ഇനി ന്യൂനപക്ഷാനുകൂല്യങ്ങൾ ജനസംഖ്യാനുപാതത്തിൽ നിർണായക നിലപാട് വ്യക്തമാക്കി GEORGE KURIAN

  Рет қаралды 22,907

Shekinah News

Shekinah News

12 күн бұрын

ഇനി ന്യൂനപക്ഷാനുകൂല്യങ്ങൾ ജനസംഖ്യാനുപാതത്തിൽ നിർണായക നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
കേരളത്തിൽ എത്തിയശേഷം ആദ്യമായി ഒരു മാധ്യമത്തിന് നൽകുന്ന അഭിമുഖം ഷെക്കെയ്ന ന്യൂസിന്.. | GEORGE KURIAN | MINORITY RIGHTS | KOTTAYAM | MODI GOVERNMENT
#georgekurian #kottayam #bjp #modi #ndagovernment
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
The Exclusive interview with GEORGE KURIAN the Minister of State for Fisheries, Animal Husbandry and Dairying and Minority Affairs in the third Modi ministry. GEORGE KURIAN shares his stand on the MINORITY RIGHTS | LATEST NEWS | NARENDRA MODI |
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 119
@mjknr5374
@mjknr5374 10 күн бұрын
Big salute to minister. അങ്ങനെയാണെങ്കിൽ കേരള ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്യും.
@vilsonarabian3977
@vilsonarabian3977 9 күн бұрын
ANGINEYANENKIL CHRISTIANSINANU KOODUDAL AANUKOOLIYANGAL KITTUNNADU
@Ayodhya120
@Ayodhya120 8 күн бұрын
അടിസ്ഥാനമായി BJP ഒരു North West പാർട്ടി ആണ്. ഭാരതീയമല്ല.. ഇന്ത്യയെ മുഴുവൻ ഒന്നായി കാണാൻ BJP ക്ക് കഴിയുന്നില്ല.😊
@reny2010
@reny2010 6 күн бұрын
​@@Ayodhya120സുടു ഫേക്ക് ഐഡിയിൽ കുത്തിത്തിരുപ്പുമായി ഇറങ്ങി👍
@reny2010
@reny2010 6 күн бұрын
​@@Ayodhya120സുടു ഫേക്ക് ഐഡിയിൽ കുത്തിത്തിരുപ്പുമായി ഇറങ്ങി👍
@reny2010
@reny2010 6 күн бұрын
​@@Ayodhya120കുത്തിത്തിരുപ്പ് സുടു in ഫേക്ക് ഐഡി👍
@ShajiSukumaran
@ShajiSukumaran 9 күн бұрын
ശ്രീ ജോർജ് കുര്യൻ താങ്കൾ ഈ അഞ്ചുവർഷം നല്ല പ്രവർത്തനം നടത്തണം 2029 ൽ ഇങ്ങു പത്തനംതിട്ടയിലോട്ട് പോരേ ഞങ്ങൾ അങ്ങ് ജയിപ്പിച്ചു വിട്ടേക്കാം അഭിനന്ദനങ്ങൾ
@user-jq4hr8yn6b
@user-jq4hr8yn6b 9 күн бұрын
അനിൽ ആന്റണി ക്കു പകരം ജോർജ് kurian👍ആയിരുന്നേൽ നല്ലതായിരുന്നു
@johnsonfernandez9952
@johnsonfernandez9952 10 күн бұрын
ബിജെപിയും ആയിട്ടുള്ള അകലം കുറയാൻ sir ഇ സ്ഥാനം ഉപകരിക്കട്ടെ
@enlightnedsoul4124
@enlightnedsoul4124 10 күн бұрын
മതപരമായ അനുപാദ്യത്തിൽ സംവരണം കൊടുക്കാതെ സാമ്പിതക ഘടന പോലെ സംവരണം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.. എന്തിരുന്നാലും ജോർജ് ഏട്ടൻ മന്ത്രി ആയതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ട് 🧡🙏
@bijijoseph2252
@bijijoseph2252 9 күн бұрын
ഇനിയെങ്കിലും ജാതിമതഭേദമന്യേ ബിജെപി ക്ക് വോട്ട് ചെയ്താൽ കേരളം നന്നാകും. ജോർജ്ജ് കുര്യൻ സാറിനും SG സാറിനും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤🇮🇳🇮🇳🇮🇳
@georgemathew4070
@georgemathew4070 10 күн бұрын
May George kurian become the first BJP chief minister of Kerala in future.
@paperdragon48
@paperdragon48 7 күн бұрын
ആദ്യം ഒരു നിയമസഭാ സീറ്റ് ഇല് ജയിക്കു
@antojose8144
@antojose8144 10 күн бұрын
സർ, അങ്ങ് ഒരു ക്രിസ്ത്യാനി ആയത്കൊണ്ട് ക്രിസ്ത്യാനികൾ അർഹിക്കുന്നത്തിലും അപ്പുറം പരിഗണിക്കപ്പെടേണ്ടതില്ല. എല്ലാവരെയും തുല്യരായി കണ്ടും അർഹതപ്പെടാത്തത് ആർക്കെങ്കിലും കിട്ടുന്നു എന്ന പരാതി ഇല്ലാതെ മുന്നോട്ടു പോകുമെന്ന് കരുതുന്നു.
@SonofBharat-lo9bd
@SonofBharat-lo9bd 9 күн бұрын
അർഹിക്കുന്നതിന് അപ്പുറം വേണം എന്ന് ആരെങ്കിലും പറഞ്ഞോ
@rakkeshpshetty9312
@rakkeshpshetty9312 8 күн бұрын
That's the correct way to go 👍
@subhaschandran4951
@subhaschandran4951 7 күн бұрын
Man with clear vision,good
@jpm5834
@jpm5834 10 күн бұрын
ജനസംഖ്യ നോക്കുമ്പോൾ 1947 ലെ ജനസംഖ്യ വച്ച് വേണം വീതം വെക്കാൻ ഭാരത സർക്കാരിന്റെ ജനസംഖ്യ നിയന്ത്രണ നയപ്രകാരമാണ് രാജ്യ സ്നേഹികളായ ക്രിസ്തിയാനികൾ അവരുടെ മക്കളുടെ എണ്ണം കുറച്ചതു , അങ്ങേനെയാണ് ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞത് . എന്നാൽ രാജ്യത്തിൻറെ നയത്തെ കാറ്റിൽ പറത്തി മതം വളർത്താനായിട്ടു പെറ്റു പെരുകിയതു കൊണ്ടാണ് ചിലരുടെ ജനസംഖ്യ വർധിച്ചത് കേന്ദ്ര സർക്കാർ ഈ factor പരിഗണിക്കാതെ ഇരുന്നാൽ അത് രാജ്യത്തിൻറെ നയങ്ങളോട് കൂറ് പുലർത്തിയവരെ ശിക്ഷിക്കുന്നതിനു തുല്യമാണ് , രാജ്യത്തിൻറെ നയങ്ങളെ മത സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ലങ്കിച്ചവരെ പ്രോസാഹിപ്പിക്കുന്നതിനു തുല്യമാണ്
@abdulwahid2015
@abdulwahid2015 10 күн бұрын
രാജ്യസ്നേഹികൾ എന്തിനു ഇന്ത്യ ഉബക്ഷിച്ചു പോകുന്നു ബ്രിട്ടീഷ് നു വിടുവേല ചെയ്തില്ലേൽ ഉറക്കമില്ല
@zavichan1191
@zavichan1191 10 күн бұрын
​@@abdulwahid2015നാണം കെട്ടവൻമാർ ബ്രിട്ടന്റെ കാലു നക്കി... രണ്ട് രാജ്യം വാങ്ങി പോയി എന്നിട്ടും വേശ്യയുടെ ചരിത്യ പ്രസംഗം
@abdulwahid2015
@abdulwahid2015 10 күн бұрын
@@zavichan1191 ബ്രിട്ടീഷ് കാലുനാക്കിയത് ആരാന്നു ഇപ്പോം നിങ്ങേൾ കാലുനക്കുന്ന rss പുണ്ടച്ചിമാർ പറയുന്നുണ്ട് ശശികല യുടെ സ്പീച് കേൾക്കണം അപ്പോം മനസ്സിലാവും
@aaa-sk7xq
@aaa-sk7xq 10 күн бұрын
​@@abdulwahid2015 അറബി കല്യാണം നടത്തി, 2 രാജ്യം ഉണ്ടക്കി പോയ ജിഹാദികൾക്ക് എന്ത് റോൾ
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 күн бұрын
🇮🇳THULUKKANMARANALLO EPPOL KOTTATHODE EUROPELUM AMERICAYLUM BRITAINELUM EDICHU KERUNNATHU🇮🇳JAY INDIA🇮🇳
@mcskurup4778
@mcskurup4778 10 күн бұрын
മാന്യൻ ആയ മനുഷ്യൻ അർഹതക്കുള്ള അംഗീകരം❤❤🎉🎉
@bijujoseph3269
@bijujoseph3269 10 күн бұрын
ജോർജ് സാറിന് അഭിവാദ്യങ്ങൾ🌹🌹🌹🌹
@skmedia1520
@skmedia1520 10 күн бұрын
ജോർജ് കുര്യൻ സർ ❤️🙏🏾🙏🏾🙏🏾❤️
@vincyrajeevrajeev4339
@vincyrajeevrajeev4339 10 күн бұрын
എടുക്കേണ്ട തീരുമാനം തന്നെ
@jollyvargese7718
@jollyvargese7718 10 күн бұрын
നല്ല ഒരു മനുഷ്യൻ.. ❤അങ്ങയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്ക് നീതി ലഭിക്കട്ടെ.. എല്ലാ മതസ്ഥരെയും..അങ്ങ് ഒരേ പോലെ കണ്ടു ..പൊതു നന്മ ലക്ഷ്യം വെച്ച്..അങ്ങ് പ്രവർത്തുക്കുമല്ലോ.. അഭിമാനിക്കുന്നു സാർ.. അഭിനന്ദനങ്ങ🎉🎉🎉 പ്രാർത്ഥനകൾ… ഷിക്കേയ്ന ന്യൂസിന് നന്ദി…..🙏🌹❤️ Jesus friends kottayam 😊🎉❤
@sajukunnam1822
@sajukunnam1822 9 күн бұрын
സാമ്പത്തിക സംവരണം ആണ് വേണ്ടത് സാർ പാവങ്ങൾക്ക് അനുഗുല്യങ്ങൾ നൽകു മതം നോക്കരുത്
@crmadhucrmadhu6675
@crmadhucrmadhu6675 Күн бұрын
God bless you sir 👏👏🇮🇳
@paulpaulo919
@paulpaulo919 9 күн бұрын
ന്യൂനപക്ഷo എന്നത് ഭാരതത്തില്‍ 10 ശതമാനത്തില്‍ താഴെ എന്ന് define ചെയ്യാനും നടപടി സ്വീകരിക്കാന്‍ തയ്യാറാകണം
@paulpaulo919
@paulpaulo919 9 күн бұрын
ജനസംഖ്യാ കുറഞ്ഞ അല്ലെ ന്യൂനപക്ഷം.....അപ്പോള്‍ അതില്‍ ജനസംഖ്യ കുറഞ്ഞ ആള്‍ക്കാരെ അല്ലെ കൂടുതൽ പ്രാധാന്യം നല്‍കണo അല്ലെങ്കില്‍ സാമ്പത്തിക സംവരണം മാത്രം മതി....
@rahulraj.r5485
@rahulraj.r5485 5 күн бұрын
Janasankya kurajavareyum sambhathikamayi budhimutt anubhavikunavarkkumann samvaranam kodukendath
@new_vision395
@new_vision395 9 күн бұрын
വളരെ നല്ല കാര്യം. 👌🙏👍🏻ക്രിസ്തുമതത്തിന് ലഭിക്കുന്ന ഒരു ആനുകൂല്യവും ലോകത്തിന് വിനയാവുകയില്ല അത് ഈ ലോകത്തിൽ സകല മനുഷ്യർക്കും നന്മയായി പരിണമിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ക്രിസ്തുമതം ഇന്ത്യയിൽ വന്നതുകൊണ്ട് ഇന്ത്യൻ ജനങ്ങൾക്ക് നേട്ടമല്ലാതെ ഒരു കോട്ടവും ഇന്നേവരെ സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കുകയുമില്ല. കാരണം ക്രിസ്തു ലോകത്തിലേക്ക് വന്നത് സകല മനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയിട്ടാണ്. അല്ലാതെ ചില മതക്കാര് പറയുന്നതുപോലെ സ്വയമേവ നിലനിൽപ്പില്ലാത്ത തങ്ങളുടെ ദൈവത്തെ രക്ഷിക്കാൻ അവരുടെ പ്രവാചകന്മാർക്ക് രക്ഷ നൽകാൻ വേണ്ടിയിട്ടല്ല. ആൾദൈവം കളിച്ച് അധികാരം സ്ഥാപിക്കാനും അല്ല.മറിച്ച് ശുശ്രൂഷിക്കുവാനും പരസ്പരം ശുശ്രൂഷയിലൂടെ സ്നേഹിച്ച് ദൈവത്തെ സ്നേഹിക്കാനുള്ള പാഠം പഠിപ്പിക്കാനുമാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ലോകത്തിൽ വ്യാപിക്കുന്തോറും മാനവ പുരോഗതിയും സ്നേഹവും ഐക്യവും വളരുന്നത്. ആരാണ് ക്രിസ്തുമതത്തിന് അപവാദമായിത്തീരുന്നത് ?! ക്രിസ്തുമതം സ്വീകരിക്കുകയും എന്നാൽ ക്രിസ്തുമതത്തിലുള്ളത് പോലെ ജീവിക്കാതെ തന്റെ പഴയകാല ജീവിതം തുടരുകയും ചെയ്യുന്ന നാമമാത്ര ക്രിസ്ത്യാനികളാണ് ക്രിസ്തുവിനും ക്രിസ്തുമതത്തിനും അപവാദമായി തീരുന്നത്.
@Jinson508
@Jinson508 10 күн бұрын
സിറിയൻ കത്തോലിക്കാ..(.Rc)...10% സംവരണം.... തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും.
@rajeenasaji5946
@rajeenasaji5946 10 күн бұрын
Well done Mr George Kurian 👍🙏God bless you and protect you. millions of Europe malayalees behind
@joychacko1407
@joychacko1407 10 күн бұрын
Sirji❤️
@santoshvarma3165
@santoshvarma3165 7 күн бұрын
ന്യൂന പക്ഷം ഭൂരിപക്ഷം എന്ന് വേണ്ട 1000 മീറ്റർ ഓടി കിതച്ചു ഒന്നാമത് എത്തിയവൻ മൂന്നാമതും 100 മീറ്റർ ഓടിയവന് ഒന്നാം സ്ഥാനവും ഇത് നിർത്തണം
@justs560
@justs560 9 күн бұрын
ന്യൂനപക്ഷം എന്ന ഉദ്ദേശം തന്നെ സമ്മാനം കിട്ടാത്തകൂട്ടർ എന്നല്ലേ , ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും താഴെയല്ലേ അവർ വരൂ.പിന്നെ ഏകദേശം എത്ര വരും.
@petervarghese2169
@petervarghese2169 9 күн бұрын
എന്തിന് ന്യൂന പക്ഷം ? എല്ലാം ഭാരതീയർ . വിദ്യാഭ്യാസത്തെ പ്രതി ജോലി വിഭജനം ചെയ്യുകയാണ് വേണ്ടത്. മതമല്ല രാജ്യത്തെ ഭരിക്കേണ്ടത്. മതം തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടം . യഥാർത്ഥ ഈശ്വരവിശ്വാസിക്ക് എന്തിന് മതം? മതമല്ല വലുത് . മനുഷ്യനാണ് വലുത് .
@Alj555
@Alj555 9 күн бұрын
Idea നല്ലത് തന്നെ പക്ഷെ നമ്മടെ നാട്ടിൽ നടക്കില്ല
@streetfighter8617
@streetfighter8617 9 күн бұрын
പുള്ളി ന്യൂനപക്ഷ വകുപ്പ് മന്ത്രി ആണ് . അപ്പോ അതിൽ ബേസ് ചെയ്തു മാത്രമേ പറയാൻ പറ്റൂ .
@rakkeshpshetty9312
@rakkeshpshetty9312 8 күн бұрын
UCC is meant for that purpose. But some are against it for their own agenda.
@sivathanus274
@sivathanus274 7 күн бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤
@Sachuvinte_Pettikkada
@Sachuvinte_Pettikkada 10 күн бұрын
George Kurian & SG 😍
@apchengalath4078
@apchengalath4078 8 күн бұрын
Like the honesty and clarity with which Kurian is able to set the record straight that the govt is not against any or for any community. Laws and benefits same for all. However the underprivileged of any minority will receive assistance irrespective of the leanings.
@vidyadharanthathampilly8266
@vidyadharanthathampilly8266 9 күн бұрын
We are proud of you, keep it up!
@neethuabraham2195
@neethuabraham2195 10 күн бұрын
🌹🌹🌹
@johnsonno5082
@johnsonno5082 9 күн бұрын
Super മന്ത്രി ❤️❤️❤️❤️👍👍👍👍
@sajichacko4335
@sajichacko4335 10 күн бұрын
❤. Good move. Take action
@user-ex9gb9wb9r
@user-ex9gb9wb9r 7 күн бұрын
Nannayi.
@shajiaj7317
@shajiaj7317 8 күн бұрын
Excellent decision. All the best👌👌👌
@mathewjohn5409
@mathewjohn5409 10 күн бұрын
The force behind doubling of Kayamkulam-Ernakulam Rail Line was Shri George Kurian
@abdulrafeeque9517
@abdulrafeeque9517 9 күн бұрын
സംവരണം എല്ലാ വിഭാഗത്തിൽപ്പെട്ട B P L വിഭാഗത്തിലാക്കുക
@thomasmichael3318
@thomasmichael3318 6 күн бұрын
സർവ്വ ശക്തൻ ദൈവം നയിക്കട്ടെ 👍അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohananv3311
@mohananv3311 5 күн бұрын
അനർഹമായി അർഹിക്കാത്ത പലതും ഒരു സമുദായം തട്ടിയെടുത്തിട്ടുണ്ട്. അതിന് വേണ്ടി ഭരണഘടനവരെ അമൻ്റ് ചെയ്തു. കേരളത്തിൽ ഇതിൽ കൂടുതൽ പലതും വലതും ഇടതും വാരിക്കോരി കൊടുത്തു. ഇപ്പോൾ എല്ലാ അനകൂല്യങ്ങളം അനർഹമായി ഇവർ അനുഭവിക്കുന്നു. റിസർവേഷൻ ആനുകൂല്യം ഇവർ പ്രത്യേകം പ്രത്യേകമായി തട്ടിയെടുക്കുന്നു. വിദ്യാഭ്യസ സ്ഥാപനങ്ങളിലും മദ്രസ്സകളിലും പലതരം അനുകൂല്യങ്ങൾ അനുഭവിക്കുന്നു. സംസ്ഥാന സർക്കാർ അതിന് ഒത്താശ ചെയ്യുന്നു. ഇതിനൊരു പരിഹാരം കേന്ദ്ര സർക്കാർ ഉടനടി എടുക്കണം.
@kurienthomas6124
@kurienthomas6124 5 күн бұрын
Matha amrutha institute ❤❤
@user-yl3cz1hy1n
@user-yl3cz1hy1n 10 күн бұрын
🎉🎉🎉🎉
@raveendranpillairaveendran2288
@raveendranpillairaveendran2288 7 күн бұрын
Good answer.
@v.jthomasvj.thomas8120
@v.jthomasvj.thomas8120 7 күн бұрын
♥️♥️♥️♥️
@sebanktym3618
@sebanktym3618 10 күн бұрын
What about Mullaperiyar Dam...!!!
@raveendrana9653
@raveendrana9653 9 күн бұрын
Super ❤
@sss6879
@sss6879 8 күн бұрын
80:20 eduthu kadalil idatte
@manikandakumarm.n2186
@manikandakumarm.n2186 10 күн бұрын
🙏🙏🙏❤️👍
@elizabathxavier318
@elizabathxavier318 8 күн бұрын
Do good sir.. For humans.. Not based on religion.. Plz
@sudarsanangurukripa7370
@sudarsanangurukripa7370 7 күн бұрын
🇮🇳
@gracymanuel385
@gracymanuel385 10 күн бұрын
Eni. Adutha electionvareyenkilum nunapakshathe pariganikkaname.
@sreejasabu9177
@sreejasabu9177 10 күн бұрын
Madham nokathe arhathapettavark mathram .
@Aju-dg1dn
@Aju-dg1dn 9 күн бұрын
Gk❤❤❤
@josejoseph2976
@josejoseph2976 10 күн бұрын
Interviewer must be ready with proper questions..
@anjuantony4398
@anjuantony4398 9 күн бұрын
എത്ര പഞ്ചാരപൊതിഞ്ഞാലും വിഷം വിഷം തന്നെയാണ്.. 🙏🏻ബിജെപിയേ അകറ്റിനിർത്തുന്നതാണ് കേരളത്തിന്റെ ഭാവിക്കു നല്ലത് 🙏🏻
@KrishnadasvkDas
@KrishnadasvkDas 9 күн бұрын
എന്നിട്ട്
@streetfighter8617
@streetfighter8617 9 күн бұрын
ഫേക്ക് സുഡു 😂
@anandhuashokan2141
@anandhuashokan2141 7 күн бұрын
തീട്ടത്തിൽ കിടന്ന് പറയുന്ന സെച്ചി 🤣🤣🤣🤣🤣
@rahulraj.r5485
@rahulraj.r5485 5 күн бұрын
Pakka congress aanu e parayunathil enn aarkum oru samsayavum illa . Bjp govt epol thazhe veezhum enn vijarikunna potta kinattile thavala aayal gendiyude adima😂😂
@sreeragkp
@sreeragkp 6 сағат бұрын
മാറി നിന്നോ 😂
@mohananvelappan8338
@mohananvelappan8338 2 күн бұрын
Hallo Malayali You Do One Thing Select UDF For 5Years, After 5Years Select LDF , From 1957 Malyali Following The Derty Political Ideology, 🤔🤔🤔, Do Self Observation, Vandematram 🇮🇳🙏
@Teatalks007
@Teatalks007 7 күн бұрын
Ellam catholicarum eni bjp kk vote cheyyanam ❤
@azvlogs5805
@azvlogs5805 6 күн бұрын
സുരേഷ് ഗോപി ഇദ്ദേഹത്തെ കണ്ട് പഠി ക്കണം. പക്വതയാർന്ന സംസാരം.
@Ayodhya120
@Ayodhya120 8 күн бұрын
Canada യുമായി ഏറ്റുമുട്ടി ഇപ്പോൾ പ്രതിസന്ധിയിലായവർ ഇന്ത്യക്കാരാണ്. മോഡി സർക്കാർ കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരുന്നു.😊
@Glikesh999
@Glikesh999 7 күн бұрын
എന്താണ് ആ പ്രതിസന്ധി എന്ന് പറഞ്ഞു തരാമോ
@salimnalloor8324
@salimnalloor8324 7 күн бұрын
അവിടെ യിരുന്നിട്ടു വേണ്ടേ ഈ ആൾ ഒലത്താൻ BJP യുടെ കോൺട്രിബുഷൻ പറയണം എന്ന് ഇല്ല അറിയാം
@dasgurikkalk6308
@dasgurikkalk6308 10 күн бұрын
Very good ഡിസിഷൻ
@jacobgeorgejohn8929
@jacobgeorgejohn8929 7 күн бұрын
Dont wantDrama in kerala,go first Manipoor & Odisa then show the power,.What about 10 years modani sleep with bulluc cart?
@user-wf6iy7ud3t
@user-wf6iy7ud3t 5 күн бұрын
ബിജെപി ക്ക് അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിയുമോ, ഭരണമാറ്റം വേണോ.
@rojojohn9339
@rojojohn9339 9 күн бұрын
ennittu venam pannikal iniyum pettu perukan.
@anjuantony4398
@anjuantony4398 9 күн бұрын
അധികം ആയുസ്സില്ലാത്ത സർക്കാർ ആണ് കേന്ദ്രത്തിൽ.. അതുകൊണ്ട് വാഗ്ദാനം നൽകിയാലും പാലിക്കേണ്ടി വരില്ല 🙏🏻
@KrishnadasvkDas
@KrishnadasvkDas 9 күн бұрын
പപ്പു ഫാവി പ്രധാനമണ്ടൻ എന്നും
@user-jz9rb4oj6c
@user-jz9rb4oj6c 9 күн бұрын
99 സീറ്റുള്ള പപ്പു ഉറച്ച ഭരണം ഒണ്ടാക്കും
@reghunathanps3202
@reghunathanps3202 23 сағат бұрын
മന പായസം മാത്രം
@KrishnadasvkDas
@KrishnadasvkDas 13 сағат бұрын
@@reghunathanps3202 രാഹുൽവണ്ടിയെ വണ്ടിവല ആയിട്ട് തോന്നാത്തവർ ഇങ്ങനെ പറയും
@sreeragkp
@sreeragkp 6 сағат бұрын
പപ്പു അല്ലെ 😂😂😂
@Jp-341
@Jp-341 8 күн бұрын
പാലക്കാടോ
@jibinaugustine6430
@jibinaugustine6430 10 күн бұрын
തൃശൂർ കൊടുത്തത് അല്ലെ അപ്പോൾ ബിജെപി ആദ്യം ഇവിടെ ഒക്കെ എത്തും, എത്ര നാൾ ഉണ്ടാവും ആവോ, മണിപ്പൂർ ആവാതെ നോക്കിക്കോ, മുട്ടിപ്പായി പ്രാർത്ഥിച്ചോ കൃസങ്കികൾ 👍👍
@jacobgeorge1113
@jacobgeorge1113 10 күн бұрын
പോടെ
@Alj555
@Alj555 9 күн бұрын
കരയ് സുടാപ്പി 😂
@amalpv.8595
@amalpv.8595 9 күн бұрын
കമ്മികൾക്ക് കരച്ചിൽ അടക്കാറായില്ലേ?
@KrishnadasvkDas
@KrishnadasvkDas 9 күн бұрын
പലസ്തീൻ, ഗാസ , സന്ദേശ്ഖാലി എന്നിവ കുഴപ്പമില്ല അല്ലെ
@Jonjones-dl6kz
@Jonjones-dl6kz 9 күн бұрын
പേരും മാറ്റി കോയ പണി തുടങ്ങീ ലോ 😂
@PradeepKumar-ch4hb
@PradeepKumar-ch4hb 7 күн бұрын
👍👍👍👍👍👍👍👍🙏
@thomast.t54
@thomast.t54 7 күн бұрын
ഇതൊന്നും അല്ല aadyam👌വേണ്ടത്. പിണറായി വിജയനെ അകത്താക്കുക.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 32 МЛН
🌊Насколько Глубокий Океан ? #shorts
00:42
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 40 М.