ഇനി ഞാൻ കല്യാണം കഴിക്കാൻ പറയുലെ...😡😭

  Рет қаралды 444,287

Kunjan Pandikkad

Kunjan Pandikkad

Күн бұрын

ഇനി ഞാൻ കല്യാണം കഴിക്കാൻ പറയുലെ...😡😭
#Kunjanpandikkad #pandikkadkunjan
#richupandikka#malayali

Пікірлер: 1 500
@ramsiaris5338
@ramsiaris5338 3 жыл бұрын
രണ്ടെണ്ണം കെട്ടാൻ പാടില്ല എന്ന് ഉള്ളവർക്ക് ലൈക് അടിക്കാം 👍😉
@ajmalkannur6263
@ajmalkannur6263 3 жыл бұрын
Athentha rand kettiyal😂
@mufeedsha5480
@mufeedsha5480 3 жыл бұрын
@@ajmalkannur6263 👍
@ajmalkannur6263
@ajmalkannur6263 3 жыл бұрын
@@mufeedsha5480 😁
@ajeebaaji6292
@ajeebaaji6292 3 жыл бұрын
✌️
@afsanasana1360
@afsanasana1360 2 жыл бұрын
@Gws 😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻athin anungal sammayikkolaa athendha
@ashraftthottiyil3796
@ashraftthottiyil3796 3 жыл бұрын
പെണ്ണ് കെട്ടുന്ന കാര്യം തമാശയിൽ ആണ് എങ്കിലും ഇങ്ങിനെ ഇടക്കിടെ കുട്ടികളുടെ മുമ്പിൽ വെച്ചു സംസാരിക്കുന്നത് നല്ലതല്ല കുഞ്ഞോനേ..
@askarali1833
@askarali1833 3 жыл бұрын
Athan athinte shari🧐🧐
@safvan.mkarchitecturalvisu2359
@safvan.mkarchitecturalvisu2359 3 жыл бұрын
Correct
@muhammedsinan2222
@muhammedsinan2222 3 жыл бұрын
kzbin.info/www/bejne/nIDFaIpsgryCZq8 ❤
@ashikash4438
@ashikash4438 3 жыл бұрын
Crct
@mhdraihan1498
@mhdraihan1498 3 жыл бұрын
Athenne athum kuttikal chruth alle
@aydhinaydhuz1103
@aydhinaydhuz1103 3 жыл бұрын
ബഷിയെ പോലെ രണ്ട് കെട്ട് കെട്ടിക്കോട്ടെ എന്ന് പറയുമ്പോഴേക്കും അടി ഉണ്ടാക്കുന്ന എന്നെ പോലെ എത്ര കുശുമ്പികൾ ഉണ്ട്... 😝😝😝
@nihalrahman6661
@nihalrahman6661 3 жыл бұрын
Njanund
@aydhinaydhuz1103
@aydhinaydhuz1103 3 жыл бұрын
@@nihalrahman6661 Same 2u😆
@ishackisu1497
@ishackisu1497 3 жыл бұрын
Njanumund
@_fid_7943
@_fid_7943 3 жыл бұрын
Njn 😂
@ansijery811
@ansijery811 3 жыл бұрын
Njnn
@faisalrahman1043
@faisalrahman1043 3 жыл бұрын
ഒരു യഥാർത്ഥ ഭാര്യയുടെ സ്നേഹം ഇവിടെ കണ്ടു.... ഭർത്താവിനെ ജീവന് തുല്യം ആത്മാർഥമായി സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും പ്രാർത്ഥനകൾ....
@rasheedkk5870
@rasheedkk5870 3 жыл бұрын
മക്കളെ ഒപ്പം ഇരുത്തി ഇത്തരം ചർച്ച തമാശക്ക് പോലും ഉണ്ടാവരുത്
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Valare sheriyanu makkalude cheriya manassil adoru novayittu marum
@shaminashamina1499
@shaminashamina1499 3 жыл бұрын
അത് വളരെ ശെരിയാണ്
@rasheedkk5870
@rasheedkk5870 3 жыл бұрын
@@shaminashamina1499 തീർച്ചയായും
@user-ri7fm4ml5e
@user-ri7fm4ml5e 3 жыл бұрын
Carrect
@najeehamujeeb9729
@najeehamujeeb9729 3 жыл бұрын
ഇത് കാണുമ്പോൾ ഞാനും വിചാരിച്ചു
@Riyas.cvk916
@Riyas.cvk916 3 жыл бұрын
ബഷീയൂടെ വീഡിയോ ഓക്കേ കാണാൻ നല്ല രസമാ പക്ഷെ അത് പോലെ സ്വന്തം ജീവിതത്തിൽ നടക്കാൻ 100ൽ 99%പെണുങ്ങൾ സമദിക്കില്ല 😂
@nrvlogs4726
@nrvlogs4726 3 жыл бұрын
👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക. 300 അക്കിത്തരുമോ pls
@noushadmuttazi1517
@noushadmuttazi1517 3 жыл бұрын
Adan
@mjcooking9378
@mjcooking9378 3 жыл бұрын
200അക്കിത്തരുമോ പ്ലീസ്
@Riyas.cvk916
@Riyas.cvk916 3 жыл бұрын
@@mjcooking9378 ഓക്കേ നമ്മളെ മറക്കേണ്ട 😂
@luluzvlog3261
@luluzvlog3261 3 жыл бұрын
@@nrvlogs4726 nekkitto തിരിച്ചും
@fathimarinsha.a1318
@fathimarinsha.a1318 3 жыл бұрын
പറ്റിക്കനാണെങ്കിലും ജെസിയോട് ഇങ്ങനെ ഒന്നും പറയരുത് ആ മനസ്സിൽ ഉള്ള വേദന ആർക്കും മനസിലാവില്ല ജെസിക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
@livinginnature8668
@livinginnature8668 3 жыл бұрын
👌
@fidhaaa...
@fidhaaa... 2 жыл бұрын
Aameeen
@musthafamuhammed3181
@musthafamuhammed3181 2 жыл бұрын
കുഞ്ഞാൻ ചതിക്കും സൂക്ഷിക്കുക 😀😀😀
@_fid_7943
@_fid_7943 3 жыл бұрын
ജെസ്സി :ഇന്നേ ഡിവോഴ്സ് ആക്കിയിട്ട് ഇങ്ങൾ കെട്ടിക്കോളീം 🤓 ഈ ഡെയലോഗ് ആണ് കൂടുതൽ ആളുകളും പറയാറ് 😂 ഞാനും ഇങ്ങനെ ആണ് പറയാറ് 😔
@mallumedia4938
@mallumedia4938 2 жыл бұрын
Vere oraleyum koodi kettummath bharya ishtapedille?
@shemil1236
@shemil1236 3 жыл бұрын
ബഷിർ ബഷിനെ പ്പോലെ ഒരാൾ ക്കും പറ്റില്ല രണ്ടു പെണ്ണ് കേട്ടുന്നത് ഒരു വലിയ തെറ്റൊന്നും അല്ല നമ്മുടെ മതത്തിൽ ഉള്ള താണ് ബഷിനെ എല്ലാരും കളിയാക്കണ്ട അവൻ പൊന്നു പ്പോലെ നോക്കുന്നുണ്ട് കമന്റാലികളെ അതുകൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷത്തിൽ കഴിയുന്നതും ഇവിടെ ഒന്നിനെ കേട്ടിട്ട് നേരെ നോക്കുന്നില്ല
@jasnasadick1542
@jasnasadick1542 3 жыл бұрын
തമാശക്ക് പോലും ഏതൊരു ഭാര്യ കും ഇഷ്ട്ടമില്ലാത്ത കാര്യം 🥶
@diludilu2149
@diludilu2149 3 жыл бұрын
ലോകത്തെ ഒരു പെണ്ണും സഹിക്കൂല കുഞ്ഞനെ.. തമാശക്ക് പോലും ഇങ്ങനെ പറയരുത്... പാവം ജസി
@febnahameed9343
@febnahameed9343 3 жыл бұрын
ബഷി വേറെ ലെവൽ...... അതേ പോലെ ആകാൻ പറ്റൂല ആർക്കും 😄😄👍😄😄😄😄😄😄പിന്നെ പണം തന്നെ പ്രധാനം 😄😄
@zakkiyahp4673
@zakkiyahp4673 3 жыл бұрын
ആർക്കും അങ്ങനെ ഒരു ജീവിതം ഉണ്ടാവാതിരിക്കട്ടെ......
@mazinahmed7656
@mazinahmed7656 3 жыл бұрын
👍🏻
@dreamlife1709
@dreamlife1709 3 жыл бұрын
Bashi എന്ത് വേറെ ലെവൽ സാധാരണക്കാരന്റെ ജീവിതം കിട്ടുമോ ബഷികി
@mallupesgoat
@mallupesgoat 3 жыл бұрын
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 🙏😭
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 3 жыл бұрын
Athaan.panamullon endum cherum
@shabeeralishabi6819
@shabeeralishabi6819 3 жыл бұрын
കുഞ്ഞാനെ വെറുതെ കളിക്കാൻ നിക്കണ്ട ആ പാവം ജസിനെ കണ്ണീർ കുടിപ്പിച്ചാൽ ചവിട്ടി താത്തും കേട്ടോ കുഞ്ഞാനെ പാവാണ്‌ ജസി 🌹
@shahanasmeppyurshahanas5443
@shahanasmeppyurshahanas5443 3 жыл бұрын
👍👍👍👍😭😭😭😭👍
@shabeeralishabi6819
@shabeeralishabi6819 3 жыл бұрын
@@Favaz_vp ഏത് കൊഴിയാ പൂവൻ കോയി ആണോ 🤣
@rasheenarasheena8707
@rasheenarasheena8707 3 жыл бұрын
Richu polichu tto 😄😄😄😄😄umma ennaal baby enna vilika. Paranjadh.
@rafeekkvrafeek4873
@rafeekkvrafeek4873 3 жыл бұрын
പിന്നെ
@shylavm3646
@shylavm3646 2 жыл бұрын
😂😂
@Aslam0219
@Aslam0219 3 жыл бұрын
മറ്റൊരു വിവാഹം കഴിക്കുന്നതിന് ഭാര്യയുടെ സമ്മദം ആവിശ്യമില്ല എന്നാൽ ചോദിച്ചാൽ നല്ലതാണ്. രണ്ട് പേരെയും തുല്യമായി സ്നേഹിക്കണം എന്ന് മാത്രം അതിന് പറ്റാത്തവർ രണ്ടാം വിവാഹം കഴിക്കാത്തതാണ് നല്ലത്... 🤗
@thalipolichannel7914
@thalipolichannel7914 3 жыл бұрын
Jasithaa faan....Ullavar adi like...കല്ലുമ്മക്കായ കണ്ടു ഞാൻ ചിരിച്ചു ഒരു വഴിക്കായി ൻറെ പുകിലേളേ..... കുഞ്ഞാപ്പുക്ക ജസിതയുടെ അഭിനയം ഒരു രക്ഷയും ഇല്ല.🤣🤣
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
Kunjannu വല്ലാത്ത പൂതി ആന്നെല്ലോ.😍😍തമാശ ക്ക് പോലും അങ്ങനെ പറയരുത്. ഇപ്പോൾ നല്ല രീതിയിൽ കുടുംബം പോകുന്നുണ്ട് ഇനിയൊന്നും അങ്ങനെ കേക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല 🙏🙏
@allthebest2233
@allthebest2233 3 жыл бұрын
കുഞ്ഞാനെ മക്കളുടെ മുമ്പിന്ന് ഇങ്ങനെ ഒന്നും പറയരുതേ pleas
@abdu9075
@abdu9075 3 жыл бұрын
ച്ചിലക്കാണ്ട് വേണമെങ്കിൽ കെട്ടടോ
@allthebest2233
@allthebest2233 3 жыл бұрын
🤭
@user-bi4xl2nf2p
@user-bi4xl2nf2p 3 жыл бұрын
Makkal und enn pariganikkanam.. Valarnnu varunna thalamura aan.. Parants adonn chindichaa nannavum
@salamshahi6281
@salamshahi6281 3 жыл бұрын
അയ്യോ പാവം. എനിച്ചു പനി ആണോ.. ഹൈറി മോളൂസിന്റെ അസുഖം അള്ളാഹു എത്രയും പെട്ടന്ന് സുഖമാക്കട്ടെ ആമീൻ 😍😍💕💕♥️♥️
@islamicformation1787
@islamicformation1787 3 жыл бұрын
Ameen
@skkeertt7704
@skkeertt7704 3 жыл бұрын
Ameen
@jhrfrq786
@jhrfrq786 3 жыл бұрын
ആമീൻ
@abhishek.p4526
@abhishek.p4526 3 жыл бұрын
Amen
@najlakhader1270
@najlakhader1270 3 жыл бұрын
Aameen
@fazilfazi1095
@fazilfazi1095 3 жыл бұрын
അന്ന് കല്യാണം കഴിക്കാൻ താല്പര്യം ഇണ്ട് എന്ന് പറഞ്ഞ കമന്റ് ഇട്ട പെണ്ണിനെ പേര് ഇപ്പോഴും ഓർമ്മയിൽ ഉള്ള ജെസിന്റെ ഒരു മനസ് 🔥🔥😁
@monoosvlog3443
@monoosvlog3443 3 жыл бұрын
🤣🤣🤣🤣
@musafir0786-s3q
@musafir0786-s3q 3 жыл бұрын
മറന്നപോലെ അഭിനയിക്കും. ആവശ്യം വരുമ്പോൾ എടുത്ത് പയറ്റും 😁😁😁
@hibuzz6802
@hibuzz6802 3 жыл бұрын
Ath njanghal pennugahl aganenu
@LifeIsBeutifulbyamrutha
@LifeIsBeutifulbyamrutha 3 жыл бұрын
Prityegich kettiyonte kaaryathil njnga pennungal ingane aanu
@farsanaet6566
@farsanaet6566 3 жыл бұрын
😀anganeyullathilokke bhayankara power aan😂😁
@shbvaranakkara3148
@shbvaranakkara3148 3 жыл бұрын
സ്വന്തം മകനെ കൈത എന്ന് വിളിച്ചത് ഒരിക്കലും ശരിയായില്ല പാടില്ലാത്തതാണ്
@irfanairfu8107
@irfanairfu8107 3 жыл бұрын
ജെസി :ഇങ്ങള് കെട്ടികൊളിൻ ഇന്നേ ഡിവേഴ്സ് ചെയ്തിട്ട്. അല്ല പിന്നെ നാനും എപ്പോഴും പറയാറുള്ള ഡയലോഗ് 🤣🤣🤣
@manha1965
@manha1965 3 жыл бұрын
Njanum angane thanne parayaar
@fasilsworld8425
@fasilsworld8425 3 жыл бұрын
ഞാൻ ഡാ ഉഗാണ്ട
@_kadalasuthoni_
@_kadalasuthoni_ 3 жыл бұрын
ഞാൻ അങ്ങനെയല്ല പറയല്......... ഇങ്ങള് കെട്ടിക്കോളിം പക്ഷേ ഇന്നെ കെട്ടിച്ചിട്ട്
@abidmuthu4154
@abidmuthu4154 3 жыл бұрын
Njanum😂
@suhailasulu7865
@suhailasulu7865 3 жыл бұрын
Njanum angane parayar
@noushiriyas3916
@noushiriyas3916 3 жыл бұрын
മാണിക്കക്കല്ല് പോലത്തെ ഒന്ന് ഉള്ളപ്പോൾ എന്തിനാ കുഞ്ഞാഞ്ഞേ വേറെ ഒന്നിഞ്ഞേ...
@fasnaharis1615
@fasnaharis1615 3 жыл бұрын
ബഷിന്റ കൂടെ കൂടിയത് അറിയാനുണ്ട് പാവം ജസിത്ത 😍😍
@Bijirameshvlogs_
@Bijirameshvlogs_ 3 жыл бұрын
രാത്രി full നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത പോസിറ്റീവ് എനർജി ആണ്.... me in Trivandrum.... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം.... ദൈവം ningalkku സകല വിധ ഐശ്വര്യങ്ങളും നൽകട്ടെ ♥️😍♥️
@Artish62
@Artish62 3 жыл бұрын
ജെസ്സി വേറെ പുതിയാപ്പിള യുടെ കൂടെ പോകുവാണ് എന്ന് പറഞ്ഞാൽ കുഞ്ഞ് എടങ്ങേറ് ഉണ്ടാകുകയില്ല
@naeemamaryam4886
@naeemamaryam4886 3 жыл бұрын
അവിടെ എടങ്ങേര് ആവൂല കൊലയാവും നടക്ക😂😂🤩🤩
@Musthu353
@Musthu353 3 жыл бұрын
പാണ്ടിക്കാട് കുഞ്ഞാൻ ഫാൻസ്‌ ഒറ്റപ്പാലം കുഞ്ഞാക്ക ഉയിർ 😍♥️♥️
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞🤗
@FirozKhan-vp4gx
@FirozKhan-vp4gx 3 жыл бұрын
ഞമ്മളൊക്കെ ഉണ്ട് 💖
@NiyasTechy
@NiyasTechy 3 жыл бұрын
@@FirozKhan-vp4gx 💞😍👍
@medialive.6973
@medialive.6973 3 жыл бұрын
Ante oan
@medialive.6973
@medialive.6973 3 жыл бұрын
Poda potta😆😆😆😆
@mallucrypto6255
@mallucrypto6255 3 жыл бұрын
Nammalokke undh venel nammak virodilla
@achuanu5157
@achuanu5157 3 жыл бұрын
നിങ്ങളുടെ വിഡിയോ കാണാൻ വയ്ക്കി പോയിലോ പടച്ചോനെ ഇക്ക വേറെ പെണ്ണ് കെട്ടലെ ഇപ്പോ ഉള്ളത് മൊഞ്ചത്തിയും സ്നേഹമുള്ളവളും ആണ് സുന്ദരി യായ പെണ്ണ് ഉള്ളപ്പോൾ എന്തിനാ ഇക വേറെ പെണ്ണ് തമാശ യ്കന്നെങ്കിൽ പോലും വേറെ പെണ്ണ് വേണ്ട ഇക്ക നിങ്ങളുടെ ഫാമിലി വേറെ ലെവൽ 👍🥰🤩😍😘
@shaju4664
@shaju4664 3 жыл бұрын
ഇന്റെ മുടിയൊക്കെ എവിടെങ്കിലും കണ്ടിട്ടുണ്ടോ ആവോ എന്ന് ചോദിച്ചാ ജസി യുടെ ചോദ്യം 👍👍👌🥰 എനിക്കിഷ്ടായി വിശ്വാസം എപ്പഴും മുറുകെ പിടിക്കുക 😍😍😍😍😍
@Milanaah
@Milanaah 3 жыл бұрын
@Gws ഓഓഓ പിന്നെ 🤭🤭
@aamikitchen
@aamikitchen 3 жыл бұрын
എന്റെ പോന്നു കുഞ്ഞനെ ജെസിനെ ടെൻഷൻ അടിപ്പിക്കല്ലേ ജെസി പാവം ആണ്
@fabeenaunais713
@fabeenaunais713 3 жыл бұрын
😍
@rafeekkvrafeek4873
@rafeekkvrafeek4873 3 жыл бұрын
പിന്നെ
@islamicvoice2509
@islamicvoice2509 3 жыл бұрын
പാവം റിച്ചു ഉമ്മാന്റെ വായിൽ നിന്ന് കൈത വിളി കേട്ടു
@badreesppni5764
@badreesppni5764 3 жыл бұрын
വാഷ്മിഷീൻ എടുത്തിട്ടെപ്പോൾ തന്നെ മനസ്സിലായി ഇത് രണ്ട് പേരും ഒത്ത പരിപാടിയാണ് നാടകം കൊള്ളാം
@jeep4x4jeep47
@jeep4x4jeep47 3 жыл бұрын
Nffbngnbnbbbbvjbjbjvhgyej J🐤👘👘were 🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤
@santhoshp1782
@santhoshp1782 3 жыл бұрын
നിങ്ങൾ എപ്പോഴും ജെസ്സി വിഷമിപ്പിക്കുന്നത്, വേറെ കെട്ടണം എന്ന് പറഞ്ഞ്
@subaidasu1939
@subaidasu1939 3 жыл бұрын
ഏതായാലും എന്റ മോനെ ആ കുട്ടി നെ വെറുതെ ബേജാറാക്കി നോക്കി വെറുതായിപ്പോയി ഓൾക്കും മക്കൾക്കും പേരിട്ട് കുഞ്ഞൻ ന്റെ പേരി മെല് വാലില്ലേ അടിപൊളി വീഡിയോ
@shamilasherin3139
@shamilasherin3139 3 жыл бұрын
ജസിയാണ് താരം. വിട്ട് കൊടുക്കരുത് ജസി ...👍
@summayasafeeque9171
@summayasafeeque9171 3 жыл бұрын
പാവം ജെസ്സി ജെസി പറഞ്ഞത് കേട്ടിട്ട് സങ്കടം വന്നു
@febnahameed9343
@febnahameed9343 3 жыл бұрын
ജെസ്സിയെ കുഞ്ഞാന്റെ പൂതി ആണ് ട്ടോ ആ പറയുന്നത് വിട്ടു കൊടുക്കല്ലേ പൊന്നെ 😄😄😄😄😄😄😄👍
@shahidhashayi9785
@shahidhashayi9785 3 жыл бұрын
ഹഹഹ അടിപൊളി... ഇഷ്ട്ടംനിങ്ങളുടെ ഫാമിലി
@muhammedfayiz3240
@muhammedfayiz3240 3 жыл бұрын
അയ്റിയുടെ പനി എത്രയും പെട്ടന്ന് മാറട്ടെ🤲
@najeehamujeeb9729
@najeehamujeeb9729 3 жыл бұрын
കുഞാനേ തമാശ ക്ക്‌ പോലും ജെസിനെ. ടെൻഷൻ ആക്കരുത് ഞാൻ ജെസ്സി ഫാൻ ആണ്
@a..z8935
@a..z8935 3 жыл бұрын
Beautiful penn ullappo enthina bera penn machante penn supperalle poli poli 👌👌 ithra nalla penn kittiyallo ath nigala baghyam...❤️
@harshadarif6396
@harshadarif6396 2 жыл бұрын
Ningalude video vere level thanne njan sthiramayi kanarund pravasa jeevithathinte yeganthathyil ningalude video orupadu manassinu santhosham nalgunnu ente verdun kalikavu anu
@media4islamic723
@media4islamic723 3 жыл бұрын
പാവം ജെസ്സി. പേടിച്ചു പോയി.. 🤣🤣
@rifuridhu9319
@rifuridhu9319 3 жыл бұрын
Uj
@ibnbattuta8967
@ibnbattuta8967 3 жыл бұрын
അതിനെന്തിനാ നീ ഇങ്ങനെ ചിരിക്കണേ 😂😂
@media4islamic723
@media4islamic723 3 жыл бұрын
@@ibnbattuta8967 ചുമ്മാ
@user-dk7ks4sy3p
@user-dk7ks4sy3p 3 жыл бұрын
കുഞ്ഞാൻക്ക എവിടെ ഒരു വിവരം ഇല്ലല്ലോ 😃😃
@inusworld5358
@inusworld5358 3 жыл бұрын
ഐറി മോളുടെ പനി വേഗം സുഗമാവട്ടെ 🤲😘
@ashrafo7704
@ashrafo7704 3 жыл бұрын
Aameen
@kunjani7853
@kunjani7853 3 жыл бұрын
ജെസെ കുഞ്ഞൻ പെണ്ണ് കെട്ടnankil ഇങ്ങള് പേടിക്കണ്ട ഇങ്ങളെ കെട്ടാനും ആളുണ്ട്
@shahirshanu3046
@shahirshanu3046 3 жыл бұрын
😂😂👌
@rahiseppi9104
@rahiseppi9104 3 жыл бұрын
Ippo kunhaan onn pedich kaanum😁😁
@shaheerashaheera5086
@shaheerashaheera5086 3 жыл бұрын
😄😄😂
@_.shebee
@_.shebee 3 жыл бұрын
😂😂
@ajurassiajurassi7006
@ajurassiajurassi7006 2 жыл бұрын
😅
@abuksa9465
@abuksa9465 3 жыл бұрын
എന്റെ പൊന്നാര പാണ്ടിക്കാട് എന്റെ ജെസ്സി പെങ്ങൾക്ക് ഒരു പുതിയ വാഷിംഗ് മെഷീൻ വാങ്ങി കൊടുത്തു കൂടെ എന്താ ഒരു മാഞ്ഞാളം കളി 😂
@khabylame1555
@khabylame1555 3 жыл бұрын
Innale tudangiyadha ningale vdo kanaan mothathil kaziyarayi athrakum istapettu😇💯 kallumalayi kand vannadhatto 😁
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
എന്തായാലും അടുത്ത വീഡിയോ വരുമ്പോളേക്കും വാഷിംഗ്‌ മിഷ്യൻ വാങ്ങി കൊടുക്കണം ട്ടോ 👍👍
@shifashifuz7453
@shifashifuz7453 3 жыл бұрын
എടി ജെസി നീ വേറേ ചെക്കന്മാരേ നോക്കിക്കോ എന്താ അനക്കും പറ്റൂ ലെ ഓൽക്ക് മാത്ര o പറ്റുകയൊള്ളു😂😜
@muslim7698
@muslim7698 3 жыл бұрын
kzbin.info/www/bejne/a6eommp4e9KAntU
@husainn192
@husainn192 3 жыл бұрын
ബോയ്‌സിന് ആണ് മുൻഗണന 😂നീ അങ്ങനെ ആണ്
@shifashifuz7453
@shifashifuz7453 3 жыл бұрын
@@husainn192 അവനവന്റെ ഇഷ്ടം ഗേൾസിന് മുന്ന് ക്ക് പോയ മതി അപ്പോ മുൻഗടന ഉണ്ടാകും😂
@k2world994
@k2world994 3 жыл бұрын
കുട്ടിൻ്റെ ഉപ്പ ആരാ എന്നാ പറയാ
@nashvlogs9189
@nashvlogs9189 3 жыл бұрын
Edhil baseer basi nte comment തരഞ്ഞോlundo
@sareenasaleem6917
@sareenasaleem6917 3 жыл бұрын
Aa
@nousheerzehravlog7103
@nousheerzehravlog7103 3 жыл бұрын
Aaa
@asnas1239
@asnas1239 3 жыл бұрын
Pavam haira molkk pani ano Molude asugam ethrayum pettenn Allaah shifayakki tharatte 🤝🤲🤲Ameen yaa rabal alameen 🥰🥰🥰😍😍
@nidafathima4952
@nidafathima4952 3 жыл бұрын
Jasitha fans 😍😍
@muslim7698
@muslim7698 3 жыл бұрын
kzbin.info/www/bejne/a6eommp4e9KAntU
@swalihanasri5173
@swalihanasri5173 3 жыл бұрын
ജെസിന്റെ ഉമ്മ പൊളിച്ചു നല്ല ഇഷ്ട്ടം ആയി അടിപൊളി 🥰🥰
@thahirabu9973
@thahirabu9973 3 жыл бұрын
രാത്രി ഉറങ്ങുമ്പോൾ ശ്രദ്ധിച്ചോ ജെസ്സി അമികല്ല് തലയ്ക്ക് ഇടും
@sinanofficial994
@sinanofficial994 3 жыл бұрын
കുഞ്ഞാക്ക പോളിയാണ്👌👌👌 കുഞ്ഞാക്ക ഉയിര് 👍👍
@worldofsumayyamansoor3506
@worldofsumayyamansoor3506 3 жыл бұрын
ബഷിക്കാന്റെ അടുത്ത് പോയപ്പോ തന്നെ ഞാൻ വിചാരിച്ചിരുന്നു ഇതേ പോലെ എന്തെങ്കിലും സംഭവിക്കും എന്ന് 😜😜😜
@ikkussallu8057
@ikkussallu8057 2 жыл бұрын
Sumayya Hai
@farsanashafeeq3723
@farsanashafeeq3723 3 жыл бұрын
പാവം നമ്മളെ ജെസി ഇത്ത😔😔വിഷമിപ്പിക്കല്ലേ 😔
@MohammedMohammed-ki3gk
@MohammedMohammed-ki3gk 3 жыл бұрын
ഒരു ഗദ്ദാമ നെ നിർത്തിയാൽ മതി പാവം ആ പെണ്ണ് തമാശക്ക് പോലും ഇതുപോലെ പറയരുത്
@ummarfarook1447
@ummarfarook1447 3 жыл бұрын
Mashaallha love from kasaragod. Bahrain 🇧🇭
@sali920
@sali920 3 жыл бұрын
KL 14💥💪
@imthihajyumna5850
@imthihajyumna5850 3 жыл бұрын
ഐറി മോളെ മുത്തേ ഞമ്മള് ഉണ്ട് എത്രയും പെട്ടന്നെ അസുഖം മാറും in sha അല്ലഹ്
@mehnaz_world
@mehnaz_world 3 жыл бұрын
kzbin.info/www/bejne/qKutZ3lnpbKSj6c...
@mehnaz_world
@mehnaz_world 3 жыл бұрын
Plz. Subscrube
@favasfavas8429
@favasfavas8429 3 жыл бұрын
കുഞ്ഞാൻ അങ്ങനെ ഒരു പൂതി ഉണ്ടെങ്കിൽ നടക്കട്ടെ ജെസി താത്താ സമ്മതം മൂളി
@pathoosworldsaleena2130
@pathoosworldsaleena2130 3 жыл бұрын
കളിച്ചു ചിരിച്ചു കുഞ്ഞിന് നൽകാം കുന്നോളം വിദ്യകൾ... കുഞ്ഞിന്റെ കഴിവും ആഗ്രഹവും മനസ്സിലാക്കി അമ്മ തയ്യാറാക്കുന്ന സിലബസ്.....2,3,4,5 പ്രായമുള്ള കുഞ്ഞിന് പ്രവേശനം.... Thalparyamullavarundo
@Rashikunchi
@Rashikunchi 3 жыл бұрын
അല്ല jasi നമുക്ക് കൊണ്ടോട്ടിയിൽ പോയി അന്വേഷിച്ചു പോവണോ
@shafeeqrazz4355
@shafeeqrazz4355 3 жыл бұрын
തമാശക്കാണെലും ജാസിക്ക് ഫീലായി ജസിനെ ഫീലാക്കിയ ഫാൻസ്‌ നോക്കി നിൽക്കില്ല ട്ട
@zahraansari9928
@zahraansari9928 3 жыл бұрын
ഇതുപോലെ എന്നോട് പറയലുണ്ട് ഇതു കേൾക്കുമ്പോൾ എവിടേയ്‌നിന്ന് ദേഷ്യം വരുന്നദ് പറയാൻ പറ്റില്ല
@najeeraparambath951
@najeeraparambath951 3 жыл бұрын
Enikk peruth ishtaa jessiye... Pavam cheriyolaa😍
@najiyamanaf3251
@najiyamanaf3251 3 жыл бұрын
Kunjankkka ningal Aa jessithaane ingane pattikkalli ttooo...🤗🥰
@aishaammu8172
@aishaammu8172 3 жыл бұрын
ജെസ്സിക്ക് ചോദിക്കാൻ ഒരുപാട് ആളുകൾ ഉണ്ടുട്ടോ 😄🥰🥰
@neenuzzneenu421
@neenuzzneenu421 3 жыл бұрын
Bashi bro vere level aanu.. Ath nokkitt karyamilla. Heavy manushyan aanu. Pullide pandathe lifil ninnu innu ulla nilayilekk ethiyengil ath alude kazhivu thanne aanu. Bashi bro 😍🥰
@fathimathsuhara180
@fathimathsuhara180 3 жыл бұрын
Vayasan kunjane kettan arum varulla .. But jesithane kittan 100 chekkanmaar varum... Sundhari😍
@ahyannoufal3510
@ahyannoufal3510 3 жыл бұрын
Nagal kettuuuuu... Kunjonka... Kurach paisa kittunille youtubein oru washing, മീഷൻ, fridgeum... Venakil oru i phoneum.. Vagikodukk... Veruthe nagal kekkan illayimma parayalla🙏
@loveandlove4023
@loveandlove4023 3 жыл бұрын
👍
@anshifmonanshifmon6091
@anshifmonanshifmon6091 3 жыл бұрын
Kooooi ooooooooooooooooooo 😭😭😭😭😭😭😭
@shafeermp6181
@shafeermp6181 3 жыл бұрын
കുഞ്ഞാൻ നേരെ തിരിച് ആയാലോ അത് പൊളിക്കും 🤣🤣
@abdullashammas790
@abdullashammas790 3 жыл бұрын
5:37 to 5:43 vare parnja rand karyavum onnannalle😂.... Ingal llarum pwoliyanneppa✌️🔥😻
@mumthasmh9455
@mumthasmh9455 3 жыл бұрын
ഹൈർ മോൾ പനി വേഗം മറാൻ ദു: അ ചെയ്യാം.. വേഗം മാറും പനി മുത്തിന്റെ എല്ലാവരുടെ പ്രാർത്ഥനയുണ്ട്
@mazinmazi1564
@mazinmazi1564 3 жыл бұрын
ബഷിനെ കണ്ട് കെട്ടണ്ട. ആർക്കും ബഷി ആകാൻ കഴിയില്ല. പിന്നെ സോനു, മഷു ഇവരെപോലെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയണം..അതാണ് അവർ.. എനിക്ക് തന്നെ അത്ഭുതan അവരെ കാണുമ്മ്പോൾ.. കുഞ്ഞാക poliyalle😍😍
@favastk1687
@favastk1687 3 жыл бұрын
സുഹാനയുടെ സ്ഥാനത് മശൂറാ ആയിരുന്നു എങ്കിൽ എങ്ങനെ ജീവിതം മുന്നോട്ടു പോകും
@mazinmazi1564
@mazinmazi1564 3 жыл бұрын
അതിന്റെ വിധി ഇതായിരിക്കൂല. ഒരു ഇച്ചിരി സ്നേഹം കൂടുതൽ മഷോനോടാൻ .സോനൂന് സിനിമ കണ്ടാൽ മതിയെന്ന തോന്നുന്നേ. അനുഭവം നമ്മളെ വഴി തിരിച്ചു വിടും. അതാ അവിടെ സംഭവിക്കുന്നത്..
@alielectronic1439
@alielectronic1439 3 жыл бұрын
ജെസ്സിയുടെ ചിരി സിതാരയുടെ (ഗായിക ) ചിരിപോലുണ്ട്
@NiyasTechy
@NiyasTechy 3 жыл бұрын
കുഞ്ഞാൻ ഇക്കാടെ പ്രാങ്ക് കാണാൻ വന്നവരുണ്ടോ 😂🤩💞👍
@sinunasar8019
@sinunasar8019 2 жыл бұрын
റിച്ചു മോൻ 🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻👍🏻 മാഷാഅല്ലാഹ്‌
@msmchanel2277
@msmchanel2277 3 жыл бұрын
Kunjan ഇതിന് മുമ്പ് എന്തായിരുന്നു പണി എന്ന് അറിയേണ്ടവർ
@fousiyafousiya1674
@fousiyafousiya1674 2 жыл бұрын
അങ്ങനെ ഇപ്പോൾ കെട്ടണ്ട തൽകാല ഉള്ളതിനെ സന്തോഷ ത്തോടെ ഈ ഫാമിലി ഇങ്ങനെ അങ്ങോട്ട്‌ പോട്ടെ
@noushanousha8219
@noushanousha8219 3 жыл бұрын
ബഷിയുടെ പോലെ ആർക്കും രണ്ടുപേരെയുo ഒരുപോലെ കൊണ്ടുനടക്കണനും സ്നേഹിക്കാനും മറ്റാർക്കും കഴിയുകയില്ല
@thasninavas9761
@thasninavas9761 3 жыл бұрын
അത്‌ അവന്റെ കഴിവല്ല.. സുഹന ഒരു പാവം ആയോണ്ടാ.. അതിന്റെ നിവൃത്തികേട്
@sinnasworld8952
@sinnasworld8952 3 жыл бұрын
ഇനി ശരിക്കും കൊണ്ടോട്ടില് ഷഹാന ഉണ്ടോ 🤔🤣
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
വന്നു വന്നു ബഷീർ ബഷിക് കിടക്കപ്പൊറുതി ഇല്ലാതായി🤣🤣🤣
@LifeIsBeutifulbyamrutha
@LifeIsBeutifulbyamrutha 3 жыл бұрын
Satyam😂
@rahanafathah8114
@rahanafathah8114 3 жыл бұрын
AwAN ANGHANE VENNAM
@basilrahiman8488
@basilrahiman8488 3 жыл бұрын
@@rahanafathah8114 🙄
@basilrahiman8488
@basilrahiman8488 3 жыл бұрын
@@rahanafathah8114 nda uthashicha
@rehanasa4381
@rehanasa4381 3 жыл бұрын
കുഞ്ഞന ഉള്ളിൽ പൂതി ണ്ട്. വിട്ടു കൊടുക്കല്ലേ 😂😂😂😂ജസീ............ 😂😂😂😂😂
@sebidapanakkad5517
@sebidapanakkad5517 3 жыл бұрын
പാവം ജെസ്സി ഇങ്ങനെയൊക്കെ പറഞ്ഞു ടെൻഷൻ അടുപ്പിക്കരുത്
@mehnaz_world
@mehnaz_world 3 жыл бұрын
kzbin.info/www/bejne/qKutZ3lnpbKSj6c
@mehnaz_world
@mehnaz_world 3 жыл бұрын
Plz subscribe
@fousiyafousiya1674
@fousiyafousiya1674 2 жыл бұрын
🤲🤲🤲മാറും ട്ടോ മോൾ സുന്ദരി അല്ലെ പനി മാറട്ടെ ട്ടോ
@divyaanjali8470
@divyaanjali8470 3 жыл бұрын
വേണ്ടാട്ടോ ചേട്ടാ ജെസ്സി സൂപ്പർ ആണ് അത് മതി
@zakkiyahp4673
@zakkiyahp4673 3 жыл бұрын
കുഞ്ഞൻ :ഞാൻ പെണ്ണ് കെട്ടിയ ഇജ് എന്ത് ചെയ്യാ.? ലിനു : ഞാൻ തൂങ്ങി ചാവും 🤣🤣🤣🤣🤣🤣🤣
@farsanaet6566
@farsanaet6566 3 жыл бұрын
😀
@mohmmedmusthafasenha7153
@mohmmedmusthafasenha7153 3 жыл бұрын
Ayri mol fans😍❤️
@Cristiano-qe2si
@Cristiano-qe2si 3 жыл бұрын
ലിനു മോൾ തടിച്ചാൽ നല്ല മോജാ യിരിക്കും
@sabiviog6323
@sabiviog6323 3 жыл бұрын
അല്ലാഹു പനിപെട്ടന്ന് മാറ്റി തരട്ടെ
@badhusvlog2576
@badhusvlog2576 3 жыл бұрын
ഇത്രക്ക് വേണ്ടീർന്നില കുഞ്ഞാൻകാക്കൂ, പാവം ജെസിത 😍😘
@shamnamansoor5146
@shamnamansoor5146 3 жыл бұрын
ജസിക്ക് ചോയിക്കാനും പറയാനും ഉമ്മ,ഉപ്പ,ആങ്ങളമാർ എല്ലം ഉണ്ട് ,പിന്നെ വേറെ കെട്ടിയാൽ കുഞ്ഞാന്റെ ഉമ്മയും സഹോദരങ്ങളും ഓനെ പഞ്ഞിക്കിടും.പിന്നെങ്ങനെ😄😃
@sameerchammad1106
@sameerchammad1106 3 жыл бұрын
പാവം ചെസ്സി പറയുന്നദ് കേട്ടാൽ 😭😭
@farshanak2828
@farshanak2828 3 жыл бұрын
Jasi thatha kk ore kozhappamilla kujaka Vera ale kondaranda . Jasi thathakk ore washing machine kodutha mathi👍😂
@fawas-on2ny
@fawas-on2ny 3 жыл бұрын
Chuluvil onnum koodi kettaan kunjhaante🙄Oru special items 🤔nte ponnu jesi.. Vittu kodukkaruthu🤣🤣🤣🤣🤣🤣🤣🤣🤣
@lailaparammal241
@lailaparammal241 3 жыл бұрын
Kunjaante ലൈഫ് 👌👌👌👍👍👍
@fduncutevlog6556
@fduncutevlog6556 3 жыл бұрын
Please njingal perinthalmanna mughal park verumo ente veed avideya😇😇
@kukku1627
@kukku1627 3 жыл бұрын
Kunjaan orikkalum kettoola 🤣😍
@fai_zz7617
@fai_zz7617 3 жыл бұрын
പാവം ജെസ്സി ടെൻഷൻ ആയി
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН