എന്റെ റാണിച്ചേച്ചി ചേച്ചിയുടെ ഈ സംസാരം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരു ജാഡയുമില്ലാത്ത ഒറിജിനൽ സംസാരം. ഐ ലവ് യു ചേച്ചിക്കുട്ടി
@ranissaltandpepper5 жыл бұрын
Love you too..😍
@asharaj3034 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ജാടയില്ലാത്ത സംസാരം ഒത്തിരി ഇഷ്ടായി സംസാരവും ആളിനെയും. ചിലർ വീഡിയോ ചെയ്യുമ്പോൾ മംഗ്ലീഷ് ആയിരിക്കും സംസാരിക്കുക. ചേച്ചി അങ്ങനെ അല്ലാത്തത് കൊണ്ടാണ് കൂടുതൽ ഇഷ്ടമായത്.. പുതിയ ഒരു subscriber ആണേ 🥰
@akshara_amrutha86353 жыл бұрын
എന്റെ പേര് വിദ്യ.റാണിയുടെ സംസാരം കേട്ടിട്ട് നമ്മുടെ കുടുംബത്തിൽ ഒരാളാണ് എന്ന് തോന്നുന്നു. Keep ഇത് up.😍😍🥰🥰👌👌👍👍😘
@chinnuttychinnumol83684 жыл бұрын
ഇതുവരെ ഒരു യൂട്യൂബ് ചാനൽ പോലും ഫോളോ ചെയ്യാത്ത ഞാൻ ഈ ചേച്ചി യുടെ ചാനൽ ഫോളോ ചെയ്തു. സംസാരം പൊളി
@ranissaltandpepper4 жыл бұрын
Thank you dear 😍❤️
@lakshmiingle17605 жыл бұрын
Chechi...ഇത് താഴേക്ക് ഊരിപോ രുമോ ...പിന്നെ ആൾക്കാര് നോക്കുമ്പോ ഇത് ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുമോ...pls reply...
@akshara_amrutha86353 жыл бұрын
അടിപൊളി useful വീഡിയോ. റാണിക്ക് നേരെ മുടി വകഞ്ഞിടുന്നത് കൂടുതൽ ഭംഗി യാണ്. Side എടുക്കുന്നതിനേക്കാൾ നെറ്റിയിലേക്ക് മുടി കിടക്കുന്നത് ഭംഗി യാണ് 😍😍 ലവ് u 🥰🥰
@anithaajay28038 ай бұрын
ഒറിജനൽ മുടി പോലെ തോന്നുന്ന എക്സ്റ്റനൻ link തരുമോ റാണിയുടെ പ്രസറ്റേഷൻ ഇഷ്ടപ്പെട്ടു ഇപ്പോഴ വീഡിയോ കണ്ടത്
@chembanStefan4 жыл бұрын
*നിങ്ങടെ സംസാരം എന്റമ്മോ ഒരു രക്ഷേം ഇല്ല* 👌👌👌
@krishnankkkrishnan23075 жыл бұрын
ഒറിജിനൽ മുടി പോലെ തോന്നിക്കുന്ന നല്ല hair extensions Link തരുമോ പ്ലീസ്.........
@sreedevin79805 жыл бұрын
Iam ശ്രീദേവി. ഹെയർ എക്സ്റ്റൻഷൻ video കൊള്ളാം എനിക്ക് ഉള്ളൂ കുറവാണ് superb ഐഡിയ. താങ്ക്സ് റാണി ചേച്ചി
@ranissaltandpepper5 жыл бұрын
Try cheytholu dairyamayi
@shahinamoidu11283 жыл бұрын
Adipoli Rani 👍 Suresh enthe paranhu ..eshtayo 😀
@anuafijith31983 жыл бұрын
Njn aadyam aayittta e chanal kaanunne super samsaram
Very beautiful, nannayitundu..ariyunnilla..vaanganam..tqu dear..enikum midi kuranju varunnu..😍
@jaisree64145 жыл бұрын
Hair extensions link onnu idamo plz
@resmisankar48525 жыл бұрын
chechide videosnu waiting anu..thnk u chechii.....smoothening veetil cheyn patuo....
@vijayansudha2556 Жыл бұрын
ഇ ഹെയർ എവിടെ നിന്ന് കിട്ടും വാട്സ്പ്പ് പ്പി ലു ടെ അറി യാ ൻ പറ്റുമോ
@solyjoseph35592 жыл бұрын
Chechi synthetic curly hair ethu site l kittum?
@remyav27464 жыл бұрын
Whig natural, നല്ലത് yevide kittum
@neenumariajohn72215 жыл бұрын
Hi Chechy I like all your videos.. very helpful tips.. I have a question.. I have lots of gray hair on the top and front side of my head. My hair is thick and wavy but I’m allergic with coloring hair.. i got swelling all over the portion of my face and head.. I tried organic brands as well.. can you ps suggest any ideas if there is any hair extension to cover the grays on the crown portion of my hair...Love you chechy...Thank you..
@ranissaltandpepper5 жыл бұрын
Use natural henna + beetroot juice
@nainastephenfernandez62914 жыл бұрын
Head muzhuvanum mottayadichittu vekkuvaanulla vig kittumo? Cancer patient nu vendiyum pinne thalamudi nannayi valaruvaan motta adikkunnavarkkuvendiyum aanu njan mysore aanu thamasikkunnadu mysore evide kittumennu address tharaamoo please thank you
@sulfathm75293 жыл бұрын
Hair topper undakkunna vdo plz
@ponnuvava23014 жыл бұрын
സൂപ്പർ അവതരണം ഞാൻ ആദ്യമായി കാണുവാ
@GEO-rm4wp5 жыл бұрын
Nalla samsaram ishtapettu ranichechine🥰
@ranjuratheesh8884 жыл бұрын
ചേച്ചി synthetic ഹെയർ ഞാൻ use cheyyunud. But ഇതു വരെ njn curly cheythu nokkiyitilla. Chechi hair kure use cheyumbo roughness varum aa tymill ethupole iron cheyyavo??
@sumi9149 Жыл бұрын
Ith mudikk dosham cheyyuo
@ponnuaneesh90105 жыл бұрын
സംസാരം കേൾക്കാൻ മാത്രം വരുന്നത് ആരൊക്കെ?????
@minimajeed29245 жыл бұрын
Njan..✋✋✋✋✋
@nisharamjith28514 жыл бұрын
Njanund
@ashrafvvadakkoot37154 жыл бұрын
Njan 🖐️
@seemakuriakose86853 жыл бұрын
Wowwwwwwwww
@shiny90825 жыл бұрын
How much degree temperature u use in the straightener to set Ur hair which is shown in this video...
@ranissaltandpepper5 жыл бұрын
180
@shiny90825 жыл бұрын
@@ranissaltandpepper Thanks
@seenaseena96283 жыл бұрын
Madam enik oru hair set cheydu tharumo
@divyavp20594 жыл бұрын
chechii eth eth shoppil aan kittukaa?
@sunitajayaraj82185 жыл бұрын
Super dear..love u so much. .ur stylish talking s awesome. .
Hi റാണി eppo salt and pepper mathram kananae time kittunnullu
@ranissaltandpepper5 жыл бұрын
achoda...... thank you
@lalyzzheaven39565 жыл бұрын
Hai Rani...am ur new subscriber...very nice video......oru doubt..extention vechal..hair ketti vekkan patillallo....i mean vakanju vekkan..patumo?..plz reply
@anuprajeesh15865 жыл бұрын
Adipoli aayittund chechhiii
@sumisuku69274 жыл бұрын
Chechi supra enik orupadu ishttama stylokkae
@shinjusunil23525 жыл бұрын
Naracha mudi karuppikkan oru. Natural tip paranju tharumo chechi .
@ranissaltandpepper5 жыл бұрын
Natural products വെച്ച് colour ചെയ്യാം..പക്ഷേ permanent ആയി കറുപ്പിക്കാൻ പറ്റില്ല😨
@minimol12684 жыл бұрын
Item online nokkiyittu kandila. Purchase cheyaan ulla link undo?
@seetharajan97415 жыл бұрын
Ithu vach kond urangan pattumo chechy
@ranissaltandpepper4 жыл бұрын
yes
@jtkottarath3 жыл бұрын
Nalla brand ethann parayamo?
@lakshmiingle17604 жыл бұрын
Chechi ....njan vachu nokki ...but ..ethu natural mudiyude adiyiloode kaanaan pattum ....athu kaanathirikkan valla maargavum undo...pls reply ...enik theere ullilla....വല്യ വിഷമം ആണ് ചേച്ചി
@ranissaltandpepper4 жыл бұрын
pariharam undakkam
@lakshmiingle17603 жыл бұрын
@@ranissaltandpepper അതിന്റെ ഒരു video ചെയ്യുമോ chechi
@lakshmiingle17603 жыл бұрын
@@ranissaltandpepper അതിന്റെ ഒരു video ചെയ്യുമോ chechi
@merlinjoseph28105 жыл бұрын
Can you do a video who have bladness on the front area for ladies
@ranissaltandpepper5 жыл бұрын
Video ചെയ്തിട്ടുണ്ട്....
@achuash43885 жыл бұрын
Chechi.. ee hair extensions use chaidal natural hair povum enu parayunnad Shari ano?
@ranissaltandpepper5 жыл бұрын
illada. athengineya povuka, nammal just clip thlayil kuthunnapole mathram
@sandhyasmrithi66155 жыл бұрын
rani chechi pulliyato
@ARIF_hyy2 жыл бұрын
ചേച്ചി polichu😍😍😍
@pradeepnc77995 жыл бұрын
Ithilum alluppam Ulla anthellum undo cap pole OK ariyathe poleullathu
@tessydalton99955 жыл бұрын
Chechi hair color use cheyyunundo? Nalla black hair anallo.. ente hairs grey avunnu, enthu cheyym? Oru remedy paranju tharamo.. plz..
@ranissaltandpepper5 жыл бұрын
ഞാൻ ഹെയർ കളർ ഉപയോഗിക്കാറില്ല , ഹെന്ന ആണ് യൂസ് ചെയ്യുന്നത്.
@soumyabiju74775 жыл бұрын
rani chechiii.... kiii... jaiii... 👍👏👏
@ranissaltandpepper5 жыл бұрын
Thank you chakkare
@ഷൈല.s2 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ
@jayaa99235 жыл бұрын
How much it costs
@priyasuresh26435 жыл бұрын
Very talented chechii... Njn fully adicted aayito..love u chechii😘😘😘😘
@Kitchenvlog8252 жыл бұрын
Rate parayamo evideyakittuka
@rosammakurian28915 жыл бұрын
Rani ente lips te randu sidelum Karupp Pokan oru vazhi parayumo pls
@ranissaltandpepper5 жыл бұрын
ഞാൻ ഒരു പായ്ക്ക് പറഞ്ഞു തരാം ഉടനെ ഒരു വീഡിയോ ചെയ്യാം
@rosammakurian28915 жыл бұрын
Salt & Pepper Thank you Rani😊
@rajuanittaanittaraju38185 жыл бұрын
സംസാരം കേട്ട് കേട്ട് റാണിയോട് ഉള്ള ഇഷ്ടം കൂടി കേട്ടോ. ..I like your presentation, keep it up. God bless you
@anumonvs73264 жыл бұрын
ഇത് ഫിറ്റിങ് ചെയ്തു എവിടെങ്കിലും കൊടുക്കുന്നത് അറിയുമോ