ഇനി തേങ്ങ ചിരകാൻ എന്ത് എളുപ്പം ഇതുപോലത്തെ ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്യൂ

  Рет қаралды 81,420

Sunitha Kitchen vlog

Sunitha Kitchen vlog

Күн бұрын

Пікірлер: 151
@jasminashraf1974
@jasminashraf1974 3 ай бұрын
ഇതിലും എളുപ്പം തേങ്ങ ചുരണ്ടുന്നതാ😂
@ibrahimch9839
@ibrahimch9839 3 ай бұрын
ഈ സമയം കൊണ്ട് പത്ത് തേങ്ങ ചിരണ്ടി എടുക്കാം😅
@nammuandme
@nammuandme 3 ай бұрын
Sathiyan..iratti pani aanith
@saanlihakitchen8063
@saanlihakitchen8063 3 ай бұрын
ഇതിനേക്കാൾ തേങ്ങ തിരുമ്മുന്നതാണ് എളുപ്പം.
@indusartandcrafts7154
@indusartandcrafts7154 3 ай бұрын
ലൈക്ക് ചെയ്തു ചേച്ചി അതുപോലെ ചപ്പാത്തി കുഴക്കുന്ന തും പരത്തുന്നതും അടിപൊളിയായി തേങ്ങ ഞാൻ ഇങ്ങനെ ചെയ്യാറില്ല അതുപോലെ തേങ്ങയുടെ പിറകുവശത്തുള്ള കറുത്ത കളർ ഇല്ലേ അത് കളയാൻ പാടില്ല എന്നാണ് എൻറെ അമ്മയൊക്കെ പറഞ്ഞിട്ടുള്ളത് പിന്നെ കറുത്ത കളർ ഇഷ്ടമല്ലാത്തവർക്ക് അങ്ങനെ ചെയ്യാം❤❤❤❤❤❤
@flavours2.0
@flavours2.0 3 ай бұрын
L❤ video valare useful aayirunnu ചപ്പാത്തി കുഴക്കുന്നതും പരത്തുന്നതും എനിക് ഒരു പാട് ഇഷ്ടപ്പെട്ടു ട്ടോ ട്രൈ ചെയ്യാം❤👍👌❤️❤️
@sathyaap1171
@sathyaap1171 3 ай бұрын
നിങ്ങളൊക്കെ എവിടെ ആയിരുന്നു ചേച്ചി ചപ്പാത്തി പരത്തി കഷ്ടപ്പെട്ട് ഇപ്പോൾ ഒരുപാട് ഇഷ്ടമായി
@harilakshmi640
@harilakshmi640 3 ай бұрын
ഞാൻ ഡയറക്റ്റ് തല്ലിപൊട്ടിച്ചു അരിഞ്ഞു മിക്സിയിൽ ഇടും.. പൊടിയായി കിട്ടുകയും ചെയ്യും
@ShubhaM-sq7th
@ShubhaM-sq7th 2 ай бұрын
ചപ്പാത്തി മാവിൽ വെള്ളം ഒരുപാട് കൂടുതൽ ആണ്. പാകത്തിനുള്ള വെള്ളം ആണെങ്കിൽ കുലുക്കിയാലൊന്നും ഇങ്ങനെ വരില്ല. തേങ്ങ ചിരവൽ ഐഡിയ നല്ലതാണ്.
@umadavi8862
@umadavi8862 3 ай бұрын
thengayude black kalayaruth, Vitamin b12 kuravinu kazhikendathanu
@marymetteldajohn9764
@marymetteldajohn9764 3 ай бұрын
Entina ee kulukum mattum.use ur hand just mix atts oil,salt and exactly 48.5% water and just mix. And keep in a tight closed vessel for 15mts. It will be very soft .no need of all these dramas.
@sudhasworld3923
@sudhasworld3923 3 ай бұрын
നല്ല വീഡിയോ ഉപകാരപ്രദം. Lk
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി
@girijavarma7217
@girijavarma7217 3 ай бұрын
Ithilum eluppamanu kaikondanu kuzhakkunnathu
@Beginersworld555
@Beginersworld555 3 ай бұрын
എല്ലാ ടിപ്സും വളരേ usefull ആണ്,nice sharing dear ❤❤
@jomoljames-fo4wn
@jomoljames-fo4wn 3 ай бұрын
Njan2varshamay themgaimganeyanu cheyaru. Gothampavkuzhakkunnathu adyamañukandathu. 👍
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏🙏
@simisam1983
@simisam1983 3 ай бұрын
ചപ്പാത്തി കുഴക്കുന്നതും പരുത്തുന്നതും തേങ്ങ ചിരകുന്നതും എല്ലാം tips ഉം സൂപ്പർ👌👌👌
@Amiscurryworld
@Amiscurryworld 3 ай бұрын
Super tips and good presentation.😊😊
@lathajasmine123
@lathajasmine123 3 ай бұрын
സൂപ്പർ
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി
@shardanath4778
@shardanath4778 3 ай бұрын
ഇതിനേക്കാൾ എത്ര എളുപ്പമാണ് തേങ്ങ ചിരവി എടുക്കുന്നത്.
@selinakj2860
@selinakj2860 3 ай бұрын
അറിയുന്ന സമയം പോരെ ചിരണ്ടാൻ 🤔
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി
@elsybenty8587
@elsybenty8587 3 ай бұрын
നല്ല ടിപ്സ്
@MALAPPURAMVAVAS
@MALAPPURAMVAVAS 3 ай бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... എല്ലാ ടിപ്സും നന്നായിട്ടുണ്ട് 👌🏻 ട്രൈ ചെയ്തു നോക്കാം.
@BushraBushraa-kj4mq
@BushraBushraa-kj4mq 3 ай бұрын
വട്ട് വട്ട് വട്ട്
@haneefanalakath6121
@haneefanalakath6121 3 ай бұрын
ഇതിലും നല്ലത് തേങ്ങ കഴിക്കാതിരിക്കുന്നത 😊
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🥰
@cookerycuts
@cookerycuts 3 ай бұрын
Like useful tips 👍
@saundarya3759
@saundarya3759 3 ай бұрын
എല്ലാ ടിപ്പുകളും അടിപൊളി ❤
@nammudepappamummykitchen3508
@nammudepappamummykitchen3508 3 ай бұрын
വീഡിയോ ഇഷ്ടം ആയി like ചെയ്യ്തു മാവ് കുഴക്കൻ അടിപൊളി
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി 🙏
@sosammavarghese1652
@sosammavarghese1652 3 ай бұрын
Adipoli video 👍👍thank you for the great tips ❤
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി 🙏🙏🙏
@nisasakeer893
@nisasakeer893 3 ай бұрын
സൂപ്പർ❤❤❤
@geethak5612
@geethak5612 3 ай бұрын
വേറെ പണി ഒന്നും ഇല്ലേ
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏🙏
@girisvarietyvlog
@girisvarietyvlog 3 ай бұрын
ചപ്പാത്തി കുഴക്കുന്ന . രീതി adipoli.very useful
@babudaniel4806
@babudaniel4806 3 ай бұрын
Chechiyude tips oke നല്ലതാണ് തേങ്ങ chiravunnathum മിക്സിയിൽ അടിയും രണ്ടു രീതിയിൽ വരും മിക്സിയിൽ അടിക്കുമ്പോൾ പാൽ ഇളകും.ചുരണ്ടിയാൽ അതുണ്ടാവില്ല... എല്ലാം എളുപ്പം നോക്കാതെ അല്പം കഷ്ട പ്പെടണം പുതിയ തലമുറ പഴയതൊക്കെ പഠിക്കട്ടെ.
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
അതു ശെരിയാണ് 💯%
@padmajamurali8576
@padmajamurali8576 3 ай бұрын
പാൽ ഇളകിയാലും നടുവ് ഇളകാതെ ഇരിക്കുമല്ലോ.നടുവ് വേദന ഉളളവർ കഷ്ടപ്പെട്ടാണ് തേങ്ങ ചിരകുന്നത്
@ummasdaily68
@ummasdaily68 3 ай бұрын
ഇന്നത്തെ ടിപ്സ്കൾ അടിപൊളി മാവ് കുഴച്ചത് super 👌🏻❤❤
@MuhammadAliPulikkal
@MuhammadAliPulikkal 3 ай бұрын
അടിപൊളി സങ്കൽപ്പിക്കാനാവാത്തത് വളര നന്ദി
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏ഒത്തിരി നന്ദി
@dasettenskitchen181
@dasettenskitchen181 3 ай бұрын
ടിപ്സ് എല്ലാം അടിപൊളി..❤❤🎉🎉
@sulumalooz123
@sulumalooz123 3 ай бұрын
വീഡിയോ ഇഷ്ടമായി ലൈക്ക് ചെയ്തിട്ടുണ്ട് 👍👍🥰
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി
@meeravijay8178
@meeravijay8178 3 ай бұрын
Liked
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി 🙏🙏
@galbu838
@galbu838 3 ай бұрын
Very useful information video Galbus
@rosemarykusumose1027
@rosemarykusumose1027 3 ай бұрын
Why this much struggle.gtate coconut 🥥 with chirava is easy
@sudharmako8644
@sudharmako8644 3 ай бұрын
Please avoid "Nallathupole",count cheythu noku oru tip il thanee 20 times paranjitude
@annusworld1895
@annusworld1895 3 ай бұрын
Useful ideas 👌🏻👌🏻 എല്ലാ ഉപകാരപ്രദമായ വീഡിയോസ് ആണ് 😍😍👌🏻👌🏻👌🏻👌🏻
@mercyjose8842
@mercyjose8842 3 ай бұрын
ഇത് ഒക്കെ ഞാൻ സ്ഥിരമായ് ചെയ്യുന്നതാണ് എൻ്റെ സഹോദരി😊
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏🙏🙏
@Naseemasvlog
@Naseemasvlog 3 ай бұрын
ഇത് കൊള്ളാല്ലോ ഗോതമ്പ്മാവ് അടിപൊളി
@megamalayalamdubbing5840
@megamalayalamdubbing5840 3 ай бұрын
ചപ്പാത്തിയുടെ കാര്യം കൊള്ളാം. തേങ്ങാ യൂടെ കാര്യം എല്ലാവർക്കും അറിയുന്നതാണ്
@krishipaadam
@krishipaadam 3 ай бұрын
Useful ടിപ്സ് മുത്തേ ഞാൻ എല്ലാം വീഡിയോ ലൈക് ചെയുന്നു എന്റെ വീഡിയോ ഇത് പോലെ തന്നെ ലൈക് ചെയ്യുന്നില്ല സങ്കടം തോന്നും സൂപ്പർ വീഡിയോ മുത്തേ
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഞാൻ എല്ലാവരുടെ വീഡിയോയെക്ക് like കൊടുക്കും എനിക്ക് കിട്ടുന്നില്ല
@nishajayamon4548
@nishajayamon4548 3 ай бұрын
Vayyadirunna samayathu njan inganathe coconut cheydeduthe(after surgery)
@sunithaibrahim
@sunithaibrahim 3 ай бұрын
Very useful vedeo👏👍👍👍👏👏👍
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി 🙏🙏🙏
@sunithaibrahim
@sunithaibrahim 3 ай бұрын
@@sunithakitchenvlog sub cheythutto🥰eppoya orthe
@beemohammad-gf9pf
@beemohammad-gf9pf 3 ай бұрын
Thenga chiragan ithrayonnum paniyilla idh pottatharam aan
@ShareefaShahulShareefa
@ShareefaShahulShareefa 3 ай бұрын
2 ടിപ്സും കിടിലൻ ആയിട്ടുണ്ട് ഡിയർ 👌🏿
@roy3RVideos
@roy3RVideos 3 ай бұрын
കൊള്ളാം അടിപൊളി ❤
@aniandfamilyvlogs
@aniandfamilyvlogs 3 ай бұрын
Very useful video good sharing
@mumbaiachayans
@mumbaiachayans 3 ай бұрын
Hi sunitha super tips❤❤🎉🎉
@sunithakitchenworld8317
@sunithakitchenworld8317 3 ай бұрын
L❤sooper❤ Sunitha അടിപൊളി ❤❤
@minisukumarani.v3297
@minisukumarani.v3297 3 ай бұрын
Super tips
@RatnamMurali
@RatnamMurali 3 ай бұрын
Good idia.thanks
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
Thanks🙏
@ushaudayan9370
@ushaudayan9370 3 ай бұрын
Ethrasamayam thanuppikkanam
@swapnalokam198
@swapnalokam198 3 ай бұрын
ഇന്നത്തെ രണ്ട് ടിപ്സും നന്നായിട്ടുണ്ട് 👌🏻❤❤ 6:08
@RetnamWorld
@RetnamWorld 3 ай бұрын
❤❤❤❤ടിപ്സ് എല്ലാം സൂപ്പർ ആയിരുന്നു മോളേ❤ Lik
@entevellaripravu.816
@entevellaripravu.816 3 ай бұрын
Useful video 👌👌👍
@ayluskitchen5263
@ayluskitchen5263 3 ай бұрын
ചപ്പാത്തി മാവ് കുഴക്കുന്നതും പറയുന്നതും കിടിലൻ 👌
@nasrakitchenworld5265
@nasrakitchenworld5265 3 ай бұрын
ചപ്പാത്തി കുഴക്കുന്ന രീതി അടിപൊളി ❤👍🏻👌
@myworld7977
@myworld7977 3 ай бұрын
Nice❤️❤️❤️
@Bettystastebuds
@Bettystastebuds 3 ай бұрын
ചപ്പാത്തി കുഴക്കുന്ന രീതി ഒത്തിരി ഇഷ്ടമായി കൊള്ളാമല്ലോ 👌
@kunjolthathasworld7619
@kunjolthathasworld7619 3 ай бұрын
അടിപൊളി ടിപ്സ് 👌👌👍❤️❤️
@kunjolthathasworld7619
@kunjolthathasworld7619 3 ай бұрын
കൂട്ട് ആയിട്ടുണ്ട് 👍🥰🙏
@BinduVipin
@BinduVipin 3 ай бұрын
L❤️. നല്ല ഒരു useful vidoeo❤❤
@mariyam406
@mariyam406 3 ай бұрын
Isthpett👍👍
@Kay-ee7hi
@Kay-ee7hi 3 ай бұрын
Nila information thank you so much
@Safiesvlog
@Safiesvlog 3 ай бұрын
എല്ലാടിപ്സും പൊളി
@janeeskitchen
@janeeskitchen 3 ай бұрын
എല്ലാ ടിപ്സും അടിപൊളി👌L
@nishazvlog6472
@nishazvlog6472 3 ай бұрын
Chechi tips ellam super 👍👍🥰
@shobhanair7610
@shobhanair7610 3 ай бұрын
Adipoli🎉
@sunithapv4459
@sunithapv4459 3 ай бұрын
Very nice video
@ItalianRuchikal
@ItalianRuchikal 3 ай бұрын
useful sharing 👌👌👌
@Amma_lathisworld
@Amma_lathisworld 3 ай бұрын
Useful video 👌👌👌
@aminaka4325
@aminaka4325 3 ай бұрын
സൂപ്പർ 👍👍👍❤❤ Like
@AKRAANTHFOODIES
@AKRAANTHFOODIES 3 ай бұрын
Useful tips ആണല്ലോ 😊 എന്റെ വിഡിയോസും skip ചെയ്യാതെ കണ്ടു support ചെയ്യണേ.
@ancisvlog5331
@ancisvlog5331 3 ай бұрын
First time aanu video kanunnadu useful video like cheythitund❤
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏🙏
@Sucysworld
@Sucysworld 3 ай бұрын
Super tips
@sheelasrecipee
@sheelasrecipee 3 ай бұрын
Super useful video❤️
@lemon_and_chilli
@lemon_and_chilli 3 ай бұрын
Tips👌L
@PrasusLifestyle
@PrasusLifestyle 3 ай бұрын
Super tips . Full kandu 6:38
@aparnasuresh9941
@aparnasuresh9941 3 ай бұрын
ഇതു ഞാൻ ചെയ്യാറുണ്ട്
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി
@lissythankachan975
@lissythankachan975 3 ай бұрын
''നല്ലതുപോലെ,''ഇഷ്ട്ടായി...
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒത്തിരി നന്ദി 🙏🙏
@Manjuthullikal
@Manjuthullikal 3 ай бұрын
Adipoli tips dear 👌👌❤️
@Itsmebinee
@Itsmebinee 3 ай бұрын
Very useful ❤
@geethadevi.pillai6146
@geethadevi.pillai6146 3 ай бұрын
Super tips
@BethelGlobalKitchen
@BethelGlobalKitchen 3 ай бұрын
Useful tips ❤❤
@SheebaTessy
@SheebaTessy 3 ай бұрын
Useful tips😊😊
@peepeesworld
@peepeesworld 3 ай бұрын
Nice tips 👌
@mariyammashibu8110
@mariyammashibu8110 3 ай бұрын
🌹🌹🌹
@Deepann-ze9um
@Deepann-ze9um 3 ай бұрын
തേങ്ങ ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്😍
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരുപാട് നന്ദി 🙏
@susammajoseph211
@susammajoseph211 3 ай бұрын
Super
@gooddreams-l8g
@gooddreams-l8g 3 ай бұрын
Useful Tips 👍👍
@Sabira.e
@Sabira.e 3 ай бұрын
Ethnalla aluppamalla🎉
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
എളുപ്പമാണ് 🙏🙏🙏
@kunjadukkala
@kunjadukkala 3 ай бұрын
വളരെ നല്ല വീഡിയോ 🎉🎉
@gooddreams-l8g
@gooddreams-l8g 3 ай бұрын
Useful Tips 👍👍
@sujazana7657
@sujazana7657 3 ай бұрын
Super👍💗
@drk.premalatha6497
@drk.premalatha6497 3 ай бұрын
❤❤
@sheejaworld3
@sheejaworld3 3 ай бұрын
Useful vidieo
@shailajak.v1312
@shailajak.v1312 3 ай бұрын
ചപ്പാത്തി മാവ് കുഴക്കൽ ശെരിയല്ല ആ മാവ് കുപ്പിയിൽ ഇട്ട് കുലുക്കുന്ന ടൈമിൽ ഒരു 2 സെക്കൻഡ് time വീഡിയോ പോസ് ആകുന്നുണ്ട് ശ്രെധിച്ചു നോക്കുക... മാവ് കുഴച്ചു കുപ്പിയിൽ ഇടുന്നതാ പറ്റിക്കൽസ്.... ഞാൻ കുറെ വട്ടം ഇങ്ങനെ കുപ്പിയില്ലിട്ട് കുലുക്കി നോക്കി ശെരിയാകാന്നിട്ട് വീഡിയോ വീണ്ടും കണ്ടപ്പോൾ പറ്റിക്കൽസ് കണ്ടത് 😡😡
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഇല്ല നിങ്ങൾ ചെയ്തു നോക്കിയിട്ട് കമെന്റ് ചെയ്യൂ ഞാൻ ചെയ്തത് സത്യം ആണ്
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
💯% ശെരിയാണ് ചെയ്തത് 🙏
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
ഒരു പ്രാവശ്യം ചെയ്തു നോക്കണേ 🙏🙏
@krishnahari7807
@krishnahari7807 3 ай бұрын
Vellam koodipoyi madam
@krishnahari7807
@krishnahari7807 3 ай бұрын
Tips nallathane ketto
@sudharmako8644
@sudharmako8644 3 ай бұрын
Nallathu pole eshtam mayee😊
@sunithakitchenvlog
@sunithakitchenvlog 3 ай бұрын
🙏ഒരുപാട് നന്ദി
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 94 МЛН