Super... മിരയെ മനസിലാക്കാത്ത വരുടെ അടുത്തേക്ക് എനി അവൾ പോവരുത്.. മീര എനി മുതൽ സ്ട്രോങ്ങ് ആവണം... അച്ഛനും മോളും ഒരുമിക്കട്ടെ... മീരെയേ ധൃവ് വിവാഹം കഴിച്ച് സുഖമായി ജീവിക്കട്ടെ... ശ്രീക്ക് നിളയിൽ നിന്ന് എട്ടിന്റെ പണി കിട്ടണം... പാവം മീര, അവൾ സ്നേഹിച്ചവർ ഒന്നും അവളെ വിശ്വസിച്ചില്ല പിന്നെ മനസിലാക്കിയുമില്ല.. കൃധിയെ ഒരുപാട് ഇഷ്ടമായി... അതുപോലൊരു ഫ്രണ്ടിനെ കിട്ടിയല്ലോ മീരക്ക്... എനി യെങ്കിലും മീര ഹാപ്പിയായി ജീവിക്കാൻ പറ്റട്ടെ...