"ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ? നീ ഒന്നും ചെയ്യണ്ട എല്ലാം ഞാൻ ചെയ്തു " | Suraj | Mammootty

  Рет қаралды 1,317,152

Malayalam Comedy Compilation

Malayalam Comedy Compilation

Күн бұрын

Official Website: www.sainavideo....
Subscribe the Channel: goo.gl/eMq8Zv
***Follow Us**
Facebook: / sainavideovision
Twitter: / sainavidvision
About Us
Have fun and entertainment to its fullest! Malayalam Comedy Compilation KZbin channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.

Пікірлер: 206
@kj.rockzz6761
@kj.rockzz6761 2 жыл бұрын
ഈ പടത്തിനു ഇത്രയും റിപീറ്റ് വാല്യൂ കിട്ടാൻ ഒള്ള ഒരേ ഒരു കാരണം.. ഒരു ദശമൂലം സംഭവം 😂🔥💥
@finuz_musicworld.77
@finuz_musicworld.77 2 жыл бұрын
No... Makri Gopalan anr best
@josephmathew6613
@josephmathew6613 4 жыл бұрын
മമ്മൂക്കയുടെ ഇതിലെ ഡയലോഗ് ഡെലിവറി അപാരമാണ്, ശരിക്കും ഒരു kannada കാരൻ മലയാളം സംസാരിക്കുന്നതു പോലെ
@amaljose1704
@amaljose1704 2 жыл бұрын
Pakshe kannada valare moshamaanu. Paranju varumpol kannadayil illatha vaakkukal okkeyaanu parayunnath. Padam adipoli.
@arunvikask2486
@arunvikask2486 5 жыл бұрын
എത്ര വർഷം കഴിഞ്ഞാലും കണ്ടുമടുക്കില്ല ദമുവിനെ
@rinusworld5580
@rinusworld5580 4 жыл бұрын
Hi
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ദശമൂലം കാലത്തെ അതിജീവിച്ചു ♥️♥️
@ksa7010
@ksa7010 4 жыл бұрын
സുരാജ് വെഞ്ഞാറമ്മൂട് കിട്ടിയത് നല്ലൊരു വേഷമാണ് ഈ ഫിലിമിൽ അതിൻറെ റിസൾട്ട് അറിയാൻ ഉണ്ട് 👌
@iambangtanprincess3242
@iambangtanprincess3242 3 жыл бұрын
Ninjallude comment kurach neram munbe kinda videollum kandu
@mathewpanicker5943
@mathewpanicker5943 3 жыл бұрын
ഈ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചിട്ടില്ല. ദശാമൂലം ദാമു ആണ് അഭിനയിച്ചത്..
@lol55451
@lol55451 3 жыл бұрын
@@mathewpanicker5943 onnu podave suraj thanneya abiniyiche
@mathewpanicker5943
@mathewpanicker5943 3 жыл бұрын
@@lol55451 ആണോ കുഞ്ഞേ ഞാൻ അറിഞ്ഞിരുന്നില്ല..
@greshmashajijs141
@greshmashajijs141 3 жыл бұрын
ഈ സുരാജ് ആണോ, ഒരു ഇന്ത്യൻ അടുക്കളയിൽ അഭിനയിച്ചത് ☺️
@AbhishekBM
@AbhishekBM 2 жыл бұрын
അതാണ് പുള്ളിക്കാരന്റെ റേഞ്ച്
@brahmi4946
@brahmi4946 4 жыл бұрын
മമ്മൂട്ടി ഡയലോഗ് പ്രസൻറേഷൻ അപാരം. വേറൊരു ഇന്ത്യന്‍ നടനും ഈ ലെവലിൽ ഇല്ല.
@afsalafzu1942
@afsalafzu1942 4 жыл бұрын
Bomb വച്ചത് പോരാഞ്ഞിട്ട് കന്നഡയിൽ എന്തോ ഗോതാണാണ് പരിപാടി😀
@kishorejacob671
@kishorejacob671 4 жыл бұрын
സുരാജേട്ടന്റെ perfomance സൂപ്പർ
@subinsubin4721
@subinsubin4721 4 жыл бұрын
ശിവനെ... ഇപ്പൊ പൊട്ടും മൊതലാളി വെയിറ്റ് ചെയ്യൂ 🤣🤣🤣🤣🤣
@krishnadaths503
@krishnadaths503 4 жыл бұрын
ബോംബ് വച്ചത് മാത്രമല്ല കന്നഡയിലെന്തോ ഗൊത്താനാണ് plan😂😂😂😂😂
@unnicasteless1723
@unnicasteless1723 4 жыл бұрын
ഞാൻ ആരോടെങ്കിലും കുറച്ചു ഗുണ്ടായിസം കാണിച്ച് ഒന്ന് റിലാക്സ് ചെയ്തോട്ടെ പരമുപിള്ളേ 😂😂😂
@veenaminnu7973
@veenaminnu7973 3 жыл бұрын
നീ ഒന്നും സെയ്യണ്ട നാൻ സെയ്‌തു..😁🤭🤭
@thasni9916
@thasni9916 2 жыл бұрын
വല്ലാത്തൊരു film ആണ് ❤ ഇതിലെ ദാമു തന്നെ ആണോ ഇന്നത്തെ ആൻഡ്രോയിസ് kunjapanile സുരാജ് എന്നോർക്കുമ്പോ...😃 ❤❤
@ppadmarajan4
@ppadmarajan4 3 жыл бұрын
3:44 ഇറച്ചിക്കഷ്ണം😂😂😂😂 കാലത്തിനു മുമ്പേ സഞ്ചരിച്ച ഡയലോഗ്
@abdulbasith01
@abdulbasith01 5 жыл бұрын
സുരാജും മമ്മൂക്കയും സിദ്ദീക്കും എല്ലാം പൊളിച്ചടുക്കിയ സിനിമ
@babuissac3424
@babuissac3424 4 жыл бұрын
Malayalamfihďmovie full
@babuissac3424
@babuissac3424 4 жыл бұрын
Iatestm0viehdp0stery0utubesh0wfe
@prasanthprakasan4624
@prasanthprakasan4624 4 жыл бұрын
Appo salim kumaro???
@surashsurash4045
@surashsurash4045 3 жыл бұрын
@@babuissac3424 toouoiyooiooiyiuooo itoyyyoooyyoy oyuooooyy yh you y io ty I it oto oyuooooyy ooo uouyoy yo I'm oI ok
@surashsurash4045
@surashsurash4045 3 жыл бұрын
@@babuissac3424 yto ok out ok i
@User100-s4q
@User100-s4q 3 жыл бұрын
Mammookkayude slang...oru rekshayumilla...
@shamilnavar5348
@shamilnavar5348 5 жыл бұрын
എടാ ദസമൂലം ഇവിടെ വാ ഡാ 😂😂😂😂😂💟
@msd794
@msd794 4 жыл бұрын
Ini nammal enthu seyyum mallayya 😍😂 dhashamoolam addictzz💓💓
@abhisheksnampoothiri
@abhisheksnampoothiri 4 жыл бұрын
മുതലാളിയുടെ ഇറച്ചി കഷ്ണം കാക്ക കൊത്തികൊണ്ടു. പോവുകെ ഒള്ളു..😂
@yadhunkm5995
@yadhunkm5995 4 жыл бұрын
നീ ഒന്നും സെയ്യണ്ട ന സെയ്തു ..... ഓ ഒ ....നാഗേന്ദിരന്റെ എല്ല കാറിലും ന ബോംബ് വച്ചു പത്തരമണിക്കി പൊട്ടും 😂😂😂😂😂😂😂😂😂😂 ഈ ഡയലോഗ് എത്ര പ്രാവശ്യം കണ്ട് എന്നറിയില്ല 😆😆😆😆😆😆😆😆😆
@shamilnavar5348
@shamilnavar5348 3 жыл бұрын
നമ്മൾ എന്ത് സെയ്യും മല്ലയ്യ...
@ഷാരോൺ
@ഷാരോൺ 3 жыл бұрын
മാക്രി ഗോപാലൻ സൂപ്പർ
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
മമ്മൂക്കയുടെ കന്നഡ പൊളിച്ചു...
@krmoli6751
@krmoli6751 3 жыл бұрын
ഇതിൽ സുരാജ് ഇല്ലെങ്കിൽ പടം പൊളിഞ്ഞേനെ
@seenbritto9812
@seenbritto9812 3 жыл бұрын
സുരാജ് orey പൗളി 😂😂😂
@andrewshal5472
@andrewshal5472 3 жыл бұрын
നമ്മുടെ സുരാജ് ഏട്ടൻ 😍😍
@vishnuk.u6863
@vishnuk.u6863 4 жыл бұрын
Ee cinemayude highlight damu aanu damu istham
@amazingindiabyanoop
@amazingindiabyanoop 4 жыл бұрын
പത്തര കഴിഞ്ഞു ഇനി നമുക്ക് വെള്ളത്തിനു കേറാം
@santhoshmallan3284
@santhoshmallan3284 3 жыл бұрын
3:19🤣ഇനി എന്ത് ചെയ്യും 😂
@dericabraham8981
@dericabraham8981 3 жыл бұрын
Mamooka pwolichu 🥰
@tokyoboy3009
@tokyoboy3009 4 жыл бұрын
Legendry character dhaaamu ...best one of suraj
@borisbrian2561
@borisbrian2561 4 жыл бұрын
dashamoolam fans ivide
@sethuparvathy8806
@sethuparvathy8806 4 жыл бұрын
കന്നടയിൽ എന്തോ ഗോത്താനാണ് പ്ലാൻ... ഇംജ്ജാതി....
@js0779
@js0779 3 жыл бұрын
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയാ 🤣
@Gkm-
@Gkm- 5 жыл бұрын
അങ്ങനെ പേടിച്ചു പോവുന്നവൻ ഒന്നും അല്ല നാൻ എന്നാലും വെറുതെ ചോദിക്കാ കോയമ്പത്തൂർകുള്ള ബസ് പോയ പോയല്ലോ ശിവനെ
@sudhisudhi9856
@sudhisudhi9856 3 жыл бұрын
ഏടദസ്മൂല. ....സൂപറ്സിനിമ
@shilpajohn6716
@shilpajohn6716 4 жыл бұрын
3:08 Enthaaaa😂😂😂
@ashif_mullappally22
@ashif_mullappally22 3 жыл бұрын
💋💋
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍👍❤🌹🌹
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Maarkri gopalan- dashamoolam combo
@XPL0786
@XPL0786 3 жыл бұрын
Mammootty akkaletheyum mikacha chitram
@ajzal.k7003
@ajzal.k7003 4 жыл бұрын
ദാമു കാലങ്ങൾക്കപ്പുറവും നമുക്ക് മറക്കാനാകാത്ത വിസ്മയം
@RahulRahul-ij7hf
@RahulRahul-ij7hf 4 жыл бұрын
ശിവനേ........
@shibiwzz8449
@shibiwzz8449 4 жыл бұрын
ഇനി നമ്മൾ യത് ചെയ്യും 🤣🤣🤣🤣🤣🤣🤣🤣🤣
@josephmathew6613
@josephmathew6613 4 жыл бұрын
സുരാജേട്ടനും സലീമേട്ടനും മത്സരിച്ചഭിനയിച്ച ഫിലിം
@ashiqanvar2352
@ashiqanvar2352 5 жыл бұрын
Ithokke second part irakkenda padam (daamu venam)
@hibahadi4119
@hibahadi4119 5 жыл бұрын
ഇങ്കം ടാക്സ് '
@ratheeshmuraleedhar
@ratheeshmuraleedhar 3 жыл бұрын
മാറ് കാളേ , തലയിലേക്ക് ചാടല്ലേടാ
@anupamaanilkumar355
@anupamaanilkumar355 5 жыл бұрын
Ini nammal nth cheyyum mallayyaaaaa😂😂😂😁😁😁😁😁😁😁😀😀😀😀😀😅😅😅😅
@preactivethinkers3244
@preactivethinkers3244 4 жыл бұрын
Dhamu 😂❤️
@jhontj1859
@jhontj1859 4 жыл бұрын
പേടി ഉള്ളതുകൊണ്ട് ചോദിക്ക അല്ല കോയമ്പത്തൂർ ക്കുള്ള ബസ് പോയോ😀😂😂😂
@tijothomas7797
@tijothomas7797 4 жыл бұрын
10:30 കഴിഞ്ഞു ഇനി നമുക്ക് വെള്ളത്തിൽ നിന്നു കേറാം.
@targettube8912
@targettube8912 5 жыл бұрын
suraj pwolich
@genuine134
@genuine134 3 жыл бұрын
വെയിറ്റ് ചെയ് മുതലാളി ഇപ്പൊ പൊട്ടും 😂
@safwan8405
@safwan8405 2 жыл бұрын
3:08 ന്താ 😂
@alans9504
@alans9504 3 жыл бұрын
ദാമു ഉയിർ ❤❤
@biji.sbiji.s4056
@biji.sbiji.s4056 4 жыл бұрын
Dashamoolam dhamu polii😆😆
@jinshagaming1
@jinshagaming1 3 жыл бұрын
ബോംബ് വെച്ചത് മാത്രല്ല,കന്നഡയിൽ എന്തോ ഗൊത്താനാണ് പ്ലാൻ🤣
@ismailshah949
@ismailshah949 4 жыл бұрын
10.30 kayinju 😅😅😅😝
@anser_ahmd
@anser_ahmd 3 жыл бұрын
ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ.. 😅😅😅
@targettube8912
@targettube8912 5 жыл бұрын
suraj comedy masha alha
@KingMaker2
@KingMaker2 4 жыл бұрын
ദാമുവിന്റെ ഉൽഭവം, പ്രണയം, പ്രതികാരം... ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... കാണാത്തവർക്ക് ഇങ്ങോട്ട് വരാം
@നെൽകതിർ
@നെൽകതിർ 4 жыл бұрын
അങ്ങിനെ പേടിച് പോകുന്നവനല്ല ഞാൻ എന്നാലും വെറുതെ ചോദിക്കുവാ ഈ കോയമ്പത്തൂർക്കുള്ള ബസ് പോയോ
@amanzayedzayed9599
@amanzayedzayed9599 4 жыл бұрын
Damuda💪💪💪
@devikapaaruzzz8545
@devikapaaruzzz8545 4 жыл бұрын
ദശമൂലം ദാമു 🤩🤩🤩
@ravenreyes9940
@ravenreyes9940 5 жыл бұрын
സുരാജ് ഇല്ലായിരുന്നെങ്കിൽ പൊളിഞ്ഞു വീഴുമായിരുന്ന സിനിമ
@shanavasmelethl9415
@shanavasmelethl9415 4 жыл бұрын
അപ്പോൾ ജഗതി ഇല്ലായിരുന്നെങ്കിൽ പൊളിഞ്ഞുപോകുമായിരുന്ന സിനിമയായിരുന്നില്ലേ കിലുക്കം.
@ravenreyes9940
@ravenreyes9940 4 жыл бұрын
@@shanavasmelethl9415 മോഹൻലാലിന്റെ റോൾ ആര് ചെയ്യും? ഇതിൽ മമ്മൂട്ടിയുടെ റോൾ വല്യ മെച്ചമില്ലല്ലോ. (മമ്മൂട്ടി നല്ല നടനൊക്കെയാണ്. പക്ഷെ ഇതിൽ ഏതെങ്കിലും മിമിക്രിക്കാർക്ക് ചെയ്യാവുന്നതേയുള്ളൂ).
@shanavasmelethl9415
@shanavasmelethl9415 4 жыл бұрын
Raven Rayes ജയറാമിന് ചെയ്യാവുന്നതേയുള്ളൂ മോഹൻലാലിന്റെറോൾ..പക്ഷേ മമ്മുക്കയുടെറോൾ മിമിക്രിക്കാരൻചെയ്താൽ അതൊരു മിമിക്ക്രിക്കാരൻ ചെയ്തതുപോലെയേആകൂ.. എന്നാൽ ഒരു മിമിക്ക്രിക്കാരന്റെ കഴിവ് മമ്മുക്കക്ക് ഉള്ളതുകൊണ്ടല്ലേ ഇത്രയും രസകരമായി അദ്ദേഹം ഇത് ചെയ്തത്..അതുപോലെ രാജമാണിക്യം,പ്രാഞ്ചിയേട്ടൻ,കമ്മത്ത്&കമ്മത്ത്,പുത്തൻപണം..എത്രയോ ഉദാഹരണങ്ങൾ. (പിന്നെ Bro ഞാനൊരു മോഹൻലാൽ ഹീറ്ററൊന്നുമകെട്ടോ..കിലുക്കമൊക്കെ ഞാൻ നാലഞ്ചു വട്ടംകണ്ട സിനിമയാണ്)
@ravenreyes9940
@ravenreyes9940 4 жыл бұрын
@@shanavasmelethl9415 ജയറാം ചെയ്താൽ ഇത്ര വെടിപ്പാവില്ല. പക്ഷെ ഈ സിനിമയിൽ സുരാജ് മാത്രമാണ് സ്‌കോർ ചെയ്തത്. ബാക്കിയെല്ലാം തനി ബോറായിരുന്നു. ഞാൻ ഇന്റർവെല്ലിന് ഇറങ്ങിപ്പോയ സിനിമയാണിത്.
@shanavasmelethl9415
@shanavasmelethl9415 4 жыл бұрын
Raven Rayes അത്രക്ക് വെടിപ്പാകാൻ കിലുക്കത്തിലെ നായകനെന്താണിത്ര പ്രാധാന്യം..സ്കോർ ചെയ്തത് ജഗതിയും രേവതിയും പിന്നെ ഇന്നസെന്റെും...പിന്നെ താങ്കൾ ഇന്റെർവെല്ലിന് ഇറങ്ങിപ്പോയതുകൊണ്ടും സുരാജിന്റെ പ്രകടനംകൊണ്ടുമായിരിക്കും ചട്ടമ്പിനാട് നൂറൂദിവസത്തിലധികം കളിച്ച് സൂപ്പർഹിറ്റായത്.
@speakerpp345
@speakerpp345 3 жыл бұрын
*_03:56_**_, ദാമു സ്റ്റൈൽ_*
@NS-vq5cc
@NS-vq5cc 3 жыл бұрын
ദാമു & മാക്രി
@travelsoulc1121
@travelsoulc1121 4 жыл бұрын
Damu😍😍😍😍
@AndroidGames-wc7df
@AndroidGames-wc7df 5 жыл бұрын
Ninge nanna bagge Gothilla handhi magane😃
@riyasriya5146
@riyasriya5146 5 жыл бұрын
Dashamoolam fans like here
@azharcvcheramveetil8358
@azharcvcheramveetil8358 4 жыл бұрын
Super
@vishnucp163
@vishnucp163 5 жыл бұрын
Dhaa🤘😎✌️muuu
@preactivethinkers3244
@preactivethinkers3244 4 жыл бұрын
Sivane 😂🤣
@Kannurvala
@Kannurvala 4 жыл бұрын
*good*
@thusharar7463
@thusharar7463 4 жыл бұрын
Kelkkanum vayya 😂😂😂😂
@rahulbudhan
@rahulbudhan 5 жыл бұрын
ഇപ്പം പൊട്ടു മുതലാളി വെയ്റ്റ് ചെയ്യ്
@saleelpshamila
@saleelpshamila 3 жыл бұрын
നമ്പക്ക് ഗോത്തിക്ക് നൻ മകനെ
@hibaparveen2194
@hibaparveen2194 3 жыл бұрын
2021
@ansr2917
@ansr2917 4 жыл бұрын
Ini nammal enthu cheyyum mallayyal
@thajuthaaz505
@thajuthaaz505 3 жыл бұрын
ഐസ് ക്രീം .....മാറി പോടാ...😂😂
@jabi1686
@jabi1686 5 жыл бұрын
Ente sivaneee
@binoyjack6712
@binoyjack6712 5 жыл бұрын
Umma..
@ashiquetp6162
@ashiquetp6162 5 жыл бұрын
nice
@TheKunchon
@TheKunchon 2 жыл бұрын
ശിവനേ 🔥😀
@yourstruly1234
@yourstruly1234 4 жыл бұрын
hmm. pokko….
@gn2143
@gn2143 4 жыл бұрын
De akkamaru dahipikanulla virakum kond ponu
@Vyschannel
@Vyschannel 3 жыл бұрын
Nan seythuuuu Aaahaaa
@nadilnassar7914
@nadilnassar7914 5 жыл бұрын
👍👍
@vocallocus7660
@vocallocus7660 3 жыл бұрын
Thalayilekku chadalleda
@ashif_mullappally22
@ashif_mullappally22 3 жыл бұрын
💕💕💕
@ashif_mullappally22
@ashif_mullappally22 3 жыл бұрын
💕💕
@georgeabhijith3509
@georgeabhijith3509 5 жыл бұрын
Dhaammuuu
@eshanvloga733
@eshanvloga733 4 жыл бұрын
മമ്മൂട്ടിയുടെ പടം മോഹൻലാൽ സിനിമഇ shan
@fathima8349
@fathima8349 2 жыл бұрын
Appanoparayum
@parvathimenon322
@parvathimenon322 3 жыл бұрын
Vellarhil kidannu Ivar mallayaye engane kand7
@safwan1737
@safwan1737 4 жыл бұрын
മകനെ
@sagg2914
@sagg2914 5 жыл бұрын
Super
@mnzr7890
@mnzr7890 3 жыл бұрын
സിവനെ 😂😂😂😂😂
@fathima8349
@fathima8349 2 жыл бұрын
10.laks
@abys4055
@abys4055 3 жыл бұрын
Arelum fb ile famous aaya comment kandu vananthano
@fathima8349
@fathima8349 2 жыл бұрын
Mubbailottan
@fathima8349
@fathima8349 2 жыл бұрын
Nan
@ശ്രീ-ന5ച
@ശ്രീ-ന5ച 3 жыл бұрын
❤️
@manvv4733
@manvv4733 2 жыл бұрын
നി ഒന്നും സെയ്യണ്ട ഞാൽ എല്ലും സെയ്തിന്
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 65 М.