ഇനി Thailand പോകണ്ടാ അതിലും ചിലവ് കുറച്ച് Bali ക്ക് പോകാം, Bali Beach Club, Pool Villa & More

  Рет қаралды 182,737

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 212
@ARNMedia-in
@ARNMedia-in 9 ай бұрын
17:06 കുട്ട ബീച്ച് ആണ് ഇത്. കഴിഞ്ഞ ജൂലൈയിൽ 13 ദിവസം ഈ ബീച്ചിൽ എന്നും പോവുമായിരുന്നു സർഫിംങ് വിഡീയോ സ് എടുക്കാൻ 👉2004 ലെ സുനാമിയിൽ അവിടെ ഉള്ള എല്ലാം ഒലിച്ചു പോയിട്ടും ധൈര്യശാലിയായ മഹാഭാരതത്തിലെ അർജ്ജുനന്റെ പ്രതിമ അതിന് മുകളിലൂടെ തിരമാലകൾ വന്നിട്ടും ഇത് മാത്രം തകരാതെ നിന്നു ... ഇപ്പോൾ അത് ഒരു സുനാമി സ്മാരകം ആയാണ് പ്രവർത്തിക്കുന്നത്. ബാലിക്കാരെ ആദ്യം ഒന്നു കാണുമ്പോൾ പേടിക്കുമെങ്കിലും ഇത്രയും ഫ്രണ്ട്ലി ആയ മനുഷ്യരെ ലോകത്ത് വേറെ എവിടെയും കാണാൻ പറ്റില്ല .... ഗ്രാബ് ബൈക്ക് (ഊമ്പർ - നമ്മുടെ നാട്ടിലെ പോലെ പറ്റിക്കൽ ഇല്ല അവിടെ) ഇംഗ്ലീഷ് ഭാഷ അറിയില്ലെങ്കിലും ഇന്ത്യക്കാരെ ഇത്ര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും കാണുന്നവർ ആണ് ബാലീനിയൻസ്... ഹിന്ദു കൾച്ചറൽ ഇതുപോലെ കാത്തു സൂക്ഷിക്കുന്നവർ ഇന്ത്യയിൽ പോലും ഉണ്ടാവില്ല. എന്നും രാവിലെ ഓരോ കടയിലും, തെരുവിലും , ബീച്ചിലും പൂജ ചെയ്യുന്ന സ്ത്രീകളെ കാണാം ... അവർ അർപ്പിക്കുന്ന ദ്രവ്യങ്ങൾ എവിടെ നോക്കിയാലും കാണാം.❤❤❤ തീർച്ചയായും പോയിരിക്കേണ്ട സ്ഥലം ഒരു പാട് വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, തട്ട് നെൽകൃഷി , എന്നും രാവിടെ നാട്ടു ചന്തയിൽ കിട്ടുന്ന ബഡ്ജറ്റ് ഭക്ഷണ ലൈവ് വിഭവങ്ങൾ, വൈകുന്നേരത്തെ തട്ടുകടകൾ, ഏതു ഗ്രോസറി ഷോപ്പിലും വില കുറച്ച് കിട്ടുന്ന ബീയറുകൾ...❤❤ ഇന്ത്യയിലേക്കാളും ചിലവ് കുറഞ്ഞ റൂമുകൾ ... വീണ്ടും വീണ്ടും പോവാൻ കൊതിപ്പിക്കുന്നു. ഒരു സ്വപ്പ്നമായിരുന്നു ബാലിയിലേക്ക് പോവുന്നത് കുറെ വർഷങ്ങളായി ... അത് നടന്നു.❤❤❤ തായ് ലാന്റും പോയിരുന്നു 12 ദിവസം ... ബാലി❤❤❤❤
@Shalini-AAA
@Shalini-AAA 9 ай бұрын
ബാലി ഒരു രാജ്യമാണോ ? അതോ ഇന്ത്വനേഷ്യയിലെ ഒരു ടൂറിസം സ്പോട്ടാണോ ??
@TechTravelEat
@TechTravelEat 9 ай бұрын
ഇൻഡോനേഷ്യയിൽ ആണ്
@shefsamad9047
@shefsamad9047 9 ай бұрын
Sujith bro, please Go to Nusa peninda
@sskkvatakara5828
@sskkvatakara5828 9 ай бұрын
Challakatta song sujith&rishi rells chaital polyayrikkum❤
@arunsn3571
@arunsn3571 9 ай бұрын
Take care ❤
@sajithakadar4651
@sajithakadar4651 9 ай бұрын
Love you bro ❤❤❤❤
@kavyabhanu4961
@kavyabhanu4961 9 ай бұрын
Goa Lu pashukkalum pattikalum indenkil entha manushyanmarkku matramullatha Goa ennu arenkilum paranjittundo?? E bhumi avarkkum kude ullathanu Mr. so called “INFLUENCER”
@deepasadanandan6927
@deepasadanandan6927 9 ай бұрын
If Rishi had come he would have said "appa paedi"😂 inside the pool.Missing him.
@sabeenaebrahim7418
@sabeenaebrahim7418 9 ай бұрын
സാരമില്ലാ സുജിത്ത് പനിയല്ലേ ഇനി rishi യും swetha യും ആയിട്ടുള്ള വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു അന്വഷണം അറിയിക്കണെ. ബാലി സൂപ്പറല്ലേ
@asifiqq
@asifiqq 9 ай бұрын
4:07 കൂട്ടുകാരന്റെ റൂമിൽ കേറി ഇറങ്ങിയ ലെ സുജിത്.. താങ്കൾ എന്തിനാ എന്റെ റൂമിൽ കേറിയത്‌ 😂😮.. ഇതിലും വല്യ കോമഡി സ്വപ്നങ്ങളിൽ മാത്രം 🙏🏼😝🤭
@trader.1446
@trader.1446 3 ай бұрын
ബാലിയെ തായ്ലൻഡ് മലേഷ്യ വിയറ്റ്നാം ഒന്നുമായി താരതമ്യം ചെയ്യരുത്. ബാലി വേറെ ലെവൽ ആണ്. ആധുനികതയും പൈതൃകതയും പ്രകൃതിയും ഇത്ര മനോഹരമായി സംഗമിക്കുന്ന ഒരു ടൂറിസം സ്പോട്ട് ലോകത്ത് വേറെ ഇല്ല.❤
@SALMANFARIS-ry9nx
@SALMANFARIS-ry9nx 9 ай бұрын
വീട്ടിൽ ഇരുന്ന് njn ബാലിയിൽ എത്തി...😂😂❤❤Anyway thank u chetta.. For to see this place...
@LP-ff8fk
@LP-ff8fk 9 ай бұрын
Cuba & Bali...the best examples of beach tourism! Large Pool side villas & authentic Asian food ! Truly a tourists' paradise! Very nice vlog ! 👌
@blueclean8716
@blueclean8716 9 ай бұрын
If you are visiting Bali... Pls don't miss kechak dance show in sunset time..... It will be priceless for sure......you should not miss that!!!!!
@jaynair2942
@jaynair2942 9 ай бұрын
Wow.! This villa is so spacious, beautiful and much affordable for 10k.! You need to spend minimum one week to see places in Bali. But since this trip is just to unwind, enjoy your moments.! This beach is absolutely beautiful!
@Lilly-ec2fk
@Lilly-ec2fk 9 ай бұрын
❤️👍🏽
@NavasclChulliyil
@NavasclChulliyil 9 ай бұрын
മറ്റയാളെ ഒട്ടും പരിഗണിക്കുന്നില്ല
@SamKoshy-p2q
@SamKoshy-p2q 9 ай бұрын
You said it ? kerala has to be liberel after that i need to c you family having beer in pool 😂😂😂 wearing biknees👙👙👙
@ind7204
@ind7204 9 ай бұрын
Sujith bhai feeling shamed that our political leaders asking vote in the name of religion and not their development or progress in the country
@travelingmalabari
@travelingmalabari 9 ай бұрын
First കമന്റ് Traveling Malabari ❤❤❤❤
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️
@rebeccaganesh75
@rebeccaganesh75 9 ай бұрын
Bali is yet another beautiful place. Beauty of a different kind( not to be compared with NZ). The architecture, creativity of the people takes the place to a different level. Great place to chill out. Take care of your health Sujith. Non stop touring of places with different climates, time zones, food etc can have an impact on your health. Try to take a month’s break after the next trip and spend time with your family. We can wait 😄
@gajananwandekar
@gajananwandekar 9 ай бұрын
Beautiful Bali. Tourism is the lifeline of Bali. ❤
@princejose364
@princejose364 9 ай бұрын
Happy chrismas ബാലി സൂപ്പർ പ്ലേസ് മൈ ഫേവറിറ്റ്
@shijoantony7466
@shijoantony7466 9 ай бұрын
enthupatty vedio Glarity Kuravu ?
@JSV11111
@JSV11111 9 ай бұрын
We as Family stayed at Bali for two weeks in Bintang Kuta . ❤❤ Really loved the beach and temples. Way better than Malaysia and Thailand 🙏🙏. It was also very affordable and people were so humble and Bintang Beer 🍺😇😇
@eajas
@eajas 9 ай бұрын
Rendu perum koodi philipines onnu koode explore cheyyanam
@robie777100
@robie777100 9 ай бұрын
The best of your videos was the episode where you came back to New Zealand Milford Sound - Queenstown, NZ
@remeshp7926
@remeshp7926 9 ай бұрын
ഹായ്... സുജിത്ത്ഭായ്. ബാലിയിൽ അടിച്ച് പൊളിയ്ക്കും. രണ്ട് പേർക്കും ക്രിസ്മസ് & ഹാപ്പി ന്യൂ ഇയർ ആശംസകൾ. റിഷിക്കുട്ടനെ കാണാത്തത് കുറെനാളായി. വേഗം സിങ്കപ്പൂരിൽ പോയി വീഡിയോ ഇടും.
@souravsouravjose9637
@souravsouravjose9637 9 ай бұрын
Bali... is beautiful Tourism is the lifeline of Bali ❤
@girijavenkat7256
@girijavenkat7256 9 ай бұрын
Hi sujith, Inbetween swethayum, Rishi kutteneyum kandapole thonni. They also come with u.
@veena777
@veena777 9 ай бұрын
Love you Sir thank you for showing me lots of love kind words to me it motivates me always Sir 🫡🥹😘🙋‍♀️🙋‍♀️🙏
@funmooves
@funmooves 9 ай бұрын
You feel that Bali is affordable because you're earning in lacs and comparing with NZ.... For most of us, even spending 5K for a room is also expensive. So forget about 15k.
@jaidevnarayan2049
@jaidevnarayan2049 9 ай бұрын
Yes me too😂but I am grateful to Sujith so I can enjoy seeing all these at my home😂
@nirmalk3423
@nirmalk3423 9 ай бұрын
Awesome 👌 sahir bhai and sujith bro polich 🎉
@MohammedNibras-om8ou
@MohammedNibras-om8ou 9 ай бұрын
Solo trip adi
@hridhyam7023
@hridhyam7023 9 ай бұрын
Kidilan Vlog 💗💗💗💗💗 Love U So Much 💕💕💕💕💕
@unknown-e8f1w
@unknown-e8f1w 9 ай бұрын
Norway pokkummoo winterill 🎉🎉
@annroseb3393
@annroseb3393 9 ай бұрын
Bali is such a beautiful place❤❤
@user-vk5rz5yu7p
@user-vk5rz5yu7p 9 ай бұрын
After A Long Time Iam Back❤
@Asherstitusworld
@Asherstitusworld 9 ай бұрын
Exploring Bali With Saheer Bai Video Amazing Sujith Cheta 😊
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️
@IVBvlogsbyAshik
@IVBvlogsbyAshik 9 ай бұрын
ഒരു രക്ഷയുമില്ല. സുജിത്തേട്ടാ ALL THE BEST ❤❤❤
@TechTravelEat
@TechTravelEat 9 ай бұрын
Thanks❤️
@udayakumarudayan3528
@udayakumarudayan3528 9 ай бұрын
ന്യൂസിലൻഡിലും ഓസ്ട്രേലിയയിലേക്ക് വേറൊരു ടീം ഉണ്ടായിരുന്നു അവരെ വീഡിയോ ആണ് ഞാൻ കണ്ടത് അവരെ വീഡിയോ കണ്ടിന്യൂ ചെയ്യാൻ
@sk-igroup11
@sk-igroup11 9 ай бұрын
Discipline lacks in India & Arrogance in Blood , that is the problem , Sugar Coated Speach does not develop any Nation . Off course, we have a population issue with less land mass but that should not hinder any Nations development. There is nothing bigger than NATION - when you have that- every state will develop Intention of doing right things with Integrity - should come from blood and by birth .
@CODERED999
@CODERED999 9 ай бұрын
33:07 വിശാല ഹൃദയരായ സബ്സ്ക്രൈബ്ർസ് നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു 🤗🤗🤗mmm... പൊക്കോ😼😼don't repeat it🫵🫵
@udayakumarudayan3528
@udayakumarudayan3528 9 ай бұрын
തമ്മിൽ കണ്ടപ്പോൾ വീഡിയോയിൽ നിങ്ങൾ ഉൾപ്പെടുത്തണമെന്ന് വീഡിയോ ആയിട്ടാണ് ഒരു വട വന്നതെന്നും ഉൾപ്പെടുത്തണമെന്ന് നിങ്ങൾ അത് ചെയ്തില്ല തെറ്റായിപ്പോയി
@shihabjannah7981
@shihabjannah7981 9 ай бұрын
ബാലിയിൽ പോന്ന ഇന്ത്യക്കാരെ ഹോട്ടലിൽ താമസിച്ചാൽ പ്രത്യേഗം നിരീക്ഷിക്കും എന്നൂ കേട്ടു കളവ് കാരണം . വല്ല അനുഭവവും ഉണ്ടോ .
@udayakumarudayan3528
@udayakumarudayan3528 9 ай бұрын
നിങ്ങൾ ബാലി വന്നു വീഡിയോ എടുക്കാൻ വന്നതാണ് നിങ്ങളുടെ ഭാര്യയും കുടുംബവും നിങ്ങൾ കണ്ടത് കൊണ്ടല്ലേ അവിടെ നിങ്ങൾ പോകുന്നത്
@Krishnarao-v7n
@Krishnarao-v7n 9 ай бұрын
👌👌👍👍💪💪
@padmasoman5594
@padmasoman5594 9 ай бұрын
ബാലിയിൽകാക്കയില്ലെന്ന് S. K. Pottekkad യാത്രാ വിവരണത്തിൽ എഴുതിയിട്ടുണ്ട്.
@MohammadIqbal-v5q
@MohammadIqbal-v5q 9 ай бұрын
Very nice place beautiful seen super food taste food very nice food good looking sùper beautiful beech sujith bhaķthan rishi kuttan hai
@CRISTON_ZAM
@CRISTON_ZAM 9 ай бұрын
Waiting for next video
@shijoantony7466
@shijoantony7466 9 ай бұрын
🥰🥰😍😍😍
@axeex6342
@axeex6342 9 ай бұрын
Branch കൈച്ചിട് പിന്നെ എന്ത് വീഡിയോ എടുക്കാതെ 🤔 കൊച്ചു കള്ളമാർ എനിക്ക് അറിയാം 😌
@veena777
@veena777 9 ай бұрын
Awesome mind-blowing video Sir nice it was I literally laugh like an anything especially Saheet Bhai oof he is so funny 🤣😂🤭😭😆
@ditheeshappu5640
@ditheeshappu5640 9 ай бұрын
ഇന്ന് ഫസ്റ്റ് കമൻറ് ഞാൻ
@Senthil_official
@Senthil_official 9 ай бұрын
First🥰
@gokulsnair9930
@gokulsnair9930 9 ай бұрын
There's a direct flight between Denpasar and Delhi (Vistara A321XLR)
@ct9633
@ct9633 9 ай бұрын
Bro സൗകര്യങ്ങൾ ബാലിയിൽ ഒത്തിരി ഉണ്ടങ്കിലും രൂപയുടെ മൂല്യം ഇന്ത്യയും ആയി താരതമ്യം ചെയ്താൽ എന്താണ് ബ്രൊ നമ്മുടെ സൗകര്യങ്ങൾ രാജ്യം വികസിക്കുന്നഇനു അനുസരിച്ചു വരും ബ്രോ ഇരുന്നിട്ട് കാല് നീട്ടുന്നത് ആണ് നല്ലതു
@venugopalgopinath7417
@venugopalgopinath7417 9 ай бұрын
Take some Rasnathi poodi with your travel medicine. Kit and Thallees pathradi podi with a bit of honey for sore Throat salt gargling before going to sleep . Health must be taken care off in your journey
@souravsouravjose9637
@souravsouravjose9637 9 ай бұрын
Like Sujith Bhaktan Chetan, I also want to go to every place
@jitheshev5635
@jitheshev5635 9 ай бұрын
സുഖമില്ലാത്തപ്പോൾ Heavy food & Cool drinks ഒഴിവാക്കുകBro. Any way Merry XMas to U& family & to Saheer Bro_ok❤
@athulkathul2914
@athulkathul2914 9 ай бұрын
Ente sujith eattaa, Hello guys ennu kelkkumbol RISHI mone vallaand miss cheyyunnund😔💝
@adarshrnair
@adarshrnair 9 ай бұрын
There is direct flight by Vistara from Delhi.
@LM-yd9dy
@LM-yd9dy 9 ай бұрын
Sujith sir, don’t say anything about Goa cow, Angane paranjal ningal rajyadrohi aaakum, endinaaa Verude 😅
@beenagopal8097
@beenagopal8097 9 ай бұрын
Bali is a wonderful place. 👌. Get well soon and Waiting for Swetha and Rishi ..❤❤❤
@preetisarala3851
@preetisarala3851 9 ай бұрын
Wish you & your family a Merry X'mas.Enjoy Singapore
@v.lakshminair
@v.lakshminair 9 ай бұрын
Shaheer Bhai is good company for u as sometimes changes is must but miss Rishi Baby..
@supriyasrikumar6001
@supriyasrikumar6001 9 ай бұрын
Take care Sujith bhai, fridge vechu tender coconut kudichaal throat pain varriliye, enthina sushikanum
@ReginaDkunja-yo7mu
@ReginaDkunja-yo7mu 9 ай бұрын
Happy Christmas in advance ❤🧑‍🎄🌲🥂🍰
@rajeeshr1883
@rajeeshr1883 9 ай бұрын
Sujith Kandallo alle … indiayil ithokke varanam ennu aagrahikkunnundel pashu teams and sadhachara teamsine support cheyyaruthu
@CRISTON_ZAM
@CRISTON_ZAM 9 ай бұрын
Sujith etta ❤️ hi
@TechTravelEat
@TechTravelEat 9 ай бұрын
Hii🥰
@sukeshbhaskaran9038
@sukeshbhaskaran9038 9 ай бұрын
Great beautiful congratulations hj Best wishes thanks
@DreamAviations
@DreamAviations 9 ай бұрын
👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤
@beenamenon-bv6ov
@beenamenon-bv6ov 9 ай бұрын
Last time u visited bali it was raining this time u visited climate is good but unfortunately u were not feeling well but atleast u tried to show the interesting place...potato beach club.. awesome vibe❤...take care
@babymathew1797
@babymathew1797 9 ай бұрын
Sujit noodles epozhum forkil chutti chutti eduthu kazhikanam apo thoongi kidakethilla, I was told by one of my white lady friend in Perth.
@madhusoodanan1698
@madhusoodanan1698 9 ай бұрын
സുജിത് enthunalla എപ്പിസോഡ് very good 🌹🌹🙏
@udayakumarudayan3528
@udayakumarudayan3528 9 ай бұрын
ഭാര്യ അവിടെ വന്നത് കൊണ്ടല്ലേ നിങ്ങൾ അവിടുന്ന് വാരിക്കെട്ടി പോണത്
@shijumohanan8151
@shijumohanan8151 9 ай бұрын
Happy christmas dear sujith bro and family
@srikumarnair2941
@srikumarnair2941 9 ай бұрын
This is Excellent. Merry Christmas 🎅 🎄 Sujit
@echobravorogeralpha9590
@echobravorogeralpha9590 9 ай бұрын
I think vistara is operating delhi to denspar bali airport direct flights
@renoyraju6783
@renoyraju6783 9 ай бұрын
Sujith chetta really your discription is super always waiting
@Madhav_Editz_king
@Madhav_Editz_king 9 ай бұрын
Merry Christmas 🎉❤
@TechTravelEat
@TechTravelEat 9 ай бұрын
Happy holidays!
@thewild1445
@thewild1445 9 ай бұрын
മുഴപ്പിലങ്ങാട് ബീച്ച് സെറ്റാക്കുന്നുണ്ട്. ഘട്ടം ഘട്ടമായി
@sskkvatakara5828
@sskkvatakara5828 9 ай бұрын
32:16 vakara kolavipalam mini gova beachil estup chayavunnatayullu pakasha
@shiningstar1887
@shiningstar1887 9 ай бұрын
Bharath gaurav train video cheyumo.. Malayalathil video kandilla
@lonelytraveller1878
@lonelytraveller1878 9 ай бұрын
Oh I was at malaysia so missed ur video 2024 Indonesia visa free ennu kettu,nokatte video first
@gourisankerpcakhilapc342
@gourisankerpcakhilapc342 9 ай бұрын
ഞങ്ങൾക്ക് റിഷിയെ കാണണം വേഗം വീട്ടിലേക്ക് പോവൂ ട്ടോ
@niyasabdulla3714
@niyasabdulla3714 9 ай бұрын
Sujithetta ford is come back to india
@saneerms369
@saneerms369 9 ай бұрын
Awesome
@Shreyaskerala
@Shreyaskerala 9 ай бұрын
Happy Christmas and New year to all
@deykrishna5141
@deykrishna5141 9 ай бұрын
Very exciting Bali video. Nice blog
@rajkrishnan3616
@rajkrishnan3616 9 ай бұрын
Happy Christmas 🎄 💓 💖 Happy new year brother 🎉❤
@safeelasafeela514safeelasa3
@safeelasafeela514safeelasa3 9 ай бұрын
Video കൾക്കായി എന്നും waiting ആണ് ♥
@vipinhfffgh3353
@vipinhfffgh3353 9 ай бұрын
Your approach towards food seems epicurean
@akhilabraham187
@akhilabraham187 9 ай бұрын
2:22 Sujith etta next Antarctica kk pokuvo🥲❤️❤️
@Rahul-iu7jl
@Rahul-iu7jl 9 ай бұрын
poli video
@Mannu.pow12
@Mannu.pow12 9 ай бұрын
Don't forget to visit Nusa penida
@fazilp.u7076
@fazilp.u7076 9 ай бұрын
Baali zooo spr aaannnn …. Avide the videos cheyyooo
@ashabiju8633
@ashabiju8633 9 ай бұрын
Tonichan nattil alle. Again Bali.👍..Waiting to see Rishibaby.
@rajeevsureshbabu1937
@rajeevsureshbabu1937 9 ай бұрын
അടിപൊളി സൂപ്പർ ബാലി ❤❤❤🥰🥰❤😊😍😍👍🏻👍🏻👌🏻👌🏻👌🏻
@malathykrishnan9104
@malathykrishnan9104 9 ай бұрын
Happy christmas and happy new year to sujite❤
@nkismuchuae
@nkismuchuae 9 ай бұрын
Ok...No problem 👍.. take care
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
World's BEST Beach Club - F I N N S (Free Entry in Bali) 🇮🇩
16:32
Pankaj Traveller
Рет қаралды 1,5 М.
EP 105 - Kochi to Hanoi, 7 Hours in Malaysian Airlines Business Class & Hanoi Night Life Food Street
39:50
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН