Рет қаралды 28,649
കോൺക്രീറ്റ് വീടുകളിലെ ചൂടിന് ഒരു ശമനം കൊണ്ടുവരാൻ ഈ ചെറിയ ട്രിക്കിന് സാധിക്കും
നമ്മുടെ മുറിയും വീടും ചൂട് പിടിക്കുന്നതിൻ്റെ പ്രധാന കാരണം സൂര്യകിരണങ്ങൾ നേരിട്ട് അടിക്കുന്നതാണ്. ഇവിടെ നാം അത് തടയാനാണ് ശ്രമിക്കുന്നത്
ഷൈഡ് നെറ്റുകൾ ഇത്തരത്തിൽ സൂര്യപ്രകാശത്തെ തിരിച്ചു അയക്കാൻ സഹായിക്കുന്നവയും ചൂടിനെ കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നവയുമാണ് കൂടാതെ ഒരു മീറ്ററിൽ കൂടുതൽ ഉള്ള ഒരു എയർ ഗ്യാപ്പ് നമ്മൾ ഉണ്ടാക്കുന്നത് കാരണം ചൂട് നെറ്റിൽ നിന്ന് താഴെക്ക് ഇറങ്ങി വന്നാൽ തന്നെ അത് ആ ഗ്യാപ്പിൽ ഉള്ള വായുവിനെയായിരിക്കും ചൂട് പിടിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ചുറ്റിലും ഉള്ള വായു തണുത്തത് ആയിരിക്കും, തന്മൂലം അവിടെ നിന്ന് കാറ്റ് ഇവിടെയ്ക്ക് വീശുന്നതിലൂടെ ഇവിടത്തെ കാറ്റ് തണുക്കുകയും ചെയ്യും
കൂടാതെ ഏറ്റവും താഴെ വിരിച്ചിരിക്കുന്ന കാർട്ടൂൺകവറുകൾ വീണ്ടും ചൂട് താഴെക്ക് ഇറങ്ങിയാൽ തന്നെ അതിനെ തടയുകയും അത് നനച്ചു കൊടുത്തതിനാൽ താഴെ മുറിയിൽ തണുപ്പ് ലഭിക്കുകയോ ചൂട് കുറയുകയോ ചെയ്യും
♥️❄️
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്☺️
കൂടുതൽ വിവരങ്ങൾക്ക് ഇൻ്റാഗ്രാം വഴി ബന്ധപ്പെടാവുന്നതാണ് :
Id : sanjay_krishnan__
www.instagram....
email : craftcompanymalayalam@gmail.com
THANK YOU ♥️☺️