No video

ഇനിയും പരീക്ഷണങ്ങൾ തരല്ലേ റബ്ബേ ഇനി കരയാൻ കണ്ണീരില്ല

  Рет қаралды 461,213

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 2 600
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 2 жыл бұрын
ഈ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി സമാധാനം കൊടുക്കണേ allaah ആമീൻ ഇത് കണ്ട് കരഞ്ഞു പോയി
@shakiramoltty15
@shakiramoltty15 2 жыл бұрын
Mm sathiyam njanum karanj
@muhsinabeba2377
@muhsinabeba2377 2 жыл бұрын
എല്ലാം ശരിയാവും, നമുക്ക് പടച്ച റബ്ബിനോട് പറയാം. ഈ കുടുംബത്തിന് റബ്ബ് സന്തോഷവും സമാധാനവും നിലനിർത്തി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@minhasminhas2481
@minhasminhas2481 2 жыл бұрын
Ameen yarabbal alameen
@anumanukp5473
@anumanukp5473 2 жыл бұрын
Aameen
@nachunasriya3649
@nachunasriya3649 2 жыл бұрын
Ameen
@swalikitchen3825
@swalikitchen3825 2 жыл бұрын
Aameen
@mushrifarinuzzz4605
@mushrifarinuzzz4605 2 жыл бұрын
Aameen🤲
@imrimr8467
@imrimr8467 2 жыл бұрын
കരയല്ലേ നൗഫൽ. ഞാൻ മക്കയിലാനുള്ളത്. ഹറമിൽ പോകുമ്പോൾ ഉപ്പയുടെ കാര്യത്തിൽ പ്രത്യേകം ദുഹാ ചെയ്യാം. അല്ലാഹുവേ ഇനിയും പരീക്ഷിക്കല്ലേ
@MS-Empire
@MS-Empire 2 жыл бұрын
Enikkum vendi dua cheyyane Raula shareefil pokunundenkil nabiyod ente salaam parayanam
@abbasdarimy6841
@abbasdarimy6841 2 жыл бұрын
Enikum kudumbathinum vendi dua cheyyane avide poi
@deepapeter5475
@deepapeter5475 2 жыл бұрын
Pls pray for uppa
@latheeflatheef1327
@latheeflatheef1327 2 жыл бұрын
Aaameen
@sekee2520
@sekee2520 2 жыл бұрын
ആമീൻ
@Ramsisinu
@Ramsisinu 2 жыл бұрын
എന്റെ അമ്മായികാക്ക ഇത് പോലെ ആയിരുന്നു.. അമ്മായിയും മക്കളും ഒരുപാട് കഷ്ട്ടപ്പെട്ടു. ഇപ്പോ അൽഹംദുലില്ലാഹ് നല്ല ഉഷാറായി നിസ്ക്കാരം എല്ലാം ഉണ്ട് അത് പോലെ ഒരു നാൾ എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ് എല്ലാവർക്കും അള്ളാഹു ദീർഗായുസ് തരട്ടെ ആമീൻ 🤲🤲🤲🤲
@Shaila.428
@Shaila.428 2 жыл бұрын
ഇത് കണ്ടിട്ട് കണ്ണിൽ നിന്നും വെള്ളം വന്നവരുണ്ടോ. നൗഫലിന്റെ സങ്കടം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു
@sadiya7641
@sadiya7641 Жыл бұрын
എനിക്കും കണ്ണ് നിറഞ്ഞു
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
ഉമ്മ കരയണ്ട നന്നാവാൻ വേണ്ടിയല്ലേ നന്നാവട്ടെ മനസ്സ് നല്ലരീതിയിൽ ആവട്ടെ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഉപ്പ നന്നായി വരട്ടെ ആമീൻ 🤲🤲🤲🤲🤲 ദുആയിൽ ഉണ്ടാവും
@haifa_2371
@haifa_2371 2 жыл бұрын
Ameen
@safiyaabdukt2675
@safiyaabdukt2675 2 жыл бұрын
Assalamu alaikum ente ponumma ningal karayanda ente ponnangala karayanda tto alla eemasathintepinyam kind nannayi varatte ammeee n ya rabbal alamee dua karega insha allah
@mk-zc6sr
@mk-zc6sr 2 жыл бұрын
Aameen
@anu.aymaentertainment8651
@anu.aymaentertainment8651 2 жыл бұрын
Ameen
@sanithazayaan1086
@sanithazayaan1086 2 жыл бұрын
Aameen
@faseelapt7400
@faseelapt7400 2 жыл бұрын
എല്ലാം അറിയുന്നവൻ അല്ലാഹുവാണ് ഈ മാസത്തിന്റെ ബര്കത് കൊണ്ട് എല്ലാം ശെരിയാവും. അള്ളാഹു നല്ല മനസ്സ് കൊടുക്കട്ടെ ദുആ യിൽ ഉൾപ്പെടുത്താം insha allah പരീക്ഷണങ്ങൾ എനിയും നൽകല്ലേ അല്ലാഹ് ഒരു പാട് സഹിച്ചവരാണ് എനിയും നീ കഷ്ടപ്പെടുതല്ലേ അല്ലാഹ്
@fathimatulrizat8c452
@fathimatulrizat8c452 2 жыл бұрын
പടച്ച തമ്പുരാനേ നീ എല്ലാം കാണുന്നവനാണ് കേൾക്കുന്നവനാണ് അല്ലാഹ് ആഹ് പൊന്നുപ്പന്റെ അസുഖം നീ മാറ്റികൊടുക്കണേ റബ്ബേ എല്ലാ രോഗത്തെ തൊട്ടും എല്ലാരേയും കാത്ത് രക്ഷിക്കട്ടെ അന്റെ ഉപ്പക്കും അവസ്മരാഗം എന്ന് പറയുന്ന അസുഖം ഇണ്ട് എല്ലാരും ദുഹാ ചെയ്യണേ 🥺🥺🥺😓😓😓😓😓😓😓😓😓😓😓😓😓😓😓😓😰😰😰😰😰😰😰😰
@sanha9772
@sanha9772 2 жыл бұрын
ആ ഉമ്മയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ ഞാനും കരഞ്ഞു.. സാരമില്ല എല്ലാം ശരിയാകും. In sha allah 🤲🏻🤲🏻🤲🏻
@ruksruks5870
@ruksruks5870 2 жыл бұрын
എല്ലാ ഉപ്പമാർകും ഉമ്മാമർകും ദീർഗായുസ് റഹമത്തും കൊടുക്കട്ടെ അമീൻ😢🤲
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
ആമീൻ
@jasnathppookkath4860
@jasnathppookkath4860 2 жыл бұрын
Aameen
@hafsahanee2967
@hafsahanee2967 2 жыл бұрын
Ameen
@noushidasubair1807
@noushidasubair1807 2 жыл бұрын
Aameen
@rehanabdulla2666
@rehanabdulla2666 2 жыл бұрын
😍
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
ഇൻഷാ അള്ളാ കരയരുത് എല്ലാം ഈ പരിശുദ്ധ മായ റമളാൻ മാസത്തിന്റെ ഭർക്കത്ത് കൊണ്ട് ശരിയാക്കി തരട്ടെ നിങ്ങളും നല്ല o ദുആ ചെയ്യിൻ ഇൻഷാ അള്ളാ ഞങ്ങളും ദുആ ചെയ്യാം ഉമ്മയും മോനും കരയുന്നത് കണ്ടിട്ട് ഒരുപാട ടെൻഷൻ ആയി😥😥😥
@twinsworld2009
@twinsworld2009 Жыл бұрын
അല്ലാഹുവേ, ഈ കുടുംബത്തിന് നീ സമാധാനവും സന്തോഷവും ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും നൽകി അനുഗ്രഹിക്കണേ 🤲🏻
@ayshasayshas5553
@ayshasayshas5553 Жыл бұрын
ആമീൻ
@rahmabid7677
@rahmabid7677 2 жыл бұрын
ഈ മാസത്തിൻ്റെ ബറകത്ത് കൊണ്ട് എലവരുടെയും സങ്കടങ്ങൾ നീക്കി സമാധാനം നൽകണേ നാഥാ 🤲
@fazilarasheed7649
@fazilarasheed7649 2 жыл бұрын
ആമീൻ
@mohammedshabin2644
@mohammedshabin2644 2 жыл бұрын
Ninghaluday video kandditt nhanum karannhu
@sareenatp1962
@sareenatp1962 2 жыл бұрын
Aameen
@siddeequesiddee4101
@siddeequesiddee4101 2 жыл бұрын
Ameen 🤲🤲
@muhammedsanjid4230
@muhammedsanjid4230 2 жыл бұрын
ആമീൻ
@sulaimansulaimansaja5808
@sulaimansulaimansaja5808 2 жыл бұрын
മാറ്റിയ ശീലമായിരുന്നു വീണ്ടും 😔😔😔😔😔ഏതായാലും ഈ മാസത്തിന്റെ പോരിശ കൊണ്ട് ഇനി അങ്ങനെയൊന്നും ഇല്ലാതിരിക്കട്ട ഉമ്മാനെ കണ്ടപ്പോൾ സങ്കട മായി 😔😔😔
@rinshap5307
@rinshap5307 2 жыл бұрын
Noufal.ellam.shariyavum.uppak.athu.koduthavark.allhu.kodutholum.arayalum.allahu.kanunundallo.njamele.sankadm
@subinasubina8458
@subinasubina8458 2 жыл бұрын
Yes
@hafsac2131
@hafsac2131 2 жыл бұрын
Saramilla.nammal.nannavunnath.chilark.asuya.thonnum.saramilla.namukkum.ullathan.ithokke.oru.divasam.santhoshichal.pinne.sangadaman.
@hafsac2131
@hafsac2131 2 жыл бұрын
Sangadamayi.😢😢😢
@asma6063
@asma6063 2 жыл бұрын
ഞാൻ ശരിക്കും കരഞ്ഞു സത്യം ഉമ്മാ സങ്കടപെടല്ലെ അള്ളാവു കൂടെ ഉണ്ടാകും
@rashidapk5667
@rashidapk5667 2 жыл бұрын
ഇത്രയും സഹിക്കുന്ന ഈ പൊന്നുമോന്റെ സങ്കടങ്ങൾ അള്ളാഹു കാണുന്നുണ്ട്, ഈ നല്ലൊരു മാസത്തിന്റെ ബർക്കത്ത് കൊണ്ടും എല്ലാവരുടെയും ദുആ കൊണ്ടും എല്ലാം ഹൈറായ രീതിയിൽ നടക്കും. Insha allah 🤲🤲 ഈ വിഡിയോ കാണുന്നവർ കരഞ്ഞു കൊണ്ട് തന്നെ ദുആ ചെയ്യും നാഥൻ സ്വീകരിക്കുമാറാകട്ടെ 🤲ആമീൻ
@ponnuminnu7409
@ponnuminnu7409 Жыл бұрын
Ameen🤲🏻
@nafeesanafeesa8988
@nafeesanafeesa8988 2 жыл бұрын
നൗഫു നീയാടാ മോൻ പറയാൻ വാക്കുകളില്ല അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@Shahadiya
@Shahadiya 2 жыл бұрын
റമദാൻ മാസത്തിന്റെ ശ്രേഷ്ഠത കൊണ്ട് എല്ലാം خيرലാകട്ടെ . എന്റെ പ്രാര്ത്ഥനയിൽ ഒരിടം തന്ന് കഴിഞ്ഞു (ഇ. അ) എല്ലാവരും നൗഫൽക്കയുടെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഇൻഷാ അള്ളാ എല്ലാം ശരിയാവും. വഴി തിരിപ്പിക്കുന്നവർക്ക് പ്രതിഫലം റബ്ബ് നൽകട്ടെ 🤲🤲
@salvajunaid6607
@salvajunaid6607 2 жыл бұрын
Aameen
@suchmoretalkbyshehin4968
@suchmoretalkbyshehin4968 2 жыл бұрын
Aameen
@Hamnaahh__h
@Hamnaahh__h 2 жыл бұрын
ഹൈർ ❌️, ഖൈർ ✔️.
@najafathimau3862
@najafathimau3862 2 жыл бұрын
Aameen🤲🤲
@Shahadiya
@Shahadiya 2 жыл бұрын
@@Hamnaahh__h خير
@ayishabiak1866
@ayishabiak1866 2 жыл бұрын
നൗഫു ഈ വീഡിയോ കണ്ട് കരഞ്ഞു പോയി അല്ലാഹുവേ ഈ കുടുംബത്തിന്റെ കണ്ണ്നീര് നീ അറിയുന്ന വനാണല്ലോ ഈ മാസത്തിന്റെ പോരിശ കൊണ്ട് നീ അവർക്ക് സമാധാനം കൊടുക്ക് റബ്ബേ 😢😢🤲🤲🤲
@razeen....8131
@razeen....8131 2 жыл бұрын
പരീക്ഷണം വിജയത്തിലേക്കുള്ള പാതയാണ്.... എല്ലാം ശരിയാകും ഇൻശാഅല്ലാഹ്‌....🤲🏻🤲🏻🤲🏻
@jaslabulshad9653
@jaslabulshad9653 Жыл бұрын
Athe
@jaseerajasi8011
@jaseerajasi8011 2 жыл бұрын
ഈ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ രോഗങ്ങളും റബ്ബ് ശിഫ ആക്കട്ടെ ആമീൻ 🤲
@musicstormedia2444
@musicstormedia2444 2 жыл бұрын
Aameen yarabbal alameen 🤲🤲🤲
@madinamunawara5736
@madinamunawara5736 2 жыл бұрын
Ameen
@shamlikmon4484
@shamlikmon4484 2 жыл бұрын
പടച്ചോൻ ഉണ്ട് ഇങ്ങളെ കൂടെ പടച്ചോൻ കൈ വിടൂല എന്നും ഇങ്ങളെ കുടുംമ്പത്തിന് സന്തോഷം മാത്രം തരട്ടെ പടച്ച റബ് കുറെ ഏറെ പരീക്ഷണങ്ങൾ പടച്ചോൻ ഇങ്ങൾക്ക് തന്നു ഇനി ഒരു വിഷമവും ഇങ്ങൾക്ക് ഉണ്ടാവൂല ഹൈറും ബറകത്തും അള്ളാഹു ഇനി അങ്ങോട്ട് തരട്ടെ 🤲🤲
@vahidamol3766
@vahidamol3766 2 жыл бұрын
ഈ വീഡിയോ കാണാൻ ഭയങ്കര waiting ആയിരുന്നു. എന്നാൽ വീഡിയോ കണ്ടപ്പോൾ കരച്ചിൽ നിർത്താൻ കഴിയുന്നില്ല... 😥😥😭😭 ഉപ്പാനെ ആ ചിരിയും കളിയും നിറഞ്ഞ ജീവിതത്തിലേക്ക് കൊണ്ടു വരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... 🤲🤲🤲🤲🤲🤲🤲ആമീൻ
@rasalsvlog521
@rasalsvlog521 2 жыл бұрын
എല്ലാ സങ്കടങ്ങളും ഈ മാസത്തിന്റെ പോരിശകൊണ്ട് മാറ്റിതരട്ടെ 🤲🤲നമ്മുടെ കുടുംബത്തിലെ ഒരാൾ നന്നായ ഫീലായിരുന്നു ❤️എന്തായാലും തെറ്റിലേക്ക് നയിച്ച ആ ആൾക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ
@misbusworld5852
@misbusworld5852 2 жыл бұрын
ആമീൻ
@Hahhhaaahaa
@Hahhhaaahaa 2 жыл бұрын
Aameen
@noushisamad4703
@noushisamad4703 2 жыл бұрын
ഉമ്മാന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ സഗടം തോന്നി. എല്ലാം ശെരിയായി ഉപ്പ തിരിച്ചുവരും. Insha allha
@dreamlifestory5760
@dreamlifestory5760 2 жыл бұрын
kzbin.info/door/fwX_4-b6HuL1tNfIXlzN5g
@najummukader4767
@najummukader4767 2 жыл бұрын
എല്ലാം ശരിയാവും റബ്ബ് തുണയുണ്ട് ഈസ്നേഹമുള്ളകുടുംബത്തിന് സന്തോഷംസമാധാനം കൊടുക്ക് റബ്ബേ !!!!
@shabnashamishami7339
@shabnashamishami7339 2 жыл бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് അല്ലഹ് എല്ലാം ശരിയാക്കി തരും, തവക്കലത്തു അലല്ലാഹ്‌ 🤲🏻... ഈ ഉമ്മാക് വേണ്ടി സൃഷ്ടിച്ചതാ നിന്നെ....
@muhammedsinan9978
@muhammedsinan9978 2 жыл бұрын
നൗഫൽ കരഞ്ഞു കണ്ടപ്പോൾ വല്ലാത്ത വെശമം ഒക്കെ പടച്ച റബ് കാണുന്നുണ്ടാല്ലോ ഈ റമദാൻ മാസത്തിൽ അലാഹുവിലേക് കൂടുതൽ അടുക്കുക എല്ലാം വിശമങ്ങളും പറഞ്ഞു 🤲🤲 ദുആ ചെയ്യുക ഞങ്ങളുടെ ദുആയിൽ നിങ്ങളയും ഉൾപ്പെടുത്തും
@sinurishad1262
@sinurishad1262 2 жыл бұрын
ഉമ്മാന്റെ കണ്ണീർ അത് ഉപ്പാനോടുള്ള സ്നേഹം ആണ് 😍 സാരല്ല... റമദാൻ മാസത്തിലെ ബർകത് കൊണ്ട് എല്ലാം റെഡി ആയിട്ട് വരട്ടെ ❤️
@sajiayyob6045
@sajiayyob6045 2 жыл бұрын
Aameeeeen
@abdulshaheer6116
@abdulshaheer6116 2 жыл бұрын
Aameen
@shahanafathima8547
@shahanafathima8547 2 жыл бұрын
ആമീൻ
@swalikitchen3825
@swalikitchen3825 2 жыл бұрын
ആമീൻ
@noorap7321
@noorap7321 2 жыл бұрын
ആമീൻ
@_i__6168
@_i__6168 2 жыл бұрын
കുഴപ്പമില്ല നൗഫൽ കാ എല്ലാം നല്ലതിന് എന്ന് വിചാരിക്കാം ഉപ്പാക്കും ഉമ്മാക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും സമാധാനവും ഉള്ള ഒരു ജീവിതം നൽകട്ടെ 😍🤲🏻
@dreamlifestory5760
@dreamlifestory5760 2 жыл бұрын
kzbin.info/door/fwX_4-b6HuL1tNfIXlzN5g
@haseenahaseena1265
@haseenahaseena1265 2 жыл бұрын
Aaameen
@fathu8165
@fathu8165 2 жыл бұрын
ആമീൻ
@sabum1889
@sabum1889 2 жыл бұрын
😭😭
@jisnichelakkottil347
@jisnichelakkottil347 2 жыл бұрын
ആമീൻ
@ribusmonus5956
@ribusmonus5956 2 жыл бұрын
കരഞ്ഞു പോയി നൗഫൽ കരയുന്നത് കണ്ടപ്പോൾ... വിഷമിക്കല്ലേടാ... പടച്ച റബ്ബിനോട് ദുആ ചെയ്യാം.. എല്ലാം ശരിയാകും. ഇന്ഷാ അല്ലാഹ്
@jumailamansooralitp8102
@jumailamansooralitp8102 2 жыл бұрын
ആ ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്റെ അല്ലാഹ് അതിന് സഹിക്കാനുള്ള മനസ്സ് കൊടുക്കണേ 🤲🏻🤲🏻😭😭
@anwarshanu
@anwarshanu 2 жыл бұрын
വീഡിയോ ഇപ്പൊ ആണ് കണ്ടത് നൗഫലെ ഉമ്മാടെ കണ്ണുനീർ അത് ആർക്കും സഹിക്കാൻ കഴിയില്ല, നമ്മുടെ ഒക്കെ എല്ലാ വിഷമങ്ങളും പടച്ചോൻ മാറ്റി തരട്ടെ 🤲🤲🤲🤲🤲
@nusrathnusi9680
@nusrathnusi9680 2 жыл бұрын
Aameen
@sageeraasageeraa2239
@sageeraasageeraa2239 2 жыл бұрын
ആമീൻ
@walkwith_raashi
@walkwith_raashi 2 жыл бұрын
സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി ഒരുപാട് ആളുകളുടെ പ്രാർത്ഥനയുണ്ട് എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ ഒക്കെ ശരിയാവും 🤲🤲
@najmuabbas3357
@najmuabbas3357 2 жыл бұрын
അള്ളാഹു കാക്കട്ടെ നിങ്ങളെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ആ കൊടുത്തവർ ആരാണെങ്കിലും അവർക്കു ഇനിയെങ്കിലും ഒരു നല്ല ബുദ്ധി കൊടുക്കട്ടെ
@mubeenamubi3841
@mubeenamubi3841 2 жыл бұрын
എന്റെ ആങ്ങളയെ ഓർമ്മയാകുന്നു നൗഫൽ കാനെ കണ്ടിട്ട് അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🤲🤲😢😢😢😢 എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോയി
@Amalpoopalam
@Amalpoopalam 2 жыл бұрын
ഈ കുടുംബത്തെ പരീക്ഷിക്കല്ലേ അല്ലാ സമാധാനം കുടുക്കണേ നാഥ
@ShaniRubas1914
@ShaniRubas1914 2 жыл бұрын
Aameen yarabal alameen 🤲🤲😭
@murshidap2869
@murshidap2869 2 жыл бұрын
Aameen
@harshadncy5689
@harshadncy5689 2 жыл бұрын
നോമ്പ് നോറ്റ് റബ്ബിനോട് പറ ഇത്ര ആക്കി തന്നിലെ എല്ലാം ശരിയാവും. ഞാനും എന്റെ മക്കളും ഈ പുണ്യം നിറഞ്ഞ മാസത്തിൽ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യും. ഇൻഷാ അല്ലാഹ്
@afnanfinu2491
@afnanfinu2491 2 жыл бұрын
ഉമ്മ കരയായണ്ട നല്ലതിന് വേണ്ടിയാ ഉപ്പാനെ കൊണ്ടുപോയതേ എല്ലാം കൈറക്കി തരണേ അല്ലാഹ് 🤲🤲 ഉമ്മ എന്തിനു സങ്കടപെടുന്നു ഉമ്മാക് നല്ലരു മോൻ ഉണ്ട് എന്തിനും അവൻ കൂടണ്ടാവും എപ്പോഴും അവന്റെ ദിര്ഘയുസിനുവേണ്ടി പ്രാർത്ഥിക് 🤲🤲
@harifap1235
@harifap1235 2 жыл бұрын
ഞങ്ങളെകൂടി കരയിച്ചല്ലേ ഉമ്മ 😢എല്ലാം ശരിയാവും പടച്ചവൻ വലിയവൻ അല്ലേ പടച്ചവൻ പരീക്ഷണ ആകും റമളാൻ മാസത്തിന് ബർക്കത്ത് കൊണ്ട് എല്ലാം ശരിയാകും പടച്ചവനോട് ദുആ ചെയ്യുക🤲🤲
@farsinsworld6371
@farsinsworld6371 2 жыл бұрын
എന്താ ചെയ്യ ഓരു മനുഷ്യൻ മാർ 😭😭 സാരമില്ല അള്ളാഹു ഈ മാസത്തിന്റെ ബറക്കത്തു കൊണ്ട് എല്ലാവർക്കും സമാദാനവും സന്തോഷം വും നൽകട്ടെ 🤲
@fathimascooking5777
@fathimascooking5777 2 жыл бұрын
സാരമില്ല നൗഫലെ അല്ലാഹുവിന്റെ പരീക്ഷണം ആണത് എല്ലാം ശരിയാകും പുണ്ണ്യ മകപ്പെട്ട മാസമല്ലേ ദുആ ഇറക്കി പടച്ചോൻ കൈ വിടില്ല
@kuttimanumkunjolum
@kuttimanumkunjolum 2 жыл бұрын
നൗഫൽ കരയല്ലേ. ഇന്ന് നിങ്ങളെ പോലെ ഉള്ള ആളുകളെ കുറിച് പേടിച്ചു നടക്കുന്ന ഉമ്മയും ഉപ്പയും ആയിരിക്കും കൂടുതൽ ഈ കാലത്തു. ഇതിപ്പോൾ ബാപ്പാനെ നേർവഴിക്കു കൊണ്ടരാൻ കഷ്ടപ്പെടുന്ന നൗഫൽ മുത്തേ നിനക്കിരിക്കട്ടെ ഒരു big സല്യൂട്ട്...... Ok ആവും insha allah
@shahnamk807
@shahnamk807 2 жыл бұрын
സാരല്യ ഉമ്മ വിഷമിക്കണ്ട ഒക്കെ ശെരിയാവും. ഈ റമദാൻ മാസത്തിന്റെ ബർകത് കൊണ്ട് അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ 🤲🤲
@seenabadhuru4862
@seenabadhuru4862 2 жыл бұрын
ആമീൻ
@abidhapn4464
@abidhapn4464 2 жыл бұрын
Aameen
@mohdshibi2333
@mohdshibi2333 2 жыл бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം ശെരിയാകും. ഞങ്ങളുടെ ദുആ നിങ്ങളുടെ കുടുംബത്തിന് ഉണ്ട്. 🤲🤲
@hibazcrafts4263
@hibazcrafts4263 2 жыл бұрын
🤲🤲🤲🤲🤲
@Fidhamol12
@Fidhamol12 2 жыл бұрын
പറഞ്ഞദുക്കൊണ്ട് ഒരു കുഴപ്പമില്ല പറഞ്ഞദ് നന്നായി എല്ലാരുടെയും ദുആ ഉണ്ടാവുമല്ലോ അള്ളാഹു ഈ മാസത്തിന്റെ പ്രതേഗദ കൊണ്ട് എങ്കിലും സമാദാനം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@sareefsareef9376
@sareefsareef9376 2 жыл бұрын
ശരിയാണ്
@Noushad-tn3op
@Noushad-tn3op 2 жыл бұрын
ഈ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് പടച്ചോൻ എല്ലാം ശെരിയാക്കി തരട്ടെ എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ 🤲
@thazni6253
@thazni6253 2 жыл бұрын
ജീവിതത്തിൽ സന്തോഷവും സങ്കടവും വരും...ഉപ്പടെ അസുഖങ്ങൾ മാറി പെട്ടെന്ന് thirichuvarattee..ഇൻശാ അല്ലാഹ്...💕
@ishwajimshad2674
@ishwajimshad2674 2 жыл бұрын
Entha asugham
@thazni6253
@thazni6253 2 жыл бұрын
@@ishwajimshad2674 avarde uppa hospital il alle...nerathe entho asugangal undenn thonnunnuu
@ancyayona1733
@ancyayona1733 2 жыл бұрын
@@ishwajimshad2674 അസുഖം എന്നു അല്ല. അൽക്കഹോൾ addit. അതിൽ നിന്നും ഒരു മോചനം അതിനു ഉള്ള treatmentinu പോയതാ
@bariquekitchenworld4606
@bariquekitchenworld4606 2 жыл бұрын
സങ്കടം ആവല്ലേ ഉമ്മച്ചി എല്ലാം നല്ലതിന് വേണ്ടിയല്ലേ ഉമ്മ കരഞ്ഞപ്പോൾ അറിയാതെ സങ്കടം തോന്നി. ഉപ്പ ഹോസ്പിറ്റലിൽ പോയി തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ വിഷമം ആയി നൗഫു പാട്ട് സൂപ്പർ ആയിരുന്നു 👍ഈ കുടുംബത്തിന് എന്നും ദുഃഹ ഉണ്ട്.. നൗഫു ഇന്നത്തെ കാലത്ത് നന്നായി കാണാൻ ആരും ആഗ്രഹിക്കില്ല നശിച്ചു കാണാനേ ആഗ്രഹിക്കു.. കാല് ഇടാറാതെ മുന്നോട്ട് പോകുവാ പടച്ചവൻ കൂടെ യുണ്ട്. ഒരാൾ മറ്റൊരാളെ നശിപ്പിക്കുമ്പോൾ അയാൾ ചിന്തിക്കുന്നുണ്ടോ ആ കുടുംബം എത്ര മാത്രം ടെൻഷൻ ആവുന്നുണ്ട് എന്ന്.. പടച്ചവൻ അനുഗ്രഹിച്ചു നൽകിയതാണ് ഉപ്പാക്കും ഉമ്മാക്കും ഈ മോനെ
@shareenaashraf1548
@shareenaashraf1548 2 жыл бұрын
എല്ലാ പ്രയാസങ്ങളും തീരട്ടെ കണ്ണ് നിറഞ്ഞു പോയി
@sidheequevp2701
@sidheequevp2701 2 жыл бұрын
ഇനിയും പരീക്ഷണം കൊടുക്കല്ലേറമ്പേ
@fruitscutting4408
@fruitscutting4408 2 жыл бұрын
ഈ വീഡിയോ ഒരാൾക്ക് പോലും കണ്ണ് നിറയാതെ കാണാൻ ആവില്ല. ഉമ്മ നിങ്ങൾ വിഷമിക്കേണ്ട എല്ലാം ശരിയാകും🤲🏻
@asmakizhakkekara123asmakiz9
@asmakizhakkekara123asmakiz9 2 жыл бұрын
Uppante sneham ippozhanu ummak kittiyath enn sherikkum manassilayi ellam sheriyayi varatte aa vanghi kodudutha😡😡😡😳🐈‍⬛
@binthrasheed3774
@binthrasheed3774 2 жыл бұрын
Sherikkum 😭
@hawwaumma4502
@hawwaumma4502 2 жыл бұрын
ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയായിക്കോളും നിങ്ങളാരും കരയണ്ട അല്ലാഹുവിനോട് 🤲😭😭😭😭😭😭😭😭😭😭തൂവാചെയ്യൂ റമളാനെല്ലേ തരാവീഹ് തെഹാജുത് ലുഹാ ഇതൊക്കെ 3ആ ളും നിസ്കരിച്ചു പടച്ച റബ്ബിനോട് 🤲ചെയ്യാ
@ArifaRashidVlog
@ArifaRashidVlog 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് ഇനി അങ്ങനൊന്നും ഇല്ലാതിരിക്കട്ടെ 🤲
@UsmanUsmanMp
@UsmanUsmanMp 2 жыл бұрын
പാവം ഉപ്പ ഉമ്മയും നൗഫക്കയും കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു എത്രയും പെട്ടെന്ന് ഉപ്പ തിരിച്ചു വരട്ടെ 😢😭🤲🤲
@najinoushunajinoushu6826
@najinoushunajinoushu6826 2 жыл бұрын
ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു.. കരയല്ലേ നൗഫലെ നീ ആണ് ആണ് കുടുംബത്തിന്റെ ധൈര്യം നിനക്ക് allahu ക്ഷമിക്കാനുള്ള കഴിവും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ..പടച്ചോനെ ഈ കുടുംബത്തിനെ നീ കാക്കണേ ഖൈറും ബറക്കത്തും നൽകണേ ആമീൻ
@cakehousevpz4419
@cakehousevpz4419 2 жыл бұрын
എല്ലാം ശെരിയാവും ഇൻശാഅല്ലാഹ്‌... ഉമ്മാക്കു സമാദാനം കൊടുക്കണേ അല്ലാഹ് 😍
@cakehousevpz4419
@cakehousevpz4419 2 жыл бұрын
വീഡിയോ കണ്ടു കരഞ്ഞു പോയി... എല്ലാം ശെരിയാവും ഇൻശാഅല്ലാഹ്‌... Duaa ചെയ്യാം 👍
@sirajmohammad2837
@sirajmohammad2837 2 жыл бұрын
Aameen ya rabbal aalameen
@jaseerajasi8011
@jaseerajasi8011 2 жыл бұрын
Aameen 🤲
@basheermeco5426
@basheermeco5426 2 жыл бұрын
😭😭😭 വീഡിയോ കണ്ട് കരഞ്ഞുപോയി എല്ലാം ശരിയാകും ഇൻഷാ അള്ളാ
@hasiladhi2838
@hasiladhi2838 2 жыл бұрын
ഉമ്മ... സഹിക്കാൻ പറ്റുന്നില്ല ഉമ്മ കരഞ്ഞിട്ട് ഇനി ഉമ്മ കരയരുത്
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ഉമ്മകരയരുത് എല്ലാം വേഗം ഭേദം ആയി ഉപ്പ പെട്ടെന്ന് തിരിച്ചു വരും നമ്മുക്ക് ദൈവ തോട് പ്രാർത്ഥിക്കാം 🙏🙏🙏
@shahanas1884
@shahanas1884 2 жыл бұрын
👍🏻👍🏻👍🏻
@shamusvlog3734
@shamusvlog3734 2 жыл бұрын
കരയല്ലേ ഉമ്മാ എല്ലാം ശരിയാകും എൻ്റെ പ്രാർത്ഥനയിൽ ഉണ്ട് ഈ കുടുംബം 🤲🤲
@Fatima_577.
@Fatima_577. 3 ай бұрын
ഈ vdo കണ്ട് ഒരുപാട് കരഞ്ഞു പോയി അൽഹംദുലില്ലാഹ് ഇപ്പൊ എല്ലാം നേരെ ആയതിൽ അതിയായി സന്തോഷിക്കുന്നു കുറച്ചുകൂടി വയ്യായ്ക ഉണ്ട് വേഗം അല്ലാഹ് എല്ലാം ശിഫയാക്കട്ടെ 🤲🏻🤲🏻🤲🏻എല്ലാം നോക്കി നടത്താൻ ഉള്ള ആയുരാരോഗ്യം അല്ലാഹ് നിനക്ക് നൽകട്ടെ മോനെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@Nasar000
@Nasar000 2 жыл бұрын
കരയല്ലേ നൗഫു ഉമ്മ അള്ളാഹു എത്രയും പെട്ടന്ന് ആ കുടി മരണം വരേയ്ക്കും ന്നിരുത്തി തരട്ടേ
@jaleelbappu9026
@jaleelbappu9026 2 жыл бұрын
ഉമ്മാന്റെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞുപോയി 😥😥😥
@sabeenajaisal9073
@sabeenajaisal9073 2 жыл бұрын
എല്ലാം ശരിയാകും. ഉപ്പ നന്നാവാൻ വേണ്ടിയല്ലേ. നിങ്ങൾ കരഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം. 😢😢🤲🤲🤲🤲
@noushadnoushadalinoushadal7835
@noushadnoushadalinoushadal7835 2 жыл бұрын
പരിശുദ്ധമായ പുണ്യമാസത്തിന്റെ ബറകത്തു കൊണ്ട് എല്ലാം മാറി പുതിയൊരു മനുഷ്യനായി തിരിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲
@MohammadRashid-md2mr
@MohammadRashid-md2mr 2 жыл бұрын
വിഷമിക്കേണ്ട ഉമ്മ അളളാഹു എല്ലാം സലാമതകടെ ഉപ്പ നല്ല ഉപയായി വരും ഞങ്ങൾ എല്ലാവരും ദുആ ചെയുന്നൂട് ചക്കരെ ഉമ്മാനെ സകടപെടുതരുത് പ്ളീസ് ഉമ്മാ നിങ്ങൾ ചിരിക്കണം നിങ്ങൾ ചിരിക്കുപേൾ എന്റെ ഉമ്മചിരികുനത് പേലെയാണ് ഉമ്മാ ഒരു സലാം പറയണം
@mjking-g6x
@mjking-g6x 2 жыл бұрын
മാഷാ അള്ളാ ഇത് കേട്ടപ്പോൾ വല്ലാത്തൊരു വിഷമം നിങ്ങളെപ്പോലെ തന്നെ എല്ലാം പടച്ചോനോട് പറയാം ഉപ്പാനെ വീഡിയോയിൽ കാണുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു നമുക്ക് പടച്ചവനോട് പ്രവർത്തിക്കാം 🤲🤲🤲
@shamnadpk4911
@shamnadpk4911 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടമായി..... 😭😭😭എല്ലാം ശരിയാവും 😭😭🤲🤲 ദുആ ആണ് ഏറ്റവും വല്ല്യ മെഡിസിൻ 🤲ഇങ്ങനെ നല്ല പോലെ നോക്കിയിട്ട് ചികിൽസിച്ചു പിന്നെയും ഇങ്ങനെ ഒരാൾ കാരണം ആക്കിയിയാൽ ഏതൊരു മക്കൾക്കും ഭാര്യക്കും സഹിക്കാൻ പറ്റില്ല.... ഒരുപാട് സങ്കടം ഉണ്ടാവും 😭.... ഈ വിഡിയോ കാണുന്ന ഇന്ക് വരെ സങ്കടായി.... അപ്പോ നിങ്ങളുടെ അവസ്ഥ 😭😭😭😭
@jamsheerajamal4636
@jamsheerajamal4636 2 жыл бұрын
Inmale Oru samadhanam undayitilla
@nadhafathima5301
@nadhafathima5301 Жыл бұрын
ഒരു സങ്കടം വരുമ്പോൾ ഒരു സന്തോഷം തരും പടച്ച റബ്ബ് അല്ലാഹുവിനോട് പ്രാർത്ഥിക്കുക
@jaansworld7338
@jaansworld7338 2 жыл бұрын
Ellam nallathaki tharatte allahu.... Orupad sankadam vannu... Sherikum... Kannu niranju poyi... Ummak nalla vishamam und 😭... Vishamathinu allahu nallath tharum... Inshallah
@mubeenashafeeq5374
@mubeenashafeeq5374 2 жыл бұрын
പടച്ചോനേ എന്തിനാ ഇനിയും ഇങ്ങനെ😭..... ശെരിക്കും സങ്കടം വന്നു കണ്ണ് ന്ന് വെള്ളം വെന്ന് 😔😭
@m_uh__midlaj4530
@m_uh__midlaj4530 2 жыл бұрын
എല്ലാം ശരിയാകും ഉമ്മാ നമുക്ക് ദുവ ചെയ്യാം ഇന്ഷാ അല്ലാഹ്
@rilurishushalu5136
@rilurishushalu5136 2 жыл бұрын
Nofu sangadam കണ്ടപ്പോൾ ആരുടെ ഒക്കെ കണ്ണ് നിറഞ്ഞു പോയി Like to
@sakeermecheri1986
@sakeermecheri1986 2 жыл бұрын
ഉമ്മാന്റെ 😪😪 കണ്ണ് നിറഞ്ഞു കണ്ണ് നീരും ഒരു പ്രാർത്ഥന യാണ് പടച്ചവന് മാത്രം അറിയുന്ന പ്രാർത്ഥന 🤲🤲🤲
@shabeebmannanthody9443
@shabeebmannanthody9443 2 жыл бұрын
ഈ റമളാനിന്റെ ബർക്കത്ത് കൊണ്ട് എല്ലാ രോഗങ്ങളും ഷിഫയാകട്ടെ ഇന്റെ ഉപ്പയും ഇങ്ങനെയാണ് ഞങ്ങൾ ഉമ്മാന്റെ വീട്ടിൽ ആണ് ഇപ്പോൾ🤲🏻🤲🏻
@abdufine1439
@abdufine1439 2 жыл бұрын
വിശമിക്കരുത് , എല്ലാo ശരിയാവും. ഉപ്പ നന്നായി വരും. എല്ലാവരും ദുആ ചെയ്യുന്നുണ്ട്🤲🤲🙂
@abdufine1439
@abdufine1439 2 жыл бұрын
@Sumi Salam Hello
@geetharavindran8487
@geetharavindran8487 2 жыл бұрын
Noufal ന്റെ വാക് കേട്ട് ഞാൻ കരഞ്ഞു പോയി എല്ലാം നല്ല ത്തിനു വേണ്ടി എന്നു കരുതാം എത സന്തോഷമായ ദിവസങ്ങൾ ആയിരുന്ന
@abdufine1439
@abdufine1439 2 жыл бұрын
Inshallah
@hajarahajara7895
@hajarahajara7895 2 жыл бұрын
Njanum karanju Ella vishamangalum rabb Matti tharatte🤲🏻🤲🏻
@fayhakenza443
@fayhakenza443 2 жыл бұрын
Ningalude sandhosham allahu ethrayum vegam thirichu tharatte. Ameen.Uppa hospitalinakathek pokunnath kandappo sankadam vannu. Ethrayum vegam santhoshathode thirich varan allahu thoufeeq cheyyatte.ameen
@sanashan8935
@sanashan8935 2 жыл бұрын
കരയല്ലേ ഉമ്മാ 😢😢😢🥰🥰🥰
@user-rh4we9pr5z
@user-rh4we9pr5z 2 жыл бұрын
Umma karayanda ellam shariyavum ഞങ്ങളെ കണ്ണും nirannu പോയി 😭😭🤲🤲
@suhadashareef2539
@suhadashareef2539 2 жыл бұрын
Ente kannum niranju. Sangadappedanda allahuvinte pareekshanangal pala reethiyilayirikkum ellam kshamayode neridan padachavan thoufeeq cheyyatte
@sheebasreedharan8606
@sheebasreedharan8606 2 жыл бұрын
ഉമ്മ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു കരയല്ലേ ഉമ്മ, ഇതൊക്കെ ഞാനും കുറച്ചു അനുഭവിച്ചത് ആണ്, കള്ള് കുടി കാരണം. ഇപ്പോൾ ആൾ കുടി നിർത്തി, സമാധാനം 🙏
@afeelaafee2384
@afeelaafee2384 2 жыл бұрын
Karayathe kaanan patilla athrakum sangadamayi ennum evare video chirikathe kaanarilla inn ente kanninn oru paad vellam vannu
@shahanas1884
@shahanas1884 2 жыл бұрын
😪😪😪
@fathimarinsha5599
@fathimarinsha5599 2 жыл бұрын
ആ ഓട്ടോ ഡ്രൈവറെ അള്ളാഹു വെറുതെ വിടില്ല പാവം ഈ കുടുംബം എത്ര കഷ്ട്ടപെട്ടിട്ട് ആണ് ഇത് വരെ ഉപ്പാനെ എത്തിച്ചത് എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്
@ummukulsupk1499
@ummukulsupk1499 2 жыл бұрын
Ellam sharyavum ika vishamikanda. Ellam nalathin an. Manasine pakapeduthu noufal. Lake you song 🎵
@busharaharis874
@busharaharis874 2 жыл бұрын
Karayalle vallatha vishamathil aanallo rabbe ee kudumbam 😭enkilum allahu monu aayusum aafiyathum tharatte ee punniya masam nammale dhuaa allahu sweekarikkatte aameen
@superfoods1363
@superfoods1363 2 жыл бұрын
😢😢 എല്ലാ ദിവസത്തെയും വീഡിയോസ് കാണുമ്പോൾ ചിരിക്കാൻ ഒരുപാട് ഉണ്ടാവും ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു ഈ മാസത്തിലെ ബർക്കത്ത് കൊണ്ട് എല്ലാം ശരിയാവട്ടെ
@abdufine1439
@abdufine1439 2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ടില്ല.😭 ശരിക്കും വിശമം വന്നു. എല്ലാം നല്ല തിനാവും. കരയണ്ടാ
@aliflamyallu847
@aliflamyallu847 2 жыл бұрын
Ella sagadagalum allah maaty tharum kikkaakum kudumbathinum vndy insha allah dua cheyyum njnm🙂
@naseemanasee3972
@naseemanasee3972 2 жыл бұрын
റമളാന്റെ ബർകത്തുകൊണ്ട് എല്ലാം പെട്ടെന്നു ശെരിയാവാൻ വേണ്ടി ദുഹാ ചെയ്യാം കരച്ചിൽ വന്നു പോയി വീഡിയോ കണ്ടിട്ട് റബ്ബ് കാക്കട്ടെ 🤲🤲🤲
@shamilashafi7811
@shamilashafi7811 2 жыл бұрын
ഉമ്മ കരയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😥😥 എല്ലാം ശെരിയാകും.
@chikkusvlogedakkara628
@chikkusvlogedakkara628 2 жыл бұрын
ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോ ഞാനും ഒരുപാട് കരഞ്ഞു സാരല്ല ഉമ്മ എല്ലാം ശെരിയാകും
@shabihisham4665
@shabihisham4665 2 жыл бұрын
നിങ്ങളുടെ സങ്കടം കണ്ട് കരഞ്ഞുപോയി 😪 എല്ലാം ശെരിയാവും പടച്ചോനല്ലേ വലുത്.നൗഫൽക പറഞത് ശെരിയാ ഉപ്പാന്റെ ആ ഒരു തിരിഞ്ഞു നോട്ടം കാണുമ്പോൾ സഹിക്കില്ല.
@safiyaa3653
@safiyaa3653 2 жыл бұрын
സാരമില്ല നൗഫൽ എല്ലാം ശരിയാകും അല്ലാഹു കാണുന്നില്ല
@shajahanshaju3540
@shajahanshaju3540 2 жыл бұрын
Kann niranju poyi rabb ellam maati thanntt nalloru jeevdham.undadavatte😔😔🤲🤲🤲
@shafivithintakath8799
@shafivithintakath8799 2 жыл бұрын
ഉമ്മ കരയണ്ട ഇമാസം അത്രയും പുണ്യ മായതാണ് നമ്മൾ മനസ് പൊട്ടി എന്ദ് ദുഹ 🤲🏻🤲🏻ചെയ്താലും അത് ഫലം കാണും അത് ഉറപ്പുള്ള കാര്യം മാണ് റബ്ബിനെ മുറി കെ പിടിച്ചോ കൈ വിടില്ല ഉറപ്പ് അനുഭവം മാണ് പറയു ന്നത് നാദാ ഈ കുടുംബ തിന് എന്നും കാവേലെക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹
@hasnashaji8509
@hasnashaji8509 2 жыл бұрын
Inshaallah ellam ശെരിയാകും ആര് ഇത് ചെയ്യിപ്പിച്ചാലും അള്ളാഹു അവർക്ക് തിരിച്ചടി കൊടുക്കും വിഷമിക്കണ്ട ഉമ്മ നൗഫൽ
@malappuramvlog..6396
@malappuramvlog..6396 2 жыл бұрын
എന്ത്‌ പറയണം എന്ന് അറിയുന്നില്ല 😒😒എന്തായാലും ആരും ഉണ്ടായില്ലെങ്കിലും പടച്ചോനെ ഉണ്ടാവും കൂടെ ഉമ്മാ 😍😍
@massmedia5057
@massmedia5057 2 жыл бұрын
Maathapithakkalude santhosham kanan parishramikkunna ee ponnu mon, ella sowbhagyangalum nalki allahuthala anugrahikkatte🤲🤲
@farhanav1887
@farhanav1887 2 жыл бұрын
😭😭റമളാൻ മാസത്തിനിടെ ബർകത് കൊണ്ട് എല്ലാം ശരിയാവും പടച്ച റബ്ബ് കൈ വിടില്ല 🤲🤲😰
@hafsathmol5242
@hafsathmol5242 2 жыл бұрын
ഉമ്മ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😔യല്ലാം ശരി ആകും
@vlogsofminhaj1694
@vlogsofminhaj1694 2 жыл бұрын
പ്രയാസങ്ങൾ പരീക്ഷണങ്ങളും ദുനിയാവിൽ മാത്രമാണുള്ളത് സ്വർഗം നൽകി അള്ളാഹു അതിനുപകരം നമ്മളെ സന്തോഷിപ്പിക്കും തീർച്ച ക്ഷമിച്ച് അവർക്ക് മാത്രം
@mammamu9341
@mammamu9341 2 жыл бұрын
ഉമ്മയും മോനും കരയുന്ന കണ്ടപ്പോ സങ്കടായിപ്പോയി 😭😭 പോട്ടെ മോനെ സാരമില്ല.. പടച്ചോൻ നിങ്ങൾക് സന്തോഷം സമാദാനം ഒക്കെ തരും ഇന്ഷാ അല്ലാഹ്... 🤲🤲🤲🤲
@muthu3314
@muthu3314 2 жыл бұрын
കരയിപ്പിച്ചല്ലോ നൗഫു 😰ഉമ്മാ പുണ്ണ്യമായ റമദാൻ മാസത്തിന്റെ ബറക്കത് കൊണ്ട് uppa സന്ദോഷമായി തിരിച്ചു വരും 🤲അനുഭവിക്കുന്നർക്കേ അതിന്റെ വില മനസ്സിലാവുള്ളു 😞ഉമ്മയും ഉപ്പയും ഒരുമിച്ച് സന്ദോഷത്തോടെയുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18