Ini Manathum Nakshatra Pookalam Full Video Song | HD | Cover Story Movie Song | REMASTERED AUDIO |

  Рет қаралды 1,313,017

Wilson Video Songs

Wilson Video Songs

Күн бұрын

Song : Ini maananathum
Movie : Cover Story
Lyrics : Gireesh Puthancherry
Music : Sarath
Singer : K S Chitra | Sarath
Direction : G S Vijayan
Lyrics :
ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)
പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പുന്നാരേ
എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ
തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും
പൊട്ടും കുഴലോടെ കൂത്താടാം
പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽ മേടയിൽ
ആലോലമായ് ആഘോഷമായ്
ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)
ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ
കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ
ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും
മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം
വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതെ കട്ടേ പോരാം
മേലേ നിലാ മേഘങ്ങളിൽ
വെൺ പ്രാവു പോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)

Пікірлер: 415
@sudheeshthampi5234
@sudheeshthampi5234 5 ай бұрын
2024 കേൾക്കാൻ വന്നവരുണ്ടോ?
@sncreationanad888
@sncreationanad888 4 ай бұрын
😉
@anumolsaju8342
@anumolsaju8342 4 ай бұрын
Njan undu
@jayeshj2766
@jayeshj2766 4 ай бұрын
ഉണ്ടല്ലോ 😘❤️
@Arjun-7746
@Arjun-7746 3 ай бұрын
Ippa vannea ഉള്ളൂ😊
@LB-aRun
@LB-aRun 3 ай бұрын
.
@anjuunnikrishnan1706
@anjuunnikrishnan1706 8 ай бұрын
2024 കേൾക്കുന്ന ഞാൻ 😄
@RameshPm-r8j
@RameshPm-r8j 5 ай бұрын
Njanum und kelkkan
@looperkerala
@looperkerala 4 ай бұрын
athenthina ni ippo kekkane
@unnikuttan9683
@unnikuttan9683 4 ай бұрын
Njan
@jaithrag5145
@jaithrag5145 4 ай бұрын
ഞാനും
@ftman2277
@ftman2277 4 ай бұрын
Present sir🫡
@jithinm8048
@jithinm8048 4 жыл бұрын
ചിത്ര ചേച്ചി പാടിയ നല്ല ഗാനം ശരത് സർ ന്റെ മധുര സംഗീതം വും ഗിരീഷ് പുത്തഞ്ചേരി
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Ok
@manoobkm9822
@manoobkm9822 Жыл бұрын
ശരത്തിന്റെ mussic ന്റെ ഏറ്റവും വലിയ പ്രത്യേകത ധാരാളം instrumentകളുടെ ഒരു വലിയ സിംഫണി ആയിരിക്കും. 90's nostalgia
@bibinchacko13
@bibinchacko13 6 ай бұрын
🎉❤😊nostu
@vaish583
@vaish583 3 жыл бұрын
