സ്പീക്കർ നല്ല വണ്ണം ആസ്വദിച്ചു കേട്ടു..... ബഷീർ അടിപൊളി 😀
@hamidkp44842 жыл бұрын
അവർ ചങ്ക് ഫ്രണ്ട്‌സ് ആണ് നിയമ സഭയിൽ മാത്രം യുദ്ധം അത് കഴിഞ്ഞാൽ അവർ ഒന്നാണ്
@manojkumar-kl1zs2 жыл бұрын
🤣🤣🤣
@MuhammadAli-cf7ur2 жыл бұрын
ഇപ്പോഴാണ് ഷംസീർ ഒരു നല്ല നേതാവായി കാണാൻ കഴിയുന്നത് ' നല്ല ഒരു സ്പോട്സ്മാൻ സ്പിരിരിട്ടിൽ തന്നെ കാര്യങ്ങൾ കയ്കാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്! ഗുഡ് 🌹
@jabbu835 ай бұрын
true
@shajimonkoshy21422 жыл бұрын
വിവരമുള്ളവർ സംസാരിക്കുമ്പോൾ വിവരമില്ലാത്തവർ ഇടപെടരുത്. സൂപ്പർ
@goldenpearls52412 жыл бұрын
വ്യക്തിപരമായതോ, രാഷ്ട്രീയപരമായതോ ആയ ഒരു ഉദ്ദേശം ഇല്ലാത്ത സംശുദ്ധമായ പ്രതികരണം 👍🏻ബഷീർ സാഹിബ്
@hamzakalathingal7672 жыл бұрын
PP
@hafsamechery57972 жыл бұрын
ഈ കൊല്ലത്തെ ഏറ്റവും വലിയ " WIT"
@sasikaithavalappil1535 Жыл бұрын
@@goldenpearls5241 :: :
@snehammatram49402 жыл бұрын
ബഷീർ 👌👌👌👌👌🙏🙏🙏🤣🤣🤣കേൾക്കുമ്പോൾ തമാശ ആയി തോന്നും ബട്ട് പറയുന്നത് ഫുൾ കാര്യങ്ങൾ മാത്രം അത് ഗൗരവം മുള്ള നർമത്തോടെ 👌👌👌👍👍
@ishakhkp38982 жыл бұрын
Yes
@discoworld63532 жыл бұрын
😂ഞങ്ങടെ MLA
@jabbu835 ай бұрын
true
@nasarnbr29652 жыл бұрын
ബഷീർക്ക , അത് ലെവൽ വേറെയാണ് ♥️♥️, Super അവതരണം , ആരുടെയും മുഖത്ത് നോക്കി തന്റേടത്തോടെ യാദാർത്ഥ്യം പറയുന്ന അഹങ്കാരമില്ലാത്ത ജന ഹൃദയത്തിലുള്ള നേതാവ് 👌👌♥️♥️♥️,
@gopakumarm22032 жыл бұрын
Hundred percent Super Super
@abduljabbarjabbar47112 жыл бұрын
ബഷീർ നെ കേട്ടപ്പോൾ ചിരിയും ചിന്തയും....🤩🤩🥰🥰 നമ്മുടെ സീതി ഹാജിയെ ഓർമ്മ വരുന്നു..... ((നിയമസഭയെ ഒരുപാട് കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമാജികൻ.....🙏🙏))
@SajuJohn64010 ай бұрын
😂👌👏
@jabbu835 ай бұрын
100% ❤
@borntowin53232 жыл бұрын
ബഷീർ sahib വേറെ ലെവൽ aanu👍🏻👍🏻😃
@dawavoice16202 жыл бұрын
വളരെ നല്ല അവതണം.... കാര്യം തുറന്ന് പറയുന്നവരെയായിരിക്കണം ജനങ്ങൾ തെരെഞ്ഞെടുക്കേണ്ടത്.
@aficionado69752 жыл бұрын
Pk basheer ഒരേ പൊളി♨️♨️♨️♨️
@KsaKsa-zd1ni2 жыл бұрын
ഭരണ പക്ഷത്തെ വിമർശിക്കുമ്പോൾ ചിരിക്കുന്ന സ്പീക്കർ.... 😄😄😄
@SantaThomas22182 жыл бұрын
പി കെ ബഷീർ ന്റെ പ്രസംഗം പെരുത്ത് ഇഷ്ടം
@vahabvahu20782 жыл бұрын
പി കെ ബഷീർ വേറൊരു ലെവലാ 🤩
@zedzone19712 жыл бұрын
ഇങ്ങേര് വേറെ ലെവൽ ❤️ പൊളിച്ചടുക്കി 🤣
@abhijithms26582 жыл бұрын
ഇയാൾ ഒരു scene 🔥🔥 സാധനമാണ് കേട്ടോ........
@rakahmed16702 жыл бұрын
ഈ സഭയിലെ രണ്ടു ജനപ്രിയ നായകർ...ഷംസീറും,ബഷീറും... രണ്ടു പേരും നന്നായി വരുന്നു....
@reaction.76402 жыл бұрын
പൊളിച്ച്......
@chandran92575 ай бұрын
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ബഷീർക്കാന്റെ പ്രസംഗം കേട്ടാൽ മതി 🙏👍
@rafeekkv3602 жыл бұрын
പിണറായിനെ പറയുമ്പോൾ ഷംഷീർ ചിരിക്കുന്നു 🤣😂 ബഷീർ 🤣😂👏👏💕❤️😍🥰🌹
@muralidharanktp3092 жыл бұрын
ബേറെ എന്ത് ചെയ്യാനിക്കൊണ്ട് .. ബശീർ
@ramshidkv4721 Жыл бұрын
എതിർ ഭാഗത്തെ പോലും ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന അവതരണം.... പൊളി...
@rc_talk_s2 жыл бұрын
ബഷീർ കിടു ആണ് 🔥
@aneesrahmanpk64212 жыл бұрын
ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ ഇത് ആരും കാണില്ല 😂😂💯
@satharvv35028 ай бұрын
Yes
@jabbu835 ай бұрын
❤സത്യം 😅
@artist60492 жыл бұрын
തകർപ്പൻ പ്രതികരണം🔥
@backerpadath71452 жыл бұрын
ബഷീർ ആൾ വേറെ ലെവലാ.. സൂപ്പർ നിങ്ങൾ എന്നും M L A ആകണം.
I am living in Tamilnadu, here every one address each other with the word 'sir', but in kerala addressing one by calling ' sir' is a great thing
@fawzanahamed2 жыл бұрын
@@donutstories 👍
@ansarmunda Жыл бұрын
Sir is for respect 🫡. Why it’s should Call for everyone .. Anna , Macha , nanpa they can use right
@zaak0411 Жыл бұрын
Its respect for speaker chair
@jareerpullangod37265 ай бұрын
I appreciate the culture of Tamil Nadu. You guys give respect to common man also ❤️
@ottapalam45052 жыл бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജയ് യു ഡി എഫ്
@manojuliyanuliyan69702 жыл бұрын
ഷംസീറിന്റെ ചിരി😁😁 അതിൽ പിണുവിന്ള്ള ഒരുകൊട്ടില്ലെ .....😊
@AbdulMajeed-nx7is Жыл бұрын
മന്ത്രി ആക്കാത്തതിൻ്റെ പ്രതികാരം ഷംസീറിൻ്റെ ചിരിയിൽ കാണാം.
@haneefapallimanhalil58812 жыл бұрын
ഷംസീർ ഒന്നു ആസ്വദിച്ചു ചിരിച്ചു 😂😂
@muhammadmalappuram67542 жыл бұрын
ഷം ഷീറെ നമ്മുക്ക് ഇത് പറ്റൂലാ ? ഇതിന് മറുപടി കൊടുക്കാൻ സ്പീക്കർ പണി ശരിയാവൂലാ ?
@KL50haridas2 жыл бұрын
പൊന്നാര ബഷീർക്ക ഇങ്ങള് പൊളിച്ചു 🤣🤣
@കാലൻ-ഠ4ഷ Жыл бұрын
PKB. .. ഞങ്ങളെ മുത്ത് ❤️🔥
@Usb6162 жыл бұрын
ബഷീർക്ക ആൾ സൂപ്പർ ആണ്... മുഖത്തു നോക്കി കാച്ചുന്നു 🤣🤣🤣🤣🤣
@abdulmajeedmabdulmajeedm6932 жыл бұрын
ബഷീറും ഷംസീറും സഭയിലെ ബോബനും മോളിയും❤️❤️
@balankvrbalankvr63062 жыл бұрын
അപ്പൊ നീയോ 🙄🙄
@jineesh02 жыл бұрын
എന്റെ പരിമിതമായുള്ള അറിവ് വെച്ചിട്ട് ബോബനും മോളിയും കുഞ്ഞാലിക്കുട്ടിയും പിണറായിയും ( ക്ഷമിക്കണം ആ നാടിനെ നാണംകെടുത്തിയതല്ല വിജയൻ )ആണ്
@jineesh02 жыл бұрын
Original Muslim league ഒരിക്കലും സിപിഎം ine support cheyyilla
@josephvarghese84792 жыл бұрын
@@jineesh0 അതു കറക്റ്റ് ആണ് വർഷങ്ങൾക്കു മുൻപേ ഷെയറായി ബിസ്‌നിസ് നടത്തുന്ന ഉറ്റ മിത്രങ്ങൾ കുടെ കെ മുരളീധരനും ഉണ്ട്.....ഇവർ എന്തു രാഷ്ട്രീയ കളി കളിച്ചാലും പരസ്പരം ഒരു അഡ്ജസ്റ്റുമെന്റ് ഉണ്ട്....നിങ്ങൾ 25 വർഷ നിലപാടുകൾ ഓരോന്നായി എടുത്തു പരിശോദിച്ചോളൂ...
@josephvarghese84792 жыл бұрын
@@jineesh0 എന്തു മുസ്ലിം ലീഗ് പണ്ട് സി എച്ച് ന്റെയും E M S ന്റെ കാലത്തു ശരിയാണ് ഇപ്പൊ വയറ്റിപ്പിഴപ്പല്ലേ...പ്രത്യകിച്ചു കുഞ്ഞാലികുട്ടിയും പിണറായി വിജയനും....
@ratheesh49612 жыл бұрын
Polich 😂😂😂😂😂💙💙💙💙
@riyastpgroup2 жыл бұрын
Shamseer sherikkum enjoying 😂😂😂
@abhilashnarayanan131 Жыл бұрын
ഓൻ കൊള്ളാം 👏👏👏👏👏
@theword1392 жыл бұрын
ബസീർ സഭയിലുള്ളത് നന്നായി പിരിമുറുക്കം കുറയും എല്ലാവർക്കും ചിരിക്കാം
@muhammadkaralakkandi4065 Жыл бұрын
👌👌👌
@radhu54002 жыл бұрын
Basheer always great👍
@Home_skills10332 жыл бұрын
സ്പീക്കർ ആയപ്പോൾ ഷംസീർ നല്ലോണം ആസ്വദിച്ചു ചിരിക്കുന്നു
@hashikbins10746 ай бұрын
പൊളിച്ച് അടുക്കി യല്ലോ നോതാവേ Super ആയിട്ടോ❤
@baiju206 Жыл бұрын
നല്ല രീതിയിൽ പറയാനുള്ള കാര്യങ്ങള് വളരെ അടിപോളിയായി പറഞ്ഞു
@kvrshareef2 жыл бұрын
ബഷീറാക്ക പൊളി
@rishadnambiyanz62982 жыл бұрын
ബഷീർ സാഹിബ്🤩💚🔥
@nimmybinoy22562 жыл бұрын
ഷംസീർ നേരത്തേ സ് പീക്കർ ആകണമായിരുന്നു.ഇങ്ങനെ ചിരിക്കാൻ കഴിവുള്ള മനുഷ്യനാണന്ന് ഇപ്പോൾ മനസ്സിലായി.
മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ MLA മാർ ഒരു പ്രാവിശ്യമെങ്കിലും ഇങ്ങനൊന്ന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറയാൻ ദശാബ്ദങ്ങളായി കാത്തിരിക്കുന്നു... എബടെ.. എന്നും കുളിച് കുപ്പായം മാറ്റി പോവും... എവിടേലും വല്ല കല്യാണം കൂടി പോരും... 😀