ഇനി എന്ത് ചെയ്യണം? അമ്മ പറയുന്നു | Mariyam Kalathinte Adayalam | Holy Mary | Shekinah News | EP 81

  Рет қаралды 20,127

Shekinah News

Shekinah News

Күн бұрын

ഇനി എന്ത് ചെയ്യണം? അമ്മ പറയുന്നു...
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
What to do next? Says the mother
Fr Cyril Edamana SDB | EP 81
Mariyan Messages | Holy Mary Apparitions | Vatican | Pope | Church
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 38
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Hallelujah l love you jesus ❤ 🙏
@jessyjose2086
@jessyjose2086 2 жыл бұрын
Very true message.. Let the Holy spirit guide you dear Father 🙏🙏🌹
@jessyjose2086
@jessyjose2086 2 жыл бұрын
O my Mother Mary.. I love you so dearly🌹🌹🙏🙏. Keep me always in your care and love.
@lucykuttythomas8244
@lucykuttythomas8244 2 жыл бұрын
Daivame, i believe in You , I trust in you .🙏🙏🙏 Parishudha Divya Karunyame I love you too ,
@georgejoseph6830
@georgejoseph6830 2 жыл бұрын
Pls pray for us
@lizammathomas2550
@lizammathomas2550 2 жыл бұрын
Hallelujah Love you Jesus.
@lysammazacharias7279
@lysammazacharias7279 2 жыл бұрын
Come Holy Spirit
@lysammazacharias7279
@lysammazacharias7279 2 жыл бұрын
Jesus l Love you
@sathyanraymond8400
@sathyanraymond8400 2 жыл бұрын
Amen
@josephphilipose2561
@josephphilipose2561 2 жыл бұрын
Pray for our family
@alicethankachan9382
@alicethankachan9382 2 жыл бұрын
Mother Mary pray for us 🙏
@allahhuakbar5013
@allahhuakbar5013 2 жыл бұрын
യെശയ്യാവ് 10 :23 കഴ്ബ യഹോവയുടെ താണെന്ന് 😂😂 സർവ്വ ഭൂമിയുടെയും മധ്യ സൗദ്യ രാജ്യത്ത് സ്ഥിതി ചെയ്യുന്ന കഅ്ബ യഹോവയുടെ 😂😂😂
@annmaria9442
@annmaria9442 2 жыл бұрын
കര്‍ത്താവ്‌, സൈന്യങ്ങളുടെ കര്‍ത്താവ്‌, നിശ്‌ചയിക്കപ്പെട്ടതുപോലെ ഭൂമുഖത്ത്‌, പൂര്‍ണവിനാശം വരുത്തും. ഏശയ്യാ 10 : 23
@allahhuakbar5013
@allahhuakbar5013 2 жыл бұрын
@@annmaria9442 യഹോവ അഥവാ ദൈവം തന്റെ ക്രിയാ തന്റെ അപൂർവ ക്രിയ തന്നെ നടത്തേണ്ടതെന്നും ലോകം മുഴുവനും വരുവാനുള്ള ഒരു അപൂർവ ക്രിയ നിർവഹിച്ചിരിക്കുന്നു യെശയ്യാവ് 28 :21.22)😂😂😂 നീതി പ്രവഹിക്കുന്ന ഒരു സംഹാരം അഥവാ ഉപഭോഗം 😂😂 എവിടെയാണ് നിർണയിച്ചിരിക്കുന്നത് സർവ്വ ഭൂമിയുടെയും മധ്യേ എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും. ( യെശയ്യാവ് 10 : 23 ) For the Lord GOD of hosts shall make a consumption, even determined, in the midst of all the land. ( Isaiah 10 : 23 ) 😂😂😂😂😂 സർവ്വ ഭൂമിയുടെയും മധ്യ സൗദി രാജ്യമാണ് സൗദിയിൽ സർവ്വ ഭൂമിയുടെയും മധ്യ സ്ഥിതിചെയ്യുന്നത് കാബാ 😂😂😂യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ( യെശയ്യാവ് 10 : 22 ) For though thy people Israel be as the sand of the sea, yet a remnant of them shall return: the consumption decreed shall overflow with righteousness. ( Isaiah 10 : 22 ) 😂😂😂 ദൈവത്തിന്റെ നീതിയാണ് സർവ്വ ഭൂമിയുടെയും മദ്യ കഅ്ബാലയത്തിൽ ദൈവത്തിന്റെ അപൂർവ ആചാരങ്ങൾ അവിടെ നിങ്ങൾ കാണും 😂😂😂😂 ഭൂമിയിൽ ഏതു ദിക്കിൽ ആണെങ്കിലും കഅ്ബയെ ദിശയാക്കി നമസ്കരിക്കുകയും ചെയ്യണം 😇😇എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു യഹോവ അരുളിച്ചെയ്തു. ( ഉല്പത്തി 17 : 2 ) നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. ( ഉല്പത്തി 17 : 11 ) മധ്യേയുള്ള നിയമം സ്ഥാപിച്ചത് ഇവർ രണ്ടുപേരും ആണ് (അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽപരിച്ഛേദന ഏറ്റു. ( ഉല്പത്തി 17 : 26 )😂😂😂😂 തലപ്പ് വെട്ടുന്ന മുൻ വേദക്കാർക്ക് അറിയില്ല എന്താണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് 😂😂😂😂 സർവ്വ ഭൂമിയുടെയും മധ്യേ യെശയ്യാവ് 10 : 22.23 സർവ്വ ഭൂമിയുടെ മധ്യ നീതി പ്രവഹിക്കുന്ന ഉപഭോഗം( സംഹാരം ) നിർണയിച്ചിരിക്കുന്നു 😂😂😂😂
@jinsonjohn3815
@jinsonjohn3815 2 жыл бұрын
@@allahhuakbar5013 തകിയ ആണോ
@allahhuakbar5013
@allahhuakbar5013 2 жыл бұрын
@@jinsonjohn3815 മുൻ വേദഗ്രന്ഥം സത്യപ്പെടുത്തി കൊണ്ടാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത് 🤭 ഹിന്ദു പുരാണങ്ങളിൽ പറയപ്പെടുന്ന ഈശ്വരൻ തന്നെയാണ് അല്ലാഹു ഈശ്വരൻ തന്നെയാണ് യഹോവ യെരൂശലേമിന്നു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു. ( യെശയ്യാവ് 41 : 27 ) ഇമ്മാനുവൽ പ്രവാചകനാണ് അല്ലാതെ ദൈവം അല്ല 🤭 പരിശുദ്ധാത്മാവിനാൽ ബന്ധപ്പെടുത്തിയത് മാത്രം
@omanascaria4233
@omanascaria4233 2 жыл бұрын
Ave Maria
@alexmiller6071
@alexmiller6071 2 жыл бұрын
Mother, please help us all to live a life worthy of your Son Jesus, Amen 🙏
@Mini-th9gm
@Mini-th9gm 2 жыл бұрын
🙏
@neenutomi316
@neenutomi316 2 жыл бұрын
From the book "My Heart Will Triumph" by Mirjana Soldo CHAPTER 14 "നിങ്ങൾ ഭയപ്പെടാതെ ധൈര്യത്തോടെ സാക്ഷ്യം വഹിച്ചാൽ, സത്യം അത്ഭുതകരമായി വിജയിക്കും." - ജൂൺ 2, 2015 ലെ ഔവർ ലേഡിയുടെ സന്ദേശത്തിൽ നിന്ന് ...... പത്താമത്തെയും അവസാനത്തെയും രഹസ്യം അവൾ എന്നെ ഏൽപ്പിച്ചു, ഒരു പ്രത്യേക റോളിനായി ഞാൻ ഒരു പുരോഹിതനെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് അവൾ വിശദീകരിച്ചു. ആദ്യ രഹസ്യത്തിൽ പ്രവചിച്ച സംഭവത്തിന്റെ തീയതിക്ക് പത്ത് ദിവസം മുമ്പ്, എന്ത് സംഭവിക്കുമെന്നും എപ്പോൾ സംഭവിക്കുമെന്നും ഞാൻ അവനോട് പറയണം. അവനും ഞാനും ഏഴു ദിവസം പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യണം, കൂടാതെ, സംഭവത്തിന് മൂന്ന് ദിവസം മുമ്പ്, പുരോഹിതൻ അത് ലോകത്തിന് വെളിപ്പെടുത്തും. പത്തു രഹസ്യങ്ങളും ഇങ്ങനെ വെളിപ്പെടും..... രഹസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുമ്പോൾ മാത്രമേ അവൾ മാർച്ച് 18 തിരഞ്ഞെടുത്തതെന്ന് ലോകത്തിന് മനസ്സിലാകൂ. തീയതിയുടെ പ്രാധാന്യം വ്യക്തമാകും. എനിക്ക് ചില അധിക ദൃശ്യങ്ങൾ അനുഭവപ്പെടുമെന്നും അവൾ പറഞ്ഞു. അപ്പോൾ അവൾ ചുരുട്ടിയ ചുരുൾ പോലെ ഒന്ന് നീട്ടി, പത്ത് രഹസ്യങ്ങളും അതിൽ എഴുതിയിട്ടുണ്ടെന്നും സമയമാകുമ്പോൾ അത് ഞാൻ തിരഞ്ഞെടുക്കുന്ന പുരോഹിതനെ കാണിക്കണമെന്നും വിശദീകരിച്ചു. ഞാനത് നോക്കാതെ അവളുടെ കയ്യിൽ നിന്നും വാങ്ങി
@vishals4425
@vishals4425 2 жыл бұрын
നാണമില്ലേ ഇങ്ങനെ യേശു വിനെ ചെറുതാക്കാൻ. അമ്മയോട് പറയുന്നതിനേക്കാൾ നല്ലതല്ലേ യേശു വിനോട് നേരിട്ട് പറയുന്നത്. നേരിട്ട് പറയുന്നത് യേശു എപ്പോഴെങ്കിലും വിലക്കിയിട്ടുണ്ടോ. നാണമില്ലേ ഇങ്ങനെത്തെ വിഡ്ഢി ത്തം ഇനിയും പറഞ്ഞു കൊണ്ടിരിക്കാൻ. Grow in Christ sisters & brothers.
@sindhum9172
@sindhum9172 2 жыл бұрын
സഹോദരാ തനിക്കു മനസിലാകാത്ത അറിയാത്ത കാര്യങ്ങൾ എല്ലാം വിഡ്ഢിത്തരമാണെന്നു ചിന്തിക്കരുത്
@vishals4425
@vishals4425 2 жыл бұрын
@@sindhum9172 New Testament എവിടെയെങ്കിലും യേശു വിന്റെ അമ്മ യോട് പ്രാർത്ഥിക്കുന്നത് കാണിക്കാമോ. I am not against mother Mary, I honour her, loveher and bless her she is the most blessed lady of the whole universe.But she is not Lord, Jesus is the Lord, He said come un to me, He never said go to her. Have you ever read HolyBible, read it you will touch the reality.
@sindhum9172
@sindhum9172 2 жыл бұрын
@@vishals4425 മാതാവിനോട് മാധ്യസ്ഥം ചോദിച്ചു കൊണ്ട് ഈശോയോടാണ് പ്രാർത്ഥിക്കുന്നത്.
@vishals4425
@vishals4425 2 жыл бұрын
@@sindhum9172 യേശുവിനോട് പ്രാർത്ഥിക്കാൻ ആരുടേയും mediation ആവശ്യമില്ല,Why? Because He Himself is the mediator between God and man(Bible ). ഈശോ ഒരിക്കലും ഒരു മീഡിയേറ്റർ വഴി വേണം എന്റെ അടുക്കൽ വരാൻ എന്ന് അവശ്യ പെട്ടിട്ടില്ല. ഈശോ ഭൂമിയിൽ ആയിരുന്നപ്പോൾ ജനം നേരിട്ടണ് ഈശോയുടെ അടുത്തെത്തിയത് മദ്യസ്തർ മുഖേനയല്ല.
@sindhum9172
@sindhum9172 2 жыл бұрын
@@vishals4425 ഈശോ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത് തന്നെ മാതാവ് പരഞിട്ടല്ലെ? അപ്പോൾ ഈശോ പറഞ്ഞു എന്റെ സമയം ആയിട്ടില്ല എന്നു എന്നിട്ടു മാതാവുപറഞ്ഞതു കൊണ്ട് ഈശോ അത്ഭുതം പ്രവർത്തിച്ചു.
@marysabu9529
@marysabu9529 2 жыл бұрын
Amen
@archanachalil1346
@archanachalil1346 2 жыл бұрын
Jesus I love you
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Amen....
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Present! - Jang Jaswal's Near-Death Experience
36:42
KMVT
Рет қаралды 323 М.
FULL MOVIE: The Gospel of Luke
3:24:52
Univer Vídeo
Рет қаралды 6 МЛН