ഇനി കയ്യിൽ 5 പൈസ ഇല്ലെങ്കിലും ഫോൺ വാങ്ങാം | Blishoper 2024 offer

  Рет қаралды 40,115

Dream Tech Salu rv

Dream Tech Salu rv

Күн бұрын

ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
സവിശേഷതകൾ:
1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
6.എക്സ്ചേഞ്ച് സൗകര്യം
#newyearoffer new
#2024
#blishoper
#mobai #accessories
#dreamtech
#salurv
#malayalam
#usedmobile
#iphone
Customer Care : 1800 1234 465
WhatsApp +919605233177
e-mail: help@blishoper.com
USED to NEW
USED to USED
7.FREE DELIVERY ON ALL ORDERS
#blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
Instagram- / blishoper
Facebook- / blishoperofficial
Play Store- blishoper.com/...
Apple Store:-blishoper.com/ios
Www.blishoper.com
For Any Help
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
+917306975934
Facebook / dreamtechtravel
/ salu_rv
#mobile #mobailphone #blishoper

Пікірлер: 596
@rajantc1968
@rajantc1968 7 ай бұрын
ഈ സ്ഥാപനം എന്നും നിലനിൽക്കട്ടെ ദൈവം കൂടെ ഉണ്ടാവട്ടെ
@noushadko6245
@noushadko6245 8 ай бұрын
സാധാരണ ജനങ്ങൾക്ക് ബ്ലി ഷോപ്പർ വളരെ വലിയ ഭാഗ്യമാണ്. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്ന ശാലു ഭായ് .....നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
@sajidcalicut5046
@sajidcalicut5046 8 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... Blishoperum.... സാലു ഏട്ടനും......
@saifudeenkavugal2629
@saifudeenkavugal2629 8 ай бұрын
Blishoper സൂപ്പർ
@lokusvlog810
@lokusvlog810 8 ай бұрын
അവതരണം ഒക്കേ കൂടാതെ സാധാരണ ആളുകൾ മൊബൈൽ Emi വഴിയും വാങ്ങുവാൻ അവസരം നൽകിയതിനും നന്ദി പക്ഷെ ലൊക്കേഷൻ പാഞ്ഞില്ല.
@BinoyDas-g4r
@BinoyDas-g4r 7 ай бұрын
ശരിക്കും ഒരു സൂപ്പർ ആണ് വളരെ പാവപ്പെട്ട ആളുകൾക്ക് ഫോൺ വാങ്ങുന്നതിന് വളരെ വളരെ വളരെ ഉപകാരപ്പെടുന്നതാണ് . ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ
@Aaris_Heaven
@Aaris_Heaven 8 ай бұрын
അല്ലെങ്കിലും സാലു ബ്രോ വീഡിയോ എല്ലാം ജനങ്ങൾക് ഉപകാര മുള്ള വീഡിയോ ആണ് ഇതും അത് അത് പോലെ ഒരുപാട് ആളുകൾക്ക് ആളുകൾക്കു ഉപകാരമുള്ള വീഡിയോ keep going bro ❤
@muhammaduvais5565
@muhammaduvais5565 8 ай бұрын
കുറെ നാളുകൾ ആയി വീഡിയോ കാണുന്നു വിധി ഉണ്ട് എങ്കിൽ വല്ലതും കിട്ടിയാൽ നല്ലത് ആയിരുന്നു
@AbinNandhu
@AbinNandhu 8 ай бұрын
നിങ്ങളുടെ കാറിന്റെ വീഡിയോസ് മാത്രം ആയിരുന്നു ഞാൻ കാണാറ് ഇപ്പോൾ എല്ലാ വിഡിയോസ് കാണാം തുടങ്ങി
@user-kunjusMS
@user-kunjusMS 3 ай бұрын
Poliyan broii ithupolulla videos janagalilek ethikunna nigalk orupad nanni🙏eppol ellam social mediyavazhi ullathukond ath illathe bhuddimuttunna orupad aalkark upakaramavatte ingane engilu avarilek oru phone edukkan sathikatte.. 🙏🙏
@vaishakminnu1413
@vaishakminnu1413 8 ай бұрын
എനിക്കൊരു ഐഫോൺ വാങ്ങണം എന്ന് നല്ല ആഗ്രഹം ഉണ്ട്. Emi സൗകര്യം ഉള്ളത് കണ്ടാണ് വീഡിയോ കണ്ടത്. വീഡിയോ ഉപകാരപെട്ടു thanks ഇക്കാ ❤
@shareefamarakkar1301
@shareefamarakkar1301 7 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല രീതിയിൽ പറഞ്ഞ് തരുന്നു എനിക്കും ഒരു ഫോൺ വാങ്ങണം
@vijayannambiar926
@vijayannambiar926 8 ай бұрын
ഇതൊരു വിപ്ലവം. ഞെട്ടിക്കുന്ന offer. കിടിലന്‍ വാര്‍ത്ത. ഇത് പൊളിക്കും. എല്ലാ നല്ല ആശംസകളും ❤❤
@sureshlglg7023
@sureshlglg7023 8 ай бұрын
ഷാലു ഭായ് വീഡിയോ അടിപൊളിയാണ് ബ്ലിഷ് ഷോപ്പറിന്റെ എല്ലാവർക്കും ഫോൺ എന്ന ആശയവും കൊള്ളാം 👍
@ptvlog6474
@ptvlog6474 8 ай бұрын
ഒരു ഫോൺ വാങ്ങാൻ ആഗ്രഹിച് കുറേ കാലമായി ഇപ്പോൾ ആണ് നല്ല സമയം ഞാൻ വരുന്നുണ്ട് അടുത്തായി. 👌🏿
@abdulazeez9165
@abdulazeez9165 8 ай бұрын
Very good വിശ്വസിക്കൻ പറ്റിയ ഉൽപന്നം
@jeenacp8945
@jeenacp8945 8 ай бұрын
സാലു ഞാനും നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് കുട്ടത്തിൽ ഇതും ഞാൻ കണ്ടു ഒരുപാട് ഇഷ്ട്ടം aayi ഇനിയും ഇത് പോലെ ഒരുപാട് വിഡിയോ ചെയ്യാൻ പറ്റട്ടെ ❤
@mohamedarshkv.
@mohamedarshkv. 8 ай бұрын
എന്നെ പോലെ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു മാതൃകയായ അഞ്ചു മിടുക്കൻമാരുടെ വിജയ പ്രയാണത്തിൽ കമൻ്റിനു സമ്മാനമൊന്നും ഇല്ലെങ്കിലും നിങ്ങളുടെ ചാനലിലൂടെ എല്ലാ നൻമകളും Blishoper നു നൽകുന്നു.❤❤
@SamsungSamsung-qq1pg
@SamsungSamsung-qq1pg 8 ай бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കണ്ടത് സത്യം പറയാം മറ്റുള്ളവരെ നോക്കിയാൽ നിങ്ങളുടെ അവതരണം ഒന്നും വേണ്ട എന്ന് തോന്നുന്നവർക്ക് കോടി ഇത് ഒന്ന് വാങ്ങി പോകാം എന്ന് തോന്നിപ്പിക്കുകയും വാങ്ങിച്ചു സന്തോഷത്തോടെ ഇരിക്കാനും കഴിയുന്ന വിഡിയോ കൊള്ളാം നിങ്ങൾ ചെയ്യുന്നതാണ് ഒരിജനൽ വിഡിയോ 👍പൊളിച്ചു മോനെ ഇനിയും പുതിയ വിഡിയോ പെട്ടെന്ന് ഇടാൻ നിങ്ങൾ ശ്രദ്ധിക്കുമല്ലോ 🌹Thankyou 🙏🙏
@ShanthaMShatha
@ShanthaMShatha 5 ай бұрын
ശാലു ഭായ് അടിപൊളി യാണ് എല്ലാവർക്കുംഫോൺ എന്ന ആശയം സൂപ്പറാണ് 👍🔥🔥🔥
@karookadvertising8711
@karookadvertising8711 8 ай бұрын
കേരളത്തിലെ ഏറ്റവും നല്ല used mobile shop blishoper, aa shopine ithra detaile aayi apdatodu koodi video idunna oree oru channel "dream tech salu rv" 🔥🔥🔥🔥🔥🔥
@afsalpm659
@afsalpm659 7 ай бұрын
ഞാനിപ്പോഴാണ് കാണുന്നത് വീഡിയോ അടിപൊളിയായിട്ടുണ്ട് ഷോപ്പിൽ വന്ന് ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഒരെണ്ണം വാങ്ങിക്കണം എന്നുണ്ട് ഞാൻ എറണാകുളത്ത് ആണല്ലോ കോഴിക്കോട് വരുമ്പോൾ വരാം
@jidhinprakashv3720
@jidhinprakashv3720 8 ай бұрын
വിശ്വസിച്ചു ഒരു സാധനം എടുക്കാമെന്ന ചിന്ത നിങ്ങൾ second choice ലൂടെ എന്റെ മനസ്സിൽ കയറ്റിത്തന്നു. ഇപ്പൊ ഇതാ bishoper il കൂടി കാണിച്ചും തന്നു.. എല്ലാവർക്കും ഉപകാരപ്പെടട്ടെ നല്ലമനസിന് ഒരുപാട് കടപ്പാട്
@sabahsabah8868
@sabahsabah8868 8 ай бұрын
എല്ലാം എല്ലാവരെയും സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയണം എന്നില്ല എങ്കിലും ഇതുപോലെയുള്ള കുറെനല്ലമനുഷ്യർ ഉണ്ട് അവരെകൊണ്ടു ആർകെങ്കിലും സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ ❤ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ
@shihabshihab3017
@shihabshihab3017 8 ай бұрын
Salunte Ella videos Kanan nalla rasaman avare kond enganelum offar koduthite adangullu Ella videos adipoliyanuto iniyum orupad video cheyyan Allah anugrahikate
@muhammedrishanpalakkal6919
@muhammedrishanpalakkal6919 6 ай бұрын
Iqoo Neo 9 pro new bow piese kittumo
@MufeedappMufeedapp
@MufeedappMufeedapp 7 ай бұрын
Waaww amazing collection with salukkante super avatharanam🔥🔥
@hashitout8264
@hashitout8264 8 ай бұрын
അടിപൊളി..10 എണ്ണം കൊടുക്കണം എന്ന് പറഞ്ഞപ്പോ അത് സമ്മതിച്ച ചേട്ടൻ pwoliii... ബൈ ദുബായ് എനിക്കും ഒരെണ്ണം 😌😌😌
@Sahin_V_K
@Sahin_V_K 8 ай бұрын
എന്റെ ഫോൺ മാറ്റാൻ ഞാൻ തീരുമാനിച്ചു, am comming blishoper ❤️❤️
@ManojManoj-mu5od
@ManojManoj-mu5od 8 ай бұрын
വീണ്ടും ഞാൻ പറയുന്നു ഈ ഗിഫ്റ്റിന് അർഹതപ്പെട്ടവരിൽ ഒരാ ൾ ഞാൻ തന്നെയാണ് ബ്ലിഷോപ്പറും സാ ലുവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@santhoshob6500
@santhoshob6500 8 ай бұрын
മാന്യമായി അഭിമാനപൂർവ്വം കച്ചവടം ചെയ്യുന്ന blishoper ന് എന്റേ സ്നഹം നിറഞ്ഞ അഭിനന്ദനങ്ങൾ...❤❤❤❤❤
@simplecomments4741
@simplecomments4741 8 ай бұрын
നല്ല ഓഫർ എല്ലാവർക്കും ഉപയാഗപ്രദം .. good video Shalu bro..
@muhibb17
@muhibb17 8 ай бұрын
എന്റെ sis ന്ന് നല്ല ലോ ബഡ്ജറ്റ് ഫോൺ വാങ്ങി കൊടുക്കാൻ blishopperil വരണം എന്ന് എപ്പോഴും കരുതും ടൈം കിട്ടാറില്ല. എന്നെങ്കിലും ഒരിക്കൽ അവിടെ visit ചെയ്യുന്നുണ്ട്. എപ്പോഴും ഓഫറും give away യും കൊടുക്കുന്ന shop blishoper മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🥰
@jishnujinu27
@jishnujinu27 8 ай бұрын
നല്ലൊരു ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും വാങ്ങാൻ കഴിയാത്ത ഒരു പാട് പേർ നമ്മടെ ചുറ്റും ഉണ്ട് എന്ന് മനസിലാക്കിയത്തിന് blishoper ന് നന്ദി 🥰
@shameenanowshad7367
@shameenanowshad7367 8 ай бұрын
എനിക്കും വേണം... എന്റെ ph ആകെ നാഷമായിരിക്കുന്നു... ഇതുപോലെ ഉള്ള ആളുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@yoonuskunju1045
@yoonuskunju1045 8 ай бұрын
നമ്മളുടെ ആവശ്യം തിരഞ്ഞു നടക്കുമ്പോ ദേ കിടക്കുന്നു സാലുകന്റെ വീഡിയോ.... ഞാൻ ഒരു ഫോൺ വാങ്ങാൻ നിക്കുകയാണ്.
@bijudavidg74
@bijudavidg74 8 ай бұрын
ഞാൻ എറണാകുളത്ത് ആണ് താമസം. ഇവിടെ ധാരാളം മൊബൈൽ ഷോപ്പുകൾ ഉണ്ട്. പക്ഷേ blishoper .... ആരും കൊടുക്കാത്ത offers ആണ് നിങ്ങൾ കൊടുക്കുന്നത്, Blishoper ന് അഭിനന്ദനങ്ങൾ.. ഇൻഡ്യയിൽ മുഴുവനും Blishoper branches ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു🎉🎉❤❤
@aboobackerarshad1579
@aboobackerarshad1579 7 ай бұрын
🤩ഇവരെ ഞാൻ കണ്ടെത്താൻ വൈകിപ്പോയി 😐
@amalp8507
@amalp8507 8 ай бұрын
Keep going well😊 Ithupole oru sthalam nokkiirikenii🎉🎉 congrat🎉
@sabumonsabu1194
@sabumonsabu1194 8 ай бұрын
Poliyanu nise ayittu agu deel cheythu njagalk vendi offer sadhanagal medichu therunnu kollam God Bless you
@AaaAaaa-bh4kw
@AaaAaaa-bh4kw Ай бұрын
സൂപ്പർ 👌 എനിക്ക് ഇഷ്ട്ട പെട്ടു കൊള്ളാം പൊള്ളിച്ചു 👍
@Jishthi
@Jishthi 8 ай бұрын
Blishoper&Shalu ഇഷ്ടം . എന്നും വിജയിക്കട്ടെ .....ഉയരങ്ങളിലെത്തട്ടെ...
@mehaboobp140
@mehaboobp140 8 ай бұрын
Mehaboob
@khathimaviyil3005
@khathimaviyil3005 8 ай бұрын
❤ msha all
@mahadevakdm
@mahadevakdm 8 ай бұрын
ഇതുപോലെയുള്ള ഗിഫ്റ്റ്കൾ കൊടുക്കാൻ ഇനിയും കഴിയട്ടെ😊.god bless you ❤
@dineshmenon3820
@dineshmenon3820 8 ай бұрын
സാലുവിൻ്റെ അടിപൊളി അവതാരണം👏 അടിപൊളി മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും . അടിപൊളി BLISHOPER👌 ഞങ്ങൾ ഉടൻ സന്ദർശിക്കും. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ 💐🎉
@smartboy5715
@smartboy5715 8 ай бұрын
Saadaranakkarkku 5G phone enna swapnam safalamavan ningalude shop sahayikkatte..kudos team blishoppers..🎉❤
@shinuko5164
@shinuko5164 8 ай бұрын
Aa miss cheyth Kayinja aa 2 perk kittattea. aa salubai nice manasanu ❤❤❤
@ZiyahLucky143
@ZiyahLucky143 8 ай бұрын
അങ്ങനെ ഞമ്മളും 😊കിനാവ് കണ്ടു കിടക്കാണ്..മ്മ്‌ടെ blishoper എന്ന സ്വർഗത്തിലേക്ക് നടന്ന് നീങ്ങുന്നതും കണ്ട്.. വഴി കാട്ടുവാൻ മ്മ്‌ടെ സാലുക്കയും ഉണ്ട് 🥰🥰masha allah 🤲
@ckabuabuck8756
@ckabuabuck8756 8 ай бұрын
നല്ല അവതരണം നല്ല പ്രോഡക്റ്റ് ഉയർച്ചയിൽ എത്തട്ടെ
@shahad-shaofficial1059
@shahad-shaofficial1059 8 ай бұрын
Pavapettavarkk valare help avattey.. warranty ullath budget adjustmentl undallo...nalla collectionum anu 😊😊 Salu bai powlikk🎉
@Rahmanpallikkal
@Rahmanpallikkal 8 ай бұрын
ഒരുപാട് കമെന്റ് ചെയ്ത് ചെയ്ത് തോറ്റു ഇനി നിർത്തി ഏതായാലും ബ്ളി ഷോപ്പർ പോളിയാണ് 💞
@MohammedHussain-ne2xn
@MohammedHussain-ne2xn 8 ай бұрын
നിലവാരമുള്ള വീഡിയോ ?താങ്ക്സ്.
@mohammedalibabu7294
@mohammedalibabu7294 8 ай бұрын
ഞാൻ ഈ Shop അന്വേഷിക്കുകയായിരുന്നു Dream tech salu താങ്കൾക്ക് നന്ദി.
@santhoshkp9556
@santhoshkp9556 8 ай бұрын
ഞങ്ങൾ ആലുവയാണ് സ്ഥലം, ഞങ്ങൾ ഉറപ്പായും ഈ Shop സന്ദർശിക്കും, വാങ്ങുകയും ചെയ്യും Sure'
@vibinvb6512
@vibinvb6512 8 ай бұрын
Samsung 22 ultra ❤ ഒരുപാട് നാളത്തെ ആഗ്രഹം aanu... Edukkum Ennealum😅
@ajeshpsaje6641
@ajeshpsaje6641 8 ай бұрын
നല്ല സംരംഭം എല്ലാവരുടെയും മൊബൈൽ ഫോൺ എന്ന സ്വപ്നം സാക്ഷത്കരിക്കും ലോകം അറിയുന്ന ഒരു സ്ഥാപനമാകും
@_pixelakku_
@_pixelakku_ 8 ай бұрын
S22ultra😍
@Mahinaji-x9x
@Mahinaji-x9x 8 ай бұрын
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞതിന് നന്ദി
@hemanthchengot7923
@hemanthchengot7923 8 ай бұрын
Why did you hide price
@adithyabusinessenterpriseskozh
@adithyabusinessenterpriseskozh 8 ай бұрын
🌹very kind people with kind ideas.... Good Luck🌹
@Rakanjisjjdjdjd
@Rakanjisjjdjdjd 8 ай бұрын
Phone vaganam kura ayi vicharikunu 5 pissa ella oru masam pollum salary 1000 rupa pollum matti vekkan pattunila
@MujeebRahman-cc2qk
@MujeebRahman-cc2qk 8 ай бұрын
0 % Down payment വഴി ഫോൺ. എന്ന സ്വപ്നം സ്വന്തമാക്കാൻ,സാക്ഷാൽകരിക്കാൻ കൂടെ നിൽക്കുന്ന Blishoper നും DreamTeachSalu r v ക്കും Republic Day big salute🎉...
@Aadhims
@Aadhims 8 ай бұрын
എന്റെ ബ്രോ ഈ വീഡിയോ കണ്ടിട്ട് ഒരു power bank order ചെയ്തു... Emi ഓപ്ഷൻ ൽ. ഇന്ന് product കിട്ടി.. വളരെ നല്ല service അതിലേറെ customer care support excellent... ഞാൻ എന്റെ friends ൻ sujest ചെയ്യും. ഞാനും ഒരു product വാങ്ങാൻ ആഗ്രഹിക്കുന്നു.. Best of luck. Am from കോട്ടയം.
@nijjuuk6849
@nijjuuk6849 8 ай бұрын
എല്ലാവർക്കും നല്ലൊരു ഫോൺ എന്ന സ്വപ്നം Blishoper ലൂടെ യാഥാർഥ്യമാകട്ടെ... 🥰🥰🥰
@lokusvlog810
@lokusvlog810 8 ай бұрын
ക്കൂടാതെ എനിക്കും വാങ്ങാൻ ആഗ്രഹമുണ്ട്.
@SakkeerHussain-p7u
@SakkeerHussain-p7u 8 ай бұрын
നല്ല അവതാരണം ❤️❤️അടിപൊളി ഓഫർ
@sudheeshvmeppayur4334
@sudheeshvmeppayur4334 7 ай бұрын
ഒന്നു Location കൂടി share ചെയ്താൽ നല്ലതായിരുന്
@abhilash123abhilash2
@abhilash123abhilash2 8 ай бұрын
ഞാൻ blishopper ന്ന് വാങ്ങിയ ഫോൺ ആണ് ഉപയോഗിക്കുന്നത് 2 വർഷമായി ഇതുവരെ ഒരു complaint ഉം ഇല്ല
@lekshmi7007
@lekshmi7007 8 ай бұрын
എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@ZiyahLucky143
@ZiyahLucky143 8 ай бұрын
അങ്ങനെ ഞമ്മളും കിനാവ് കണ്ടു തുടങ്ങി 😊.. Blishoper എന്ന സ്വർഗത്തിലേക്ക്. ഒരു purchase ന് വേണ്ടി .. വഴി കാട്ടുവാൻ മ്മ്‌ടെ സാലുക്കയും 🥰🥰. Masha allah 🤲
@deepudharun1874
@deepudharun1874 8 ай бұрын
എനിക്കും ഒരു ഫോൺ വാങ്ങണം Blishop er ൽ നിന്നു. Super Shop
@bijokoshy8334
@bijokoshy8334 8 ай бұрын
സൂപ്പർ ബ്രോ ഇത് പോലുള്ള വീഡിയോ ഇനിയും പ്രേധിഷിക്കുന്നു ❤
@DilshadDilu-c6j
@DilshadDilu-c6j 8 ай бұрын
ഇതൊരു നല്ല giveyway ആണ് ജനങ്ങൾക്ക് ആവിശ്യമായ giveyway ആണ് മാക്സിമം പ്രോത്സാഹിപ്പിക്കുക
@_pixelakku_
@_pixelakku_ 8 ай бұрын
S23😍
@sajivallothiyamala9786
@sajivallothiyamala9786 8 ай бұрын
നല്ല അവസരം അഭിനന്ദനങ്ങൾ
@BKBINU-cf9rf
@BKBINU-cf9rf 7 ай бұрын
Happy new year 24 kept up with you thank you good show
@Spin_world818
@Spin_world818 8 ай бұрын
Thanks bro❤
@kariyuganefx2604
@kariyuganefx2604 8 ай бұрын
സാർ എന്റെ മോന് iqoo ന്റെ ഫോൺ വാങ്ങണമായിരുന്നു ബ്ലിഷോപ്പർ എവിടെയാണ് വില കുറയുമോ കാശിനു കുറച്ചു പ്രശ്നമാണ്
@shabeershabeer1498
@shabeershabeer1498 8 ай бұрын
Good video and useful..I am watching your videos from beginning
@vijeshkvthomas4181
@vijeshkvthomas4181 8 ай бұрын
എനിക്ക് ഒരു മൊബൈൽ വാങ്ങിക്കണം... ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ആണ്....... എല്ലാം ശരിയാകും
@faisalkp23
@faisalkp23 7 ай бұрын
സമ്മാനം കിട്ടാൻ വേണ്ടിയല്ല ഞാൻ പറയുന്നത് കേരളത്തിൽ ആരും കൊടുക്കാത്ത ഒരു ഓഫർ ആണ് നിങ്ങൾ കൊടുക്കുന്നത് എല്ലാ യൂസ്ഡ് ഫോണുകൾക്കും ആറുമാസം വാറണ്ടി. എന്നും നിങ്ങൾ നിലനിൽക്കണം ഇവിടെ...
@BAIJUTHANKAYYAN
@BAIJUTHANKAYYAN 7 ай бұрын
ഇത് ഒരു സാധാരണക്കാരന്റെ വിജയമാണ്
@najeebkk5726
@najeebkk5726 8 ай бұрын
ഷാലു ഭായ് ഒരു നെക്ക് ബാൻറ് എനിക്ക് വേണം😂വിഡിയോ സൂപ്പർ
@call_me_lukku
@call_me_lukku 8 ай бұрын
Enik giveaway tharan thalpariyam ullaver onn like adikumo frnds 😢😢
@OppoMobile-v1t
@OppoMobile-v1t 8 ай бұрын
സാലു ബ്രോ ഗിഫ്റ്റ് കാണിച്ചു കൊതിപ്പിക്കല്ലേ എങ്കിലും ബിഗ്ഷോപ്പർ പൊളി 🙏🙏🌹🌹
@rifazenha6078
@rifazenha6078 8 ай бұрын
എന്താ കമന്റ് ഇടേണ്ടത് എല്ലാം നിങ്ങൾ പറഞ്ഞല്ലോ. എപ്പോഴും ജനങ്ങൾക് ഉപകാരമുള്ളത് ചെയ്യുക.
@MHDRAFI233
@MHDRAFI233 8 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
@asifmohamed5228
@asifmohamed5228 8 ай бұрын
Video yil Phone nte details and price Ulppeduthaamayirunnuu...😊
@asharaftp799
@asharaftp799 8 ай бұрын
ഷാലൂക്ക എനിക്ക് നിങ്ങളെ സംസാരം ഭയങ്കര ഇഷ്ടാണ്.. എനിക്ക് കിട്ടുമോ സ്പീക്കർ
@Usthadgaming-v9g
@Usthadgaming-v9g 7 ай бұрын
Mashaa allaha
@minnaramnilavemayumo7744
@minnaramnilavemayumo7744 8 ай бұрын
എന്താ പറയാന്നറിയില്ല. പാവങ്ങൾക്ക് ഉപകാരപ്പെടട്ടെ.
@ajeshe3016
@ajeshe3016 8 ай бұрын
ഇത് എല്ലാവർക്കും വലിയ ഉപകാരം ആകും
@UmmarAm-f6k
@UmmarAm-f6k 8 ай бұрын
100% ലോൺ കിട്ടുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഉപകാരം ചെയ്യും ❤️👌
@basil3559
@basil3559 8 ай бұрын
സാധാരണക്കാർക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്ന ഷോപ്പുകളുടെ ഓഫറുകൾ നിങ്ങളിലൂടെ ജനങ്ങൾ അറിയട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@thirasheela8334
@thirasheela8334 7 ай бұрын
Oru neckband pls 😊
@Dr.K.K.Mohanan
@Dr.K.K.Mohanan 8 ай бұрын
Enikku oru oppo Reno 10 pro plus venam. Undoh. Enthu vila varum. Mobile ayachu tharumo Thrissurilekku. Ayachal damage varumo?
@ajeshe3016
@ajeshe3016 8 ай бұрын
എനിക്ക് ഒരു ഫോൺ വേണം സാലു നിന്റെ അവതരണം സൂപ്പർ
@myvlogs9480
@myvlogs9480 8 ай бұрын
Seconds phone itilum vila kurach ernakulam broadwayil kittum
@kpmhashimikannur2683
@kpmhashimikannur2683 8 ай бұрын
S24 ultra എത്തിയാൽ വീഡിയോ ചെയ്യണേ മുത്തു മണീസ് ❤
@harithakeralamv477
@harithakeralamv477 8 ай бұрын
Chila timil ellavarkum cash tightundavum. Avarkoke valyoru sahayamanu
@rajeshnavaneeth4805
@rajeshnavaneeth4805 8 ай бұрын
വളരെ സന്തോഷം 💕💕
@RafiRafi-wo6xp
@RafiRafi-wo6xp 8 ай бұрын
Bro adiploii🎉 valare nalla parivadi👍🏻💗
@bibinbinu6789
@bibinbinu6789 8 ай бұрын
Kochi shop undo
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН