ഇനിയെല്ലാം ഓട്ടോമാറ്റിക്, കറന്റും ലാഭം how to make a PIR motion sensor light malayalam

  Рет қаралды 1,013,962

Hameed Orbit

Hameed Orbit

5 жыл бұрын

Motion sensor automation
House wiring malayalam
home automation
വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
• കള്ളനെയും ബ്ലാക്ക്മാനേ...
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
halonix motion sensor bulb amazon link
amzn.to/3DjMEaI
AC യിൽ വർക്ക് ചെയ്യുന്ന സെൻസർ വാങ്ങാൻ amzn.to/2A1mysZ
AC യിൽ വർക്ക് ചെയ്യുന്ന വിലകുറഞ്ഞ സെൻസർ വാങ്ങാൻ www.gettronic.com/product/220...
തൂക്കിയിടുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UMwYWi
ചുമരിൽ ഫിറ്റ് ചെയ്യുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UPsxK8
സോളാറിൽ പ്രവർത്തിക്കുന്ന വിഡിയോയിൽ കാണിച്ച സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2zZVpa6
സോളാറിൽ പ്രവർത്തിക്കുന്ന 32 LED സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2AeWhHQ
സോളാറിൽ പ്രവർത്തിക്കുന്ന 54 LED സെൻസർ ലൈറ്റ് വാങ്ങാൻ
amzn.to/2Q279h9
സോളാറിൽ പ്രവർത്തിക്കുന്ന 90 LED സെൻസർ ലൈറ്റ് വാങ്ങാൻ
amzn.to/2CA7uUX
സർക്യൂട്ട് നിർമിക്കാനുള്ള PIR സെൻസർ വാങ്ങാൻ amzn.to/2UPsuxW
12v റിലേ വാങ്ങാൻ amzn.to/2Boh8rV
12v അഡാപ്റ്റർ വാങ്ങാൻ amzn.to/2SVeQI8

Пікірлер: 735
@hameedorbit
@hameedorbit 2 жыл бұрын
വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
@sekharanvn3310
@sekharanvn3310 Жыл бұрын
Ennae groupil cherkamo
@kanzkanz7212
@kanzkanz7212 5 жыл бұрын
ഞാൻ ഈ വീഡിയോ ഇപ്പോഴാ കണ്ടത് ഇയാളെ എനിക്ക് പെരുത്ത് ഇഷ്ട്ടായി എല്ലാ കമറ്റിനും റീപ്ലൈ നൽകുന്നു ഇങ്ങനെ ഒരാളെ ഞാൻ ആദ്യായി കാണാ...😍👍
@shameermisri9687
@shameermisri9687 3 жыл бұрын
100 %
@BastinKanjirappallyUK
@BastinKanjirappallyUK 4 жыл бұрын
ഹമീദ് അതി മനോഹരമായി വിവരികന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാനൽ
@hemanthbeypore8023
@hemanthbeypore8023 8 ай бұрын
YES
@hameedorbit
@hameedorbit 5 жыл бұрын
AC യിൽ വർക്ക് ചെയ്യുന്ന സെൻസർ വാങ്ങാൻ amzn.to/2A1mysZ AC യിൽ വർക്ക് ചെയ്യുന്ന വിലകുറഞ്ഞ സെൻസർ വാങ്ങാൻ www.gettronic.com/product/220v-50hz-pir-ir-infrared-human-induction-lamp-switch-ceiling-light-motion-sensor-3-6m-sensing-range/ തൂക്കിയിടുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UMwYWi ചുമരിൽ ഫിറ്റ് ചെയ്യുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UPsxK8 സോളാറിൽ പ്രവർത്തിക്കുന്ന സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2zZVpa6 സർക്യൂട്ട് നിർമിക്കാനുള്ള PIR സെൻസർ വാങ്ങാൻ amzn.to/2UPsuxW 12v റിലേ വാങ്ങാൻ amzn.to/2Boh8rV 12v അഡാപ്റ്റർ വാങ്ങാൻ amzn.to/2SVeQI8
@bijukaroor7523
@bijukaroor7523 5 жыл бұрын
Hameed Orbit mÑayLam MLayala. Mashp song
@prabhathchrisbin9090
@prabhathchrisbin9090 5 жыл бұрын
Good video bro
@shahulshahul7690
@shahulshahul7690 5 жыл бұрын
Hameed Orbit
@sajithvp17
@sajithvp17 5 жыл бұрын
Hameed Orbit
@shameerkk865
@shameerkk865 5 жыл бұрын
Hameed Orbit
@jacob.thariyan5481
@jacob.thariyan5481 5 жыл бұрын
നിങ്ങൾ ഇടുന്ന video കളെക്കെ വളരെ ഉപകാരം ഉള്ളതാണ് ഒത്തിരി നന്ദി
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@skumar-gh8tu
@skumar-gh8tu 4 жыл бұрын
ഉപകാരപ്രദം.. സംഗതി സിമ്പിളാ പക്ഷെ പവർഫുൾ.. നന്നായിട്ടുണ്ട്
@kkkumar2894
@kkkumar2894 3 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ 💡
@muhammadillyas5262
@muhammadillyas5262 5 жыл бұрын
ഇനിയും ഇത് പോലുള്ള (സമൂഹത്തിന് ഉപകാരപ്രദമായ) വീഡിയോകൾ പ്രതീക്ഷിക്കുന്നു
@hameedorbit
@hameedorbit 5 жыл бұрын
ശ്രമിക്കാം ബ്രോ.
@abdulazeezvlogs5028
@abdulazeezvlogs5028 3 жыл бұрын
Computir nte battery kedayal adaptor vazhy currentil work cheyyan pattumo ?
@shinopchacko3759
@shinopchacko3759 5 жыл бұрын
Bro നന്നായി കണ്ടിട്ട് തന്നെയാ പ്രതികരിക്കുന്നത്
@sujithkr3451
@sujithkr3451 2 жыл бұрын
bro paranja pole.. sensor use cheith onnil kooduthal roomukalile bulb kathikan sramichaal, sensor evide fitt cheyyum? oroo roomilum ooro sensor use cheyyendi varille???
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
പക്ഷേ ഈ സെൻസർ 24 മണിക്കൂറും ഇലക്ട്രിസിറ്റി എടുക്കുന്നുണ്ട് ല്ലോ അതൊരു 9 വാട്ട് എൽഇഡി ബൾബ് രണ്ടോ മൂന്നോ മണിക്കൂർ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതലായിരിക്കും.
@muhammedrafirafi6819
@muhammedrafirafi6819 21 күн бұрын
Led open round pannel light cealingil fitt cheydhal work cheyyumo
@nikhilns2885
@nikhilns2885 2 жыл бұрын
Ithu ubayogikumbol.. curen poyi varumbol thaniye light kathunu athu ozhovakan enth cheyanam ? Namal ithil alarm set chythalm curent poyi vanal athu thaniye adikunallo ?
@johnypa7388
@johnypa7388 2 жыл бұрын
Dear Hameed ഇതെല്ലാം tube light fittings ഉപയോഗിക്കാൻ പറ്റുമോ
@karayisujesh3630
@karayisujesh3630 4 жыл бұрын
വളരെ use ful ആയിട്ടുള്ള vedio bro.thanks.ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ (500w)എങ്ങനെ നിർമിക്കാം എന്ന് വിശധികരിച്ചു തരാമോ???
@mjcreations34
@mjcreations34 3 жыл бұрын
6v relay vechittu 12v adaptor supply koduthal kuzhappamundo?
@pradeepmulaykallil7058
@pradeepmulaykallil7058 5 жыл бұрын
സൂപ്പർ,, നല്ല അറിവ്, Thanks ചേട്ടാ
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@ashwinrajk8742
@ashwinrajk8742 3 жыл бұрын
Ceiling fan work cheyyan ulla Sencer vaghan?
@findmyhomemaid
@findmyhomemaid 4 жыл бұрын
Valare nalla information aanu. Aarkkum cheyyavunnathe ollu
@askarvadakara1392
@askarvadakara1392 3 жыл бұрын
Ee oru sensoril ethra 1.inte bulb work cheyyum, Njan staircasil vechal kollam enn und appo ath entha cheyya Pls help
@abdulrasheed3424
@abdulrasheed3424 Жыл бұрын
5v adapter full time work cheyyende?appol current namukk loss alle
@alexanderarrakkel3724
@alexanderarrakkel3724 4 жыл бұрын
Hameedae aniyaa oru murikkullil 1 fan 2 light ithayum saadhaarana wiringil ninnum maatti immaathiri sensor aakunnathinu nalla quality sensor ittu cheyyunnathinu ethra aakum?
@muhammedalic8163
@muhammedalic8163 2 жыл бұрын
C f l . Led karandu bill kurayumennu paranju nammal athilykku mari sarkkarinu karandu labhavum chargu koottunnadiloody cash labhavum nammudy karyam swaha arkkykilum billu kuranjavarundo
@dfrnt1154
@dfrnt1154 4 жыл бұрын
Ac Pir sensor Bathroom lightil set cheyyan nallathano. Retail shopil kittuvo
@subairsha9724
@subairsha9724 4 жыл бұрын
Njan undakki but ithu problm anu karanam ithinte time ayal athu offakum athi ini alu roomil undayalum illankilum.. Angane varathirikkan valla vazhiyumundo
@nazarp820
@nazarp820 3 жыл бұрын
Stair inte step il kodukuna led lights sensor akkan enta cheyuka
@rajagopalanmp5419
@rajagopalanmp5419 3 жыл бұрын
Super message. Congratulations
@akkupaul4925
@akkupaul4925 5 жыл бұрын
Rechargeable battery charger type LED LAMP unddakumo simple
@abhijithsabu3596
@abhijithsabu3596 3 жыл бұрын
Staircases il automatic aayi engane cheyyam. Onnu oaranjutharaavo bro
@kannanputhuparambil2281
@kannanputhuparambil2281 5 жыл бұрын
Sir,oru suitable relayuda link tharamoo.(for working fan or light)
@dhanuskrishna6809
@dhanuskrishna6809 Жыл бұрын
1w led light PIR sensoril connect cheythal valla prblem indo
@ajmalrasak3167
@ajmalrasak3167 5 жыл бұрын
Ikkaa... 1 fan 1 tube....Ethra volt relay veenam..pls reply
@abdulgafoormp6718
@abdulgafoormp6718 Жыл бұрын
മോഷൻ സെൻസർ സെൻസ് ചെയ്തു 1 സെക്കൻഡ് time dely കൊണ്ട് off ആക്കാൻ പറ്റുമോ ? എനിക്ക് ലാച്ചിങ് rely യിൽ കണക്ട് ചെയ്യാൻ വേണ്ടി ആണ്
@sahirkondoti
@sahirkondoti 5 жыл бұрын
നീ എന്റെ ശിഷ്യനായതിൽ ഞാൻ അഭിമാനിക്കുന്നു . അഭിനന്ദനങ്ങൾ
@hameedorbit
@hameedorbit 5 жыл бұрын
ശരി ശരിക്കും മുതലാളി. 😉
@musthafav1315
@musthafav1315 4 жыл бұрын
@@hameedorbit പൊളിച്ചു ഇക്ക .നിഷ്കളങ്കത
@sandeepkunkus6650
@sandeepkunkus6650 5 жыл бұрын
bro nigal super anuu brillint man
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@nisara7262
@nisara7262 5 жыл бұрын
നൈസ് വീഡിയോ നന്ദി പുതിയ അറിവ് പറഞ്ഞു തന്നതിന്💐💐💐
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@naushadasalpy9694
@naushadasalpy9694 2 жыл бұрын
മോഷൻ സെൻസറിൻ്റെ സെൻസിംങ്ങ് റേഞ്ച് കൂട്ടാൻ കഴിയുമോ, അല്ലെങ്കിൽ റേഞ്ച് കൂടുതൽ ഉള്ളത് കിട്ടുമോ, അതുമല്ലങ്കിൽ രണ്ട് സെൻസർ ഒരു ബൾബിൽ വെക്കാൻ കഴിയുമോ, പരോപകാരത്തിനായി ചെറിയ ഒരിടവഴിയിൽ ഒരു ലൈറ്റ് ഇട്ട് കൊടുക്കാൻ വേണ്ടിയാണ്.
@Charumye
@Charumye 2 жыл бұрын
12 v battery engaya cheyyukayennu onnu paranju tharaamo Plse
@sujithk4368
@sujithk4368 5 жыл бұрын
12v allathe 5v relay vachu led on akkamo
@MicroVlog302
@MicroVlog302 4 жыл бұрын
500w inverter സിമ്പിൾ ആയി ഉണ്ടാക്കുന്ന വിധം ഒന്ന് പരിചയപ്പെടുത്താമോ
@sasikumarp7706
@sasikumarp7706 3 жыл бұрын
Kollam good work. അപ്പോ 12v supplay full-time ON ചെയ്യണ്ടേ
@rineeshshortschanal5107
@rineeshshortschanal5107 5 жыл бұрын
പൊളിച്ചു bro ❤❤❤❤ Thanks for your information ഓർബിറ്റ് വാണിയമ്പലം ഞാൻ കണ്ടിട്ടുണ്ട് ... ഞാൻ തൊടികപ്പുലത്താണ്
@hameedorbit
@hameedorbit 5 жыл бұрын
Welcome bro.
@jouhar2137
@jouhar2137 4 жыл бұрын
നിങ്ങൾ വാണിയമ്പലം ഉള്ളതാണോ?
@rineeshshortschanal5107
@rineeshshortschanal5107 4 жыл бұрын
@@jouhar2137 വാണിയംബലം അടുത്ത് തൊടികപ്പുലം എന്ന പ്രദേശത്ത് 😍😍 നിങ്ങൾ എവിടെ?
@jouhar2137
@jouhar2137 4 жыл бұрын
@@rineeshshortschanal5107 കോട്ടക്കുന്ന്. തൊടികപുലം ഞങ്ങൾ ഫൈനൽ കളിച്ചിരുന്നു..
@hemanthbeypore8023
@hemanthbeypore8023 8 ай бұрын
ഞാൻ അവിടെ വന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ് സോൾ ഡ്രിംഗ് അയേൺ സോളാർലൈറ്റ്❤❤❤❤
@faisalalis6915
@faisalalis6915 5 жыл бұрын
Very good video,tanks bro
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@sharafimedia2410
@sharafimedia2410 3 жыл бұрын
ഈ സർക്യൂട്ട് എപ്പോഴും ഓണാക്കി വെക്കുമ്പോൾ അഡാപ്റ്റർ വർക്ക് ചെയ്യുമ്പോൾ കരണ്ട് നഷ്ടമാകുമോ? ഒരു സംശയമാണ്
@saheedpmarabick1103
@saheedpmarabick1103 2 жыл бұрын
Thank you very much
@josephantony1476
@josephantony1476 3 жыл бұрын
can you make a video for emergency light repair
@kochumonkochu6460
@kochumonkochu6460 5 жыл бұрын
Nalla mesh thala bro😀
@_MM95
@_MM95 4 жыл бұрын
How to make a 12v dc supply without using transformer
@sathiankattalil
@sathiankattalil 3 жыл бұрын
ഇതിൽ LDR ഉപയോഗിച്ചാൽ നല്ല ഫലം ലഭിയ്ക്കുമോ?
@jamsheerjamshi9382
@jamsheerjamshi9382 4 жыл бұрын
Dc 12v bulb ingane ithu engane upayogikkunnath
@kkshajahan2819
@kkshajahan2819 2 жыл бұрын
Thankyou good information
@66560652
@66560652 5 жыл бұрын
very nice ... helpful thanks
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@Irfanjafer01
@Irfanjafer01 3 жыл бұрын
Ee soncore tubil akan pattuvo
@sisoncs40
@sisoncs40 4 жыл бұрын
ഇതു ഞാൻ assemble ചെയ്‌ഡു ഔട്ഡോറിൽ പിടിപ്പിച്ചപ്പോൾ രാത്രി ജീവനുള്ള ഒന്നും മുന്നിലില്ലെങ്കിലും ഓട്ടോമാറ്റിക് ആയി on ആകുന്നു.പിന്നെ ഓഫ്‌ ആകും വീണ്ടും ഓണ് ആകുന്നു. ദയവായീ അറിയിക്കുമല്ലോ.range ഒകെ അഡ്ജസ്റ് ചെയ്‌ഡു നോക്കി.
@abdullahabdu3275
@abdullahabdu3275 4 жыл бұрын
കലക്ഷണ് ചെയ്യുന്ന സമയത്ത് മാറി പോയാൽ പ്രസ്നം ഉണ്ടാകുമോ
@Lijo_Mathew
@Lijo_Mathew 4 жыл бұрын
Ithi ldr connet cheyyan pattumo
@mohandas.1952
@mohandas.1952 3 жыл бұрын
Currently unavailable We don't know when or if this item will be back in stock. എന്നാണല്ലോ പറയുന്നത്.
@sreejithms1799
@sreejithms1799 3 жыл бұрын
ഇത് ബാത്റൂമിൽ ഉപയോഗിക്കുമ്പോൾ ലൈറ്റിംഗ് ടൈം കൂട്ടാൻ സാധിക്കുന്നില്ല ചിലപ്പോൾ ലൈറ്റ് ഓഫ് ആയി പോകുന്നതാണ്. അതിനു പരിഹാരമായി എന്ത് ചെയ്യാൻ സാധിക്കും
@npmrashi6378
@npmrashi6378 4 жыл бұрын
ഇതിൽ bazer എങ്ങനെ കണക്ട് ചെയാം?
@unnitechy
@unnitechy 2 жыл бұрын
Dc yil work chayunnathu athara dooram worke chayym
@ponnappanks4254
@ponnappanks4254 4 жыл бұрын
Ok useful information good
@KottaraFilmHouse
@KottaraFilmHouse 2 жыл бұрын
itrakk samayam kalayanda. radar bulb available in amazon.
@thetru4659
@thetru4659 Жыл бұрын
Help full video
@mortalff8123
@mortalff8123 3 жыл бұрын
Hameedika adupoli valya ഉപകാരമായിരുന്നു.
@muhammadabrar1712
@muhammadabrar1712 5 жыл бұрын
Thanks sir....
@channel-co5gq
@channel-co5gq 4 жыл бұрын
Bro ...Power bank kit avide kittum...Rate ethra...Entte sthalam kollam Anu...
@Chunks176
@Chunks176 5 жыл бұрын
Eniku ethonnu fit cheythu tharumo. Cash tharam
@thajoobn
@thajoobn 4 жыл бұрын
ഇതിൽ കാണുന്ന സീലിംഗ് മോഷൻ സൻസെർ ഫാനിൽ ഉപയോഗിക്കാമോ
@AbdulLatheef-lu4ku
@AbdulLatheef-lu4ku 2 жыл бұрын
മൂന്ന് സെൻസർ ഇന്നും കൂടി ഒരു അലാം സെറ്റ് ചെയ്യാൻ പറ്റുമോ എങ്കിൽ അതിന്റെ ഡയഗ്രാം കൂടി ഒന്ന് പറഞ്ഞു തരാമോ
@Kurianchacko07
@Kurianchacko07 2 жыл бұрын
Please make one video on ultrasound pest repellent
@dileepanmp1598
@dileepanmp1598 5 жыл бұрын
very Good message
@lmbpultd5875
@lmbpultd5875 2 жыл бұрын
Delay time 2-5 min set cheyyan pattumoooo
@haashiiii
@haashiiii 5 жыл бұрын
Ithrayum roopa chilavakkathe simple aayi LDR vach cheythukoode. LDR ntr circutum pinne oru relayum undenkil 230v ac vare control chryyalo
@hameedorbit
@hameedorbit 5 жыл бұрын
LDR ലൈറ്റ് ആണ് സെൻസ് ചെയ്യുക ബ്രോ, PIR ആളുകളെയാണ് സെൻസ് ചെയ്യുന്നത്. ഇതിന് ലൈറ്റ് വേണ്ട.
@prajithsukumaran720
@prajithsukumaran720 5 жыл бұрын
Polichu🌞
@ajeerkt2507
@ajeerkt2507 3 жыл бұрын
ഞാൻ ചെയ്തു but motion ഉണ്ടെങ്കിലും ലൈറ്റ്‌ കത്തി അപ്പൊതന്നെ ഓഫ്‌ ആകുന്നു അതെന്ത..?
@jobyanto5864
@jobyanto5864 4 жыл бұрын
ഈ സെൻസർ. ഭിത്തിയിൽ എത്ര ഉയരത്തിൽ വയ്ക്കണം ശരിക്കും ഇതിന്റെ പ്രവർത്തനം നടക്കാൻ
@sheringeorgethomas2078
@sheringeorgethomas2078 3 жыл бұрын
Super video machanaeee
@shahbantirur4973
@shahbantirur4973 Жыл бұрын
Thank you
@rafipk4859
@rafipk4859 3 жыл бұрын
Senser out of stock anu amazonil. Vera avida kittum
@ShivaKumar-of8mi
@ShivaKumar-of8mi 4 жыл бұрын
ട്രയാക് വച്ചു a c ബൾബ് ആട്ടോമാറ്റി ക്കായി on off ആകുന്നത് ശരി യാകുന്നില്ല എന്താണ് കാരണം
@rideforlife2504
@rideforlife2504 5 жыл бұрын
Thank you bro
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@sujeeshms8786
@sujeeshms8786 5 жыл бұрын
Super. Machaaaaa...
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@shamsu3753
@shamsu3753 4 жыл бұрын
ലാസ്‌റ് പറയുന്ന PIR സെൻസർ ഉപയോഗിച്ചുള്ള സർക്യൂട്ടിൽ ട്രാന്സിസ്റ്ററും റെസിസ്റ്ററും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരാമോ ?
@clementfurtal5316
@clementfurtal5316 2 жыл бұрын
Thanks man👍👏👏
@nijasudeenjs1992
@nijasudeenjs1992 3 жыл бұрын
ഇതിൽ LDR കണക്ട് ചെയ്യാൻ പറ്റുമോ.. എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരുമോ
@tkhech-agathi
@tkhech-agathi 2 жыл бұрын
Bluetooth speaker ഇഞനെ വർച്ചയാൻ പറ്റുമോ.? : ?
@mirrortech1279
@mirrortech1279 4 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന സെൻസർ രാത്രി മാത്രമേ വർക്ക് ചെയ്യുകയുള്ളൂ അതോ പകലും രാത്രിയും വർക്ക് ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു?
@shinemm5849
@shinemm5849 5 жыл бұрын
സെൻസർ എത്ര ദൂരം ആളെ sense ചെയ്യും ??
@libeeshk6531
@libeeshk6531 5 жыл бұрын
thank you sir
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@Shahidta278
@Shahidta278 4 жыл бұрын
Good video
@gibinantony9657
@gibinantony9657 4 жыл бұрын
200w MH ലൈറ്റ് നമുക്ക് സെൻസെറിൽ കണക്ഷൻ കൊടുക്കാൻ പറ്റുമോ
@ajeshm2800
@ajeshm2800 5 жыл бұрын
Super... Bro
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@mahirozhukoor
@mahirozhukoor 5 жыл бұрын
ഇത് ആരോഗ്യം പ്രശ്നം ഉണ്ടാക്കുമോ...
@sunnymathew1847
@sunnymathew1847 4 жыл бұрын
ഹമീദ് ഇക്കാ താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്, വളരെ ലളിതമായ അവതരണം സൂപ്പർ, ഒരു ആവശ്യം പറഞ്ഞുകൊള്ളട്ടെ, എനിക്ക് ഇലക്ട്രോണിക് കമ്പോണ്ടന്റുകൾ,കപ്പാസിറ്റർ, led,ഡയോഡ്, റെസിസ്റ്ററുകൾ, ട്രാൻസിസ്‌ടർ, തുടങ്ങിയവ ശരിയായി കണക്‌ട് ചെയ്യാൻ അറിയില്ല, youth toobil കാണുന്ന led flasher പോലുള്ളവ നിർമിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പറ്റുന്നില്ല, ആയതിനാൽ ഇലക്ട്രോണിക് kambondan, s negative,positive എന്നിവ തിരിച്ചറിഞെ കണക്‌ട് ചെയുന്ന ഒരു വീഡിയോ ചെയ്യാമോ, എങ്കിൽ എന്നെപോലെ ഇവ അറിയാത്ത ഒരുപാട് പേർക്ക് ഉപകാരം ആയേനെ 🔌💡🔦
@vksthangal
@vksthangal 5 жыл бұрын
ഉറങ്ങിയാൽ അണക്കമുണ്ടാവില്ലാല്ലോ ആപ്ലോൾ ഓഫ് ആകുമോ
@manojantt7385
@manojantt7385 3 жыл бұрын
മിനിമം ഏത്ര valt വരെ ഉപയോഗിക്കാം
@dieepkumarnp8615
@dieepkumarnp8615 4 жыл бұрын
ഇത് പകലും രാത്രിയും സെൻസർ വർക്ക് ചെയ്യുമോ?
@sirajudheenthangal8375
@sirajudheenthangal8375 4 жыл бұрын
ഈ sensorഇൽ delay time വിത്യാസപ്പെടുത്താൻ പറ്റുമെന്നു താങ്കൾ പറഞ്ഞല്ലോ എന്നാൽ അത് എങ്ങനെയാണെന്ന് ഒന്ന് കാണിച്ചു തരുമോ മറുപടി ഉടനെ തന്നെ പ്രതീക്ഷിക്കുന്നു
@vasuvijayanpillaivijayanva2256
@vasuvijayanpillaivijayanva2256 2 жыл бұрын
സൂപ്പർ
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 30 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
LDR sensor malayalam / basic electronics malayalam
10:38
electronics projects malayalam
Рет қаралды 6 М.
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 955 М.
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,9 МЛН
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 4,2 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,3 МЛН