പണ്ട് അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന CDയിലെ ആദ്യപാട്ട്. ഇത് വെക്കുമ്പോൾ ഒരു bass ഉണ്ടേ.. SONY Hi-Fi ❤️ 🔊
@vishnuAEB
@vishnuAEB 3 ай бұрын
Eppozum njan sony besatile kelkkana njan....😊
@lijokoshythomas8737
@lijokoshythomas8737 3 жыл бұрын
എണ്ണത്തിൽ കുറവെങ്കിലും, ശരത് സർ ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം എണ്ണം പറഞ്ഞിട്ടുളവ തന്നെയാണ്. ക്ലാസിക്കൽ ആയാലും, അടിച്ചുപോളി ആയാലും, മെലഡി ആയാലും അദ്ദേഹത്തിന്റേതായിട്ടുള്ള ഒരു കയ്യൊപ്പ് ഗാനങ്ങളിലെല്ലാം കാണാം 😀✌️
@jitheshjithesh920
@jitheshjithesh920 2 жыл бұрын
Absolutely right.... 💯💯👍👌👌✌️✌️💜💜🙏🙏
@sambhuhari7926
@sambhuhari7926 2 жыл бұрын
ചേച്ചി എന്തൊരു പാട്ട പാടി വെച്ചേക്കുന്നേ മുത്ത് പൊഴിയുന്നു 😘😘😘😘😘👌👌👌👌. നമിച്ചു 😭
@manoobkm9822
@manoobkm9822 23 күн бұрын
ശരത്ത് ....... ഒരേ ഒരു പേര് : ശരത്ത്. ഇപ്പോൾ 2024 ഓണക്കാലത്ത് കേൾക്കുന്നവരുണ്ടോ
@littlechathan210
@littlechathan210 2 жыл бұрын
ഇതിനു ചിത്ര ചേച്ചിക്ക് state award കിട്ടിയതാണ്
@ladouleurexquise772
@ladouleurexquise772 4 жыл бұрын
മനോഹരഗാനം 🔥❣️ ശരത്തേട്ടൻ ❣️ ചിത്രച്ചേച്ചി 🔥💕
@midhunm8800
@midhunm8800 3 жыл бұрын
Chithra chechi live പാടുന്നത് കണ്ടു ഞെട്ടി വന്നതാ 💝💝💝💝
@npv1860
@npv1860 2 жыл бұрын
@RAINBOW🌈 kzbin.info/www/bejne/j3S9o5mDmsaXhKs&start_radio=1
@npv1860
@npv1860 2 жыл бұрын
@RAINBOW🌈 this song live.....small part
@cyriljacob4839
@cyriljacob4839 3 жыл бұрын
Rip Nedumudi chetan. This music has the essence of wonderful Kerala nature and innocence of early 2000s.
@jithinpj3420
@jithinpj3420 Жыл бұрын
You said it..that innocence gone somewhere.
@arshamohan5040
@arshamohan5040 3 жыл бұрын
എന്തൊരു feela ഇൗ സോങ്ങ് കേൾക്കാൻ 😍😍😍😍🤩🤩🤩♥️♥️♥️♥️♥️♥️♥️
@swathivg7001
@swathivg7001 2 жыл бұрын
"കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാകുന്നുവോ........".🌹🥰most gorgeous line 🥰
@shiljovarghese6700
@shiljovarghese6700 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വരികൾ ♥️
@jerinjohnson9973
@jerinjohnson9973 2 жыл бұрын
🥰🥰
@ARG_90sKID
@ARG_90sKID 3 жыл бұрын
ഇന്നലെ റേഡിയോയിൽ കേട്ട് വന്നതാ... എത്രയോ വർഷങ്ങൾ ആയി ഇതെല്ലാം കേട്ടിട്ട്... നല്ല അസ്സലൊരു കോമ്പോസിഷൻ...
@ABINSIBY90
@ABINSIBY90 3 жыл бұрын
ചിത്രച്ചേച്ചിയുടെ ആലാപനം അതിമനോഹരം. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം.
@aparnasuresh7021
@aparnasuresh7021 10 ай бұрын
2000 film alle
@ABINSIBY90
@ABINSIBY90 10 ай бұрын
@@aparnasuresh7021 99 അവസാനം അല്ലെ.
