Ayal niraparathi ayirunnu enkil ithra years onnum venda dileepinum pullide strong ayittulla gundakalkkum easy ayit ethartha kuttavalikale purath kond varamayirunnu karanam swantham niraparathithyam theliyikkam ayal malayalam industry il enthinum kazhiyunna oral anu malayalam industry thanne amma sangadana thanne ayalude kalchuvattil ayirunnu apol easy ayit ayalk pattum marenkilum anu prethi enkkil purath kond varam money power m al power m athupol und bt enthkond athu cheyyunnilla mattarenkilum prethi akki oru cheriya clue polum media k kodukkunnilla ivide ayal thanneyanu prethi enkil pinne engine athinu pattum ithu mathram anu nammal ayal thanneya prethi ennu manasilakkan karanam no doubt.
@EagleBird-c6f4 күн бұрын
Not so
@alicesebastian33183 күн бұрын
Uvva😂😂😂dileep😂😂
@thankgodsecret4973Күн бұрын
@@RhyshWorld മീഡിയ ഈ case സത്യസന്ധമായി ആണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന് ഇപ്പോഴും കരുതുന്നുണ്ടെങ്കിൽ താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. Case ന്റെ details അറിയാൻ ശ്രമിക്കു ഹേ.. ദിലീപ് എന്തായാലും case ൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല നോക്കുന്നത്.. Case ന്റെ സത്യം പുറത്ത് കൊണ്ടുവരാൻ കൂടിയാണ്.. മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിപ്പിച്ചതും ഡമ്മി യാത്ര നടത്തിയതും ഒക്കെ അത് സൂചിപ്പിക്കുന്നു.. പിന്നെ താങ്കൾ കരുതുന്നത് പോലെ ദിലീപ് അല്ലെങ്കിൽ മറ്റൊരാൾ ചെയ്യിച്ചു എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മറ്റൊരു പ്രതിയെ കണ്ടെത്താൻ പറ്റുന്നില്ലല്ലോ എന്ന് പറയുന്നത്.. ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് കേട്ടിട്ടുണ്ടോ? ഒന്നാം പ്രതിയുടെ മൊഴി ദിലീപിനെതിരെ ആണെങ്കിൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് എതിരെ ആണെന്ന് കേട്ടിട്ടുണ്ടോ? ഏതെങ്കിലും മീഡിയ രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് കേട്ടിട്ടുണ്ടോ? മെമ്മറി കാർഡ് ൽ ഉള്ള video യിൽ ചില സംസാരങ്ങൾ ഉണ്ട്.. അതും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ്.. ഇതെല്ലാം കോടതിയുടെ മുൻപിൽ ഉള്ള കാര്യങ്ങൾ ആണ്.. അതൊക്കെ വെച്ച് കോടതി വിധിക്കട്ടെ..