നല്ല വൃക്ഷം നല്ല ഫലം കയ്ക്കും. ഫലത്തെ നോക്കിയാൽ വൃക്ഷം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയും
@coffeetableaudios60102 ай бұрын
സുഹൃത്തേ എപ്പോഴും ഞങ്ങൾ തന്നെ ലോകം ഭരിക്കണം എന്നൊക്കെ ചിന്തിച്ച് നല്ലൊരു ജീവിതം വേയ്സ്റ്റ് ആക്കാതെ എല്ലാവരോടും ഒപ്പം ചേർന്ന് നന്നായി ജീവിക്കാൻ ശ്രമിക്കു ... നിങ്ങളെ ദൈവത്തേ പോലെ വിശ്വസിക്കുന്നവർക്ക് നല്ലത് പറഞ്ഞ് കൊടുക്കു
@നിഷ്പക്ഷൻАй бұрын
എന്താണ് പറയുന്നതെന്ന് ഇവർക്കു തന്നെ അറിയില്ല ഒരു മുസ്‌ലിം രാജ്യത്ത് അമുസ്ലിം ഇങ്ങനെ സംസാരിക്കാൻ അനുവദിക്കുമോ ഇറാൻ അഫ്ഖാൻ സൗദി ഭരണം ആരാണ് ഭയക്കാത്തത്
@MuhammadrizanRizanАй бұрын
നല്ലത് തന്നെയല്ലേ പറയുന്നത്
@നിഷ്പക്ഷൻАй бұрын
@@MuhammadrizanRizanചിലർക്കു മാത്രം നല്ലതെന്നുതോന്നിയാൽ പോരാ ഏക ദൈവം മാത്രമേ ഉള്ളു എന്ന് പറയൽ പോലും അനേകം ദൈവങ്ങളിൽ വിശ്വസിക്കുന്നവരുടെ നാട്ടിൽ ശരിയാണോ മുസ്ലിം ഭൂരിപക്ഷ നാട്ടിൽ ഏക ദൈവമല്ലഒന്നിൽ കൂടുതൽ ഇല്ലാന്ന് പറയാൻ അനുവദിക്കുമോ
@serasunil73652 ай бұрын
ഈ നടക്കുന്നത് സാത്താനും ദൈവം തമ്മിലുള്ള യുദ്ധമാണ് ദൈവം ജയിക്കും അത് തീർച്ച....
@kunjumuhammedp.k72792 ай бұрын
Very much correct.
@creationworld28782 ай бұрын
Daivam aara?
@creationworld28782 ай бұрын
Daivam aara?
@shabeerali30322 ай бұрын
അള്ളാഹു അർത്ഥം ഏക ദൈവം 👍നാലാമത്തെ വേദം ഖുർആൻ 👍വേതങ്ങളിൽ ഭാഷ അടിസ്ഥാനത്തിൽ ദൈവത്തിന്റെ പേരുകൾ. യഹോവ. അലാഹ. ഏലി. അള്ളാഹു. കർത്താവ്. ബ്രഹ്മമാവ്. ദൈവം. 👍
@martinka31712 ай бұрын
@@shabeerali3032 നിങ്ങളുടെ ദൈവവും ഞങ്ങളുടെ ദൈവവും ഒന്നല്ല plz 🙏
@jamsheer.emdmavungal773117 күн бұрын
53 വർഷത്തിൻ്റെ കണക്ക് കേട്ടപ്പോൾ സിറിയ യിൽ അസദിൻ്റെ യും വാപ്പയുടെയും ഭരണം 53 വർഷം കഴിഞ്ഞപ്പോൾ വീണു അൽഭുതം
@laialhazan76052 ай бұрын
🌹അൽഹംദുലില്ലാഹ് 🌹 മു സ ൽമ നെയും അള്ളാഹു കാക്കട്ടെ.. ആമീൻ 🤲
@sakkeertm88782 ай бұрын
മുസ്ലിമിനെ മാത്രം കാതാൽ മതി... നീയൊക്കെ ലോകത്തിനു നാശമായത് വെറുതെയാണോ
@martinka31712 ай бұрын
മറ്റുള്ളവർ മനുഷ്യരല്ലേ 🤣🤣ഈ ചിന്തയാണ് ആളുകൾ വെറുക്കുന്നത് നിങ്ങളെ
@c.a.1774Ай бұрын
താങ്കൾ തെറ്റിദ്ദരിച്ചു ഇസ്ലാമായിജീവിക്കാൻ നല്ല സൂക്ഷ്മതവേണം അതുപോലേ ജീവിക്കാൻ സാഹചര്യം ഇല്ലാതാകുബ്ബോൾ മനുഷ്യൻ നിസ്സഹായനാണ് الله വിനോടുള്ള ദുആ യാണ് അതിനുള്ള കരുത്ത് ഈമാൻ പിടിച്ചു നിർത്താൻ മുസ്ലീമായി മരിക്കാൻ അതിന് വേണ്ടിയാണ് അല്ലാതെ ആരേയും എതിരായിട്ടുള്ള പ്രാത്ഥനയല്ല തെറ്റിദ്ധരിക്കരുത് ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെപക്ഷെ ഞങ്ങൾക്ക് ഒരു മുസ്ലീമായി ഈലോകത്ത് നിന്ന് വിടപറയണം അതിനുള്ള ദുആ യാണ് അറബി നാട്ടിലൊക്കെ ഇപ്പോൾ കണ്ടില്ലേ ഇസ്ലാം നിരോദിച്ചത് എല്ലാം അവിടെ ഉണ്ട് പിശാച് കീഴ്പ്പെടുത്തും അതിനാൽ ദുആ ചെയ്യുന്നത് പോലും ഹ്രദയങ്ങളെ മാറ്റിമറിക്കുന്ന റബ്ബേ എന്റെ ഹൃദയത്തേ ദീനിൽ ഉറപ്പിച്ച് നിർത്തണേ എന്നാണ് പ്രാത്ഥന മരിക്കാൻപേടിക്കണ്ട ഈ ലോകത്തോട് വിടപറയുബ്ബോൾ ലാഇലാഹ ഇല്ലള്ളാ എന്ന് ചൊല്ലി ഈമാനോടെ മരിക്കാനുള്ള ആഗ്രഹം അത്രയുമാണ് ഉദ്ദേശം അതിനുള്ളഭാഗ്യം അത് റബ്ബിന്റെ അടുക്കലാണ് അത് ചോദിക്കണം അതാണ് ഓരോ മുസ്ലിമിനും ആഗ്രഹം അത് തന്നെ സ്രഷ്ടിച്ചനാഥനോട് ചോദിക്കണം ആരും വേദനിക്കാനല്ലാ @@martinka3171
@Sulaiman-db7lj9 ай бұрын
ഉവൈസി ഉസ്താതിന് എല്ലാ വിധ ആഭിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@Rajyasnehi9 ай бұрын
ഉവൈസി ❌ സി ❌ ഉവൈസ് അമാനി ✅
@mohammedirfanr53812 ай бұрын
Ameen
@niflac.v20872 ай бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
@sanal252 ай бұрын
ഇതുപോലത്തെ കൊണ പറയുന്ന ഇയാളെ ഒക്കെ പിടിച്ചു ജയിലിൽ ഇടണം
@FaisalFaisal-pp5mh2 ай бұрын
സൂപ്പർ 🤲🤲🤲🤲അല്ലാഹുവേ ഞങ്ങളെ കാക്കണേ 🤲🤲🤲ഈ പരീക്ഷണത്തിൽ ഞങ്ങൾക്ക് ഇമാൻ നൽകി മുസ്ലിംആയി അതിനെ നേരിടാൻ ശക്തി തരണേ ആമീൻ 🤲🤲🤲🤲🤲
@muhammedmaaliktvm76712 ай бұрын
ആമീൻ
@sabumanayil10782 ай бұрын
ബിസ്മില്ലാഹ് = ലാഹ് ദേവൻ്റെ നാമത്തിൽ
@sunilkumar-co9bu2 ай бұрын
Ommpada maire thallhu
@jithinjoseph10572 ай бұрын
Out dated aya ninte daivathinu athu sadikkilla. Karanam sathanu daivathe tholpikkan avilla
@indian2025i3 ай бұрын
ഇൻഷാ അളളാ...... ക്ഷമയോടെ ദീരധയോടെ വിശ്വാസം മുറുക്ക പിടിച്ചു കൊണ്ട് പോരാടുക..... ആരൊക്കെ ഷഹിദായാലും എത്ര വലിയ ശക്തി തകർക്കാൻ വന്നാലും എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളേയും വ്രദ്ധരേയും കൊന്നൊടുക്കിയാലും ഫലസ്ഥിൻ സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് പലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും. അഞ്ചു നേരത്തേ പ്രാർത്ഥനയിലും നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ. അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين* ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@shakeerhussain85762 ай бұрын
Aameen
@vinprajai2 ай бұрын
😂😂😂😂
@muhammedmaaliktvm76712 ай бұрын
ആമീൻ
@mumthumumthas68502 ай бұрын
ആമീൻ 🤲🏻🤲🏻
@mumthumumthas68502 ай бұрын
@@vinprajaiനിന്റെയൊക്കെ കാര്യം കഷ്ട്ടം.. 😥
@jamesissac22832 ай бұрын
ഒരിക്കലും മനുഷ്യന് മനസിലാകുന്ന ഭാഷ പറയരുത് പറഞ്ഞാൽ മനുഷ്യനായൊരുത്തനും നമ്മുടെ കൂടെയുണ്ടാവില്ല അതാണ് നല്ലമലയാളത്തിൽ ഇതൊന്നു പറഞ്ഞു മനസിലാക്കാത്തത്
@serasunil73652 ай бұрын
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
@martinka31712 ай бұрын
ആമേൻ 🙏🙏🙏
@shamnadkabaradi92982 ай бұрын
ജൂതന്മാർ പറഞ്ഞു ക്രൈസ്തവർക്ക് ദൈവത്തിൻറെഅടുക്കൽ ഒരു സ്ഥാനവുമില്ല ക്രിസ്ത്യാനികൾ പറഞ്ഞു ജൂതന്മാർക്ക് ദൈവത്തിൻറെ അടുക്കൽ ഒരു സ്ഥാനവുമില്ല പക്ഷേ അവർ ചിന്തിക്കുന്നില്ല ഉസൈർ ദൈവത്തിൻറെ പുത്രനാണെന്ന് ജൂതന്മാർ പറഞ്ഞു യേശു അഥവാ ഈസ ദൈവത്തിൻറെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു അവർ രണ്ടു കൂട്ടരേയും നാം പരലോകത്ത് നാം ഒരുമിച്ചു കൂട്ടും അവരോട് ചോദിക്കും നിങ്ങളോട് ഇത് ആരാണ് പറഞ്ഞത് അപ്പോൾ അവർ പറയും പിശാചാണ് ഇതു പറയിച്ചത് എന്നാൽ നിങ്ങൾ രണ്ടുകൂട്ടരും നരകത്തിലേക്ക് കൂട്ടത്തോടെ പോയി കൊള്ളുക
@shamnadkabaradi92982 ай бұрын
മസീഹ് ഈസ ദൈവത്തിൻറെ പുത്രനാണെന്ന് പറഞ്ഞവർ ദൈവമാണെന്ന് പറഞ്ഞവർ അവർ പറഞ്ഞത് തിരുത്തുന്നില്ല എങ്കിൽ അവർക്കുവേണ്ടി വേദനയേറിയ ഒരുക്കിവെച്ചിട്ടുണ്ട്
@Sudhi-qk6hz2 ай бұрын
@@shamnadkabaradi9298 നിന്നോട് യേശു വന്നു പറഞ്ഞ പൊലയാണലോ നിന്റ വർത്താനം
ഉസ്താദെ എല്ലാവരുടെ ഉദോഷങ്ങൾ പൂർത്തികരിക്കാനും എല്ലാവരുടെയും കടങ്ങൾ വീടാനും ഉസ്താദ് ദുഹാ ഹിൽഉൾപെടുത്തണം
@baboostraveler77772 ай бұрын
റഹ്മത്തുള്ള കാസിമി 2006ൽ പറഞ്ഞത് ആണ്
@mumthumumthas68502 ай бұрын
എല്ലാം ഹദീസ് ആണല്ലോ ഉസ്താദുമാർ പറയുന്നത്
@harishassanpm38652 ай бұрын
ഉസ്താദേ എന്റെ പേര് ഹാരിസ് ഹസ്സൻ പി എം. ഈമാൻ ഉറപ്പിച് നിർത്താൻ. അല്ലാഹു എന്നാ സത്യം എന്റെ മനസ്സിൽ ഉറപ്പിക്കാൻ. ഈമാൻ വർധിക്കാൻ. ഈമാനോടെ മരണപെടാൻ ഉസ്താദേ ദുആ ചെയ്യണേ. ഒരു വ്യക്തിയുടെ ദുആ അള്ളാഹു സ്വീകരിക്കും.
@muhammedmaaliktvm76712 ай бұрын
നമുക്ക് എല്ലാവര്ക്കും റബ്ബ്ൻ്റെ കാരുണ്യം കൊണ്ട് ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ പരസ്പരം dua ചെയ്യുമ്പോൾ എല്ലാവരുടെയും dua rabb khabool ചെയ്യട്ടെ ആമീൻ
@ibruibmji42962 ай бұрын
താങ്കൾ പ്രാർത്ഥിക്കൂ... അത്രയും വരില്ല മറ്റൊരാളുടെ പ്രാർത്ഥന
@MustafaUthu-um1bz2 ай бұрын
@@harishassanpm3865 നിങ്ങളുടെ ഈ വിശ്വാസം തന്നെയാണ് ഈമാൻ
@nowfalyusuf39482 ай бұрын
എന്നാലും സ്വാലിഹീങ്ങളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമല്ലല്ലോ
@Actonkw2 ай бұрын
നിങ്ങളൊക്കെ എത്രയും പെട്ടെന്ന് ഹൂറിമാരുടെ അടുത്തേക്കുപോകു ..ലോകത്തിനെങ്കിലും സമാധാനം കിട്ടട്ടെ 😂
@MuhammadMonutty2 ай бұрын
സമൂഹത്തിൽ വീദ്ദേഷം ഉണ്ടാക്കാൻ ഓരോന്ന് പടച്ചു വിടുന്ന ഓരോ പടപ്പുകൾ 😢😢😢😢😢
@ThalhathAmani-p2p9 ай бұрын
റമദാന് മുന്നോടിയായി വിനീതന്റെ മഹല്ലിൽ (tvm വെഞ്ഞാറമൂട് ചെമ്പൂര്) നടന്ന അതുല്യ പ്രഭാഷണം...
@jalaludeene38069 ай бұрын
Mashaallah Superspeech
@Bulletpilote2 ай бұрын
Myran
@ubaidullaramanalukkal22842 ай бұрын
Usthade Enganevilchparayelle
@MONCYMAHANAIM2 ай бұрын
ഈ ഒരു സമൂഹത്തെ ഇന്ത്യ gevanment സുക്ഷിച്ചാൽ കൊള്ളാം... ആരോടും മനസാക്ഷി യോ സ്നേഹമോ ഉള്ള സമൂഹം അല്ല...വർഗീയത മാത്രം മാണ് പ്രസംഗം... മദനി ഇത് തന്നെ ആയിരുന്നു
@shefeershefe69782 ай бұрын
ഇന്ത്യ ഗവണ്മെന്റ് എന്നാൽ ആരാണാവോ 😂. മതപ്രഭാഷണത്തിൽ മതം പറഞ്ഞാൽ അതെങ്ങനെ വർഗ്ഗീയത ആവും?
@lalyc.mathewsjoy78999 ай бұрын
ജീവനുള്ള ദൈവത്തിന്റെ അടുക്കൽ വരേണം
@mumthumumthas68503 ай бұрын
അതാരാ 😂 നിങ്ങൾ പറയുന്നു ദൈവത്തെ കൊന്നു കുരിശിൽ തറച്ചെന്നു പിന്നേ ആരാ ഡൈബം 😂
@noushad21003 ай бұрын
ജീവനുള്ള ദൈവം. എന്നിട്ട് കൊന്നു കുരിശില്‍ ഇപ്പോളും തൂക്കി നടക്കുന്നത് ആ ദൈവത്തെ തന്നെ
@MujeebMuthukurussi-q9g2 ай бұрын
،യേശു സാധാ പ്രപാചകൻ മാത്രം ബൈബിളിൽ എവിടെയും ഞാൻ ദെവം ആണന്ന് പറയുന്നില്ല
@jacksonjoseph5682 ай бұрын
ഖുറൈഷികളുടെ ദേവൻ അല്ല മൂന്ന് പെൺമക്കളുടെ അപ്പൻ
@Kingdon-x8v2 ай бұрын
നിങ്ങൾ ക്രിസ്ത്യാനികൾ ഓരോ വർഷം ഓരോ വിശ്വാസം ആണൊ ഒരു വർഷം യേശു കുരിശിൽ മരിച്ചു ഒരു വർഷം അവസാന നാളിൽ വരും പിന്നൊരു വർഷം ഇപ്പോൾ ജീവനുണ്ട് അപ്പോൾ ആരാ ശരിക്കും യേശു എന്തിന് നിങ്ങൾ ടെൻഷൻ അടിക്കണം നിങ്ങൾ സത്യം മറച്ചു വെക്കരുത് ഈസാ നബിയെ നിങ്ങൾ ദൈവമാക്കി തെറ്റയ്ദ്ധരിപ്പിച്ചു ക്രിസ്ത്യൻ മതമുണ്ടാക്കി ആ അല്ലാഹുവിന്റെ പ്രവാചകനെ നിങ്ങൾ ഇല്ലാ കഥ ഉണ്ടാക്കി പ്രചരിപ്പിച്ചത് ലോകാവസാനം പ്രവാചകൻ തിരിച്ച് വരും ആദിവസം നിങ്ങളെ ശിക്ഷിക്കുക തന്നെ ചെയ്യും ജനങ്ങളെ പറ്റിച്ചതിന് 👆👆
@almadeena75292 ай бұрын
മാഷാ അല്ലാഹ് ❤
@asrvlog7952Ай бұрын
Nalla speech❤
@JovlogzbyJobin2 ай бұрын
അതിനി വൃത്തികേട് നിറഞ്ഞ ലോകം ആർക്ക് വേണം മുഴുവൻ നിങ്ങൾ എടുത്തോ. ഇത്തിരി സമാധാനം തന്നാൽ മതി
@malludotcom2493Ай бұрын
നിനക്ക് എന്ത് സമാദാന കേടാ മുസ്ലിംസ്സിൽ നിന്നും ഒള്ളത്
@abdunnasser6396Ай бұрын
സമാധാനക്കേട് അമേരിക്കയാണ് ഉണ്ടാക്കുന്നത് ചരിത്രം പടിക്കുക
😂😂😂 മുഹമ്മദിന്റെ വാക്ക് കേട്ട് ആ പാവങ്ങളെ വെറുതെ കൊലക്ക് കൊടുക്കല്ലേ... ഉസ്തു... 🙏🙏
@uniteddreams40992 ай бұрын
വ്യാജ കർത്താവിൻ്റെ കുരിശ് നുണ കഥ മൂന്നാം പക്കം കുളൂ സ് ഒക്കെ കലക്കും
@ahammedparambadan846415 күн бұрын
മനുഷ്യ ദൈവത്തെ ആരാധിക്കുന്ന ക്യസംഘി ദൈവത്തെ കുരിശിൽ തറച്ച് കൊന്ന ജൂതന്മാരുടെ ആശനം താങ്ങുന്ന കുരിശ് മതക്കാർ
@ashrafcm1642 ай бұрын
ഞാനിത് ഫുള്ള് കേട്ടിട്ടില്ല ഇതെവിടെയാണ് ഏഴുവർഷം എന്ന് പറയുന്നത് ഒന്ന് പറയാമോ
@SunnyJoseph-wr8tz2 ай бұрын
4ആം വേദക്കാർ അവർക്കു മുന്നിലുള്ള ജനതയെ മുഴുവൻ ശത്രുകളായി കാണുകയും ആക്രമിക്കുകയും ചെയ്തുകൊണ്ട് സ്വർഗത്തിൽ പോകാൻ ശ്രമിക്കുന്നു വല്ലാത്ത വേദം തന്നെ
@RasiyaAA-g4q2 ай бұрын
Ninte ayalvasi aya ethenkilum muslims ninne shathru ayikanunnundo
@santhoshmathew7718Ай бұрын
Follow BIBLE you never will be in darkness Jesus Christ ❤ only savior know the Truth and truth will set you free
@abdurahimanrahiman68672 ай бұрын
യാ റബ്ബ് 7 കൊല്ലം കൂടി ആയുസ് നീട്ടി കൊണ്ടാ ആമീൻ
@josephalex95342 ай бұрын
Luke 6:39 - Can the blind lead the blind? shall they not both fall into the ditch?
@jyo_6422 ай бұрын
മരുഭൂമിയിൽ പ്രാകൃത ഗോത്രവർഗ്ഗക്കാർക്കിടയിൽ ഒരു അനാഥ ബാലൻ ജനിച്ചു. അനാഥൻ എന്ന് പറയാൻ കാരണം അവൻറെ പിതാവ് മരിച്ചു 4 വർഷങ്ങൾക്ക് ശേഷമാണ് അവൻ ജനിച്ചത്. നമുക്കറിയാം, ഈ കാലഘട്ടത്തിൽ പോലും ഒരു കുട്ടി അപ്പൻ ഇല്ലാതെ ജനിച്ചാൽ അവൻ അനുഭവിക്കേണ്ടിവരുന്ന അപമാനവും പരിഹാസങ്ങളും മാനസിക പീഡനങ്ങളും എത്രയായിരിക്കുമെന്ന്. അപ്പോൾ അത്രയും പുരാതനകാലത്ത് ഈ കുട്ടി അനുഭവിക്കേണ്ടിവന്ന മാനസിക പീഡനങ്ങൾ വളരെയധികം ആയിരുന്നു. അതുകൊണ്ടുതന്നെ അവൻ ഒരു സാമൂഹിക വിരുദ്ധനായിട്ടാണ് വളർന്നുവന്നത്. ഏതൊരു പുരുഷൻറെയും യൗവനത്തിലെ ആവശ്യമാണല്ലോ ഇണ. എന്നാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ദരിദ്രനായിരുന്ന ഈ പയ്യന് സ്ത്രീകൾ അപ്രാപ്യമായിരുന്നു. കാരണം ഒന്നുകിൽ സമ്പത്ത് വേണം, അല്ലെങ്കിൽ സൗന്ദര്യം വേണം. ഇതു രണ്ടും യുവാവിന് ഇല്ലായിരുന്നു. പക്ഷേ, അനിയന്ത്രിതമായ ലൈംഗികതൃഷ നയിച്ചിരുന്ന യുവാവ് തന്നെക്കാൾ 15 വയസ്സ് പ്രായം കൂടുതൽ ഉണ്ടായിരുന്ന ഒരു ധനിക സ്ത്രീയെ വിവാഹം കഴിച്ചു താൽക്കാലികമായി തൻറെ ലൈംഗികതൃഷ്‌ണയെ തൃപ്‌തിപ്പെടുത്തി. പ്രസ്തുത സ്ത്രീയുടെ മരണശേഷം അവളുടെ സ്വത്തെല്ലാം കൈവശം വന്നു ചേർന്ന യുവാവിൻ്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ ഭ്രാന്തൻ നായയെ കെട്ടഴിച്ചുവിട്ടതുപോലെ ആയിരുന്നു. തനിക്ക് ഇഷ്‌ടപ്പെട്ടവരെ എല്ലാം വിവാഹം കഴിച്ചു. അടിമസ്ത്രീകളെ ഇഷ്‌ടംപോലെ ബലാത്സംഗം ചെയ്‌തു, ആറു വയസ്സുള്ള ഒരു കുഞ്ഞിക്കൊച്ചിനെ വിവാഹം ചെയ്തു. തൻറെ അമ്മായിയെ ശരീരദാനം മേടിച്ചു ബന്ധപ്പെട്ടു, ശവഭോഗം നടത്തി, സ്വവർഗ്ഗഭോഗം നടത്തി. കൊള്ള, കൊലപാതകങ്ങൾ നടത്തി. പിന്നെ ഇതിനെയെല്ലാം ന്യായീകരിക്കാൻ വേണ്ടി സ്വർഗ്ഗത്തിൽ നിന്ന് ദൈവം (അള്ളാഹു) നേരിട്ട് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു വഹി കൊടുത്തു എന്ന് പറയുന്നു. എന്നാൽ അള്ളാഹുവിനെ അദ്ദേഹം അല്ലാതെ വേറെ ആരും കണ്ടിട്ടില്ല. വേറൊരു സാക്ഷിയും ഇല്ലാതെ അദ്ദേഹം പറയുന്നത് വിശ്വസിക്കാത്തവരെ അദ്ദേഹം തന്റെ കായിക ബലവും സൈനിക ബലവും ഉപയോഗിച്ച് കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്‌തു. തൻറെ കൊള്ള സംഘത്തിൽ ആളെ കൂട്ടാൻ വേണ്ടി തനിക്കുവേണ്ടി വെട്ടുകയും കുത്തുകയും കൊല്ലുകയും ചാവുകയും ചെയ്യുന്നവർ പരലോകത്ത് ചെല്ലുമ്പോൾ അവർക്ക് 72 ഹൂറിമാരും 300 ബാലന്മാരും മദ്യ പുഴയും അന്നത്തെ കാലത്ത് ഊഹിക്കാവുന്ന എല്ലാ ആഡംബരങ്ങളും ഉള്ള പഞ്ചനക്ഷത്ര വേശ്യാലയം ഓഫർ ചെയ്‌തു. തന്നെ അനുസരിക്കാത്ത സ്ത്രീകളെ എല്ലാം നരകത്തിലെ വിറകുകൊള്ളി ആക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി ഒതുക്കി. ഏതെങ്കിലും സ്ത്രീയുടെ ശരീര ഭാഗങ്ങൾ നഗ്നമായി കണ്ടാൽ അദ്ദേഹത്തിൽ കാമവികാരം ഉണരുമായിരുന്നു. പുരുഷന്മാർ എല്ലാവരും അങ്ങനെ ആണെന്ന് ധരിച്ചുവശായ അദ്ദേഹം സ്ത്രീകൾ പുരുഷന്മാരെ ശരീരം കാണിക്കാതെ കറുത്ത ഒരു ചാക്ക് പോലത്തെ വസ്ത്രം ധരിക്കണമെന്നു നിയമം ഉണ്ടാക്കി. അതും ഇപ്പോഴും തുടരുന്നു.അദ്ദേഹത്തിൻറെ മരണശേഷം പിൻഗാമികളായി തൻറെ കൾട്ടിൻറെ ഭരണം ഏറ്റെടുത്ത നേതാക്കന്മാർ അതൊരു മതമായി തട്ടിക്കൂട്ടി തങ്ങളുടെ സൗകര്യാർത്ഥം നിരക്ഷരരായ വിശ്വാസികളെ പറ്റിച്ചു ജീവിച്ചുപോന്നു. അത് ഇപ്പോഴും തുടരുന്നു. അതാണ് ഇപ്പോൾ ലോകത്തിന്റെ സമാധാനം നശിപ്പിക്കുന്ന സമാധാന മതം.
@Jeetotips2 ай бұрын
നിങ്ങൾ പറഞ്ഞത് മുഹമ്മദ് നബിയെ കുറച്ചാണെങ്കിൽ ഇതെല്ലാം നമ്പർ വൻ നുണ ആണ് കാരണം അദ്ദേഹം ജനിച്ചത് ഖുറൈശി എന്ന ഏറ്റവും വലിയ കുടുംബത്തിൽ ആണ് അദ്ദേഹത്തിന്റെ പിതാവ് നേരത്തെ മരണ പെട്ട് പിന്നീട് മാതാവും പക്ഷെ മുഹമ്മദ് നബി യെ നാട്ടിലെ ജനങ്ങൾ വിളിച്ചത് അൽ അമീൻ എന്നായിരുന്നു അതായത് സത്യസന്ദൻ എന്നാണ് വിവാഹം ജീവിതം എല്ലാം ചരിത്രം വ്യക്ത ആയി പറയുന്നു പിന്നീട് 40 വയസ്സിൽ ഖുർആൻ അല്പം അല്പം ആയി ഇറക്കപ്പെട്ടു അപ്പോൾ മറ്റു മതസ്ഥർ ബഹുദൈവ ആരാധകർക്ക് അതു ഇഷ്ടം പെടാതിരിക്കുകയും അദ്ദേഹത്തെ എതിർക്കുകയും ചെയ്ത് അപ്പോൾ മുഹമ്മദ് നബി ഏക ദൈവ ആയ അല്ലാഹുവിനെ ആരാതിക്കാൻ പറയുകയും അദ്ദേഹം ഒറ്റപെടുകയും കുറച്ചു പേർ അദ്ദേഹത്തെ അനുസരിക്കുകയും പിന്നീട് ആ മതത്തെ കുറിച്ച് ജനങ്ങൾ പഠിക്കുകയും വിശുദ്ധ ഖുർആൻ പരിശോധിക്കുമ്പോൾ അതിൽ നിന്ന് സത്യം മനസ്സിൽ ആക്കി കൂടുതൽ കൂടുതൽ ജനങ്ങൾ ഇസ്ലാമിൽ വരികയും ഇപ്പോഴും ആ മത ത്തെ ഊതി കെടുത്താൻ പല ശക്തികൾ ശ്രമിക്കുകയും എന്നാൽ ഇസ്ലാം മതം വളർന്നു വരികയും ചെയ്യുന്നു താങ്കളെ ആരോ തെച്ചിധരിപ്പിച്ചിരിക്കുന്നു
@shan65662 ай бұрын
പിതാവിന്റെ നാല് വർഷത്തിന് ശേഷമാണ് മുഹമ്മദ് നബി ജനിച്ചത് എന്ന് നീ ഒന്ന് വസ്തുത വെച്ച് കാണിച്ചു തന്നെ..
@shan65662 ай бұрын
മുത്തേ ninte ഭാവനയിൽ ഇതിലും കൂടുതൽ നിനക്ക് എഴുതാം കാര്യം യുക്തി വാദിയുടെ സംസ്കാരം ഇതിൽ കൂടുതൽ പ്രതീക്ഷിക്കൻ കഴിയില്ലല്ലോ. അല്ല എങ്കിൽ നീ ഈ കൊണ കൊണ എന്ന് നിറുത്തി ഓരോ വിഷയവും വസ്തുത വെച്ച്, ചരിത്രം വെച്ച് നീ ഒന്ന് പറഞ്ഞു തരുമോ??? ഈ പറഞ്ഞ കാര്യങ്ങൾ മാത്രം നമുക്ക് ചർച്ച ചെയ്യാം. കൂകി തോൽപ്പിക്കുന്നത് പോലെ തെറി പറഞ്ഞു ഓടി ഒളിക്കൽ ആണോ 😂😂ആ അല്ല എങ്കിൽ നമുക്കൊന്ന് സംവദിച്ചു നോക്കാമെന്നെ 😂ninte വിവരം ഇല്ലായ്മ എല്ലാരും കാണട്ടെന്നെ
@Jeetotips2 ай бұрын
@@shan6566 മുഹമ്മദ് നബിയുടെ ഉമ്മ ആമിന പിതാവ് അബ്ദുള്ള പിതാവ് മരണ പെടുമ്പോൾ ആമിന ബീവി യുടെ വയറ്റിൽ ആയിരുന്നു 4 മാസം pregnent പ്രസവത്തിനു ശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ മാതാവും മരണ പെട്ടു വളർത്തുമ്മ ഹലീമ ബീവി യുടെ കീഴിൽ ആയിരുന്നു വളർന്നത് ചരിത്രം പടിക്ക് ചരിത്രത്തെ വളച്ചൊടിക്കാതെ
@Prakasham-n7d2 ай бұрын
❤❤❤❤കുന്നിൻ ചരുവിലെ ഈന്തപ്പന ഏതോ ഒരു കാമഭ്രാന്തനിൽ നിന്ന് ആമിനയുടെ ഗർഭത്തിൽ പ്രവേശിച്ച അന്തകവിത്ത്
എന്തോടോ സംസാസാരിക്കാനും എഴുതാനും അറിയാത്ത തന്നോട് എന്ത് പറയാനാ
@mumthumumthas68502 ай бұрын
കഴിവ് കെട്ടവന്റെ രോദനം 😂
@poovenilavu43532 ай бұрын
@@muhammedmaaliktvm7671 നീ എന്തെങ്കിലും പറയണമെന്നു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ ! നിനക്കും അള്ളാൻ who എന്ന ഞമ്മദിൻ്റെ അത്രയും ബുദ്ധിയെ ഉള്ളോ? 😝😉😂
@ranjithnk42752 ай бұрын
ഇവന്മാർക് ലോകം ഭരിക്കുന്ന ചിന്ത ഉള്ളു...😂😂😂 ഒരിക്കലും നടക്കാത്ത സ്വപ്നം
@Ki-im4gy2 ай бұрын
ഖുറാൻ മനസ്സിരുത്തി വായിക്കുക. എന്നിട്ട് ബൈബിൾ വായിക്കുക അപ്പോൾ നിങ്ങൾക്ക് മനസിലാകും ക്രിസ്തുവിൻെറ മഹത്വം .
@SalimSalim-sr8nv2 ай бұрын
😂
@Ki-im4gy2 ай бұрын
@Love55w അട് തിന്ന പുസ്തകം വായിച്ചു കഴിഞ്ഞോ
@jalaludeene38069 ай бұрын
Sallallahualamuhamad Sallallahualaihivasallam
@georgemathew-lg3qi2 ай бұрын
സഹോദരാ താക്കൾക്കു സ്വർഗത്തിൽ പോകണമോ എന്നാൽ നീ രക്ഷപെടും അല്ലായെക്കിൽ നിത്യാ നരകത്തിൽ പോകും 🤔🤔🌹🌹ഒരു അംബ്രഹാമിനെ ദൈവം വിളിച്ചു. അബ്രഹാമിന്റെ മകൻ ഈസഹാക് എസഹാക്കിന്റെ മകൻ. യാക്കോബ് യാക്കോബിന്റെ. മക്കൾ. പന്ത്രണ്ട് പേർ. ഇവരിൽ നിന്നു എസ്രായേൽ എന്നാ ജാതി ഉണ്ടായി.. ഈ ഉണ്ടായതു. കർത്താവായ യേശുവിനെ ഭൂമിൽ കൊണ്ട് വരുവാൻ വേണ്ടിയാee അതുകൊണ്ട്. സഹോദരാ യേശുവിൽ വിശോസിക്കാ എന്നാൽ നീയും നിന്റെ കുടുംബവും r
@viewers-q7p2 ай бұрын
വർഗീയ വാദി ഉസ്താദ്
@Kingdon-x8vАй бұрын
@@viewers-q7p എങ്ങനേ എpooooo
@NujumNayifАй бұрын
പോയി സ്വന്തം തലയിൽ കല്ലെടുത്തു കൊട്ട് അപ്പോൾ മനസ്സിൽ ആകും അങ്ങനെ അല്ലെന്ന്
@LahelVakkachan-d9lАй бұрын
പോടാ ചാണകമെ...
@LahelVakkachan-d9lАй бұрын
പോടാ ചാണക സങ്കീ...
@asharafsubaida65403 ай бұрын
Usthadin arogyathod dergays nalkatta ameen
@VIVEKANANDANVK2 ай бұрын
Oru bhayathinteyum avasyamilla ennu ravile avasyathinu Tehran il kitti bhodhichittund😂😂
@malludotcom2493Ай бұрын
വരാം പോകുന്ന സത്യമായ വാക്കുകൾ 😢😢
@BibinBibin-j2l2 ай бұрын
നിനെപോലുള്ള ഫ്രോടുകളാണ് പാവപെട്ടവരെ തെറ്റിത്തരിപ്പിച്ചു തെറ്റ് ചെയ്യാൻ പ്രായരിപ്പിക്കുന്നത്
@MohammedSajid-qn3tt2 ай бұрын
Blade eddeyat nepoi chankam vellam kudii😮😮
@MathewNT-w4r2 ай бұрын
അറ്റം മുറിച്ചു കളഞ്ഞതോടെ ബുദ്ധിയില്ലാതായി
@safwansafu8802 ай бұрын
@@MathewNT-w4ryeshuviney poley ano 😂
@faseelafaseela1931Ай бұрын
അപ്പോൾ യേശു
@haroonp2 ай бұрын
ഇങ്ങനെയുള്ള തംബ്നെയിൽസ് വെക്കാതിരിക്കുക.. മുസ്ലിമീങ്ങൾ ലോകം കീഴടക്കാൻ ആഗ്രഹിച്ചു നടക്കുന്നവരാണെന്ന് മറ്റു മതസ്ഥർ തെറ്റിദ്ധരിക്കും... മുസ്ലിമീങ്ങൾക് നിർഭയത്വം കിട്ടും ഇശാ അല്ലാഹ് അത് അതിവിദൂരമല്ല.. അക്രമകാരികളും യുദ്ധക്കൊതിയന്മാരും യുദ്ധങ്ങളിലൂടെ മറ്റുരാജ്യങ്ങളിലുള്ള സാമ്പത്തീക സ്രോതജസ്സുകൾ ലക്‌ഷ്യം വെക്കുന്ന അക്രമകാരികളായ ഭരണാധികാരികളുടെ അന്ധ്യം വളരെ അടുത്താണ്
@abeyjose11442 ай бұрын
ഓ പിന്നെ 😂 അക്രമം കൊണ്ട് നേടാൻ കഴിയുന്നതിനും അപ്പുറം തലച്ചോറ് കൊണ്ട് നേടാൻ ആവും. ദൈവം ബ്രെയിൻ നൽകിയത് മറ്റുള്ളവർക്ക് ആയിപ്പോയി 😂
@faseelkerala19702 ай бұрын
ഇത് തന്നെയായിരുന്നു എന്റെ പഠനവും എന്റെ കണ്ടതലും. മൊബൈൽ ആണ് ദജ്ജ്ഹാൽ എന്ന് ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് 👍👍👍....... അവൻ ആദ്യം എല്ലാം പട്ടണങ്ങളിലും എത്തും പിന്നെ അവൻ ലോകത്ത് എല്ലായിടത്തും എത്തും എന്നാണ് പറഞ്ഞത്. ഹദീസ് എടുത്ത് നോക്കുബോൾ അതിലെ ഓരോ വ്യാഖ്യാന്ങ്ങളും മൊബൈലും തമ്മിൽ കൂട്ടി പഠനം നടത്തുമ്പോൾ നമുക്ക് കാണാൻ കഴിയും. നമ്മൾ ദജ്ജാലിന്റെ കാലത്തു തന്നെ ജീവിക്കുന്നു
@muhammedmaaliktvm76712 ай бұрын
Yaa റബ്ബേ ഞങ്ങൾ എല്ലാവരും മൊബൈൽൻ്റെ അടിമകൾ ആണല്ലോ റബ്ബേ കാത്തു കൃപ ചെയ്യണേ റബ്ബേ
@mumthumumthas68502 ай бұрын
ഒരിക്കലുമല്ല.. അത് കുടിലിലും കൊട്ടാരത്തിലും വരുന്ന ഫിത്നയാണ് മൊബൈൽ അല്ലെങ്കിൽ ടിവി 😥.. ദജ്ജാൽ ഒറ്റക്കണ്ണനാണ് കഫറ എന്ന് അവന്റെ നെറ്റിയിൽ എഴുതിയിട്ടുണ്ട് 🤲🏻🤲🏻
@rainydays60422 ай бұрын
ദജ്ജാൽ 40 ദിവസമേ ഉണ്ടാകൂ... മൊബൈൽ കുറെ കൊല്ലമായി ഇവിടെ... ദജ്ജാലിന് ഒറ്റക്കണ്ണേ ഉള്ളൂ... മൊബൈലിൽ 2ഉം 3ഉം 4ഉം കണ്ണ് ഉള്ളതുണ്ട് 😅
ഏഴ് കൊല്ലം എന്തിനാ ഇപ്പഴും നിങ്ങൾ ഉൾപ്പെടെ ലോകത്തുള്ള എല്ലാവരുടേയും ആണ് ഭൂമി.
@Parava5352 ай бұрын
Adich anapallu terippikkum
@muralikumar87022 ай бұрын
ശരിയത്ത് നിയമം ഉണ്ടാക്കാം നടക്കുന്ന കുറെ തീഹാർ ജയിലിൽ അഴിയണ്ണുന്നുണ്ട്
@myindiamylife91992 ай бұрын
അവർക്ക് കുഴപ്പമില്ല പിന്നെ എന്തിനാ നി കിടന്നു മോങ്ങുന്നത്😂😂😂😂
@martinka31712 ай бұрын
🤣🤣🤣🤣
@shamsfalcon2 ай бұрын
നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന എത്രയെത്ര നേതാക്കന്മാർ ജയിലിൽ കിടന്നിട്ടുണ്ട്
@IND175482 ай бұрын
2031 ൽ ലോകം പിടിച്ചെടുക്കാൻ ഒത്തിരി വെളിച്ചെണ്ണ ചിലവാകുമല്ലോ ഉത്താതെ 😂😂😂😂😂
@ShamnaSherin-if4wr3 ай бұрын
Ma sha allah ❤️
@Advcalicut2 ай бұрын
1:55:00
@Mhdali-o8m2 ай бұрын
കുഴിക്കാത്ത കുളത്തിന് പടവ് വെട്ടാൻ നടക്കുന്ന മനുഷ്യർ 😂
@tomykabraham10072 ай бұрын
he ഹെ ഒരികലും കെട്ടിട്ടല്ലെ ഇതു അന്ചാരു വാകു ആയാല്ലൊ 😂😂😂🎉
@vhmohammedmoulavi80142 ай бұрын
nazhi eduthu vailathu vakkunnathu pole yanu ithu polulla prabhashanangal.
@MuhammadAli-nz8bw2 ай бұрын
സംഗതി ശരിയായിരികം. ഇപ്പോൾ പറഞ്ഞു പ്രശ്നങ്ങൾ. Undakalala
@mumthumumthas68502 ай бұрын
എന്താ...
@fathimasulaiman96422 ай бұрын
അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉🎉🤲🤲🤲🤲🤲🌹🌹🌹🌹🌹
@musthafae69672 ай бұрын
Ustadin yevidannan ee news kittiyad àdichuvidukayan
@hudsondas96732 ай бұрын
ഇപ്പോൾ ആരുടെ കയ്യിലാണ്,
@mahammadhaneef50582 ай бұрын
Very magnificent history masha alla💐
@Safna-dr5op3 ай бұрын
എനിക് തോന്നുന്നത്.... ദജ്ജാൽ വരുന്ന കാലത്ത് യുദ്ധങ്ങളും കലാപങ്ങളും എല്ലാം കഴിഞ്ഞ് ജനങ്ങളൊക്കെ ജീവൻ നഷ്ടപ്പെട്ടു എണ്ണം കുറവായിരിക്കും.....അതായിരിക്കും.... എനിക് തോന്നുന്നത്
@creativestyle73583 ай бұрын
സജ്ജനങ്ങൾ മരണപ്പെടും.ദുർജനങ്ങൾ അവശേഷിക്കും
@vinprajai2 ай бұрын
Yes you people will be here with anti christ😂😂😂
@Safna-dr5op2 ай бұрын
@@vinprajai പൂതി ഉണ്ട് ലേ ഇസ്ലാം കുതിച്ച് വളരുന്നു
@captainamerica71472 ай бұрын
@@vinprajaininte varthanm mathram mathi ni our dirjanamannenn manassilakn .ejjathi maramandan
@martinka31712 ай бұрын
ബുദ്ധി ദൈവം കൊടുക്കാത്ത കുറെ ജന്മങ്ങൾ 🤣🤣🤣🤣🙏
@TaRazak-p2h2 ай бұрын
ഇസ്ലാമിന്റെ പേരിൽ സ്വന്തം താൽപര്യങ്ങൾ പറഞ്ഞ് മനുഷ്യന് വഴിതെറ്റിക്കരുത്
@asharafsubaida65403 ай бұрын
Imanode marikkan duhachayyana
@kannan6927Ай бұрын
2047 alle. Mattiyo. Allahu Bhoomi pich adakan varunuvo.
@abdullaabdu26002 ай бұрын
2031 ആര് പറഞ്ഞത് ആണ് 2027 അല്ലേ 🤔🤔. ഇത് ചിന്തിക്കേണ്ടതുണ്ട്.അങ്ങനെ ഓരോ വർഷം എങ്ങനെ പറയുന്നത്
😂😂😂7 കൊല്ലം കഴിഞ്ഞ് ആയുസുണ്ടെങ്കിൽ ഈ വഴി ഒന്നുകൂടി വരണം 😂😂😂
@shan65662 ай бұрын
നീ ഈ വീഡിയോ മുഴുവൻ കണ്ടില്ല എന്ന് മനസ്സിലായി 😂😂😂എന്ത് ഗതികേട് ninte okke കാര്യം 😂
@noushadkattoor56612 ай бұрын
വരും, താനുമുണ്ടാകണം.
@sabahulaman25492 ай бұрын
Thumbnail മാത്രം കണ്ടിട്ട് വിസർജിച് വെച്ച് പോകുന്ന ഊള സ്വഭാവം കാണിക്കുന്ന 3 ഊള വിഭാഗങ്ങളെ കേരളത്തിൽ ഉള്ളൂ.... 1. സംഘി. 2. കൃസങ്കി. 3. വലതുപക്ഷ ഉക്തിയില്ലാവാദികൾ(Nonsense Global) ഇവർ മൂന്നും മൂന്നല്ല ഒന്നാണ്.... എന്നാൽ മൂന്നുമാണ്... പക്ഷേ ഒന്നാണ്.... കൃസങ്കികൾക്ക് തിരിഞ്ഞ് കാണും 😂😂.... ഇതിൽ താങ്കൾ എന്താണെന്ന് താങ്കൾക്ക് തന്നെ തീരുമാനിക്കാം.... എന്തിരുന്നാലും islamic history ഒക്കെയൊന്നു പഠിക്കുന്നത് നല്ലതായിരിക്കും.... അതാകുമ്പോൾ ഇതുപോലുള്ള ഊളത്തരം എഴുതി ഊക്ക് വാങ്ങിക്കേണ്ടി വരികയില്ല... 🤦🏻♂️... കഷ്ടം 💩
@SilentListernerUn2 ай бұрын
🤣🤣🤣🤣
@anass2072 ай бұрын
നീ തീർച്ചയായും പ്രാർത്ഥിച്ചോ വരാൻ വേണ്ടി
@maheshwarypraj41502 ай бұрын
Valla Panikkum Poda Paranju Pattichu Theettam Thinnu Jeevikkathe ...
@RashidRashi-t2n2 ай бұрын
Japa japa, uttoppia
@behappyandsafeandsecure2 ай бұрын
സാത്താന്റെ 3/4 1ആക്കട്ടെ ദൈവം
@SreelayanVidyadharan-id6kl2 ай бұрын
സത്യത്തിൽ ചെകുത്താൻ സൃഷ്‌ടിച്ച മതം ആണോ ഇസ്ലാം... ചെകുത്താന്റെ ഗ്രന്ഥം ആണോ ഖുർആൻ എന്ന് പലപ്പോഴും തോന്നാറുണ്ട്...... ശരിയാണോ
@indian-g3p2 ай бұрын
ഒന്ന് മുഴുവനായിട്ട് വായിച്ചു നോക്ക്.❤
@SunnyJoseph-wr8tz2 ай бұрын
യേശുവിനെ ഇത്രയും ക്രൂരമായി വ്യാഖ്യാനിച്ചിട്ടുള്ള മതം ലോകത്തു വേറെ ഏതാണ് ക്രിസ്ത്യാനിക്കു യേശു ദൈവമാണ് അതിനു ഇസ്ലാം എന്തിനാണ് വിഷമിക്കുന്നത് യേശു കൊല്ലുകയോ കുട്ടികളെ വിവാഹം സ്വന്തം സ്നേഹിതന്റെ കുട്ടികളെ വിവാഹം കഴിക്കുകയോ ചെയ്തില്ല സഹനത്തിന്റെയും വഴിയെ ജീവിച്ചു മരിച്ചു മൂനാംനാൾ ഉയർത്തു എന്നു ക്രിസ്ത്യനിക്കു വിശ്വസിക്കനാണിഷ്ടം അതാണ് നിങ്ങൾ കലാകാലങ്ങളായി ദൈവത്തിന്റെ ഗുണ്ടകളെപ്പോലെ ചോദ്യം ചെയ്യുന്നത് ഇതിന്റെ ആവശ്യം പ്രപഞ്ചസൃഷ്ടാവായ ദൈവത്തിൽ നിന്നാണെന്നു വിശ്വസിക്കാൻ സദ്ധ്യമല്ല
@tomykabraham10072 ай бұрын
മനുഷ്യനു മനസൊലാകാത അന്യ പാഷ പറെഞാല് 2047 പരനം കിട്ടുമൊടെ 😂😂😂😂
@ShafeekShafee-o4p2 ай бұрын
യിരെമ്യാ പ്രവാചകൻ പറഞ്ഞു സമാധാനം പ്രവചിക്കുന്ന പ്രവാചകൻ ന്റെ കാര്യത്തിലാകട്ടെ അയാളുടെ വചനം സത്യമായിതീരുമ്പോൾ അയാളെ കർത്താവ് അയച്ചതാണെന്ന് അറിയാം(യിരെമ്യാ വ് 28: 9)ബൈബിൾ
@martinka31712 ай бұрын
ആരുടെ കാര്യം ആണ് നീ ഉദ്ദേശിക്കുന്നത് 🤔
@laison29452 ай бұрын
ആരാണ് സമാധാനം പ്രവചിക്കുന്ന പ്രവാചകൻ എന്ന് പറയാമോ
@indian-g3p2 ай бұрын
@@laison2945ഇസ്ലാം എന്ന പേരിൽ തന്നെ 'സലാം' ഉണ്ട്. അതായത് സമാധാനം.
@sakkeertm88782 ай бұрын
ഒരു ഭയപ്പാടും ആവശ്യമില്ല ഹമാസുകാർക്കും ഒരു ഭയപ്പാടും ഉണ്ടായിരുന്നില്ല ഇന്ന് ഹമാസും ഇല്ല അവർ ജീവിച്ചിരുന്ന ഗാസയും ഭൂമിയിൽ ഇല്ല
ഉസ്താദേ എന്താണ് തകിയ,,,,, ഉസ്താദേ സെബാസ്റ്റ്യൻ പുന്നക്കലുമായി ഒന്ന് സംവദിക്കൂ ,,, അനിൽകുമാർ അയ്യപ്പനുമായി ഒന്ന് സംവദിക്കൂ ,, അനിൽ കൊടിത്തോട്ടവുമായി ഒന്ന് സംവദിക്കൂ ,,,, അല്ലാഹുവിന്റെ കിളി പോകും,,,, 🤣
@realherono12042 ай бұрын
സെബാസ്റ്റ്യൻ പുന്നക്കലും... അനിൽകുമാർ അയ്യപ്പനും... ഒരു വിഡ്ഢി ലോകത്ത് ജീവിക്കുന്നവരല്ലേ
@shan65662 ай бұрын
ഈ പറയുന്നവർ okke രായവാണോ 😂എന്നിട്ടാണോ അയ്യപ്പനെ വലിച്ചു കീറി ഒട്ടിച്ചു കൊണ്ടിരിക്കുന്നതൊന്നും കാണുന്നില്ല അല്ലെ 😂പിന്നെ sabaan 😂അയാളെ ആദ്യം ക്രൈസ്തവർ അംഗീകരിക്കട്ടെ 😂
@shajikurian3332 ай бұрын
@@shan6566 എന്ന് പറഞ്ഞു ആശ്വാസിക്കം,,, അവരുടെ മുന്നിൽ ഇസ്ലാമിക ഫണ്ടിതർ അപ്പിയിട്ടോടി,,,, ഒന്നിനും മറുപടിയില്ല,,,
@ശല്യർ2 ай бұрын
😂😂😂😂😂 എന്ന് ' കർത്താവിനെ തല്ലികൊന്നവരെ ആരാധിക്കുന്നവൻ
@shajikurian3332 ай бұрын
@@shan6566 രായാവോ, എന്തോ ആകട്ടെ,,, പറയുന്നത് ഖണ്ടിക്കാൻ നിങ്ങൾക്കക്കുന്നില്ലല്ലോ,,, 😂😂
@sirajahamed67572 ай бұрын
പട്ട് കുപ്പായം നന്നായി ചേരുന്നുണ്ട്.
@malludotcom24932 ай бұрын
അത് പട്ടു കുപ്പായം ആണോ ഖിയാമത് നാൾ അടുത്താൽ പുരുഷന്മാർ പട്ടു വസ്ത്രം ദരിക്കൽ തുടങ്ങിയാൽ ഇപ്പൊ ഉസ്താദും ധരിച്ചോ
@mumthumumthas68502 ай бұрын
അത് പട്ടല്ല.. സിൽകാണ്
@khadeejamakkar91772 ай бұрын
Aameenberahmattekhayaarhahemeen❤😢
@KizhakkeAshraf2 ай бұрын
ആദ്യം സംഘടനകൾ തമ്മിലടി നിർത്തുക ഇല്ലെങ്കിൽ തന്നെ ഇസ്ലാമിന്റെ പേര് കേട്ടാൽ തന്നെ ഇല്ലാത്ത കുഴപ്പങ്ങൾ ഇന്ത്യ മുഴുവൻ പ്രശ്നത്തിലാണ് അന്ത്യ നാളിൽ പണ്ഡിതന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം കൂടി വരും ഇപ്പോൾ ഖാളിസ്റ്റാനത്ത് നിന്ന് പാണക്കാട് തങ്ങൾ പാടില്ല എന്നാണ്
@nnath19622 ай бұрын
Iyyale America yile president aakkamayirunnu, pandithan😂
@jomonjohn20242 ай бұрын
Please build a museum for Islam
@sakkeertm88782 ай бұрын
ഭൂമി പരന്നതാണെന്ന് പറഞ്ഞ ഖുർആൻ അത്ഭുതം തന്നെ ആണ്
@martinka31712 ай бұрын
🤣🤣🤣ചന്ദ്രൻ ഒറ്റവട്ടിനു രണ്ടായി പിളർത്തി കഴുതേ
@ibrahimp52552 ай бұрын
Yavide
@aswin36412 ай бұрын
@@ibrahimp5255 ഒന്നും വായിക്കാതെയാണ് ഇങ്ങനെ ഞെളിഞ്ഞു നടക്കുന്നതല്ലേ. ആദ്യ ആ കിത്താബ് ഒന്ന് നേരാംവണ്ണം മലയാളത്തിൽ വായിച്ച പഠി ക്ക് അറബിയിൽ വായിച്ചാൽ ഒരു കുന്തവും നിനക്ക് മനസ്സിലാവില്ല
@pmsdragonfruit2 ай бұрын
എവിടെ പറഞ്ഞു.
@kadeejamck83012 ай бұрын
Super...
@നിഷ്പക്ഷൻАй бұрын
അതെന്താ ഒട്ടകം മാത്രമാണോ ഏത് ജീവിയിലും ദുരന്തം കാണാൻ സാദിക്കു
@Zaman-q-d8r3 ай бұрын
Enthina ithupolula thumb line udune😢😢😢😢
@JoseJames-xn9qk2 ай бұрын
❤❤❤❤❤❤❤
@rosabgaming49012 ай бұрын
ജോസ് ജെയിംസ് തന്തയെ പോലും മാറ്റിപറയുന്ന നീ ഹീറോ അട 🤣🤣🤣😂
@Actonkw2 ай бұрын
അല്ല ഉസ്താദേ നിങ്ങളുടെ പള്ളി ബാങ്ക് ആക്കിയോ ?കോഴിക്കോട് ഒരു atm കിട്ടി എന്ന് കേട്ട് 😂😂
@kunjumonkr41752 ай бұрын
ബിസി നു റ്റാ ണ്ടി ൽ ജി വി ച്ച് മാ രി ചാ അ ൾ അ ണ് അ ള്ള ഹു കോ ള്ള കാ രാ നും അ ഭി ചാ രാ ക്രി യാ യും കോ ടും മാ ന്ദ്രി കാ ൻ നും അ യി രു ന്നു പി ൻ കാ ലാ ത്ത് കു റേ ഷി മുഹമ്മദ് എ ന്നാ കോ ള്ള കാ രാ ൻ അ ത് എ റ്റ് എ ടു ത്തു ജാ നാ ങ്ങാ ളെ എ ങ്ങാ നേ കോ ല്ലാ ണം എ ന്നും വാ സ് തു കാ ൾ എ ങ്ങാ നേ കോ ള്ള അ ടി കാ ൽ പി ടി ച്ച് എ ടു കാ ൻ വോ ണ്ടി എ ഴു തി യാ ഗ്രാ ധാ മാ ണ് ഗു റാ ൻ ഹാ ദി സ് സു കാ ൾ
@naoufalch95672 ай бұрын
Muhammad . baby milk ⚪ Muhammad rasullha kudubam qurhan kudikanthannu ⚪her subhanna allha sujudill Allhmdulliha 🌎
@abdurahman12622 ай бұрын
Ameen
@rimyantoney18002 ай бұрын
കോയ ആ നടക്കില്ല ചോപ്നം കൻഡു ഉറങികേകാ
@risanarisanar5612 ай бұрын
Makkalsolihayikiddanduacheyyanamusthadeh
@shabeerali30322 ай бұрын
അള്ളാഹു അർത്ഥം ഏക ദൈവം 👍യേശു പ്രവാചകന്റെ യഥാർത്ഥ അനുയായികൾ മുസ്ലിങ്ങൾ 👍
@samuelvarghese99912 ай бұрын
Muhammathinte Copy.
@SurprisedRockBand-oi5mc2 ай бұрын
Yeshu not muslim ha ha ha verum narikal
@user-li7jo1ti6o2 ай бұрын
യേശുവിനു ശേഷം യഹോവ അയച്ച പ്രേവാചകൻ ആണ് muhammed നബി @@samuelvarghese9991
@bijucs69642 ай бұрын
യെഹൂദനായ യേശുവയും മുസ്ലിം ഖുർആനുമായി എന്ത് ബന്ധം? അബ്രാഹം ഇസ്ഹാ ക്കിനെയാണോ ഇസ്‌മയിലിനെയാണോ ബലിയർപ്പിക്കാൻ ശ്രമിച്ചത്? പറയൂ ഇസ്‌ലാം സഹോദരാ...
@user-li7jo1ti6o2 ай бұрын
@@bijucs6964 യേശു യഹൂദ വംശകൻ ആയിരുന്നു. യഹൂദർ 3 നേരം ബാങ്ക് കൊടുക്കുന്നു. ആ ബാങ്ക് കേൾക്കുമ്പോൾ ഉളൂഹ് എടുത്തു നമസ്ക്കരിക്കുന്നു. . പകലുമുഴുവൻ പട്ടിണി കിടന്നുള്ള വൃതം എടുക്കുന്നു. പന്നി അവർക്കു നിഷിദ്ധം. പലിശ നിഷിദ്ധം, മദ്യം നിഷിദ്ധം. സ്ത്രീകൾ ഭർത്താവിന് മുമ്പിലല്ലാതെ മുടി കാണിക്കാൻ പാടില്ല. അവർ ചേലാ കർമം ചെയ്യുന്നു പുരുഷന്മാർ. എന്ത് കൊണ്ട് നിങ്ങൾ ഇതൊന്നും ചെയ്യുന്നില്ല. എന്നാൽ ഇതെല്ലാം യേശു ചെയ്തിരുന്നു. യേശുവിനു ശേഷം ഇറക്കപെട്ട ഗ്രേന്ധം ആണ് ഖുർആൻ.യേശു ഇസ്രായേലിയർക്കു വേണ്ടി അയക്കപ്പെട്ട അവസാനത്തെ പ്രേവാചകൻ. Muhammed നബി ലോകം മുഴുവനായി അയക്കപ്പെട്ട അവസാനത്തെ പ്രേവാചകൻ.