സ്നേഹവും ശ്രീകുമാറും നല്ല സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളാണു' ശ്രീകുമാർ നടിയെ ഭീഷണിപ്പെടുത്തിയെങ്കിൽ അത് തക്കതായ വല്ല കാര്യവും ഉണ്ടായതു കൊണ്ടാവും. അതൊരു തെറ്റായി കരുതാൻ മാത്രം ഒന്നുമില്ല. ഇതുകാരണം അവരുടെ കുടുംബജീവിതം തകരാതിരിക്കട്ടെ . ആ രെന്തു പറഞ്ഞാലും സ്നേഹ ശ്രീകുമാറിനെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ സന്തോഷത്തോടെ ജീവിക്ക തന്നെ വേണം