്ടാക്കിയിരുന്നത്... ഇത്താടെ ചാനൽ എപ്പോഴും നോക്കാറുണ്ടായിരുന്നു. പക്ഷെ ചാനല്‍ ന്റെ name ഒന്നും അറിയില്ലായിരുന്നു... പിന്നീട് ഇന്റെ ഉമ്മ കാണിച്ച തന്നതാണ് ഈ ചാനൽ. ഉമ്മാക്ക് നല്ലോം ഇഷ്ട്ടായിരുന്നു ഈ ചാനൽ. പിന്നെ ഫുൾ ഈ ചാനൽ ആയി.... ഇത്ത കാരണം ഒരുപാട് പേർ കേക്ക് ഉണ്ടാക്കാൻ പഠിച്ചു... Thank you so much... ithaaaa👌🍩❤️😍😋😘😘😘😘
Ithayude video mudangade kanunna allan nan ... Kooduthal recipieyum nan try cheyyarund ... Perfct ayit kittarund.. Thnk u
@najilashanavas50093 жыл бұрын
One of my favourite colour combination everrr😍 Actually I was wondering🤔 that how easily you are placing the small cake to the top of the big one .. What is the trick behind that ?
@musthafamusthu88723 жыл бұрын
Mashallah super cake ithade mikka cakes recipeyum try cheyyarund success aavaarum ind ...Eniyum orupaad uyaraghalil athatte ❤❤
@abhithnxadnan70503 жыл бұрын
Wow mashallah super cake... Sky blue colour enik ishtamai
Itthade cake recipes kand ath try cheythappallaaan cake perfect aayii vannath... orupaad verity cakes ittha upload cheythittund... oruvidham ellam njan try cheythathaan... nalla feedback aan parayaanullath.... thank u soo much for ur yummy cakes😍😋
@haseenaue85533 жыл бұрын
Itha undakkunna elllaa cake um oru variety touch aaane.....ee cake um superb.....decoration ane wan pwoli😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