ഇനി മത്തി/ചാള മേടിക്കുമ്പോൾ ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ...👌👌 || Kerala Special Recipe || Ammachi Style

  Рет қаралды 90,109

Samsaaram TV

Samsaaram TV

Күн бұрын

വളരെ ടേസ്റ്റിയായ കറിയാണ് മത്തി പീര.. അമ്മച്ചിയുടെ ഈ സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയാൽ അതിന്റെ രുചി അപാരമായിരിക്കും... അപ്പോൾ നമ്മുക്ക് നല്ലൊരു മത്തി പീര തയ്യാറാക്കാം..😋😋
ആവശ്യമുള്ള സാധനങ്ങൾ :
മത്തി/ചാള 500 ഗ്രാം
ഇലുമ്പിപ്പുളി 3 എണ്ണം
കാന്താരിമുളക്
തേങ്ങ - ഒരു മുറി
ഇഞ്ചി
ചെറിയുള്ളി
വെളുത്തുള്ളി
മഞ്ഞൾപൊടി
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മത്തി/ചാള ചെറുതായി കഷ്ണങ്ങളാക്കി കഴുകി വൃത്തിയായി എടുക്കുക. അതിലേക്ക് ഇലുമ്പിപ്പുളി ചെറുതായി മുറിച്ച് ഇടുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി,കറിവേപ്പില എല്ലാം കൂടി അധികം അരഞ്ഞുപോകാതെ ചെറുതായി അരച്ചെടുക്കുക. അരപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളവും ചേർത്ത് മൂടിവെച്ച് വേവിച്ചെടുക്കുക. വേവിച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി മീൻ പീര റെഡി.
Pachakam : Mary amma
anchor : Shinoy Mathew
camera & Edit : Akhil, Wilson

Пікірлер: 74
@SamsaaramTV
@SamsaaramTV 2 жыл бұрын
ഒറ്റ കാലിൽ, ഗോപിയേട്ടൻ ചെയ്യാത്ത പണികളില്ല, ഇദ്ദേഹമാണ് ഹീറോ 🙏 @samsaaram heroes Link : kzbin.info/www/bejne/r4GzmX-LisqUrsk .............................. വളരെ ടേസ്റ്റിയായ കറിയാണ് മത്തി പീര.. അമ്മച്ചിയുടെ ഈ സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയാൽ അതിന്റെ രുചി അപാരമായിരിക്കും... അപ്പോൾ നമ്മുക്ക് നല്ലൊരു മത്തി പീര തയ്യാറാക്കാം..😋😋 ആവശ്യമുള്ള സാധനങ്ങൾ : മത്തി/ചാള 500 ഗ്രാം ഇലുമ്പിപ്പുളി 3 എണ്ണം കാന്താരിമുളക് തേങ്ങ - ഒരു മുറി ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി മഞ്ഞൾപൊടി ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില മത്തി/ചാള ചെറുതായി കഷ്ണങ്ങളാക്കി കഴുകി വൃത്തിയായി എടുക്കുക. അതിലേക്ക് ഇലുമ്പിപ്പുളി ചെറുതായി മുറിച്ച് ഇടുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി,കറിവേപ്പില എല്ലാം കൂടി അധികം അരഞ്ഞുപോകാതെ ചെറുതായി അരച്ചെടുക്കുക. അരപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളവും ചേർത്ത് മൂടിവെച്ച് വേവിച്ചെടുക്കുക. വേവിച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി മീൻ പീര റെഡി.
@anniegeorge5269
@anniegeorge5269 2 жыл бұрын
Vellam koodippoyo
@SureshKumar-fn1pt
@SureshKumar-fn1pt 2 жыл бұрын
U
@annakuttyvarghese8266
@annakuttyvarghese8266 2 жыл бұрын
@@anniegeorge5269 oo
@sunithact5592
@sunithact5592 2 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് സൂപ്പർ 👍👍👍👍👍👌👌👌അടിപൊളി കറി
@danikurian3316
@danikurian3316 2 жыл бұрын
ശരിക്കും അമ്മച്ചിയുടെ പാട്ട് സൂപ്പർ ആണ്..😍😍
@vasudevannair.s3728
@vasudevannair.s3728 2 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ അന്നമ്മച്ചേട്ടത്തിയെ ഓർമ വരുന്നു
@sreedevis2010
@sreedevis2010 2 жыл бұрын
എനിക്കും
@lakshmiprasannan5273
@lakshmiprasannan5273 2 жыл бұрын
Enikum . I thought she is Annamma chedathi's sister.
@shinsonjosephyt
@shinsonjosephyt 2 жыл бұрын
ഹൃദയത്തിൽ നിന്നും വരുന്ന സംഗീതത്തിന് പശ്ചാത്തല സംഗീതം ആവശ്യമില്ല,, അടിപൊളി പാട്ടും കാന്താരി മീൻകറിയും
@babujacob4991
@babujacob4991 2 жыл бұрын
അമ്മച്ചി നന്നായി പാട്ടു പാടും നല്ല മത്തിക്കറി.. ഒത്തിരി നന്ദി
@julietwilfred1405
@julietwilfred1405 2 жыл бұрын
Kanthary sukshekanulla arevukudy kitty thank you Ammichy
@rajeshpanikkar8130
@rajeshpanikkar8130 2 жыл бұрын
കൊള്ളാം അമ്മച്ചിയുടെ മത്തി പീര ❤❤ അടുത്ത വീഡിയോ കാണാൻ ആകാംക്ഷയോടെ ഇരിക്കുന്നു 👍
@haitiptech..8686
@haitiptech..8686 2 жыл бұрын
Welcome to my channel pls subscribe
@veenamol9956
@veenamol9956 2 жыл бұрын
അതെ അതെ..കേൾ ക്കാൻ രസമാണ് . 😍😍😍
@sunnyabraham5158
@sunnyabraham5158 2 жыл бұрын
അമ്മച്ചി മോനും തകർക്കുവാണല്ലോ 😀😀😀😀😀
@chithramarybhagyaswami6850
@chithramarybhagyaswami6850 2 жыл бұрын
അമ്മച്ചി . ഒരു സകല കലാ വല്ലഭയാണ്. സൂപ്പർ. 🙏🌹
@raghuragavan6721
@raghuragavan6721 2 жыл бұрын
അമ്മച്ചി ഇത് നമ്മൾ മലയാളികളുടെ സ്പെഷ്യൽ കറിയാണ് 😋
@aneesasiyad9785
@aneesasiyad9785 2 жыл бұрын
അമ്മച്ചി സൂപ്പർ 👍🏻❤️❤️❤️❤️
@danikurian3316
@danikurian3316 2 жыл бұрын
കൊതിപ്പിക്കല്ലേ അമ്മേ 👌👌
@__love._.birds__
@__love._.birds__ 2 жыл бұрын
കൊള്ളാം 👌👌ചൂട് ചോറിന് ഒപ്പം കഴിക്കാൻ 👌ഇരുമ്പൻ പുളി ഏത് ആലപ്പുഴ കാര് പറയുന്നത് 😜😜👌
@alfajose9988
@alfajose9988 2 жыл бұрын
Lovely chechi and Lesly chechi എവിടെ പോയി.. കുറെ ആയല്ലോ കണ്ടിട്ട്.... Miss U Lot... 💕💕💕💕💕💕💕💕💕
@jomalcmathew9932
@jomalcmathew9932 2 жыл бұрын
അമ്മച്ചി സൂപ്പർ അടിപൊളി തോരൻ 👍👍👍
@renjinisanjeev2067
@renjinisanjeev2067 Жыл бұрын
Ammachye eppo kananillallo.
@vismayathillenkeri9812
@vismayathillenkeri9812 2 жыл бұрын
Nice and lovely sruthi from kannur at thillenkery l feel so blessed
@ROHITRAJ-yq2jy
@ROHITRAJ-yq2jy 2 жыл бұрын
Chithraye pole padunnu ennu paranjathu kurachu koodi poyi ammachiyude pajakam adipoli
@raghuragavan6721
@raghuragavan6721 2 жыл бұрын
കപ്പ ബിരിയാണി ഉണ്ടാക്കി.. അടിപൊളി 👌👌
@royjoseph3774
@royjoseph3774 2 жыл бұрын
Presentation is very good. Now days lot off kids dosen't know what's ellumpipuli.
@varghesekb9833
@varghesekb9833 2 жыл бұрын
ക്രിസ്മസ് സ്പെഷ്യൽ എന്താ.. waiting.. 😍
@shyjavarghese4829
@shyjavarghese4829 2 жыл бұрын
Ammachyude swantham Mon Ano
@allu3497
@allu3497 2 жыл бұрын
Ammachy kanjirappallyil yevida....
@anilar7849
@anilar7849 2 жыл бұрын
🙏🐠🐋🐟matti tengaparatti😋&🎵periyare.... Ni😇👍
@loveesintelokam9928
@loveesintelokam9928 2 жыл бұрын
Smart Ammachi and her anchor very funny🙏🙏🙏❤️💐💐
@geethajohnson5483
@geethajohnson5483 2 жыл бұрын
അമ്മച്ചീ പീരയിലെ വെള്ളം അല്പം കൂടി വറ്റിച്ചാൽ നന്നായിരുന്നു. താങ്ക്സ്.
@leenaantony1962
@leenaantony1962 2 жыл бұрын
Mathy peerayil vellamo .? 😀
@anjukurian7040
@anjukurian7040 2 жыл бұрын
അമ്മച്ചി പൊളിയാ... 🔥😋😋
@susammavarghese5006
@susammavarghese5006 2 жыл бұрын
Super Ammachi
@beenakvarughese806
@beenakvarughese806 2 жыл бұрын
വെള്ളം കിടക്കുന്നു തോരനിൽ വെള്ളമോ
@remapillai9076
@remapillai9076 2 жыл бұрын
Sharikkum ammem monem poleyundu
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@neethurose2967
@neethurose2967 2 жыл бұрын
അമ്മച്ചി സൂപ്പർ👍👍
@johujoseph3231
@johujoseph3231 2 жыл бұрын
Yummy and Delicious 😋😋🤤🤤
@familydoctor7429
@familydoctor7429 2 жыл бұрын
💝💝💝
@jessieabraham1359
@jessieabraham1359 2 жыл бұрын
Ammachi superb. Ammachis cooking superb. Why don't cooking be done over a table. Danger of cylinder nearby and bending for ingredients.
@royjoseph3774
@royjoseph3774 2 жыл бұрын
It's not very dangerous for 20 minutes but they were showing the nature including cows and chickens make.their original sounds. You're a grateful person to teach new generation,
@nirmalakhanna719
@nirmalakhanna719 2 жыл бұрын
👍👍👍
@akhilvarghese7437
@akhilvarghese7437 2 жыл бұрын
Ammachi super 👍👍🎉
@lalydevi475
@lalydevi475 2 жыл бұрын
👌👌👌👌👌
@NehaMariah
@NehaMariah 2 жыл бұрын
Superb 😘😘
@robykuriakose2293
@robykuriakose2293 2 жыл бұрын
Super
@sheelastailoringclasses
@sheelastailoringclasses 2 жыл бұрын
👍🙏🙏
@bincy2164
@bincy2164 2 жыл бұрын
I am from kanjirapally
@biomedst9abey886
@biomedst9abey886 2 жыл бұрын
That Mixer is very Nice.
@newtrends5071
@newtrends5071 2 жыл бұрын
Super❤❤❤❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
സൂപ്പറാണ് 😋😋👌👌
@anujoseph3852
@anujoseph3852 2 жыл бұрын
Yummy 💛🔥🔥😋😋
@kunjikutty857
@kunjikutty857 2 жыл бұрын
Adipoli song 💛🔥🔥😋😋
@haitiptech..8686
@haitiptech..8686 2 жыл бұрын
Welcome to my channel pls subscribe
@jostumathew9787
@jostumathew9787 2 жыл бұрын
Delicious 😋😋
@freekboys2459
@freekboys2459 2 жыл бұрын
അമ്മച്ചിയുടെ പേരെന്ദ്ദ
@shennyelzakurian9639
@shennyelzakurian9639 2 жыл бұрын
ഹായ് അമ്മച്ചി 😘
@allu3497
@allu3497 2 жыл бұрын
Ammachy..... Ummmma
@shinyshine4196
@shinyshine4196 2 жыл бұрын
ഹായ്
@jibirajeev8411
@jibirajeev8411 2 жыл бұрын
Food ndakkunnath directly kattya kollam...
@vilasininarayanan543
@vilasininarayanan543 2 жыл бұрын
Vellam vattikkande
@ശ്രീ-ന5ച
@ശ്രീ-ന5ച 2 жыл бұрын
👍 നന്നായിട്ടുണ്ട്. ഒരു സംശയം ... അറിയാവുന്ന ആരെങ്കിലും മറുപടി പറയഞാൽ ചാള മത്തിക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ വിലകുറവ്. സാധാരണ മത്തി 200Rs/1 kg ചാള മത്തി 30 Rs/ 1 Kg സ്ഥലം കണ്ണൂർ
@anniegeorgep1569
@anniegeorgep1569 2 жыл бұрын
Chala mathi is flat and not tasty, better use as manure for coconut trees in olden days.Mix with jagarine and can make amino fish acids in a container for one month ,diluted and sprayed at plants for better flowering and fruit trees.
@thankammathankachan2984
@thankammathankachan2984 2 жыл бұрын
Thoranil vellam padilla
@jisaralatheef3564
@jisaralatheef3564 2 жыл бұрын
Sprrrr
@krishnamehar8084
@krishnamehar8084 2 жыл бұрын
പുളിഞ്ചിക്ക
@salomithomas171
@salomithomas171 2 жыл бұрын
Super 😍😍
@radhikan6452
@radhikan6452 2 жыл бұрын
Ponnammachi.
@manjuraj9331
@manjuraj9331 2 жыл бұрын
Super
@akhilvarghese7437
@akhilvarghese7437 2 жыл бұрын
Ammachi super 👍👍🎉
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 19 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН