ഇനി കുറ്റമൊന്നും പറയാനില്ല.പുതിയ Mahindra XUV 400 EV യുടെ ഇന്റീരിയറും ആധുനികമാക്കി എത്തിക്കഴിഞ്ഞു..

  Рет қаралды 116,956

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 370
@naijunazar3093
@naijunazar3093 10 ай бұрын
ബൈജു ചേട്ടാ ഈ തനത് നിറമായ നീല ഒഴിവാക്കി Bronze നിറം കൊണ്ടുവന്നത് വളരെ നല്ല ഒരു മാറ്റമാണ്. പിന്നെ വാഹനത്തിന്റെ ചാർജിങ് ടൈം പറഞ്ഞില്ല. Ev കളുടെ കെട്ടിയടച്ച ബമ്പർ ഡിസൈൻ മാറേണ്ടിയിരിക്കുന്നു.
@anilrajvasantha9329
@anilrajvasantha9329 10 ай бұрын
വൈകുന്നേരതെ കാട്😂 പൊട്ടി ചിരിച്ചു പോയി ബൈജു ചേട്ടാ 😂😂😂❤
@munnathakku5760
@munnathakku5760 10 ай бұрын
😍 ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇപ്പോൾ എല്ലാം.. പുതിയ വണ്ടികൾ. ഫുൾ... Trend മോഡൽ കൊണ്ട് വരുന്നു 😍പൊളിച്ചു. എല്ലാം കമ്പനികൾ... രക്ഷപെടേട്ടെ 👍
@VIV3KKURUP
@VIV3KKURUP 10 ай бұрын
ബൈജുവേട്ട വില പറയുബോൾ onroad price പറഞ്ഞാൽ നല്ലതായിരുന്നു... Around price പറഞ്ഞാൽ മതിയാരുന്നു... That will be more helpful for Listeners 👍
@muhsabith
@muhsabith 10 ай бұрын
The only drawback i felt in Xuv 400 was the instrument cluster and infotainment system…Now they fix it..I am going to book 👌
@sanjusajeesh6921
@sanjusajeesh6921 10 ай бұрын
സംഭവം സൂപ്പർ ആയിട്ടുണ്ട് എന്നാലും ഒരിത്തിരി ഇഷ്ട്ടം കൂടുതൽ XUV 300നോട് തന്നെയാണ്....😊
@arjunr23
@arjunr23 10 ай бұрын
എത്രയൊക്കെ മാറ്റങ്ങൾ ഉഉണ്ടാക്കിയാലും കൂടുതൽ charging stations ഇല്ലെങ്കിൽ മണിക്കൂറുകൾ നഷ്ടപ്പെടും. അല്ലെങ്കിൽ range കൂട്ടണം... Hybrid തന്നെ മെച്ചം 👍
@LoofiX24
@LoofiX24 10 ай бұрын
Grand Vitara is a gem in current market, Currently a Jeep compass owner. But Vitara looks very catchy, and my secondary car is Baleno 2022, which really impressed me for 10.78Lacs and compact size. New interior and shocks got well and improved in 2022 version too. Actually worthy purchase ayitt thonum more than Jeep.
@abrahamrajashekar8548
@abrahamrajashekar8548 10 ай бұрын
Kudos to TATA, if tata didn't take the quality and features forward, companies like Mahindra would still sell us those lower level quality and feature vehicles. Thanks to tata, Indian consumers get what they deserve for the money they spent.
@emincyriac4276
@emincyriac4276 10 ай бұрын
Who said then why they acquired pininfarina .. Mahindra started improving after this deal .. Like tata and land rover
@sonukunnath
@sonukunnath 10 ай бұрын
It's actually companies like Kia and MG who started giving us feature rich vehicles. Others including Tata was forced to follow.
@nabeelmuhammed1850
@nabeelmuhammed1850 10 ай бұрын
Bro mahindra started the game of features back when they introduced xuv500 which had premium segment features avilable at that time. THOSE WHERE THE TIME WHEN TATA'S MOST FUTURISTIC VEHICLE WERE VISTA AND ARIA😅 Even Hyundai wasn't that good on Indian cars that time Same with xuv700 when they introduced level 2 ADAS
@vandiholic451
@vandiholic451 10 ай бұрын
Yep if tata hadn't acquired JLR tata cars will have been history 😅
@vishnupillai300
@vishnupillai300 10 ай бұрын
Its mahindra who started the ev game in India with e20..Tata did great.But mahindra surely dues some credit..Also mahindra is a global car maker while tata is just local..
@jijesh4
@jijesh4 10 ай бұрын
ഇന്ത്യയുടെ അഭിമാനമായ ടാറ്റയും മഹിന്ദ്രയും ലോക നിലവാരത്തിലുള്ള വണ്ടികൾ ഇറക്കുന്നതിൽ നമ്മുക്കും അഭിമാനിക്കാം മഹിന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നും ഇനിയും തകരപ്പൻ വണ്ടികൾ ഇറങ്ങട്ടെ🇮🇳🇮🇳🇮🇳🇮🇳🇮🇳⭐⭐⭐⭐⭐👍👍👍
@SuperBinut
@SuperBinut 10 ай бұрын
Kopaaa abhimanam kura companies
@georgecherian9586
@georgecherian9586 7 ай бұрын
പഴയ മോഡലായിട്ടു compare ചെയ്യുമ്പോ അതിന്റെ ദൃശ്യങ്ങൾ കൂടി കാണിച്ചു റിവ്യൂ ചെയ്‌യായിരുന്നേൽ നന്നായിരുന്നു. Just like MKBHD AutoFocus channel. I think that would be interesting.
@mcsnambiar7862
@mcsnambiar7862 10 ай бұрын
കഴിഞ്ഞ വര്‍ഷം jan 26 ന് book ചെയത്. പിന്നീട് cancel ചെയ്തതാണ്. കാരണം, inferior പരിതാപകരം ആയിരുന്നുവെന്ന് എന്ന് താങ്കൾ തന്നെ സൂചിപ്പിച്ചതുപോലെ....
@RaviPuthooraan
@RaviPuthooraan 10 ай бұрын
Inferior or Interior ?!
@arunta33
@arunta33 10 ай бұрын
Infotainment system ippolum old type anu. Connectivity features kuravanu. Display yude Basels valare valuthanu
@arunta33
@arunta33 10 ай бұрын
Features കുറവാണെങ്കിലും ഉള്ളിൽ nexon നേക്കളും സ്പേസ് കൂടുതൽ ഉണ്ട് (May ഇൽ tata curvv ev വരുന്നുണ്ട്. വലിയ വണ്ടി, 600KM റേഞ്ച്)
@mcsnambiar7862
@mcsnambiar7862 10 ай бұрын
Auto fill ഒരു letter മാറ്റിയതില്‍....അങ്ങ് ക്ഷമിച്ചാൽ മതിയെന്ന്. ച്ച​@@RaviPuthooraan
@unnikrishnankr1329
@unnikrishnankr1329 10 ай бұрын
വില പിടിച്ചു നിർത്താനായിരിക്കണം ചില വിട്ടുവീഴ്ച്ചകൾ😊 Nice Video😊
@ashideenar
@ashideenar 10 ай бұрын
ബൈജുയേട്ടൻ ഇന്ന് കുറച്ചു ലാവിശാണ്. .!😁
@maree-8822
@maree-8822 10 ай бұрын
പുതിയ punch ev യിൽ പോലും ventilated seat ഉള്ളപ്പോൾ... ഒന്ന് ആലോചിക്കാൻ ഉണ്ട്
@akshaysuresh1995
@akshaysuresh1995 10 ай бұрын
ഇന്ത്യയിൽ അതില്ലാതെ വണ്ടികൾ ഇനാകുന്നില്ലല്ലോ അല്ലെ
@AneshKurian
@AneshKurian 10 ай бұрын
Sir, you mentioned it lacked paddle shifters, I believe it’s an EV and so rightly omitted 😊
@harimukundan2908
@harimukundan2908 10 ай бұрын
😁
@fearkilledmorelivesthanwar.
@fearkilledmorelivesthanwar. 10 ай бұрын
Omitted.
@anoopmathew328
@anoopmathew328 10 ай бұрын
Paddle shift for Regen levels
@jithujose5656
@jithujose5656 10 ай бұрын
Did you take the video on a mobile phone ? Looks very low on video quality and no color grading
@asharafasharaf8308
@asharafasharaf8308 10 ай бұрын
അയ്യേ എന്നുള്ളതിൽ നിന്ന് അയ്യോ 😂😂😂 അതി കലക്കി ചേട്ടാ
@vinodtn2331
@vinodtn2331 10 ай бұрын
മഹിന്ദ്ര എന്നും ഇന്ത്യയ്ക്ക് അഭിമാനം ആണ് എല്ലാവരുടെയും മനസറിഞ്ഞു മാറ്റങ്ങൾ ഉൾകൊള്ളിക്കാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ 👍
@richejoseph
@richejoseph 10 ай бұрын
I think Mahindra hasnt brought the top safety feature like speed radar on cruise, lane changing, caution Brake alarm and auto braking sensors in driving which is a support for the drivers. This should not be optional and should be standard in all vehicles too in order to avoid collision. Baiju Sir, from your end you should approach to the car Mahindara manufacture and suggest them on this added feature. ❤
@shameermtp8705
@shameermtp8705 8 ай бұрын
Now the XUV become modern. Its has to be most modern comparison to his competitors. Waiting 🤟
@JohnJohn-dc7id
@JohnJohn-dc7id 3 ай бұрын
Really Informative. Good work 👍
@jojijohney9256
@jojijohney9256 10 ай бұрын
Interior Beige color മാറ്റി black ആകുകയും അതോടൊപ്പം ആ bronze colour elements ഒഴിവാക്കപ്പെടുകയും exterior ൽ കുറച്ച് sporty cosmetic മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നങ്കിൽ വളരെ നന്നായിരുന്നു.
@srijithmannatil3412
@srijithmannatil3412 6 ай бұрын
Excellent presentation across all vedios.. Your vedios helped alot.❤
@Timmy89304
@Timmy89304 10 ай бұрын
When I heard the intro music I thought its gonna be Aadiyusha Sandhya Poothatevide song from Pazhashiraja
@prasoolv1067
@prasoolv1067 10 ай бұрын
അയ്യേ എന്നതിൽ നിന്നും അയ്യോ എന്ന് ഇന്റീരിയർ ഇമ്പ്രൂവ് ച്യ്ത മഹിന്ദ്ര 👌🏻
@SKsree2017
@SKsree2017 10 ай бұрын
Xuv300 use cheyununde njan info system ozike onum parayan ella ellam super.High class performance
@trueroutescafe547
@trueroutescafe547 10 ай бұрын
വീഡിയോയിലെ warm colour ഒരിത്തിരി കൂടുതലല്ലെ മുതലാളി...
@KuriakosePAbraham
@KuriakosePAbraham 5 ай бұрын
any update regarding OTA updates for 2024 EL Pro model? they have promised an OTA update...now it is about 6 months... no response from their side.....
@bhavinbabu46
@bhavinbabu46 9 ай бұрын
Vandi enik esttapettu but korch kudiyum features akkam mayirunnu Ex. Power seates, ventilated seats ect....... ❤
@DMAngling
@DMAngling 9 ай бұрын
Multi level regeneration is a must for EV. Also they should include a 360 degree camera system
@arunta33
@arunta33 10 ай бұрын
ഈ update പണ്ടേ വരണ്ടതയിരുന്ന്. ഈ വർഷം ഇതിൻ്റെ facelift വന്നിരുന്നെങ്കിൽ nexon ഉം ആയിട്ട് comapre ചെയ്യാമായിരുന്നു. ഇതിൽ സ്പേസ് കൂടുതൽ ഉണ്ട് എന്നത് മാത്രം ആണ് ഒരു പ്ലസ് പോയിൻ്റ് ആണ്
@pgn8413
@pgn8413 10 ай бұрын
Million 4 million team best wishes🎉🎉🎉🎉🎉Dear sir, you auto reviews is filled with pros and corns as a viewer we need this assistance. Instead of all praising evaluation. Best wishes👍 you each episode of vehicle reviews and rapid fire proves you stand with general public.
@oa2779jk
@oa2779jk 10 ай бұрын
BMW iX1 Review ചെയ്യാമോ??????
@narasimha808
@narasimha808 10 ай бұрын
എവിടെയോക്കയോ ചെറിയ ഒരു കല്ലുകടിയുണ്ട്... മത്സരത്തിനിറങ്ങുമ്പോൾ എതിരാളികളോടു കിടപിടിക്കുന്നതരത്തിൽ വരണം.. ഇൻസ്ട്രുമെന്റ് സെക്ഷൻ 3ഇഞ്ച് വലുപ്പം കൂടുതലുണ്ടെന്കിലും റെസലൂഷൻ താരതമ്യേന കുറവ്, മ്യൂസിക് സിസ്റ്റവും സ്പീക്കേഴ്സും നിലവാരമില്ല, പാഡിൽഷിഫ്റ്റ് അഭാവം.. പിന്നെ അവിടവിടായി അകത്തും പുറത്തും ബ്രോൺസ് ഇൻസർട്ടുകൾ ഭാവിയിൽ ഓക്സിഡേഷൻ വന്നു കറുത്തു പോകാൻ സാദ്ധ്യത.. യഥാർത്ഥത്തിൽ മഹീന്ദ്ര എതിരാളിയെ കണ്ട് വിറളിപൂണ്ട് എന്തൊക്കെയോ ചെയ്തു.. പ്രതീക്ഷ വേണ്ട... 😢😢😢😢⚠️⚠️⚠️
@pinku919
@pinku919 10 ай бұрын
Mahindra has promotly updated xuv 400 interior. The digital instrument cluster and big infotainment system looks great. The two zone ac is a good addition but ventilated seats and 360 degree camera are missing. The alloy wheels looks different but I like xuv 300 taillights.
@vmsunnoon
@vmsunnoon 10 ай бұрын
XUV 400 was one of the liked exterior design during it's release for that segment. But it's bit expensive as well. But now it's even better.
@lijik5629
@lijik5629 8 ай бұрын
The XUV300 is a compact SUV, while the XUV500 is a mid-size SUV. Both models have been well-received in the market, offering a combination of features, performance, and value for money. Regarding an XUV 400 or XUV 400 EV, it's possible that Mahindra may have plans for such models in the future, but as of now, there hasn't been any official confirmation or information available. Given the increasing focus on electric vehicles (EVs) globally and Mahindra's commitment to electric mobility with models like the eVerito and the eKUV100, it wouldn't be surprising if Mahindra considers introducing an electric version of its popular SUVs in the future.
@shajikutty3322
@shajikutty3322 10 ай бұрын
Sir ഫാസ്റ്റ് ചാർജിൽ എത്ര സമയം കൊണ്ട് ഫുള്ളാകും
@abhiasiani
@abhiasiani 10 ай бұрын
Chetta, ithu bronze niram aano atho copper niram aano?!
@atnvlogs333
@atnvlogs333 10 ай бұрын
മൊത്തത്തിൽ എല്ലാം കൊണ്ടും കൊള്ളാം🔥
@ARU-N
@ARU-N 10 ай бұрын
8:45 പറഞ്ഞ saving യാഥാര്‍ത്ഥ്യം അല്ലെന്നും ചിലര്‍ പറയുന്നു. കല്‍ക്കരി പോലുള്ള ഇന്ധനങ്ങൾ കത്തിച്ചു ആണു കൂടുതല്‍ ശതമാനവും വൈദ്യുതി ഉണ്ടാക്കുന്നത്... വൈദ്യുതി നിര്‍മ്മാണത്തിൽ പുതിയ പുതിയ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും ഇനി വരുമ്പോൾ അങ്ങനെ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
@libin8
@libin8 10 ай бұрын
ഇന്ത്യയിൽ ഉണ്ടാക്കുന്ന എൺപത് ശതമാനം വൈദ്യുതി കൽക്കരിയിൽ നിന്നാണ് അതുകൊണ്ട് ഒരു ഭാഗത്ത് പൊല്യൂഷൻ നടന്നില്ല എങ്കിലും മറുഭാഗത്ത് നടക്കുന്നുണ്ട്
@sharathas1603
@sharathas1603 10 ай бұрын
XUV 400 EV😍 SUPERB 👌👌
@agan143
@agan143 10 ай бұрын
Test drive inu poyi kaadu undaaki vanna Baiju Sir aanu bharathathinte Green revolutionist
@pvgopunairgopunair8910
@pvgopunairgopunair8910 10 ай бұрын
നമസ്കാരം ബൈജു നായർ (അഭിമാനം ഈ വാഹനത്തിന്റെ production team ൻറ്റെ ഭാഗമയതിൽ) നന്ദി നിർമ്മാണം നിലവാര തെ കുറിച്ച് പറഞ്ഞതിൽ
@joyalcvarkey1124
@joyalcvarkey1124 10 ай бұрын
Mahindra XUV400 EV Good range exciting performance exciting to drive too. Solid build and great safety package 🚗
@sangeethsuresh9320
@sangeethsuresh9320 10 ай бұрын
E interior changes petrol and diesel versions varumo ?
@cloudalamy1077
@cloudalamy1077 10 ай бұрын
is that beige color Baijuchetta? looks like white?
@sreesakthisakthi7518
@sreesakthisakthi7518 10 ай бұрын
Let us wait for 2 yrs until 2026 then lot of exploration will happen in EV segment fr sure
@krishnakumarp421
@krishnakumarp421 10 ай бұрын
360 degree Camera, LED head lamps missing. Also, I think, Price wise higher than nexon. Hope, vehicle service attempt will be prompt compared to Nexon
@hetan3628
@hetan3628 10 ай бұрын
നിരവധി EV കൾ ഇറങ്ങുന്നുണ്ട്... പക്ഷെ, ഒരു വിഭാഗം ആളുകൾ മാത്രമാണ് EV കൾ തിരഞ്ഞെടുക്കുന്നത്
@tittopaulson966
@tittopaulson966 10 ай бұрын
Oru samsayam 🧐, 10:26 Electric carinu enthina padle shifters?🤔
@anurajkv2017
@anurajkv2017 10 ай бұрын
My thoughts also...
@vishnucm9768
@vishnucm9768 10 ай бұрын
Same here
@tittopaulson966
@tittopaulson966 10 ай бұрын
Mr Baiju N Nair,താങ്കളും തെറ്റുകൾക്ക് അധീതനല്ല😂😂😂😂
@itsrahulpg
@itsrahulpg 10 ай бұрын
@@tittopaulson966 Puthiya Punch ev nokkiyal mathi manasilakum regenerative braking adjust cheyyam.
@rejinuthaman8642
@rejinuthaman8642 5 ай бұрын
ലാവിഷ് ആയിട്ട് കണ്ടു.. 🤩 പാഡിൽ ഷിഫ്റ്റേഴ്സ് എന്തിനാണ്..
@subinraj3912
@subinraj3912 8 ай бұрын
This update is long overdue. If its facelift had come this year, it could have become Nexon and comapre. The only plus point is that it has more space
@Muhammed_Dilshad_Official
@Muhammed_Dilshad_Official 10 ай бұрын
these improvements are not enough for beat tata.
@KuriakosePAbraham
@KuriakosePAbraham 10 ай бұрын
Some Nexon lovers are commenting like xuv batteries are inferior than Nexon My observations are... NMC (used in XUV 400) batteries are more expensive than LFP.(used in Nexon)... .. and because of higher energy density weight of NMC batteries are less so more suitable for automobiles... regarding battery charging cycle... ..if the NMC battery gives 1500 charging cycles.. for an XUV with 450 km range means a total of 675000 km... regarding thermal runaway...heat issue.... for NMC it is around 400 F and 500 F for LFP.... So if cooling system is working fine it will not create any issue or if cooling system fails both will have similar risk. What do you think?
@motormussetv
@motormussetv 10 ай бұрын
Do note this car uses NMC battery chemistry, its a dated technology and will not last longer compared to all other EVs in the market. LFP technology is used in all the current EVs right now in India including Tata's all EVs and has more ability for thermal stress than NMC used in this one. Do think twice before considering XUV 400
@god-speed
@god-speed 10 ай бұрын
That's good info 👍
@kannanmenon2147
@kannanmenon2147 10 ай бұрын
Hello Baiju Sir, Namukku veettil ninnum charge Cheyan patuo…..adho charging station povano ?
@libin8
@libin8 10 ай бұрын
വീട്ടിൽ ചെയ്യാൻ പറ്റും
@amaljagan683
@amaljagan683 10 ай бұрын
Punch. Ev review evide baijuetta
@dijoabraham5901
@dijoabraham5901 10 ай бұрын
Good review brother Biju 👍👍👍
@fazalulmm
@fazalulmm 10 ай бұрын
ഒരേ പൊളി ലുക്ക് ❤❤❤❤❤❤❤
@safasulaikha4028
@safasulaikha4028 10 ай бұрын
Mahindra XUV 400 EV 🔥🔥🔥
@nasrudheen313
@nasrudheen313 10 ай бұрын
ഇവിയിൽ എന്തിനാ പാടൽഷിഫ്റ്റ്‌..? 10:27
@robinsondaniel991
@robinsondaniel991 2 ай бұрын
For Regeneration braking levels.
@F-must
@F-must 10 ай бұрын
Vaikunneram aavumbol kaadu😂😂 Polichu
@AbdulRasheed-or2iv
@AbdulRasheed-or2iv 10 ай бұрын
Nice bro book cheyyan povukayanu❤
@darulshifaeducationaltrust2712
@darulshifaeducationaltrust2712 10 ай бұрын
എന്തായാലും ഒരുപാട് നന്ദി പറയുന്നു ഞാൻ
@sukkurabdul8347
@sukkurabdul8347 10 ай бұрын
Tata Punch Ev Review yennu varum??.
@muhammedanas4460
@muhammedanas4460 10 ай бұрын
EV കളിൽ solar panel(without remove charging option )ഭാവിയിൽ ഓരോ വാഹന നിർമാതാക്കളും കൊണ്ട് വന്നാൽ ചിലപ്പോൾ അത് വലിയ ഒരു മാറ്റത്തിന് വഴി ഒരുക്കാം.
@abijithmuzhangil7594
@abijithmuzhangil7594 10 ай бұрын
Realtime range test cheiyamo?
@KLtraveller-v3e
@KLtraveller-v3e 10 ай бұрын
ലോക്കൽ ഡിസൈൻ. ഈ തൊലിഞ്ഞ exterior look മാറ്റണം.
@lukavarikattu6526
@lukavarikattu6526 6 ай бұрын
aiways tell the onroad price please
@shameerkm11
@shameerkm11 10 ай бұрын
Baiju Cheettaa Super 👌
@hamraz4356
@hamraz4356 10 ай бұрын
Please baiju sir can you do video about the future of ev vehicles
@najafkm406
@najafkm406 10 ай бұрын
Sambhavam adipoliaayittund.
@srcreations4152
@srcreations4152 10 ай бұрын
Neril kaanumbol nalla look und❤
@muhsabith
@muhsabith 10 ай бұрын
Shark fin antenna is not there in previous model
@arunvijayan4277
@arunvijayan4277 10 ай бұрын
Interior pwoli😊
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
Xuv400 പ്രാക്ടിക്കലിറ്റി ആണ് മെയിൻ
@sophiasunny7549
@sophiasunny7549 10 ай бұрын
Baiju chettan...❤
@sijojoseph4347
@sijojoseph4347 10 ай бұрын
Interior polii 👌👌👌👌
@devanand6753
@devanand6753 10 ай бұрын
ബൈജു ചേട്ടൻ ഏറ്റവും കൂടുതൽ negatives പറഞ്ഞ review.
@roosekuriakose7910
@roosekuriakose7910 5 ай бұрын
Copper colour alle??
@lijilks
@lijilks 10 ай бұрын
Now M & M is ready for the combinations.
@rifanfiroz-zl6gc
@rifanfiroz-zl6gc 10 ай бұрын
The back side of the car is very similar to Jeep compass
@shinevhharidas9454
@shinevhharidas9454 10 ай бұрын
Front grill ലെ തുമ്പികൾ ഒന്ന് മാറ്റിയിരുന്നെങ്കിൽ book ചെയ്തേനെ 🙏😀
@sreejithjithu232
@sreejithjithu232 10 ай бұрын
അടിപൊളി... 🔥
@binoyvishnu.
@binoyvishnu. 10 ай бұрын
ബൈജു :- മഹീന്ദ്ര യുടെ XUV 300 Petrol ൻ്റെ Petrol+ CNG Version വരുമോ ?
@sreeninarayanan4007
@sreeninarayanan4007 10 ай бұрын
മാഹീന്ദ്ര ഓരോ ദിവസം കഴിയുന്തോറും ഗുണനിലവാരം ആയി വരുന്നു
@jayanp999
@jayanp999 10 ай бұрын
സസ്പെൻഷൻ മരം പോലെയാണോ എങ്ങനെയുണ്ട്
@vijayakumarcr2737
@vijayakumarcr2737 10 ай бұрын
മെർസലീസ് 220 ഫോർമാറ്റിക് ഡീറ്റെയിൽസ് ഒന്ന് പറയാമോ
@sammathew1127
@sammathew1127 10 ай бұрын
I wish the pricing could have been lesser 🙏👐🏻👐🏻👐🏻
@shahin4312
@shahin4312 10 ай бұрын
കൊള്ളാം 👍🏻
@Vnuivk
@Vnuivk 10 ай бұрын
Gear lever maatti switch akkamayirunnu
@sreejeshk1025
@sreejeshk1025 10 ай бұрын
Baiju chetan saved one forest today 😂
@rifanfiroz-zl6gc
@rifanfiroz-zl6gc 10 ай бұрын
First view big fan biju Etta
@devanand6753
@devanand6753 10 ай бұрын
Nexon ൻ്റെ മുന്നിൽ ഇത് ഒന്നുമല്ല. മഹീന്ദ്ര ഒരുപാട് വളരാൻ ഉണ്ട്.
@KDsvideos4u
@KDsvideos4u 10 ай бұрын
ബൈജുചേട്ടൻ അത്രേ സംതൃപ്തൻ അല്ല 😮
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
ബാറ്ററി കൂടുതൽ വർഷത്തേക്ക് ഗ്യാരണ്ടി നൽകുക എന്നതാണ്. EV വാഹന മേഖല വിജയിക്കാൻ വേണ്ടത്......ഇല്ലെങ്കിൽ അതികം യൂണിറ്റ് വിൽക്കാൻ കയ്യില്ല....ജനങ്ങൾക്ക് ഉൾഭയം ഉണ്ടാകും.
@nikethnarayanan9904
@nikethnarayanan9904 10 ай бұрын
Ath orikkalum undaavillaa... battery angane long life ullath undaayal vaahana vipani thanne ninnu povum...
@issac1114
@issac1114 10 ай бұрын
Kollam pwoli 😍
@PetPanther
@PetPanther 10 ай бұрын
Interior mechappettu ennalum features kurach kooodan ind
@ajulifestyle
@ajulifestyle 10 ай бұрын
നല്ല അവതരണം❤
2024 GWM Haval H6 HEV | Day Time POV Test Drive
18:03
Anthony Loh
Рет қаралды 7 М.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 25 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 38 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН