ഇനി കോവക്ക കിട്ടുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കു/കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും/Kovakka Recipes

  Рет қаралды 178,035

BeQuick Recipes

9 ай бұрын

Hi friends
I’m Dr.Bindu. കോവക്ക കൊണ്ടുള്ള Tasty ആയിട്ടുള്ള 2 recipes ആണ് ഈ വീഡിയോയിൽ ഉള്ളത്. എല്ലാവരും തയ്യാറാക്കി നോക്കണേ. എല്ലാവർക്കും ഇഷ്ടമാവും എന്നു വിചാരിക്കുന്നു.@BeQuickRecipes
#easyrecipe
#kovakkarecipes
#kovakkacurry
#kovakkai
#kovakkathoran
#easycurry
#easycurryrecipe
#easythoran
#easy
#tastyrecipes
#tasty
#tastycurry
#tastythoran
#bequickrecipes
#thoranrecipe
#kovakka
#ivygourdcurry
#ivygourd
#ivygourdrecipe
#easycurryforlunch
#easycurryforchappathi

Пікірлер: 47
@ChandranPk-ih8cv
@ChandranPk-ih8cv 9 ай бұрын
Kovakka pazhaya kaalam muthal nammude aaharathinte oru pradhana bhagam aanallo. Ente Amma kovakka theeyal Undakkumayirunnu. Madam cheytha items ellam nalla tasty aanu. Thanks. 🙏👍🌺
@BeQuickRecipes
@BeQuickRecipes 9 ай бұрын
Thank you 🙏🙏
@sabeenac.i4077
@sabeenac.i4077 9 ай бұрын
കോവയ്ക്ക എങ്ങനെ കറിവെച്ചാലും എനിക്ക് വലിയ ഇഷ്ടമാണ്.. കോവയ്ക്ക കൊണ്ടുള്ള ഈ വെറൈറ്റി റെസിപ്പി തീർച്ചയായും ട്രൈ ചെയ്തു നോക്കും
@natureexplorer5802
@natureexplorer5802 9 ай бұрын
wow Kovakka ente favourite aanu health benefits ulla oru vegetable aanu kovakka great sharing dear
@feb1841
@feb1841 9 ай бұрын
എനിക്ക് വളരെ ഇഷ്ടം ആയി ഈ റെസിപ്പി ,,,,,,,,കോവക്ക വാങ്ങുമ്പോൾ ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@Vijay-ls9eq
@Vijay-ls9eq 9 ай бұрын
Kovakka curry tasty and yammye health benefits ulla oru vegetable aanu kovakka try cheythu nokkanam thanks for share
@ayishasidheek9922
@ayishasidheek9922 9 ай бұрын
Kovakka recipe valareyadikam ishtayi. Ivide orupad kovakka gund. Ini ithupole undakmi nokkanam. Nice share....
@mydreamz1751
@mydreamz1751 9 ай бұрын
കോവക്ക Recipe തികച്ചും വ്യത്യസ്തം. ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഈ ചാനെലിൽ വരുന്ന നാടൻ കറിയുടെ recipes എല്ലാം നല്ലതാണ്. ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്
@najiaslam6132
@najiaslam6132 9 ай бұрын
kovakka kondu superr recipe anallo thanks share super healthy recipe
@Dora-yd4lb
@Dora-yd4lb 9 ай бұрын
കോവയ്ക്ക ഉപയോഗിച്ച് വളരെ ടെസ്റ്റ് ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
@spv258
@spv258 9 ай бұрын
Kovakka curry tasty and yammye health benefits ulla oru vegetable aanu kovakka try cheythu nokkanam
@Sharmiszedsvlog
@Sharmiszedsvlog 9 ай бұрын
Kovakka kondulla ee oru curry nannayittund ketto ithoru veraity thanneya ketto
@raihanabyan8976
@raihanabyan8976 9 ай бұрын
വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി ആയിരുന്നു കോവക്ക വാങ്ങുമ്പോൾ ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@elenaemma9601
@elenaemma9601 9 ай бұрын
well prepare and nice detail, Kovakka Recipes that never known about it, so good shared like and thump up, dear,
@jackandjill2839
@jackandjill2839 9 ай бұрын
Kovakka recipes enikkishtayi adipoli tasty anennu kanumbozhe ariyam eni kovakka kittumbol theerchayayum eee reethiyil undakkum
@rubynoonu8265
@rubynoonu8265 9 ай бұрын
കോവയ്ക്ക കൊണ്ട് തയ്യാറാക്കിയ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് തയ്യാറാക്കി കാണിച്ചത് സത്യം പറഞ്ഞാൽ റെസിപ്പി കണ്ടപ്പോഴേ എനിക്ക് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കാൻ കൊതിയാവുന്നുണ്ട് തീർച്ചയായിട്ടും ഇനി കോവയ്ക്ക കൊണ്ടുവരുമ്പോൾ ഈ വീഡിയോ ഒന്നുകൂടെ കണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള നല്ല റെസിപ്പികളുമായി എത്തുക ഈ ചാനലിലുള്ള റെസിപ്പികൾ ട്രൈ ചെയ്തു നോക്കാറുണ്ട് എനിക്ക് വളരെയേറെ ഇഷ്ടമാണ്
@ridwan1176
@ridwan1176 9 ай бұрын
കൂട്ടുകാരിയുടെ റെസിപ്പീസ് ഒന്നിന് ഒന്ന് വ്യത്യാസവും അതുപോലെതന്നെ വളരെ ടേസ്റ്റിയും വളരെ ഹെൽത്തിയും ആണ് ഇതും അതുപോലെതന്നെ കോവക്ക കൊണ്ട് ഒരു കിടിലൻ recipeആണ് തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് എല്ലാ റെസിപ്പിയും ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് ഇതും അതുപോലെ തന്നെയാണെന്ന് കാണുമ്പോൾ അറിയാം
@lifeismykitchen4399
@lifeismykitchen4399 9 ай бұрын
Valaree healthy ayitulla nalloru vegetable anu kovakka..ath nalloru reethiyil thanne curry undaki ...nalla avatharanam orupad ishtayi Nice preparation
@beenanv3734
@beenanv3734 9 ай бұрын
Adipoli healthy kovakka recipes...👌👌👌
@diyakumar1770
@diyakumar1770 9 ай бұрын
Kovakka ente favourite aanu...Ee oru recipe adipoli aaytundu...Ithu pole cheyytu nokitilla... Kanditu thanne kothiyayi...Try cheytu nokkaatto
@sankarij3386
@sankarij3386 9 ай бұрын
Kovakka curry engine undakkiyalum enikkishtanu..othiri health benefits ulla oru vegetable aanu kovakka..kasoori meti okke cherthal vere level aavum ee curry..onnu try cheythu nokkanam
@Annz-g2f
@Annz-g2f 9 ай бұрын
Very tasty recipes made by kovakka urappayittu undakum thank u
@gigglest8701
@gigglest8701 9 ай бұрын
Kovakka recipes enikkishtayi adipoli tasty anennu kanumbozhe ariyam ini kovakka kittumbol theerchayayum e reethiyil undakkum very clear explanation dear .. enjoyed watching thanks for the share
@BeQuickRecipes
@BeQuickRecipes 9 ай бұрын
🙏❤️
@santharamachandran2427
@santharamachandran2427 9 ай бұрын
Randum ishtamayi.
@alee3174
@alee3174 9 ай бұрын
എനിക്ക് വളരെ ഇഷ്ടം ആയി ഈ റെസിപ്പി ഇത് പോലെ കുട്ടികൾക്ക് തയാറാക്കി കൊടുത്താൽ വളരെ ഇഷ്ട ത്തോടെ അവർ കഴിക്കും
@anilar7849
@anilar7849 9 ай бұрын
Two varieties of 💚 kovkka 👍 dishes"🎅😋
@nikita-c4r9u
@nikita-c4r9u 9 ай бұрын
Koavakka vechu thoran undaakkarundu, curry ithuvare cheythatilla...this recipe sounds different and tasty...I like all your videos as always u present different and healthy recipes...keep sharing dear
@sheelasrecipee
@sheelasrecipee 9 ай бұрын
വളരെ നല്ല വീഡിയോ സൂപ്പർ
@minisadukkala9150
@minisadukkala9150 9 ай бұрын
കോവക്ക റെസിപ്പി ഇഷ്ടമായി
@orangethanu2420
@orangethanu2420 9 ай бұрын
I really liked the recipe very much. You have prepared so nicely that beautifully presented it. Next time I will definitely try like this. Happy to share it with us. Expecting more such videos like this
@usharani-ji4yd
@usharani-ji4yd 9 ай бұрын
Vow,., tasty and delicious
@kamalaviswanathan961
@kamalaviswanathan961 9 ай бұрын
👌
@mariyamhomelyvlogs
@mariyamhomelyvlogs 9 ай бұрын
നല്ല കോവക്ക കറി 👍👍👍 ഒരു 👍 തരുമോ
@BeQuickRecipes
@BeQuickRecipes 9 ай бұрын
👍❤️
@ambikakumari530
@ambikakumari530 9 ай бұрын
❣️👍
@BeQuickRecipes
@BeQuickRecipes 9 ай бұрын
❤️
@premabg4854
@premabg4854 9 ай бұрын
,,,👍👍
@sheelakumaryks6601
@sheelakumaryks6601 9 ай бұрын
കോവയ്ക്ക തോരന് last കുറച്ച് കുരുമുളക് പൊടി കൂടി ചേർത്താൽ സ്വാദ് കൂടും
@BeQuickRecipes
@BeQuickRecipes 9 ай бұрын
👍
@livedreams333
@livedreams333 9 ай бұрын
കോവക്ക ഇതുപോലെ ഒക്കെ വെക്കാൻ പറ്റുമല്ലേ. ഇത്ര നാളും ഒരേ കോവക്ക ഉപ്പേരി വെച്ച് കഴിച്ചു. ഇതുപോലെ വെറൈറ്റി taste ആരാണ് ഇഷ്ടപ്പെടാത്തത്. Delicious preparation
@BijuTT-pz2xb
@BijuTT-pz2xb 9 ай бұрын
😮😢🎉🎉
@LilyJoseph-c3o
@LilyJoseph-c3o 9 ай бұрын
Hi
@BeQuickRecipes
@BeQuickRecipes 9 ай бұрын
Hi
@sheejasb161
@sheejasb161 9 ай бұрын
കോവയ്ക്ക തോരൻ ഒട്ടും കൊള്ളില്ല തോരൻ വെച്ച് നോക്കിയായിരുന്നു വളരെ മോശം ഇനി കറിവെച്ച് നോക്കട്ടെ
@BeQuickRecipes
@BeQuickRecipes 9 ай бұрын
Thank you for your feedback.തോരനിൽ special ആയിട്ട് ഒന്നും തന്നെ ചേർത്തിട്ടില്ല. എല്ലാവരും ചേർക്കുന്ന ചേരുവകൾ മാത്രമേയുള്ളൂ. എല്ലാ taste ഉം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ.
@resmishiju8445
@resmishiju8445 9 ай бұрын
Kovakka curry tasty and yammye health benefits ulla oru vegetable aanu kovakka try cheythu nokkanam thanks for share
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 319 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН