ഇനി ഒരു മുജാഹിദ് മൗലവിയും പെണ്ണിനെ പള്ളിയിലേക്ക് കൊണ്ടുവരില്ല...ഒന്നാന്തരംതെളിവുമായി ഉസ്താദ് Mujahid

  Рет қаралды 12,413

Zahra Media

Zahra Media

Күн бұрын

Пікірлер: 58
@SharafudheenSharafudheen-q1d
@SharafudheenSharafudheen-q1d 5 ай бұрын
അൽഹംദുലില്ലാഹ് വലിയ സന്തോഷം 👍🏻😊ഉസ്താദിന് അഭിനന്ദനങ്ങൾ 🤝🌹
@moosankutty9091
@moosankutty9091 4 ай бұрын
വഹാബികളുടെ കണ്ണ് തുറക്കില്ല ഉസ്താദിനെ എല്ലാവിധ നന്മകളും നേരുന്നു
@safvankk1398
@safvankk1398 5 ай бұрын
ഞങളുടെ മഹല്ലിലെ ഖത്തീബ് ആണ് ഉസ്താദ്.. മാഷാഅല്ലാഹ്‌
@AbdurahmanMkm
@AbdurahmanMkm 5 ай бұрын
ആ അത്ശരി ഇത്ര വിവരം ഇല്ലാത്തവനോ ഉമർ റ്ര) ജൂതൻ്റെ കുത്ത് കൊണ്ട് വീണപ്പോൾ അതും സുബ് ഹി നിസ്കരിക്കുമ്പോൾ മൗമുമായി പള്ളിയിൽ മൗമുമായി ആതിക്ക വിവി പള്ളയിൽ ഉണ്ട് അത് ഈ മോലിയാർക്ക് അറിയില്ലേ? മറ്റൊരുകളവ് ഹബീബിനെ ഹബീബിലേക്ക് പ്രവേശിക്കുക എന്ന് ഈ കളവ് കൊണ്ട് ഇയാൾ ജനങ്ങൾക്ക് നൽകുന്ന സന്തോഷം മരണപെട്ട് വർഷങ്ങൾ കഴിഞ്ഞ ശേഷം നബി സ തങ്ങൾ സംസാരിച്ചു എന്ന് ഇത് കളവല്ലേ? ആയിഷാബി വിയാണ് അവിടെ മറവ്ച്ച്ചാൻ അനുവാദം കൊടുത്തത് അങ്ങനെയാണ് ഉമർ റ നെ അവിടെ മറവ് ചെയ്തത് അല്ലാഹു ഈജാതി മൊല്ലമാരിൽ നിന്ന് എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
@nisarmoulavi2085
@nisarmoulavi2085 5 ай бұрын
എന്റെ പ്രിയ സുഹൃത്തേ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ. ആമീൻ. നിസാർ ഹിഷാമി കൊണ്ടോട്ടി
@ShoukathaliKK-yw1ko
@ShoukathaliKK-yw1ko Ай бұрын
🤲 ആമീൻ
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 5 ай бұрын
നല്ല അവതരണം.... 🌹❤️
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
സൂപ്പർ, നല്ല പ്രഭാഷണം
@abdulhakkim8939
@abdulhakkim8939 5 ай бұрын
❤❤❤
@saithalaviaji7671
@saithalaviaji7671 2 күн бұрын
ഉസ്താതും അനുയായികളും മന്ദബുദ്ധികളാ
@abdulkareemabdulkhader7453
@abdulkareemabdulkhader7453 4 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വിശദീകരിച്ചു അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ
@yoosufvp7323
@yoosufvp7323 5 ай бұрын
🎉🎉🎉🎉🎉
@abdurahimansaid3568
@abdurahimansaid3568 5 ай бұрын
ഉത്തമം സമസ്ത ek മദ്റസയിൽ 8 ൽ പഠിക്കുന്ന മകന്റെ ഫിഖ്ഹിൽ ഖബ്റുങ്ങൽ വെച്ച് പ്രാർഥിക്കുമ്പാേൾ ഖിബ്ലക്ക് തിരിഞ്ഞ് പ്രാർഥിക്കൽ ഉത്തമം. ഇന്ന് നടന്ന പ്രാർത്ഥന ദിനത്തിൽ മഖ്ബറയിലേക്ക് കിഴക്കാേട്ട് തിരിഞാണ നടത്തിയത്
@pkmengara8907
@pkmengara8907 5 ай бұрын
ഏ ത് കാര്യങ്ങൾക്കും കിബ് ല യിലേക്ക് തന്നെ യാണ് മുൻഗണന. അതവാ മറു ഭാ ഗ ത്തേ ക്ക്‌ തിരിഞ്ഞു എ ന്നത് കൊണ്ട് കുഴപ്പം ഇല്ല. അതിന് വസ് വാസ് ഉണ്ടാക്കണ്ട.
@moideenkoyakp6485
@moideenkoyakp6485 5 ай бұрын
തലേക്കെട്ടിൻ്റെ മടിയിൽ ഇരുത്തി ദിഖ്ർ ഹൽഖ നടത്തുന്നതിന് കുഴപ്പമില്ല പളളിയിൽ പോയാൽ കുഴപ്പമാണ് കാരണം കമ്മലും വളയും ഊരി പളളിയിൽ കൊടുക്കണ്ടല്ലൊതലേക്കെട്ട് ക്കാർക്ക് ഇതെല്ലാം കിട്ടുകയും ചെയ്യുമല്ലോ അപ്പോൾ പളളിയിൽ പോകണ്ട
@muhsinkkkk
@muhsinkkkk 5 ай бұрын
أّن عُمرَ ‌ؓ لَمَّا خَطَبَهَا شَرَطَتْ عَلَيْهِ أَنْ لَا يَضْرِبَهَا ، وَلَا يَمْنَعَهَا مِنَ الْحَقِّ ، وَلَا مِنَ الصَّلَاةِ فِي الْمَسْجِدِ النَّبَوِيِّ ، “നിശ്ചയം ഉമർ‌ؓ അവരെ (ആത്തിക്ക‌ؓയെ) വിവാഹാലോചന നടത്തിയപ്പോൾ അവർ നിബന്ധന വെച്ചു. അവരെ അടിക്കാനോ അവരുടെ അവകാശങ്ങൾ തടയാനോ, നബി ﷺയുടെ പള്ളിയിൽ നമസ്കരിക്കുന്നതിൽ നിന്ന്‌ തനിക്ക് വിലക്ക്‌ ഏർപ്പെടുത്താനോ പാടുള്ളതല്ല” (അൽഇസ്വാബ 4/474)
@salams16
@salams16 5 ай бұрын
Ith engane thelivakum
@shuhushu8450
@shuhushu8450 5 ай бұрын
അത് ജമാഅത്ത് നിസ്കാരം അല്ലല്ലോ
@Ali-ps1md
@Ali-ps1md 5 ай бұрын
സത്യം മനസിലാക്കിയാൽ കളവു പുറത്താകുമതാണ് അതു കൊണ്ടാണ് എന്തും കളവു പറയുന്ന്തു
@ameen9801
@ameen9801 5 ай бұрын
ഷാഫി ഇമാം പെണ്ണിന് പള്ളിയിൽ പോകൽ നിർബന്ധമില്ല എന്നെ പറഞ്ഞിട്ടുള്ളൂ ഷാഫി ഇമാമിന്റെ കിതാബിൽ ജുമാ നിർബന്ധമില്ലാത്ത നാലു വിഭാഗത്തിൽ സ്ത്രീകളും ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ അവർക്ക് പോകണമെങ്കിൽ പോകാം പോയാൽ അതിന്റെ പുണ്യം കിട്ടും എന്ന് തന്നെയാണ് ഇമാം ശാഫി റ.. പറഞ്ഞിട്ടുള്ളത് ഈ മുസ്ലിയാർ തെറ്റിദ്ധരിപ്പിക്കൽ നടത്തുകയാണ്
@NisarEkkandy-ds5ls
@NisarEkkandy-ds5ls 5 ай бұрын
സ്ത്രീകൾ പള്ളിയിൽ പോയാൽ ഫിത്ന ,,,,, കബർ പൂജാരികൾ നടത്തുന്ന ഉറൂസ് ഉത്സവത്തിൽ പങ്കെടുക്കുന്നത് നന്മ
@salams16
@salams16 5 ай бұрын
Dialoge marakkaruth chollipadicho
@pkhafsa9633
@pkhafsa9633 5 ай бұрын
ഇനി ഒരു പെണ്ണും ജാറത്തിൽ പോവില്ല.
@muhsinkkkk
@muhsinkkkk 5 ай бұрын
أَنَّهُنَّ كُنَّ يَحْجُجْنَ وَيَطُفْنَ وَيَخْرُجْنَ إِلَى الْمَسَاجِدِ فِي عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبعده തീര്‍ച്ചയായിട്ടും അവര്‍ (നബിയുടെ ഭാര്യമാര്‍) ഹജ്ജ് ചെയ്തിരുന്നു, ത്വവാഫ് ചെയ്തിരുന്നു, അവര്‍ പള്ളിയിലേക്ക് പുറപ്പെട്ടു പോയിരുന്നു, നബിയുടെ(സ്വ) കാലത്തും നബിയുടെ(സ്വ) കാലശേഷവും. (ഫത്ഹുല്‍ബാരി: 9/
@abdulhakkim8939
@abdulhakkim8939 5 ай бұрын
ജാഹിലെ ഹജ്ജിനും ഉംമ്റകും ഇപ്പോഴും സ്ത്രീകൾ പോകുന്നു അവിടെ നിന്ന് നിസ്കാരത്തിന്റെ സമയം നിസ്കരികുകയും ചെയുന്നു അതിനു കുഴപ്പം ഇല്ല അവർ ഹജ്ജിനു പോകുന്നു
@amjithkdkm2010
@amjithkdkm2010 5 ай бұрын
Palliyil poyalalle prashnullu paisa kittunnidathanenkil penninu varam athokke quranilum hadheesilum undu ennu parayum narikal
@basherrk2072
@basherrk2072 5 ай бұрын
ഏർവാടിയിൽ പോകാം അജ്മീറിലും പോകാം ചരസികളുടെ കേന്ദ്രം..
@muhsinkkkk
@muhsinkkkk 5 ай бұрын
عن بن عمر قال فطعن عمر وإنها لفي المسجد ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഉമറിന് (റ) കുത്തേറ്റ അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ആതിഖ (റ) പള്ളിയിലുണ്ടായിരുന്നു. (മുസ്നദ് അഹ്മദ് :4522)
@abdulhakkim8939
@abdulhakkim8939 5 ай бұрын
ജാഹിലേ എല്ലാ പട്ടണങ്ങളിലും ഓരോ സ്ത്രീകൾ ഉണ്ടാകും അവരെ പ്രോത്സാഹനം കൊടുകേഢ
@shuhushu8450
@shuhushu8450 5 ай бұрын
ആ സന്ദർഭം മനസ്സിൽ ആക്കണം സഹോദര
@ahammedkoya7526
@ahammedkoya7526 2 ай бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെകബറടക്കിയത്പുറത്തു വച്ചാൽ ചീഞ്ഞുനാറുന്നത് കൊണ്ടാണ് എന്ന് പറയുന്ന വൃത്തികെട്ട വർഗ്ഗമാണ് മുജാഹിദുകൾവിവാഹിതർ ആരാണെന്ന് അറിയാത്ത മന്ദബുദ്ധികൾഅവർക്ക് അസുഖം ആളുകൾ ബഹുമാനിക്കുന്ന കാണാൻ സാധിക്കുന്നില്ലകഴിക്കുന്നില്ലലെവലിൽഇത്തിക്കണ്ണികൾപാമ്പൻ കുട്ടികൾപുറത്തിറങ്ങുംമുല്ലപ്പെരിയാർ കഴിഞ്ഞാൽ എല്ലാം മാളത്തിൽ വിളിക്കും
@abdurahimanc6909
@abdurahimanc6909 5 ай бұрын
Ningalu pokunna palliyil pennungal pokadirikkalanu nallad.nerchakkum maalukalilum mattevideyum ningal thadayenda.
@ahammedkoya7526
@ahammedkoya7526 5 ай бұрын
അല്ലാഹുവിൻ്റെ റസൂലിനെയൊ ഇസ്‌ലാമിൻ്റെ നിയമങ്ങളെയോ ഇഷ്ടമില്ലാത്ത ഒരു വർഗ്ഗമാണ് മുജാഹിദുകൾ. റസൂലിൻ്റെ അടുത്തു ഒരു സത്രീ വന്ന് ചോദിച്ചതിൻ്റെ ഉത്തരം വളരെ വിശാലമായിട്ട് സ്ത്രീയ്ക്ക് അവളുടെ വീട്ടിൽ വെച്ച് നമസ്കരിക്കലാണ് ഉത്തമമെന്ന് പറഞ്ഞത് പൊട്ടൻമാരായ നിങ്ങൾ കണ്ടിട്ടില്ല. റസൂലിൻ്റെ വാക്കിൽ നിങ്ങൾക്ക് വിശ്വാസയില്ല. ഖുർആൻ നിങ്ങൾ പലതും തള്ളുന്നു. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വർഗ്ഗമാണ് മുജാഹിദുകൾ.
@basherrk2072
@basherrk2072 5 ай бұрын
Keralathil മാത്രമാണ് സുന്നികൾ ഉള്ളത് കാരണം ഗൾഫിൽ പലയിടത്തും സ്ത്രീകൾ പള്ളിയിൽ വരുന്നു നിസ്കരിക്കുന്നു..
@KEPEESVENGOOR
@KEPEESVENGOOR 5 ай бұрын
മക്കത്തെ പള്ളിയിൽ പെണ്ണുങ്ങൾ നിസ്കരിക്കുന്നതാണല്ലോ ആണുങ്ങളും ഹജ് എന്നത് നാനാ ദിക്കിൽ നിന്നുമുള്ള സ്ത്രീകളും പുരുഷരുംകൂട്ടിയിരുമ്പി പരസ്പരം കണ്ട് അവിടെ നടക്കുന്നതു നിസ്കരിക്കുന്നത് കണ്ടാൽ സുണ്ണികൾക്ക് അസുഖം തീരുന്നുണ്ടോ?പളികളിലെ സ്ത്രീകളുടെ നമസ്കാരം നിഷിദ്ധമാക്കിയ ഏഭ്യർ എന്താ മക്കത്തെ പള്ളിയിച്ച മറ്റും സ്ത്രീകൾ പ്രവേശിക്കുന്നതും നിസ്കരിക്കുന്നതും പരസ്പരം കാണുന്നതും മറ്റും നിഷിദ്ധമാക്കാത്തത്?
@muhsinkkkk
@muhsinkkkk 5 ай бұрын
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏ ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ(സ്വ) മരണശേഷം അവിടുത്തെ പത്‌നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു.(ബുഖാരി :2026)
@abdurahimansaid3568
@abdurahimansaid3568 5 ай бұрын
വിട്ടു പള്ളിയിൽ 😢
@ameen9801
@ameen9801 5 ай бұрын
ഏതാ ആ പള്ളി ​@@abdurahimansaid3568
@shamsudeenvp2059
@shamsudeenvp2059 5 ай бұрын
കോമാളി ആരാ എന്നും, കളവു പറയാൻ ആരാ മുന്നിൽ എന്നും മനസ്സിൽ ആയി
@KabeerVKD
@KabeerVKD 5 ай бұрын
എന്ത്കൊണ്ട് ആയിഷാബീവി പള്ളിയിൽ ജമാഅത്തിന് പോയില്ല???
@minnuhadhi5085
@minnuhadhi5085 5 ай бұрын
Rexona soap
@muhammedbasheer5903
@muhammedbasheer5903 5 ай бұрын
ഇവൻ മാർക്ക് ഈ വിപത്ത് കാലത്തും വിദ്വേഷം വിളമ്പാനാണ് വെമ്പൽ പള്ളി ബാക്കി ഉണ്ടെങ്കിൽ അല്ലെ പെണ്ണിന് മാത്രമല്ല ആണിനും പോകാൻ കഴിയൂ ദയവായി ഒന്നിച്ചു നിന്നു പൊതു വിപത്തിനെ നേരിടുക അതിനായി പ്രാർത്ഥിക്കുക
@abdulhakkim8939
@abdulhakkim8939 5 ай бұрын
ജാഹിലേ ഡൽഹിയിൽ അവസാന സമയം സ്ത്രീകളോട് സമരത്തിൽ ഒഴിവാകാൻ ഉസ്താദ് മാർ പറയുന്നു, നിങ്ങൾ ഉസ്താദ് മാരെ കളിയാക്കി വീഡിയോ ഇറക്കി
@jumanazubair
@jumanazubair 3 ай бұрын
നിനക്ക് ഒന്നും തിരിഞ്ഞില്ല എന്ന് നിനക്കെന് മനഃഷിലായി... അത് പാവം സദസിലുള്ളവർക് അറിയില്ല
@MuhammedP-pk6mh
@MuhammedP-pk6mh 3 ай бұрын
നിങ്ങൾ ദയവ് ചെയ്തു ഈ പരിപാടി നിർത്തണം കാരണം ഞങ്ങളൊക്കെ ജാഹിളീങ്ങളാണ് തെറ്റി ധരിപ്പിക്കരുത്
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
മുജാഹിദ് ബാലുശ്ശേരിയുടെ ഉജ്വല തൗഹീദ് പ്രഭാഷണം
14:03
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 7 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49