എന്റെ ഹൃദയം തൊട്ട വ്യക്തി 🙏🏻🙏🏻🙏🏻 ബിഗ്ഗ് സല്യൂട്ട് മനാഫ്കാ.... നിങ്ങളാണ് സെരിക്കും ദൈവം....
@SathiSathivinod-gc6oi3 ай бұрын
മനാഫേ താങ്കളുടെ നല്ല മനസുകൊണ്ട് ആണ് അവസാന ദിവസം അർജുനെ കിട്ടിയത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Natearth3 ай бұрын
എന്ത് തേങ്ങ അറിഞ്ഞിട്ട് പറയുന്നത്
@binugnair90313 ай бұрын
മനാഫ് താങ്കളെ ഈ ലോകം മുഴുവൻ മനസിലാക്കി... എന്നിട്ടും മനസിലാക്കേണ്ടവർ മനസിലാക്കിയില്ല... നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതൊന്നും ഒരു വിഷയം അല്ല...ഇന്ന് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ നാളെ തള്ളിപ്പറയും...ഈശ്വരന്റെ മുൻപിൽ നിങ്ങൾ നൂറ് ശതമാനം ശരിയാണ്... കൂടെയുണ്ട് എപ്പോഴും... 🥰
@seejojose15323 ай бұрын
എത്ര നല്ല മനുഷ്യൻ.... ഇത് പോലെ നന്ദി കേടു കാണിച്ചവരോടും എത്ര വിശാലമായി ക്ഷമിക്കാൻ കഴിയുന്നു. ഒരു ക്രിസ്തു ശിഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് സഭ പഠി പ്പിക്കുന്നു അത് reality യിൽ കാണിച്ചു തന്ന, തന്നെ പോലെ അയൽക്കാരനെയും സ്നേഹിച്ച മഹാവ്യക്തി. 👏🏻👏🏻👏🏻👏🏻👏🏻🙏🏻
@sulaikhatdy79763 ай бұрын
👍🏻👍🏻👍🏻
@meerapraveen94013 ай бұрын
മനാഫ് വീണ്ടും വലിയവനാകുന്നു❤
@merrymeridian93723 ай бұрын
You read gospel well 👏 👏 👏
@muhammednoushad3 ай бұрын
❤
@AsharafSaab3 ай бұрын
❤❤
@nasirbayar75433 ай бұрын
മനസ്സിൽ നിറയെ സ്നേഹം മാത്രം പാവത്തിൻ്റെ ഉള്ളിൽ മനാഫ് ഇക്ക നിങ്ങൽ വേറെ ല്ലേവാലൻ❤❤❤
@seejojose15323 ай бұрын
എത്ര നന്നായി സംസാരിക്കുന്നു. സംസാരം കേട്ടാൽ അറിയാം, he is an innocent man really 🙏🏻🙏🏻🙏🏻🙏🏻
@mubassir95853 ай бұрын
നന്നായി സംസാരിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഇന്നസെന്റ് അല്ല 😂
@noufalnoufal88153 ай бұрын
അവന്റെ മറ്റേടത്തെ കോമഡി @@mubassir9585
@Anooooopp3 ай бұрын
@@mubassir9585ഇയാൾ പാവം ആണ് പക്ഷേ കൊറച്ചു ഓവർ ആയി അത് വീട്ടുകാർക്ക് ഇഷ്ട്ടമായില്ല അത്രെ ഉള്ളു.
@Jacky-7qp3 ай бұрын
over സംസാരിക്കുന്നവരെ വിശ്വസിക്കരുത്. Over സ്നേഹിക്കുന്നവരെയും😂😂
@Inspector_Balram.3 ай бұрын
ഇന്നസെന്റ് മരിച്ചു പോയി
@dhanrajraj52233 ай бұрын
ഇദ്ദേഹം പറയുന്നു " ഞാൻ ഇങ്ങനെ ആണ്.. ആ വൈകാരികത ആ കുടുംബത്തിനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു ".. ഓരോ വാക്കുകളിലും വ്യക്തത 👍👍👍👍മനാഫ്ക്ക 👍
@dhiyadanielifestyle16123 ай бұрын
ഇതുപോലൊരു മൊതലാളി ലോകത്തിൽ തന്നെ ഉണ്ടാവില്ല, സത്യസന്ധതയുള്ളവരെ മനസ്സലിവ് മനസ്സലിവ് ഉള്ളവരെയും തിരിച്ചറിയാൻ പറ്റാത്തതാണ് കുഴപ്പം
@sunil29503 ай бұрын
മനാഫ് ക്കാ... നിങ്ങളെ കുടുംബം ഭാഗ്യം ചെയ്തവരാണ്❤.
@herbertypereira44173 ай бұрын
Great Salute to Manaf and family... വർഗ്ഗീയത കലർത്താൻ ദാഹിക്കുന്ന കുറച്ച് മനുഷ്യർ മുന്നിൽ നിൽക്കുമ്പോഴും ആത്മസംയമനം പാലിച്ച് ശരിയായ അളവിൽ സംസാരിച്ച നിങ്ങള്ക്ക് സലാം...
@arszz70803 ай бұрын
എത്ര ക്ലിയറോടും ക്ലാരിറ്റിയോടും കൂടിയാണ് തുടക്കം മുതൽ അവസാനം വരെ സംസാരിച്ചത് 👍ആരെയും കുറ്റപ്പെടുത്താതെ ഓരോ ആരോപണങ്ങൾക്കും മറുപടിപറഞ്ഞു 👍👌👌❤️
@lillykuttyvssahadevan35563 ай бұрын
വളരെ ബ്രില്ല്യാന്റ് ആയാണ് മനാഫ് സംസാരിക്കുന്നത്
@Kinginiparurocks3 ай бұрын
സഹായിക്കപ്പെട്ടതിന്റെ പേരിൽ ഇങ്ങനെ വേദനിക്കേണ്ടി വന്നല്ലോ 🙏🏻.
@beenathomas68753 ай бұрын
സത്യം പാവം 🙏🙏🙏🙏🙏
@vjyvjy78373 ай бұрын
bro ivar over aayit arjunvinte family kaaryathil edapedunnath preshnam thanneyane
@azaadabdulaziz63073 ай бұрын
ആ കുടുംബത്തിന് 10 പൈസ കൊടുക്കില്ല. അത് ഉറപ്പിച്ചു
@Sssaaaahhshshhsdjjdnen3 ай бұрын
@vj yvjy7837 angane aanenkil avar anne parayanallo avante body kittan onnum randu divasam alla 72 day alle ayaal kudumbam polum marann avide ninnath
@ibrahimj54393 ай бұрын
Aa kudumbam Ini oru simpathiyum arhikkunnilla
@cooljayanth24493 ай бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് മനാഫ് ഭായി........ ഇത് സോഷ്യൽ മീഡിയ വഴി കാണുന്ന ഞങ്ങൾക്ക് പോലും ഈ നന്ദി കെട്ട ശവങ്ങളെ കണ്ടിട്ട് ദേഷ്യം അടക്കാൻ സാധിക്കുന്നില്ല....😡😏😏.. നിങ്ങൾക്ക് എങ്ങനെ ക്ഷമിക്കാൻ കഴിയുന്നു??❤❤❤❤❤... നിങ്ങൾക്ക് ഒരു ചാനൽ ഉണ്ടെന്നു ആ അളിഞ്ഞവൻ വഴി അറിയാൻ സാധിച്ചു ഞാനും sub ചെയ്തു ഇവിടെ കാണുന്ന ഓരോരുത്തരും ചെയ്യും. നിങ്ങൾക്ക് ആ പൈസ ഒന്നും ആവശ്യമില്ല എന്നറിയാം എങ്കിലും നിങ്ങടെ ആ തങ്കം മനസ്സിന് മുന്നിൽ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യണ്ടേ...🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏
@fathimasaira8a2363 ай бұрын
Super 👏
@abhinandsthampi89003 ай бұрын
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാൻ കഴിയും നമ്മൾ ആരെയെങ്കിലും ആത്മാർത്ഥമായി സഹായിച്ചാൽ അത് നമ്മൾക്ക് തന്നെ വിനയായി മാറും എന്ന കാര്യം
@Guss121443 ай бұрын
💯💯✅
@sunil29503 ай бұрын
ഉറപ്പായും
@govindharaj72523 ай бұрын
Corect
@govindharaj72523 ай бұрын
Carktanu
@Akkuthachi3 ай бұрын
Correct✅
@shereefnh3 ай бұрын
എൻ്റെ 4 വണ്ടിക്കും മനാഫ് എന്ന് പേരിടും 🎉❤
@MumthasShihab-r9c3 ай бұрын
👍👍👍👍
@Riyas-d4l3 ай бұрын
😅😅😅😅
@majidanoushad23063 ай бұрын
👍🏻🙏🏻🙏🏻
@ayishanv3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@Dubaistreets3 ай бұрын
പൂരത്തിന് വാങ്ങിയ വണ്ടിക് അല്ലേ 😅
@deepadina23333 ай бұрын
മനാഫ്ക്ക നിങ്ങളും നിങ്ങളുടെ കുടുംബവും ഈ പ്രശ്നം എന്തൊരു നല്ല രീതിയിൽ ആണ് കൈകാര്യം ചെയ്തത്. നിങ്ങൾ പറഞ്ഞത് പോലെ ഇതിവിടെ അവസാനിക്കട്ടെ. മനാഫ് എന്ന നല്ലൊരു വ്യക്തി ഈ നാട്ടിൽ ഉണ്ട് എന്ന് കാണിച്ചു തന്നതിന് ദൈവത്തിന് നന്ദി പറയുന്നു.മനാഫ്ക്ക നിങ്ങൾക്കും കുടുംബത്തിനും എല്ലാം നന്മയും ഉണ്ടാകട്ടെ. നിങ്ങളെ പോലെ നന്മ നിറഞ്ഞ മക്കൾക്ക് ജന്മം നൽകിയ ഉമ്മക്കും ഉപ്പക്കും ഹൃദയം തൊട്ട് നന്ദി പറയുന്നു
@RajinaDominic3 ай бұрын
അവരോടു പോകാൻ പറ നന്ദിയില്ലാത്ത കുടുംബം നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്
@abdulsalam29483 ай бұрын
Correct❤
@shihabindian3 ай бұрын
ഇത്തരം കമെന്റുകൾ ഡിലീറ്റ് ചെയ്യൂ ... മനാഫ് ന്റെ വാക്കുകൾ കേട്ടിട്ടും മനസ്സിലായില്ലേ
@ansarini64203 ай бұрын
@@shihabindianജനങ്ങൾ ക്കു manafine യാണ് ഇഷ്ടം. അവർ ഇങ്ങിനെ പ്രതികരിക്കു ❤
@saibu_official3 ай бұрын
❤
@അസ്ലഹിഅജ്മൽഹുദവി3 ай бұрын
തീർച്ച നന്ദിയില്ലാത്ത കുടുംബം
@muneermavilampadi94553 ай бұрын
പച്ചയായ മനുഷ്യൻ. നിഷ്കളങ്കൻ. ബിഗ് സല്യൂട്ട് മനാഫ് ബ്രോ ❤️❤️❤️❤️
@Sajnasalam-m9v3 ай бұрын
ഇത്രയും നല്ല മനുഷ്യനെ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാകും അർജുൻ ഈ രീതിയിൽ മരണപ്പെടാനും, body പെട്ടന്ന് കിട്ടാതിരിക്കാനും കാരണം
@sreejithchemmallickal42183 ай бұрын
Thats right he is good actor
@mashoodmannani90963 ай бұрын
പാവം മനുഷ്യൻ
@AL_SHA_SA3 ай бұрын
Sathyam
@yesiunderstand60443 ай бұрын
രണ്ട് മതങ്ങളിൽ പെട്ടവർ ആയത് കൊണ്ടാണ് ഈ വിശദീകണം വേണ്ടി വന്നത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഒരു ദയനീയ അവസ്ഥ. ഇവിടെ മനുഷ്യർ ആരുമില്ലേ....
@AminabiAk-r3w3 ай бұрын
ആരോടും ചോദിച്ചിട്ടും അല്ലല്ലോ നിങ്ങൾ 72 ദിവസം അവിടെ നിന്ന് കഷ്ടപ്പെട്ടത് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് നിങ്ങൾ ചെയ്തു അമ്മയോട് പറഞ്ഞ വാക്ക് നിങ്ങൾ പാലിച്ചു ഇനി മതി മനാഫ് നന്മ ചെയ്താൽ കുറ്റക്കാരാകുന്ന കാലമാണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്നും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🥺 ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ramjiththaneri88513 ай бұрын
മനാഫ്ക്ക നിങ്ങള് ആണ് ഞങ്ങളുടെ ഹീറോ ❤️❤️❤️👍👍👍 അത്രയേ പറയാനുള്ളു
@nichushazz63813 ай бұрын
നിങ്ങൾ നല്ല മനുഷ്യൻ ആണ് ഇക്ക
@kukkujinesh3 ай бұрын
ഇന്നു ചിലരുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് ഞാൻ ചാനൽ നോക്കിയത്. മനാഫ്ക്ക നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. നിങൾ ചെയ്ത നല്ല കാര്യങ്ങൾ അർജുൻ്റെ ഫാമിലി മറന്നു. എന്നിരുന്നാലും കേരള ജനതയ്ക്കും ലോകമെമ്പാടും ഉള്ള ജനങ്ങൾക്കും അറിയാം നിങ്ങളുടെ പ്രയത്നം. നിങ്ങളെ കൂടുതൽ മനസ്സിലാക്കാൻ അർജുൻ്റെ ഫാമിലി തന്നെ കാരണം ആയി. പക്ഷേ നന്ദികേട് ആയിപ്പോയി ഈ അവസാന നിമിഷം ഇങ്ങനെ അവർ പ്രതികരിച്ചത്. നിങ്ങളെ പോലെ ഉള്ള മുതലാളിക്ക് യൂട്യൂബ് കൊണ്ടുള്ള വരുമാനം വേണ്ട എന്നറിയാം. എന്നാലും ഈ ഫാമിലി അതു തിരിച്ചു അറിഞ്ഞില്ലല്ലോ. പബ്ലിസിറ്റി ക്ക് വേണ്ടി അല്ലെന്നു എല്ലാവർക്കും അറിയാം. ഇവിടെ ഇത്രയും ന്യൂസ് നും വീഡിയോസ് കാണുന്നവരക്കും അറിയാം ഇതൊരു പബ്ലിസിറ്റി ക്ക് വേണ്ടി അല്ല എന്ന്. ഒരു ജീവന് വേണ്ടിയുള്ള തിരച്ചിലിന് വേണ്ടി ആയിരുന്ന്. കാരണം ഇന്ന് ന്യൂസ് കാണുന്നർവർ വളരെ കുറവാണ്. സ്മാർട്ട്ഫോൺ ഉള്ളത് തന്നെ റീൽസ് കാണാനും മറ്റും ആണ് കൂടുതൽ പേർ ഇൻ്റർനെറ്റ് ഡാറ്റാ പോലും ഉപയോഗിക്കുന്നത്. പക്ഷേ ഇതൊരിക്കലും ഒരു ഇമോഷൻസ് വിൽക്കാൻ വേണ്ടിയല്ല എന്ന് ഞാൻ കരുതുന്നു.
@sumithaen61263 ай бұрын
ആ കുടുംബത്തിന് വേണ്ടി സമയം കളയരുത് മനാഫ് ഇക്ക..🙏
@mohedfaisal3 ай бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വാർത്താ സമ്മേളനം ഫുള്ളായി കണ്ടത്
@MonuKAnu373 ай бұрын
മനാഫ്ക്ക എത്ര നല്ല മനുഷ്യൻ.. തെരഞ്ഞെടുപ്പിൽ മത്സരിക്കാണെങ്കിൽ ഞങ്ങളെ കുടുംബത്തിലെ മുഴുവൻ പേരും നിങ്ങൾക്ക് വോട്ട് ചെയ്യും...❤❤❤
@mohammedsaheed11633 ай бұрын
ഇനിയും അയാൾക്ക് തെറി വാങ്ങി കൊടുക്കല്ലേ 2family യും ജീവിച്ചോട്ടെ
@Suranniya3 ай бұрын
Ethinna airloot vidanno
@bijur84633 ай бұрын
ചങ്ങാതി ഞാൻ ഒരു ആർ എസ് എസ് വിശ്വാസി ആണ് നിങ്ങളുടെ അവസ്ഥയിൽ ഞാൻ വിഷമിക്കുന്നു നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും❤
@mmkarate80903 ай бұрын
🎉🎉🎉🎉🎉 RSS ലെ നന്മ മനുഷ്യൻ
@mmkarate80903 ай бұрын
🎉🎉🎉🎉🎉 RSS ലെ നന്മ മനുഷ്യൻ
@shahidashahi75683 ай бұрын
❤️താങ്ക്സ് ബ്രൊ നല്ലൊരു മനുഷ്യനും ഈ പാർട്ടിയിൽ ഉണ്ടല്ലോ അൽഹംദുലില്ലാഹ്
@manafsillabada85073 ай бұрын
Athenth vishvasam 🤔
@LiyakathaliChathalur3 ай бұрын
RSS ലും മനുഷ്യത്വമുള്ളവരുണ്ടോ ..
@muhammedashraf74913 ай бұрын
വളരെ, നല്ല കാര്യം, നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമയാണ്, എന്റെ ഹൃദയം തൊട്ട് താങ്കളോട് നന്ദി, അറീക്കുന്നു, 🥰🥰🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏❤️
@haskartphaskartp3 ай бұрын
നന്ദിയുണ്ട് മനാഫ്ക്ക ഒരു പാട്,, നിങ്ങൾ വല്ലാത്ത മനുഷ്യൻ ആണ് ❤️❤️❤️ ബിഗ് സലൂട്ട്,, ഇത്രയും അവർ പറഞ്ഞിട്ടും,,, അവരെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത നിങ്ങളുടെ ആ വലിയ മനസ്സ് ❤️❤️❤️❤️ സല്യൂട്ട് 👍👍👍👍👍
മനാഫ്ക്ക നിങ്ങൾ ആരുടെ മുന്നിലും തലകുനിക്കരുത് അത് നിങ്ങളെ സ്നേഹിക്കുന്ന കേരളത്തിലെ ഞങ്ങളുടെ അഭ്യർത്ഥനയാണ്
@sanalmkdmechanic64483 ай бұрын
🔥🔥🔥🔥🔥 .... ലക്ഷത്തിൽ ഒന്നും കാണില്ല ഇത് പോലെ ഒരു ഐറ്റം 🔥.. ഫുൾ സപ്പോർട് മുത്തേ 🔥🔥🔥
@gls75033 ай бұрын
Item? Manushyan alle? Commodity allalo?
@gls75033 ай бұрын
Arjun snehamayi perumariyittanu manaf bro nannayittu ninnathum. Pakshe family entho..
@Jacky-7qp3 ай бұрын
ഒരു ലക്ഷത്തിൽ അല്ല ഒരു കോടിയിൽ പോലും കാണില്ല. സ്വന്തം തൊഴിലാളിയുടെ മരണം Content ആക്കി KZbin ൽ ഇട്ടവൻ അവന്റെ family യെ പിച്ചിചീന്തുന്നവൻ:
@sanalmkdmechanic64483 ай бұрын
@@gls7503 അതെ.. ☺️ മനുഷ്യൻ തന്നെ അല്ലെ 🔥
@sanalmkdmechanic64483 ай бұрын
@@gls7503 സത്യം 😂
@Abcdhk-s6z3 ай бұрын
എന്തിനാ ഈ മനുഷ്യൻ ഇത്രയും താവുന്നത്... Real ഹീറോ manaf
@muhammedrafi93013 ай бұрын
മുത്തേ മനാഫ്ക്ക, നിങ്ങളുടെ ആത്മാർത്ഥത വിലമതിക്കാവുന്നതല്ല, ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ കഴിയട്ടെ ☺️
@shaijatvm77553 ай бұрын
നിങ്ങൾ നല്ലൊരു മനുഷ്യന്റെ ഉടമയാണ് 🤲🤲🤲അല്ലാഹ് ഖൈർ നൽകട്ടെ 🤲🤲
@Saleem-h3t3 ай бұрын
ആമീന്‍... ആമീന്‍...
@SaleenaSidheeq-d3l3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@nabeesukk52463 ай бұрын
ആമീൻ
@linjojoseph77693 ай бұрын
മുനാഫിക്ക💙💙💙💙 ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും എന്നും😭
@raghavenan54983 ай бұрын
മനാഫിനെ കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് അർജുൻ കുടുംബത്തെ ഒരു കര പറ്റിച്ചു എന്നു ഞങ്ങൾ മനസിലാക്കുന്നു... ഈ കുടുംബം പൊറുക്കാൻ പറ്റാത്ത നന്ദികേട് മനാഫിനോട് കാട്ടിയിരിക്കുന്നു..😢😢
@stitchingworldbyraseena3 ай бұрын
Athe aa veed thanne arjun undakkiyatha...
@paulineantony87503 ай бұрын
👍🏻
@Mr-X_xj53 ай бұрын
Kalam kanakk parayathe onnum theerilla😢😢😢😢😢
@hakeemhidayathnagar13783 ай бұрын
മനാഫ്യ്ക്കന്റെ നല്ല മനസ്സിന് ഒരായിരം നന്ദി പറയുന്നവർ എന്തും പറയട്ടെ മനാഫ്ക്ക നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🎉🎉🎉
@SanojRadhakrishnan3 ай бұрын
മനാഫ് ഇക്ക ഈയൊരു പത്രസമ്മേളനം വിളിച്ചത് ഒരുപാട് ഒരു തെറ്റിദ്ധാരണ ഇല്ലാതായി വളരെ നന്ദി
@fasnafasna35993 ай бұрын
മനാഫ് ഈശ്വർമാൽപ്പെ❤️❤️❤️
@afsal0853 ай бұрын
നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ..! ഇന്നത്തെ വാർത്താ സമ്മേളനത്തിലും മനാഫ് പറയുന്നത് അർജുൻ എന്നാണ്.അർജുനെ കിട്ടിയപ്പോൾ,അർജുനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ എന്നെല്ലാമാണ് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടവർ വരെ ജീവൻ വിട്ട് പിരിഞ്ഞാൽ പിന്നെ ബോഡി എന്നും മൃതദേഹം എന്നും മയ്യിത്ത് എന്നും പറയുന്ന ഒരു സമൂഹത്തിലാണല്ലോ നാമുള്ളത്!! 💙
@naqeebperingoden3 ай бұрын
റയീസിന്റെ വാക്കുകൾ! ❤
@georgena21083 ай бұрын
ഇതു പോലൊരു സ്നേഹനിധി യെ നന്നിഇലലഅതാ മനുഷആർ എന്തല്ലാം പറഞ്ഞു നടക്കുന്നു എങ്കിലും മനാഫ് മനുഷ്യ ആശരീ തന്നെ വേറെ കാണില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹
@georgena21083 ай бұрын
So thanks Manaf 🙏🌹
@Vlog-o1c3 ай бұрын
സത്യസന്ധർ എവിടെയും ക്രൂശിക്കപ്പെടും സഹോദരാ, ഈ എളിമ നിങ്ങളെ ദൈവം ഉയരങ്ങളിൽ എത്തിക്കും,, നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏❤
@MariyaMary-te5ls3 ай бұрын
ആ നന്ദി കെട്ട കുടുംബത്തെ മനാഫ് മൈൻഡ് ചെയ്യണ്ട 😡😡 ഈ ലോകം അങ്ങനെയാ നമ്മൾ ആർക്കു വേണ്ടിയും ചത്തു കിടന്നു ഉപകാരം ചെയ്താലും അവസാനം നമ്മളെ കറിവേപ്പില പോലെ വലിച്ചെറിയും അതങ്ങനെയാ 😡😡എന്നാലും താങ്കൾ നന്ദി പ്രതീക്ഷിക്കാതെ ഇതുപോലെ ഉള്ള സൽകർമങ്ങൾ ചെയ്യുക ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏
@ansarini64203 ай бұрын
❤👍
@Rajina5183 ай бұрын
എന്തോരു നല്ല പച്ചയായ മനുഷ്യൻ ❤️✨🤲🏻🤲🏻
@mrncpvloger45223 ай бұрын
ദൈവത്തിന്റെ സൃഷ്ടികളിൽ നന്ദി ഇല്ലാത്ത ഒരേ ഒരു വർഗം അതാണ് മനുഷ്യൻ
@rajeenabindseethy663 ай бұрын
Correct✅
@muneervk3 ай бұрын
അല്ല സംഖി
@rusomondasqu90003 ай бұрын
അർജുൻ്റെ ഭാര്യക്ക് അങ്ങനെ ഒരു ജോലി കൊടുക്കണ്ട കാര്യം ഇല്ലായിരുന്നു... ഇത്ര നാണക്കേട് ഉള്ളവർ ആ ജോലി രാജിവക്കണം
@HarischerammalHarisch3 ай бұрын
Atthan daat
@pcarahman93203 ай бұрын
സഹതാപത്തിൻ്റെ പേരിൽ നേടിയെടുത്ത ജോലി അവർ സ്വീകരിക്കില്ല. അത്തരം തരം താണവരല്ല അർജുൻ്റെ അന്തസ്സുള്ള അളിയനും കുടുംബവും -⁉️
@pavithranpavithranpavi78003 ай бұрын
ഭയങ്കരം
@Beautiful_bush3 ай бұрын
😂😂
@MakdonMak3 ай бұрын
ആ പെണ്ണിനെ വിട്ടേക്ക് അവളും കുഞ്ഞും നിരപരാധികളാണല്ലോ അവർ രക്ഷപ്പെടട്ടെ❤❤
@rozario1533 ай бұрын
ഇരുട്ടിന്റെ മറവിൽ നിന്ന് ചിലർ ഓരോ കുത്തിതിരിപ്പ് ഉണ്ടാക്കുമ്പോഴും നിഷ്കളങ്കരായ മനുഷ്യൻ സ്ഫുടം ചെയ്ത് ജനങ്ങളുടെ വൻ സപ്പോർട്ട് കിട്ടി മുന്നേറുകയാണ്... 👏🏼👍🏼😍. സത്യം വിജയിക്കട്ടെ മതസൗഹാർദം പുലരട്ടെ..❤
@riyasnp46103 ай бұрын
നന്മകൾ ഈ ഭൂമിയിൽ നിന്നെടുത്തെറിയപ്പെടാതിരിക്കട്ടെ
@riyaskp31803 ай бұрын
വലിയ മനസ്സിൻ്റെ ഉടമക്കെ തെറ്റ് ചെയ്തിട്ടില്ലെങ്കിലും മാപ്പ് പറയേണ്ട അവസ്ഥ വന്നത്🙏 മനസ്സുറപ്പ് ചങ്കുറപ്പ് ഉള്ള മനസാണ് മനാഫ്❤
@AbiAbi-gu7rt3 ай бұрын
മനാഫ് വിഷമിക്കരുത് എല്ലാവരും നിങ്ങടെ കൂടെയുണ്ട് ❤❤❤
@Jeganathanraja-m7u3 ай бұрын
Njanum
@zaanzeen3 ай бұрын
🎉
@muhammediyas24753 ай бұрын
ആ ഉസ്താദ് കൊടുത്ത പൈസ ഒരു സന്തോഷം എന്ന നിലക് കൊടുക്കുന്നതാണ് അത് എല്ലാ ഇടത്ത് പോയാലും കൊടുകലുണ്ട് അത് പണക്കാരനാണെകിലും പാവപെട്ടവർ ആണെങ്കിലും കൊടുക്കും അത് ഞങ്ങൾ മലബാർകാരുടെ ഒരു ശൈലിയാണ് ❤️😍
@krishnaaaa9993 ай бұрын
പാവം മനുഷ്യൻ.. ഇത്ര അപമാനിച്ചിട്ടും അയാള് അവര്ക് എതിരെ ഒരു വാക്ക് parayunnilla
@sabiskm2663 ай бұрын
സത്യം
@abduljaleelaluva37893 ай бұрын
എത്ര പക്വമായ വാക്കുകൾ
@kunhikeluvinod89213 ай бұрын
41:16 മനാഫ് താങ്കൾ നല്ലൊരു മനുഷ്യനാണ്, താങ്കൾ വാക്കുകൾ എവിടെത്തെക്കും വളച്ചുകെട്ടി കൊണ്ടുപോകുന്നില്ല, താങ്കളുടെ ശൈലിയിൽ താങ്കൾ പറഞ്ഞു, അർജുനനോടുള്ള സ്‌നേഹം നിലനിർത്തി കൊണ്ട് താങ്കൾ ജനങ്ങളോട് പറയുകയാണ്, അവനനെ ഓർത്ത് അവന്റെ കുടുംബത്തേ ഒന്നും പറയരുത്, സത്യം പറയാൻ പഠിപ്പിച്ച പിതാവിന്റെ മകൻ തന്നെ 🙏ഒരുപാട് സ്നേഹം മനാഫ് 👍🥰🌹 മനാഫ് താങ്കൾ ഒരുപാട് സ്നേഹിച്ചുപോയി അർജുൻ എന്ന പാവത്തേ, അർജുൻ താങ്കളുടെ കൂടെ ഉണ്ടാവും എന്നും 🤝
@ambadyushakumary22433 ай бұрын
വളരെ ശരിയാണ് ലോറി ഉടമ മനാഫ് അതുമതി njagalude എല്ലാം മനസിൽ പതിഞ പേരാണ് അതു❤❤❤❤❤❤❤
@sajithavp48223 ай бұрын
മനാഫ് ഒരു നല്ല മനുഷ്യനാണ്, താങ്കളുടെ സൽപ്പേര് എന്നും കാത്തു സൂക്ഷിക്കണേ ❤🙏👍
@Umaifa-i3x3 ай бұрын
അതിന് മനാഫ് എന്തിനാ ക്ഷമ ചോദിക്കുന്നത് യൂട്യൂബ് ചാനൽ ആർക്കും വിട്ടു കൊടുക്കണ്ട മനാഫ് തന്നെ നടത്തി പോകണം 😢😢😢😢😢😢😢😢
@shajinkt57883 ай бұрын
മനാഫ് താങ്കൾ മനുഷ്യ സ്നേഹത്തിനു മാതൃകയാക്കാവുന്ന വലിയ മനുഷ്യനാണ് real hero congratulation ❤❤❤🎉🎉🎉🎉🎉🎉💪
@abdusalam78003 ай бұрын
മനാഫ് നിങ്ങളെപ്പോലെ ഉള്ളവരെയാണ് നാടിന് ആവശ്യം വർഗീയത ഇല്ലാത്ത നല്ല മനസ്സ് അർജുനൻറെ കുടുംബം നന്ദിയില്ലാത്ത വരും വർഗീയത ഉള്ളവരും ആയിപ്പോയി 🙏
@gracykurian3963 ай бұрын
നന്മനിറഞ്ഞവൻ മനാഫ്. ദൈവാനുഗ്രഹമുണ്ടാകട്ടെ.
@ambadyushakumary22433 ай бұрын
Manaf നിങ്ങളുടെ alima നമ്മളെ വീണ്ടും തോൽപിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Aiswarya.sAiswarya.s-b7x3 ай бұрын
Congrats
@BinuMathew-x2z3 ай бұрын
മലയാളി യുടെ സ്നേഹം ലോകം കണ്ടതാണ്. അത് ആരും കളഞ്ഞു കുളിക്കരുത് ഇനിയും നമ്മുടെ സഹോദരങ്ങൾ ആപത്തിൽ പെടുമ്പോൾ ഒരുപാടു മനാഫുംമാർ, രഞ്ജിത് ഇസ്രായേൽ, ഈശ്വർ malpe തുടങ്ങി തുടക്കം മുതൽ എല്ലാ പ്രിയപ്പെട്ട വരും വേണം രക്ഷിക്കാൻ. മതം നോക്കാതെ വർഗം നോക്കാതെ വർണം നോക്കാതെ. നമ്മുടെ ഐക്യത കളയുന്ന ഒന്നും പാടില്ല നമ്മുടെ ഇടയിൽ. God bless you all
@Kinginiparurocks3 ай бұрын
ഒരു കാര്യം മനസിലായി മനസാക്ഷി ഉണ്ടായി പോയാൽ. ദേ ഇതുപോലെ വിഷമിപ്പിക്കും 🙏🏻
@lathavenugopal86653 ай бұрын
Sathyamaya karyam
@shahidashahi75683 ай бұрын
😥സത്യം അനുഭവിച്ചതാ
@amdifferent11443 ай бұрын
ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ ഉണ്ടോ.... ❤️
@SideekThayyil-mc3zy3 ай бұрын
താങ്കൾ മുത്താണ് മനാഫ്ക്ക.
@anithasasikuamar83333 ай бұрын
ഇതു ജനങ്ങൾക്ക് ഓരോരുത്തർക്കും ഒരു മുന്നറിയിപ്പാണ് ആരും ആരെയും സഹായിക്കാൻ പോകരുത്. ഇനി ആ കുടുംബത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ എല്ലാവരും സൂക്ഷിക്കുക
@abdullatheefpoovanchery3923 ай бұрын
അങ്ങനെയൊന്നും പറയരുത്. പരസ്പരം കഴിയുന്നത്ര സഹായിക്കുക സ്നേഹിക്കുക.
@akhilis43963 ай бұрын
❤❤❤❤❤❤❤ ഇതിന്റെ അപ്പുറം എനിക്ക് തരാനില്ല മനാഫ് ചേട്ടാ.......
@bindup18883 ай бұрын
മനാഫ് താങ്കളൊരു നല്ല മനുഷ്യനാണ്. ബിഗ് സല്യൂട്ട്
@shamsumuhammad44323 ай бұрын
അർജുനിന്റെ കുടുംബം ആരോപിച്ച കുറ്റങ്ങൾ ഒക്കെ ചെറിയ ചെറിയ അഭിപ്രായം വ്യത്യാസങ്ങൾ അത് ഒന്നും മനാഫുംമായി ഒന്ന് സംസാരിച്ചാൽ കഴിയുന്നു പ്രശ്നം യൊള്ളു പക്ഷേ haa കുടുംബം തിരഞ്ഞുടുത്ത വഴി മോശമായി മിഡിയ വിളിച്ചു വരുത്തി അതിൽ ആർക്ക് ഒക്കെ പങ്ക് ഉണ്ട് അത് കൊണ്ട് എന്തായി കേരളത്തിൽ 90% ജനങ്ങക്കും മനസ്സിലായി നന്ദി ഇല്ലത്തെ ഫാമിലി ആണ് എന്ന് 👍👍👍👍
@shabeermm13083 ай бұрын
💯
@safvansafu54083 ай бұрын
മനാഫ് ക്കാ നിങ്ങളൊരു മനുഷ്യൻ തന്നെയാണോ...... ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടാവൂല....... ഇത് മനുഷ്യ രൂപം പൂണ്ട നന്മയുടെ മാലാഖ യാണ് സംശയമില്ല ❤❤❤❤❤❤❤❤❤❤❤❤❤❤നേരിൽ കാണാൻ തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@smgaming21453 ай бұрын
താങ്കളുടെ ആത്മാർത്ഥത എല്ലാവർക്കും അറിയാം. 🙏🙏
@mohammedkamaruddin47983 ай бұрын
അർജുൻ മരിച്ചിട്ട് നമ്മൾക്കുള്ള വേദനയുടെ ഒരംശംപോലും ഭാര്യക്കും അളിയനും കാണുന്നില്ല.
@harisshadhil3 ай бұрын
ഭാര്യക്ക് എന്തായാലുംനഷ്ട്ട പെട്ട വേദന ഉണ്ട് അളിയൻക്കും പെങ്ങൾക്കും ആണ് വിഷമം ഇല്ലാത്തത്
@safvansafu54083 ай бұрын
മനാഫ്ക്ക വീണ്ടും വിജയിച്ചിരിക്കുന്നു..... ഇത്രയും മനസ് വിശാലതയുള്ളവർ ലക്ഷത്തിൽ ഒന്നേ കാണൂ ❤ഈ ഒരു വാർത്താ സമ്മേളനതിലൂടെ ഒരു പാട് പേരുടെ ഹൃദയം കീഴടക്കി മനാഫ് ക്ക ❤️❤️❤️❤️❤️വാക്കുകൾ പറയാൻ കിട്ടുന്നില്ല ❤അത്രക്കും നല്ല മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammedashraf74913 ай бұрын
താങ്കളെ കുടുംബത്തെ, നേരിൽ വന്നു കണ്ടു നമിക്കണം എന്ന് ആഗ്രഹം ഉണ്ട്, ഇന്ഷാ അള്ളാഹ് 🙏🙏
@Hulk-30453 ай бұрын
നമിക്കേണ്ടത് സൃഷ്ടാവിൻ്റെ മുന്നിൽ ആണ്
@Noufal30283 ай бұрын
വിശാലമായി ക്ഷമിക്കാൻ കഴിയുന്ന മനസ്സ് എപ്പോഴും വിജയിക്കും
@sukainathks84953 ай бұрын
ഇത്രയും നിഷ്കളങ്കരായ നിങ്ങളെ വേദനിപ്പിച്ചതിന് തക്കതായ വേദന ഉടനെ ആ കുടുംബത്തിന് കിട്ടാൻ വീണ്ടും ഒരു ചാൻസ് ഉണ്ട് ഇതാര് മറന്നാലും പടച്ചതമ്പുരാൻ മറക്കില്ലല്ലോ
@Sumamadhavan1122Suma3 ай бұрын
Yes
@WorkLife-n1q3 ай бұрын
അങ്ങനെ ശപിക്കരുത്, എല്ലാവർക്കും നല്ലത് വരട്ടെ. അവരെ തെറ്റായ വഴിയിൽ ചിലർ എത്തിച്ചതാകം
@Darkoflove1433 ай бұрын
@@WorkLife-n1q ആരെക്കെയോ അവരെ തെറ്റി ധരിപ്പിച്ചു ചെറിയ ഒരു സംശയം അത് ആളി കത്തിച്ചു ചിലർ അവരോടു
@byjukb75043 ай бұрын
മനഫ് നിങ്ങളുടെകൂടെ ഈശ്വരൻ ഉണ്ടാകുംനിങ്ങൾക്കു ഞങളുടെ പ്രാർത്ഥനയും ഉണ്ടാകും 👍👍👍👍👍👍👍
@simijoseph64863 ай бұрын
മനാഫിക്ക എന്നും സ്നേഹം മാത്രം ♥️♥️♥️♥️♥️
@unnikrishnan66023 ай бұрын
മനാഫ് നിങ്ങൾ ഗ്രേറ്റ് ഞാൻ ഒരു ബിജെപി ക്കാരൻ ആണ്
@ascreation81383 ай бұрын
ഊണിലും ഉറക്കിലും അർജുൻ ആയിരുന്നു but ഇപ്പൊ ഇല്ലാതായി കുടുംബത്തിന് നന്ദി 😂😂
@aparna47133 ай бұрын
തീർച്ചയായും
@rajuva93553 ай бұрын
Correct
@rasiyapm34853 ай бұрын
സത്യം
@roymartin61103 ай бұрын
മഴപെയ്ത് തോർന്നാൽ പിന്നെ കുട ഒരു ബാദ്ധ്യതയാണ്
@Shafivalangoden3 ай бұрын
ലക്ഷത്തിലൊന്നേ...കാണു ഇത് പോലെ ഒരു വ്യെക്തി ❤
@abdulgafoor-eo5oi3 ай бұрын
ലക്ഷം പേരുകൾ ഒന്നിച്ചാൽ ലക്ഷണ മൊത്തവർ ഒന്നോ രണ്ടോ
@abduck31233 ай бұрын
എത്ര നല്ല പത്രവാർത്ത. ഒത്തൊരുമയുള്ള കുടുംബം. ജനങ്ങളുടെ സംശയം തീർത്തു. നല്ല മനസ്സിൻ്റെ ഉടമ'. പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ.
@fidhafarhath56973 ай бұрын
ഈ മനുഷ്യന്റെ മനസ്സിന് മുന്പില് ആ കുടുംബത്തിലെ ഒരോരുത്തരുടെയും വില താഴ്ന്ന് തന്നെ ഇരിക്കും അത് അവര് തന്നെ താഴ്ത്തികൊണ്ടിരിക്കുന്നു എന്നതാണ് സത്യം
@shamlas14953 ай бұрын
കരച്ചിൽ വരുന്നു ഒരു മനുഷ്യൻ ഇത്പോലെ സഗകടം സഹികേട്ട് വരുന്നത് ഒരു കുടുംബത്തിന് വേണ്ട്ടി കൂടെ നിന്നതിന്നു ഷെമിക്കു മനഃഫിക്ക മാപ്പ് 🙏🙏🙏🙏
@av6773 ай бұрын
പച്ചയായ മനുഷ്യ സ്നേഹി 🙌 നിഷ്കളങ്കൻ
@subramaniansubru41313 ай бұрын
മനാഫ് ഇക്ക കേരളം മുഴുവൻപേരും കൂടെയുണ്ട് 🙏🙏🙏
@Ponnus-t9i3 ай бұрын
I love ikkaa
@NasarK-wf1jc3 ай бұрын
മനാഫ്ക്ക ഇനി ആ ഭാഗത്ത് നിങ്ങൾ പോകരുത് ഇൻഷുറൻസ് തുക അവർ വാങ്ങിക്കോട്ടെ ഒരു കാര്യത്തിനും ഇടപെടരുത് പ്ലീസ്
@HaridasanPV-cw2kb3 ай бұрын
മനാ ഫു o കുടുംബവും അവരോടും ക്ഷമിച്ചാലം കേരള ജനത ഒരിക്കലും അവരോട് ക്ഷമിക്കില്ല.
@kamalasinisivan1433 ай бұрын
Yes
@shafeeqchembarikka3 ай бұрын
ഒരാളോട് ക്ഷമിക്കാൻ അവസരം കിട്ടുമ്പോൾ അതിന് തയ്യാറാവണം.അപ്പോഴാണ് മനുഷ്യൻ എന്ന വാക്കിന് ഒരർത്ഥമുള്ള.
@KARTHIKDNAIR3 ай бұрын
Njan kshamikkum
@ummerfarookkannamparabath34633 ай бұрын
സത്യം അവർക്ക് മനാഫിനോട് നേരിട്ട് ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു എന്തിനാ മാധ്യമങ്ങളെ വിളിച്ചു വരുത്തിയത് അതുകൊണ്ടല്ലേ സൈബർ അക്രമം കൂടിയത്
@Strugglingstrugglingp2813 ай бұрын
ഇത്രയൊക്കെ ആയിട്ടും മനാഫ് ഇത് വരെ വണ്ടിയയുടെയും മരത്തിന്റെയും നഷ്ടം പറഞ്ഞിട്ടില്ല
@Kykkop3 ай бұрын
ഇതിന്റെ തൊട്ട് മുൻപ് മറ്റൊരു ലോറി കത്തി നശിച്ചു ഒരുപാട് നഷ്ടം ആണ് തുടരെ അദ്ദേഹത്തിന്
@Naaasssss3303 ай бұрын
മാപ്പ് പറഞ്ഞാലും അവർ അത് വേറെ രീതിക്ക് എടുക്കും അവിടെയും അയാൾ അഭിനയിച്ചു എന്നെ പറയൂ
@ayishameharintp2873 ай бұрын
Sattiyam.pengal Peru parayathath paranjapol nigal nalla retheyil yaduttu...innale jethin paranjath angane alla athu kettal manasilagim
@Guss121443 ай бұрын
സത്യം.. അവര്പറയും അവൻ ചെയ്തതിനു ഞങ്ങൾ അവനെ കൊണ്ട് മാപ്പുപറയിപ്പിച്ചു എന്ന്... നന്ദി ഇല്ലാത്തവർ
@SruthiRajeesh-sf8nl3 ай бұрын
മനാഫ്ക്കാ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.❤❤❤❤❤
@Amrfabrication3 ай бұрын
അളിയാ ഇജ്ജ് ഒരു സംഭവമാ മനാഫ് ഇങ്ങെനെ ഒരു യൂട്യൂബ് ചാനൽ ഉള്ളത് പുറത്ത് വിട്ട് ഫെയ്മസ് ആക്കി... ഇങ്ങെനെ ഒരു അളിയൻ മതി കുടുംബം കലക്കൻ
@AnilDas-z2y3 ай бұрын
മനാഫിക്ക നിങ്ങൾ ചെയ്തത് നല്ല പ്രവർത്തി ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️