ആൻഡ്രോയ്ഡ് 4K TV ബോക്സുകളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. buy links.. wa.me/p/3402040483221452/918891209120 MXQ 4K 1GB + 8GB TV BOX 1. amzn.to/3fopO5C 2. amzn.to/3hvBxBZ 3. amzn.to/3yfUP4m MXQ 4K 2GB + 16GB TV BOX 1. amzn.to/3tWqWTd Keyboard 1. amzn.to/3hwfVTD 2. amzn.to/2UKhXpB (wireless) mouse 1. amzn.to/37AiX4C 2. amzn.to/2S3o1e8 (wireless) HDMI to VGA Converter for monitor 1. amzn.to/2YgGrcl Screen mirroring app link play.google.com/store/apps/details?id=com.soomapps.screenmirroring
@muhammedhisham62444 жыл бұрын
Sir.. ഞാൻ ഒരു incubator ഉണ്ടാക്കുന്നുണ്ട് അപ്പോൾ അതിൽ കറന്റ് പോകുമ്പോൾ automatic ആയി battirikk വർക്ക്ചെയ്യുന്ന ഒരു സിസ്റ്റം എങ്ങനെയാണ് ഉണ്ടാക്കുന്നത്
@nasuae4 жыл бұрын
എനിക്ക് ഒന്ന് അയച്ചു തരുമോ ക്യാഷ് അകൗണ്ടിൽ ഇട്ടു തരാം
@vaigaspets38644 жыл бұрын
വില എത്രയാ
@mansoorm32994 жыл бұрын
നിങ്ങളുടെ കടയിൽ ഉണ്ടോ
@v4vj6014 жыл бұрын
ഇതിന്റെ വില എത്രയാണ്?
@shinemathew14274 жыл бұрын
പല ആൻഡ്രോയ്‌ഡ് Tv Box റിവ്യൂവും കണ്ടിട്ടുണ്ട്. ഇതുപോലെ ലളിതമായും വിശദമായും ഏതൊരാൾക്കും മനസ്സിലാകന്ന വിധത്തിൽ ആരും വിവരണം നൽകിയിട്ടില്ല, ഇതിന് താങ്കൾക്ക് വളരെ നന്ദി !
@hameedorbit4 жыл бұрын
Welcome.
@hyderalihyderali62553 жыл бұрын
@@hameedorbit വില ഒന്നു പറയുക
@sreemarari18993 жыл бұрын
ഇതിൻ്റെ വില എന്താണ് എന്ന് പറയാമോ?
@sajidk97593 жыл бұрын
@@hameedorbit price please
@alexdevasia36013 жыл бұрын
@@hameedorbit oru doubt സൗണ്ട് ഉം brightness um മൊബൈലിൽ ഉള്ള അത്രേ ഉണ്ടവുള്ളോ
@venuwoodbridge33884 жыл бұрын
ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്ക് വളരെ നന്ദി...❤❤
@sivakumarb97494 жыл бұрын
സംസാരിക്കുന്നതു എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാവാത്ത വിധത്തില്‍ അനാവശ്യമായ, വളരെ അധികം വെറുപ്പിക്കുന്ന background music ഒന്നും ഉപയോഗിക്കാതെ ഇത്ര നന്നായിട്ടുള്ള ഒരു വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങള്‍. ഇപ്പോഴത്തെ newgen ഫ്രീക്കന്‍ videomakers താങ്കളുടെ ഈ വീഡിയോയില്‍ നിന്നും പലതും കണ്ടു പഠിക്കേണ്ടതായി ഉണ്ട്. Thank you bro. Keep it up. Expecting more such useful, simple videos from you.
@rajivpadiyoor60874 жыл бұрын
എല്ലാവർക്കും എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദി
@vasum.c.30594 жыл бұрын
ഇതെല്ലാം വ്യക്തമായി പറഞ്ഞുകൊണ്ട് വിശദമായി കാണിച്ചു തന്നതു എപ്പോഴെങ്കിലും ഉപകരപ്പെടുമെന്നു വിചാരിക്കുന്നു.സൂപ്പർ.
@hameedorbit4 жыл бұрын
thanks.
@abduabdulnazeer71024 жыл бұрын
Price ethra
@musthafapandiyath9494 жыл бұрын
ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ഹമീദ് ഭായ് ക്ക് ഒരു big salute.....
@hameedorbit4 жыл бұрын
thanks.
@muhammadsadik78154 жыл бұрын
ഇതിന്റെ വില എത്രയാണ്
@umeshumeshpk55834 жыл бұрын
bro. ഏതൊരു സാധാരണ ആളുകൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായിട്ടാണ് താങ്കളുടെ അവതരണം.👏👏👏. ഇതിന്റെ വില എത്രയാണ്
@nazikl60773 жыл бұрын
1999
@edusteps71853 жыл бұрын
Super, ഇത്രയും ഐഡിയസ് ഉള്ള ബ്രോ എന്താ famous ആകാത്തത്, നല്ല അറിവും അവതരണവും, ഒരു പാട് നന്ദി പുതിയ വിവരം njangalilek എത്തിച്ചതിന്
@sabukp33034 жыл бұрын
ഓരോന്നിന്റെയും വിലകൂടി അപ്പൊ തന്നെ പറയുവാണേൽ ഉപകാരം ആയിരുന്നു.. ലിങ്ക് കേറി നോക്കേണ്ടല്ലോ
@prachodc58214 жыл бұрын
നിങ്ങള"് സൂപ്പറാ ".പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ. പ്രത്യേകിച്ച് മൊബൈൽ TVയുമായികണക്ട് ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നുണ്ട്. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👍
@WinTechMalayalam4 жыл бұрын
അവസരോചിതവും ഉപകാരപ്രദവുമായ വീഡിയോ സംഗതി സൂപ്പറാ
@hameedorbit4 жыл бұрын
thanks.
@mvsundareswaran50384 жыл бұрын
പരിപാടി കൊള്ളാമല്ലോ ഞാനും ഒന്ന് പ്രയോഗിച്ചു നോക്കാം.കാലം മാറുമ്പോൾ കാറ്റിൽ നിന്നും മോണിറ്റർ illàthe മോണിറ്റർ സ്ക്രീൻ കണ്ടേക്കാം .എന്തായാലും കിടിലൻ. പരിപാടി തന്നെ റഷീദ് സാറേ thanks.
@vadapav84344 жыл бұрын
Good review. Thank you.
@hameedorbit4 жыл бұрын
Welcome.
@moossatharol96433 жыл бұрын
Teykou
@akashc50684 жыл бұрын
Bro njan വാങ്ങി Thanks 😘💕 CRTV യിൽ AA USE ചെയ്യുന്നത് നല്ല USEFULL AA💪💪👍👍
@arjunmuthattil52444 жыл бұрын
Etha mediche same ano
@sharun14694 жыл бұрын
Eth version aan vangiyath
@Lubina4104 жыл бұрын
എത്രയാ പ്രെെസ്സ് ?
@shameerpkabeer4 жыл бұрын
പറ്റുമെങ്കിൽ ടീവി ബോക്സിന്റെ റേറ്റ് കൂടി പറയുവാന്നെങ്കിൽ നല്ലതായിരിക്കും
@musthafaparakkal31143 жыл бұрын
ആമസോണിൽ ആണ്... Fixed റേറ്റ് ആയിരിക്കില്ല....😊
@niyasthazhekode98964 жыл бұрын
നല്ല അവതരണം, ഉപകാരപ്രദമായ അറിവുകൾ, നന്ദി
@hameedorbit4 жыл бұрын
Welcome.
@jashi7864 жыл бұрын
സംഗതി സൂപ്പർ .ഹമീദ്ക്ക ആ ടിവി എവിടുന്നാണ് വാങ്ങിയത് എന്താ വില
@hameedorbit4 жыл бұрын
kzbin.info/www/bejne/o6mTmoCNZ6Z3sKc
@jashi7864 жыл бұрын
@@hameedorbit thanks
@5251pi4 жыл бұрын
656
@sharafuvaram4 жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ??
@ramshadk67164 жыл бұрын
Cost paranjila
@nazarpindia4 жыл бұрын
ഹായ് .താങ്കൾ നല്ല ഗുണമുള്ള വീഡിയോകൾ ആണ് .യൂട്യൂബിൽഇടുന്നത്.താങ്ക്യൂ
@ganeshmadhan12904 жыл бұрын
Tv യും ഫോണും തമ്മിൽ കണക്ട് ചെയ്യാൻ ഇന്റർനെറ്റ് ആവശ്യമാണോ.? അതോ നെറ്റില്ലാതെ വെറുതെ wifi ഓൺ ചെയ്താൽ മതിയോ..?
@ratheeshmukkam76124 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ലളിതമായ മികവുറ്റ അവതരണം. Thanks..
@hameedorbit4 жыл бұрын
Welcome.
@sumeeshvadakkevaliyaparamb28804 жыл бұрын
ഞാൻ വാങ്ങിച്ചു പക്ഷേ എനിക്ക് മിറർ കാസ്റ്റ് ചെയ്യാൻ പറ്റുന്നില്ല . ഫോണിൽ hotspot ഓണക്കിയാണ് ഉപയോഗിച്ച്.,
@jayaprakash30784 жыл бұрын
Sanathinu rate ethra
@solomoncheruvathoor4 жыл бұрын
അടിപൊളി വിശദീകരണം. നല്ല ഉപകാരപ്രദമായ വീഡിയോ.
@hameedorbit4 жыл бұрын
താങ്ക്സ്.
@geneshpn4 жыл бұрын
Av input കൊടുത്താൽ output hdmi and vga ഇവ രണ്ടും കിട്ടുന്ന board കിട്ടുമോ
@hameedorbit4 жыл бұрын
Link കിട്ടിയാൽ തരാം ബ്രോ.
@kpmoossa30413 жыл бұрын
വില ethrayanu
@sindhuvvrethnakumar54453 жыл бұрын
?"
@mahmoodhaji43063 жыл бұрын
സെൽ ഫോണുകളുടെ വിപുലമായ ഉപയോഗങ്ങൾ അറിയാത്ത ഒരുപാട് ആളുകളുണ്ട്. അവർക്ക് വേണ്ടി തുടർച്ചയായി സെൽഫോൺ ഉപയോഗങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിത്തരുന്ന ഒരു ബ്ലോഗ് ആരംഭിച്ചാൽ വളരെ നന്നായിരുന്നു.അല്ലെങ്കിൽ മറ്റുള്ള ആളുകളോട് പറഞ്ഞു ചെയ്യിച്ചാൽ വളരെ ഉപകാരമായിരിക്കും. ധാരാളം സബ്സ്‌ക്രബുകൾ ലഭിക്കും.
@dipinkd1724 жыл бұрын
ഇപ്പോഴത്തെ പുതിയൊരു setup ഇല്ലേ computer display രണ്ടായി ഉപയോഗിക്കുന്നത് മൾട്ടി ഡിസ്പ്ലേ എന്നും പറയും
@dipinkd1724 жыл бұрын
അതൊന്നും ചെയ്യാമോ
@dipinkd1724 жыл бұрын
യൂട്യൂബിൽ കുറെ നോക്കി പക്ഷേ എല്ലാം ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ ആണ് മലയാളത്തിൽ ഒറ്റ വീഡിയോ പോലുമില്ല
@dipinkd1724 жыл бұрын
പുതിയ ചാനലിൽ എന്താ സംസാരിക്കാത്തത്
@hameedorbit4 жыл бұрын
വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ.
@rajeevnadanakala12393 жыл бұрын
എന്ത് വിലയാ..
@AbdulSalam-vq8zd4 жыл бұрын
Ikka GPS Tracker for Bike,making video expect cheyyunundu... (Not a readymade product)... Video cheythal orupad perk useful anu..
@mohammedshafi99114 жыл бұрын
Yes, good project
@samuelappu48134 жыл бұрын
ഇത് സാധാരണ tv ill connect ചെയ്യാൻ പറ്റുമോ
@aapunoushad10553 жыл бұрын
ഇല്ല
@darkze99672 жыл бұрын
@@aapunoushad1055 pattumm
@sainukujippa54204 жыл бұрын
Very good. വളരെവൃക്തമായി ലളിതമായ വിവരണം
@anilkrmv4 жыл бұрын
Did you test the video conferencing apps like, Teams, Google meet, Zoom, can we connect a webcam, any idea about a compatible webcam that works in this?
@DancewithPratheep4 жыл бұрын
Bro ningalude avadharanam ishttapettu. video randamathu kaanenda aavisham illa oru thavana kandal thanne ellam nalla vekthamyi manasilakum...laptop undu ennalum pala video kandittu ithu vaanganamennu udayirunnu pakshe oru intrest thoniyilla pakshe ipol thangalude e video kandapol orannam vaangam ennu karuthi....
കാസ്റ്റിൽ കണക്റ്റ് ചെയ്യുംബോൾ ഓഡിയോ ക്ലിയറാകുന്നില്ല, അതെന്താ?
@shajicherthala70004 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇന്നിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലിങ്ക് ഇടാതെ ഇതിന്റെ വില കൂടി അതുമത്രമായിരുന്നു വിഡിയോയിലുള്ള ഒരു കുറവ് പറയാമായിരുന്നു
@hameedorbit4 жыл бұрын
വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.
@usmansrambikkal77534 жыл бұрын
ഇത് എല്ലാ tv ക്കും പറ്റുമോ? എത്രയാ ഇതിന്റ വില
@hameedorbit4 жыл бұрын
പറ്റും, വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.
@unnia54903 жыл бұрын
വലിയ ഉപകാരപ്രദമായ വീഡിയോ 👍👍
@sebastianmichael48423 жыл бұрын
4GB RAM ഉം32GB ROM ഉള്ള boxന് എന്ത് വിലയാകും.
@RAHIMPulickans2 жыл бұрын
1999
@darkze99672 жыл бұрын
@@RAHIMPulickans ippo undoo
@RAHIMPulickans2 жыл бұрын
@@darkze9967 illa
@sanjithkumar91194 жыл бұрын
ഹായ് ചേട്ടാ നല്ല വീഡിയോ താങ്ക്സ്..
@hameedorbit4 жыл бұрын
Welcome.
@muhammedmidhulaj76554 жыл бұрын
CPU Ee boxil connect cheyyte old(crt) TV yill connect cheyyan pettumoooo??
@sreeharisree68214 жыл бұрын
Good explanation
@nasuae4 жыл бұрын
കുറെ കാലം ആയി ഇതു തിരഞ്ഞു നടത്തം തുടങ്ങീട്ട്, ഒരിക്കൽ ഓർഡർ കൊടുത്തിട്ട് കിട്ടിയത് ബ്ലുടൂത് അഡാപ്‌റ്റർ ആയിരുന്നു, റിട്ടേൺ കൊടുത്തു, അതുപോലെ പണി തരുമോ ആമസോൺ? വാങ്ങിച്ചോട്ടെ?
@hameedorbit4 жыл бұрын
ഓണ്ലൈനിലും കടകളിലും കിട്ടും ബ്രോ.
@kilarsha77194 жыл бұрын
നല്ല കമ്പനി ഏതാണ്. എത്ര വില വരും
@ashwinraj_m_r3 жыл бұрын
Hlo, എന്റെ led tv യുടെ audio output work ആകുന്നില്ല. അപ്പൊ എനിക്ക് ഈ tv ബോക്സ് ൽ സിനിമ play ചെയ്താൽ ഓഡിയോ ഔട്ട് എടുത്ത് ഹോം തിയേറ്റർ ൽ കണക്ട് ചെയ്യാമോ
@akashc50684 жыл бұрын
Bro. 1 GB യും 2GB യും തമ്മിൽ വിലയിൽ ചെറിയ വെത്യാസം അല്ലെ ഉള്ളൂ.?? 2 Gb യുടെ വാങ്ങുന്നത് അല്ലെ നല്ലത് 😜
@aromalcb87734 жыл бұрын
Price?
@manafbilalbilal22333 жыл бұрын
Hameed ഒന്നും app ഉവായിച്ചിട്ടുള്ളെ tv usb connector ഉണ്ടാകും ഓ plzz reply
@sisilpetergaza3253 жыл бұрын
ഇതിൻ്റെ വില പറയാൻ വെറെ വീഡിയോ ചെയ്യുമായിരിക്കും
@pathankuttyp21314 жыл бұрын
Palakkad. Good very good om santhi om
@mpkerala193 жыл бұрын
Nannayi karyangal vishadheekarichu. But ningal description il kodutha android tv box Warranty polum proper aayitillatha product aanallo bro...nilavaram ulla products kodukkan sramikku... Video content nallathanu
@thomasmdavid21963 жыл бұрын
Good presentation. Very useful
@renjumulla4 жыл бұрын
Very useful information thanks
@JOHNTHOMBRA4 жыл бұрын
What is the purpose of this box ? Without the internet or cable or dish ? Your description about this is very good .
@BAVA1944 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. 💓💓
@hameedorbit4 жыл бұрын
thanks.
@LTechElectricalPlumbing3 жыл бұрын
സൂപ്പർ bro ഞാൻs sub ചെയ്തീട്ടുണ്ട് ഇതിൽ ആമസോൺ prime വർക്ക് ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
@sandramovies4 жыл бұрын
Very Helpful video........Thank You Hameed Orbit....
@hameedorbit4 жыл бұрын
Welcome.
@taurobull74 жыл бұрын
Very good broth. You always comes with useful information and devices. Can you suggest any signal boosting devices for home use as we have very poor Bsnl and idea connection.
@hameedorbit4 жыл бұрын
സിഗ്നൽ ബൂസ്റ്ററിന്റെ വീഡിയോ ഉടനെ ചെയ്യാൻ ശ്രമിക്കാം ബ്രോ.
@taurobull74 жыл бұрын
Thanks.will wait for it.
@MrRATTAR4 жыл бұрын
Njnum ithu polathe oru tv box use chyunund. pakshe kurach performance koodiyatha. athu njn ipo currently games kalkaanaanu use chyunath. PUBG , ASPHALT okke nalla adipoli aayi work chyunund. game controller vechu. athinte oru review njn chythitund.
@hameedorbit4 жыл бұрын
Good
@shynumathew91353 жыл бұрын
Automatic school bell system ഉണ്ടാക്കാൻ പറ്റുമോ?
@satheesh49883 жыл бұрын
Well-done dear bro👍👍
@joseabraham87962 жыл бұрын
Adi poli thanks
@sathyanandansatheesa17754 жыл бұрын
Very useful video.
@Shihabyoosef4 жыл бұрын
ബ്രോ വീഡിയോ നന്നായിട്ടുണ്ട് എല്ലാം വിശദമായി പറഞ്ഞു പിന്നെ ഇതിൽ വീഡിയോ ചാറ്റിങ് നടത്താൻ ക്യാമറ ഫിറ്റ് ചെയ്യാൻ പറ്റുമോ അതുകൂടി വിശദമാക്കുമോ.. All the best
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@abubakerkunhu3 жыл бұрын
Great spr..gd job
@Anshad_mahin2 жыл бұрын
Hameed. എന്റെ കയ്യിൽ ഒരു ചെറിയ കരോക്കെ സിസ്റ്റം , ഒരു ക്രിയേറ്റീവ് കംപ്യൂട്ടർ സ്പീക്കർ, ഒരു സബ് വൂഫർ ബോക്സും ഉണ്ട്(4 ohms). Karoke system ത്തിന് ഒരു ഓക്സ് ഇൻ പോർട്ട് ഉണ്ട്.. ക്രിയേറ്റീവിന് ഒരു 3.5 mm ജാക്ക് ഉണ്ട്. ഈ കരോക്കെ സിസ്റ്റത്തിൽ നിന്ന് , ക്രിയേറ്റിവിലോട്ടും, സബ് വൂഫർ ബോക്സിലേക്കും കണക്ഷൻ കൊടുത്തു ഉപയോഗിക്കാൻ പറ്റുമോ.. അത് ഒന്ന് പറഞ്ഞ് തരുമോ
ഞാൻ വാങ്ങിച്ചു സൂപ്പർ ആണുട്ടോ ഞാൻ 2gb+16gb വാങ്ങിയത്.മൗസ് വാങ്ങിച്ചു. ഫിറ്റ് ചെയ്തു ഞാനും ഫാമിലി യും ഹാപ്പി.. സൂപ്പർ ക്ലാരിറ്റി പിള്ളേർ ഫോൺ കൊടുക്കേണ്ട... പിന്നെ ക്യാമറ, canectt ചെയ്യാൻ പറ്റുമോ.. എന്നിട്ട് വാങ്ങിക്കാലോ എന്ന് വെച്ചാണ്. പിന്നെ എക്‌സാണ്ടർ പറ്റുന്നില്ല..
@Shijubaby124 жыл бұрын
മോഡല്‍ ഏതാണ് വാങ്ങിയെ ? എത്രയാണ് വില ...? 8129040581
@malayashabirshabir4354 жыл бұрын
@@Shijubaby12 എനിക്ക് 2300 ന് കിട്ടി...
@sss9532 Жыл бұрын
Ella channelum kittillallo, youtubilulla channels mathramalle kitto?
@vilascoroshan4044 жыл бұрын
Great effort... Nicely explained..
@hameedorbit4 жыл бұрын
താങ്ക്സ്.
@harishkk56283 жыл бұрын
Thanks
@narayananm71193 жыл бұрын
ഇന്റർനെറ്റ് ഉപയോഗിച്ചു Pay chanel tv യിൽ കാണാൻ പറ്റുമോ
@talatheefvt2 жыл бұрын
Fan ragulator bord എങ്ങിനെയാണ് നിർമാണ video ചെയ്യാമോ, അസസമ്പിളി ബോർഡുകൾ മാർക്കറ്റിൽ ലഭ്യമാണോ
@sreejeshsree40863 жыл бұрын
Phone network issues pariharikkan pattunnathine kurich oru video.cheyyamo.