ഇനി താമസം പൊന്നമ്മയുടെ കൂടെ കുടകിലെ വീട്ടിൽ Home 🏠 Coorg

  Рет қаралды 160,797

KL BRO Biju Rithvik

KL BRO Biju Rithvik

15 күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ കുടകിലെ വീട്ടിൽ

Пікірлер: 180
@Shibikp-sf7hh
@Shibikp-sf7hh 14 күн бұрын
ഇത്രയും സ്നേഹമുള്ള അമ്മയെ ഭർത്താവിനെ കിട്ടിയ കവി നീ ഭാഗ്യവതിയ. ♥️♥️♥️
@bindukg3296
@bindukg3296 14 күн бұрын
കവിക്ക് പൊന്നമ്മയെ കാണുന്ന സന്തോഷവും ഇവിടുന്നു പോവുന്ന സങ്കടവും ഒരുമിച്ച് 🥰🥰🥰പോയി വേഗം തിരിച്ചു വരൂ... രണ്ട് അമ്മമാരും സൂപ്പർ...❤❤❤❤ബിജു... റിതിക്ക് ❤️❤️❤️
@lakshmiikkara4760
@lakshmiikkara4760 14 күн бұрын
പാവം പൊന്നമ്മ ക്ഷീണിച്ചുപോയി.ആ ചിരിക്ക് ഒരു മാറ്റവുമില്ല 😊
@user-qr9iz6ev6g
@user-qr9iz6ev6g 14 күн бұрын
فبلأةبمتلكي
@Anna-lg8hw
@Anna-lg8hw 13 күн бұрын
ബിജു ബ്രോയുടെ അമ്മയും കവിയും തമ്മിലുളള സ്നേഹവും ഐക്യവും വല്ലാത്തൊരു positive feel ആണ് ട്ടോ ❤ പിന്നെ, പൊന്നമ്മ പൊന്ന് തന്നെ❤ ഈ കുടുംബങ്ങളുടെ കളങ്കമില്ലാത്ത സ്നേഹവും ഒരുമയും അദ്ധ്വാനവും പങ്കുവെക്കലും ഈ channel നെ വ്യതസ്തമാക്കുന്നു. Keep it up ❤❤❤❤
@rashijami1541
@rashijami1541 14 күн бұрын
കൊടകിലെ വീഡിയോകാണുമ്പോൾ ഒരു ടൂറ്പോയ ഫീലാണ്
@sreeranjinib6176
@sreeranjinib6176 14 күн бұрын
❤❤❤❤ പൊന്നമ്മയുടെ സന്തോഷം കാണേണ്ടത് തന്നെ❤
@bijuvettiyar9282
@bijuvettiyar9282 14 күн бұрын
രണ്ട് അമ്മമാരും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️🥰🥰❤️
@reenashibu9222
@reenashibu9222 14 күн бұрын
ഈ അമ്മേടെ സ്നേഹപ്രകടനം കണ്ടിട്ട് കണ്ണു നിറയുന്നു 🥰🥰❤️
@user-fh2dq8zl4z
@user-fh2dq8zl4z 13 күн бұрын
ممكن متابعه
@Malabarivision
@Malabarivision 13 күн бұрын
ഞാൻ 1977 മുതൽ 1979 വരെ താമസിച്ചു ജീവിച്ച വിരാജ്പെട്ട് പട്ടണം നിങ്ങളിലൂടെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി.. ബസ് സ്റ്റാൻഡിനടുത്തുള്ള ആ പഴയ വലിയ ഓടിട്ട സിംഗപൂർ ബിൽഡിങ് കെട്ടിടത്തിൽ, ഹോട്ടൽ സിങ്കപ്പൂർ എന്ന restaurant ഉണ്ടായിരുന്നു. അതിന്റെ മുകളിലത്തെ നിലയിൽ ഒരു മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്. പിന്നെ കുറച്ചു കാലം പോലീസ് സ്റ്റേഷനടുത്തു കുറച്ചു മാസം കഴിഞ്ഞിരുന്നു. ഭക്ഷണം സിങ്കപ്പൂർ, ബദ്രിയ, TKT, Aroma എന്നി ഹോട്ടലുകളിൽ നിന്നും മാറിമാറി കഴിച്ചു. എനിക്ക് അന്ന് നിരവധി മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നു..68 വയസായ ഞാൻ ഇപ്പോൾ നാട്ടിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
@KLBROBijuRithvik1
@KLBROBijuRithvik1 13 күн бұрын
ആ ഓർമ്മകളിലൂടെ ഞങ്ങളും പോയ പോലെ❤️❤️
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 14 күн бұрын
രണ്ടു അമ്മമാർക്കും ഉമ്മ........... എനിക്ക് അമ്മ ഇല്ല്യ. ഈ അമ്മമാരുടെ സ്നേഹം കാണുമ്പോ ഉള്ളിൽ ഒരു വിഷമം, ഒപ്പം സന്തോഷവും. 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@sollysaneesh5242
@sollysaneesh5242 14 күн бұрын
ഈ രണ്ട് അമ്മമാർ ഒരുപാട് ഇഷ്ടം❤
@ShainiJayesh-pr6rw
@ShainiJayesh-pr6rw 14 күн бұрын
പൊന്നമ്മയുടെ നിഷ്കളങ്കമായ സ്നേഹം❤️🫶❤️🫶
@sarithaashok2568
@sarithaashok2568 14 күн бұрын
ഇനി കവിയും മൊനും കുറച്ചുദിവസം കർണ്ണാടകത്തിലെ തണുപ്പത്ത് സുഖമായിരിക്കട്ടെ.നാട്ടില് ചൂട് ഒരു രക്ഷയുമില്ല.മഴകണ്ടിട്ട് സന്തോഷം വന്നു.കവിയുടെ നാട്ടിൽ ഒരു വീട് വെച്ചിടാൻ തോന്നുന്നു നാട്ടിലെ ചൂട് കൂടുംപോൾ അവിടെ പോയി താമസിക്കാം.❤❤❤പോന്നമ്മ അമ്മയ്ക്ക് ഒരു ഹായ്😍 Love you all dears❤ Love from Ajman UAE 🇦🇪
@SunilsHut
@SunilsHut 14 күн бұрын
കവി.. അവിടുന്ന് വീഡിയോ ഇടണം... നമ്മളെ മസിൽ മാൻ അവിടെ ആണ്....❤❤❤ മണിയേട്ടൻ 😂
@user-bd6yd1qu2j
@user-bd6yd1qu2j 13 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഇപ്പൊ ഇത് കാണുമ്പൊൾ സങ്കടം മാണ് എന്റെ സഹോദരനും ഭാര്യയും എപ്പൊഴും വരുമായിരുന്നു ഇപ്പൊ അവൻ ഞങ്ങളെ വിട്ടു പോയി ആരും വരാനും മില്ല
@shalimg2983
@shalimg2983 11 күн бұрын
Enganeya marichathu
@rubyjohnson6916
@rubyjohnson6916 14 күн бұрын
Super family May God bless you all. always❤❤❤❤❤❤❤❤❤
@JJA63191
@JJA63191 14 күн бұрын
Kavi very happy to hear this good news that you are going to stay for some time with your Amma enjoy cheyyu bye take care God Bless
@publicreporterpc5361
@publicreporterpc5361 14 күн бұрын
ബിജു ഭായിയുടെ വീഡിയോകൾ കണ്ടിട്ട് , കർണ്ണാടകയിൽ നിന്നും ഒരു പെണ്ണ് നെ കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുന്ന ഇതുവരെയും കല്യാണം കഴിക്കാത്ത കേരളത്തിലെ ചെറുപ്പക്കാരും , കർണ്ണാടകയിൽ നിന്നും കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്നു ചിന്തിക്കുന്ന കേരളത്തിലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരും ഈ മെസ്സേജിന് താഴെ ഒരു ലൈക്ക് അടിച്ചു പോകണം എന്നു താഴ്മയായി വിനയത്തോടെ പറയുന്നു
@user-ns9st7zy2n
@user-ns9st7zy2n 14 күн бұрын
പൊന്നമ്മ കണ്ടതിൽ സന്തോഷം ❤️❤️❤️😊
@amalp6106
@amalp6106 14 күн бұрын
സസ്നേഹം♥️💖♥️💖♥️ തളിപ്പറമ്പുകാരൻ
@sreelathanair4343
@sreelathanair4343 14 күн бұрын
Pavam Kavi yatra chodikkumbol amma mikhathekku nokkunnilla sankadam karanam☺Kavi enthu bhagyam chautha kuttiyanu❤Ponnamma vallathe ksheenichittundu❤
@SarihariSaliparkoth0304
@SarihariSaliparkoth0304 14 күн бұрын
Welcome coorg✋🏼❤️from kushalngr fans
@chithradinesh6901
@chithradinesh6901 14 күн бұрын
Hai my sweet family ❤❤❤ welcome back to coorg
@SakthiveluChinnauthuraja-cp3ko
@SakthiveluChinnauthuraja-cp3ko 14 күн бұрын
Super kavi😊
@satheeshkerala7199
@satheeshkerala7199 14 күн бұрын
സൂപ്പർ,, അടിപൊളി ❤️💕 ആശംസകൾ ❤️💕💕
@ajitharamachandran6397
@ajitharamachandran6397 14 күн бұрын
Happy family ♥️♥️♥️♥️♥️
@Amanda_move
@Amanda_move 14 күн бұрын
Apka log ka bhasa nhi somja Hindi bhasa mei vedio bnaw From Assam.
@SunilsHut
@SunilsHut 14 күн бұрын
ആ കവി ഇല്ലാണ്ട് അമ്മേം മോനും കൂടെ ഉള്ള ഒരു വീഡിയോ 😂❤❤❤
@akkulolu
@akkulolu 14 күн бұрын
മൂകാംബിക പോയി ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്. നിങ്ങളെ കാണണമെന്നുണ്ടായിരുന്നു. മഴയായതുകൊണ്ട് നേരെ വീട്ടിലേക്കു പോന്നു. ഇന്നലെ നിങ്ങൾ അവിടെ ഉണ്ടായിരുന്നു അല്ലെ. അയ്യോ കാണാൻ പറ്റിയില്ല. പൊന്നമ്മ ഹാപ്പി ആയി അല്ലെ കവിയെ കണ്ടപ്പോൾ. All the best dears ❤️❤️🥰🥰👌🏻👌🏻
@user-kk9fp7md3z
@user-kk9fp7md3z 14 күн бұрын
Nice vlog enjoy with your mom and family God bless you all
@user-ix7re4tr9z
@user-ix7re4tr9z 13 күн бұрын
പൊന്ന് അമ്മ യെ കണ്ടതി ൽ സന്തോഷം
@sreejasreeja8223
@sreejasreeja8223 14 күн бұрын
Ponnamma❤️❤️❤️❤️
@balakrishnab1354
@balakrishnab1354 7 күн бұрын
Super Lakshmi athe super boy stillsuper riding byke super
@akkulolu
@akkulolu 14 күн бұрын
ഞങ്ങൾ തൃശൂർ ആണ് കെട്ടോ ❤️❤️
@ayshav9329
@ayshav9329 14 күн бұрын
Happy ഫാമിലി 👍🏻👍🏻👍🏻❤👍🏻👍🏻
@suriyavv2440
@suriyavv2440 14 күн бұрын
Kavi top super❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊😊
@SiddeeqnN
@SiddeeqnN 14 күн бұрын
Ammayude snhm kando❤
@rahulreji8531
@rahulreji8531 14 күн бұрын
Super kavi❤️
@AthiraMakesh-rg2ev
@AthiraMakesh-rg2ev 14 күн бұрын
ഞാൻ വീട്ടിൽ പോകുമ്പോഴും ഇത് പോലെ ആണ്. എന്റെ വീട് തൃശൂർ ആണ് ഏട്ടന്റെ വീട് കാസറഗോഡ്. ഇതേ അവസ്ഥ ആണ്
@resheedaashraf1654
@resheedaashraf1654 14 күн бұрын
Nannayi
@user-qn9sp9fq9d
@user-qn9sp9fq9d 14 күн бұрын
Kavi Super❤
@raghuvignesh2722
@raghuvignesh2722 14 күн бұрын
Hello KL BRO BIJJU RITHIKA Family. Yellorukkum Swagatham 🙏.Long Leaves ponnamma.. very good,& nice video.👌👍
@RanjiKp
@RanjiKp 13 күн бұрын
കവിയെ കൂട്ടാൻ പോകുമ്പോൾ അനുവിന് പൊയ്ക്കൂടേ 🥰🥰
@prasadkrishna3634
@prasadkrishna3634 13 күн бұрын
Congratulations ❤for 48 Million 🎊
@prabeethacoracaravittil1756
@prabeethacoracaravittil1756 14 күн бұрын
Saarolla amme 3 days ethrapettennu pokum.pinne ividekku thanne alle❤❤❤ Poyitu varoooo kavikuty.
@lidiafrazao1834
@lidiafrazao1834 14 күн бұрын
BOM DIA FAMILIA LINDA❤❤ BRASIL ❤❤❤🎉🎉🎉
@sumanashomecooking9637
@sumanashomecooking9637 14 күн бұрын
Kodagu nalla place alle kavi Kaveri kodagina kaveri . Ammaye kootiyadu nalla sandosha aayi
@anupriyam5303
@anupriyam5303 13 күн бұрын
Ponnamma❤❤❤❤
@mujeebrahmanjessy8081
@mujeebrahmanjessy8081 14 күн бұрын
നല്ല അമ്മ ❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓അവിടുന്ന് വീഡിയോ ഇടണേ കവി
@kuttieez7409
@kuttieez7409 13 күн бұрын
Kavi chechi ne Valare ishtam Annu oru jadayum ellathe samsarikkum
@kochumonpg5918
@kochumonpg5918 14 күн бұрын
Kavi chechiyude happiness❤❤❤❤
@bharathilokesh8871
@bharathilokesh8871 14 күн бұрын
Please give English subtitles
@Ravelminaxi1989-id8xw
@Ravelminaxi1989-id8xw 13 күн бұрын
AAP ke video bahut achche hote hai nature ke bich greenri I love it ❤❤❤ love from gujrat Ahmedabad
@PrasannaBabu-mx9ex
@PrasannaBabu-mx9ex 13 күн бұрын
കർണാടകയിൽ വന്നിരുന്നു വിന്ധ്യ, ഗിരിയിൽ പോയി നല്ല സ്ഥലങ്ങൾ
@nisarnisu9566
@nisarnisu9566 9 күн бұрын
ഞങ്ങൾ പ്രവാസിയുടെ veshamam എത്രtholamundavum 😢
@Sonu-ansari-mix-vlog-6
@Sonu-ansari-mix-vlog-6 14 күн бұрын
Wow
@user-og3wh3yc5x
@user-og3wh3yc5x 14 күн бұрын
Super 🥰🥰🥰🥰🥰😍😍😍😍💞 💞💞💞
@SunilsHut
@SunilsHut 14 күн бұрын
ആയാ 😂👍🏼👌🏼👌🏼
@shifana1452
@shifana1452 13 күн бұрын
Nigal kannur jillaylaano
@sudhac5507
@sudhac5507 14 күн бұрын
Super video
@vinithababu6738
@vinithababu6738 13 күн бұрын
പൊന്നമ്മക്കൊരു ഹായ്😂അമ്മക്കുംമകൾക്കുംഇനികന്നടപറയാലോ😂
@buddylifestyle0116
@buddylifestyle0116 14 күн бұрын
Nice videos😊
@jithilrajv4190
@jithilrajv4190 14 күн бұрын
First ❤❤
@mahammadilyas769
@mahammadilyas769 13 күн бұрын
50M soon 🎉i am from Karnataka near coorg
@sobharejin9029
@sobharejin9029 14 күн бұрын
പൊന്നമ്മ യുടെ സന്തോഷം❤❤❤❤
@hibafathima3733
@hibafathima3733 10 күн бұрын
Etra manikoor venam vinu eatta
@user-vt7yl9dw4b
@user-vt7yl9dw4b 13 күн бұрын
Ithrayum snehamulla randu ammamare kittiya chechiii bhaghiyavathiyanu🥰🥰ennik ee baghiyam kitiyitila😢ithokkka kanumbo santhosham
@bijumoll9353
@bijumoll9353 14 күн бұрын
കവിഅമ്മയെ കണ്ടിട്ട് രണ്ടു ദിവസം കൂടെ താമസിച്ചിട്ട് വരു ഇവിടെ കാർത്തിയമ്മ കാത്തിരിക്കും
@ajayakumark314
@ajayakumark314 14 күн бұрын
പൊന്നമ്മയെ കണ്ടപ്പോൾ സന്തോഷം
@user-kx7mh6cx7t
@user-kx7mh6cx7t 14 күн бұрын
Kaviyude dress super❤
@Ayeshaakter23434
@Ayeshaakter23434 9 күн бұрын
your from?
@Prakrthi_Sanchari
@Prakrthi_Sanchari 14 күн бұрын
ഹായ് intro പൊളിച്ചു ട്ടോ... Unlimited മഴയത്ത് ഇരുന്നു ബിജു ചേട്ടൻ്റെയും വീട്ടുകാരുടെയും വീഡിയോ കാണുന്ന ഞാൻ ❤️🎈
@sahadevanvythiri4134
@sahadevanvythiri4134 14 күн бұрын
❤❤❤
@vincent-se3db
@vincent-se3db 13 күн бұрын
Nice vlog
@Sk-karthi7
@Sk-karthi7 14 күн бұрын
Hi❤❤
@selviselvi2377
@selviselvi2377 14 күн бұрын
Tamil psa try pnnuga akka Anna
@rathna5004
@rathna5004 12 күн бұрын
ഭർത്താവിനും അമ്മ ക്കും ഭാര്യ ക്കും എല്ലാം വിഷമം ഉണ്ടാക്കുന്ന കാര്യമാണ് ഈ വിരഹം,,,😢😢
@pujakumarisingh5330
@pujakumarisingh5330 14 күн бұрын
❤️😍❤️
@Ravelminaxi1989-id8xw
@Ravelminaxi1989-id8xw 13 күн бұрын
Aap kis state se ho ???
@bijukuriakose9519
@bijukuriakose9519 14 күн бұрын
ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹
@Abcrare
@Abcrare 14 күн бұрын
❤️❤️♥️
@JithuNambiar-rv2py
@JithuNambiar-rv2py 10 күн бұрын
Alla kavi pennkutty vendaa mon valuthabol avan padikkan us uk pennu chennichal ammak sragam
@ebinamuhammedali7970
@ebinamuhammedali7970 14 күн бұрын
Akshay shirt👍
@manjuthomas7790
@manjuthomas7790 14 күн бұрын
സന്തോഷത്തോടെ പോയിട്ട് വരൂ 🥰♥
@shibinashibi2463
@shibinashibi2463 10 күн бұрын
Akshay orupaad thadichu
@Himeshhemrom
@Himeshhemrom 14 күн бұрын
❤❤
@GurdeepKaur-vr1hx
@GurdeepKaur-vr1hx 14 күн бұрын
So sweet family❤
@RajilaRajila-qv5yd
@RajilaRajila-qv5yd 14 күн бұрын
Super❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 14 күн бұрын
❤️❤️❤️❤️
@leenasanthan49
@leenasanthan49 14 күн бұрын
👍🍁
@harshasunil
@harshasunil 14 күн бұрын
@premanarayan.8653
@premanarayan.8653 13 күн бұрын
👌👌👌
@user-dg3wb6bd6m
@user-dg3wb6bd6m 14 күн бұрын
👍🏻👍🏻👍🏻
@MinhaZanha-ju3xw
@MinhaZanha-ju3xw 11 күн бұрын
എന്നും geethayude chanalil ee ponnammaye kanarund... Ippo kanarilla endanu avarkk pattiyath
@geethatc2434
@geethatc2434 14 күн бұрын
🥰🥰🥰🥰🥰
@satharmanikoth9252
@satharmanikoth9252 14 күн бұрын
വീരജ്പേട്ട ബസ്റ്റാന്റിന് ഒരു മാറ്റവും വന്നില്ലല്ലോ 30വർഷം മുൻപ് ഇതേ ബസ്റ്റാൻഡ് തന്നെ
@ChandranMkchandran
@ChandranMkchandran 14 күн бұрын
Hai Amma Kaviyum kunju monum Karnatakayilek poyi Alle? Ammak vishamamayirikkum Alle? Karnataka thil nalla mazhayanu ennu munne arinjille? Bijuvinu Kaviye veettil kondakkan vishamamanu Alle? Karnatakathil Chakkakkoe nalla vilayanu. Ponnamma super ayittund. Ammaye kandappol Kaviyude santhosham Rithik mone kandappol Ponnammayude santhosham. Nalloru family aanu. Ammak kadamkathayokke ariyam Alle?Akshay super. Ini vegam oru kalyanam okke ka,hikkanam. Puthiya videokkayi kathirikkunnu.
@zubaidapkunnath2716
@zubaidapkunnath2716 14 күн бұрын
🌹
@ajeesharakkal-ic5vq
@ajeesharakkal-ic5vq 14 күн бұрын
❤️👍👍👍👍👍👍
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 13 күн бұрын
കവിത പോയാൽ കണ്ണൂർ കത്തും...☝️💥💥🔥🔥 (Ebuljet vlogers) ഇൻ്റെ ഡയലോഗ് ഓർമിച്ചു പോയി).. കവി ഇല്ലാത്ത വീഡിയോ ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ😊
@Aboobackerm-jl1mw
@Aboobackerm-jl1mw 13 күн бұрын
Yeshodechinaatippoka
Can you beat this impossible game?
00:13
LOL
Рет қаралды 44 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 767 М.
ponnamma home 🏠🌹🌺🥭
16:27
Og family coorg
Рет қаралды 14 М.
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 22 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 4,3 МЛН
Самолёт Падает! Но Осталось 2 Парашюта... @NutshellAnimations
0:35
Глеб Рандалайнен
Рет қаралды 3,6 МЛН