No video

ഇനി ആശുപത്രിയിൽ പോകണ്ട ഈ കടയിൽ പോയാ മതി | EAT FROM HERE YOU SAVE YOUR HEALTH

  Рет қаралды 133,569

IypeVallikadan

IypeVallikadan

2 жыл бұрын

ഇനി ആശുപത്രിയിൽ പോകണ്ട ഈ കടയിൽ പോയാ മതി | THE MILLER KOCHI |
* Phone: 7205187205
* For Franchise Enquiries: 9003737574
* Online www.millerstores.com
* Mobile app- the miller stores
* Location: TDM Hall, Opp DH Ground, Kochi
#iypevallikadan #themiller #kochi #kochivibes #ilovekochi #kerala #foodproduction #foodproducts #spice #spices #spiceshop #foodvlogs #foodvlog #TheMiller #Mills #Kochi #Food #Spices #KeralaSpices #Oils #eatkochieat #eat #iype #miller #themillerstore #goodfood #eathealthy #kochifood #foodkochi #TDMHALL #darbarhallground #organic #safefood #bestfood
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 85
@smilebedhel7377
@smilebedhel7377 Жыл бұрын
സത്യസന്ധമായി ചെയ്യുന്ന പ്രവർത്തിക്ക് ദൈവം കൂലി തരട്ടെ.
@tomeldo2348
@tomeldo2348 2 жыл бұрын
താങ്കളെ പണ്ട് ഏഷ്യാനെറ്റ്‌ ൽ കണ്ടിട്ട് ഉണ്ട്, പിന്നീട് flowers oru kodi യിൽ പൂജ ( lottery) വന്നപ്പോഴാണ് ഇങ്ങനൊരു ചാനൽ ഉണ്ടെന്നറിഞ്ഞത്, മറ്റു പല you ട്യൂബ്ർസ് വെറുതെ വീട്ടിലെ പണികൾ കാണിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു പാട് പേർക്ക് ഹെല്പ് ആകുന്ന വിഡിയോ ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@sreethuravoor
@sreethuravoor 2 жыл бұрын
ഉറപ്പായും പോകും. ഈ കടയുടെ മുന്നിൽ കൂടി ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് അറിഞ്ഞില്ല ഈ കടയുടെ പ്രത്യേകത ❤❤ താങ്ക്സ് ഐപ്പ് 🥰
@vijayangk112
@vijayangk112 2 жыл бұрын
ഉപകാരപ്രധമായ വീഡിയോ ...
@jacobsamuel7661
@jacobsamuel7661 Жыл бұрын
Great- This type of shops come to all the cities of Kerala. God bless
@mrose4034
@mrose4034 Жыл бұрын
Same shop is also there in Athani - Kakkanad
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
വളരെ സന്തോഷം തോനുന്നു എൈപ്പു ചേട്ടന്‍ , എല്ലാം മായം കലര്‍ന്ന ലോകതില്‍ മായമില്ലത്തത് കിട്ടുന്നത് വളരെ സന്തോഷം തന്നെയാ നന്ദി ഇങ്ങനെ ഒരു സംരംഭം പരിയപ്പെടുത്തിയതിനു ഡയബറ്റിസിനു രാത്രി ഭക്ഷണം പറ്റവുന്ന പച്ചകറിമാത്രം കഴിക്കു ദിവസവും
@muralimenon5078
@muralimenon5078 Жыл бұрын
How do they ensure the absence at the cultivation stage . All the popular brands are certified from fssa for public consumption despite the reports to the contrary.
@lidiyaal1628
@lidiyaal1628 Жыл бұрын
Thanks for sharing this news to us about this beautiful shop. Value for money.
@anishajaleel2591
@anishajaleel2591 2 жыл бұрын
Very useful video
@gracemichael4119
@gracemichael4119 Жыл бұрын
Hope you will start such shops in all the cities.
@sujeenak3101
@sujeenak3101 Жыл бұрын
Great
@prempraveen3728
@prempraveen3728 Жыл бұрын
പരിചയപ്പെടുത്തിയത് നന്നായി. 👏
@sujeenak3101
@sujeenak3101 Жыл бұрын
Njanum nature food anu...enik pcod undu...full diet annu... thanks sir... njan povum
@prasoonsoon3411
@prasoonsoon3411 2 жыл бұрын
👍
@powerfullindia5429
@powerfullindia5429 Жыл бұрын
ചേച്ചി കേറി സംസാരിച്ചപ്പോൾ അന്തം വിട്ടു നോക്കുന്ന iype ചേട്ടൻ 🤣😍.. Any way nice viedio. Thnxx💞informative..
@manojthomas5367
@manojthomas5367 2 жыл бұрын
👍👍
@mohamedmohasin3091
@mohamedmohasin3091 2 жыл бұрын
ഹായ് ബ്രോ അടിപൊളി
@bennyjoyson8384
@bennyjoyson8384 2 жыл бұрын
നല്ലൊരു കടയാണ്, ഞാനും കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോയിരുന്നു.
@rajjtech5692
@rajjtech5692 Жыл бұрын
Parking space ഉണ്ടോ?
@bennyjoyson8384
@bennyjoyson8384 Жыл бұрын
@@rajjtech5692 തൊട്ട് മുൻവശത്തുളള ദർബാർ ഹാൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
@antonyjosephine494
@antonyjosephine494 Жыл бұрын
Amazing...
@sarojabair1569
@sarojabair1569 2 жыл бұрын
ഞാൻ പട്ടത്തുള്ളത് വിളിച്ചു ചോദിച്ചു. ഓർഗാനിക് അല്ല, കണ്മുൻപിൽ വെച്ച് പൊടിച്ച് തരും എത്ര തന്നെ.
@nazeerpvk6738
@nazeerpvk6738 Жыл бұрын
Good
@sonymj2607
@sonymj2607 2 жыл бұрын
Vallikadan poli
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Super
@michaelj4706
@michaelj4706 Жыл бұрын
Ethellam....plant...cheyubol....use cheyunna....chemicals.....ethil..undo ennu...How do we know? Open market il...kittunna....masala..powder...ellaam....Pesticides....plant...cheyuubol use cheyunnathu....Undennu....Food Saftey kandethyii....Olippichu...Vachirunnu.. No further action....Pesticides free aano..ennu...No GARRENTY
@lissyjames5598
@lissyjames5598 2 жыл бұрын
👌👌👌🙏🙏🙏
@georgechacko8063
@georgechacko8063 Жыл бұрын
Breed അല്ല. വെറൈറ്റി ആണ്. Ingredient അല്ല....accompaniment ആണ്
@elizabethjacob6912
@elizabethjacob6912 2 жыл бұрын
Do they send product to usa
@anandnaick2897
@anandnaick2897 2 жыл бұрын
👍👍👍👍👍
@nisharatheesh8280
@nisharatheesh8280 2 жыл бұрын
Nice..👏👏 kozhikode shop ille😐
@knakhader1160
@knakhader1160 Жыл бұрын
വരാൻ ഇടയായത് ഇത്രയേറെ വിശദീകരിക്കണോ.
@nisarmohamed6913
@nisarmohamed6913 2 жыл бұрын
Husband and wife adi polli
@shylaashraf6173
@shylaashraf6173 Жыл бұрын
😍😍😍
@ritachackoc7678
@ritachackoc7678 Жыл бұрын
Where is this shop at Pattom,Tvm?
@gracemichael4119
@gracemichael4119 Жыл бұрын
When are you going going to start in Kottayam?
@akhilkrishna8625
@akhilkrishna8625 Жыл бұрын
Rchi thamburan marydey rich food
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
മില്ലറ്റ് (ചോഹർ) ഇപ്പോഴും മലയാളികൾ ക്ക് അറിയില്ലാ വടക്കേ ഇന്ത്യയിൽ കാലങ്ങളായി ആളുകൾ ഉപയോഗിക്കുന്നത് ആണ് ഗുജറാത്തികൾ രാത്രി ഭക്ഷണം ചോഹറിൻ്റെ ആടയും കുറിച്ച് അരിപ്പൊടിയും ചേർത്ത് നമ്മുടെ ഓട്ടട ഉണ്ടാക്കന്നത് പോലെ ഉണ്ടാക്കും കുടെ വഴുതനങ കറിയും സൂപ്പർ ആണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും പിന്നെ കടുകണ്ണെയും
@Aniestrials031
@Aniestrials031 Жыл бұрын
മറ്റുള്ളവർക്ക് help ആകുന്നു ഈ video. എനിക്ക് ഇഷ്ടായി very useful video
@vigneeshvigi7993
@vigneeshvigi7993 Жыл бұрын
Good product but delivery is very late if we called they will not responding thsts only a problem
@cooldaddy.
@cooldaddy. 2 жыл бұрын
ഇന്ന് ഐപ്പിന്റെ വായക്ക് ഇടക്കിടക്ക് ലേശം വിശ്രമം കിട്ടുന്നു. 😁 👨‍👨‍👧‍👦 👏👏👏
@cooldaddy.
@cooldaddy. 2 жыл бұрын
ഇന്ന് ഐപ്പിന്റെ വായക്ക് ലേശം വിശ്രമം കിട്ടുന്നു. 😁👨‍👨‍👧‍👦
@shajishaji3985
@shajishaji3985 2 жыл бұрын
എനിക്ക്.🙏🙏🙏🙏🙏
@valsammakuriakose4636
@valsammakuriakose4636 Жыл бұрын
On line kittan kazhiyumo
@MP-kt7bn
@MP-kt7bn Жыл бұрын
ഭക്ഷണമായ മാണ് എല്ലാത്തിനും കാരണം .... ഈ വിഷം നമ്മുക്ക് തരുന്നവരെ നന്നായി കൈകാര്യം ചെയ്യണം
@jsj047
@jsj047 Жыл бұрын
Online available ano?
@sreevidyapraveen1474
@sreevidyapraveen1474 2 жыл бұрын
Home delivery undo ?? Njan kannur dist anu Amazon or flipkart il kittumo
@Rashafathima542
@Rashafathima542 Жыл бұрын
Malappurath untto
@abdulshukkur2630
@abdulshukkur2630 2 жыл бұрын
HI IYPE ഉബകാരപ്രദം
@user-vi1oo6nh9s
@user-vi1oo6nh9s 2 жыл бұрын
Ppli
@sabukurian5220
@sabukurian5220 2 жыл бұрын
Eniku ariyam bro am basically from kochi
@sumedha7853
@sumedha7853 2 жыл бұрын
ജൂനിയർ ഐപ്പ് നോക്കുന്ന നോട്ടം കണ്ടോ ? (ഗ്രീൻ ടീ ഉണ്ടാക്കുന്ന സമയത്ത് ) 👍👍👍
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
കൊച്ചിയിൽ എവിടൊക്കെ ആണ് ഉള്ളത്.....
@prasannakumaris849
@prasannakumaris849 2 жыл бұрын
Pattom evideya shop
@rakhinraj7249
@rakhinraj7249 Жыл бұрын
Pattom signal il ninnum marappalam roadinte tudakkathil..
@hamiuppala122
@hamiuppala122 2 жыл бұрын
കരീഞ്ചീരകത്തിന്റെ എണ്ണ ഉണ്ടോ
@rajsrenee1
@rajsrenee1 2 жыл бұрын
hi
@chandrannk1008
@chandrannk1008 Жыл бұрын
ഈസാധനങ്ങൾ മുഴുവൻ ഇവർ തന്നെ കൃഷി ചെയ്യുന്നതാണോ
@rejigeorge7376
@rejigeorge7376 Жыл бұрын
No
@ckvijayan5125
@ckvijayan5125 Жыл бұрын
കൊല്ലത്ത് ഒരു ഷോറൂം തുടങ്ങുമോ
@alphybennychen2171
@alphybennychen2171 Жыл бұрын
Thrissur എവിടെയാണ് ഈ ഷോപ്പ് ഓൺ ലൈൻ ഷോപ്പിംഗ് àvailable ആണോ, കൊറിയർ ആയി കിട്ടുമോ
@sheriefdxb9610
@sheriefdxb9610 2 жыл бұрын
Dubaii undo?
@maverick714
@maverick714 2 жыл бұрын
ഇല്ല.
@user-vi1oo6nh9s
@user-vi1oo6nh9s 2 жыл бұрын
No poli s
@LP-mq8ly
@LP-mq8ly Жыл бұрын
ഓയിലെന്തോ ആയിക്കോട്ടെ വിഷമില്ലാത്തതോ മായമില്ലാത്ത എന്തുമായിക്കോട്ടെ, പക്ഷേ അത് പാക്ക് ചെയ്തിരിക്കുന്നത് പ്ളാസ്റ്റിക്കിലല്ലേ???
@leelammach.5851
@leelammach.5851 2 жыл бұрын
സാധനങ്ങൾ ശരിക്കും organic ആണോ?
@braincrayonsentertainmentc6815
@braincrayonsentertainmentc6815 Жыл бұрын
No
@isaacjoseph5713
@isaacjoseph5713 Жыл бұрын
ഇനി ആശുപത്രികൾ എല്ലാം പൂട്ടി പോകുമല്ലോ?
@v.pshajiviswanath9405
@v.pshajiviswanath9405 Жыл бұрын
കമ്പ് അല്ല കമ്പം.
@braincrayonsentertainmentc6815
@braincrayonsentertainmentc6815 Жыл бұрын
Overpriced. Not satisfied. Not all organic.
@avgmail5051
@avgmail5051 Жыл бұрын
താങ്കൾ എന്ത്‌ കൊണ്ട് tv chanel ഉപേക്ഷിച്ചു,
@ayushsiju8240
@ayushsiju8240 Жыл бұрын
ചേട്ടാ കോട്ടയത്തു ഒരു ഷോപ്പ് തുടങ്ങാൻ പറയണം 🥰🥰
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
കുറച്ചു കാശായി കഴിഞ്ഞാൽ ഇവരും വിഷം ചേർക്കാൻ തുടങ്ങും.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Tnq ഷോപ്പ് പരിചയപ്പെടുത്തിയതിനു 🙏🙏
@lalithakumari1823
@lalithakumari1823 Жыл бұрын
എല്ലാം കഴുകി ഉണങ്ങി ആണോ പൊടിക്കുന്നത്
@rejigeorge7376
@rejigeorge7376 Жыл бұрын
No
@narayankutty744
@narayankutty744 2 жыл бұрын
This is a marketing propaganda
@sallythomas4403
@sallythomas4403 Жыл бұрын
Jihadi shop
@shibua6293
@shibua6293 Жыл бұрын
എന്ത് ജിഹാദ്
@lenamathew5516
@lenamathew5516 2 жыл бұрын
👍
@munneriritty1296
@munneriritty1296 Жыл бұрын
👍👍
@stephanantony1569
@stephanantony1569 Жыл бұрын
Good news. Thanks.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 41 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,7 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН