Pile endha video il kanikkathathu??? Ellarkkum thumbnail nokki select cheyyan sadikkilla. Dayavayi video yude adyam pilea kanikku... Munpum paranjitt und.. Dayavayi pariganikku
@chandraghantatarot4 күн бұрын
ഇത്തവണത്തേക്ക് ക്ഷമിക്കൂ, ഞാൻ മറന്നുപോയതാണ് 🙏.. ഇന്നലെ കാലത്താണ് റീഡിങ് upload ചെയ്തിട്ടിലാന്ന് ഓർമ വന്നത്.. തലേദിവസം രാത്രി വരെ റീഡിങ് session ഉണ്ടായിരുന്നു.. അങ്ങനെ സംഭവിച്ചതാണ്.. ഇനി മറക്കാതെ ചെയ്യാം.. 😊