സൂപ്പർ വീഡിയോ👌. മഹാരാഷ്ട്രയിൽ മാത്രമല്ല ജോർജ് ഭായിയുടെ ഫാമിൽ എത്തുന്നത് വരെ ഒരു പ്രശ്നങ്ങളും ഉണ്ടാവാതിരിക്കട്ടെ🙌
@SyamsVlog3 жыл бұрын
👍❤
@gbfarmsthrissur24063 жыл бұрын
ആ പ്രാർത്ഥന മാത്രം മതി. നന്ദി സുധീർ ബ്രോ 😊🙏
@sudheerkallarakal75563 жыл бұрын
@@gbfarmsthrissur2406 😍
@poulosetv38953 жыл бұрын
@@gbfarmsthrissur2406 bv
@shameerk21353 жыл бұрын
എത്ര കടമ്പകൾ കടക്കണം നാട്ടിൽ എത്താൻ വല്ലാത്തൊരു പണിയാണിത്
@gbfarmsthrissur24063 жыл бұрын
ശരിയാണ്... നല്ല പണിയാണ്
@fawas-on2ny3 жыл бұрын
Great👍👏👏👏 NIC brother 🤝🤝👌🏻👌🏻👌🏻👌🏻👌🏻😍😍😍😍
@themalayalitimes4843 жыл бұрын
ശ്യാം ചേട്ടാ എല്ലാവരുടെയും പൊതുവായൊരു അഭ്യർത്ഥന ഉണ്ട് ഉത്തർ പ്രദേശിലെ പോത്തുകളുടെ ഗുണ നിലവാരവും വിലയും പറഞ്ഞത് പോലെ ഉത്തർ പ്രദേശിലെ ജമുന പ്യാരി ഹൻസ ആടുകളുടെ യഥാർത്ഥ വിലയും രാജസ്ഥാനിലെ സിരോഹി പോലുള്ള ആടുകളുടെ യഥാർത്ഥ വിലയും പഞ്ചാബിലെ ബീറ്റൽ ആട്ടിൻ കുട്ടികളുടെ യഥാർത്ഥ വിലയും അവിടെ ആട് ചന്തകളിലും ഫാമുകളിൽ നടക്കുന്നത് എന്താണെന്നും അവിടെയുള്ള ആട് ചന്തകളിലും ഫാംമുകളിലും പോയി സന്ദർശിച്ച് കർഷകാരുമായി സംസാരിച്ച് ആ ആട്ടിൻ കുട്ടികളുടെ യഥാർത്ഥ വില വെളുപ്പെടുത്തിയാൽ കേരളത്തിലെ കർഷകരോട് ചേട്ടൻ ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.. കാരണം രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും ആടുകളെ വാങ്ങി ഇങ് കേരളത്തിൽ കൊണ്ട് വന്ന് കർഷകർക്ക് താങ്ങാൻ കഴിയാത്ത കൊള്ള വിലക്ക് വിൽക്കുന്ന അറിയപ്പെടുന്ന ഫാം ഉടമകൾ വരെ ഉണ്ട്..പാവപ്പെട്ട കേരളത്തിലെ ഹൈ ബ്രീഡ് ആട് വളർത്താൻ ആഗ്രഹിക്കുന്ന കർഷകർ അവിടെത്തെ ആടുകളുടെ യഥാർത്ഥ വില അറിയുന്നില്ല.. അവിടെ 7000 രൂപക്ക് ഒരു ബീറ്റൽ മുട്ടൻ കുട്ടിയോ ജമുന പ്യാരി കുട്ടിയോ കിട്ടിയാൽ ഇവിടെ കൊണ്ട് വന്ന് ഒരു നാല് മാസം പ്രായമുള്ള മുട്ടൻ കുട്ടിയെ 16000 രൂപക്ക് വിൽക്കുന്ന വിധ്വാൻമാർ വരെ തിരുവനന്തപുരത്ത് ഉണ്ട്.. അത് കൊണ്ട് അവിടെയുള്ള ഫാംമുകൾ സന്ദർശിച്ച് ജമുന പ്യാരി ഹൻസ കുട്ടിക്കും ബീറ്റൽ സിരോഹി കുട്ടികൾക്കൊക്ക എത്ര രൂപയാകുമെന്ന് ഒരു വീഡിയോ ചെയ്തു വെളിപ്പെടുത്തണം..
@SyamsVlog3 жыл бұрын
വീഡിയോ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടായാൽ ഉറപ്പായും ചെയ്യാം ബ്രോ 🥰👍
@arifpullallor53163 жыл бұрын
അടിപൊളി 👏👏👏
@anwarsalim86293 жыл бұрын
200k looding 🤗😍😍
@sadiquetk96413 жыл бұрын
Super എരുമകൾ
@rajeshpochappan12643 жыл бұрын
കണ്ടായിണറിൽ വായു കിട്ടുമോ യെങ്ങനെ
@YounusNattika3 жыл бұрын
_ജോർജ്ജ് തൃശൂർ എവിടേയാണ്_
@kmahesh39833 жыл бұрын
State bordarukalil paisa kodukande
@gbfarmsthrissur24063 жыл бұрын
തീർച്ചയായും വേണം... 😊
@munsirmubashir28323 жыл бұрын
😍😍😍😍
@SyamsVlog3 жыл бұрын
👍❤
@4568954213 жыл бұрын
ഇതിന്റെ next വീഡിയോ waiting? എന്ത് പറ്റി എന്ന് അറിയാൻ? ബായ് മുംബൈ വന്നു ഫ്ലൈറ്റ് എടുത്തു
@geocd98853 жыл бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@afzalsuneer2073 жыл бұрын
Ellathinum kuttikall undd alle chetta
@gbfarmsthrissur24063 жыл бұрын
മിക്കതിനും ഉണ്ട്
@mohammedkaif3893 жыл бұрын
ഈ സർക്കാറിന്റെ വക ആണോ.? എങ്കിൽ കന്ന്കാലികൾക് ഇത്പോലെ ഉള്ള shed കളും വെള്ളം കുടുക്കുന്നത് തീർച്ചയായും വളരെ വലിയ ഒരു കാര്യം തന്നെ ആണ്.
@gbfarmsthrissur24063 жыл бұрын
വഴിയിലെ ഗോശാലകൾ എല്ലാം സ്വകാര്യ വ്യക്തികളുടേതാണ്.. മനുഷ്യർക്ക് ഹോട്ടൽ പോലെ, കാന്നുകാലികളുടെ ഹോട്ടൽ 😊
@kmahesh39833 жыл бұрын
Adutha vedeo vannillaaa...?
@arunsr93003 жыл бұрын
Super ♥️♥️
@ratheeshmc87003 жыл бұрын
Syam chetta lood ethiyal arikkanamtto
@SyamsVlog3 жыл бұрын
👍
@Adhil____693 жыл бұрын
കേരളത്തിൽ എവിടെയാണ് ഈ ലോഡ് എത്തുന്നത്
@SyamsVlog3 жыл бұрын
Thrissur
@gbfarmsthrissur24063 жыл бұрын
മാള.. കുമ്പിടി.
@jafferdriver43063 жыл бұрын
👌
@rejaneeshrejaneesh31343 жыл бұрын
@@gbfarmsthrissur2406 ethrayanu Vila eniku valarthan vayal undu plz reply
@shafeek30963 жыл бұрын
Ethinte backi video evide
@SyamsVlog3 жыл бұрын
Coming soon bro
@georgybiju62943 жыл бұрын
😍😍😍😍💕
@AnzarabdulazeezAnzar8 күн бұрын
Good
@jbrmjk41543 жыл бұрын
Yeruma kittumo
@gbfarmsthrissur24063 жыл бұрын
കിട്ടും
@jbrmjk41543 жыл бұрын
@@gbfarmsthrissur2406 thanks
@jbrmjk41543 жыл бұрын
Please phone no
@kollamcycleriders3 жыл бұрын
kzbin.info/door/_OZE4bOAG7fzCChtUgB-pA🙏🙏🙏🙏🙏🙏🙏
@kollamcycleriders3 жыл бұрын
kzbin.info/door/_OZE4bOAG7fzCChtUgB-pA🙏🙏🙏🙏🙏🙏
@afnasashraf7063 жыл бұрын
ബ്രോ രാജസ്ഥാനിൽ നിന്നും നമുക്ക് ഒട്ടകത്തെ ഇത് പോലെ കൊണ്ടു വരാൻ കഴിയുമോ. ജോർജ് ചേട്ടന്റെ വണ്ടിയിൽ വാടക കൊടുത്താൽ എത്തിച്ചു തരുമോ നിയമ കുറുക്കുകൾ ഉണ്ടോ ഒട്ടകത്തെ രാജ്സ്തനു പുറത്തു കൊണ്ടു പോകുന്നത് ബാൻ ചെയ്തു എന്നൊക്കെ പറയുന്നത് കെട്ട് ഡീറ്റെയിൽസ് അയി ഒരു മറുപടി പ്രദീക്ഷിക്കുന്നു