@legithalegitha1170
@legithalegitha1170 10 ай бұрын
​@@aparnasuresh7021🥰
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
ഇനി മാനത്തും നക്ഷത്രപൂക്കാലം ഇതു മാറ്റേറും രാപ്പക്ഷി കൂടാരം കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പുന്നാരേ എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും പൊട്ടും കുഴലോടെ കൂത്താടാം പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും മിന്നൽ ചേലോടെ കൊണ്ടോരാം വാരമ്പിളി ചിൽ മേടയിൽ ആലോലമായ് ആഘോഷമായ് ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം ആർക്കും കിട്ടാതെ കട്ടേ പോരാം മേലേ നിലാ മേഘങ്ങളിൽ വെൺ പ്രാവു പോൽ പാറേണ്ടയോ ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ Rajeev Radheyam ❤️❤️
@NeethuLinto-cv1yn
@NeethuLinto-cv1yn 2 ай бұрын
Thanku🥰
@premjithmannil1637
@premjithmannil1637 3 жыл бұрын
എന്റെ പൊന്നെ ഒരു രെക്ഷയുമില്ല ചിത്ര ചേച്ചി
@ഗാനവീചിക
@ഗാനവീചിക 3 жыл бұрын
ഒരു രക്ഷ യും ഇല്ല അതി ഗംഭീരം ❤❤❤❤no words... ചിത്രചേച്ചി ഇഷ്ടം 🌹🌹
@HusanMansoor-nt2jy
@HusanMansoor-nt2jy 9 ай бұрын
ത ബു എന്ത് സുന്താ രിയാണ്❤ പിനെ ഇപട്ടി റെ മുസിക്ക് സുപ്പാർ. ഹെട്സാറ്റ് വേച്ക്കേൾക്കൻ സുപ്പാർപട്ട്
@prasanth7130
@prasanth7130 2 жыл бұрын
Ee പാട്ടിന്റെ ക്വാളിറ്റി ഇപ്പോൾ.. ഉള്ള ഒരു മൂവിൽ കാണില്ല...2000♥️ അതാണ് അതിശയം..
@nithinnithin5859
@nithinnithin5859 3 жыл бұрын
ഇ സിനിമ ഫ്ലോപ്പ് ആയിരുന്നു പക്ഷെ ചെറുപ്പം ത്തിൽ ഇ സിനിമ കണ്ടു ഇഷ്ടം ആയി അവസാനം മൈക്കിന് ഉള്ളിൽ കൂടെ വിഷ വാതകം വിട്ടു കൊല്ലുന്ന ആ സീൻ👌ചെറുപ്പം ത്തിൽ ആ ഒരു സീൻ കണ്ടു ആദളിച്ചു 👌 പിന്നെ സോങ്❤ പിന്നെ ഇ സിനിമ ഇപ്പൊ ഒരു ചാനൽ ടെലികാസ്റ് ചെയുന്നു ത് കണ്ടു ട്ടില്ല 🙄🙄
@abhijith2ak
@abhijith2ak 3 жыл бұрын
Kazhinja weakil amrita TV play cheythirunnu
@Malzzz24
@Malzzz24 3 жыл бұрын
Ippol amrita TV yil nadakuvanu
@blessybaby2024
@blessybaby2024 3 жыл бұрын
@@Malzzz24 athu kand njan vanne 😂
@shawshankredemption46
@shawshankredemption46 3 жыл бұрын
Minanjaann tvil ondarnn
@sharanlal7218
@sharanlal7218 3 жыл бұрын
Flop ayirikku bt tvyil vannnapppo kaanaan vere leval anu have a nice movie
@athiraathi4424
@athiraathi4424 4 жыл бұрын
ശരത്തേട്ടന്റെ മഴത്തുള്ളികൾ പൊഴിയുമ്പോലെയുള്ള സംഗീതം😍😍😍😍 ചിത്രാമ്മ..പുത്തഞ്ചേരി❤️❤️❤️
@vipinkrishna6022
@vipinkrishna6022 3 жыл бұрын
Sheda ividem undo 😘👍
@jishunraj9119
@jishunraj9119 3 жыл бұрын
കറക്റ്റ്
@bhavanasubashbabu5181
@bhavanasubashbabu5181 3 жыл бұрын
Thanks w
@alexandriya4019
@alexandriya4019 3 жыл бұрын
Evdem undo
@raneeshmohan9578
@raneeshmohan9578 3 жыл бұрын
@@alexandriya4019 correct
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ചിത്രചേച്ചി ഒത്തിരി ഇഷ്ട്ടം.🔥💞😘
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ചിത്ര ചേച്ചിയുടെ മധുര ശബ്ദം, സൂപ്പർ സോങ്
@vjapachean8080
@vjapachean8080 3 жыл бұрын
Underrated song aanu ithum... E pattinte onnum feel palarkum ariyilla athanu valya shradha nedathath... Sharath sinte music aanu.. Ath thanne mathy..💪💪
@vipinkrishna6022
@vipinkrishna6022 3 жыл бұрын
Malayalam and tamil vere level 💗😍😘🎶
@prathapa6457
@prathapa6457 3 жыл бұрын
Picturization is very bad. Thats why
@ARG_90sKID
@ARG_90sKID 3 жыл бұрын
Annum sradhikkappettirunnu....
@sreedevu7042
@sreedevu7042 Жыл бұрын
ചില ഗാനങ്ങളുടെ തുടക്കത്തിലുള്ള വരികൾ കേൾക്കുമ്പോൾ തോന്നും ഇത് ഇടക്ക് വരേണ്ട വരികൾ അല്ലേ എന്ന്. അങ്ങനെ ഒരു ഗാനമാണ് എനിക്കിത്. ഭയങ്കര ഇഷ്ടമുള്ള ഗാനം 🥰🥰👍
@ajeaje2479
@ajeaje2479 3 жыл бұрын
പടം വിജയിച്ചില്ലേലും Sarath സാറിന്റെ പാട്ട് ഹിറ്റ് ആയിരിക്കും
@danielweber8827
@danielweber8827 2 жыл бұрын
ഇങ്ങനെ ഒരു ചീത്ത പേര് പുള്ളിക്ക് ഉണ്ട്.പുള്ളി ചെയ്യുന്ന പടങ്ങൾ മിക്കതും ഫ്ലോപ്പ് ആയിരിക്കും..അതാണ് അവസരങ്ങൾ കുറഞ്ഞ് പോയത് എന്നും പറയുന്നു
@bineeshvasudev2753
@bineeshvasudev2753 2 жыл бұрын
But പടം നല്ലതാണ്
@shrutimohan8908
@shrutimohan8908 10 ай бұрын
Yes thalsamayam penkutty Kshankattu Tacholi Varghese Sindoorarekha hit tonnunu Pavitharm hit
@nikhilm3864
@nikhilm3864 4 ай бұрын
ഇത് പക്ഷെ എങ്ങനെ ഫ്ലോപ്പ് ആയി അത്യാവശ്യം നല്ല പടം അല്ലെ 😁
@RajeshKumar-uz8ot
@RajeshKumar-uz8ot 2 жыл бұрын
Enday chithra chechi Endhwnu ith maya jalam aano Enday checheya ethra pukazhtheyalum mathy aakila Your great athukum athukum athukum meallayanu🙏🙏🙏
@aakashsakku1255
@aakashsakku1255 4 жыл бұрын
1am classil padikumbolirangya padam.asianetil e songoke kane ormavarunnu😊eplm kanumbo orupaad freshnessula making😍
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
ഞാൻ ഇന്ന് ഒന്നുടെ കണ്ടു ഈ movie 😍
@രഞ്ജിത്ത്കുട്ടൻ
@രഞ്ജിത്ത്കുട്ടൻ 3 жыл бұрын
Njn 10 th standard
@pramods3933
@pramods3933 3 жыл бұрын
@@Athuljoseph-c7e movie link undel pls send
@praveen.pavithran
@praveen.pavithran 3 жыл бұрын
Njan 9th l padikumbol
@blackcats192
@blackcats192 3 жыл бұрын
@@pramods3933 search cheital kittumallo cover story..
@nandums3056
@nandums3056 Жыл бұрын
അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം ഇതാണ് ❤
@binukbabu4376
@binukbabu4376 Жыл бұрын
വക്കാലത്ത് നാരായണൻകുട്ടി യിൽ ഇതുപോലൊരു ഇടിവെട്ട് സാധനം ദാസേട്ടൻ ചെയ്തു വച്ചിട്ടുണ്ട്.. അതുപോലെ എന്തമ്മെ ചുണ്ടത്ത്... Song
@martinsam8787
@martinsam8787 Жыл бұрын
Vannaville enna song alle Athum lyrics giresh putenchwry annu Music director mohan Sitara
@jithinppjithu7028
@jithinppjithu7028 3 жыл бұрын
ഇപ്പോഴും എന്ത് ഭംഗി ആണ് കേൾക്കാൻ2021💯👏😍❤️
@chikkuchikku5043
@chikkuchikku5043 2 жыл бұрын
👌😍😍😍😍😍
@parthip2982
@parthip2982 2 жыл бұрын
👍
@aamismom2094
@aamismom2094 2 жыл бұрын
2022😍
@dhanyavarghese9167
@dhanyavarghese9167 2 жыл бұрын
@@aamismom2094 4
@shijithkumark226
@shijithkumark226 Жыл бұрын
2022
@sarathr09
@sarathr09 3 жыл бұрын
മധ്യമാവതി ragam based song 😍😍 Chitra chechi, Sharreth sir.... Nthaa oru feel... Underrated song
@Vishu95100
@Vishu95100 Жыл бұрын
പടം പൊട്ടിയതായിരിയ്ക്കും കാരണം..
@prejinprasad
@prejinprasad 3 жыл бұрын
Sarath Sir🔥 Chithra Chechi😍 Gireesh Puthenchery Sir.....❤️
@vipinv3025
@vipinv3025 3 жыл бұрын
എന്റെ 7 ക്ലാസ്സ്‌ ഓർമ വരുന്നു
@praseejakc9245
@praseejakc9245 2 жыл бұрын
Chithrachechide sound enth rasamanu! Enthoru madhuram😍😍😍😍! Sharathsirnte musicinoru big 👏👏👏👏👏👏👏👏!
@VaiSakH112
@VaiSakH112 3 жыл бұрын
At one point we may think music director is Vidyasagar... But it's sharreth.
@ARG_90sKID
@ARG_90sKID 3 жыл бұрын
Yes! 😂... True ..
@Aazikka
@Aazikka 3 жыл бұрын
Sharath sir is an underrated music director
@sudhiambalappuzha5447
@sudhiambalappuzha5447 Жыл бұрын
മധ്യമാവതി യുടെ ഗംഭീര ആലാപനം...... Chithra is a legend
@shrutimohan8908
@shrutimohan8908 10 ай бұрын
Same ragam allea anthiponvettam. Ottakambi nadham
@hrishiappu6381
@hrishiappu6381 2 жыл бұрын
Nostalgia കേറി ചത്ത് പോവും
@roshnashabeer6449
@roshnashabeer6449 3 жыл бұрын
2021 ആരേലും kelkkunnundooo
@midhunkc5313
@midhunkc5313 3 жыл бұрын
Yes
@sreesedits9580
@sreesedits9580 3 жыл бұрын
Yes
@jaisymahesh6860
@jaisymahesh6860 3 жыл бұрын
Yes
@madrenatura2672
@madrenatura2672 3 жыл бұрын
നെടുമുടി വേണു.... 🌹🌹🌹 മഹാനടൻ....
@abhinavpgcil4050
@abhinavpgcil4050 3 жыл бұрын
Tabu... Is really a gorgeous actress. "Kalapani"..❤️❤️❤️❤️❤️
@abhijithraja.b.1646
@abhijithraja.b.1646 3 жыл бұрын
എറണാകുളം മറൈൻ ഡ്രൈവ്, ഹൈ കോർട്ട്, പരിസരം പോലെ തോന്നുന്നു ഫ്ലാറ്റ് കാണുമ്പോൾ
@decinet1336
@decinet1336 3 жыл бұрын
Polichu kalanja flat aano river bagroundil
@Sreenivaskanhangad
@Sreenivaskanhangad 3 жыл бұрын
This is riviera suites Thevara
@90skidsnostu
@90skidsnostu 4 ай бұрын
ഇനി മാനത്തും നക്ഷത്രപൂക്കാലം ഇതു മാറ്റേറും രാപ്പക്ഷി കൂടാരം കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...) പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പുന്നാരേ എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും പൊട്ടും കുഴലോടെ കൂത്താടാം പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും മിന്നൽ ചേലോടെ കൊണ്ടോരാം വാരമ്പിളി ചിൽ മേടയിൽ ആലോലമായ് ആഘോഷമായ് ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...) ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം ആർക്കും കിട്ടാതെ കട്ടേ പോരാം മേലേ നിലാ മേഘങ്ങളിൽ വെൺ പ്രാവു പോൽ പാറേണ്ടയോ ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...)
@prajishack3246
@prajishack3246 3 жыл бұрын
എത്ര തവണയാണ് ഈ പാട്ടുകേൾക്കുന്നത് എന്നോർമ്മയില്ല അത്രക്ക് ഹൃദയ ശ്പർശിയായ ഗാനം,,,,സംഗീതം മഴത്തുള്ളികൾ വീഴും പോലെ
@geethupradeep-rm7cv
@geethupradeep-rm7cv 8 ай бұрын
കോൺടാക്ട് ലൻസും ഉണ്ടന്നു അറിഞ്ഞ ഫിലിം
@vishnuashokkumar8745
@vishnuashokkumar8745 Жыл бұрын
ഒര് ഗായിക അല്ല ഗായകൻ്റെ റേഞ്ച് നോക്കി ഉള്ള സംഗീതം അതാണ് ശരത് ....well done 🙏
@sudhiambalappuzha5447
@sudhiambalappuzha5447 Жыл бұрын
Correct
@amitha8838
@amitha8838 2 жыл бұрын
When I was a kid... I was really worried how she changes her contact lenses in this film... It was really horrifying don't know why felt like that
@AjithTK-t1z
@AjithTK-t1z 4 ай бұрын
റീൽസ് കണ്ട് വന്ന ഞാൻ 🤩
@sreejithsubrahmaniam4294
@sreejithsubrahmaniam4294 3 жыл бұрын
2:31 beer ozhikkunathil ulla professionalism 👌👌🍻
@anoopaniyan4899
@anoopaniyan4899 3 жыл бұрын
ശരത് സാർ, നിങ്ങൾ വളരെ കുറച്ചു ചെയ്യത്. ചെയ്തത് എല്ലാം ഹിറ്റ്‌.
@sruthichinthu7879
@sruthichinthu7879 27 күн бұрын
Adhikham onum venda 2002 - 2015 varea therich kittiyerunenkil..enn agrahikuna orupad undakum.....enni ethra varshanghal jeevichalum ...aa kalam ath poli ayirinu....nostu❤
@luttu_bro3829
@luttu_bro3829 4 жыл бұрын
ഈ ചിത്രം അപ്‌ലോഡ് ചെയ്യാമോ
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
Download ചെയ്യാൻ ഒരു വഴിയും ഇല്ല 😐 കുറെ തപ്പി 😒
@devilkk1800
@devilkk1800 3 жыл бұрын
Telegram il ind!....
@rahulkodankalayil4331
@rahulkodankalayil4331 3 жыл бұрын
kzbin.info/www/bejne/eWq6eZ2CqM-ojKs
@blackcats192
@blackcats192 3 жыл бұрын
@@rahulkodankalayil4331 ith delete cheitu antanavo karanam
@vandanasajeevan593
@vandanasajeevan593 3 жыл бұрын
E movie l nedumudi venu ne Suresh Gopi kollum.....
@kjmelodies6975
@kjmelodies6975 3 жыл бұрын
Aano
@blackcats192
@blackcats192 3 жыл бұрын
Retired cheit ippo nishkuvayi nadakkunna vyaktikalil allam ithile nedumudiyo risabavayo undakum ( cinema kandavarkk Kalangum)
@rahulradhu1029
@rahulradhu1029 2 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല.
@Vishu95100
@Vishu95100 2 жыл бұрын
സ്മരണാഞ്ജലി ഗിരീഷ് പുത്തഞ്ചേരി 1961-2010 നെടുമുടി വേണു 1948-2021
@miss_nameless9165
@miss_nameless9165 Жыл бұрын
എന്തോ ഒരു മാജിക് ഈ പാട്ടിലുണ്ട്.... ഫീൽ😇💯💖
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
ഈ ഫിലിം hit ആയില്ല എങ്കിലും എനിക് ഒത്തിരി ഇഷ്ടം ആണ്. ഈ Song എന്റെ favourite. ചിത്ര ശരത് മാജിക്ക് സോങ്ങ് 🥰
@jacobgeorge6468
@jacobgeorge6468 5 ай бұрын
നല്ല film ആണ്... interval scene ല്‍ ശരിക്കും ഞെട്ടി...
@jeenajoji9566
@jeenajoji9566 2 жыл бұрын
Chitra chechi what a brilliant voice
@ranjithp1420
@ranjithp1420 2 жыл бұрын
RIP THE LEGEND നെടുമുടി വേണു സർ🙏
@arjunhari6286
@arjunhari6286 4 ай бұрын
2030ലും കേൾക്കുന്നവർ ഉണ്ടോ
@ullassamuel3035
@ullassamuel3035 4 ай бұрын
നല്ല പാട്ടാണ്. മ്യൂസിക് എല്ലാം അടിപൊളി. വീഡിയോ പാളി...
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Good songggg....💃🌹😘Soo Nice... 👌👌👌👌Tabuvina Ishtam...❤💜
@spg-rd2hl
@spg-rd2hl 3 жыл бұрын
Pand cd itt ee filim kanappozhe Chithra chechiyude ee song istam aayetha....simple ennu thonnum engilum .padan valare tough aya song aa ethu...Sarath Sir alle compose cheythathu... Chithra Chechi pullu pole paadi kalanju
@suyodhb09
@suyodhb09 2 жыл бұрын
9 am വയസ്സിൽ തിയേറ്ററിൽ കേട്ടപ്പോൾ കിട്ടിയ feel 4 peg അടിച്ചിട്ട് ഇപ്പോൾ കേട്ടാലും തോന്നും
@harikj9723
@harikj9723 2 жыл бұрын
സത്യം... 👌👌
@sreeragssu
@sreeragssu 3 жыл бұрын
വളരെ നല്ല ഗാനം.. ♥ FM റേഡിയോയില്‍ എപ്പോഴും കേള്‍ക്കാറുണ്ട്...
@shahinahashim5551
@shahinahashim5551 2 жыл бұрын
Hi
@divyadevu8896
@divyadevu8896 5 ай бұрын
Anyone watching 2024....❤ Chithrechee❤❤❤❤❤
@sreejithsubrahmaniam4294
@sreejithsubrahmaniam4294 3 жыл бұрын
Ee paatu ishtam ullavar kuravaarikum..ini ishtam ullavarkku jeevanarilkum😍😍
@LB-aRun
@LB-aRun 3 ай бұрын
ഹോളിവുഡ് സ്ക്രിപ്റ്റ് ലെവൽ ക്രൈം ത്രില്ലർ പടത്തിൽ ഇങ്ങനൊരു അടിച്ചുപൊളി പാട്ട്... ഷാർജ കുടിച്ചിട് അവസാനം ഫ്രൂട്ടി ഫ്രൂട്ടിയും, ജെറിയും കിട്ടുന്ന ഫീൽ 🔥
@rakeshtkrtk4579
@rakeshtkrtk4579 8 ай бұрын
Underrated vibe..... Voice of വാനംബാടി ❤️‍🩹
@roshanshine5087
@roshanshine5087 10 ай бұрын
Vivek Ramaswamy.
@jintodevassy9761
@jintodevassy9761 3 ай бұрын
2025 lum kelkum ❤ love this song
@saranyalechuz1490
@saranyalechuz1490 2 жыл бұрын
Super song ..Nostu feel Ee song kazhinju thottadutha murder scene kandu pedichu,mood poi, dark aayi padam balance kanathe poya njaan. 😱
@physiocare2569
@physiocare2569 Жыл бұрын
Chithrammayk mathre ee song ithrem manoharam aayi padan patu ❤❤❤❤
@sherinraveendran
@sherinraveendran 3 жыл бұрын
ഇപ്പോഴും കേൾക്കാൻ ഒരു സുഖം. ചിത്ര ചേച്ചി 💝
@ammuaswan5748
@ammuaswan5748 3 жыл бұрын
Thiranju thiranju oduvil kandu pidichu
@bhagyalakshmi4589
@bhagyalakshmi4589 2 жыл бұрын
Sarath sir ithil padiyitum undallo... Listening this song after along time..😍
@RageshRaghav
@RageshRaghav 3 ай бұрын
Enthoru rasam aanu e song
@nitheeshvellandath5463
@nitheeshvellandath5463 Жыл бұрын
Suresh Gopi ahh samayam oru trend thanne ayirunnu
@abinyjoseph2541
@abinyjoseph2541 Жыл бұрын
പവിത്രം, സിന്ദൂര രേഖ, തച്ചോളി വർഗ്ഗീസ് ചേകവർ, ക്ഷണക്കത്ത്. ദേ ഇപ്പൊ Cover story. ശരത് ❤
@deepakm.n7625
@deepakm.n7625 2 жыл бұрын
മദ്ധ്യമാവതി രാഗം... 💐✍️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@khilsivan
@khilsivan 3 жыл бұрын
😍😍🔥🔥🔥😍😍 1994 ലെ ഞാൻ
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Njanum👈🏻
@kunjikili5245
@kunjikili5245 3 жыл бұрын
1995🥰
@arunkr3800
@arunkr3800 Жыл бұрын
Ee patu കേൾക്കുമ്പോൾ സിനിമ പേര് ഓർക്കുന്നത് 💕
@blackcats192
@blackcats192 3 жыл бұрын
Sharath sarinte voice sharikkum nedumudiyude shabdavumayi nalla match ulla poley..
@jithinnidumpoyil379
@jithinnidumpoyil379 4 жыл бұрын
Morning vibe 💞💞💞💞💞💞🤩🤩🤩
@achusubramanian9668
@achusubramanian9668 3 жыл бұрын
ഈ പാട്ടിനു പ്രത്യാക feel ആണ് ❤
@Akhilmithun1997
@Akhilmithun1997 3 жыл бұрын
Rip 💔 നെടുമുടി വേണു സാർ 💔💔💔💔
@meghamalhar8885
@meghamalhar8885 3 жыл бұрын
Chithra chechi ishtam❤❤
@poojaashok6751
@poojaashok6751 3 жыл бұрын
Gireesheattan ❤️ sarath😍
@nobinxavier9107
@nobinxavier9107 10 ай бұрын
കേരളീയം സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ
@Abhi36949
@Abhi36949 9 ай бұрын
Yes 😂❤
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
തബു മലയാളത്തിലുഠ, തമിഴിലുഠ നടി ആയിരുന്നു
@shahinasalim7670
@shahinasalim7670 2 жыл бұрын
Chitra checheyude voice adipoli
@adarshvp1309
@adarshvp1309 4 ай бұрын
ചിത്ര ചേച്ചി ലൈവ് പാടുന്നത് ഇൻസ്റ്റ റീൽ കണ്ട് വന്നവരുണ്ടോ? 💚💚💚💚
@userfrndly32
@userfrndly32 3 жыл бұрын
നൊസ്റ്റു...കേട്ടു മറന്ന song ആയിരുന്നു.. കേട്ടപ്പോൾ നോമാഞ്ചം വന്നു
@dnvlog5007
@dnvlog5007 Жыл бұрын
ചിത്രാമ്മ 😍😍👌🏻👌🏻👌🏻👌🏻😘😘😘❤❤❤🥰🥰🥰👍🏻👍🏻👍🏻
@xxxx4xyx
@xxxx4xyx Ай бұрын
Reels ഉള്ളത് കൊണ്ട് നല്ല പാട്ടുകൾ മരിക്കുന്നില്ല
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 3 жыл бұрын
ഈ മൂവിയിൽ ഒരു സോങ് കൂടി ഉണ്ട് അതു വേറെ ലെവൽ കോമ്പോസിഷൻ ആണ്.. നല്ലൊരു വീഡിയോ/ഓഡിയോ ഇല്ല അതിന്റെ
@sharunshaji1813
@sharunshaji1813 3 ай бұрын
ChithrammaA❤
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН