ഇനി വീടുണ്ടാക്കാം കമ്പ്യൂട്ടറിലൂടെ; 'ത്രീഡി പ്രിന്റിങ്' വീട് നിര്‍മിച്ച് മലയാളി | 3D printing house

  Рет қаралды 920,629

Manorama News

Manorama News

Күн бұрын

Пікірлер: 1 400
@vivekpilot
@vivekpilot 3 жыл бұрын
ഭാവിയിൽ ഇതൊരു വൻ ബിസിനെസ്സ് ആയി മാറൂം.. പതിവ് പോലെ ഇന്ത്യക്ക് മാതൃകയായ ഈ മല്ലുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ...!!
@joblemathew8209
@joblemathew8209 3 жыл бұрын
Athe Nammude abhimanam aakatte,othiri Thozhil avsarangal ithil ninnu ondakatte.
@zahazaiba6523
@zahazaiba6523 3 жыл бұрын
@@joblemathew8209 t
@PewdiPayyans01
@PewdiPayyans01 3 жыл бұрын
@@joblemathew8209 it will only reduce the job opportunities...coz the main part of this is designing parts in a software by a professional..It clearly an example of machine overpowering on Man in each and every sector...now it's on construction too..
@joblemathew8209
@joblemathew8209 3 жыл бұрын
@@PewdiPayyans01 It will increase Jobs in an other way for ex: high skilled Jobs.
@sreerajmh4290
@sreerajmh4290 3 жыл бұрын
@@vivekpilot ഈ ഏറു എങ്ങോട്ടാണെന്ന് എനിക്ക് മനസിലായി 🤣🤣🤣
@tradewithareason2831
@tradewithareason2831 3 жыл бұрын
29 കോൺട്രാക്ടർമാരും ബംഗാളികളും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
@reverbr733
@reverbr733 3 жыл бұрын
😂
@susanjohn1126
@susanjohn1126 3 жыл бұрын
😆😆
@maxwrist6461
@maxwrist6461 3 жыл бұрын
Avark nee chelavinu kodukkumo...
@tradewithareason2831
@tradewithareason2831 3 жыл бұрын
@@maxwrist6461 സുഹൃത്തേ ഒരാൾടെ തന്തക്കൊക്കെ വിളിക്കുമ്പോൾ ശ്രദ്ധിക്കണം. ചിലപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ആൾ ആയിരിക്കും. എന്നെ വിളിച്ചത് പോട്ടെ ഞാൻ ക്ഷമിച്ചു. ഇനി ഭാവിയിൽ അത് ശ്രദ്ധിച്ചാൽ നന്നായിരിക്കും
@maxwrist6461
@maxwrist6461 3 жыл бұрын
@@tradewithareason2831 I'm sorry
@tonyissac7126
@tonyissac7126 3 жыл бұрын
ചെറിയ പ്രായത്തിൽ തന്നെ ഒരു കമ്പനിയുടെ അതും ഇതേപോലെ ഒരു കമ്പനിയുടെ സിഇഒ... congratulation adhithya🤝
@tonyissac7126
@tonyissac7126 3 жыл бұрын
@R R IIT yil padichirangiya ethrayo peru purathund ellavarkkum ingane thonnarillallo, kooduthal perum mattulla companiesil work cheyyukayalle?
@nithinsabu6163
@nithinsabu6163 3 жыл бұрын
@R R that doesn't matter .. ideas matter
@aravindkrishna5606
@aravindkrishna5606 3 жыл бұрын
Hats off
@sreeraaj959
@sreeraaj959 3 жыл бұрын
Sathyam ❤️👍👍
@scifind9433
@scifind9433 3 жыл бұрын
@@tonyissac7126 bro IIT il padikan thanne venam thalla angane padichu mathiyayithukond avum avar in-game cheyatte😁
@anoop74
@anoop74 3 жыл бұрын
ഇത് കാണുന്ന ലെ മേസ്തിരി -വല്ല വാഴയും വെച്ചൂടായിരുന്നോ. 🙆‍♂️
@oe1850
@oe1850 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@sijinmathew6299
@sijinmathew6299 3 жыл бұрын
Athe😂😂
@achuvskukkuvlog9719
@achuvskukkuvlog9719 3 жыл бұрын
😄😄😄😄
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
😊😊
@haleelismail7922
@haleelismail7922 3 жыл бұрын
🟢☑️
@WE-ft7bq
@WE-ft7bq 3 жыл бұрын
കുറഞ്ഞ ചിലവിൽ ലോൺ ഇല്ലാതെ എല്ലാവർക്കും വീട് പണിയാൻ സാധിക്കട്ടെ
@thakkalitube9958
@thakkalitube9958 3 жыл бұрын
Tattadichaal 20 divasam kazhinje ilakkuuuu
@repairbyramshi9415
@repairbyramshi9415 3 жыл бұрын
Appo veedu panikkarellam pattiniyavum
@muhammedashkarca7664
@muhammedashkarca7664 3 жыл бұрын
@@repairbyramshi9415 athu parnju vikasanm Venda ennano udeshikkunne
@manafsillabada8507
@manafsillabada8507 3 жыл бұрын
@@repairbyramshi9415 chettan communist aano
@tonyissac7126
@tonyissac7126 3 жыл бұрын
@@repairbyramshi9415 വേറെ ജോലി നോക്കേണ്ടി വരും
@sabeercad
@sabeercad 3 жыл бұрын
5 വർഷങ്ങൾക്ക് മുൻപ് ഒരു മല്ലു ഈ സാങ്കേതിക വിദ്യയെ പറ്റി വീഡിയോ ഇറക്കിയിരുന്നു 😃🙏
@ishabeelove
@ishabeelove 3 жыл бұрын
Aa malayali thankalano?!😉
@sabeercad
@sabeercad 3 жыл бұрын
@@ishabeelove അതെ. എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്‌ 😊
@ishabeelove
@ishabeelove 3 жыл бұрын
@@sabeercad Ok😁👍
@sabeercad
@sabeercad 3 жыл бұрын
@@arjun.tootoxic എന്റെ ബായ്, ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സത്യമായും എനിക്ക് അതിന്റെ ആവശ്യം ഇല്ല.. ഒന്നര ലക്ഷത്തിൽ കൂടുതൽ subscribers ഉള്ള ചാനൽ ആണ്. ആയിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അത് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.... 🙏
@sabeercad
@sabeercad 3 жыл бұрын
@@arjun.tootoxic ഞാൻ ഈ സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന ഒരധ്യാപകൻ ആണ്. അത് കൊണ്ട് ആത്മാർത്ഥമായി ഒന്ന് കമന്റ്റിയതാണ്. യൂട്യൂബിൽ വീഡിയോ ഇടുകയും അവർ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാവർക്കും പൈസ കിട്ടും.
@Charls_Shobharaj
@Charls_Shobharaj 3 жыл бұрын
ഒരു വലിയ മാറ്റത്തിന്റെ തുടക്കം. 👏👏
@habeebrhmn
@habeebrhmn 2 жыл бұрын
ഇത് ഇന്ത്യയിൽ ആദ്യമായിട്ടാൻ
@uniquevlogger_angel
@uniquevlogger_angel 3 жыл бұрын
ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ😍🔥ഇത്തരം ആശയങ്ങൾ ആണ് നമ്മുടെ നാടിന് ആവശ്യം🙌👏
@eldo4368
@eldo4368 3 жыл бұрын
SOCIETY നേരിടുന്ന ഒരു പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തുമ്പോള്‍ അവിടെ ഒരു BUSINESS സംഭവിക്കുന്നു
@jawad9871
@jawad9871 3 жыл бұрын
Business is solving problems
@SJMR000
@SJMR000 3 жыл бұрын
Idli dosa was a problem. then id started up, right.
@jawad9871
@jawad9871 3 жыл бұрын
@@SJMR000 pc musthafa
@ammushaji1765
@ammushaji1765 3 жыл бұрын
Nice
@rashikc96
@rashikc96 3 жыл бұрын
നമ്മുടെ ഈ സഹോദരൻ ഉന്നതങ്ങളിൽ എത്തട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ❤
@X4u748
@X4u748 3 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ കാണിക്കുമ്പോൾ ആവശ്യമുള്ളവർ ക്ക് ഇവരെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കൂടി ചേർക്കേണ്ടതാണ് 👍
@JancysVibrantVlogs
@JancysVibrantVlogs 3 жыл бұрын
Correct
@shisa4097
@shisa4097 3 жыл бұрын
Crct
@Naju323
@Naju323 3 жыл бұрын
Companyude peru parayunnille, athu googleil onnu nokiyal pore
@X4u748
@X4u748 3 жыл бұрын
@@Naju323 എന്നാലും വാർത്ത പറയുന്നതിൽ ഒരു മര്യാദ വേണ്ടേ 😁
@jayakrishnan3759
@jayakrishnan3759 3 жыл бұрын
Athe
@hashifzymohammed5279
@hashifzymohammed5279 3 жыл бұрын
TWASTA വഴി ഇനി വീടില്ലാത്തവർക്ക് സ്വസ്ഥാമായി കിടന്നുറങ്ങാം .....
@jayakrishnan3759
@jayakrishnan3759 3 жыл бұрын
Athe
@abelkurian3434
@abelkurian3434 3 жыл бұрын
Life pathathiyum athu thanaya cheyunne
@krishnapriya1043
@krishnapriya1043 3 жыл бұрын
SWASTA ennayirunnu vendadh
@ashwinshajan1599
@ashwinshajan1599 3 жыл бұрын
ഇതുവഴി വീടില്ലാത്തവർക്ക് വീട് ലഭിച്ചാൽ വളരെ നല്ലതാണ് ലൈഫ് ഭവന പദ്ധതി പോലുള്ളവ ഇത്തരം സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭവന രഹിത കേരളം ഉണ്ടാക്കിയാൽ നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നു
@shambhunathpradip187
@shambhunathpradip187 3 жыл бұрын
Imagine All districts of Kerala having 100s of public washrooms made off 3D Printing ☺️ Less maintenance , quickness!
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
🔥 മലയാളി🔥 ഇടക്കൊക്കെ😂 😂പൊളിയല്ലെ❤️
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ 3 жыл бұрын
മലയാളി എന്നും പൊളിയാടോ മാഷേ
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ആ വല്ലപോഴും.. 🤭
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
@@drunkenmonkey2348 😂
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
@Kkk തന്നെ🐒
@ammachi_wid_luv8507
@ammachi_wid_luv8507 3 жыл бұрын
@@presidentofantarctica3005 enthina ichiri aakune nee nanayit vidd kunje... Vita vali velathil kumilai ennale pazhamakar paranjekune
@akhileairinjalakuda5871
@akhileairinjalakuda5871 3 жыл бұрын
സർക്കാർ ഭവന നിർമാണ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയട്ടെ ന്ന് ആശംസിക്കുന്നു.❤️ ചെലവ് കുറയുമ്പോൾ കൂടുതൽ പാവങ്ങൾക്ക് വീട് കിട്ടുമല്ലോ. 😍😍
@nasriyaafunasriya6693
@nasriyaafunasriya6693 3 жыл бұрын
ഇനി എന്തല്ലാം കാണണം 😂😂👏👏👏👏👏👏👏
@ramithpv2768
@ramithpv2768 3 жыл бұрын
ഗ്രേറ്റ്‌ ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🙏
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
**ഈ വിജയത്തിനും മലയാളിക്ക് അഭിമാനിക്കാം** 💙
@ATBTHANATOS
@ATBTHANATOS 3 жыл бұрын
ഇവരുടെ ഡീറ്റെയിൽസ് കൂടെ കൊടുക്കണം phone നമ്പർ അങ്ങനെ contact ചെയ്യാൻ ഉള്ള എല്ലാം
@sajilsaju3749
@sajilsaju3749 3 жыл бұрын
എനിക്കും വേണം ഇത് പോലൊരു വീട് സ്വപ്നം കാണാൻ തുടങ്ങീട്ട് വര്ഷങ്ങളായി 😔😔😔😔
@ponnuvava2301
@ponnuvava2301 3 жыл бұрын
ഞാനും 😂
@zxxxmon1739
@zxxxmon1739 3 жыл бұрын
Corona poyitalle baaki
@hashil2091
@hashil2091 3 жыл бұрын
സ്വപ്നം എത്രയും വേഗം സഫലമാകട്ടെ
@faisalkn7860
@faisalkn7860 3 жыл бұрын
ഞാനും but കൊറോണ
@sharabbitfarmsulthanbather8046
@sharabbitfarmsulthanbather8046 3 жыл бұрын
ഞാനും
@Jyothishdk12345
@Jyothishdk12345 3 жыл бұрын
ഇത് നല്ല ഒരു ആശയം ആണ് ഇപ്പോഴത്തെ സാങ്കേതിക വളര്ച്ചെ 15 ദിവസം കൊണ്ട് ഒരു വീട് നിർമിച് അതും സൂപ്പർ വീട് ആ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ....
@freemanfree7523
@freemanfree7523 3 жыл бұрын
രാഷ്ട്രീയക്കാരുടെ പുറകെ പോയി ജീവിതം തുലക്കുന്ന ആൾക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു
@lion8264
@lion8264 3 жыл бұрын
💯👍
@kuriankk1666
@kuriankk1666 3 жыл бұрын
Satyam
@heithelworld4175
@heithelworld4175 3 жыл бұрын
Crt
@JancysVibrantVlogs
@JancysVibrantVlogs 3 жыл бұрын
Free Allallo
@freemanfree7523
@freemanfree7523 3 жыл бұрын
@@JancysVibrantVlogs കാശു കൊടുക്കാതെ എന്തെങ്കിലും കിട്ടും എങ്കിൽ അത് സ്നേഹം മാത്രം ആണ്.ഞാൻ ഉദേശിച്ചത്‌ ആ പയ്യനെ പോലെ നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ പോകണം എന്നാണ്
@nuhmanshibili7009
@nuhmanshibili7009 3 жыл бұрын
സംഭവം പൊളിച്ചു മച്ചാനേ.... കാലം പോയൊരു പോക്കേ 😍
@Josesebastian3266
@Josesebastian3266 3 жыл бұрын
അപ്പോ മേസ്തിരി പണിക്കാർക്ക് ഇനി "സ്വസ്ത്ത"മായി വീട്ടിലിരിക്കാം
@indrajithprasannan2313
@indrajithprasannan2313 3 жыл бұрын
M
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
അല്ലേലും ഇപ്പൊ വീട് പണിക് ഫുൾ ബംഗാളി അല്ലേ
@haleelismail7922
@haleelismail7922 3 жыл бұрын
Odukkathe jaadaya ee meson markku
@divinewind6313
@divinewind6313 3 жыл бұрын
@@haleelismail7922 Nalla work ariyavunna masonmar kurava...athu kond alpam jada okke aavam😀😀
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
@@divinewind6313 ഇവിടെ എഞ്ചിനീയർമാർക്ക്‌ ജാടയില്ല അപ്പോഴാ മേസിരി😃
@viralvideos-km3ls
@viralvideos-km3ls 3 жыл бұрын
ഭാവിയിൽ ഇതൊരു വലിയ ബിസ്നസ്സ് ആയി മാറും ... ഒരുപാട് പാവങ്ങളുടെ ജോലിയും നഷ്ടപെടും.... എന്നാലും ആദ്ദേഹത്തിന്റെ കഴിവിന്.... ✌️✌️✌️🙏
@YaseenKhaleel
@YaseenKhaleel 3 жыл бұрын
മാറി ചിന്തിക്കണം.. ആദ്യം കയ്യടിക്കും പിന്നെ സംശയിക്കും ഉറപ്പിച്ചാൽ പിന്നെ സീകരിക്കും..
@RAHULBALASUBRAMANYAN
@RAHULBALASUBRAMANYAN 3 жыл бұрын
Delta printers, 3D printer nte valiya roopam, vidheshath nilavil und ee technology Congrats and all the best brother 🔥❤️
@riyascp6333
@riyascp6333 3 жыл бұрын
മലയാളികൾക്ക് അഭിമാനം
@vimalraj4400
@vimalraj4400 3 жыл бұрын
സൂപ്പർ കൊള്ളാം 👍 തോസ്ഥ... സ്വസ്ഥത കിട്ടോ 🤔
@Shravvann
@Shravvann 3 жыл бұрын
Manorama, Kindly do not just stop promoting them after this video you posted but must keep sharing their work in your channel as main stream. I say this because, there are a lot of people around India who waits for a home loan and takes a lot of their time running behind paper works, approvals, workers, materials, etc to build their dream home or have a good roof over their head. But this will definitely bring a change in the housing sector and mentioning its cost effective which is going to help a developing nation in a lot of ways for the people to have a roof over their head in a short time and effective cost. Government must bring the team into the game for building house for the poor and needy as the projects which they assure during elections. ഒരു വലിയ മാറ്റത്തിന്റെ തുടക്കം.
@advaithkrishnavp8778
@advaithkrishnavp8778 3 жыл бұрын
Edhan njn kanda swapnam🌠🌠💪🏻💪🏻💪🏻
@lifethroughromans8295
@lifethroughromans8295 3 жыл бұрын
Shravan S - I second your words. You have vision.
@Shravvann
@Shravvann 3 жыл бұрын
@@lifethroughromans8295 👏🙏
@Shravvann
@Shravvann 3 жыл бұрын
@@advaithkrishnavp8778 👏
@mariyadec3
@mariyadec3 3 жыл бұрын
very true.. instead of promoting pearly manny's delivery etc etc please promote this type of news to the public.
@ayshasworld1860
@ayshasworld1860 3 жыл бұрын
Twasta ക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌
@dudegaming3419
@dudegaming3419 3 жыл бұрын
എല്ലാവരുടെയും സ്വപ്നം ആണ് ഒരു വീട് അത്‌ കുറഞ്ഞ ചിലവിൽ നിറവേറ്റി കൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ...!!
@pookkupmpookkupmpookku399
@pookkupmpookkupmpookku399 3 жыл бұрын
കുറഞ്ഞ ചിലവിൽ വീടു ഉണ്ടാക്കുന്നവർക്ക് നല്ലൊരു ആശയം തന്നെ
@rah7598
@rah7598 3 жыл бұрын
എവിടെയോ സുകുമാരന്റെ ഒരു ചായ കാച്ചിയ പോലെ.
@anuannmathew
@anuannmathew 3 жыл бұрын
Sharikkum😃
@NAAGACREATIONS
@NAAGACREATIONS 3 жыл бұрын
എനിക്കും തോന്നി
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
എനിക്കും തോന്നി
@aizanizamnehanizam6368
@aizanizamnehanizam6368 3 жыл бұрын
സുകുമാരന്റെ ചായക്ക് എന്താ ഇത്ര പ്രത്യേകത🤔🤔
@ASARD2024
@ASARD2024 3 жыл бұрын
😂
@joblemathew8209
@joblemathew8209 3 жыл бұрын
Life mission ilum Upoyogapradham aakum. Congratulations Aditya and all the very best!
@rathishkumar6957
@rathishkumar6957 3 жыл бұрын
ചിലവ് കുറഞ്ഞ പല വീടുകളും മുന്പും ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്, ഇതൊക്കേ വ്യാപകമായി എല്ലാവരും തുടങ്ങണം, എന്നാലേ കാര്യം ഉള്ളു, Effort നു ലൈക് ഉണ്ട് 👍
@intensepsc
@intensepsc 3 жыл бұрын
ഫ്ലാറ്റ് വരെ ഇത് പോലെ ചെയ്യുന്ന നമ്മുട ചങ്ക് 😄😄😄
@samcm4774
@samcm4774 3 жыл бұрын
സൂപ്പാർ... India യുടെ വളർച്ചക്ക് ഇതീലുടെ ഒരു കാരണം ആവട്ടേ...😍
@SaifuMak
@SaifuMak 3 жыл бұрын
dislike അടിച്ചവർ മൊത്തം എൻജിനിയർമാരും ബംഗാളികളും മറ്റു പണിക്കാരും ആണെന്ന് തോന്നുന്നു? 😅
@Americaneagle-c5b
@Americaneagle-c5b 3 жыл бұрын
പുതിയ പുതിയ ടെക്നൊളജികൾ വരട്ടെ പുതിയ ആശയങ്ങൾ വരട്ടെ നാട് വളരട്ടെ എല്ലാവര്ക്കും നാട്ടിൽ തന്നെ ജോലി കിട്ടട്ടെ ഇതും മുടക്കാൻ ആരും വരാതിരിക്കട്ടെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതികൾ വരട്ടെ
@JPointBelieve
@JPointBelieve 3 жыл бұрын
Americalum Germany ethoke sthiram ann... Even tesla giga factory use akind.. But athu evide kondanath oru malayali... Powliii🥰🥰 ee prayathile ceo
@malikkaippullithoduvil62
@malikkaippullithoduvil62 3 жыл бұрын
ഞാൻ ഈ 3ഡി പ്രിന്റിംഗ് മേഖലയിൽ എഞ്ചിനീയർ ആയി മദ്രാസിൽ 2 വർഷമായി ചെയ്യുന്നത്. ഭാവിയുടെ ടെക്നോളജി ആണ്.
@modrex2485
@modrex2485 3 жыл бұрын
ഇതിനു സാധാ വീടിന്റെ അത്രയും ഉറപ്പുണ്ടാവുമോ ,അല്ല കൊല്ലത്തിൽ പ്രളയമൊക്കെ വരുന്ന സ്ഥലമാണെ അതു കൊണ്ട് ചോദിച്ചതാ. ഇതിന്റെ ഉറപ്പിനെ പറ്റിയും വിവരിക്കാമായിരുന്നു.
@arunarimaly5531
@arunarimaly5531 3 жыл бұрын
Ithu കൊറേ കാലമായി വിദേശത്തുള്ള technology aanu. Avidae popular aayi വരുന്നു. അന്ന് അവരുടെ നിർമാണത്തിൻ്റെ വീഡിയോ കാണുമ്പോൾ ഞാൻ aaagrahikkarundayirunnu എന്നാണാവോ നമ്മുടെ നാട്ടിൽ ഇത് വരുന്നത് aennu... ഇപ്പൊൾ പ്രതീക്ഷ വരുന്നുണ്ട്.... നിലയിൽ ഉള്ള പ്രാകൃത രീതിയിൽ ക്കാൽ വളരെ മികച്ച രീതിയാണ് ഇത്. Congratulations swastha.
@justus009
@justus009 3 жыл бұрын
Wow,that's damn impressive!!..hoping to see more projects based on 3D printing in the near future!!..Wish you guys all the best for future endeavors!!🙂😀🙏🙌👌👏👍
@mammadmusic6500
@mammadmusic6500 3 жыл бұрын
Very nice. ഇതാണ് ഇനി ഫുചർ. ഗോഡ് ബ്ലെസ് ആദിത്യ മോനെ...
@thereckon3592
@thereckon3592 3 жыл бұрын
*ചുവന്ന കോടിയോ മറ്റോ അവഴിക്ക് വരുന്നുണ്ടോ എന്ന് ഒന്ന് ശ്രേധിക്കണെ.*
@sulaimansulai3245
@sulaimansulai3245 3 жыл бұрын
💯%
@sportshub2048
@sportshub2048 3 жыл бұрын
😁😁
@vilvivincent9736
@vilvivincent9736 3 жыл бұрын
Ath sariyaa
@bkr1546
@bkr1546 3 жыл бұрын
അത് കൊണ്ട് അല്ലെ മലയാളി ആയിട്ട് പോലും ചെന്നൈയിൽ തുടങ്ങിയത്.. അവർക്ക് അറിയാം
@rahimkvayath
@rahimkvayath 3 жыл бұрын
100 % യോജിക്കുന്നു
@spndxb
@spndxb 3 жыл бұрын
Ithrem ഇട്ടിട്ട് അവരെ കോൺടാക്ട് ചെയ്യാനുള്ള ഒരു വിവരവും തരാത്തതിന് നന്ദി
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*വീട് എന്ന സ്വപ്നം കണ്ടു നടക്കുന്ന നമ്മൾക്ക് ഒരു ആശ്വാസം*
@jithinka9007
@jithinka9007 3 жыл бұрын
ഈ പരിപാടി മുമ്പേ മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന രീതിയാണ്... ഇത് ഇന്ത്യയിലത്താൻ വൈകിയെന്നു മാത്രം....സാധാരണ നിർമിക്കുന്ന വീടിന്റെ അത്ര പെർഫെക്ട് ആയി വീട് ആകില്ല ഫിനിഷിങ് ഒന്നു കൂടെ ചെയ്യേണ്ടി വരും.. വലിയ രീതിയിൽ ഉള്ള വർക്കുകൾക്കാണ് ഈ സമ്പ്രദായം ഉപയോഗിച്ചു വരുന്നത്.. എന്ത് തന്നെയായാലും വേഗം തീർക്കേണ്ടുന്ന വർക്കുകൾക്ക് ഇതൊരു പരിഹാരമാണ്
@Rahulgireesh007
@Rahulgireesh007 3 жыл бұрын
Life, ആവാസയോജന., തുടങ്ങിയ പദ്ധതികൾ ഇതുമൂലം സാധ്യമാക്കികൂടെ govt ന്
@meee2023
@meee2023 3 жыл бұрын
👍
@arungtrack4108
@arungtrack4108 3 жыл бұрын
അപ്പൊ കമ്മീഷൻ കിട്ടില്ല
@cantonq3061
@cantonq3061 3 жыл бұрын
@@arungtrack4108 😂
@sheshuadhigoputtan6161
@sheshuadhigoputtan6161 3 жыл бұрын
പൊളിച്ചു, ഇത്രയും പെട്ടന്ന് നല്ല അടിപൊളി ആയിട്ട് ഒരു വീട് വെക്കാൻ പറ്റുമോ 🥰🥰
@prasadz1028
@prasadz1028 3 жыл бұрын
3D printing ഇൽ ഇന്ന് ചൈന ആണ് ഏറ്റവും മുന്നിൽ. അത് കഴിഞ്ഞേ (അതും വളരെ അകലെ) ജപ്പാനും ഉള്ളൂ. Wuhan നഗരത്തിൽ covid രോഗികൾ പെരുകിയപ്പോൾ അവർ അവിടെ പെട്ടെന്ന് വലിയ കെട്ടിടങ്ങൾ പണിയാൻ 3D printing technology ഉപയോഗിച്ചു എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു.
@arjunthunga
@arjunthunga 3 жыл бұрын
പിണങ്ങി പോയ ഭാര്യയെ സന്തോഷിപ്പിക്കാൻ വീടെടുത്തു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു കൂട്ടി വരുമ്പോൾ ഭാര്യ.. ങേ.. ഞാൻ ഒരു വർഷം ആയോ പോയിട്ട് 😔
@emil8239
@emil8239 3 жыл бұрын
വയനാട്ടുകാർ pever💘💘
@noufik
@noufik 3 жыл бұрын
നിലമ്പൂരിൽ വരികയാണെങ്കിൽ എനിക്ക് ഒരു വീട് പണിയാനുണ്ട്.
@thaniyaanas9358
@thaniyaanas9358 3 жыл бұрын
I would definetly request to kerala gvt to have a detail study in this type of construction n then thy can use it for life mission projects....oru veedu de investmnt vachu chilapo namak 2 veedu construct cheyaan patiyalo.....navakeralam...thts a true dream for evry kerlian.....hats off to these youngers too...
@govindjayakumar
@govindjayakumar 3 жыл бұрын
Athinnu labour union samadikilla 😂
@basheermpm6054
@basheermpm6054 3 жыл бұрын
അടിപൊളി മക്കളെ ഇങ്ങനെ ഉള്ളവർ വേണം വളർന്നു വരാൻ
@aromala8037
@aromala8037 3 жыл бұрын
ആശംസകൾ😍
@Javadmuhammad610
@Javadmuhammad610 3 жыл бұрын
ഇതൊക്കെ വന്നാൽ കുറെ പേരുടെ ജോലി നഷ്ടപ്പെടും ഇത് നല്ലൊരു മുന്നേറ്റമാണ് പക്ഷെ പെട്ടെന്ന് ഈ യന്ത്ര വത്കരണം കൊണ്ടുവന്നാൽ ഒരുപാട് കുടുംബങ്ങൾ പട്ടിണിയാവും അവർക്ക് പുതിയ ജോലി കണ്ടതാൻ ഉള്ള സമയം കൊടുക്കണം കമന്റ് ഓളിക്കൽ ട്രോളുന്ന പോലെ ഒന്നുമല്ല നിങ്ങളുടെ യോ നിങ്ങൾ ആശ്രയിക്കുന്നവരുടെയോ ജോലി നഷ്ടപ്പെടുന്നത് സങ്കൽപ്പിച്ചു നോക്കുക
@SreethulsMoments
@SreethulsMoments 3 жыл бұрын
കൊറോണ സമയത്ത് വീട് പണി മുടങ്ങിയ ഞാൻ! 🥺
@saharalc
@saharalc 3 жыл бұрын
തൊഴിൽ ക്ഷാമം എന്ന് പറഞ്ഞു സഖാക്കൾ കമ്പനി പ്പൂട്ടിക്കാൻ സാധ്യത ഉണ്ട് അത് കൊണ്ട് കേരളം വിടുന്നതാണ് മക്കളെ നല്ലത്
@jexythomas3723
@jexythomas3723 3 жыл бұрын
Chennai anu
@db-hf8qt
@db-hf8qt 3 жыл бұрын
Poottikan best udf ann. Annam mudakan nokiapole🤣🤣🤣
@godsuperpower
@godsuperpower 3 жыл бұрын
Oo thambra
@itz_usu_ard
@itz_usu_ard 3 жыл бұрын
@@db-hf8qt അന്തം കമ്മികൾ തന്നെ മുടക്കികൾ
@ajeeshr1592
@ajeeshr1592 3 жыл бұрын
നീ ഇപ്പോഴും ഇവിടെ തന്നെ അല്ലെ ജീവിക്കുന്നത്
@reelsmaker2062
@reelsmaker2062 3 жыл бұрын
Pinnallah MALAYALI polialliyoo😍😍😍😘😘😘
@rizwankareem5184
@rizwankareem5184 3 жыл бұрын
മുമ്പ് ദുബൈ മുനിസിപ്പാലിറ്റി ഇതുപോലെ അവരുടെ ഒരു ഓഫീസ് ഉണ്ടാക്കിയ ഒരു വീഡിയോ കണ്ടിരുന്നു.. ഇതു നമ്മുടെ നാട്ടില്‍ ഒരു പുതിയ തുടക്കം ആവട്ടെ... ALL THE BEST TWASTA 😍 ഇനി പണിക്കാരെ നോകി അലയന്ഡ, സ്വസ്ഥമായി എല്ലാം TWASTA ചെയ്തോളും
@aliensworld307
@aliensworld307 3 жыл бұрын
I was also thinking about this from few years and also visited the first 3D printed commercial building in the world that's in Dubai. Anyway they started it already. Congratulations.
@TopGamero
@TopGamero 2 жыл бұрын
Me too
@SunilKumar-eb3hc
@SunilKumar-eb3hc 3 жыл бұрын
Congrats 👏👏 പാവപ്പെട്ടവർക്ക് ഉപകാരപെടട്ടേ
@freez300
@freez300 3 жыл бұрын
ഈ വീട്‌ സൈറ്റിൽ ഇറക്കി വയ്ക്കുംബ്ബോൾ എങ്ങനെ പുതിയ ടെക്നോളജിയിൽ ലേറ്റസ്റ്റ്‌ തെറി പറഞ്ഞു "നോക്കു കൂലി" മേടിക്കാം എന്ന് ആലോചിക്കുന്ന ഞാൻ
@Kichmee
@Kichmee 3 жыл бұрын
വീട് സ്വപ്നം കാണുന്നവർക്കൊരു സഹായഹസ്‌തം... Great👍👍👍
@spiritualtechnology001
@spiritualtechnology001 3 жыл бұрын
ഇത് ഞങ്ങൾ കേരളത്തിൽ നടപ്പാക്കാൻ സമ്മതിക്കില്ല . ഇത് ഖേരളമാണ് ... ട്രാക്ടർ ഞങ്ങൾ എതിർത്തു.. കൊയ്ത്ത് യന്ത്രം ഞങ്ങൾ എതിർത്തു.. കമ്പ്യൂട്ടർ ഞങ്ങൾ എതിർത്തു. ഇതും ഞങ്ങൾ എതിർക്കും ,.കാരണം. ഇത് ഖേരളമാണ്...
@kamalprem511
@kamalprem511 3 жыл бұрын
Great and welcome to Mars 👍❤️
@perfectdude3266
@perfectdude3266 3 жыл бұрын
എല്ലാത്തിലും ഒരു മലയാളിയുടെ കൈ ഉണ്ടാവും...
@kunjaai
@kunjaai 3 жыл бұрын
നമ്മുടെ ലൈഫ് മിഷൻ പദ്ധതി ഇതുമായി യോജിച്ചു ചെയ്ത നന്നായിരിക്കും.
@athulya_mp
@athulya_mp 3 жыл бұрын
Ithinte strength? Load tolerance? What about this kind of construction possibilities in an earthquake and flood prone areas? Will it be the same equivalent to that of a normal house?
@athulya_mp
@athulya_mp 3 жыл бұрын
@R R Hello Sir/Madam. I'm not from the same profession. Just wondering about the structural integrity using this method. This indeed is a fantastic initiative. I just had few doubts and wanted to get it clarified. Like, huge concrete structures expand and shrink during different seasons. And it takes minimum 6 months to 1 year time to harden for a small size continuous concrete structures like homes. I believe that was the major reason people never used only concrete for constructing buildings. And, a bulk structure made of concrete will have cracks and a high risk of collapsing under its own weight. That's why they probably use iron rods for enhancing structural integrity. In this case, i think, having the cement layered, kind of answers few questions like preventing propagation of cracks. But on a larger scale, I think it will still be a relatively weaker structure for few years. And if this plan is to be executed in Kerala, considering the current drastic climatic changes, i just wanted to know how long this structure will stand and also the possibility of constructing huge buildings with multiple floors using this technique. The people behind this plan would have definitely considered all the criteria. I'm just asking to get a a clear picture.
@Hazaardd
@Hazaardd 3 жыл бұрын
Incredible മലയാളി 🇮🇳💪
@madridista7910
@madridista7910 3 жыл бұрын
ഇതു പൊളിക്കും 🔥
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
അഭിനന്ദനങ്ങള്‍ ആദിത്യ 🌹🌹
@nishad7999
@nishad7999 3 жыл бұрын
ഇപ്പൊ വരും തൊഴിലാളി യൂണിയൻ...
@ismailkuttya1623
@ismailkuttya1623 3 жыл бұрын
15വർഷം മുമ്പ് മുതൽ ഗൾഫ് രാജ്യങ്ങളിൽ നടന്ന് വന്ന ഈ ടെക്നോളജി ഇപ്പോൾ നമുക്ക് അത്ഭുതം.
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
ഈ ഗൾഫിൽ വന്നു എന്ന് പറയുന്നത് അമേരിക്കക്കാർ ഉണ്ടാക്കിയ ടെക്നോളജി ആണ്. പിന്നെ വർഷങ്ങൾ ആയി ഇത് ഉണ്ടെങ്കിലും കോമേഴ്‌ഷ്യൽ ആയി 3d printing കൊണ്ട് വീട് വയക്കാൻ അമേരിക്ക അനുവദിച്ചത് ഈ ഇടയ്ക്കാണ്. അപ്പൊ അത്ര പുറകിൽ ഒന്നും അല്ല.
@ismailkuttya1623
@ismailkuttya1623 3 жыл бұрын
അമേരിക്ക ഉണ്ടാക്കിയാലും അഫ്ഗാൻ ഉണ്ടാക്കിയാലും ഈ 3d പരിപാടി പണ്ട് മുതൽ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടെന്നേ ഞാൻപറഞ്ഞുള്ളു. അമേരിക്കയും, ജപ്പാനും, ചൈനയുമൊക്കെ കണ്ട് പിടിക്കുന്ന ടെക്നോളേജി ആദ്യം സമ്പന്ന രാഷ്ട്രങ്ങളായ ഗൾഫിലേക്ക് ആദ്യം വരും. നമുക്ക് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ലഭിക്കും. അത്ര തന്നെ.
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
@@ismailkuttya1623 പണ്ടേ ഉണ്ടായിരുന്നു എന്ന് മാത്രം അല്ല താങ്കൾ പറഞ്ഞത്, വർഷങ്ങൾ മുൻപേ ഉള്ളത് കണ്ട് നമ്മൾ ഇപ്പൊ അത്ഭുതം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ആണ് പറഞ്ഞത് കുറച്ചൊക്കെ അത്ഭുതപെടാൻ ഉള്ള അവകാശം ഉണ്ടെന്നേ, കാരണം ഇത് കുറേ ഒക്കെ ഇവിടെ indigenously develop ചെയ്തതതാണ് അല്ലാതെ lottery അടിച്ച് കിട്ടിയ കാശില്ല വാങ്ങിച്ച പോലെ അല്ലാലോ.
@ismailkuttya1623
@ismailkuttya1623 3 жыл бұрын
"ആദ്യത്തെ സംരംഭം" "വിപ്ലവംകരമായമാറ്റം " ഇത് അത്ഭുമല്ലേ? പ്രതീഷ് എത്രയോ വർഷങ്ങൾക്ക് മുമ്പ് രണ്ടാഴ്ചകൊണ്ട് ആയിരക്കണക്കിന് S. Q. Feet ഉള്ള ബഹുനില്ല കെട്ടിടങ്ങൾ പണിത് മാറുന്നത് നേരിൽ കാണുകയും ഇത്തരം പദ്ധതി നാട്ടിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ തന്നെ വർഷങ്ങൾക്ക് മുമ്പ് ചിലർ കോടികൾ മുടക്കി തുടങ്ങി പരാജയപ്പെടുകയും ചെയ്ത ഈ പദ്ധതിയെയാണ്. രാജ്യത്തെ ആദ്യത്തെ സംരഭം,വിപ്ലവംകരമായമാറ്റം, എന്നൊക്കെ തള്ളിയത്. Paid വാർത്ത ആണെന്ന് അറിയാം. എങ്കിലും അല്പം സൂക്ഷ്മത വേണ്ടേ. ഇരിക്കട്ടെ. നമ്മൾ ഏതൊരു Architectural designing ആണോ കമ്പ്യൂട്ടർ വഴി machini ൽ കൊടുക്കുന്നത് അത് ഒരു microlevel വിത്യാസമില്ലാതെ അതേ structurer ചെയ്ത് തരുന്ന machinery കളായിരുന്നു അവ.അവക്കില്ലാത്ത പ്രേയോജനകരമായ എന്ത് സാങ്കേതിക വിദ്യയാണ് താങ്കൾ തദ്ദേശ്യമായി ഇവിടെ കണ്ടെത്തിയതെന്ന് ഒന്ന് പറഞ് തരുമോ?
@anchucbk306
@anchucbk306 3 жыл бұрын
എവിടെയും മലയാളി 🔥😍
@Arunwayanad
@Arunwayanad 3 жыл бұрын
Pand njan ith btechnu oru project nnu paranju 3d printing vachappol ente hod enne cheetha paranje njan orkkunnu
@hskr8128
@hskr8128 3 жыл бұрын
3D പ്രിന്റിംഗ് ഉണ്ടാക്കിയ മലയാളി പൊളിയല്ലേ
@kgovind2171
@kgovind2171 3 жыл бұрын
3d printing undakkiyethe malayalliyalle veedu construction methodum malayali alle kandupidichethe , adhyamayi indyayille konduvannu enneyullo
@NarutoUzumaki-bj8ni
@NarutoUzumaki-bj8ni 3 жыл бұрын
Bro ithu puram rajyam kalil pande ulthanu
@stephinkoshyskj
@stephinkoshyskj 3 жыл бұрын
@@kgovind2171 kandupidichunn paraynn pattila indiayil adyam aakamm.. foreign videos youtubil thannee und 3D printing constructionte
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
വലിയ മാറ്റങ്ങൾ വരട്ടെ ♥️♥️ആദിത്യ 🙏🙏
@sudhashankar6379
@sudhashankar6379 3 жыл бұрын
ഇപ്പോഴാണ്, ഒരു വീഡിയോ വാർത്ത കണ്ണത്...ഡെൽഹിയിൽ നിന്നും കോവിഡ് വാക്സിൻ കൊണ്ടുവന്ന ട്രക്കിൽ നിന്നും നോക്കുകൂലിയായി 20000 രൂപ ആവശ്യപ്പെട്ടു, രാവിലെ 07.30 മുതൽ വൈകുന്നേരം 3.30 വരെ തർക്കിച്ചു citu വാക്സിൻ ഇറക്കുവാൻ സമ്മതിച്ചില്ല എന്നൊക്കെ... പക്ഷേ ഈ വീഡിയോ ഒരു നല്ല വാർത്ത!! ഇങ്ങനെ സ്ഥിതി മാറിയാൽ പൊതുജനത്തിന് എത്ര ആശ്വാസം
@mahinindia9130
@mahinindia9130 3 жыл бұрын
Ath fake warthayan
@sudhashankar6379
@sudhashankar6379 3 жыл бұрын
@@mahinindia9130 if so that's a great relief...as these types of activities are criminal type...how many precious lives have lost and are at stake!
@galaxycreativecorer3319
@galaxycreativecorer3319 3 жыл бұрын
അടിപൊളി.ഇവര്ർ ഉയരങ്ങളിലെത്തട്ടെ.......പക്ഷേ...നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും മുതലാളിമാരും ഉദ്യോഗസ്ഥന്മാരും ഇത്തരം കഴിവുള്ളവരെ വളരാന് അനുവധിക്കില്ല...മറ്റേതെങ്കിലും നാട്ടിലാണെങ്കില് വേറെ ലെവല് ആകുമായിരുന്നു. ഇവരെ നമുക്ക് സപ്പോര്ർട്ട് ചെയ്ത് ഉയരങ്ങളിലെത്തിക്കണം............
@positivevibesonly1415
@positivevibesonly1415 3 жыл бұрын
ഇതുപോലെ കുട്ടികൾ ആണ് ഇന്ത്യയുടെ ഭാവി
@moviesclub6270
@moviesclub6270 3 жыл бұрын
അടിപൊളി എല്ലാ വിജയാശംസകൾ നേരുന്നു 🌹🌹
@anasa7579
@anasa7579 3 жыл бұрын
കൂലി പണിക്കാർക് തൊഴിലില്ലായ്മ വരും
@abhinand1072
@abhinand1072 3 жыл бұрын
Ayin
@abhinand1072
@abhinand1072 3 жыл бұрын
Aalkar പണം ഇല്ലാതെ തേണ്ടുമ്പോൾ പിന്നെ കൂലി പണികാർക് ദിവസവും ലോകത്ത് ഇവിടെയും ഇല്ലാത്ത പൈസ കൊടുത്ത് വീട് എടുപ്പികണോ.ന്യായമായ കൂലി ആണെങ്കിൽ ആൾകാർ കൂളിപണികാരെ വിളിച്ച് തന്നെ പണി എടുപിക്കും.ഇപ്പൊ കൂലി തോന്നിയ പോലെ അല്ലേ.അനുഭവിക്കട്ടെ.
@anandmk1666
@anandmk1666 3 жыл бұрын
അതെ. പണ്ട് കമ്പ്യൂട്ടർ വരുമ്പോൾ ജോലി നഷ്ടപ്പെടും എന്ന് പറഞ്ഞ പോലെ അല്ല. ഒരു കെട്ടിട നിർമാണം, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറിയ ചെറിയ തൊഴിൽ അവസരങ്ങൾ കുറെയുണ്ട്. അവ ഇല്ലാതാകുമ്പോൾ ടെക്‌നിക്കലി വിവരം ഉള്ളവർക്ക് മാത്രം ജോലി എന്ന രീതിയിൽ കാര്യങ്ങൾ പോകും. ഇപ്പോൾ തന്നെ അങ്ങനെ അല്ലെ. ഇപ്പോൾ സാധരണകാരൻ ചെയുന്ന ചെറിയ ജോലികളിൽ പോലും ടെക്നോളജി കടന്നു കയറുന്ന കാലം വിദൂരമല്ല.
@abhinand1072
@abhinand1072 3 жыл бұрын
@@anandmk1666 technology വരട്ടെ.
@abhinand1072
@abhinand1072 3 жыл бұрын
@Kkk athe
@Callmeammuz
@Callmeammuz 3 жыл бұрын
Wow 😮 congrats 👏🏻 looking forward
@RayanM007
@RayanM007 3 жыл бұрын
ഇത് കാണുന്ന മേസ്തരി 😂😂
@nadeermuhammed3637
@nadeermuhammed3637 3 жыл бұрын
Wowww .. great ❤️
@suryasandy1998
@suryasandy1998 3 жыл бұрын
Good 👌pakshe, കെട്ടിട നിർമാണ തൊഴിലാളികൾക്ക് തൊഴിൽ സാദ്ധ്യത കുറയും😢
@abin5047
@abin5047 3 жыл бұрын
മോട്ടോർ വാഹനങ്ങൾ വന്നപ്പോൾ കാള വണ്ടി തൊഴിലാളികളുടെ ജോലി പോയി...
@suryasandy1998
@suryasandy1998 3 жыл бұрын
@@abin5047 yeah
@sajan.s5869
@sajan.s5869 3 жыл бұрын
തൊഴിലാളികളെ മേയ്ക്കാൻ ഇനി പോവണ്ടാ . എന്നാ വെയ്റ്റാ അവർക്ക് . സമയത്ത് വരില്ല. വന്നാൽ പണി തീരില്ല. കൂലി റോക്കറ്റ് പോലെ . പണിക്കിടയിൽ ഉറക്കം.
@murshid4548
@murshid4548 3 жыл бұрын
മൊബൈൽ ഫോണും ജെ സി ബി യും അലൂമിനിയം പാത്രവും ഫാക്ടറികളുo ഓൺലൈൻ ബിസ്നസ്സുകളും ഒക്കെ വന്നപ്പോൾ ഒരുപാട് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട് . അപ്പോൾ അതൊക്കെ വേണ്ടാന്ന് വെക്കണോ 🤔
@Ashwatthamahatha
@Ashwatthamahatha 3 жыл бұрын
വീട്ടിൽ ഇരി😏
@harisdesign9168
@harisdesign9168 3 жыл бұрын
ഈ രീതിയിൽ നിർമ്മിക്കുന്ന വീടിന് എത്രത്തോളം safty & durability ഉണ്ടന്ന് ഇവർ പറഞ്ഞിട്ടില്ല. Safty important ആണ്
@bindubindu5430
@bindubindu5430 3 жыл бұрын
എന്തായാലും ഈ പണിക്ക് പോകുന്നവർ ഇനി എന്ത് ചെയ്യും 😢... എന്തുതന്നെ ആയാലും സൂപ്പർ ആയിട്ടുണ്ട് ❤നല്ല നല്ല പ്രൊജക്ടുകൾ ഒരുപാട് കിട്ടട്ടെ.. God bless you.....
@vishnusr4410
@vishnusr4410 3 жыл бұрын
Revolutionary invention for cost effective construction. Oru 5 years kazhiyumbol trending method ayi marum. Labour kurakkan sadhikum. Oru veedinu total budget nu 35% labour annu ippo
@merlinmerlin2331
@merlinmerlin2331 3 жыл бұрын
ഇതിന് demerit ഏതെകിലും ഉണ്ടോ പ്ലീസ് റിപ്ലൈ പ്ലീസ്
@abhirammadhu2973
@abhirammadhu2973 3 жыл бұрын
Sadharana mesharimaarude pani pokum
@peter-ei1km
@peter-ei1km 3 жыл бұрын
Varshangal kond..... Kedupadukal varumo..
@sacheenp.s4377
@sacheenp.s4377 3 жыл бұрын
ഫുൾ കോൺക്രീറ്റ് ആയത് കൊണ്ട് ചൂട് കൂടുതൽ ആയിരിക്കും
@albesterkf5233
@albesterkf5233 3 жыл бұрын
ചൂട് കൂടുതൽ ആണ്
@cantonq3061
@cantonq3061 3 жыл бұрын
@@abhirammadhu2973 pinne ivade development aanu ultimate aayi ellavarkkum vendath, so mastrikyum avarude veed kuranja chelavil cheyyallo
@IdeaBoxful
@IdeaBoxful 2 жыл бұрын
ഈ technology ഇന്ത്യയുടെ സ്ഥല പരിമിത സാഹചര്യവും, raw material availability കണക്കിലെടുത്ത് മാറ്റി എടുത്തതാണ് ഈ മിടുക്കന്മാരുടെ contribution. എപ്പോൾ വുവസയവാൽകരിക്കുന്ന്. ഇവർ മാത്രമല്ല ഒത്തിരി മറ്റു എൻജിനീയർമരും ഈ മേഖലയിൽ പ്രവർത്തിക്കുന്ന.
@mujeebpulpattamujeeb8614
@mujeebpulpattamujeeb8614 3 жыл бұрын
Ith ethrayum pattennu nilavil varatte ellavarkkum kuranja chilavil veed vekkan sadhikkatte😊😊
@abymohanan2043
@abymohanan2043 3 жыл бұрын
Thank you so much for this video 👍🏻👌🏻✌🏻
@amaljova
@amaljova 3 жыл бұрын
Autoriksha, Tractors, Computers ഇതെല്ലാം വന്നപ്പോൾ സംഭവിച്ചത് ഓർക്കുന്നു...(പിന്തിരിപ്പൻ പ്രവണതകളും, എന്നാൽ പിന്നീടുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും) അടുത്തത് 3D printing ടെക്നോളജി ആണ്.
@Chilamboli45
@Chilamboli45 3 жыл бұрын
ഭാവിയിൽ ഇതൊരു വിപ്ലവം ആയി മാറട്ടെ 👍👍👍
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН