ഇനി നീ കരയേണ്ടി വരില്ല l Kreupasanam miraculous prayer l urgent miracle prayer l Kreupasanam

  Рет қаралды 5,228

Ente Amma

Ente Amma

Күн бұрын

കൃപാസനം അമ്മ പറയുന്നു ഇനി നീ കരയേണ്ടി ഇത്വ രില്ല നിനക്കുള്ള പ്രാർത്ഥനയാണ്
ഈ പ്രാർത്ഥനയിലൂടെ നീ ആഗ്രഹിക്കുന്ന ഏത് കാര്യവും കൃപാസനം അമ്മ സാധിച്ചു തരും
#urgentmiracleprayer #impossibleprayer #powerfulmarianprayer #miraculousmarianprayer #Kreupasanam #Kreupasanamlivemarianshrine #prayerforfinancialmiracle #prayerforbreakthrough #kreupasanamonlineudampadi #prayerforfinancialmiracle #healingprayermalayalam #miracleprayer #kreupasanammarianudampadiprarthana33timesprayer #enteamma ##prayerforimpossiblethings

Пікірлер: 252
@RajankRajan-p9q
@RajankRajan-p9q 20 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബംത്തിൽ വരണമേ മാതാവേ എന്റെ എല്ലാ പ്രശ്നംമാറ്റി തരണമേ ഈശോയെ എല്ലാം മാറ്റിതരണമേ 🙏ആമേൻ 🙏🌹എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ വസ്തു എല്ലാ പ്രശ്നം മാറ്റിനല്ലവിലകിട്ടി വിൽക്കാൻ അമ്മേ മാതാവേ കനിയണം ഈശോയെ എത്രയും വേഗം മാതാവേ സതിച് തരണമേ മാതാവേ 🙏🙏ആമേൻ 🙏🌹വാടകക്ക് ഇപ്പോൾ താമസികുന്ന വിട് വിൽക്കാൻ പോകുന്നു ഈശോയെ അവിടെന്ന് പെറുക്കികെട്ടി ഇനി എവിടെപോകൻഅന്ന് അമ്മേ എന്റെ എല്ലാ സാധനംബും ചിത്ത ആയി ഈശോയെ അവിടെന്ന് മാറുന്നത് സ്വന്തംവിട്ടിൽ മാറാൻ എന്റെ അമ്മേ മാതാവേ അമ്മ തിരുകുമാരനോട് പ്രാത്ഥിച്ച് നടത്തി തരണമേ മാതാവേ 🌹🙏ആമേൻ 🙏🌹😭ആമേൻ 🙏🌹എന്റെ അമ്മേ മാതാവേ എന്റെ മോൻ അതുൽ ഒരു നല്ല ജോലി കൊടുക്കണംനല്ല ശമ്പളം കൊടുത്ത് എത്രയും വേഗം മാതാവേ നടത്തികൊടുക്കണം അമ്മേ മാതാവേ 🙏🙏ആമേൻ 🙏😭എന്റെ ഈശോയെ ഞാൻ അടച്ച ലൈറ്റ് ബില്ല്പൈസ 3320രൂപ എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ അവിടെന്ന് വാങ്ങിതരണമേ 🌹🙏ആമേൻ ❤️🌹🙏ആമേൻ 🙏😭😭ആമേൻ 🙏😭❤️❤️🙏
@Praseena.S
@Praseena.S Күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 11 сағат бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നടത്തി തരണമേ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റിയെന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് ഞാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു എനിക്കും എന്റെ കുടുംബത്തിനും ആരോഗ്യവും ആയുസ്സും പണവും തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ🙏ആമേന്‍🙏 ആമേൻ🙏
@amal.sasidharan
@amal.sasidharan Күн бұрын
അമ്മേ എന്റെ സോഡിയം 136 ആകാൻ അനുഗ്രഹിക്കണം. Amal കുഴിനഖം മാറ്റണം. അമ്മയുടെ പനി ഇന്ന് തന്നെ മാറ്റണം. അമ്മയുടെ കാലു വേദന പെട്ടെന്നു മാറ്റണം. അമ്മൂമ്മയ്ക്ക് നടക്കാൻ അനുഗ്രഹിക്കണം. വേദനങ്ങൾ മാറ്റണം. അനിയൻ പുറത്ത് ജോലി ലഭിക്കണം. ഞങ്ങൾക്ക് ഒരു വീട് ലഭിക്കണം. അമ്മേ എന്റെ തലയിൽ ഉള്ള വേദന മാറ്റണo.
@karthikkalesh8040
@karthikkalesh8040 21 сағат бұрын
🙏❤🙏❤
@shineJoseph-y2f
@shineJoseph-y2f 21 сағат бұрын
Amem. Amme ente niyogangl samarpiknu. Seekarich sadichuthernme. Enod karuna kanikwnme. Ente prathna kelkanme. Ente kalinte vettal, backpain, kalinte idupile pain, kalmuttentnte pain, head ache elam mattithernme. Ente husbandnte prostte veekam, psa level, 4el thaza akanme. Monete psa um normal akenme. Molude migrain mattikodukanme. Ngangle k veedu vilkanudu. Ath nashtam illatha reethiyil vittuthrenme yeesoye. Ente kudubathe samrpikunu. Ente makkle, marumakkle, kunju makkle kathukollrnme. Ente husbandnte Kathukollenme. Husbandnte aysum arogyvum koduthu anugrhiknme. Ente husbandnte manasandram kodukanme. Ente kr mathve ente Prathna kelkanme. Ente sanchari mathve ente koode undayrikanme. Ente parishudda amme ente meal kripaundkanke ente amme ente asryaame. Ente mathvnte Karasprsam' ente kalmuttentnte melum, molude kunjente melum molude melum, husbandnte melum saprichkankme. Neelamelkn uil ente kalmuttum, molude kunjene um, molum huavanum pothinju sarshikanme. Ente vedankal ariundalo. Onum varrthrunthe. Kalinte muttnu vedana undavle. Mathve anu ente marunu. E rathriyil Suganidre thannu anugrhiksnme. Enk nalla urakam tharemme. Ente kallinte sakthium balavum thanu anughkinme. Ente marumonte job veednte aduthulla officelk mattikodukanme. Office open cheyne. Ente niyogangl sadichuthernme. Enod karuna kanikanne. Ente koode undayrikanme. Ente kripasanm prasdavra mathve ngaklku vense apshekanme. Ente cheriya kaelryngal ellam nadathi thernme. Husbandnte sodiam normal akneme kurayele mathve. Piles problem onum undavaeuthe. Pls pray for my family and members. Thnku jesues. Thnku god thnku lord. Halluagh sthothram nanni amen mathve. 🙏🙏🙏🙏🌹
@sindhuantony3612
@sindhuantony3612 21 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏സ്വന്തംമായി വീടും സ്ഥലം വും ഇല്ലാത്ത എല്ലാവരെയുംഅമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@shalydavy4276
@shalydavy4276 Сағат бұрын
അമ്മേ മാതാവേ എൻ്റെ കുടുബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും സമ്പത്തും കരുണയും സ്നേഹവും ആദരവും അംഗീകാരവും സമാധാനവും സന്തോഷവും എല്ലാം തന്നു അനുഗ്രഹിക്കണമേ ആമ്മേൻ
@shalydavy4276
@shalydavy4276 Сағат бұрын
അമ്മേ മാതാവേ എൻ്റെ യേശുവേ എൻ്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമ്മേൻ
@mariajoseph7310
@mariajoseph7310 14 сағат бұрын
അമ്മേ മാതാവേ വഴി തെറ്റി നടക്കുന്ന ഞങ്ങളുടെ മക്കളെ വിശുദ്ധീകരിക്കണമെ പരിശുദ്ധാത്മാവിൽ നിറക്കണമെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമ്മേൻ
@JayanJayanmk-gv8lv
@JayanJayanmk-gv8lv 20 сағат бұрын
അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ
@jacobpc4951
@jacobpc4951 15 сағат бұрын
Amen
@Hattori.Ig_
@Hattori.Ig_ Күн бұрын
എന്റെ മാതാവേ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേആമേൻ
@alvintechy
@alvintechy 13 сағат бұрын
Amen🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeesongeorge95
@jeesongeorge95 13 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗപീടകൾ മാറ്റിതരണ മേ എന്റെ ജോലി തടസ്സം മാറ്റിതരണ മേ ഞങ്ങളെ സഹായിക്കണമേ ആമേൻ
@ShaginshajuShaju
@ShaginshajuShaju 5 сағат бұрын
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@minisv3458
@minisv3458 11 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൻ ഇന്ന് മടി ഇല്ലാതെ ജോലിക്കു പോകണേ ജോലിസ്ഥലത്തു സമാധാനത്തോടെ ജോലി ചെയ്യാനുള്ള ആരോഗ്യവും അവസരവും കൊടുത്തവനെ അനുഗ്രഹിക്കണേ അവിടു 'ത്തെ തിരുകുമാരനോട് ഞങ്ങൾക്കവേണ്ടി അപേക്ഷിക്കണേ ആമേൻ
@edhosegeorge3183
@edhosegeorge3183 22 сағат бұрын
Ammamathave healing me from my sick and give me a peaceful mind. AMEN
@revathyrjnair7472
@revathyrjnair7472 13 сағат бұрын
അമ്മേ കൃപാസനം മാതാവേ... എന്റെയും ഭർത്താവിന്റെയും റോഹാൻ ചേട്ടന്റെയും മനുചിട്ടപ്പന്റെയും ശ്രീജയുടെയും കടങ്ങൾ എത്രയും വേഗം തീർക്കാൻ ഞങ്ങൾക്ക് വഴി കാണിച്ചു തരണമേ.. അമ്മയുടെ നാമത്തിൽ കടങ്ങൾ തീർത്തു സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻💕
@SujaJacob-on2ix
@SujaJacob-on2ix Күн бұрын
Amen
@valsalathoopeli7233
@valsalathoopeli7233 Күн бұрын
അമ്മേ എൻറെ കൃപാസന മാതാവേ എൻറെ വിഷമങ്ങളും ദുഃഖങ്ങളും മാറ്റി തന്നേക്കണമേ എത്രയും പെട്ടെന്ന് ഒരു വീട് സ്വന്തമായി വാങ്ങാൻ കഴിഞ്ഞേക്കണമേ
@aaronprasad7107
@aaronprasad7107 12 сағат бұрын
അമ്മേ മാതാവേ എല്ലാ വിധ തടസങ്ങളും മാറ്റി തരനെ നല്ല പോലെ ജോലി ചെയ്യാനുള്ള ആരോഗ്യം താനനുഗ്രഹിക്കണമേ ജോലി ചെയ്യാനുള്ള മനഃശക്തി താനനുഗ്രഹിക്കണമേ ആമേൻ 🙏🙏അമ്മേ മാതാവേ കൂടെ ഉണ്ടാവണമേ ആമ്മേൻ 💞🙏🙏
@PregilaUnni
@PregilaUnni 23 сағат бұрын
Amen🙏
@dasansasi8142
@dasansasi8142 21 сағат бұрын
അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളോട് കനിവ് തോന്നണമേ 🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um 23 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന kelkaname ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏🙏🙏😭😭😭
@gopakumargopakumar8594
@gopakumargopakumar8594 8 сағат бұрын
എൻ്റെ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ എൻ്റെ പാപങ്ങൾ പൊറുത്തു എന്നേ പാപത്തിൽ നിന്നും മോചീപ്പിച്ച് ശാപത്തിൽ നിന്നും വിടുതൽ നൽകേണമേ ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി കഷ്ഠതകൾ അനുഭവിക്കുന്ന ഏവരെയും കൂഔഷ്ഠതയിൽ നിന്നും വിടുതൽ നൽകേണമേ എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ഈപാപിയായ എനിക്ക് ഒര് ജീവിതമാർഗം നൽകി എന്നേ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കാൻ എന്നേ സഹായിക്കേണമേ ഞാൻ എന്നേ അമ്മ യുടെ കരങ്ങളിൽ ഏൽപിക്കുന്നു അവിടന്ന് എന്നെ കാത്ത് കോള്ളേണമേ ആമേൻ
@revathyrjnair7472
@revathyrjnair7472 13 сағат бұрын
കൃപാസനം മാതാവേ.. ശരണിന്റെ ചേട്ടന്റെ അസുഖങ്ങൾ അമ്മയുടെ നാമത്തിൽ പൂർണമായി മാറ്റികൊടുത്തു നല്ല ഒരു വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹം ചൊരിയാണേ.. അവിടത്തെ വിശ്വാസപാതയിൽ അവരെ എത്തിക്കണമേ 🙏🏻🙏🏻
@revathyrjnair7472
@revathyrjnair7472 13 сағат бұрын
ദൈവമാതാവേ.. Pct എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു ഇപ്പോൾ ശമ്പളം, മറ്റു അനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന 2 വിധവകളായ സ്ത്രീകൾക്ക് ആശ്വാസം നൽകാൻ, മോഹൻദാസ് എൻജിനീയറിങ് കോളേജ് ഉടമകൾക്ക് തോന്നി കാശ് കൊടുക്കാൻ മനസ്സ് തോന്നിക്കണമേ. കടവും രോഗവും മക്കളെ വളർത്താനും ബുദ്ധിമുട്ട് നേരിടുന്ന അവരെ അനുഗ്രഹിക്കണമേ 🙏🏻
@Hattori.Ig_
@Hattori.Ig_ Күн бұрын
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ആമേൻ
@MallikaMallikarajan
@MallikaMallikarajan 9 сағат бұрын
അമ്മേ 🙏കൃപാസന മാതാവേ 🙏ഞങ്ങളുടെ കടങ്ങൾ തീരാൻ ഒരു വഴി കാട്ടി തരണേ മാതാവേ 😢😢😢🙏
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 20 сағат бұрын
എന്റെ അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെയും കുടുബത്തേയും സംരക്ഷികേണമേ കുടുബസമാദാനവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തുപരിപാലികേണമേ എന്റെ ഭർത്താവിനെ പൂർണ മായി മദ്യപാനത്തിൽ നിന്നും വിടുവികേണമേ ആമേൻ
@RadhikaRatheesh-p4l
@RadhikaRatheesh-p4l 7 сағат бұрын
അമ്മേ മാതാവേ എന്നെ മക്കളുടെ രോഗം മാറ്റി എൻ്റെ ഭർത്താവിൻ്റെ മധ്യപാനവും മറ്റി ഞങ്ങളുടെ മാതാപിതാക്കളുടെ രോഗങ്ങൾ മാറ്റി ഞങ്ങളെ നല്ല വഴികളിലൂടസഞ്ചരിക്കുവാൻ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരിക്കേണമെ അറിഞ്ഞു അറിയാതെയും ചെയ്തെറ്റുകൾ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@sarijas1303
@sarijas1303 11 сағат бұрын
അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും രക്ഷിക്കണമേ. എൻ്റെ ഭർത്താവിൻ്റെ മാതാവിന് ആശ്വാസം നൽകണമേ. എല്ലാ അമ്മമാരെയും സഹോദരനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കാത്ത് കൊള്ളണമേ. എൻ്റെ മകളുടെ കൂടെ ഉണ്ടായിരിക്കണമേ.പom വേളകളിൽ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ.
@leelammaraju7127
@leelammaraju7127 13 сағат бұрын
എന്റെ അമ്മേ നിരാശയിൽ കഴിയുന്ന എല്ലവരെയും അനുഗ്രഹിച്ചു സഹായിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@leelammasimonsimon3012
@leelammasimonsimon3012 21 сағат бұрын
അമ്മേ എന്റെ മോൻ അമൽ നേഴ്‌സ്സിംഗ് പഠിക്കാൻ ചേർന്ന് അമ്മേ ടീച്ചർ പഠിപ്പിക്കുന്നത് മോന് മനസിലാക്കി കൊടുക്കേണമേ അമ്മേ മോനേ കൈവിടയൂന്നരുതെ നന്നായി പഠിക്കാൻ നല്ല സ്വഭാവത്തിൽ വളരുവാൻ അഖിൽ മോനേ നല്ല നിലയിൽ പഠിച്ചു ജോലി തരണേ എന്റെ ഹസ്ബൻഡ് ന്റെ വിസ തടസ്സം മാറ്റി തരണേ നാളെ ബൂസ്താ അയക്കുന്നു ഫിംഗർ ന് വേഗം ഡേറ്റ് കിട്ടാൻ ഞങ്ങളെ പരസ്പരം സ്നേഹ ത്തിൽ ജീവിക്കുവാൻ അമ്മേ അടുത്ത മാസം നാട്ടിൽ പോകുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@sahadevanm7514
@sahadevanm7514 12 сағат бұрын
മാതാവേ ഞങ്ങളുടെ എല്ലാപേരുടെയും അസുഖം മാറ്റി സന്തോഷകരമായ ഒരു ജീവിതം തന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ മകന്റെ ഭാര്യക്ക് കേരളത്തിൽ ഒരു ജോലി പെട്ടന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ. ആമേൻ
@CgcycycYtydtdd
@CgcycycYtydtdd 3 сағат бұрын
Amme entekadakkaltherththaraname ammen
@anitttajoseph2903
@anitttajoseph2903 22 сағат бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ മേൽ കരുണ ഉണ്ടാകാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@ManjuRoy-d9w
@ManjuRoy-d9w 23 сағат бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഒരു വഴി തുറന്നു കൊടുക്കണമേ. കൂട്ടുകെട്ടിൽ അകപ്പെട്ട് പോകരുതേ ജീവിത പങ്കാളിക്ക് വർക്ക് ഒക്കെ കിട്ടണമേ എന്റെ പ്രാർത്ഥന കേൾക്കണമേ. ആമേൻ🙏🙏🙏🙏🙏
@jacobpc4951
@jacobpc4951 15 сағат бұрын
Amen
@bincythattil4976
@bincythattil4976 3 сағат бұрын
ആമേൻ അമ്മേ എന്റെ നെഞ്ചിലുള്ള ഇടതു വലതു ഭാഗത്തുള്ള വൈബ്രേഷൻ ഇനി ഒരിക്കലും വരല്ലേ എന്നു അപക്ഷിക്കുന്നു എന്റെ അമ്മ വീഴല്ലേ 🙏🏻🙏🏻😭 ആർക്കും 2വീട്ടിലും ആപത്തു അപകടം undavalle🙏🏻🙏🏻😭 അമ്മയുടെ മറവി mattane അനിയൻ തല്ലു കൂടല്ലേ 🙏🏻🙏🏻😭 രാത്രി സുഖമായി ഉറങ്ങാൻ pattane കുടുംബസമാധാനം തരണേ 🙏🏻🙏🏻😭 കൃപാസന അമ്മേ രക്ഷിക്കണേ 🙏🏻🙏🏻😭ടെൻഷൻ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻😭😭
@premakp1981
@premakp1981 Күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ നിയോഗം സാധിച്ചു തരേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ Amen 🌹🙏🌹
@karthikkalesh8040
@karthikkalesh8040 21 сағат бұрын
🙏❤🙏❤
@shalydavy4276
@shalydavy4276 Сағат бұрын
അമ്മേ ഇൻ്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ നോക്കി ഇരിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അമ്മ അവരെ അനുഗ്രഹിച്ചു അവർക്ക് ഓഫർ ലെറ്റർ വേഗം കൊടുത്തു അവരെ അനുഗ്രഹിക്കണമേ ആമ്മേൻ
@alenc.d7352
@alenc.d7352 13 сағат бұрын
അമ്മേ എന്റെ മക്കളുടെ പരീക്ഷയെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@geethak3499
@geethak3499 20 сағат бұрын
അമ്മേ, എന്റെ മകൾക്ക് എത്രയും പെട്ടെന്ന് PSC ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അവളെ സങ്കടങ്ങളിൽനിന്നും കര കേറ്റേണമേ
@RajiDevasia
@RajiDevasia 5 сағат бұрын
Aissunorujolikittane
@akashkeshu7230
@akashkeshu7230 Күн бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കൈ കൊള്ളേണമേ എന്റെ രണ്ട് മരുമക്കളുടെയും മദ്യപാനം മാറ്റി നല്ല മക്കളാക്കി മറ്റേണമേ മുത്ത മരുമകനെ ഉടനെ ഒരു നല്ല ജോലി തരപ്പെടുത്തി തരേണമേ ഞങ്ങളുടെ കുടുംബത്തിന്റെ കൂടെ മാതാവ് എപ്പോഴും കണേ ണമേ
@shinybiju5796
@shinybiju5796 Күн бұрын
എൻ്റെ മാതാവെ നാളെ നടത്തുന്ന ഇൻ്റർവ്യുവിൽ എൻ്റെ മോളും അവളുടെ കുട്ടുകാരും വിജയിക്കണമെ'മാതാവെ അവരെ അനുഗ്രഹിക്കണമെ
@sindhub7800
@sindhub7800 13 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ മകൻ അമൽരാജ് സന്തോഷത്തോടെ കോളേജിൽ പോകണേ ആമ്മേൻ 🙏🙏🙏
@revathyrjnair7472
@revathyrjnair7472 13 сағат бұрын
അമ്മേ.. മാതാവേ... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹം നൽകണമേ.. 🙏🏻തടസ്സം നേരിടുന്ന വീട് പണി പൂർത്തിയാക്കാൻ സഹായം നൽകണമേ 🙏🏻❤
@SheelaSheela-s7v
@SheelaSheela-s7v Күн бұрын
എൻ്റെ മാതാവെ അസുഖം മാറ്റി തരണേ എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എന്നെ അറിയുന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ എൻ്റെ മാതാവെ ഞാൻ അറിഞ്ഞോ അറിയാതെ ചെയ്താ തെറ്റ് ക്ഷമിക്കണെ അമ്മാ തന്നാ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി മാതാവെ🙏
@BinduM-dc5ic
@BinduM-dc5ic 22 сағат бұрын
അമ്മേ ഞാൻ അമ്മയോടു പറഞ്ഞ ദിവസം നാളെയാണ് 30 ആം തീയതി.അമ്മെ എന്റെ ആവശ്യം സാധിച്ചു തരണമേ അമ്മേ.എന്നെ കൈവിടല്ലേ അമ്മേ.നാളെ വലിയൊരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ.അൽഭുതം പ്രവർത്തിക്കണമേ അമ്മേ
@shalydavy4276
@shalydavy4276 Сағат бұрын
Ente യേശുവേ അപ്പച്ചാ ഇനിയും എൻ്റെ ഭർത്താവിൻ്റെ കച്ചോടം നടത്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് കടങ്ങൾ ഉണ്ട് അതൊക്കെ വീട്ടണം അതിനുള്ള അനുഗ്രഹം അമ്മ തന്നെ തരണമേ ആമ്മേൻ
@shalydavy4276
@shalydavy4276 Сағат бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ യേശുവേ നന്ദി ദൈവമേ നന്ദി മാതാവേ നന്ദി ആമേൻ
@mayadevi1829
@mayadevi1829 22 сағат бұрын
എന്റെ മാതാവേ മകന് നല്ല ജോലി ആയിരിക്കണമേ കിടുന്നത് എന്റെ മകൾക്കും ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ ഈ കുടുംബത്ത് സമാധാനം കിട്ടണമേ
@shalydavy4276
@shalydavy4276 Сағат бұрын
അമ്മേ എൻ്റെ പൊന്നു അമ്മേ ഒരായിരം നന്ദി എന്ന് എൻ്റെ ഭർത്താവിൻ്റെ കച്ചോടം നടത്തി തന്നതിന് കോടാനുകോടി നന്ദി നന്ദി
@mariesdevasia6053
@mariesdevasia6053 23 сағат бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@karthikkalesh8040
@karthikkalesh8040 21 сағат бұрын
🙏❤🙏❤
@mililalitha5631
@mililalitha5631 20 сағат бұрын
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമധാനവും തരണേ എന്റെ മക്കൾക് നല്ല ബുദ്ധി കൊടുക്കണേ ഇളയമകന്റെ ഫോൺ അഡിഷൻ മാറ്റി മനർ വഴിക്ക് നയിക്കണേ ആമേൻ❤
@archanatm9798
@archanatm9798 13 сағат бұрын
അമ്മേ എന്റെ മകളെ നന്നായി പഠിപ്പിച്ചു നല്ല വഴിക്ക് കൊണ്ടുവരണേ
@MercyShaji-i4n
@MercyShaji-i4n 12 сағат бұрын
അമ്മേ മാതാവേ എന്റെ അസുഖം പെട്ടന്ന് മാറുന്നതിനുവേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു 🙏♥️
@sunilkumarvssunil7014
@sunilkumarvssunil7014 14 сағат бұрын
അമ്മേ മാതാവേ എന്റെ ഷുഗർ കുറയാൻ സഹായിക്കണം എന്റെ ഭാര്യ സുജാതയുടെ രക്തക്കുറവ് മാറാൻ സഹായികേണമേ ആമേൻ 🙏🙏🙏
@sandraprakasan2870
@sandraprakasan2870 9 сағат бұрын
അമ്മേ മാതാവേ അമ്മുന് വിസ പുതുക്കാൻ മാതാവ് സഹായിക്കണേ അമ്മുനെ കാത്തോളണേ മാതാവേ
@radhikac5356
@radhikac5356 12 сағат бұрын
അമ്മേ മാതാവേ എന്റെ അമ്മക്കും എനിക്കും സുഹമില്ലാത്തതാണ്. എനിക്കു നടക്കുവാൻ ബുദ്ധിനുട്ടാണ്. വടിയും വേദനയും ഇല്ലാതെ നടക്കുവാൻ എനിക്കും എന്റെ കുടുംബത്ത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ. ആമെൻ.
@shalydavy4276
@shalydavy4276 Сағат бұрын
എല്ലാം അമ്മയുടെയും അപ്പച്ഛൻ്റെയും ezhtam പോലെ ഈ കുടുബത്തിൽ നടക്കണമേ
@aswathyhari4730
@aswathyhari4730 9 сағат бұрын
ഞങ്ങളെ വിട്ടു വീട്ടിൽ നിന്ന് പിണങ്ങിപ്പോയ അച്ചാച്ചി ഇന്ന് തന്നെ തിരികെ എത്തേണമേ... അമ്മയും അച്ഛനും സ്നേഹത്തിൽ ഒത്തുപോകുവാൻ മാതാവേ അനുഗ്രഹിക്കേണമേ
@karthikkalesh8040
@karthikkalesh8040 21 сағат бұрын
എന്റെ അമ്മേ മാതാവേ അവൾക്ക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏 അവൾ എനിക്ക് മേസ്സേജ് ആയപോയ്‌ക്കണമേ 🙏 നാളെ ഒരു കുഴപ്പവും കൂടാതെ അവളെ കണ്ട് കഴിഞ്ഞു തീരിച്ചു വരാൻ പറ്റാണമേ ആമേൻ 🙏❤🙏❤
@sajishaji3756
@sajishaji3756 23 сағат бұрын
എൻ്റെ മകളുടെ വിസ എത്രയും പെട്ടെന്ന് വരണം അമ്മേ അവളുടെ വിശ്വാസം ഇല്ലാതെ ആക്കരുത് അമ്മേ
@Ashmithomas
@Ashmithomas Күн бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം കൃത്യ സമയത്ത് തന്നെ നടകൻ സഹായിക്കണമേ.....അതിനു എന്നെ സബത്തികമായി സഹായിക്കണമേ.....അമേൻ🙏
@Ashmithomas
@Ashmithomas Күн бұрын
Amen🙏
@praseenas9157
@praseenas9157 Күн бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@LeelaSatheesan
@LeelaSatheesan 23 сағат бұрын
അമ്മേ എന്റെ പ്രാത്ഥ്ന കേൾ േ ക്ക ണ മേ എന്റ കുഞ്ഞുങ്ങൾക്ക് ആയ സും ആരോഗ്യവും ഉണ്ടാകണമേ അവർക്ക് ജീവിക്കാനുള്ള എല്ലാ വഴികളും അവിട്ട ന്ന് തുറന്നു തരേണമേ
@SandhyaSandhya-v5q
@SandhyaSandhya-v5q Күн бұрын
അമ്മേ എൻ്റെ അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭
@minisunilkumar1110
@minisunilkumar1110 22 сағат бұрын
കൃപാസനം മാതാവേ എന്റെ കഴിലെ ചൊറിച്ചിൽ മാറ്റിത്തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@RajanRajan-sz2is
@RajanRajan-sz2is 15 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
@josephlouis2289
@josephlouis2289 23 сағат бұрын
അമ്മേ ആശ്രയമേ RINI &fly, Sr. Sebin, Reeba &Srikar അമ്മയുടെ കരങ്ങളിൽ തരുന്നു.... സംരക്ഷിച്ചു കൊള്ളണമേ അമ്മാ 🙏 Srikar ന്റ് grandparents, parents നെയും സമർപ്പിക്കുന്നു. അമ്മ അവരിൽ പ്രവർത്തിക്കണമേ..... അമ്മാ സ്കൂളിൽ Monday പറയാനുള്ള prayer അമ്മതന്നെ prepare cheythu തരണേ. നല്ല രീതിയിൽ പറയാൻ പരിശുദ്ധനമാവിനെ എന്നിൽ നിറക്കണമേ, 🙏🙏🙏🙏🙏അമ്മേ ആശ്രയമേ ആമേൻ.
@santhiraju839
@santhiraju839 21 сағат бұрын
കൃപസനം മതാവെ എന്റെ സാമ്പ ത്തി ക ബുദ്ധി മു ട്ട് മാറ്റി തരണം അമ്മേ... എന്റെ കുടുംബത്തി നു വേണ്ടി പ്രാ ർ ഥി കേണമേ 🙏🙏🙏🙏🙏🙏
@snokerff6527
@snokerff6527 4 сағат бұрын
അമ്മേ വീട് പണി തുടങ്ങണം സഹായംവേണം അമ്മേ എനിക്കുവേണ്ടി prardhikenam
@ancydavis7544
@ancydavis7544 10 сағат бұрын
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ. ആമേൻ
@aaronprasad7107
@aaronprasad7107 12 сағат бұрын
അമ്മേ മാതാവേ ജോലി ശെരിയായി ഒരു മെസ്സിൽ ആണ് ജോലി ആ ജോലി തൃപ്തി ആയി ചെയ്യാനുള്ള മനസും ശാരീരിക സഖ്യം തരണമേ
@ഇതൾ-ദ2ധ
@ഇതൾ-ദ2ധ 12 сағат бұрын
അമ്മേ എൻ്റെ കടങ്ങൾ മാറാൻ എന്തെങ്കിലും മാർഗങ്ങൾ കാണിച്ചുതരണമേ
@GodDaughter16
@GodDaughter16 Күн бұрын
Amme matave ammake ennum palliyil pokkan pattanne amme 🙏🙏
@philominaj4513
@philominaj4513 23 сағат бұрын
ഓ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ kripaasana മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി,🙏🙏🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം🙏 തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ രോഗ ദുരിതം നീക്കി ജീവിത വഞ്ചി തുഴയാൻ എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ ഓടി വന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏🙏🙏 എൻ്റെ kripaasana മാതാവേ നിൻ മക്കളേ കൈ വിടാതെ കാത്ത് കൊൾക 🎉 എൻ kripaasana മാതാവേ കൃപ നൽകി എല്ലാ കാര്യങ്ങളും സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ kripaasana മാതാവേ നിൻ മക്കളേ അമ്മയുടെ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎉 എൻ kripaasana മാതാവേ കൃപ നൽകി അനുഗ്രഹിക്കു, എൻ്റെ നല്ല ഈശോയെ എൻ പരിശുദ്ധ അമ്മേ കൃപ നൽകി എല്ലാ കാര്യങ്ങളും സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🎉 എൻ പരിശുദ്ധ അമ്മേ കരുണ കാണിക്കുകയും രക്ഷിക്കുകയും ചെയ്തു തരണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ പരിശുദ്ധ അമ്മേ കൈ വിടാതെ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 ഓ എൻ kripaasana മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി, നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി, സ്തോത്രം, ആമേൻ ആമേൻ ആമേൻ 🙏🙏🙏🪆🪆🪆🚣🚣🚣🙏🙏🙏🎂🎂🎂🚣🚣🚣🪆🪆🪆🙏
@Coralhomenurse22
@Coralhomenurse22 21 сағат бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻😰
@sathyjoshy8629
@sathyjoshy8629 22 сағат бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@Valsa-fk3yf
@Valsa-fk3yf 23 сағат бұрын
എന്റെ മാതാവേ ഞങ്ങളുടെ പലിശ കടങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ തരേണമേ
@ShinciShinu
@ShinciShinu 21 сағат бұрын
🙏🙏🙏🙏🙏🙏
@bharathiraveendran7532
@bharathiraveendran7532 21 сағат бұрын
സഹായത്തിനായി ശരണപ്പെട്ടു അമ്മയുടെ അടുത്തുവരുമ്പോൾ അപേക്ഷകൾ ഉപേക്ഷിക്കാതെ ്് തിരുകുമാരനോട് മാധ്യസ്ഥ പ്രാത്ഥന നടത്തി അനുഗ്രഹിക്കണമേ .
@latharajendran8763
@latharajendran8763 Күн бұрын
കൃപാസനം പ്രസാദ വരമാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ
@arunmk2342
@arunmk2342 Күн бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@ushachacko7745
@ushachacko7745 13 сағат бұрын
അമ്മേ ഇന്ന് ഈ ദിവസം എന്റെകുടുബത്തെ അമ്മയുടെ കരങ്ങ ളിൽ തരുന്നു കാത്തു കൊള്ളണമേ അമ്മേ .
@shalydavy4276
@shalydavy4276 Сағат бұрын
അമ്മേ ഇപ്പോൾ albinte ഓഫർ ലെറ്റർ നോക്കി ഇരിക്കാണ് ഞങ്ങൾ അമ്മേ kaniyaname അനുഗ്രഹിക്കണമേ ആമ്മേൻ
@biniraj9361
@biniraj9361 14 сағат бұрын
ഞാൻ വലിയൊരു പ്രശ്നത്തിൽ ആണ് മാതാവേ എന്റെ പേരിൽ എന്റെ ഒരു സുഹൃത്ത് ഇല്ലാത്ത കാര്യത്തിന് കേസ് കൊടുത്തേക്കുവാ അതിൽ നിന്നും എന്നെ രക്ഷിക്കേണമേ മാതാവേ 🙏🙏🙏🙏😭😭ആമേൻ
@Hattori.Ig_
@Hattori.Ig_ Күн бұрын
മാതാവേ എന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. ആമേൻ
@latharajendran8763
@latharajendran8763 20 сағат бұрын
അമ്മേ, നാളെ എനിക്ക് ഒരു അടയാളം കാട്ടിത്തരേണമേ. എന്റെ കുടുംബത്തിൽ ഒരു നല്ല അത്‍ഭുതം നടത്തി തരണേ.
@asharani8942
@asharani8942 23 сағат бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@Mini-g4i
@Mini-g4i 22 сағат бұрын
അമ്മേ മാതാവ എന്റെ മോൾ അഞ്ച തയുടെ കണ്ണിന്റെ അനു വം പൂർണ്ണമായും മാറ്റിതരണ മേ ക്യാ സനം മാതാവ
@RosemerryAlex
@RosemerryAlex 22 сағат бұрын
മാതാവേ എന്റെ വേദനകൾക്കും എനിക്കൊരു വഴികാട്ടി തരണമേ എനിക്ക് രണ്ടു ദിവസത്തിനുള്ളിൽ പതിനഞ്ചായിരം രൂപ വേണം എനിക്ക് വഴികാട്ടി😭😭😭😭😭🙏🙏🙏
@SunijakumariSunija
@SunijakumariSunija 20 сағат бұрын
അമ്മോ എന്റെ ഉട൩ടി എതയു വേഗത്തിൽ നടതിരണമേ മാതാവ്😭😭😭😭😭😭😭😭🙏
@laliShiju
@laliShiju Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് അടുത്തവർഷം ഒരു ഭവനം മേടിക്കണം അമ്മേന്റ എനിക്ക് പൈസ ഒന്നും ഇല്ല മാതാവേ എന്നെ സഹായിക്കണം
@Anjumohanan-s1q
@Anjumohanan-s1q 16 сағат бұрын
അമ്മേ... എന്റെ കുഞ്ഞിന്റെ ആരഞ്ജണo തിരികെ kittan anugrahikkne
@We087-e4k
@We087-e4k 9 сағат бұрын
എന്റെ ആവശ്യം സാധിച്ചു തരണേ മാതാവേ🙏🏻🙏🏻🙏🏻
@RenjiniShaji-ji9wm
@RenjiniShaji-ji9wm Сағат бұрын
മാതാവേ ഞാൻ നാളെ സ്കാൻ ചെയ്യാൻ പോവുകയാണ് എനിക്ക് ഒരു കുഴപ്പവും കാണല്ലേ 🙏🙏🙏 എന്റെ കൂടെ കാണണമെ
@Jk78116
@Jk78116 Күн бұрын
അമ്മേ sep 4 ന് uae വന്നു oct 4 ന് moh എക്സാം എഴുതി pass ആയി നവംബർ 4 ന് എന്റെ വിസ കാലാവധി തീരും.. ഇതുവരെ എനിക്ക് ഒരു ജോലിയും കിട്ടിയില്ല എല്ലാ പ്രതിക്ഷയും അസ്തമിച്ചു ഇരിക്കുവാണ് അമ്മേ ഇനി 4 ദിവസം കൂടി ഉള്ളു വിസ കാലാവധി എനിക്ക് വേണ്ടിയും എന്നെ പോലെ ഇവിടെ വന്നു വിഷമിക്കുന്നവരെയും നാട്ടിലും ജോലിക്ക് ആയി കാത്തിരിക്കുന്നവരെയും ഓർത്തു പ്രാർത്ഥിക്കണമേ അമ്മേ 🙏🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt 22 сағат бұрын
ചേട്ടൻ സൗദിക്ക് പോകണേ അസുഖങ്ങൾ മാറ്റണമേ അമ്മ കടങ്ങൾ തിരാൻ ചേട്ടൻ ഒരു വർഷം കൂടി സൗദിക്ക് പോകണമേ ആമേൻ
@sandhyabenz2622
@sandhyabenz2622 Күн бұрын
Amme ente jeevithathil ninnum thadasangal മാറ്റിത്തരേണമേ
@manojlal4229
@manojlal4229 11 сағат бұрын
Amme mathave ente priyapettavarude asukhangal matti tharane. Amen.
@sulekhakk1769
@sulekhakk1769 19 сағат бұрын
അമ്മേ എൻ്റെ മകന് ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ❤
@Jilu-zs3jm
@Jilu-zs3jm 20 сағат бұрын
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,3 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН