Njn ee noodles indaki.. Supperb anu.. kadayil ninn kazhikunna same taste... Souce mix aanu add cheythe.. chinese noodles polend..
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.thank you so much for your feedback 😍🙏
@dark_soul_editz4974 жыл бұрын
❤
@lavanyal65994 жыл бұрын
🤩🤩🤩
@beenabiju74494 жыл бұрын
❤❤👍👍
@sulochanaamma59164 жыл бұрын
SONGANNANK9ILP
@fadhilga43 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, വളരെ നന്നായിട്ടുണ്ട്. നല്ല രുചി. ലളിതമായ അവതരണം 👍
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback 💞
@hassanhassa99123 жыл бұрын
F f
@afraappu9333 жыл бұрын
Aanooo
@usmanneroth2734 жыл бұрын
നൂഡിൽസ് ഇഷ്ടമുള്ളവർ LIKE 👍 ചെയ്യുക
@shameeranoushad7734 жыл бұрын
സൂപ്പർ
@gayathrivijayakumari94574 жыл бұрын
സൂപ്പർ
@winniebinoj91924 жыл бұрын
like chythittenthina undakkitharo?
@usmanneroth2734 жыл бұрын
Aa
@usmanneroth2734 жыл бұрын
Porele va undakkittaram
@1987renjith11 ай бұрын
നല്ല കസ്റ്റമർ friendly ആയി പറഞ്ഞു തരുന്നതിന് നന്ദി രുചിയുടെ കാര്യം എന്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം നന്നായിരിക്കുന്നു
@PACHAKAMCHANNEL11 ай бұрын
🥰🥰
@geethasteephan60314 жыл бұрын
Thanks a lot dr...... മസാല കൂട്ട് പറഞ്ഞു തന്നതിൽ വളരെ വളരെ വളരെ നന്ദി... മസാല കൂട്ട് ആകുമ്പോൾ വീട്ടിൽ സുലഭം ആണ്.... ബാക്കി സോസ് പുറത്ത് നിന്ന് വാങ്ങാൻ കാശ് ചോദിച്ചാൽ അമ്മ തല്ലി കൊല്ലും....
@PACHAKAMCHANNEL4 жыл бұрын
Hi Geetha, you are most welcome 🤗. hope you will enjoy
@KAISTAR34563 жыл бұрын
Yoo, ഞാൻ ഇത് ഉണ്ടാക്കിനോക്കി , എൻറെപൊന്നോ പൊളിച്ചു , ഞാൻ എന്റെ friend ഇന് share ചെയ്തു കൊടിത്തിട്ടൊണ്ട് , നല്ല taste ഉണ്ട്, 😁😁👌🏻👍🏻✌🏻️
@PACHAKAMCHANNEL3 жыл бұрын
Thank you very much
@sreedevip4022 Жыл бұрын
കാര്യമാത്രപ്രസക്തമായ വിവരണം. അഭിനന്ദനങ്ങൾ! Keep it up.
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@anshak14684 жыл бұрын
Njn undaki....innu noombayirun ..athinu special aayi ithundaki....superb chechiii....Ellarkum ishtayi to....kadayil ninnu vangunna Poole nfayirunu ....iniyum ithu Poole nallla videos pratheekshikunnu
@PACHAKAMCHANNEL4 жыл бұрын
Hi Ansha,വളരെ സന്തോഷം തോന്നുന്നു. thank you very much for your feedback 😍
@anshak14684 жыл бұрын
Wlcome
@funnycatsdogs76743 жыл бұрын
ഇന്ന് രാവിലെ ഈ വീഡിയോ കണ്ടു. ഉച്ചയ്ക്ക് ഞാൻ ട്രൈ ചെയ്തു. മസാല നൂഡിൽസ് ആണ് ട്രൈ ചെയ്തത്. ഒരു രക്ഷയുമില്ല. അടിപൊളി.
@PACHAKAMCHANNEL3 жыл бұрын
Thank you very much for sharing your feedback 💞
@hamna71414 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി റെഡിയാക്കി വെച്ചിട്ടണ്ട് ഞാന് ടേസ്റ്റ് ചെയ്തു അടിപൊളി ഇനി ellareem കഴിപ്പിക്കണം
@PACHAKAMCHANNEL4 жыл бұрын
Hi Miju , വളരെ സന്തോഷം.thank you very much for your feedback 😍
@lucyphilip48812 жыл бұрын
Avatharansvum recipium vslare nannayirikunnu thank you and God bless you
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞🙏
@bijusebastian93553 жыл бұрын
നന്നായിട്ടുണ്ട് നല്ല രുചിയും ഒണ്ടു കുട്ടികൾക്ക് വളരെ ഇഷ്ടമായി അവർ വീണ്ടും ചോദിക്കുന്നു 🙏🙏🙏നന്ദി
@shanhaanhaadi66183 жыл бұрын
Suppar
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@PACHAKAMCHANNEL3 жыл бұрын
Thank you
@ANAS-vd7ni3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി. Perfect ok👌
@__hani__35463 жыл бұрын
Atitus atitan at the con n the pack......ok✌✌.....ok....perfect ok......✌💖😍
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞
Nice presentation, loved the way you presented things....അനാവശ്യമായ വലിച്ചു നീട്ടിയതുമില്ല, എന്നാൽ പറയേണ്ടതൊക്കെ പറഞ്ഞും തീർത്തു... 👍👏👏
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@aneeshaprasobh71973 жыл бұрын
nice ....ithil podikal iduuna kanikkunillallo ?
@sijimejo26253 жыл бұрын
ഞങ്ങൾ ഈ റെസിപ്പി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. വാങ്ങുന്ന നൂഡിൽസ് പോലെ തന്നെയുണ്ട്. ഗോതമ്പ്മാവ് അച്ചിൽ ഇട്ട് തിരിക്കുമ്പോൾ വളരെtightഉണ്ട്. അതിന് എന്തെങ്കിലും ട്ടിപ്പ് ഉണ്ടൊ?. ഓയിൽ അൽപ്പം അച്ചിൽ പുരട്ടി നോക്കിയിരുന്നു. വേറെ എന്തെങ്കിലും അഭിപ്രായം ഉണ്ടൊ?
@PACHAKAMCHANNEL3 жыл бұрын
Thanks for sharing your feedback. ഇങ്ങനെ മാവ് കുഴച്ചിട്ട് ചപ്പാത്തി പരത്തുന്ന പോലെ കനം കുറച്ചു പരത്തിയിട്ട് ചെറിയ strips aayi മുറിച്ച് നൂഡിൽസ് ഉണ്ടാക്കാം.ഉടനെ തന്നെ അങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
@sijimejo26253 жыл бұрын
@@PACHAKAMCHANNEL OK നന്ദിയുണ്ട് മറുപടി തന്നതിന്. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@PACHAKAMCHANNEL3 жыл бұрын
kzbin.info/www/bejne/jHu1kqmcqtSbaMk ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് ട്ടോ