20 വർഷങ്ങകിപ്പുറവും കേൾക്കുന്നു..... ഓരോ ദിവസവവും കേൾക്കുമ്പോൾ പുതുമ തോനുന്നു.... അത്ര ഹൃദ്യമായ വരികളും സംഗീതവും.... 🥰🥰🥰🥰🌹🌹🌹
@jencychandu23285 жыл бұрын
എൻറെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും നീ എന്നെ വെറുത്താലും എത്രയൊക്കെ അകറ്റിയാലും എത്രയൊക്കെ അകലെയാണെങ്കിലും ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ നിന്നെ സ്നേഹിക്കും എന്നും എപ്പോഴും
@arunaheenarunaheen94535 жыл бұрын
Hii
@sonarajan43952 жыл бұрын
Always you will be in my heart
@noora8988 ай бұрын
Ààààààààààaaàa,SÀÀA AA ÀÀ ALL AA aaZs AA aa AA Ar0 AA z ZZ ZZ zzZzz ZZ ZZ zZZzzZ ZZ ZZ ZZ zzzZz0
@uservyds8 ай бұрын
@@sonarajan4395im with u allways my dear sonA❤️🌹🥀
@jamesmathew18803 жыл бұрын
വളരെ മനോഹരമായ സോംഗ് ഓരോ വരികളും അത്രമാത്രം ഹൃദയത്തിൽ നിറഞ്ഞ് നിൽക്കും ഒരിക്കലും മരണമില്ലാത്ത വരികൾ 2022 ൽ ഇതിലെ കടന്ന് പോകുന്നവർ ഉണ്ടോ
@tanujak9555 Жыл бұрын
Prenayam ullapo kelkkumpo ith namuk vendi ezhutiyath ane tonum 😊😊😊😊
@surehkumarkumar4128 Жыл бұрын
അരികിലല്ലെങ്കിലും ........ എന്റെ കല്യാണ ആൽബത്തിലെ Song ❤❤❤
@sajilsurendran1surendran4295 жыл бұрын
Thanks east coast... നല്ല ഓർമ്മകൾ സമ്മാനിച്ചതിന്...
@shanthilalitha40572 жыл бұрын
❤️ മനോഹരം ആണ് പ്രണയത്തിൽ ചാലിച്ച് വരികൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐👌👍❤️💐🌹
@vineethaanoop37322 жыл бұрын
:
@riyasmuhammed90404 ай бұрын
ആ കാലഘട്ടത്തിൽ കാമുകി കാമുകന്മാർ പരസ്പരം കൈമാറിയിരുന്ന ബെർത്ത് ഡേ ഗിഫ്റ്റ് ആയിരുന്നു ഈ കാസറ്റ് . വള്ളിക്കാസറ്റുകളുടെ അവസാനകാലം
@narayanandharmaraj7055Ай бұрын
Oru samayathanu ennum vedhanayode kettirinna album. ❤
@soniyasonu51484 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകൾ ❤❤❤❤
@rainbow40593 жыл бұрын
ഹൃദയത്തിൽ തട്ടിയ വരികൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ പ്രണയിനിയെ ഓർമ വരും കണ്ണ് നിറയും
@justinthomas8476 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് പൊന്നല്ലേ എന്ന പാട്ട്
@Malu-hr2jw Жыл бұрын
It was dedicated for my ettan
@rainbow40593 жыл бұрын
ഹൃദയത്തിൽ തട്ടിയ വരികൾ എന്റെ പ്രണയിനിയെ ഓർമ വരും നമ്മളെ വേറെ ഒരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകും ഈ ഗാനം അത് ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും
@lenzofcreationz20662 жыл бұрын
kzbin.info/www/bejne/oKOUoqB5jKtom7c
@nirmalanirmala63803 жыл бұрын
Beautiful. very nice song Super Song എത്രകേട്ടാലും പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു. good feel.
@Ajo5954 жыл бұрын
ഹൃദയസ്പർശിയായ വരികൾ. ഒരുപാട് ഇഷ്ടപ്പെട്ടു
@arunb9679 Жыл бұрын
ലളിതമായ മലയാള നാടോടി ഈണങ്ങൾ + morden style orchestration and recording quality ഇവയാണ് M ജയചന്ദ്ര സംഗീതം
@RA_JI2419 ай бұрын
Nostalgia....❤❤.....used to listen daily these songs...2007....first love....missing ❤❤❤
@allabout1550 Жыл бұрын
Wow ❤ These songs are still an emotion! My childhood favourites and still… memories ❤❤❤
@geetharamachandran6916 Жыл бұрын
പ്രണയവസന്തമേ .... സൂപ്പറാട്ടോ💞🎉
@vipinaathi42954 жыл бұрын
I love u..aathi..eante praanan poyaalum ninnodulla sneham pokilla..annu nee eante pranyini ennu nee eante bhaariya
@AlphonsaAlphonsa-zy7eg8 ай бұрын
exellent
@AbdulWahab-gd9ch7 жыл бұрын
നല്ല പാട്ട് നന്ദി !
@anoopravi38782 жыл бұрын
Thanks vijayettaa
@smithasumi50052 жыл бұрын
Super ❤️ my favorite song 🥰
@sad_of_life_30673 жыл бұрын
നല്ല പാട്ട് ...പഴയ ഓർമ്മകളിലേക്ക് പോയ പോലെ.
@sudheeshnsudhi7335 Жыл бұрын
ഇന്നും കേൾക്കുന്നു ....
@jaleelmuhammad1697 Жыл бұрын
Love song👌❤
@asharafali88627 жыл бұрын
സൂപ്പർ പാട്ടുകൾ ദോഹ ഖത്തർ
@jaseenan77327 жыл бұрын
ഹൃദയ സ്പര്‍ശിയായ പാട്ടുകള്‍.. എത്ര കേട്ടാലും മതി വരില്ല..
@shanmugamshanmugam41945 жыл бұрын
Jaseena N hi
@sureshsoman51744 жыл бұрын
Thanks for east cost vijayan sir ......nice romance.,..songs....in my life.......