ഇനിമുതൽ വാഹനങ്ങൾക്ക് പൊല്യുഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണോ ഇൻഷൂറൻസ് ക്ലൈമിന് നിർബന്ധം

  Рет қаралды 63

Ar shine media

Ar shine media

Күн бұрын

വാഹനങ്ങൾ ഓടിക്കാനുള്ള എല്ലാ പേപ്പർസിനോടൊപ്പം പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇനിമുതൽ വാല്യുകഴിഞ്ഞ പൊലൂഷൻ സർട്ടിഫിക്കറ്റ് വെച്ച് വാഹനങ്ങൾ ഓടിക്കുമ്പോൾ അപകടം സംഭവിച്ചുകഴിഞ്ഞാൽ തീർച്ചയായും ഇൻഷുറൻസ് ക്ലൈമ് കിട്ടില്ല. ഇത്തരത്തിലുള്ള നിയമങ്ങൾ സാധാരണകാർക്ക് വിലങ്ങാകും അതുകൊണ്ട് എല്ലാ പേപ്പർസും കാലാവധി തിയ്യതിക്ക്‌ കൃത്യമായി റെനിവൽ ചെയ്ത് വാഹനങ്ങൾ ഓടിക്കുക. ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് തരാതിരിക്കാൻ പലകളികളും കളിക്കും അതിന് ഗവൺമെന്റിന്റെ സപ്പോട്ടും കമ്പനിക്ക് ഉണ്ടാകും. അതിനാൽ സാധാരണകാരായ ആളുകൾ ശ്രെദ്ധയോടെ മുന്നേറുക #arshinemedia #shortvedeo #youtube #malayalam #shortfeed #2024video #പൊലൂഷൻസർട്ടിഫിക്കറ്റ് #ഇൻഷൂറൻസ്ക്ലൈമ്

Пікірлер
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 15 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН