ഇനിയെങ്കിലും പഠിക്കുമോ പാർട്ടി? | Encounter Prime | Hashmi Taj Ibrahim | 03 January 2025 | 24 News

  Рет қаралды 109,492

24 News

24 News

Күн бұрын

Пікірлер: 257
@joshykp4925
@joshykp4925 27 күн бұрын
ഹാഷ്മി നിങ്ങളാണ് . സൂപ്പർ❤
@melina9479
@melina9479 27 күн бұрын
ഹഷ്‌മിയുടെ intro കേൾക്കാൻ വന്നതാണ്.... പൊളിച്ചു ❤️
@AiwaAsh
@AiwaAsh 27 күн бұрын
🔥🔥🔥
@rawoofmunnas12
@rawoofmunnas12 27 күн бұрын
Hashmi താങ്കൾ നേരോടെ നിർഭയം എന്ന മാധ്യമ ധർമ്മത്തിന്റെ യധാർത്ഥ മുഖം👍🏻💪🏻❤️
@manuv6095
@manuv6095 27 күн бұрын
നിഖിൽ പൈലിക്കോപ്പം നിരന്തരം
@hameedmk2659
@hameedmk2659 27 күн бұрын
ഹാഷ്മി താജ് ഇബ്രാഹീം സൂപ്പർ നിർഭയം നിശംസയം പറയെണ്ടത് പറയുകതന്നെ ചെയ്യും പത്ര ധർമ്മം. നീണാൽ വാഴട്ടെ.
@suniantony606
@suniantony606 27 күн бұрын
true
@soumiyashibu8625
@soumiyashibu8625 27 күн бұрын
അന്തങ്ങൾ ആകാതെ ഇനിയുള്ള തലമുറ എങ്കിലും രക്ഷപെടാൻ നോക്കു ദയവു ചെയ്ത് 🙏🏻
@robinmbiju9994
@robinmbiju9994 27 күн бұрын
🔥 ഹാഷ്മി 🔥.... സിപിഎം നാശത്തിലേക്ക് 🔥 ബംഗാളിന്റെ മണ്ണ് ആണ് സാക്ഷ്യം...... ഇത് തീരാറായി
@unnikrishnanrr
@unnikrishnanrr 27 күн бұрын
ഒരു വിവരവുമില്ലാത്ത അടിമ കൂട്ടം ഉള്ളിടത്തോളം ഈ പാർട്ടി നിലനിൽക്കും
@maheshkchandra
@maheshkchandra 27 күн бұрын
No ..chelakarauole adimakal ulla kalam vare
@anwarminnus3959
@anwarminnus3959 27 күн бұрын
❤❤❤
@smksmk2987
@smksmk2987 27 күн бұрын
ഉത്തരേന്ത്യയെക്കാൾ ബേധമല്ലേ കേരളം
@deepakvijay1587
@deepakvijay1587 26 күн бұрын
@@smksmk2987 എന്തിനാ ഭേദം ??
@shahabasmon8962
@shahabasmon8962 27 күн бұрын
Hashmi❤️
@soumiyashibu8625
@soumiyashibu8625 27 күн бұрын
ഒരു കാലത്തും ഹസ്കറിന്റെ പാർട്ടി ഒന്നും പഠിക്കാൻ പോകുന്നില്ല
@SaeedTv-qg7lt
@SaeedTv-qg7lt 27 күн бұрын
പഴയ SFI ക്കാരൻ Hashmi ❤
@FarooqueVkpadi
@FarooqueVkpadi 27 күн бұрын
ഇയാൾ പഴയ എസ്എഫ്ഐ കാരനാണെന്ന് വിശ്വസിക്കാൻ പ്രയാസം
@rajinarajina9974
@rajinarajina9974 27 күн бұрын
ഹാഷ്മി നിങ്ങളാണ് സുപ്പർ❤❤❤
@jacobvarghese4531
@jacobvarghese4531 27 күн бұрын
നമ്മുടെ നാട് എവിടെ എത്തി നിൽക്കുന്നു എന്ന് കാണുമ്പോൾ വലിയ നിരാശ തോന്നുന്നു....!?
@soumiyashibu8625
@soumiyashibu8625 27 күн бұрын
മിസ്റ്റർ ഹസ്‌കർ ഇങ്ങനെ ന്യായീകരിക്കാൻ നാണം ഇല്ലേ 😡
@skp3098
@skp3098 27 күн бұрын
നാണം ഉണ്ടെകിൽ ആരെങ്കിലും സിപിഎമ്മിൽ ചേരുമോ
@motographerash7006
@motographerash7006 27 күн бұрын
​@@skp3098പോൺഗ്രസ്സിൽ ചേരുമോ
@varijakshann.p.4168
@varijakshann.p.4168 27 күн бұрын
Hashmi intro 👍👍👌❤
@jamaludeen3578
@jamaludeen3578 27 күн бұрын
പഴയ SFI കാരൻ എന്നത് മാറ്റി വെച്ച്, കുറച്ചു ബുദ്ധിമുട്ട് ആണെങ്കിലും ഹാശ്മി സത്യം തുറന്നടിക്കുന്നു 😊
@sasidharannair6718
@sasidharannair6718 26 күн бұрын
ഉദരനിമിത്തം ബഹുകൃത വേഷം
@abdulmajeed3424
@abdulmajeed3424 27 күн бұрын
നാളത്തെ ദേശാഭിമാനി പത്രം ഒന്ന് വായിക്കണം. ഇങ്ങനെയൊരു ഉളുപ്പില്ലാത്ത പത്രം.
@ShamsuShamsudheen-b7j
@ShamsuShamsudheen-b7j 27 күн бұрын
ബഹു: ഹാഷിം താ ജിന് 'ബിഗ് സല്യൂട്ട്
@joshykp4925
@joshykp4925 27 күн бұрын
ഹാഷ്മി നിങ്ങളാണ് കോടതി❤
@soumiyashibu8625
@soumiyashibu8625 27 күн бұрын
എത്ര നിസ്സാരമായി ആയി ഹസ്‌കർ പറയുന്നത് ഇത്രേ ചെയ്തുള്ളു എന്നിട്ടാണ് പാവം കുഞ്ഞിരാമനെ ശിക്ഷ കൊടുത്ത് വേദനിപ്പിച്ചത് എന്ന് കിലുക്കം സിനിമയിലെ ഡയലോഗ് പോലെ
@manuv6095
@manuv6095 27 күн бұрын
കുഞ്ഞിരാമൻ എന്തിനാണ് ഇവരെ അക്രമിച്ചത്.....
@motographerash7006
@motographerash7006 27 күн бұрын
മരിച്ചത് ക്രിമിനൽ അല്ലേ
@abdulrahuman3784
@abdulrahuman3784 27 күн бұрын
ഹാശ്മി എനിക്കെന്തെല്ലാം പറയാനുണ്ടോ അതെല്ലാം താങ്കൾ പറയുന്നു എന്റെ നാവായി❤ കേരള മനസ്സാക്ഷിക്ക് എന്തെല്ലാം പറയാനുണ്ടോ അതെല്ലാം നേരോടെ നെറിവോടെ താങ്കൾ പറയുന്നു ❤❤
@balakrishnanuppilikkai2500
@balakrishnanuppilikkai2500 27 күн бұрын
Haashmi. The. Grate
@alikasim658
@alikasim658 27 күн бұрын
Great
@yasirabdurahman2762
@yasirabdurahman2762 27 күн бұрын
ശ്രി. സത്യനാരായണൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. CPM ഒരുപാടു പേരെ അനാഥരാ ക്കി, എന്തിനു വേണ്ടി?
@kumarbf911
@kumarbf911 27 күн бұрын
Hashimi 👍👍❤️
@riyaspaikkadi-od2ig
@riyaspaikkadi-od2ig 27 күн бұрын
Hashmi. Super speach
@Khaledperingady
@Khaledperingady 27 күн бұрын
Hashmi. Good ❤❤❤
@Thooval-rr1jv
@Thooval-rr1jv 27 күн бұрын
Hashmi 🔥👍🏻👍🏻👍🏻
@rajula3524
@rajula3524 27 күн бұрын
Salute you Hashmi Sir
@N.VThampi
@N.VThampi 27 күн бұрын
ഹസ്‌കർ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ് താങ്കൾ ഒരു മനുഷ്യനാണോ
@ahmedthameez
@ahmedthameez 27 күн бұрын
ശിക്ഷ വളരെ കുറഞ്ഞുപോയി.
@sainudheensainus4834
@sainudheensainus4834 27 күн бұрын
Well said Mr Hashmi. .
@prajith2638
@prajith2638 27 күн бұрын
ഇനി അവർ പഠിക്കണ്ട.. ആ പാർട്ടി ഇനി കേരളത്തിൽ വേണ്ട..🤮
@Bavee168
@Bavee168 27 күн бұрын
Hashmi👌🏻👌🏻❤
@eldhose51
@eldhose51 27 күн бұрын
Achante vaakukal 🔥🔥
@bijoyjohn2781
@bijoyjohn2781 27 күн бұрын
അടിമകൾ ഉള്ളടത്തോളം ഈ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല 😏😏😏😏
@shameershameer7797
@shameershameer7797 27 күн бұрын
👍
@AneeshAnu-j2z
@AneeshAnu-j2z 26 күн бұрын
@@bijoyjohn2781 സത്യം 🙏🙏🙏
@safiyamk356
@safiyamk356 27 күн бұрын
Hashmi Superb quality journalist...
@QwertyAsdfg-b7e
@QwertyAsdfg-b7e 27 күн бұрын
ഹഷ്മി 🔥🔥❤️❤️
@sinoos4413
@sinoos4413 27 күн бұрын
ഹാഷ്മി 🔥🔥👍❤️
@jacobvarghese2395
@jacobvarghese2395 27 күн бұрын
Hashmi❤❤❤❤
@jasimptr
@jasimptr 27 күн бұрын
ഹാഷ്മി❤❤❤❤❤❤❤❤
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 27 күн бұрын
ഈ പാർട്ടിയുടെ നാശമാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത് ..ഇത് മുങ്ങാൻ പോകുന്ന പായ വഞ്ചിയാണ് കുഞ്ഞിരാമ 😂😂😂എല്ലാം പൊളിഞ്ഞു പാളീസായി ഇവനൊക്കെ ഒരു mla ആയിരുന്നെന്നു തന്നെ പറയാൻ നാണക്കേട് കഷ്ടം 😢
@anwarkaja5689
@anwarkaja5689 27 күн бұрын
ഹാഷ്മി 👍🏻👍🏻👍🏻
@hanppuhanppu8695
@hanppuhanppu8695 27 күн бұрын
Hashim uyirrr😍😍😍
@jiswould....4779
@jiswould....4779 27 күн бұрын
പാർട്ടികൾക്കു വേണ്ടി തല്ലാനും ചാവാനും പോവുന്ന എല്ലാ രാഷ്ട്രീയക്കാരും അതൊന്നു കാണുക... ഇവിടെ വന്നു കുരയ്ക്കുന്ന നേതാക്കന്മാർക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല
@Mahmood-w4i
@Mahmood-w4i 27 күн бұрын
ഇന്ന് ഗോവിന്ദന്റെ കൂടെ K രാധാകൃഷ്ണനെയും കണ്ടു. കഷ്ടം രാധേട്ടാ, ഇന്ന് ഞങ്ങൾ ചേലക്കരക്കാരെ നിങ്ങൾ പൊട്ടന്മാരാക്കി
@scb2596
@scb2596 27 күн бұрын
Hashmi.. 👌🫡
@zerinasaidalavi6894
@zerinasaidalavi6894 27 күн бұрын
Hashmi tomuh❤❤❤
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 27 күн бұрын
Roji.❤❤❤❤❤
@OllurOnair
@OllurOnair 27 күн бұрын
അച്ഛൻ ❤️🙏
@hamzac.k4080
@hamzac.k4080 27 күн бұрын
Hasmi super 👍
@soumiyashibu8625
@soumiyashibu8625 27 күн бұрын
ഈ നശിച്ച രാഷ്രീയത്തിലേയ്ക്ക് ഇനി ഒരു കുട്ടികളും വരാതിരിക്കട്ടെ
@SafwanKambar
@SafwanKambar 27 күн бұрын
Hashmi salute
@shahulhameed6415
@shahulhameed6415 27 күн бұрын
Hashmi❤ mutha
@saleemam6931
@saleemam6931 27 күн бұрын
Hashmi 👍💪🔥❤️
@satheeshkumar710
@satheeshkumar710 27 күн бұрын
ഈ 1.5 കോടി രൂപ വിജയൻ്റെ കൈയ്യിൽ നിന്നും ഈടക്കണം
@farisaboobacker
@farisaboobacker 27 күн бұрын
അത് തിരിച്ചടപ്പിക്കാൻ നിയമനടപടിയുമായി പോകാൻ വകുപ്പില്ലേ, ഇതൊക്ക കാണുമ്പോൾ ഫ്രസ്‌ട്രേഷൻ അടിക്കുന്നു.മനുഷ്യനെ കൊത്തി നുറുക്കുന്ന ഈ ഭീകരന്മാരെ സംരക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് കേരളത്തിലെ പൊതു ജനങ്ങൾക്കുള്ളത്.എന്തെങ്കിലും നിയമ സാധ്യത ഉണ്ടെങ്കിൽ അതിനു വേണ്ടി മുന്നിട്ടിറങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കാൻ ഞാനുമുണ്ടാകും.നാട്ടിലുണ്ടായിരുന്നെങ്കിൽ കൂടെത്തന്നെ കാണുമായിരുന്നു...
@shafeeqshafeeq8727
@shafeeqshafeeq8727 27 күн бұрын
❤❤❤❤❤❤👍👍👍👍 ഹാഷിം
@worship8616
@worship8616 26 күн бұрын
ഹാഷ് ഇൻട്രോയുടെ വിസ്മയം ♥️♥️♥️💥
@sunilsharjah7630
@sunilsharjah7630 27 күн бұрын
ഹാശ്മി 👍🏾
@SajidJ-d3m
@SajidJ-d3m 27 күн бұрын
ഈ ഹസ്കറിനെ പോലുള്ള..സിപിഎം ൻ്റെ ആൾക്കാരുടെ വീടുകളിലെ കൊച്ചു കുട്ടികൾക്ക് പോലും - വിശ്വസിക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള ന്യായീകരങ്ങളും നുണകളും പറഞ്ഞിട്ട് ,എങ്ങനെ ആ കുട്ടികളെ face ചെയ്യും.. ആ കുട്ടികൾ എങ്ങനെ പൊതു സമൂഹത്തിൽ ഇറങ്ങും...?
@joseprakashmullikkadu2333
@joseprakashmullikkadu2333 27 күн бұрын
ഹസ്‌കർ ഒരു പാഴ്ജന്മം 😂
@shafeeqav2437
@shafeeqav2437 27 күн бұрын
ഹസ്‌ക്കാർ നിങൾ ഒരു ചർച്ചയിലും തെറ്റ് അംഗീകരിക്കാത്ത എന്തുകൊണ്ടാണ്... നിങൾക്ക് ചർച്ചക്ക് വരാതെ ഇരിക്കാലോ ....ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു...
@shameershameer7797
@shameershameer7797 27 күн бұрын
ആസനം നക്കി കൊടുത്താലേ എന്തെങ്കിലും പിച്ച കിട്ടു
@dorageevarghese4993
@dorageevarghese4993 27 күн бұрын
Well done Hashmi🎉
@yasirabdurahman2762
@yasirabdurahman2762 27 күн бұрын
ഇങ്ങനെയുള്ള കേസുകൾക്ക് എങ്ങനെയാണു സർക്കാർ പൊതു ഖജനാവിലെ പൈസ എടുത്ത് നടത്തുന്നത്?
@YousafKoya-ul3ne
@YousafKoya-ul3ne 27 күн бұрын
هاشم ممتاز❤❤❤Hashim Super
@BanuMathi-cw9cc
@BanuMathi-cw9cc 27 күн бұрын
ഹാഷ്മി യുടെ വിവരണം 🎉🎉🎉🎉🎉🎉❤❤❤സൂപ്പർ പ്രതിഭാസം എന്ന സ്ത്രീ യ്ക്ക്ചുട്ട മറുപടി ഹാഷ്മി കൊടുത്തു സൂപ്പർ
@asudhakaranarangath6562
@asudhakaranarangath6562 27 күн бұрын
Hasker is sitting as POTTAN
@sanjayansadanandan8288
@sanjayansadanandan8288 27 күн бұрын
Hashmi sir 🙏🙏🌹
@N.VThampi
@N.VThampi 27 күн бұрын
ഹാഷമി താങ്കളാണ് ഒർജിനൽ കമ്മ്യൂണിസ്റ്റ്‌ അഭിബാദ്യങ്ങൾ
@faisiedappal7346
@faisiedappal7346 27 күн бұрын
പാവം ആ മാതാപിക്കളുടെ കണ്ണു നീരിന് കിട്ടിയ ശിക്ഷയാണ്. ഇനി വെട്ടാനും കുത്താനും ഇറങ്ങുന്നവർ ഒന്നു ചിന്തിക്കണം
@muzammilrabbani3538
@muzammilrabbani3538 27 күн бұрын
🔥
@aliadamkonjagath6477
@aliadamkonjagath6477 27 күн бұрын
കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും കുടുംബാംഗങ്ങളെ കണ്ടു സംസാരിച്ചു പാർട്ടി നിങ്ങൾക്കൊപ്പമാണ്. രാഷ്ട്രീയമായും നിയമപരമായും ഏതറ്റം വരെ പോകാനും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പും നൽകി പ്രതിപക്ഷ നേതാവ്🔥 എറണാകുളം DCC 🙏 Mohammed Shiyas
@santhammasanthamma8253
@santhammasanthamma8253 25 күн бұрын
ജീവൻ ഇട്ട സർവ്വേശ്വരൻ ജീവൻ അതിൻ്റെ സമയമാകുമ്പോൾ തിരിച്ചെടുത്തോളും. എന്തിനീ കൊലപാതകം.സർവ്വേശ്വര രാ🙏🏼🙏🌿🙏🙏🏼
@AiwaAsh
@AiwaAsh 27 күн бұрын
നാരായണേട്ടൻ പറഞ്ഞവാക്ക് അസ്‌കർ മനസ്സിൽ വെച്ചോ 👍 അതാണ്‌ സത്യം 22m..
@abdullatheefnm9797
@abdullatheefnm9797 27 күн бұрын
അസ്ക്കർ നിനക്ക് മന്ത്രി സ്ഥാനംത്തരാം ചർച്ചക്ക് വരാതിരിക്ക്
@professionalroadways8368
@professionalroadways8368 27 күн бұрын
ശ്രീധരാ... നീ അനുഭവിക്കും...
@AbuMohammed-f4p
@AbuMohammed-f4p 27 күн бұрын
😂🤣 ഹാഷ്മി 👏 👏 💐
@Pradeepkumar-cm4ez
@Pradeepkumar-cm4ez 27 күн бұрын
Hashmi dear Mashalla you are great.
@roygeorge7323
@roygeorge7323 27 күн бұрын
👍
@mssaithalvi2533
@mssaithalvi2533 27 күн бұрын
തലചോറ് പോയാലും ഞങ്ങൾ പൊതി ചോറ് കൊടുക്കുന്നില്ലേ?😂😜
@lillycholiyil4606
@lillycholiyil4606 27 күн бұрын
Hashmi intro super. ആ മാതാപിതാക്കളുടെ കണ്ണുനീർ കാണാൻ വയ്യ. ജീവൻ വില കൊടുത്ത് വാങ്ങാൻ പറ്റില്ലല്ലോ, അത് മനഃപൂർവം എടുക്കുന്നവർ ഇനിയെങ്കിലും ഒന്ന് ചിന്തിക്കുമോ. എനിക്ക് ജീവിക്കണം, പക്ഷെ മറ്റു പലരും മരിക്കണം എന്നു ചിന്തിക്കുന്നവർ, മനുഷ്യരാണോ. 😔😔
@samsuiskhan2151
@samsuiskhan2151 27 күн бұрын
2:43 ❤.❤❤❤ ❤❤❤❤❤❤❤❤❤❤❤❤
@Sathyameva__jayathe
@Sathyameva__jayathe 27 күн бұрын
Intro 👍👍
@ShameerOttapalam
@ShameerOttapalam 27 күн бұрын
👍👍👍
@sumanaradhakrishnan8994
@sumanaradhakrishnan8994 27 күн бұрын
ഹാഷ്മി താങ്കളുടെ വാക്കുകൾ കേരളമനസിന് എത്ര ആശ്വാസം
@mssaithalvi2533
@mssaithalvi2533 27 күн бұрын
ചതിയൻ ക്രൈംബ്രാഞ്ച് വാളിന് പകരം പൈപ്പ്‌ വെച്ച വൻ സിബിഐക്ക് ബിഗ് സല്യൂട്ട് ❤🎉😂
@shams6069
@shams6069 27 күн бұрын
കോഴി യെ കട്ട ആളെ ഒളിപ്പിച്ച മട്ട അസ്‌കർ പറയുന്നത്
@phshajahan4608
@phshajahan4608 27 күн бұрын
ഈ അസ്കർ ഇങ്ങനെ ന്യായീകരിക്കാൻ തുനിയുന്നത് ദയനീയമാണ്
@AsmaArshad-sh8zj
@AsmaArshad-sh8zj 17 күн бұрын
Hashni Super
@thomasjoseph3360
@thomasjoseph3360 27 күн бұрын
താൻ ഒരു മനുഷ്യൻ ആണോ എടൊ ഹസ്‌കരെ
@VilasiniRajeev
@VilasiniRajeev 20 күн бұрын
Ammamare Ningalude Familyude Kannerinte Phalam Avar Anubhavikkum .Kalam Mappu Kodukkilla
@SıbıGeorge-n9s
@SıbıGeorge-n9s 27 күн бұрын
Sararh lalinte father saluteee
@abdulrasak2445
@abdulrasak2445 27 күн бұрын
hashmi intro super . പക്ഷെ caption അതിനുള്ള ഉത്തരം പറയാം ഏതെങ്കിലും വ്യക്തിയോ സംഘടനയോ തിരുത്തണമെങ്കിൽ അവര്ക്കത് ചെയ്തത് തെറ്റാണെന്നു തോന്നിയാലല്ലേ അതിക്കൂട്ടർക്ക് ഒരിക്കലും തോന്നില്ല ,തിരുത്തില്ല
@FarooqueVkpadi
@FarooqueVkpadi 27 күн бұрын
ഈ പാർട്ടിയെ പിന്തുണയ്ക്കുന്ന കാന്തപുരം വിഭാഗവും ഇതിന് ഉത്തരവാദികളാണ്
@motithegsddog
@motithegsddog 27 күн бұрын
ഇത്തരത്തിൽ കൊലപാതകത്തിന് കൂട്ടുനിൽക്കുന്ന വക്കീലന്മാരും അവന്റെ സന്തതികളും മുടിഞ്ഞു പോവുകയുള്ളൂ 😢😢
@jamalmk2034
@jamalmk2034 27 күн бұрын
ജനപക്ഷം ഹാഷിം
@shazsheri8266
@shazsheri8266 27 күн бұрын
Hashimi Ibrahim Taj Team 24 Puppuli
@abuhadi123ify
@abuhadi123ify 27 күн бұрын
Haskaree. Anakk divaskkuliyo Masakkuliyo😅
@AchoosShareef
@AchoosShareef 27 күн бұрын
How come opn mind kerala cm still not opn mind
@sjvlogs-r9n
@sjvlogs-r9n 26 күн бұрын
ഹസ്കർർ.. താങ്കളുടെ ഭാര്യക്ക് ജോലിയും താങ്കൾക്ക് കോടികൾ ഉണ്ടാക്കാൻ അവസരവും നല്കിയാലും പൊതുസമൂഹം നിങ്ങളുടെ ഈ ന്യായീകരണം അന്യായമായേ കാണൂ.. നിങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ല.. നീയൊക്കെ തെരുവിൽ തല്ല് വാങ്ങും.. ഞങ്ങളുടെ നികുതിപ്പണം നീയൊക്കെ തിന്നുകൊഴുത്ത് തെറ്റ് ശരിയാണ് എന്ന് പറയുകയാണ്.. ക്രിമിനലുകളെ ന്യായീകരിച്ച് ഇല്ലാതാവുകയാണ്.. കുലംകുത്തികൾ പിണറായി വിജയൻ പ്രകാശ് കാരാട്ട് സിപിഎം അടിമകൾ ആണ്.. മറക്കരുത്.. ഓർക്കുക..
@saviorraison5559
@saviorraison5559 25 күн бұрын
I am happy that I am a member of CPI ,not CPIM
@anasmuhammed3265
@anasmuhammed3265 27 күн бұрын
എവടെ പഠിക്കാൻ, ഇനിയും നേതാക്കന്മാർ കുടുങ്ങാൻ ഉണ്ടത്രേ എന്നാലേ പഠിക്കൂ
@samii1556
@samii1556 27 күн бұрын
ഈ കേസിലെ ജഡ്ജി ആയിട്ട് അസ്കറിനെ വെക്കേണ്ട ആയിരുന്നു
@bijubalan5707
@bijubalan5707 27 күн бұрын
Haskar nu vayaru nirachu koduthu Sarath lal nte achan...👍👍
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН