പിന്നെയ് കളി വേറെ കാര്യം വേറെ അൻഷിഫേ ന്റെ അയൽവക്കത്ത് നമ്മുടെ ഇബ്രുന് പറ്റിയ ഒരു കുട്ടി ഉണ്ട് നല്ല കുടുംബം ആണ് ഒറ്റ മോൾ വാപ്പ ഗൾഫിൽ കുട്ടി പഠിക്കാണ് അവസാന വർഷം ബാലവാടി ഇങ്ങൾ ഒന്ന് കുട്ടിയെ വന്ന് കാണ് ബാക്കി നമുക്ക് സംസാരികാലോ🗣️ Bro ഔതകുട്ടിക്ക് ഒരു ഉഷാർ ഇല്ലല്ലോ വീഡിയോയിൽ അവനേയും ഉൾപ്പെടുത്തു😐💞
@mutthusvlog24752 жыл бұрын
😄😄
@muhammadshanid16292 жыл бұрын
🤩🤩🤩
@sanasanha45512 жыл бұрын
😝😝😝😝😝
@muhammedirfan15492 жыл бұрын
😃😃
@ansharashirashi32012 жыл бұрын
Last year balavaadi🤭🤭🤭
@hhjbhhj61892 жыл бұрын
കഞ്ചാവ് വലിച്ചാൽ കൊല്ലിക് പിടിക്കും 👍ഇബ്രൂ നല്ല ബുദ്ദിയുള്ള കുട്ടി 👍👍ഇന്നത്തെ ലൈക് ഇബ്രുവിന്ന് 👍👍👍👍👍👍👍
@fathimaziya59712 жыл бұрын
ചിഞ്ചു നല്ല കുട്ടിയാണ് അവൾക് അവളെ കുട്ടിയും എല്ലാം ഒരുപോലെ നല്ല പക്കൊഥയുള്ള കുട്ടിയാണ് ചിഞ്ചു കുഞ്ഞോളെയും ഒരുപാട് ഇഷ്ടം
@abidaabi78272 жыл бұрын
മക്കൾ എത്ര വലുതായാലും തെറ്റ് കണ്ടാൽ ഉപ്പാ മാർക്ക് അത് സഹിക്കാൻ കൈയില്ല 👍
@kasimvakkayil842 жыл бұрын
ആയ്ചമ്മ ഫാൻസ് ഇവിടെ കമോൺ 🌹
@muhammadshanid16292 жыл бұрын
ചിൻജു നല്ല പക്വതയുള്ള മകളാണ്.
@tarweej38442 жыл бұрын
പക്കൊതയുള്ള മരുമകൾ കുഞ്ഞോൾ പക്കൊത് കുറവ്
@harisarhanfzh84852 жыл бұрын
ചിഞ്ചു മുത്താണ് അനുവിന്റെ വൈഫ് അല്ലെ അതിന്റ ഗുണങ്ങൽ okk ഉണ്ട് 😉
@Shadow-nb6xf2 жыл бұрын
സ്വന്തം മക്കൾ കുടിയുണ്ടെന്ന് സംശയം തോന്നിയാൽ അപ്പൊ മനസ്സിലാകും അതിന്റെ വേദന.... പണ്ട് ചെറുതിൽ നമ്മൾ ഒക്കെ പുഴയിലും തോട്ടിലും ഒക്കെ കൂട്ടുകാർക്കൊപ്പം വീട്ടിൽ അറിയാതെ പോകും.. ഇന്ന് നമ്മുടെ മക്കൾ പോയാലോ എന്താകും പുകിൽ... മക്കളെ കുറിച്ച് രക്ഷിതാക്കൾക്ക് എന്നും ആദി ആണ്...
@azorbis70962 жыл бұрын
ചിഞ്ചു നല്ല കുട്ടിയാണ് ❤
@ziyanrayan79332 жыл бұрын
Nigal poliyatto family
@bareera12352 жыл бұрын
ഇബ്രു മുത്താണ്.... 😍😘😘😘😘😘😘😘😘😘😘.. ഓരോ വീഡിയോസ് കാണും തോറും ഇബ്രുവിനോടുള്ള ഇഷ്ടം കൂടുന്നു... ❤️😘😘,
@jaasmi36512 жыл бұрын
അൻശിഫിന് പറ്റിയ മോൻ തന്നെ ,,,,,😃😃😃 പെണ്ണ് കെട്ടിച്ചു തരണ്ടേന്ന് 👍👌😃 അത് കലക്കി അങ്ങിനെ പറയണം മോനേ ഇബ്രൂ മോന്റെ ഉപ്പാക്ക് ഇങ്ങനെയൊരു പണി കൊടുക്കണം 👏👏 ഉമ്മമാനെ പറഞാ അപ്പോ ഇബ്രൂ രംഗത്ത് ഇറങ്ങും 😄
@farsanakitchen.19942 жыл бұрын
ഈ ചാനലിന് ഞാനും അടിറ്റായി.. ☺️☺️☺️ .അൻഷിഫ് നല്ല ഒരു മനുഷ്യനാണ് എവിടേയും ഇല്ലെങ്കിൽ
ചിഞ്ചുൻ്റെയും അനുൻ്റെയും കല്ല്യണഫോട്ടോസ് വീഡിയോ ചെയ്യോ
@sanahsha2 жыл бұрын
Ibru ❤😻 Abru😽jibru❤ Chinju❣️
@shafipattambivlog272 жыл бұрын
അബ്രു ജിബ്രു 🥰🥰🥰🥰🥰
@fathimafebina7132 жыл бұрын
Jibrunte കള്ളകരച്ചിൽ..... 😘😘
@isha88702 жыл бұрын
chinjuvinte innathe perfomance kond chinju fans top il ethiyirikkukayaan sooorthukale
@minzaaslam90552 жыл бұрын
😄
@abuksa9465 Жыл бұрын
എന്ത് രസമാണ് ആ ചെറുതിനെ കാണാൻ mashaallha😘
@foodsmehandhi2 жыл бұрын
Chinju aa makkale nallambole nokkindallo 😍
@naicypm78052 жыл бұрын
ഉമ്മാനെ ഒരുപാട് ഇഷ്ടം, എത്ര tnsn ആയി ഇരിക്കാണെങ്കി നിങ്ങൾ ടെ വീഡിയോ കണ്ട ആ സമയത്തേക്ക് എങ്കിലും mind ഫ്രീ ആവും, ഉമ്മാനോട് എന്റെ സലാം പറയണം,
@noorjahanvaliyakath5972 жыл бұрын
Chinju nalla mol❤️🌹🌹
@twin.gamingchannel2 жыл бұрын
Jibran kunjol thanne thonniyavar evade like
@shahansidan95712 жыл бұрын
അൻസിപ്പേ ഉമ്മാനോട് കെയർക്കാത്തിരുന്നാൽ ഏറ്റവും നല്ലത് ആ വീട്ടിൽ ബർകത് ഉണ്ടാവും
@ASdued2 жыл бұрын
ഇതൊന്നും വഴക്ക് ഉണ്ടക്കലല്ല. ഓരോരുത്തര് സ്നേഹം പ്രകടിപ്പിക്കൽ അങ്ങനെയാണ്. അത് ആ ഉമ്മാക്ക് അറിയാം. അതുകൊണ്ടല്ലേ വീണ്ടും അവരും വീഡിയോയുടെമുൻപിൽ നിന്ന് സംസാരിക്കുന്നത്. സംസാരിക്കുന്നത്
@diyavlog85832 жыл бұрын
@@ASdued crt❤️😊
@amiruvlog70692 жыл бұрын
Athannan
@greenchannel21772 жыл бұрын
അൻഷിഫ്, നിൻറെ രണ്ടാമത്തെ കുട്ടി മാക്സി പെങ്ങളുടെ ലുക്ക് ആണ്.
@rahilak37962 жыл бұрын
Chinju fans ❤️
@ashikah25182 жыл бұрын
ഇയ്യ് ചിഞ്ചുന്റെ ഫാൻ ആവണ്ട ഞാനാ ഫാൻ 😊
@rahilak37962 жыл бұрын
Ijjum ayiko... njanum aavum
@sajithkadavath68982 жыл бұрын
എന്താ അത് ജിബ്രാൻറെ അഭിനയം 😘😘😘😘😘
@jithumon68042 жыл бұрын
മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക് മക്കൾ എന്നും ചെറുതന്നെ ആയിരിക്കും അവർക്ക് വഴക്ക് പറയാൻ അവകാശമുണ്ട്
@naaz69912 жыл бұрын
ചിഞ്ചു നല്ലേ മോളാ
@technician64312 жыл бұрын
അൻസിപേ സൂക്ഷിച്ചോ മക്കൾ മൂന്നും കൂടി അന്നെ പഞ്ഞിക്കിടും.
@nidhanidha87762 жыл бұрын
l LOVE YOU ibru kuttyeaa.... 🥰 Orupaad snehathoode.... ❤ Ingale vlog kaanaan nammak peruthishttaaa... 💘
@ShijinaShiji-082 жыл бұрын
Ibru nalla rasanu onte samsaram kekkan😘😘❤️❤️
@asifmhmd89092 жыл бұрын
ജിബ്രാന്റെ കള്ള കരിച്ചിൽ ഇഷ്ടപ്പെടുന്നവർ lik😍e ❤️
@Sanasherin4752 жыл бұрын
Jibru karayune kanan nalla baghi nd❣️ mashallah
@rinusworldrinku21252 жыл бұрын
Zibru alla jibru🤗
@nibuc49122 жыл бұрын
ഓനാ ണെങ്കിൽ നുണ പറഞ്ഞാലും നിങ്ങളെ കൂടെ നിക്കൂ ഞമ്മളെ ഇബ്രൂ 🥰
@ashmilmilu57062 жыл бұрын
Jibrunte kallanololi.. 💞💞💞 ഇബ്രൂ മുത്താണ്...
@shamnasherin62792 жыл бұрын
Jibru ന്റെ കള്ളകരച്ചിൽ 😇😍🤣
@sadiyajalal8452 жыл бұрын
ഇന്നലത്തെ കഥ ഉപകാര ത്തിൽ കൊണ്ടു മക്കൾ ഉമ്മച്ചിയെ സ്നേഹിക്കുന്നത് കണ്ടോ 🤣
@dilersheraf26092 жыл бұрын
Chinjuuuu nee monjathi aaayinn
@ambilibabu6072 жыл бұрын
Chinchunte. Kalyana photo. Kanikooo
@fathimahusna64622 жыл бұрын
10:52 ☹️😍. oooh my goood. Cuuteee😍😘😘
@riyasv80652 жыл бұрын
Jibrune kanumbol parle G nte biskattinte photo pole und
@snpalakkadvlog39012 жыл бұрын
Jibru♥️abru♥️ibru😍ayshumma🔥😍
@ShakiRAhees2 жыл бұрын
ഇബ്രു ഫാൻസ് മഞ്ചേരി😍😍😍
@surayyasuru27702 жыл бұрын
Chinju ishtam🥰
@Dr.Nisamudheen.Kotta7862 жыл бұрын
ഉപ്പമാർ എങ്ങിനെ ആവണം എന്ന് പറഞ്ഞത് അംഗീകരിക്കുന്നു. എല്ലാവരും ഉൾകൊള്ളേണ്ട ഒരു കാര്യമാണ്.
@rimshadv1151 Жыл бұрын
Ebru❤️ abru💕jubru ❣️👀👀👀👀
@kunjimonvloags77192 жыл бұрын
ഔതക്കുട്ടി അൻസി പിന്നെ കാട്ടിയത് ഇഷ്ടായി ജൂസ് മേത്ത് പാർന്നദ് നന്നായി 😂😂😂👍👍👍 ഔതക്കുട്ടി മാക്സി താ തന്റെ മുഖച്ഛായ മാണ് 🥰🥰🥰🥰🥰🌹🌹🔥🔥🔥🔥
@modniyas28042 жыл бұрын
ഉമ്മാക്ക് സാലറി കൂട്ടി കൊടുക്കാം എന്ന് പറ അപ്പോൾ നിർത്തിക്കോളും പിന്നെ മാസം അവസാനം ഒരു Broasted 🥳
കറക്റ്റ് ടൈം നിന്റെ വീഡിയോ എത്തും അൻസിപ്പ്ന് ആത്മാർത്ഥത ഉണ്ട്.. നാട്ടിൽ പല ഇടങ്ങളിലും ഉരുൾ പൊട്ടൽ ഉണ്ടായി മരണം സംഭവിച്ചിട്ടുണ്ട് എല്ലാവരും ശ്രെദ്ധിക്കുക....